പാവം ആ ഉമ്മ എല്ലാം ആഗ്രഹം സാധിച്ചു കൊടുക്കട്ടെ ഈ മാസത്തെ ബർകത്ത് കൊണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻പാവം ആണ് ഉമ്മ
@anwarshanu2 жыл бұрын
🤲🤲
@surmisurmizz13642 жыл бұрын
ബ്ലോഗിന്റെ ബ്ലോഗിന്റെ പേര് സൈനാ താ അടിപൊളി പേരാണ്. നൗഫലിനെ ഉമ്മാനെ പോലെ എനിക്ക് നല്ല ഇഷ്ടമാണ് രണ്ട് അമ്മമാരും നല്ല ചിരിക്കുടുക്ക കളാണ് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ രണ്ടു ഉമ്മമാർക്ക് നിങ്ങളുടെ രണ്ടുപേരുടെ കുടുംബത്തിനും ആമീൻ യാ റബ്ബൽ ആലമീൻ
@anwarshanu2 жыл бұрын
ആമീൻ
@haseenarasheed53832 жыл бұрын
ഇന്റർവ്യൂ കണ്ട് ഒരുപാട് ചിരിച്ചു 👌ഉമ്മാക് ദീർക്കയുസ് നൽകണേ 🤲🤲... Sainatha vlog 👌
@sinank58792 жыл бұрын
ഉമ്മാന്റെ ചിരി കണ്ട് ഒരുപാട് ചിരിച്ചു പാവം ഉമ്മ. ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🤲
നൗഫലിന് എത്ര അടി കിട്ടി ഉമ്മാന്റെ അടുത്തിന്ന് 😂😁😃😅 കുറേ ചിരിച്ചു അടിയും ചിരിയും ന്റമ്മോ 😃
@anwarshanu2 жыл бұрын
😍
@sakkenavk81312 жыл бұрын
കളങ്ക മില്ലാത്ത മനസ്സിന്റെ ഉടമ ഉമ്മ 😍😍
@anwarshanu2 жыл бұрын
😍
@mohammedshibu78282 жыл бұрын
സൈനാത്ത വ്ലോഗ് 👍
@RainusTipsVlogs2 жыл бұрын
Noufalintem ummem shanunte ummem koode oru video venam ennullavar like adikk👍🏻👍🏻poli combo aavum❤️😄😍😍😍😍
@anwarshanu2 жыл бұрын
🤩🤩
@haseenaanwar83242 жыл бұрын
😍😍
@rashidklrv59392 жыл бұрын
Masha allah ❤️ ഉമ്മാന്റെ ചിരി. പാവം സൈനാത്ത vlogs 👍🏻
@anwarshanu2 жыл бұрын
🥰
@faseena63712 жыл бұрын
Alhamdhulillah അല്ലാഹുവേ എന്റെ ഉമ്മ യുടെ ദുആ നീ സ്വീകരിച്ചു തരണേ അല്ലാഹ്. ഈ സംഘടത്തിലും എത്ര മനോഹരമായാണ് ചിരിക്കുന്നത്. ഈ ചിരി നിലനിർത്തി തരണേ അല്ലാഹ് 🤲🤲🤲🤲
@anwarshanu2 жыл бұрын
ആമീൻ 🤲
@sachuzzznaughty2 жыл бұрын
ഉമ്മാന്റെ ചിരി ഒരു രക്ഷയും ഇല്ല 💗😍😍
@anwarshanu2 жыл бұрын
😍
@sumaiyanishad16792 жыл бұрын
അൽഹംദുലില്ലാഹ്, ഒരുപാട് സന്തോഷം ആയി ചിരികുടുക്ക ഉമ്മച്ചിക്ക് അസ്സലാമു അലൈക്കും. ഉമ്മച്ചിയുടെ എല്ലാ ആഗ്രഹവും പടച്ചവൻ നടത്തി തരട്ടെ 🤲നൗഫു ഇപ്പോളും കരിവള (കുപ്പിവള )ഇടുന്നവർ ഉണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 🤣, സയിനത്ത ഫാമിലി എന്ന് മതി masha allah
@anwarshanu2 жыл бұрын
🥰
@shamlashihab45762 жыл бұрын
ഉമ്മാൻ്റെ എല്ലാം അഗ്രഹാഗളും അല്ലാഹു സാധിജൂ കൊടുക്കട്ടെ ആമീൻ
@Flower120032 жыл бұрын
Aameen
@anwarshanu2 жыл бұрын
ആമീൻ
@vadappuramfamily2 жыл бұрын
Ameen
@jafarkt48252 жыл бұрын
Aameen
@farsanajasmine34872 жыл бұрын
ആമീൻ
@junaidarivinmedia52982 жыл бұрын
ഈ ഇന്റർവ്യൂ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു ഞാൻ ഇതുവരെ കണ്ടതിൽ വച്ച് രസകരമായ ഇന്റർവ്യൂ ഇതാണ്
@anwarshanu2 жыл бұрын
😍
@shareefa.k.eshareefa33662 жыл бұрын
നിഷ് കളങ്ക മായ ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പി ച്ചു കൊടുകട്ടെ 🤲ആമീൻ
@anwarshanu2 жыл бұрын
ആമീൻ 🤲
@abduljalil50052 жыл бұрын
Ummayude aa chiri kaanumbol orupaad ishtaayi
@hafsicalicut13852 жыл бұрын
ഒരുപാട് ചിരിച്ചു.. 🤣.. ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു.. നിറവേറ്റി തരട്ടെ.
