ഉസ്മാൻ (റ) നെ വധിച്ചതരാണ്|Sabi inspires|Sabi with Arakkal Ustad|

  Рет қаралды 103,513

Sabi inspires

Sabi inspires

Күн бұрын

ഉസ്മാൻ (റ) നെ വധിച്ചതരാണ്|Sabi inspires|Sabi with Arakkal Ustad|
Uthman ibn Affan (Arabic: عُثْمَانُ بْنُ عَفَّان, romanized: ʿUthmān bin ʿAffān; c. 573 or 576 - 17 June 656 CE), also spelled by Colloquial Arabic, Turkish, Persian and Urdu rendering Osman/Usman, was a second cousin, son-in-law and notable companion of the Islamic prophet Muhammad, as well as the third of the Rāshidun, or "Rightly Guided Caliphs". He played a major role in early Islamic history, and is known for having ordered the compilation of the standard version of the Quran.[6] When Caliph Umar ibn al-Khattab died in office aged 60/61 years, Uthman, aged 68-71 years, succeeded him and was the oldest to rule as Caliusmanithman was married to Ruqayya, and upon her death, married Umm Kulthum. Both his wives having been elder daughters of Muhammad and Khadija earned him the honorific title Dhū al-Nurayn ("The Possessor of Two Lights").[8] Thus, he was also brother-in-law of the fourth Rāshidun Caliph Ali whose own wife, Fātimah, was Muhammad's youngest daughter.
#usmanibnaffan #sabiinspires #shia #islamichistory #malayalam #Muslim

Пікірлер: 206
@Sabiinspires
@Sabiinspires Жыл бұрын
Usthdnde koodeyulla ella videosum ivide kanam👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l ::::::::::::::::::::::::::::::::::::::::: 📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453
@Rabiya.1987
@Rabiya.1987 Жыл бұрын
നല്ല ക്ലാസ്സ്‌... അറക്കൽ ഉസ്താദ് നന്നായി പറയുന്നുണ്ട്.... രണ്ടുപേർക്കും അള്ളാഹു ബറകത് ചെയ്യട്ടെ. ദുആ വസിയ്യത്തോടെ
@pradeeppradeep9193
@pradeeppradeep9193 10 ай бұрын
നന്നായി പറയുന്നുണ്ട്
@HifiPVS-hc3zz
@HifiPVS-hc3zz Жыл бұрын
ജീവനും സമ്പത്തും മുഴുവൻ ഇസ്ലാമിന് നൽകിയ മഹാൻ💞❤️ ഇസ്ലാമിലെ കണ്ണീരിൽ കുതിർന്ന ആദ്യത്തെ കഥ ഇതാകും...😭😭 നാഥാ ഈ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചു ഒന്നിപ്പിക്കണേ ആമീൻ 😭😭
@aslamKL1461
@aslamKL1461 Жыл бұрын
ഉസ്താദിൻ്റേ ചരിത്രം വേറെ ലെവൽ❤❤❤
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 Жыл бұрын
👍👍മാഷാ അള്ളാഹു ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം ഒരുപാട് അറിവുകൾ ഇനിയും ബാക്കി പ്രതീക്ഷിക്കുന്നു...🤲
@iloveindia1516
@iloveindia1516 Жыл бұрын
ചരിത്രങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@abeebihaseena5778
@abeebihaseena5778 Жыл бұрын
മാഷാഅല്ലാഹ്‌.. നല്ല ക്ലാസ്സ്‌.. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏
@shuhaibshuhaib1822
@shuhaibshuhaib1822 Жыл бұрын
എനിക്ക് ഉസ്താദിന്റെ ചരിത്രം വിശദീകരണം വളരെ ഇഷ്ട്ടപെട്ടു
@sherin888
@sherin888 Жыл бұрын
Eagerly waiting for your next videos.... Pls upload it soon possible 😊. This is first time am hearing islamic history in a clear and elaborated way. This is how we should understand the history. Thanks for sharing this here.
