സബു നൗഫൽ ന്റെ കല്യാണത്തിന് വരാത്തത് ഈ കാരണം കൊണ്ട് ആണ്, | Anwarshanu | ummante shanu | new video |

  Рет қаралды 116,186

Anwar Shanu

Anwar Shanu

Күн бұрын

Пікірлер: 1 200
@anwarshanu
@anwarshanu Жыл бұрын
𝘽𝙞𝙧𝙩𝙝𝙙𝙖𝙮 & 𝙬𝙚𝙙𝙙𝙞𝙣𝙜 𝙨𝙤𝙣𝙜𝙨 🔷🎤 ʙɪʀᴛʜᴅᴀʏ ꜱᴏɴɢ 🔷🎤 ᴡᴇᴅᴅɪɴɢ ꜱᴏɴɢ 🔷🎤 ᴀɴɴɪᴠᴇʀꜱᴀʀʏ ꜱᴏɴɢ 🔷🎤 ᴛʜᴀʀᴀᴛᴛ ᴘᴀᴛᴛ 🔷🎤 ɴɪᴋᴋᴀʜ ꜱᴏɴɢ 🔷🎤 ᴀʟʟ ᴡɪꜱʜᴇꜱ ꜱᴏɴɢꜱ ꜰᴏʀ ᴄᴏɴᴛ 🔷 📞+919961636850✍️ (whatsup) 👉𝗔𝗻𝘄𝗮𝗿 𝗦𝗵𝗮𝗻𝘂 🎤🎧🎤🎧🎤🎧🎤🎧🎤🎧🎤
@shuhaima.b7061
@shuhaima.b7061 Жыл бұрын
Birthday song ethrya rait undavum Ariyikanea
@Littileangel234
@Littileangel234 Жыл бұрын
Birthday song ethra
@jufijeza2718
@jufijeza2718 Жыл бұрын
Noufal an parichayappeduthiyad
@mumthaskunjumuhamed9048
@mumthaskunjumuhamed9048 Жыл бұрын
👍🏻
@abumazin6546
@abumazin6546 Жыл бұрын
Yetreya rate .birthday singing
@jemijemi123
@jemijemi123 Жыл бұрын
എത്രവട്ടം കേട്ടാലും പിന്നേം കേൾക്കും ഷാനുന്റെ പാട്ട് സ്സൈനക്കുട്ടി കൂടെ ഉള്ളപ്പോൾ ഉയരതെ പോവില്ല സൈനുത മുത്തല്ലേ ദീർഗായുസ് തരട്ടെ ഇങ്ങനൊരു മോനും ഉമ്മാടെ ദുനിയാവിലെയും ആഹിറത്തിലെയും സമ്പാദ്യം ആകട്ടെ
@raihanathmujeeb3477
@raihanathmujeeb3477 Жыл бұрын
നൗഫലിന്റെ കല്യാണത്തിന് ഏറ്റവും ഹൈലൈറ്റ് നിങ്ങളുടെ പാട്ട് മാഷാ അള്ളാ
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
ഷാനുവിന്റെ പാട്ട് അടിപൊളി ആയിരുന്നുട്ടോ നൗഫലിന്റെ കല്യാണത്തിനു പാടിയ പാട്ട് ❤️🌹🌹 മാഷാ അല്ലാഹ്
@salmathselu5190
@salmathselu5190 Жыл бұрын
Ok
@hafsasidhik8923
@hafsasidhik8923 Жыл бұрын
പടച്ചോനെ ഈ ഉമ്മാക്കും മോന്‌കും വേഗം ഒരു വീട് ഉണ്ടാക്കാനുള്ള വഴി കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲
@sabnathahir
@sabnathahir Жыл бұрын
ആമീൻ
@raseenaparambil3627
@raseenaparambil3627 Жыл бұрын
ആമീൻ
@darulishq1513
@darulishq1513 Жыл бұрын
ആമീൻ
@MUNEERVP-nr8ep
@MUNEERVP-nr8ep Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sunainavs8752
@sunainavs8752 Жыл бұрын
Aameen
@kunjusworld2211
@kunjusworld2211 Жыл бұрын
ഷാനുക്ക ഇങ്ങള് song അടിപൊളിയാണ്. എനിക്ക് ഒരുപാട് ഇഷ്ടായി. നിങ്ങളെ വോയിസ് പടച്ചവൻ എന്നും നിലനിർത്തി തരട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ നിങ്ങൾ..