@anwarshanu2 жыл бұрын
ആമീൻ 🤲
@kabeerkabeer78712 жыл бұрын
അടിപൊളി ഇന്റർവ്യൂ... ഒരുപാട് മോഹങ്ങളുണ്ട് ഷാനൂ ഉമ്മാക്ക്
@anwarshanu2 жыл бұрын
🥰m ഇന്ഷാ അല്ലാഹ് എല്ലാം സാധിപ്പിച്ചു കൊടുക്കണം
@nihalakpnihala1942 жыл бұрын
എന്താ ഉമ്മാന്റെ ച്ചിരി 😄😄ഉമ്മാന്റെ എല്ലാം ആഗ്രഹം ങ്ങളും നിറവേറട്ടെ 🤲🤲🤲
@aflahsiya52 жыл бұрын
😂🤣
@anwarshanu2 жыл бұрын
ആമീൻ 🤲
@sajithasaaji93892 жыл бұрын
ഈ ഉമ്മാന്റെ മനസ്സ് ഒരു കളങ്കവും ഇല്ല പാവം ഉമ്മ അതിന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲 നൗഫുന്റെ ഇന്റർവ്യു പൊളിച്ചു 🥰🥰🥰
@anwarshanu2 жыл бұрын
ആമീൻ 🤲
@JaseeraMoiduvlog2 жыл бұрын
ഉമ്മാന്റെ ചിരികാണുമ്പോൾ സന്തോഷം പാവം ഉമ്മ ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲
@anwarshanu2 жыл бұрын
ആമീൻ 🤲
@zuharabasheerctcl8792 жыл бұрын
Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ponnu22862 жыл бұрын
ആ ചിരി ഒരു രക്ഷയും ഇല്ല ട്ടോ ❤️❤️
@anwarshanu2 жыл бұрын
😍
@irshanapp32272 жыл бұрын
Sainaatha vloge 👍👌🥰ഉമ്മയും നൗഫലും👌👌😂😂
@anwarshanu2 жыл бұрын
🥰
@jasminenaduvilparambil18022 жыл бұрын
ഉമ്മയുടെ ചിരി അടിപൊളി... എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ.... ഷാനു ചോദിച്ചാൽ ഇത്ര പറയില്ല... നൗഫൽ പൊളിച്ചു 👍👏
അൽഹംദു ലില്ലാഹ് ഒരു പാട് സന്തോഷം ആയി രണ്ട് പേരും ഒരുപോലെ പോളിയാണ് ഉമ്മാന്റെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുക്കട്ടെ ആമീൻ ചിരച്ച് ഊപാട് ഇളകി നൗഫൂ അടിയുടെ എണ്ണം അറിയുമോ അള്ളാഹു എല്ലാ കാര്യങ്ങളും സാധിച്ചു തരട്ടെ ആമീൻ👍👍💚💚🌹🌹😘😘😘😘
@anwarshanu2 жыл бұрын
🥰
@naseeranaseera95702 жыл бұрын
ഉമ്മാൻ്റെ വർത്താനം കോൾക്കാൻ നല്ല രസം നൗഫലിനെ കണ്ട് വന്നതാണ് 'എനിക്ക് നല്ല ഇഷ്ടം ആയി പുതിയ സസ്ക്രയ്ബർ ആണ് 'നൗഫലിൻ്റെ വിഡിയോ കാണുന്നത് പോലെ തന്നെയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടൊ ഒരു വിട് പെട്ടൊന്ന് അവട്ടൊ അമിൻ
@anwarshanu2 жыл бұрын
ആമീൻ 🤲
@thanseelaansalthachiansal68652 жыл бұрын
മാഷാ അല്ലാഹ് ഒരു ചിരി കുടുക്ക ആണല്ലോ ഉമ്മാ ഉമ്മാടെ ചിരി കണ്ട് ഞാനും ചിരി കൊണ്ട വീഡിയോ കണ്ടത് എത്രയും പെട്ടെന്ന് തന്നെ ഉമ്മാടെ ആഗ്രങ്ങൾ അള്ളാഹു സാധിച്ചു തരട്ടെ ഒരു പാവം ഉമ്മാ ആയുസും ആരോഗ്യവും ആഫിയത്തും ഇണ്ടാവട്ടെ 😘
@anwarshanu2 жыл бұрын
ആമീൻ 🤲
@faizalmubi35292 жыл бұрын