@kabeerkabi6840
@kabeerkabi6840 Жыл бұрын
ماشاءالله جزاك الله خير اوصيكم ب الدعاء رضي الله عنهما
@abdulrahmanchirakkal5625
@abdulrahmanchirakkal5625 10 ай бұрын
ചരിത്രത്തിൻ്റെ നെടുവീർപ്പുകൾ മനസ്സിലാക്കിയ അവതരണം,,,.കൂടുതൽ ഭാഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@ashikashi4061
@ashikashi4061 Жыл бұрын
നല്ല വിഷ്‌തീകരണം 💙 വ്യത്യസ്തമായ വിഷയങ്ങളുമായി കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@hashim3719
@hashim3719 Жыл бұрын
ماشاءاللہ
@mtrmtr9583
@mtrmtr9583 Жыл бұрын
എല്ലാംപഠിക്കാനും. മനസ്സിലാക്കാനുംഉള്ളതൗഫീഖ്തരട്ടെ. Aameenyarabbalaalameen
@pradeeppradeep9193
@pradeeppradeep9193 10 ай бұрын
തുടങ്ങീട്ടെ ഉളളൂ
@fithafathimaus8219
@fithafathimaus8219 Жыл бұрын
Agrahicha othiri ilm ningalilninn kiti.Alhumdulillah. ningale Allahu anugrahikkate
@sharafbakot6157
@sharafbakot6157 Жыл бұрын
ആരും പറയാത്ത അധിക മാർക്കും അറിയാത്തതുമായ ചരിത്രം..❤
@muhammedsirajpokkavil280
@muhammedsirajpokkavil280 Жыл бұрын
Very good narration. Jazaka allahu kair
@alidon1664
@alidon1664 Жыл бұрын
All hamdulilla usthathe dhuhayil ulpeduthane
@koyamangat9570
@koyamangat9570 Жыл бұрын
ما شاء الله
@sharfushacoorg263
@sharfushacoorg263 Жыл бұрын
Alhamdulillah... Jazakallahu khair 🤲🏻
@ShereefRight
@ShereefRight Жыл бұрын
മാഷാ അല്ലാഹ് ,, കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. സബി ഭായ് , താങ്കളെ കാണാൻ ആഗ്രഹം.
@anshidkp2970
@anshidkp2970 Жыл бұрын
അറിവിൻെ നിറകുടം അറക്കൽ ഉസ്ഥാത് അദ്ദേഹത്തെ അറിഞ്ഞത് ഷാഫിയിലൂടെയും❤
@anwarmaliayeckal5114
@anwarmaliayeckal5114 Жыл бұрын
തോന്നലാണ്
@anshidkp2970
@anshidkp2970 Жыл бұрын
@@anwarmaliayeckal5114 നിങ്ങൾക് എന്താ തോന്നിയത്
@aslamKL1461
@aslamKL1461 Жыл бұрын
​@@anwarmaliayeckal5114കുരു പൊട്ടാതെ
@hafsahafsa9312
@hafsahafsa9312 Жыл бұрын
മാഷാAllah....വളരെ വാചാലമായും സങ്കോചമില്ലാതെയും ഈ.ഹിസ്റ്ററി ഇങ്ങനെ സംസാരിക്കണമെങ്കിൽ ഈവിഷയത്തിൽ അഘാത പാണ്ഡിത്യം വേണം ന നന്നായി മനസ്സിലാവുന്നഭാഷയിൽ പറയുന്നു വളരെ സന്തോഷ മി ഞാൻ3 പാർട്ടും കണ്ടു ഇനിയും ഒരുപാടുണ്ട് കേൾക്കാൻ Allahuവിധി ഏകട്ടെ......ആമീൻ🤲 യാറബ്ബൽ ആലമീൻ
@saleena3731
@saleena3731 Жыл бұрын
അൽഹംദുരില നല്ല ക്ലാസ് അൽഹംദുരില അൽഹംദുരില അൽഹംദുരില
@mohammedkhais6788
@mohammedkhais6788 Жыл бұрын
Our eman has been increasing while hearing these islamic histories
@shahishahi9852
@shahishahi9852 Жыл бұрын
Alhamdulilla i was able to good Islamic real history. Alhamdulilla alhamdulilla alhamdulilla pls include in your all prayer. I will include in my prayer to u and all
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Жыл бұрын
