ഒരുപക്ഷേ തടവറയിൽ ആയിരുന്നില്ല എങ്കിൽ മറ്റു ധാരാളം കണ്ടെത്തലുകളും ഗലീലിയോ നടത്തുമായിരുന്നു , ചിലപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ നാം അറിയാതെ പോയതും ഉണ്ടാവാം.
@SabuXL3 жыл бұрын
തീർച്ചയായും ചങ്ങാതീ. ഒരു പ്രതിഭയെ സംബന്ധിച്ചിടത്തോളം ഒമ്പത് വർഷം വലിയൊരു കാലയളവ് തന്നെ. 🙄
@Angel-el9re3 жыл бұрын
ഈ അറിവൊക്കെ പറഞ്ഞു തരുന്ന ബ്രൈറ്റ് കേരളൈറ്റ്ന് ഇരിക്കട്ടെ ഒരു കുതിരപവൻ
@vinodkumarag15363 жыл бұрын
ഗേലി ലിയോ എന്ന ആൾ അദ്ദേഹം ഇല്ലാതെ ഇരുന്നെങ്കിൽ നമുക്ക് ശാസ്ത്രം പഠിക്കാൻ കഴിയില്ലായിരുന്നു👍🙏 ഇതാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കിയ കാര്യം
@navajyothsajithkumar20563 жыл бұрын
🔥💗Big Salute To Galileo Galilei 💗🔥
@scifind94333 жыл бұрын
Hi bro
@gouriparvathi43633 жыл бұрын
ഒരുപക്ഷെ Galileo Galilei എന്ന മഹാൻ ഇല്ലായിരുന്നെങ്കിൽ ശാസ്ത്രം ഇത്രയും പെട്ടന്ന് ഇത്രയും നന്നായി വളരില്ലായിരുന്നു Galileo Galilei 🥺💗
@Tharajithuuu3 жыл бұрын
Yes❤️
@kenichiwatanabe50943 жыл бұрын
രാത്രിയിൽ കണ്ണ് കാണാൻ ചെറിയ വെട്ടവും പകൽ കണ്ണ് കാണാൻ വലിയ വെളിച്ചവും ദൈവം തുക്കിയിട്ടു എന്ന് നമ്മൾ ഇന്നും വിശോസിച്ചേനെ 😜
@footballshortshr3 жыл бұрын
@@kenichiwatanabe5094 😂
@bgmcreator51333 жыл бұрын
ഒരു പക്ഷെ ഇപ്പോഴും ariyapedathe poya ശാസ്ത്രജ്ഞർ പണ്ടുകാലത് undayirikanam
@VG-iz7id3 жыл бұрын
കാര്യങ്ങൾ പറഞ്ഞു തരുകയാണെങ്കിൽ ഇങ്ങനെ പറഞ്ഞു തരണം 👍👍👍👍
@iyirinz_faiha69553 жыл бұрын
❤നിങ്ങൾ പോളിയാണ് 🔥
@dilnak.v45353 жыл бұрын
"A Big Salute To The Legend" Answer : "Galileo Galilee"
@renjunp84383 жыл бұрын
മഹാത്മാവിന് ശതകോടി പ്രണാമം..
@tomythomasthekkevayalil19103 жыл бұрын
മഹാത്മാവിന് കോടി കോടി പ്രണാമം
@ratheeshratheesh41543 жыл бұрын
വാന നിരീക്ഷണങ്ങൾ ചെയ്ത ഗലീലിയോയുടെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച്ചകൾ നഷ്ടപ്പെട്ടിരുന്നു. എന്ന് പണ്ടൊരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.
@harishmavijayan7473 жыл бұрын
Atu addheham telescope use chytu direct ayi sun ne nokki.