നമ്മൾ എത്ര ദുഃഖി ചിരിക്കുകയാണ് എങ്കിലും ഈ ഉമ്മയുടെ വീഡിയോ കണ്ടാൽ നമ്മളറിയാതെ ചിരിച്ചുപോകും ഈ ഉമ്മാക്ക് ആരോഗ്യവും ആയുസ്സും ദീർഘായുസ്സും കൊടുക്കണേ🤲🏻 🥰 നൗഫലിനെ ഒരുപാട് അടി കിട്ടിയല്ലോ 😃😃😃😃
അൽഹംദുലില്ലാഹ് ഉമ്മാന്റെ എല്ലാം സ്വപ്‌നങ്ങളും നടക്കട്ടെ 🤲🏻
@anwarshanu2 жыл бұрын
😍
@mohammedshibu78282 жыл бұрын
ഉമ്മ സൂപ്പർ 👍👍👍 ഇൻക്ക് പെരുത്ത് ഇഷ്ട്ടായി ഉമ്മാനെ...
@fathimaziya59712 жыл бұрын
ഷാനു ഇന്നത്തെ വിഡിയോ കണ്ടു ഒരുപാട് ചിരിച്ചു ഒരുപാട് സന്തോഷായി നൗഫുന്റെ ഉമ്മനെയും ഷാനുന്റെ ഉമ്മനെയും ഒരുപാട് ഇഷ്ടമാണ് ഈ രണ്ടു കുടുംബത്തിലും അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ എല്ലാവർക്കും ആഫിയത്തുള്ള ദീര്ഗായുസ്യുണ്ടാവട്ടെ
@hasnashaji85092 жыл бұрын
ആമീൻ
@anwarshanu2 жыл бұрын
ആമീൻ 🤲
@MalluBeautyWorld2 жыл бұрын
അള്ളാ ചിരിച്ചു ചിരിച്ചു മടുത്തു. ഉ മ്മച്ചിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ.
പാവം ഉമ്മ അല്ലാഹ് നീ ആഗ്രഹങ്ങൾ സഫലമാക്കി കൊടുക്കണേ ആമീൻ
@anwarshanu2 жыл бұрын
ആമീൻ 🤲
@muhammadsvlogs4502 жыл бұрын
Adipoli umma super
@ajululu32222 жыл бұрын
ഉമ്മാന്റെ ചിരി അടിപൊളി പെട്ടെന്ന് തന്നെ വീടാവട്ടെ ആമീൻ
@anwarshanu2 жыл бұрын
🤲🥰
@Amalpoopalam2 жыл бұрын
മാഷാഅല്ലാഹ് ഉമ്മാടെ ചിരി പൊളി രണ്ടു ദിവസം മിസ്സിംഗ് ആയിരുന്നു നൗഫലും ഉമ്മയും ഉള്ള വിഡിയോ ഇനിയും വേണം അടിപൊളി
@anwarshanu2 жыл бұрын
😍
@suharalatheef70412 жыл бұрын
ഒരുപാട് സന്തോഷം ആയി ❤❤❤
@anwarshanu2 жыл бұрын
😍
@subaidaabdulla30312 жыл бұрын
അൽഹംദുലില്ലാ ഉമ്മച്ചീടെ ആഗ്രഹം എല്ലാം സാദിച്ചുകൊടുക്ക് നാഥാ ആമീൻ
@anwarshanu2 жыл бұрын
ആമീൻ 🤲
@minnus7842 жыл бұрын
സൈനാത്ത വ്ലോഗ് 😌😌👍👍👍
@anwarshanu2 жыл бұрын
😍
@aflahpp95772 жыл бұрын
@@anwarshanu 😃
@salmathsulu63092 жыл бұрын
Masha allah ഉമ്മ സുപ്പർ
@ramlarashi77192 жыл бұрын
Masha Allah🥰.. നൗഫലിന്റെ ഉമ്മയും ഷാനുന്റെ ഉമ്മയും ഒരുമിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@anwarshanu2 жыл бұрын
🥰
@sheminaufal4855 Жыл бұрын
Ningal kudumbakarano
@sabiviog63232 жыл бұрын
നല്ല ഉമ്മ
@sbkitchen45992 жыл бұрын
Mashaallah
@shahinshan86462 жыл бұрын
ഉമ്മാന്റെ kutty👍👍👍👍
@anwarshanu2 жыл бұрын
🥰
@hajarahaju27422 жыл бұрын