AllahuAnugrihikkatte 🌹🌹🌹🌹🌹🌹🍁🍁🍀🍀🍀🍀🍀🍀🍀🌖🌖🌖🌖🌖🌖🌙🌙🌙🌙🌙🌙🌙🌗🍁🍁🍁☘️🍁
@shahulhameedpt-g8r
@shahulhameedpt-g8r 10 ай бұрын
നിങ്ങളുടെ ഈ ചർച്ച എന്നെ ഒരു കിണറിൽ നിന്ന് രക്ഷപെടുത്തി 🙏
@pradeeppradeep9193
@pradeeppradeep9193 10 ай бұрын
അനേകരെ ആ കിണറ്റിൽ നിന്നും രക്ഷിക്കാനിടവരട്ടെ ആശംസകൾ
@safiyafazal651
@safiyafazal651 Жыл бұрын
Usthadhinu allahu afiyathulla dheergayus nalkatte ameen
@Rasheeda-t9n
@Rasheeda-t9n Жыл бұрын
Mashallah Swabhimone. Arakkal ustad inodu. Ali raliyallahu vinde charithram parayaan ormikkane
@muhammedismael5224
@muhammedismael5224 Жыл бұрын
അസ്ലലാമു അലയിക്കപള്ള പോലുള്ള അറി വU ഏറ്റവും തല്ല കാര്യം മനസ്സിലാക്കി തന്നതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ. ഇനിയും ഇതു പോലുള്ള അറവു ഇനിയും പ്രതീക്ഷിയ്ക്കു
@saleenam7836
@saleenam7836 Жыл бұрын
Jazaka Allahu khair 🌹🌹🌹
@ismayilabeeq2080
@ismayilabeeq2080 Жыл бұрын
Masha Allah ❤❤❤❤
@trendingtoday1302
@trendingtoday1302 Жыл бұрын
നമ്മളാരെയും കുറ്റം പറയാൻ പാടില്ല... അവർക്കു (അന്നത്തെ നേതാക്കൾക്ക് ) പരസ്പരം പോരടിക്കാനും.. പല അഭിപ്രായ വ്യത്യാസങ്ങളും തീരാതെ.. പരസ്പര വിരുദ്ധ ചേരികളിൽ... ഏറ്റുമുട്ടുകയും... ചെയ്യാം.... 🤣 ഇന്നും തീരാത്ത.... ഏറ്റുമുട്ടലുകൾ തുടങ്ങുന്നത്.. അന്നുമുതലേ ആണ്... എല്ലാം മനുഷ്യ... സഹജമായിരുന്നു... 🔥
@munnas1943
@munnas1943 Жыл бұрын
Mashaallah 👌🏻👌🏻👌🏻
@khaleelhhs6100
@khaleelhhs6100 Жыл бұрын
Please make a video of amr bin al aas
@noushikkp5786
@noushikkp5786 Жыл бұрын
ഒരുപാട് നല്ല അറ്റവുകൾ ഇനിയും തുടരുക ഒരു പാട് പേർ കാത്തിരിക്കുന്നു
@khaleelhhs6100
@khaleelhhs6100 Жыл бұрын
Pls make a video of mukhtar alsaqafi
@Anas84488
@Anas84488 Жыл бұрын
ജമൽ യുദ്ധത്തിനെ കുറിച്ച് detail ആയിട്ട് ഒരു video വേണം...
@shameerpmv5502
@shameerpmv5502 3 ай бұрын
Athupole Muaaviyayanu naadakangal ellam samvidhanam cheithath enna satyam bahumanpetta usthad parayan vittupoyi
@tigertruth
@tigertruth Жыл бұрын
ഉമറിനോളം (റ) തന്ത്രജ്ഞനായ ഒരു ഭരണാധികാരിയും പിന്നീട് വന്നിട്ടില്ല. ലബ്ബയ്ക യാ അബാ ഹഫ്സ്
@jabijabir1653
@jabijabir1653 Жыл бұрын
Good
@thajudeenpv1565
@thajudeenpv1565 Жыл бұрын
Pakarnne.tharunna.arivukal.valare.pradhanam.mashah.allah
@shamsudheenk-sx4ts
@shamsudheenk-sx4ts Жыл бұрын
Jazakallahu haira 🤲🤲🤲
@ramshibacchi5608
@ramshibacchi5608 Жыл бұрын
Ma sha allah..... 💚💚
@nusaibch6054
@nusaibch6054 Жыл бұрын
ഇസ്ലാമിൻ്റെ സർവ്വ സൈന്യാധിപനായ ധീരനായ ഖാലിദ് ബ്ന് വലീദ് (റ) നെ കുറിച്ച് അദ്ദേഹത്തിൻ്റെ അവസാന കാലഘട്ടത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
@tigertruth
@tigertruth Жыл бұрын
ഒരു കാര്യം, ഖാലിദ് (റ) ഉമർ (റ)വിന്റെ കസിൻ ആണെന്നൊരു അറിവ് പകരുന്നു.