@beenageorge72733 жыл бұрын
Nice Presentation ❤️ Thank you Sir 👍
@astronamerxls96073 жыл бұрын
ഗലീലിയോ ഗലീലിക്ക് പ്രണാമം🙏🙏🙏
@jefingaming53013 жыл бұрын
പ്രമാണം 🙏🙏🙏😔
@fxrz.mp43 жыл бұрын
@@jefingaming5301 പ്രമാണം അല്ല പ്രണാമം
@jefingaming53013 жыл бұрын
@@fxrz.mp4 ok boss🤓
@fxrz.mp43 жыл бұрын
@@jefingaming5301 😂
@Anand-Musical3 жыл бұрын
Nice👌 കുറച്ച് videos suggestions ഉണ്ടേ... നമ്മൾ Jupiter-ന്റെ, saturn-ന്റെ, Uranus-ന്റെ, Neptune-ന്റെ ഉള്ളിലേക്ക് വീണാൽ എന്ത് സംഭവിക്കും? ആ ഗ്രഹങ്ങളുടെ എല്ലാം പ്രതലത്തിലേക്ക് പ്രവേശിക്കുമ്പോൾ എങ്ങനെ ആയിരിക്കും ചുറ്റും ഉള്ള കാഴ്ചകളും അനുഭവങ്ങളും?? ഈ videos നല്ല animated videos ആയിട്ട് തന്നെ കാണാൻ ആഗ്രഹിക്കുന്നു
Ethrayo mikacha kandupiduthangal adheham thadavarayil aatillayirunnengil sadhichene.. Matham alla manushyananu valuthennu aa kalagattathe pole ipolulla palarkum ariyathe, angeekarikathe irikkunnu😔
@mayansbudha4317 Жыл бұрын
Not only Famous scientist Galileo, Copernicus, bruno and also greatest philosopher astronomer and mathematician miss Hypatia was punished by Christian missionaries
Also principle of relativity was put forward by Galilieo🔥
@darklordff18793 жыл бұрын
Nammal ee mahanode athra kadappettalum madhiyavkayilla. Tha great galilio
@anankrishnatk51863 жыл бұрын
Ente chetta ninghal polikum
@sreekumarannairtp18333 жыл бұрын
1. ഗൃഹം .............X ഗ്രഹം ..............✓ 2. പ്രപഞ്ച- ത്തിന്റെ കേന്ദ്രം ഭൂമി തന്നെയാണെന്നാണ് എന്റെ ഒരു നിഗമനം.
@rahulcherukole3 жыл бұрын
Pareyan karanam???
@sreekumarannairtp18333 жыл бұрын
@@rahulcherukole, കാരണം കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ വാചകമായി സ്നേഹപൂർവ്വം വായിച്ചുനോക്കൂ. (എന്റെ അഭിപ്രായത്തോടു യോജിയ്ക്കണമെന്നില്ല). "തന്നതി ല്ല പരനുള്ളു കാട്ടുവാ- നൊന്നുമേ യൊരുപായമീശ്വരൻ" എന്ന കവിവാക്യമോർത്തുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കൂ.
@sreekumarannairtp18333 жыл бұрын
@@rahulcherukole, ന്യായീകരണം: പ്രപഞ്ചം അനന്തമാണെങ്കിൽ അതിനകത്തെ ഏതൊരു ബിന്ദുവും അതിന്റെ കേന്ദ്രം ആകുന്നു.
@abdulhaseeb68173 жыл бұрын
Goodhistory story...... 🙏🏻
@asvlogalwayssmilebyanasvar60303 жыл бұрын
കാത്തിരുന്ന സ്റ്റോറി ❤️
@whiteDeath3773 жыл бұрын
Bright Answer : Galileo Galilei
@dennyd46633 жыл бұрын
Sir ...Galileo goes to jail vayichitille
@raoiyDENTM3 жыл бұрын
Ohhh❤️
@navajyothsajithkumar20563 жыл бұрын
First
@milinjoshy58953 жыл бұрын
🔥🔥✌
@vibevloger63143 жыл бұрын
Light 1 year kond ethra dooram sancharikkumenn ariyaamo bro. Njan ath kashtappett kandethi😁😁 5108928000000000000 km
@sindhuromeo36373 жыл бұрын
😂
@vibevloger63143 жыл бұрын
@@sindhuromeo3637 🤣
@Tharajithuuu3 жыл бұрын
😂
@vineeshthelakkad94263 жыл бұрын
വിഡിയോ എന്നും കാണുന്നവർ ഉണ്ടോ
@hamdannoufal29923 жыл бұрын
Answer: galileo galilei
@jineeshcv9038 Жыл бұрын
God man made aanu athine pokki pidikkan kure ennam ind ellathinum vamshanasham varum...... Ellavrkum thiricharivu varum njnum pandu visasichirunnu god...but pinnid manasilyi science aanu true science valarum madagal ellam pathukke ilathavum... Time
@Ajmal_Ashraf Жыл бұрын
Me too❣
@RaiStar-ml5io3 жыл бұрын
bro anne oorma undo cj
@titan-marcus8153 жыл бұрын
Oru galelio galili allel oru einstien aavanam ennanu ente oru wish😁
@mohammedanas3783 жыл бұрын
നിങ്ങള് അത് ആയി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നിട് മനുഷ്യൻ അത് കൊണ്ട് ഗുണമുണ്ടകട്ടെ
@titan-marcus8153 жыл бұрын
@@mohammedanas378 thanks🥺
@ssamuel69333 жыл бұрын
👌👌👌❤️
@pamaran916 Жыл бұрын
ആധുനിക ശാസ്ത്രത്തിന്റെ പിതാവ് സ്ഥാനം ഇയാൾക്ക് എങ്ങനെ കിട്ടി എന്നതാണ് സംശയം. ആധുനിക ശാസ്ത്രത്തിന് അങ്ങനെ ഒരു പിതാവ് ഒന്നുമില്ല പലരും പിതാക്കന്മാർ ആയിട്ടുണ്ട്
@yasarali453 жыл бұрын
വേലക്കാരി ആണെങ്കിലും നീ എൻ മഹവല്ലി.... വെറുതെ അല്ല.. മലയാളി പൊളി...
