PONNU MAHESHANE | SANKARAN NAMBOOTHIRI | KB ISSAC | SABU LOUIS | RAJESH CHERTHALA | CLASSICAL SONG

  Рет қаралды 47,638

Sabu Louis

Sabu Louis

Күн бұрын

LATEST CHRISTIAN DEVOTIONAL CLASSICAL MALAYALAM SONG
YUVASNEHITHAN PUBLICATIONS INASSOCIATION WITH HINNS PRESENTS,
SONG : PONNU MAHESHANE
SINGER : SANKARAN NAMBOOTHIRI
LYRICS : KB ISSAC
MUSIC : SABU LOUIS
ORCHESTRATION : VJ PRATHEESH
RECORDING & MIXING : JINTO JOHN
FLUTE : RAJESH CHERTHALA
MRIDANGAM & GHATAM : BALAKRISHNAN KAMMATH
CAMERA : AJAY & JINTO
EDITING : MARTIN
STUDIO : GEETHAM COCHIN
CO-ORDINATION : KRUPA MUSIC
[Get alerts when we release any new video. TURN ON THE BELL ICON on the channel!]
SUBSCRIBE NOW for more videos : www.youtube.co...
©℗® 2020 Yuvasnehithan Publications & Krupa Music
LYRICS :-
പൊന്നു മഹേശനെ ഭൂതല നാഥനെ
മിന്നും പ്രഭാവമുള്ള ദേവകുമാരാ
തന്നുടയോര്‍ക്കായി വന്നു നീ ധരണിയില്‍
ത്യജിച്ചുനിന്നലങ്കാര സല്‍പ്രഭ ശോഭയും
ചങ്കുപിളര്‍ന്നു നീ യെന്നുടെ പേര്‍ക്കായി
ചാഞ്ഞു കരഞ്ഞു കേണു നിന്‍പിതാവോടു
സൂര്യ കിരീടമാം മാനസ പുത്രനെ
സ്വയം ബലി നല്കി താതന്‍ മാനവര്‍ക്കായി
മാനവര്‍ക്കായി
മര്‍ദ്ദനമേറ്റെറെ വീണു തകര്‍ന്നു നീ
തേങ്ങുമെന്‍ഗദ്ഗദ തീയണച്ചീടുവാന്‍
ജീവന്റെ അപ്പവും ജീവാമൃതവുമായ
രാജകുമാരനാക്രൂരതകള്‍ സഹിച്ചെനിക്കായി
സഹിച്ചെനിക്കായി
പാപ മേറ്റെന്നുടെ ശാപമകറ്റീടാന്‍
വെന്തു നിവേദ്യ യാഗാര്‍പ്പണമായി
സ്വയം ബലിയാകാന്‍തിരു നിണമൂറ്റിയ
സ്നേഹ നിലാവാം ബലി ദാനമവന്‍.
ബലി ദാനമവന്‍
----------------------------------------------------
Latest Video Songs :-
● • Paavanathmave | Sabu L...
● • Akhilesha Nandhananum ...
● • Daivam Nalkiya Dhanaga...
PLAY ALL SONGS IN NON-STOP (Playlist) :-
● • All Songs
----------------------------------------------------
Consider supporting our channel by sharing this video.
Sent your reviews to this channel/Krupa Music.
Call / WhatsApp : +91 94475 73733
Stay connected with us for more updates :-
● Krupa Music : www.youtube.co...