@mohammedunneen7945
@mohammedunneen7945 Жыл бұрын
Maa shaa Allah
@saifis190
@saifis190 Жыл бұрын
ماشاء الله
@latheef5
@latheef5 Жыл бұрын
അബു ദർ നെ മരുഭൂമിയിൽ നാടുകടത്തി ആ മഹാൻ അവിടെ ഒറ്റപ്പെട്ടു കുടിവെള്ളം പോലും കിട്ടാതെ മരിച്ചു പിന്നിൽ കളിച്ചത് മുആവിയ എന്ന ഫാസിഖും മുർത്തതും ആയ അമവി മുനാഫിഖ് രാജാവാണ് മുആവിയ രാജാവിന്റെ അഥവാ സൽമാൻ രാജാവെന്ന ആധുനിക മുആവിയയുടെ നാട്ടിൽ നിന്നാണ് നിങ്ങൾ പറയുന്നത് നിങ്ങളെ ഒലിപ്പിക്കൽ മുആവിയ ഭക്തി ഒന്ന് കൊണ്ട് മാത്രമാണ്
@saifis190
@saifis190 Жыл бұрын
ماشاء الله
@shamsushamsudheen8099
@shamsushamsudheen8099 Жыл бұрын
Hi🕋🕋🕋🕋🤲🤲🤲🤲🤲👍👍👍👍
@tigertruth
@tigertruth Жыл бұрын
സ്വന്തക്കാർക്ക് കൊടുത്തതെല്ലാം സ്വന്തം സമ്പത്തിൽ നിന്നായിരുന്നെന്ന് അങ്ങ് പോയപ്പോ ആണല്ലോ ഞങ്ങൾ അറിഞ്ഞത് 😢... മദീനയിൽ ഉസ്മാൻ തങ്ങളെ സംശയിച്ചവരുടെ വിഷമം എത്രയായിരിക്കും
@aneesaanzar2788
@aneesaanzar2788 Жыл бұрын
Bahubali Katha 😎😭😎🙏🙏🙏Super story
@Zubairwayanad
@Zubairwayanad Жыл бұрын
അസ്സലാമുഅലൈക്കും സാബിത്
@Sabiinspires
@Sabiinspires Жыл бұрын
Wa alaikum salam zubair ka
@matzz6075
@matzz6075 Жыл бұрын
islamic study class enne channeline pere mattanam... enkil orepade perk padikkaan varum
@latheef5
@latheef5 Жыл бұрын
അല്ലാഹുവിന്റെ റസൂൽ നാടുകടത്തിയ മർവാൻ ഉസ്മാൻ തിരിച്ചു വിളിച്ചു ഭരണത്തിൽ നിർണായക സ്വാധീനം വഹിക്കാൻ പോലും പ്രാപ്തനാക്കി ഒടുവിൽ അദ്ദേഹത്തിന്റെ കൊലപാതകം ആ കൈ കൊണ്ട് തന്നെ ആയി അബു ദർ അൽ ഗിഫാരിയെ നാടുകടത്തിയതൊന്നും ഇവിടെ പറഞ്ഞില്ല പിന്നെ കുടുംബ ബന്ധം ചേർത്തുവെക്കൽ ബൈത്തുൽ മാൽ നിന്ന് പണം എടുത്തു കൊണ്ടവരുത് ഇതൊന്നുമല്ല ഭായ് കഥ ഉസ്മാൻ വെറും റബ്ബർ സ്റ്റാമ്പ് ആയിരുന്നു കാര്യങ്ങൾ നടത്തിപ്പോന്നത് അബ്ദുൽ റഹ്‌മാൻ ബിൻ ഔഫ് മുആവിയായും ആയിരുന്നു
@thafseermohd3756
@thafseermohd3756 Жыл бұрын
😍🥰🥰🥰
@shihabudheeno6135
@shihabudheeno6135 Жыл бұрын
السلام عليكم ورحمة الله اصيكم بالدعاء
@ജിമിട്ട്FFC
@ജിമിട്ട്FFC Жыл бұрын
Churakkam paranja nabi marichathine shesham allaarum koodi thammil thalli marichu lle?