@RIFAHRAFAN
@RIFAHRAFAN Жыл бұрын
kzbin.info/www/bejne/oGWTiKZ5fNJjjpI എന്റെ ചാനൽ സപ്പോർട്ട് ചെയ്യണം 🙏
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@haseenahaseena1265
@haseenahaseena1265 Жыл бұрын
Aameen
@rajeenarajeena4443
@rajeenarajeena4443 Жыл бұрын
ആമീൻ
@favas.s.n7682
@favas.s.n7682 Жыл бұрын
ആമീൻ
@raseenashaji8704
@raseenashaji8704 Жыл бұрын
പാട്ട് മാഷാഅല്ലാഹ്‌ സൂപ്പർ ആയിരുന്നു ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@annuhasee3814
@annuhasee3814 Жыл бұрын
ഈ പ്രാർത്ഥനയാ ഈ വിഡീയോന്റെ ഹെെലേറ്റ് നൗഫലിന്റെ wedding Song Super 👌😍 സെബുവിന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകണേ allah 🤲
@mujeebvava23
@mujeebvava23 Жыл бұрын
ഷാനുക്കാ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല അത്രക്കും 👍👍👍👍
@shifnaspm1497
@shifnaspm1497 Жыл бұрын
ഷാനു നൗഫലിന് പാടിയ പാട്ട് സൂപ്പറായി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഉമ്മ ഒരു പാവമാണ് നിഷ്കളങ്ക മായ ചിരിയാണ് ഉമ്മാടെ ഉമ്മാക്ക് എന്റെ orayiram😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sahid.ksahid.k8368
@sahid.ksahid.k8368 Жыл бұрын
Shanunt. Nammbaraano.
@rasiyavlyrasiya5424
@rasiyavlyrasiya5424 Жыл бұрын
@@sahid.ksahid.k8368 സാനുപ്പാട്ട്സുപ്പർ
@safiyabeevikvk
@safiyabeevikvk Жыл бұрын
അടിപൊളി പാട്ട് 😍🥰🥰ഉമ്മാന്റെ ചിരിയും വാർത്തനവും ഒക്കെ നല്ല രസാണ് ദീർഘായുസ് കൊടുക്കട്ടെ 🤲 🥰🥰🥰
@sherashera5224
@sherashera5224 Жыл бұрын
Aameen
@sareenajamal9703
@sareenajamal9703 Жыл бұрын
Aameen
@nidhuznidha5129
@nidhuznidha5129 Жыл бұрын
മാഷാ അള്ളാഹ് അടിപൊളി ഫുഡ്‌ കാണുമ്പോൾ നല്ല റാഹത്തുള്ള ഭക്ഷണം ഉമ്മാക്ക് നല്ല വൃത്തിയുണ്ട് അത് നിങ്ങളുട അടുക്കളയിൽ കാണുന്നുണ്ട്
@shamsudheentk6655
@shamsudheentk6655 Жыл бұрын
മോനെ നിൻ്റെ വിജയം Aa ഉമ്മാക് കൊടുക്കുന്ന സ്നേഹമാണ് ഉയറത്തിലെതും ethrayum പെട്ടന്ന്. Subscribe one lakh ആകട്ടെ
@sinank5879
@sinank5879 Жыл бұрын
Song എത്ര കേട്ടാലും മതിയാവില്ല സൂപ്പർ song ❤️
@Jafar547
@Jafar547 Жыл бұрын
ഷാനു ഉമ്മാനെ ഒരിക്കലും കൈവിടരുത് സബൂനി ഇമ്മാനിം ഒരുപോലെ സ്നേഹിക്കണം അല്ലാഹു നിനക്ക് ബർക്കത്ത് തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🥰👍🏻
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 Жыл бұрын