Ente ponnoooo😀😀 chirikudukka ummaaachiiii😍😍😍😍😍👍👍satyathil umma oru pacha paaVaanu😍😀aarogyathodulla derrgayusu kittattea🤲
@anwarshanu2 жыл бұрын
ആമീൻ 🤲
@കണ്ണൻസ്രാങ്ക്-ഠ1ഥ2 жыл бұрын
സൈനാത്ത ഫാമിലി വ്ലോഗ്സ് 👍👍👍👍
@anwarshanu2 жыл бұрын
🥰
@blinkarmy52202 жыл бұрын
Hi ചിരികുടുക്ക ഉമ്മ ♥️
@seenaseenu8537 Жыл бұрын
എനിക്ക് ഈ ഉമ്മാനെ ഭയങ്കര ഇഷ്ട്ടമാണ് കളങ്കമില്ലാത്ത സ്വഭാവം. എല്ലാത്തിനും ചിരി 😘
@farsanajasmine34872 жыл бұрын
വ അലൈകുമുസ്സലാം മുത്ത് മണി സൈനമ്മാ 😘😘
@salmanfayist.t1022 жыл бұрын
സേനത്ത ബ്ലോഗ് 👍🏻👍🏻👍🏻
@mohammedshibu78282 жыл бұрын
പ്രായമായവരും ചിലരൊക്കെ കരിവള ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളല്ലേ... ഉമ്മ കരിവള ഇട്ടോട്ടെ...
@anwarshanu2 жыл бұрын
😍
@_munahh. Жыл бұрын
ഉമ്മന്റെ കുട്ടി😂😂😂😂 👍👍👍👍👍മാഷാ അല്ലാഹ്
@annuhasee38142 жыл бұрын
ഇന്ന് ഇരുപത്തൊന്നാം രാവ് ഈ ദിവസത്തിന്‍െറ പുണ്യംകൊണ്ട് ഉമ്മാന്‍െറ ആഗ്രഹങ്ങളെല്ലാം നീ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണേ Allah 🤲ഉമ്മാന്‍െറ ആ ചിരി👌😍 കളങ്കമില്ലാത്ത മനസ്സാണ്❤️ സെെനുമ്മാക്കും ഹാജറുമ്മാക്കും ഈ ഉമ്മമാര്‍ക്ക് നീ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നല്‍കണേ🤲 ടെന്‍ഷന്‍ മാറാനുള്ള മരുന്നാണ് നൗഫൂന്‍െറയും അന്‍വറിന്‍െറയും വീഡിയോ 🥰❤️
@alivadat89782 жыл бұрын
നിങ്ങളെ സ്ഥലം evideya
@annuhasee38142 жыл бұрын
@@alivadat8978 calicut
@alivadat89782 жыл бұрын
@@annuhasee3814 ok name
@anwarshanu2 жыл бұрын
🥰
@fousiyafousiya83952 жыл бұрын
അൽഹംദുലില്ലാഹ് ഉമ്മാടെ ചിരിച്ചുള്ള ആ അടി 🤣🤣🤣🤣🤣👌👌👌😘😘
@anwarshanu2 жыл бұрын
😍
@farsanajasmine34872 жыл бұрын
നൗഫൽക്കാനെ കണ്ടപ്പോൾ ചാനൽ മാറിയോ എന്ന് ഒന്നൂടെ നോക്കി.... ചിരിക്കൂടുക്ക സൈനമ്മാക്ക് നൗഫൽക്കാന്റെ വക പെരുന്നാൾ dress 👍 സൈനാത്താ vlogz പൊളിക്കും 👍👍
@annuhasee38142 жыл бұрын
Hii. Sugano 😊❤️
@farsanajasmine34872 жыл бұрын
@@annuhasee3814 സുഖാണ് ഇത്താ
@farsanajasmine34872 жыл бұрын
@🌈it s me naji🌈 നാജൂ ❤
@alivadat89782 жыл бұрын
നിങ്ങൾ place evideya
@farsanajasmine34872 жыл бұрын
@@alivadat8978 എന്നോടാണോ
@salmashaji23912 жыл бұрын
ചിരി കുടുക്ക ഉമ്മ ❤❤❤❤
@anwarshanu2 жыл бұрын
🥰
@rashidrayanrashidrayan14042 жыл бұрын
ഇക്ക് vajja 🤣🤣🤣 الله ഉമ്മാന്റെ ആഗ്രഹങ്ങള്‍ എല്ലാം വേഗം സാധിക്കട്ടെ.... ആമീന്‍ 😢