● Facebook Page : / sabulouis.km
● Facebook Group : / krupamusic
● Instagram : / sabu_louis
----------------------------------------------------
ANTI-PIRACY WARNING *
This content is Copyright to Yuvasnehithan Publications, Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
----------------------------------------------------
#SabuLouis #KBIssac #SankaranNamboothiri #RajeshCherthala #KrupaMusic #ClassicalSong #ChristianDevotionalSongs #MalayalamChristianDevotionalSongs #MalayalamChristianWorshipSongs #MalayalamChristianSongs #LatestChristianDevotionalClassicalSong

Пікірлер: 253
@SabuLouis
@SabuLouis 3 жыл бұрын
kzbin.info/www/bejne/Y6nCk6l-h711q9k Karoke-ponnu maheshane പൊന്നു മഹേശനേ ഭൂതല നാഥനെ
@sijubhaskar1094
@sijubhaskar1094 2 жыл бұрын
kzbin.info/www/bejne/m6qUgouYgph8bM0
@jacobmathews581
@jacobmathews581 Жыл бұрын
അതി മനോഹര കീർത്തനം, ശങ്കരൻ നമ്പൂതിരി Ultimate ഗായകൻ. ഉയരത്തിൽ എത്തട്ടെ.
@theindian2226
@theindian2226 9 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@Sunny_varugheese
@Sunny_varugheese 8 ай бұрын
സന്തോഷം കൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു 👍🙏🥰
@YesudasanMarkose-bc1cv
@YesudasanMarkose-bc1cv Жыл бұрын
ഭൂതല നാഥനെ എന്നുള്ളത് മാറ്റി സ്വർല്ലോക നാഥനെ എന്നോ ത്രിലോക നാഥനെ എന്നോ ആയിരുന്നെങ്കിൽ ഏറെ uchithamayirunnu
@PrathapsinghSingh-g3u
@PrathapsinghSingh-g3u 8 ай бұрын
ക്ലാസിക്കൽ സംഗീതം അതിമനോഹരംമായിരിക്കുന്നു. സാർൻ്റെ സംഗീത കച്ചേരി മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ട Pastor Prathap Singh pampady
@sumeshcg1113
@sumeshcg1113 11 ай бұрын
ആഭോഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ സ്തുതി വളരെ നന്നായിരിക്കുന്നു. ശങ്കരൻ നമ്പൂതിരിയുടെ ആലാപനം അതിമധുരം 🌹🌹🌹
@binusamvarghese4349
@binusamvarghese4349 Жыл бұрын
വരികൾ അർത്ഥസംപുഷ്ടം, ആലാപനം ഇമ്പകരം, സംഗീതം മനോഹരം.
@sureshg5215
@sureshg5215 2 ай бұрын
God Bless🙏🙏🙏❤️
@mathaijosephk
@mathaijosephk Ай бұрын
ശങ്കരൻ നമ്പൂതിരിയുടെ പാട്ട് വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ സ്കൂളിൽ ജൂബിലിക്ക് എഴിലമ്പാല തണലിൽ ... എന്ന ഗാനം 1980 കളിൽ കേട്ടിട്ടുണ്ട്... ഇപ്പോൾ ക്രിസ്ത്യൻ ശാസ്ത്രീയ സംഗീതം വളരെ പുളകിതം 👏👏👏👏God bless you
@somupj7749
@somupj7749 4 жыл бұрын
രാഗത്തിനുമീണത്തിനുമപ്പുറം മാനവരക്ഷയേകിയ മനുവേലനെ അനുസ്മരിപ്പിക്കുന്ന ദൈവനാമമഹത്വമുയർത്തുന്ന ഗീതം
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@errorff4693
@errorff4693 Жыл бұрын
എല്ലാ കലാകാരന്മാരയം ദൈവ ആനു ഗ്രിക്കട്ട ...
@tjyothish5512
@tjyothish5512 3 жыл бұрын
സ്തോത്രം, ദയവായി യേശുദാസിന്റെ ശബ്ദം എന്നു പറയരുത്. സാറിന്റെ അതിമനോഹരമായ ശബ്ദം തന്നെയാണ്. സാറ് കുഞ്ഞുന്നാളിലേ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ആളാണ്‌.
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@benoyantony9143
@benoyantony9143 11 ай бұрын
@@SabuLouis BALE BHESH GBU
@pradeepgomez921
@pradeepgomez921 3 ай бұрын
ശബ്ദ സൗകുമാര്യവും പാൻഡ്ത്യവും ഉള്ള ഗായകൻ ആണ്, സംഗീതഞ്ജ നും ആണ്.