ഷാനുക്കാ ഇങ്ങള് വോയിസ് അടിപൊളിയാണ് ട്ടോ എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ പിന്നെയും പിന്നെയും പാട്ട് കേട്ടു ഇങ്ങള് വോയിസിന് പറയാൻ വാക്കുകൾ ഇല്ല അത്രയേ രസമുണ്ട് കേൾക്കാൻ ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയതിനെ നിങ്ങള് ഭാഗ്യം ചെയ്യണം പാവം ഉമ്മ നിങ്ങൾക്ക് എത്രയും വേഗം കുറെ സബ്സ്ക്രൈബേഴ്സിനെ കിട്ടട്ടെ
@ramlathismail5337
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്.. എനിക്ക് ഒരു പഠിഷ്ട്ടമായി.. ആ പാട്ട്.. എന്ത് രസാ.. പാടുന്നത് കേൾക്കാൻ.. മാഷാ അള്ളാഹ്.. അള്ളാഹു.. ജോലിയിലും.. ജീവിതത്തിലും.. ബർകത് ചൊരിയട്ടെ.. ആമീൻ.. ❤️🥰🥰🤣ummaaaaaaa
@jameelajammi4053
@jameelajammi4053 Жыл бұрын
Aameen 🤲
@mehijjaabdulrahman
@mehijjaabdulrahman Жыл бұрын
ഷാനിന്റെ പാട്ട് സൂപ്പർ ആണ് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@SIIIINAAANN
@SIIIINAAANN Жыл бұрын
ഷാനുക്കാന്റെ പാട്ട് അടിപൊളിയാണ്.... ഉമ്മാന്റെ ആ ചിരി കണ്ടാൽ വല്ലാത്തൊരു സന്തോഷമാണ്... ഉമ്മാക്കും മോനും ദീർഗായുസ്സ് നേരുന്നു.... നൗഫലിന്റെ വീഡിയോയിലൂടെയാണ് ഷാനുക്കാന ആദ്യമായി കണ്ടത്....
@nisamudheennisam1298
@nisamudheennisam1298 Жыл бұрын
മാഷാ അള്ളാഹ് സെബൂൻ്റെയും മക്കളുടെയും അസുഖം അള്ളാഹു വേഗം ശിഫയാക്കി തരട്ടെ .ആമീൻ കുടുംബത്തിൽ ഹൈറും ബറക്കത്തും നൽകട്ടെ
@khairujuman9454
@khairujuman9454 Жыл бұрын
മാഷാഅല്ലാഹ്‌.. പാട്ട് സൂപ്പറാട്ടോ Sabunte കാല് വേദന അള്ളാഹു ഷിഫയാകട്ടെ..
@jumanapk8345
@jumanapk8345 Жыл бұрын
ആമീൻ 🤲🏻🤲🏻
@Sinanfood5930
@Sinanfood5930 Жыл бұрын
Masha അല്ലാഹ് ഉമ്മാന്റെ ആ ചിരി 😘😘😘പാവം ആണ് umma😍😍shanukkante വോയിസ്‌ അടിപൊളി masha അല്ലാഹ് 💞
@salmaths4326
@salmaths4326 Жыл бұрын
നൗഫലിന്റെ കല്യാണത്തിന് പാടിയ പാട്ട് നല്ല ഉഷാർ ആയിരുന്നു ഞാൻ കുറെ പ്രാവശ്യം കേട്ടിരുന്നു 👌👌👌👌
@shahirasheeshahina4269
@shahirasheeshahina4269 Жыл бұрын
അൻവർക്ക ഈ ഉമ്മാനെ എനിക്ക് തരോ... കൊറച്ചു ദിവസം കഴിഞ്ഞിട്ട് കൊണ്ടന്നാക്കി തരാം 😘😘😘😘😘😘😘😀
@nizwaayrin7506
@nizwaayrin7506 Жыл бұрын
😂😂😊😊
@anwarshanu
@anwarshanu Жыл бұрын
🥰🥰🥰🥰
@harisharis8320
@harisharis8320 Жыл бұрын
ഷാനുക്ക നൗഫലിന്റെ കല്യാണത്തിന് പാടിയ പാട്ട് സൂപ്പർ ആയിരുന്നു ഇക്കാടെ സൗണ്ടും സൂപ്പർ ആണ്
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@rasmiyanoufalrasmonu6549
@rasmiyanoufalrasmonu6549 Жыл бұрын
ഉമ്മടെചിരിസൂപ്പർ 😄😄ഷാനുഇക്കന്റെ പാട്ട്പൊളിയാട്ടോ മാഷല്ലാഹ്
@azuazain3325
@azuazain3325 Жыл бұрын
ഉമ്മാന്റെ ചിരി ഒരു രക്ഷയുമില്ല ആ ചിരി എന്നും നിലനിർത്തട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@ck.7676
@ck.7676 Жыл бұрын
അമീൻ
@sebnassabu4515