@asniyaaahh3 жыл бұрын
😆
@amaldev50833 жыл бұрын
നിക്കോളാസ് ടെസ്ല അറിയുമോ
@namithaskumar1933 жыл бұрын
Eppozhum agane thanne... yukthivadham parayunaveryum.... religion te mandatharam um athavishwasagalum chodhyam cheyumbo kurae religion pranthan maar verum
@onehuman97093 жыл бұрын
manushyam mathagale srishtichu...
@karthikasajeev60433 жыл бұрын
Bright
@ridereditzz72313 жыл бұрын
🥰
@mandrake63203 жыл бұрын
❤️❤️❤️❤️❤️
@scorpio-yt6qe6mr7z3 жыл бұрын
👍👍👌🏻👌🏻❤❤❤
@88913848153 жыл бұрын
Ente same birthday
@bgmcreator51333 жыл бұрын
Galeleo പോളിയാണ്
@soviet_boy1203 жыл бұрын
ഒരേ സമയത്ത് വിത്യസ്ഥ ഭാരത്തിലുള്ള സാധനങ്ങൾ താഴെ ഇട്ടാൽ ഒരേ സമയം കൊണ്ടാണോ താഴെ എത്തുക....
@LiteratureReadingHub3 жыл бұрын
എല്ലാ
@LiteratureReadingHub3 жыл бұрын
Bhara vyatyaasamullappol seperate time
@soviet_boy1203 жыл бұрын
@@LiteratureReadingHub ഈ വീഡിയോയിൽ 4 മിനുറ്റിൽ അങ്ങനെ ആണല്ലോ പറയുന്നത്...
@LiteratureReadingHub3 жыл бұрын
But oru തൂവൽ താഴേക്കിട്ടു, ഒരു കല്ല് താഴേക്കിട്ടു അപ്പോൾ കല്ല് അല്ലേ ആദ്യം താഴെ വീഴുക. അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഈ ഒരു കേസിൽ ഇത് അംഗീകരിക്കാൻ ആവില്ല
@soviet_boy1203 жыл бұрын
@@LiteratureReadingHub വിത്യസ്ഥ ഭാരത്തിലുള്ള വസ്തുക്കൾ ന്നാണ് ഈ വീഡിയോയിൽ പറയുന്നത്..
@bijivaiga79613 жыл бұрын
ഗ്രേറ്റ്......
@shajumonpushkaran31673 жыл бұрын
5.00 ആവിടെയൊന്നും നമ്മുടെ നാട്ടിലേതു പോലെ . കുട്ടികളെ " ... കുർബാന കൈ കൊള്ള പാട് ...... എന്ന പരിപാടി ഒന്നും ഇല്ലേ ......
മതങ്ങളിലുള്ളവരാണ് ശാസ്ത്രത്തിന്റെ മുതൽക്കൂട്ട് പ്രത്യേകിച്ച് ക്രിസ്ത്യാനികൾ....
@muhammedadnan81143 жыл бұрын
adilum muslim s kal ude
@beenageorge72733 жыл бұрын
@@muhammedadnan8114 ഉവ്വ💣💣💣 മതം😂
@SujinJoseph-w6m3 жыл бұрын
@@ഗന്ധർവ്വൻ-ഗന്ധർവ്വൻ ഒന്ന് പോടോ മതം എന്നും ശാസ്ത്രതിന് വെളു വിളിയാണ്. പണ്ടത്തെ ആൾകാർ അറിവില്ലാത്ത ഓരോ ന്ന് എഴുതി വയ്ക്കുന്നു അത് അനുസരിച്ചു ഇരിക്കുന്നു മനുഷ്യർ എങ്ങനെ യാണ് പുരോഗതി നേടുന്നതു
@ഗന്ധർവ്വൻ-ഗന്ധർവ്വൻ3 жыл бұрын
@@SujinJoseph-w6m ഒന്ന് പോടോ വെല്ലു വിളിച്ചോണ്ട് ഇരുന്നോ ആ മതക്കാരൻ ഉള്ളതുകൊണ്ട അന്നും ഇന്നും നിന്നെ പോലെ നിരീശ്വര വാദികൾ ശാസ്ത്രത്തെ കുറിച്ച് പോലും അറിഞ്ഞത്.... ഇല്ലെങ്കിൽ നീയും ഏതെങ്കിലും മതവിശ്വാസി ആയിരിക്കും 😂😂😂
@karthikasajeev60433 жыл бұрын
Hi
@BrightKeralite3 жыл бұрын
Hai
@xyzgamingHalal Жыл бұрын
റോമിലെ ക്രിസ്ത്യൻ പുരോഹിതർക്ക് എൻ്റെ വക നടുവിരൽ നമസ്ക്കാരം🤦