@kiranmithra9816
@kiranmithra9816 4 жыл бұрын
ആനന്ദരൂപാ കനിയണമേ.... ക്രിസ്തു നാമകീർത്തനം (Great work)
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@jamesnb1595
@jamesnb1595 4 ай бұрын
ഗാനം രചിച്ച ഐസക്കിന് അഭിനന്ദനം
@binsymk5827
@binsymk5827 Жыл бұрын
Amen Jesus Christ Bless You❤❤
@christymerard9643
@christymerard9643 3 жыл бұрын
GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU
@SabuLouis
@SabuLouis 3 жыл бұрын
Thanks a lot and God bless you too
@elshaddaichristianchannel7052
@elshaddaichristianchannel7052 4 жыл бұрын
I like this song. My dear Brother Issaic plz keep on writing good songs for God's Kingdom.Louis it's a good classical touch in Abhogi Namboothiri sir just amazing your singing!! and Pratheesh done a good job in orchestration. God Jesus Christ Bless You all.
@Yuvasnehithan
@Yuvasnehithan 4 жыл бұрын
God bless you...Pr Sunil Joel Das (Ex .Asianet Sound Engineer...)
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
@sumasatheesh6180
@sumasatheesh6180 4 жыл бұрын
Valare manoharamaaya song..Isac achachaa🙌🏻🙌🏻👏🏻🙏🏻sankaran namputhiri 🤝🤝👍👍🙌🏻👏🏻🙏🏻sabuchachaa.. Super.. Rajesh cherthala... 🎶 🎶 super.. Thudernum ee kootukettil koodi niravadhi gaaanangal purathuvaruvaan karthaavidayaakkumaaraakate yenna prarthanayode.. 👏🏻🙌🏻🙏🏻🙌🏻🤝👍
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Dear sister ....thank you for your comments....may God use you in His ministry .
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
@bineeshthomas6019
@bineeshthomas6019 2 жыл бұрын
എനിക്കിഷ്ടപ്പെട്ട രാഗം മലയാമരുതം
@elsyjames9777
@elsyjames9777 Жыл бұрын
നമ്പൂതിരിയുടെ ചെറുപ്പകാലത്തെ കച്ചേരികൾ കേട്ട സുഖം തന്നെ ഇപ്പൊ കേട്ട കീർത്തനത്തിനും super ഇങ്ങനെത്തന്നെ തുടരാൻ God may Bless you 🌹🌹🌹🌹🌹
@lawrancejames2121
@lawrancejames2121 4 жыл бұрын
മനോഹരം 🙏🙏🙏🙏
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@ajithaji5951
@ajithaji5951 3 жыл бұрын
മഹിമ വെടിഞ്ഞു നീ എനിക്കായി അല്ല നമുക്കായി യേശുവേ സ്തോത്രം സ്തോത്രം.....
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thank you
@Roy.Joseph
@Roy.Joseph 4 жыл бұрын
Really, sir you are a gift from God! Thank you for singing with such deep feeling. You lift us to the sacred presence of God with your singing.
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@pastorrajesh5577
@pastorrajesh5577 2 жыл бұрын
അസാധ്യം 👏👏👏അതിമനോഹരം 🙏🙏🙏ഗംഭീരം 👍👍👍😊😊പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏
@SabuLouis
@SabuLouis 2 жыл бұрын
Thanks a lot
@anugrahamedia813
@anugrahamedia813 11 ай бұрын
My god good voice sprerrrrrr
@INDIRATHULASI-bq2zy
@INDIRATHULASI-bq2zy Жыл бұрын
ഇതിന്റെ വരികൾ കിട്ടു മേന
@magibyju9230
@magibyju9230 6 ай бұрын
Hai super
@johnabraham6402
@johnabraham6402 3 жыл бұрын
SHANKARJI GREAT AWESOME
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@DeevenaChetty
@DeevenaChetty Ай бұрын
❤ INFELT SINGING ❤️👍🙏
@babus3475
@babus3475 3 жыл бұрын
Sabu .. സർ.. മനോഹരം
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@Sajupaul8
@Sajupaul8 4 жыл бұрын
അതിഗംഭീരം ... ഒന്നും പറയാനില്ല ... അടിപൊളി.. യേശുദാസിന്റെ 100 % ശബ്ദം .. മാറി നിന്നു കേട്ടാൽ അതതന്നെ ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ💪💐💪
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@josethomas3492
@josethomas3492 Ай бұрын
മണ്ടത്തരം പറയരുത്
@lovedalestudios
@lovedalestudios 4 жыл бұрын
Glory to God! Sir. Sankaran....Rajesh Chettayi... lyricist....ellavareyum daivam anugrahikkatte....!!!!