@sebnassabu4515 Жыл бұрын
ആമീൻ
@mohdbinfas9770
@mohdbinfas9770 Жыл бұрын
നൗഫൽ ഇക്കയുടെ കല്യാണത്തിന് പാടിയ പാട്ട് ഷാനു ഇക്ക പാടിയത് സൂപ്പർ ആയിരുന്നു എത്രവട്ടം പിന്നെയും പിന്നെയും കേട്ടു സൂപ്പർ ആയിരുന്നു 👍❤️
@__ponnu799
@__ponnu799 Жыл бұрын
💔
@geethapurushothaman5405
@geethapurushothaman5405 Жыл бұрын
ഷാനു ഷാനു നീ ഉയരങ്ങളിൽ എത്തും നിന്റെ പാട്ടും ഉമ്മയുടെ ചിരിയും ആണ് ഇഷ്ടം
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആഘോഷങ്ങൾ എന്തൊക്കെ അവിടെ ഉണ്ടായിരുന്നെങ്കിലും ഉമ്മാന്റെ ഷാനു sorry (ഷാനുക്കാന്റെ )song ആയിരുന്നു marriage function ന്റെ Highlight 👌🔥 ഉമ്മച്ചികുട്ട്യേ... സുഖല്ലേ ഇങ്ങക്ക് 😘😘
@arifakareem8815
@arifakareem8815 Жыл бұрын
Mashaallah alhamdulilla kodugalloor
@dilumalu2782
@dilumalu2782 Жыл бұрын
ഇതിന്ടെ ഒറിജിനൽ സോങ് പോലും കേൾക്കാൻ ഒരു ഉഷാറില്ല... അന്ടെ ശബ്ദത്തിലാണ് കേൾക്കാൻ സൂപ്പർ...👍👍👍🌹🌹🌹... ആൽബത്തിലും ട്ട്രൈ ചെയ്യൂ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲👍👍👍🌹🌹
@fathimathnazneen601
@fathimathnazneen601 Жыл бұрын
super song masha allah ummanod salam parayanam
@al-raashfamily1717
@al-raashfamily1717 Жыл бұрын
പാവങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കാം
@busharabushara8819
@busharabushara8819 Жыл бұрын
നൗഫൽ ന്റെ കല്യാണസോങ് സൂപ്പർ ആയിരുന്നു വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നും
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@danishs6156
@danishs6156 Жыл бұрын
പാട്ട് യാ മോനെ പൊളി ഒന്നും പറയാൻ ഇല്ല അടിപ്പൊളി👍👍👍👍👍👍👍 bro......
@jaasmi3651
@jaasmi3651 Жыл бұрын
നല്ല ഉശാറായിക്ണ് വെഡിംഗ് സോങ്ങ് ❤👍ഞാൻ സെബൂനേ ചോദിക്കാത്തതാണ് ചോദിച്ചു ഷാനൂനെ ബുദ്ധിമുട്ടിക്കണ്ട കരുതീട്ടാണ് ഞങ്ങൾക്ക് കാര്യങ്ങൾ അറിയാലോ,,,,, തബ്ബ്ലൈൻ കണ്ടപ്പോൾ സെബു ഉണ്ട് കരുതി ,,,
@hasihanna1333
@hasihanna1333 Жыл бұрын
നൗഫലിന്റെ കല്ലിയാണതിനു പാടിയ song ഒരുപാട് ഇഷ്ട്ടയിട്ടോ അൻവർക്ക 👍
@chikkuronusvlogs6256
@chikkuronusvlogs6256 Жыл бұрын
ഉമ്മാക് നല്ല വൃത്തി ഉണ്ട് ഭക്ഷണം പാകം ചെയ്യുന്നതും അത് അടച്ചു വെക്കുന്നതും പത്രങ്ങളും ഒക്കെ supper
@farsanajasmine3487
@farsanajasmine3487 Жыл бұрын
Masha Allah... Sub കൂടിയതിൽ ഭയങ്കര സന്തോഷം Alhamdulillah... എത്രയും വേഗം 100k ആവും Insha Allah... ഉമ്മാക്ക് മന്തി വാങ്ങിക്കൊടുക്കണേ ഷാനുക്കാ... Song എപ്പഴത്തെയും പോലെ super 👌 സബുത്താ rest എടുക്കട്ടെ 👍
@amiali6969
@amiali6969 Жыл бұрын