@muhammadmukthar5857
@muhammadmukthar5857 Жыл бұрын
Egypthukarude cheetha behaviour kurich oru video cheyyo? Why they are like that?
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
🌹🌹🌹
@ashrafashrafpullara7708
@ashrafashrafpullara7708 Жыл бұрын
Masha Allah
@basheerqureshy1472
@basheerqureshy1472 Жыл бұрын
ഒരാളെയും കുറ്റം പറയാതെ അതായത് തെറ്റ് ചെയ്തവരെ കുറ്റം പറയാതെ തെറ്റ് ചെയ്യാത്തവരെ കുറ്റം പറയാതെ ഇതെന്ത് ന്യായം --- കൊലയാളിയായ ഹജ്ജാജ് ഇബ്ൻ യൂസഫ് പകരം വീട്ടിയത്രേ
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Жыл бұрын
Ammen yarabilAlameen
@MDSN1994
@MDSN1994 Жыл бұрын
Enthinaan helmet ittu irikunnad
@videomax7182
@videomax7182 Жыл бұрын
@sabi inspire music haram alle , ath vendayirunnu
@firosfiros1861
@firosfiros1861 Жыл бұрын
അസ്സലാമുഅലൈക്കും. മറ്റാരുസംസാരിക്കാത്ത അല്ലെങ്കിൽ സഞ്ചരികാത്ത വഴികളിലൂടെയാണ് നിങ്ങളുടെ ചർച്ചഎല്ലാം വളരെ വെക്തമായി മനസ്സിലാവുന്നുണ്ട് ഉസ്സ്മാൻ(റ )കൊല്ലപെടുകയല്ല ഷെഹീദവുകയാണ് ചെയ്തത് ദീനിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാവരും ശുഹതാകളാണ് അവർ കൊല്ലപ്പെട്ടവരല്ല.
@pradeeppradeep9193
@pradeeppradeep9193 10 ай бұрын
ആത്മഹത്യാ ആയിരുന്നു
@mohammedkutty9478
@mohammedkutty9478 Жыл бұрын
സങ്കട സംഭവങ്ങൾ ദുഃഖമാണ് തെറ്റിദ്ധാരണകളും, ചതിയും ഒക്കെ ❓✅
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Жыл бұрын
Raliyallahuanhu
@jillsvazeez1
@jillsvazeez1 10 ай бұрын
Charithrathil nabikusheham yennu abhipraya bhinnathakal. Undayittund
@minhapathi3931
@minhapathi3931 Жыл бұрын
👍👍
@LETSGO-mm5pq
@LETSGO-mm5pq Жыл бұрын
ഖവാരിജുകളെ കുറിച്ചും നല്ലൊരു വീഡിയൊ പ്രതീക്ഷിക്കുന്നു
@krvntrt
@krvntrt Жыл бұрын
ഹജ്ജാജ് ബിൻ യൂസഫിനെ കുറിച് പറയാമോ
@adhilpk615
@adhilpk615 Жыл бұрын
❤️
@Rasheeda-t9n
@Rasheeda-t9n Жыл бұрын
Usthadinde duhayil ennayum kudumbatheyum ulpeduthatte ennu parayanam
@AbdulSamad-bw5ec
@AbdulSamad-bw5ec Жыл бұрын
Good ..but y he wearing this helmet always.....!!!....