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@abhisheknair3d
@abhisheknair3d 4 жыл бұрын
Praise God.. Superrr Classical Song, nice singing and his voice also good. wow bg or orchestra !
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@deepasreej5576
@deepasreej5576 Жыл бұрын
Mahattaram,athi manoharam,atheevahrithyam ,pattu lokathinte amulya varadanamanu angu,a precious gift of sraswathy Devi,angu,theerchayayum njngalude bhakyamanu,pattu lokathinte punyam,thanku sir,really proud of you,snehadarangalode sree lekshmi tvm
@Yuvasnehithan
@Yuvasnehithan Жыл бұрын
Thank you Sree lakshmi
@jnfministries2648
@jnfministries2648 4 жыл бұрын
SUPERB.... COMPOSITION AND SINGING........ EXCELLENT WORK... GOD BLESS THE ALL TEAM..
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@lillyjamesvlogs6400
@lillyjamesvlogs6400 10 ай бұрын
സൂപ്പർ
@vinodnt6776
@vinodnt6776 4 жыл бұрын
Reality I fed up with our songs , but this is a new step we like it
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot for the support
@anniethomas5257
@anniethomas5257 4 жыл бұрын
Excellent composition. Super voice .above all praisingel our lord.!!.God bless you sir .🖐🤚
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@amaljose-p7h
@amaljose-p7h Жыл бұрын
👌👌👌👌👏👏👏❤❤
@miniak5341
@miniak5341 Жыл бұрын
Parayan no word's.,
@shomaanil8278
@shomaanil8278 10 ай бұрын
❤🎉
@jayagopi362
@jayagopi362 10 ай бұрын
Praise God 👏👏God bless you 👏singing very well 🌹🙏🌹🙏🎉🎉🎉🎉
@ritajames7385
@ritajames7385 4 ай бұрын
❤❤🎉🎉
@shineshine-vz3gw
@shineshine-vz3gw 4 жыл бұрын
Amazing
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@butterflyvlog7134
@butterflyvlog7134 2 жыл бұрын
Super സോങ്. നന്നായിട്ടു പാടി 🙏🏻🙏🏻
@marykj13
@marykj13 3 ай бұрын
❤❤❤💞💞🙏🙏🙏
@TechandTravelbytitus
@TechandTravelbytitus 2 жыл бұрын
Excellent 👍👍👍👍👍🙏🙏🙏
@estherraju5060
@estherraju5060 3 жыл бұрын
Super orupad ishttam athigambeeram alapanam
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thank you
@Prakashan.mKakkayangad-tb8nv
@Prakashan.mKakkayangad-tb8nv Жыл бұрын
❤❤❤❤
@thomasjoseph5741
@thomasjoseph5741 3 жыл бұрын
There is no words for comment.........
@SabuLouis
@SabuLouis 3 жыл бұрын
Thanks a lot
@beautifulkeralaindia5256
@beautifulkeralaindia5256 Жыл бұрын
പെന്നു ഐസക്കേ ...👌
@Yuvasnehithan
@Yuvasnehithan Жыл бұрын
Thx
@Radhakrishnan1to7
@Radhakrishnan1to7 Жыл бұрын
നന്ദി....