മാശാ അല്ലാഹ് അടിപൊളി സോങ് എത്ര കേട്ടിട്ടും മതിയാവുന്നില്ല
@twaibaviog7427
@twaibaviog7427 Жыл бұрын
നിങ്ങളെ സോങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു, ആ സോങ്ങ് ഞാൻ പലവട്ടം കേട്ടു. സൂപ്പർ👍👍👍👍
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@farhanshahin1577
@farhanshahin1577 Жыл бұрын
എത്രയും പെട്ടെന്ന് സാബുവിന്റെ രോഗം ശിഫയകടൊ. ആമീന് ആമീന്
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
Wedding song പാടിയതിൽ വെച്ച് ഏറ്റവും സൂപ്പർ ആയത് ഷാനു നൗഫൽ ന് വേണ്ടി പാടിയത് തന്നെ യാണ് ട്ടോ
@Illy.crafts
@Illy.crafts Жыл бұрын
ഷാനു പാട്ട് അടിപൊളി ആയിട്ടുണ്ട് നൗഫലിന്റെ കല്യാണപാട്ടും സൂപ്പറായിട്ടുണ്ട് സബുവിന്റെ അസുഖം വേഗം ഷിഫയായി കിട്ടട്ടെ ആമീൻ
@kadijak7044
@kadijak7044 Жыл бұрын
ഷാനും വിനേയു ഉമ്മാനെ എനിക്കു ഒരു പാടു ഇഷ്ടമാണ് അള്ളാ ഉ കയറാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rukhiyachinna5978
@rukhiyachinna5978 Жыл бұрын
Supper song
@rasheedrasheed5510
@rasheedrasheed5510 Жыл бұрын
ഷാനു ഞാൻ കുറെ പ്രാവശ്യം നീ പാടിയ song കണ്ടു. എനിക്ക് നല്ലോണം ഇഷ്ട്ടമായി
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@MuhammadIrfan-pm8ch
@MuhammadIrfan-pm8ch Жыл бұрын
നൗഫലിന്റെ കല്യാണ സോങ് സൂപ്പർ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഷാനുക്ക
@jidhusvlog208
@jidhusvlog208 Жыл бұрын
പാട്ട് പൊളിച്ചു നൗഫലിന്റെ കല്ലിയാണപാട്ട് ഒരുപാട് പ്രാവശ്യം കേട്ടു 👍👍
@hibatastymix7656
@hibatastymix7656 Жыл бұрын
നൗഫലിന്റെ കാലിയാനത്തിന് പാടിയ സോങ് എനിക്ക് ഏറ്റവും ഇഷ്ട്ടം ഒന്നുകൂടി പാടണം 👍👍👍👍 വോയിസ്‌ അടിപൊളി
@afluart6423
@afluart6423 Жыл бұрын
ഒരു രക്ഷ യുമില്ല സാനു നിന്റെ സോങ്ങ് ഞാൻ ഒരു പുതിയ sb കരയിബർ ആണ്‌ നോഫലിന്റ വിഡിയോയിൽ നിന്നും വന്നതാ 😘😘
@muhsinav5098
@muhsinav5098 Жыл бұрын
നൗഫലിന്റെ കല്യാണപാട്ടാണ് എനിക്ക് ഇഷ്ടപ്പെടാൻ കാരണം 👍
@jasiseena4799
@jasiseena4799 Жыл бұрын
ഷാനു song പൊളിച്ചു.... 😍😍😍😍😍 എത്ര പറഞ്ഞാലും മതിയാവില്ല 😍😍😍😍😍😍😍😍
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@shalusvlog3649
@shalusvlog3649 Жыл бұрын
സാനു പാട്ട് സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാ ഉമ്മ ഒരു പാവം മാണ് എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰🥰
@rasharshanrasharahan8592
@rasharshanrasharahan8592 Жыл бұрын
Mashallah mashallah mashallah ഇക്ക ഈ പാട്ട് കേട്ടാലും കേട്ടാലും മതി മരുന്നില്ല സൂപ്പർ ❣️❣️❣️❣️❣️
@sajishahul765