@projectorac366
@projectorac366 Жыл бұрын
ക്ലാസ്സ്‌ ഒക്കെ വളരെ നല്ലതാണ്.. പക്ഷെ റൂമിന്റെ ഉള്ളിൽ മണിക്കൂറു കണക്കിന് ഹെൽമെറ്റ് വെക്കുന്നത് എന്തിനാണ്.. ചൂട് എടുക്കില്ലേ.... ഒരു സഞ്ചാരിയാണെന്നു.. തോന്നിപ്പിക്കാൻ വെക്കുന്നതാണോ.... എന്തോ ഒരു ഇത് തോനുന്നു
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Жыл бұрын
AllahuAkbar
@niflac.v2087
@niflac.v2087 Жыл бұрын
Allah Allah Allah
@karimpankaaranvlogs8332
@karimpankaaranvlogs8332 Жыл бұрын
അറിവിനെ ബഹുമാനിക്കുന്നു ചരിത്രപരമായി ആരും പറയാത്തത്, മലയാളത്തിൽ ഴ എന്നൊരു അക്ഷരം മുസ്ലിം പണ്ഡിതന്മാർക്ക് ഉച്ചരിക്കാൻ വളരെ പ്രയാസമുള്ളത് പോലെ തോന്നുന്നു ശ്രദ്ധിക്കുമല്ലോ, നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് 🤲🏻🤲🏻
@sknta7612
@sknta7612 Жыл бұрын
നീ "ഴ' യും നോക്കി 21 ം നൂറ്റാണ്ടിൽ കുത്തിയിരുന്നോ
@hashim3719
@hashim3719 Жыл бұрын
رضی الله عنهم
@anfal9006
@anfal9006 Жыл бұрын
ചുരുക്കി പറഞ്ഞാൽ വെട്ടും കുത്തും കൊലപാതകങ്ങളും മാത്രം …
@mohamedrv
@mohamedrv Жыл бұрын
കേരള സമസ്തയുടെ ജാറ വ്യാപാരത്തിന്റെ ചരിത്രം മറക്കാതെ പറയണം 8:03
@yahyakp6652
@yahyakp6652 Жыл бұрын
ആ കേൾവിക്കാരന്റ വേഷം എന്താണ് ഉദ്ദേശിക്കുന്നത് ❤
@abdulkareem974
@abdulkareem974 Жыл бұрын
അവന്റ മൊട്ട തല ആരും കാണാതിരിക്കാൻ വേണ്ടി
@sulaimansulai3245
@sulaimansulai3245 Жыл бұрын
Fantasy
@travelstoriesbynoufal
@travelstoriesbynoufal Жыл бұрын
അപ്പോള് അലി r.a എവിടെ ആയിരുന്നു
@Sabiinspires
@Sabiinspires Жыл бұрын
Part:01-kzbin.info/www/bejne/gKPOgYaMnKisnMk
@786MRK27
@786MRK27 Жыл бұрын
kzbin.info/www/bejne/o4fGdYChn7CArpIsi=I8NCVGgR5W6S9sap
@786MRK27
@786MRK27 Жыл бұрын
സാബി ഈ വീഡിയോയിൽ ഖാസിമി ഉസ്താദ് പറഞ്ഞത് കേട്ടിരുന്നോ
@sharfushacoorg263
@sharfushacoorg263 Жыл бұрын
Arakkal ustadine.. Contact cheyyan pattumo...
@healthfromhome2340
@healthfromhome2340 Жыл бұрын
KZbin income haram anoo athine patti correct ayit vedio cheyyumoo
@riyasbabu9606
@riyasbabu9606 Жыл бұрын
ഈ വെളുപ്പിക്കൽ ഇല്ലാതെ സത്യമായി പറഞ്ഞൂടെ ന്തിനാ പേടി. റസൂൽ തങ്ങളുടെ കാല ശേഷം നടന്ന അധികാരം വടവലിയുടെ ബാക്കിയല്ലേ ഇന്ന് കാണുന്ന രാജാധിപത്യ ഇസ്ലാംക രാജ്യങ്ങളെല്ലാം. കേവലം പ്രവാചകൻ വഫാത്തായി 40 വർഷത്തിനിടയിൽ ഇസ്ലാമിക ലോകത്തിന്റെ ഖലീഫമാർ ക്രൂരമായി vadhikkappedunnu? മാത്രമല്ല pravajaka കുടുംബത്തെ ഇല്ലാതാക്കിയില്ലേ കൊടും ക്രൂരതയിലൂടെ. ചെയ്തതൊന്നും പുറത്തു ninnu വന്നവർ allaollo ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ അവിടുത്തെ സാഹചര്യം 🤔🤔
@jafarkarayil
@jafarkarayil Жыл бұрын
ഇസ്ലാമിൽ കുടുംബാധിപത്യം കൊണ്ട് വന്ന, അലി (റ) നോട്‌ യുദ്ധം പ്രഖ്യാപിച്ച് ഇസ്ലാമിൽ ആദ്യമായി കലാപം പ്രഖ്യാപിച്ച മുആവിയയെ ഇത്ര വലിയ മഹാനാക്കുന്നത് എന്തിനാണ് ഉസ്താദേ?