@pauloseap6872
@pauloseap6872 2 жыл бұрын
ഹാ. --- മനോഹരം
@shibugeorge7364
@shibugeorge7364 Жыл бұрын
Mr. Rajesh and Mr Nambootiri... amazing 👌🙏
@aniljames1076
@aniljames1076 3 жыл бұрын
❤❤❤❤❤🙏🙏🙏....super.... എല്ലാ പേരെയും.. ദൈവം അനുഗ്രഹിക്കട്ടെ..... 💐💐💐💐
@SabuLouis
@SabuLouis 3 жыл бұрын
Thanks and God bless you too
@padmakumarl
@padmakumarl 4 жыл бұрын
Lyrics super, music extravaganza, singer amazing
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
@Sruthy936
@Sruthy936 2 жыл бұрын
🙏🏼🙏🏼🙏🏼
@ajithaji5951
@ajithaji5951 3 жыл бұрын
ഗുഡ് താങ്ക്സ്
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@pamelarosemond8440
@pamelarosemond8440 3 жыл бұрын
Nowords super super 👌🙏🙏
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@sherlyjohn435
@sherlyjohn435 Жыл бұрын
❤super God bless you all..voice and music ... no word to say.
@mvlouis2360
@mvlouis2360 4 жыл бұрын
Sir you are great singer. Your voice is amazing... Lyrics and music super..
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@cjdominic7975
@cjdominic7975 Жыл бұрын
Lovely
@painadath
@painadath 4 жыл бұрын
മനോഹരം ..ഹൃദയസ്പർശി ..
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank u dear Brother
@RajupbRaju
@RajupbRaju Жыл бұрын
❤ sar ģòdbless you yella pattukalùm great songs mený.meny thaks. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gilsongeorge1696
@gilsongeorge1696 Жыл бұрын
Wow super 👍 God bless you all 🙏🙏
@shibujosephpr
@shibujosephpr 3 жыл бұрын
Marvellous composition.. Excellent presentation.. Lord bless all the team..
@SabuLouis
@SabuLouis 3 жыл бұрын
Thank you so much
@rjtechszz4099
@rjtechszz4099 4 жыл бұрын
Amen..
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@chandralekhamp4925
@chandralekhamp4925 4 жыл бұрын
Excellent composition!! All glory to God.. May the Lord almighty use you more and more sabu pastor!! 💐
@SabuLouis
@SabuLouis 4 жыл бұрын
Thank a lot
@jessythyophilose6537
@jessythyophilose6537 Жыл бұрын
Blessed song.beautiful.god bless you all 🙏
@krishnankuttyn797
@krishnankuttyn797 Жыл бұрын
Excellent singing. Praise the lord.
@Yuvasnehithan
@Yuvasnehithan Жыл бұрын
Thank you
@sindurijayasinghe7369
@sindurijayasinghe7369 2 жыл бұрын
Sang soooo Beautifully, your singing is full of devotion with expressions.😊 👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Los Angeles California
@Yuvasnehithan
@Yuvasnehithan 2 жыл бұрын
Thanks
@molumonu2966
@molumonu2966 2 жыл бұрын
👍👏🏍️
@mrvevents482
@mrvevents482 4 жыл бұрын
Super.... god blessing
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
@kshajanshajan9480
@kshajanshajan9480 2 жыл бұрын
Very good song . God 🙏 bless you.
@anamika220485
@anamika220485 3 жыл бұрын
മലയമാരുതം.... 🌹🌹🌹
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@aryandaffodils7431
@aryandaffodils7431 3 жыл бұрын
👍💖⚘ നിത്യം..സുന്തരം...സർ⚘
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@morgansamuel347
@morgansamuel347 2 жыл бұрын
Wonderful. Singing is Godly.lyrics super.all others in BGM are really professional. 👌
@vinodnt6776
@vinodnt6776 4 жыл бұрын
Namboothiri tasting the song,pretty action's
@SabuLouis
@SabuLouis 4 жыл бұрын
Thanks
@georgesamuel2515
@georgesamuel2515 Жыл бұрын
Real submission before PONNUMAHESWARAN.