@sajishahul765 Жыл бұрын
സോങ് അടിപൊളി നൗഫലിന്ടെ കല്യാണത്തിന് പാടിയ സോങ് സൂപ്പർ സൂപ്പർ
@sulaikhamuhammad6617
@sulaikhamuhammad6617 Жыл бұрын
ഉമ്മനെയും ഉപ്പനെയും വേദനിപ്പിക്കുന്ന ഓരോ മക്കൾക്കും ഒരു മാതൃകയാണ് നീയും നൗഫലും അള്ളാഹു നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
ഉമ ഒററക്ക് ആയിട്ട് നല്ല വ്യത്തി ഉണ്ട് അടുകള
@sajilaansari2323
@sajilaansari2323 Жыл бұрын
അടിപൊളി സോങ് ആയിരുന്നു മാഷാ അല്ലാഹ് നല്ല സൗണ്ട് ♥️♥️♥️
@sareeazee5902
@sareeazee5902 Жыл бұрын
ഷാനു നിന്റെ ഉമ്മ വെറുമൊരു പാവമാ. ആ നിഷ്കളങ്കമായ ചിരി കണ്ടാലറിയാം. പാവം ഉമ്മ 😍😍😍😍ഷാനു ന്റെ വ്ലോഗ് ഞാൻ കാണാറേയില്ല. നൗഫലിന്റെ കല്യാണം വന്നതിനു ശേഷമാ കാണുന്നത്. നീ പാടിയ സോങ് 👍👍👍👍👍👍
@Liyavlog11
@Liyavlog11 Жыл бұрын
എത്രയും പെട്ടെന്ന് ലക്ഷത്തിൽ എത്തട്ടെ 🤲🏻
@sadhik8323
@sadhik8323 Жыл бұрын
സബുവിന്റെ അസുഖം പെട്ടെന്ന് ഷിഫയാവട്ടെ അവളെ നീയും കെയർ ചെയ്യണം അവൾക്ക് ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ കുട്ടികളെയും നോക്കാൻ കഴിയു..
@thasleenamujeeb5892
@thasleenamujeeb5892 Жыл бұрын
ഏത് പാട്ട് പാടിയാലും അടിപൊളി ആണ് ഷാനു 😘😘😘
@Adhil880
@Adhil880 Жыл бұрын
പാട്ട് എത്ര കേട്ടാലും മതിവരില്ല അത്രക്കും മനോഹരമാണ്
@Hibaameen601
@Hibaameen601 Жыл бұрын
Kalyanam പാട്ടിൽ ഇത്ര അടിപൊളി ആയത് വേറെ ഇല്ല
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
🥰
@galaxyelookara8834
@galaxyelookara8834 Жыл бұрын
പടച്ചോനെ ഈ ഉമ്മക്കും മോനും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
@kizhakkekitchen6912
@kizhakkekitchen6912 Жыл бұрын
ഉയരങ്ങളിൽ എത്തും ഉമ്മയെ കൂടെ കൂട്ടു 👍👍👍👍👍
@rasiyashanirasiyashani5913
@rasiyashanirasiyashani5913 Жыл бұрын
ഷാനുന്റെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ ആണ്... Ma
@sherisheri5271
@sherisheri5271 Жыл бұрын
ഞാനും പുതിയ സബ്സ്ക്രൈബ്ർ ആണ്. Mashallah ഉമ്മാടെ ചിരി 👌👌🤲🤲
@shareefa.k.eshareefa3366
@shareefa.k.eshareefa3366 Жыл бұрын
ഇത്രയും നല്ല ചോറും കറിയും ഉണ്ടായിട്ടാ ണോ ബിരിയാണി യും മന്ദി യും ഇഷ്ടം. ഇതിലും നല്ല രുചി യുള്ള ഭക്ഷണം മറ്റൊന്നുമില്ല ഉമ്മാ. ശബു വിന്റെ അസുഖം ശരി യാവും അൻവർ അള്ളാഹു അവളുടെ അസുഖം മാറ്റി കൊടുക്കട്ടെ ആമീൻ 🤲നമ്മൾ പലരിൽ ഒരാളുടെ എങ്കിലും ദുആ അള്ളാഹു സ്വി കരി ക്കു മാറാവട്ടെ 🤲🤲🤲
@fathimaziya5971
@fathimaziya5971 Жыл бұрын
സാബുവിന്റെയും മോളുടെയും അസുഖമെല്ലാം അള്ളാഹു ഷിഫാക്കട്ടെ
@fousibabu8095
@fousibabu8095 Жыл бұрын