@SHABIYA_Property-Mangement
@SHABIYA_Property-Mangement Жыл бұрын
10:30 ഉസ്മാൻ തങ്ങളെ ഇകഴ്ത്തിയ പോലെ തോന്നി anyway 😊🤲🤲🤲
@Sayedzahran777
@Sayedzahran777 Жыл бұрын
കഥകൾ ഒരു പ്ലേ ലിസ്റ്റിലാക്കൂ
@esamed6445
@esamed6445 10 ай бұрын
അൽഹംദുലില്ലാഹ്. ഇപ്പോൾ ആണ് കേൾക്കാൻ സാദിച്ചത്. ഇതാണ് എല്ലാവരും അറിയേണ്ട ചരിത്രം. മാഷാ അള്ളാ.. ഒന്നും വിടാതെ പറയണേ 💕💕
@dadi3468
@dadi3468 10 ай бұрын
Production അല്ല Protection എന്നാക്കാൻ അപേക്ഷ.
@naseebtirur2205
@naseebtirur2205 Жыл бұрын
ഇനിയും ഒരുപാട് അറിയണം എന്നുണ്ട്
@raihans9643
@raihans9643 10 ай бұрын
ഉസ്താദിനോട് ചോദ്യകർത്താ വ്.. അലി (റ) ഖലീഫ ആയതിനു ശേഷം, ഭരണാധികാരി എന്ന നിലയിൽ എന്തു കൊണ്ട് ഉസ്മാൻ (റ) ൻ്റ കൊലയാളികളെ വിചാരണ ചെയ്തു ശിക്ഷിച്ചില്ല എന്ന ചോദ്യത്തിന്.. കൊലയാളികലെല്ലാം കൊല്ല പ്പെട്ടില്ലെ എന്നാണ് മറുപടി പറഞ്ഞതു്... എൻ്റെ ചോദ്യം ഭരണാധികാരികൾ ആണോ കൊലയാളികളെ തെരഞ്ഞു പിടിച്ചു കൊന്നത്.,.? അതോ മു ആ വിയയുടെ ആളുകൾ ആണോ ഉസ്മാൻ(റ ) ൻ്റ് കൊലയാളികളെ കൊന്നത്??
@opshadil4915
@opshadil4915 Жыл бұрын
Usthadil ninnum or ulpeduthuka charithrampadikkankayinhu
@travelstoriesbynoufal
@travelstoriesbynoufal Жыл бұрын
കഴിഞ്ഞ പ്രാവശ്യം താടി കാര്യം പറഞ്ഞില്ല. 🤔
@basheerm425
@basheerm425 Жыл бұрын
ഉസ്മാൻ( റ ) വിന്റെ ഒരു കിണർ ഉണ്ടായിരുന്നില്ലേ. അതിന്റെ ചരിത്രം അറിഞ്ഞാൽ നന്നായിരുന്നു.
@basheereranjiyil6327
@basheereranjiyil6327 Жыл бұрын
കേരള ത്തിലെ ഭിന്നിപ്പും സ്വഹാ ബാക്കളുടെ ഭിന്നിപ്പുo ഒരു പോലെ കാണരുത് സ്വഹാബാക്കൾ സത്തJ ത്തിന്ന് വേണ്ടി മാത്രം നിലകൊണ്ടവരാണ്.
@middleeastdm2447
@middleeastdm2447 Жыл бұрын
അമവിയ ഗോത്ര ത്തെ യും ഉസ്മാനെയും മുഹവിയ യെയും വെളു പ്പിക്കരുത്