@Yuvasnehithan
@Yuvasnehithan Жыл бұрын
Thank you
@swargiyayathra2784
@swargiyayathra2784 3 жыл бұрын
അർത്ഥവത്തായ ഗാനം
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thanks
@elsammakuriakose6141
@elsammakuriakose6141 3 жыл бұрын
What a beautifull song.Iam enjoying your every song.You are blessed by God I believe.Let God bless you more and mor I pray.Thanks Elsamma Kuriakose
@SabuLouis
@SabuLouis 3 жыл бұрын
Thank you very much
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thank you
@manumidiuzhathil6204
@manumidiuzhathil6204 4 жыл бұрын
Praise to Jesus
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thx
@bennyvargh
@bennyvargh 4 жыл бұрын
Meaningful lyrics! Awesome work!
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you dear ❤️
@JCMVision
@JCMVision 4 жыл бұрын
സ്തോത്രം
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@christymerard9643
@christymerard9643 3 жыл бұрын
GOD BLESS YOU
@harmonyofpraise7
@harmonyofpraise7 4 жыл бұрын
Excellent, may the name of the Lord be Glorified
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@christeenajohnson2672
@christeenajohnson2672 3 жыл бұрын
Great song. Lyrics,Music, orch. and singing all excellent. Congrats to all. Go ahead
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thank you
@sunilpkoshypathanapuram
@sunilpkoshypathanapuram 4 жыл бұрын
Super song. GOD BLESS ALL TEAM....
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you dear pastor 🙏
@k.f.paulose4576
@k.f.paulose4576 2 жыл бұрын
💖🙏👍👌
@SabuLouis
@SabuLouis 2 жыл бұрын
Thanks for listening
@marypaulose7309
@marypaulose7309 4 жыл бұрын
Very good song
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@thomaschakkumkal4889
@thomaschakkumkal4889 3 жыл бұрын
Praise God Really enjoyed presence of God
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@Yuvasnehithan
@Yuvasnehithan 3 жыл бұрын
Thank you
@anniearanjo954
@anniearanjo954 4 жыл бұрын
Outstanding performance
@Yuvasnehithan
@Yuvasnehithan 4 жыл бұрын
Thank you
@christymerard9643
@christymerard9643 3 жыл бұрын
PRAISE GOD JESUS
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@punnoorethcreations6954
@punnoorethcreations6954 3 жыл бұрын
Swara raga samgeetha Sruthy laya thalam
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@johnjoseph1573
@johnjoseph1573 2 жыл бұрын
Lovely rendition, loved it God bless you all..... greetings from Mumbai 👌❤️🙏🙏🙏🙏
@star___vlog29
@star___vlog29 4 жыл бұрын
Super 💐
@SabuLouis
@SabuLouis 4 жыл бұрын
Thanks for listening
@jennybabu5866
@jennybabu5866 3 жыл бұрын
Meaningful song... God bless 👍
@SabuLouis
@SabuLouis 3 жыл бұрын
Thanks a lot
@sujithasanjai14
@sujithasanjai14 3 жыл бұрын
Great
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@eldhosethekkummel1562
@eldhosethekkummel1562 3 жыл бұрын
God blessed
@SabuLouis
@SabuLouis 3 жыл бұрын
Thanks for listening
@jayarobertjayasingh2193
@jayarobertjayasingh2193 4 жыл бұрын
Super.very nice voice.
@SabuLouis
@SabuLouis 4 жыл бұрын
Thanks a lot
Ponnu Maheshane
9:49
Sankaran Namboodhiri - Topic
Рет қаралды 802
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 77 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1 МЛН
Kanneeru Veenalum Oppiyeduthu | Captain Sajan John | Malayalam Christian Devotional Songs
9:06
Christian Devotional Manorama Music
Рет қаралды 910 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 77 МЛН