ഷാനുക്കാന്റെ song പൊളി വോയിസ്‌ ഒരു രക്ഷയും ഇല്ല 👍🥰🥰🥰❤❤❤
@muhammedirfanmkd96
@muhammedirfanmkd96 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശബ്‌ദം എന്നും നിലനിൽക്കട്ടെ ഉമ്മാക്കും ഷാനുക്കാകും ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@raihanaismail5386
@raihanaismail5386 Жыл бұрын
പാവം ഉമ്മ എത്രയുംപെട്ടന്ന് ഭാര്യയുടെ രോഗം ഷിഫയാക്കട്ടെ 🤲🤲
@AneenaNinu
@AneenaNinu Жыл бұрын
ഞാൻ നൗഫൽ വഴിയാണ് ചാനൽ കണ്ടത് അത് കല്യാണ വീഡിയോയിലൂടെയാണ് കണ്ടത് ഏതൊക്കെ ചാനലിലേക്ക് കണ്ടിട്ടുണ്ട്. നൗഫലിന്റെ കല്യാണ സോങ് സൂപ്പർ ആയിട്ടുണ്ട് ട്ടോ
@Aslamrcsvlog
@Aslamrcsvlog Жыл бұрын
Mashaallah 😍❤️
@diludil4754
@diludil4754 Жыл бұрын
എടുത്തു പറയാൻ ഉള്ളത് നൗഫൽകന്റെ കല്ലിയാണം നിങ്ങൾ ഒരുപാട് കഷ്ട്ടപെട്ടു വ്ലോഗ് ചെയിതു തന്നത് പറയാതെ ഇരിക്കാൻ വെയ്യ ❤️❤️❤️❤️❤️❤️😘😘😘😘😘😘
@Anu-xn3no
@Anu-xn3no Жыл бұрын
Masha allah ❤️ഷാനുക്ക ഇഷ്ടം 🥰🥰❤️
@noushadali6236
@noushadali6236 Ай бұрын
ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ 🤲 അസ്സലാമു അലൈകും
@shahirabanu8939
@shahirabanu8939 Жыл бұрын
സബുന്റെ അസുഖം എത്രയും പെട്ടന്ന് ഷിഫയാകികൊടുക്കട്ട അല്ലാഹ് 🤲
@banurafeek7996
@banurafeek7996 Жыл бұрын
പാട്ട് സൂപ്പർ ആയിരുന്നു ഒരുപാട്തവണ കേട്ടു Masha Allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@sumi3551
@sumi3551 Жыл бұрын
ഞാൻ നിങ്ങളെ ഉമ്മാന്റെ അയൽവാസിയ എന്റെ വീട് വളാഞ്ചേരി... ഒരുപാട് ഇഷ്ട്ടം.. പാട്ട് അടിപൊളി
@suneerasuneera9972
@suneerasuneera9972 Жыл бұрын
ഷാനു പാട്ട് സൂപ്പർ ആയിട്ടുണ്ട്
@shamnashamna8216
@shamnashamna8216 Жыл бұрын
നൗഫലിന്റെ കല്യാണത്തിന് പാടിയ പാട്ട് അടിപൊളിയായിരുന്നു.... ഒരുപാടു തവണ കേട്ടു... 🥰🥰
@sabire7994
@sabire7994 Жыл бұрын
നിങ്ങളുടെ പാട്ട് കേൾക്കുന്നത് ഒരുപാട് ഇഷ്ടമാണ്
@sahidasahi954
@sahidasahi954 Ай бұрын
എൻ്റെ ഉമ്മമ്മയെപ്പോലെ തന്നെ ഈ ഉമ്മ ഒരുപാട് സ്നേഹാണ് എനിക്ക് ഈ ഉമ്മയോട് എൻ്റെ ഉമ്മമ്മ തീരെ വയ്യാതെ കിടപ്പിലാണ് നിങ്ങൾ എല്ലാവരും ഉമ്മമ്മക്ക് വേണ്ടി ദുഹാ ചെയ്യണെവേഗം ഷിഫാ ആക്കാൻ വേണ്ടി
@hamzaav2365
@hamzaav2365 Жыл бұрын
ഷാനു പാട്ട് സൂപ്പർ ഷാനുവിന്റ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@haneefakk8699
@haneefakk8699 Жыл бұрын
ഷാനു ഈ പാട്ട് നമ്മുടെ കണ്ണൂർ സലീംക്കന്റ ഫെയ്മസ് പാട്ടാണ് അള്ളാഹു അവരുടെ കബർ സ്വർഗ്ഗപൂന്തോപാക്കട്ടെ 🤲🤲🤲
@sajithasaaji9389
@sajithasaaji9389 Жыл бұрын
ഷാനുക്കാ ഒരു രക്ഷയും ഇല്ലാട്ടോ സൊങ്ങ് 👌👌👌👌
@zayuzaifentertainment
@zayuzaifentertainment Жыл бұрын
ഉമ്മാന്റെ ചിരിയാണ് അടിപൊളി 😘😘😘
@anasansu9434
@anasansu9434 Жыл бұрын
സത്യം നൗഫലിന്റെ കല്യാണത്തിന്റെ വിഡിയോ കണ്ടത്തിൽ പിന്നെയാണ് ഞാൻ ഈ ചാനൽ കാണുന്നത് നൗഫലിന്റെ കല്യാണത്തിന് പാടിയ പാട്ട് ഒന്നും പറയാനില്ല സൂപ്പർ അൻവറിനെ കാണാൻ നല്ല മൊഞ്ചനാണ് ട്ടാ
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
ആ song ഒത്തിരിപേർക് ഇഷ്ട്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰
@noushanousha8219
@noushanousha8219 Жыл бұрын
നൗഫലിന്റെ കല്യാണ song powli ആയിരുന്നു ഒരുപാട് തവണ കേട്ടു, mashaallah 👍👍👍
@hanano.m.y1668
@hanano.m.y1668 Жыл бұрын
മാഷാ അള്ളാഹ് നല്ല സൗണ്ട്.. പാട്ട് കേൾക്കാൻ എന്തു രസം
@rasalsvlog521
@rasalsvlog521 Жыл бұрын
ഈ ഉമ്മാനേയും മോനേയും ഒത്തിരി ഇഷ്ട്ടമാണ് ❤️❤️
@ziyurifu3775
@ziyurifu3775 Жыл бұрын
ഷാനുക്കക് എത്രയും വേഗം ഒരു വീട് ആവട്ടെ 🤲🤲🤲
@firosefirose3168
@firosefirose3168 Жыл бұрын
Aameen
@razizubair247
@razizubair247 Жыл бұрын
Aameen🤲🤲🤲
@Adhil880
@Adhil880 Жыл бұрын
Ameen
@twinsisters-t8x
@twinsisters-t8x Жыл бұрын
ഷാനു നല്ല പാട്ട് പാട്ട് കേൾക്കാൻ എനിക്ക് എപ്പോഴ്യും ഇഷ്ട്ടമാണ് എനിക്ക് നിന്റെ ഉമ്മാന്റെ വയസായി കാണും എന്നാലും നിന്റെ നൗഫലിന്റെ jilshathinde ഒക്കെ പാട്ട് വളരെ ഇഷ്ട്ടമാണ്
@jasminenaduvilparambil1802
@jasminenaduvilparambil1802 Жыл бұрын
സൂപ്പർ സോങ്... ഒന്നും പറയാനില്ല... 👍👍👏👏
@diludilu6235
@diludilu6235 Жыл бұрын
സോങ് ഒന്നും പറയാനില്ല... അടിപൊളി ആണ്.. പാഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്... ഇന്ഷാ അല്ലാഹ്
@mohmammadafeef6121
@mohmammadafeef6121 Жыл бұрын
ഷാനു കാ പാട്ട് സൂപർ ആയിട്ടുണ്ട് മാഷാ അള്ള പൊളിയായിക്ക്ണ്
@hibaabdulrazak6482
@hibaabdulrazak6482 Жыл бұрын
Shaanu അടിപൊളി വോയിസ്‌ മാഷാ അള്ളാ shabuvum കുട്ടികളും എത്രയും വേഗം അസുഖം മാറി വീട്ടിലെത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻(ആമീൻ )ഉമ്മാ ഒരു ഉത്തമ മാതാവ് മോനെ നല്ല കെയറിങ് മാഷാ അള്ളാ😍
@muhammadsajid5785
@muhammadsajid5785 Жыл бұрын
Super
@shamnashammu553
@shamnashammu553 Жыл бұрын
ഷാനുക്കാന്റെ പാട്ട് ആണ് കല്യാണം അത്രേം കളർ ആയത് 👍👍👍🥰🥰
@sumasuma8688
@sumasuma8688 Жыл бұрын
👏👏പാട്ട് സൂപ്പർ ഇക്കാക്ക. നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സർവ്വശക്തനായ ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
@razizubair247
@razizubair247 Жыл бұрын
Aameen🤲
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН