No video

ഉത്രാടം നക്ഷത്രഫലം uthradam nakshtra phalam

  Рет қаралды 125,685

sada jyothisham

sada jyothisham

Күн бұрын

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

Пікірлер: 277
@lissyjacob7882
@lissyjacob7882 Жыл бұрын
ഇത്രയും വൃത്തികെട്ട നാൾ വേറെ ഇല്ല ഒരിക്കലും സമാധാനം ഇല്ല 😪സത്യം ആണ് പറഞ്ഞത് 🙏🏼
@user-mx6ij3nt3w
@user-mx6ij3nt3w 8 ай бұрын
Athinu bakki nalukark samadanm mathrame ollo..arum samadanm mathramayi jivikunilla..
@DevuChandran-io6ro
@DevuChandran-io6ro 5 ай бұрын
Loo 😂😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤Woot ​@@user-mx6ij3nt3w
@Chrisj883
@Chrisj883 Жыл бұрын
സ്ത്രീകൾക്ക് ഇതുപോലെ കഷ്ടകാലം പിടിച്ച ഒരു നാൾ വേറെയില്ല. അനുഭവം
@ashakn2846
@ashakn2846 Жыл бұрын
കറക്റ്റ്
@binumon2831
@binumon2831 Жыл бұрын
പുരുഷൻമാർക്ക് അടിപൊളിയല്ലേ .. ൻ്റ പൊന്നോ....😂😂
@ushar1578
@ushar1578 Жыл бұрын
സത്യം
@Chrisj883
@Chrisj883 Жыл бұрын
@@binumon2831ഉത്രാടം നാളിലുള്ള പുരുഷന്മാരെ എനിക്ക് പരിചയമില്ല അതുകൊണ്ട് പുരുഷമാരുടെ അവസ്ഥ എനിക്കറിയില്ല.
@vigneshv9121
@vigneshv9121 Жыл бұрын
ഓർപ്പിക്കല്ലേ.... പെങ്ങളെ...എന്റെ ഭാര്യയുടെയും എന്റെയും ഈ നശിച്ച നാൾ ആണ്.... കടം....മനസമാധാനം....... മാത്രം ആണ് ആകെ യുള്ള സമ്പാദ്യം.....
@venugopalanvenu6229
@venugopalanvenu6229 Жыл бұрын
ഉത്രാടം നക്ഷത്രക്കാരുടെ പ്രതികാര ബുദ്ധി ഒന്ന് വേറെയാണ് താങ്കൾ പറഞ്ഞതിലും കൂടുതൽ പ്രതികാര ബുദ്ധി ഇവർ പ്രകടിപ്പിക്കും മറ്റൊന്ന് ഉത്രാടക്കാരുടെ വേഷവിധാനമാണ് വേഷവിധാനത്തിൽ ഇവർക്ക് പ്രത്യേകമായ ഒരു കോഡ് തന്നെയുണ്ട് അധികം കളർഫുൾ ആയിട്ടുള്ള വസ്ത്രങ്ങൾ ഇവർ ധരിക്കാറില്ല അല്പം മങ്ങിയത് അല്ലെങ്കിൽ നിറമില്ലാത്തത് ആണ് ഇവരുടെ വസ്ത്രധാരണം ഉത്രാടം നക്ഷത്രക്കാരുടെ ഹാൻഡ് റൈറ്റിംഗ് വളരെ പ്രസിദ്ധമാണ് ഇവർക്ക് ഒരു പ്രത്യേക ഭാഷ തന്നെയുണ്ട് അത് നല്ല സ്റ്റാൻഡേർഡ് ഉള്ള ഭാഷയായിരിക്കും ഇതെവരുടെ സംസാരത്തിലും പ്രകടമാണ് ഉയർച്ച താഴ്ചകളാണ് ഇവരുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾ
@lalithavijayakumar3339
@lalithavijayakumar3339 Жыл бұрын
ഞാനും ഉത്രാടം നക്ഷത്രക്കാരിയാണ്.എൻറെ അനുഭവത്തിൽ 90% ശരിയാണ്
@karthikarajappan3010
@karthikarajappan3010 Жыл бұрын
സ്വഭാവം പറഞ്ഞതെല്ലാം കറക്റ്റ് ആണ്❤. കഷ്ടകാലം എന്നു മാറുവോ എന്തോ 🥴എപ്പിഴും ദുരന്തം ആണ് ജീവിതത്തിൽ 🥵
@bhargavannair7479
@bhargavannair7479 Жыл бұрын
പറഞ്ഞതിൽ 90% ശരിയാണ്..👏👏 താങ്കളുമായി കോണ്ടാക്ട് ചെയ്യാം.🙏
@arjun4394
@arjun4394 Жыл бұрын
100% vum correct anu paranjathu, God Bless U🙏🙏🙏
@kavithbinukavithbinu2616
@kavithbinukavithbinu2616 Жыл бұрын
കഷ്ടകാലം പിടിച്ച ഒരു നാൾ, എന്റെ അനുഭവം ആണ്
@sibyks1527
@sibyks1527 Жыл бұрын
Angane parayenda ente nal ettavum nallathanu ennu karuthi positive ayi chinthikoo, i am great, i am lucky ennu eppozhum chinthikoo
@karuveliljohn
@karuveliljohn Жыл бұрын
100% accurate for my case😀 Respect your knowledge 🙏
@santhat3750
@santhat3750 Жыл бұрын
100./. Correct Thanks sir
@shajij9
@shajij9 Жыл бұрын
കാര്യങ്ങൾ കറക്ടായി പറയുന്നുണ്ടല്ലോ, കൊള്ളാം നല്ല അവതരണം ,!!👍👍👍👍
@minivd9474
@minivd9474 Жыл бұрын
👌
@shynimeera5192
@shynimeera5192 21 күн бұрын
വളരെ കറക്റ്റ് ആണ് പറഞ്ഞതെല്ലാം 100%സത്യം 🙏
@usharaman8877
@usharaman8877 Жыл бұрын
പറഞ്ഞത്100/100 ഞാൻ ഉത്രാടം ആണ്🙏🏼
@ajithaharilal9260
@ajithaharilal9260 Жыл бұрын
സത്യം
@user-ug8pj3hz5u
@user-ug8pj3hz5u Жыл бұрын
അങ്ങയുടെ വീഡിയോസ് എല്ലാം നല്ലത് ആണ്. 😍👍🙏
@sheebamaria3918
@sheebamaria3918 Жыл бұрын
Sathyam ente bharthavinal orupaadu anubhavichu. Maranam vare munnil kandu. Ippo Ente makkale kondu oru raaniye pole jeevikkunnu. Makkal ponnupole nokkunnundu . Ippol ee naalil janichathil santhoshikkunnu
@ashakn2846
@ashakn2846 Жыл бұрын
സ്ത്രീകളുടെ കാര്യം പറഞ്ഞത് വളരെ correct ആണ്. ഞാൻ ഉത്രാടം ആണ്. Mookathanu ദേഷ്യം... കല്യാണം കഴിഞ്ഞു സ്വന്തം പേരെന്റ്സ് ഒപ്പം ആണ് ജീവിക്കുന്നത്. സന്താന ദുഃഖം... 😔 ചെറുപ്പത്തിൽ തന്നെ കുടുംബം നോക്കേണ്ടി വന്നു. ഇതുവരെ ഒരു നല്ലകാലം ഉണ്ടായിട്ടില്ല
@Anna-hs5wv
@Anna-hs5wv Жыл бұрын
deshikallum🙂
@KrishnaKumar-wn7if
@KrishnaKumar-wn7if Жыл бұрын
Correct
@aneeshtvm1205
@aneeshtvm1205 Жыл бұрын
ശരിയാകും 👍🏻
@shijilal7133
@shijilal7133 Жыл бұрын
സത്യം 🙏
@reshmarajv6263
@reshmarajv6263 Ай бұрын
Thirumeni parajath 💯 sheriyanu kure anubavichittundu
@deepamenon7288
@deepamenon7288 Жыл бұрын
ഇത്രയും ദുരിതം പിടിച്ച നാള് വേറെ ഇല്ല
@user-cd9ik5ke9u
@user-cd9ik5ke9u 7 ай бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ് ഇത് എങ്ങിനെ പറയാൻ കഴിയുന്നു എറെൻ കര്യംത്തിൽ സത്യം ആണ് ഒരുസമധനം താരത്ത ജിവിതം 🙏🙏
@dreamcatcher14347
@dreamcatcher14347 6 ай бұрын
Sathy santhamaya karingal
@jishavichu6411
@jishavichu6411 Жыл бұрын
100%corect,, പറഞ്ഞത് fullum സത്യം 🙏🙏🙏🙏life spoyal😢
@jameelajameela9205
@jameelajameela9205 Жыл бұрын
എന്റെ മോന്റെ നാൾ ആണ് പറയുന്നത് ശെരി
@sindhuh2346
@sindhuh2346 Жыл бұрын
ഇതുപോലെ ഒരു നശിച്ച നക്ഷത്രം കഷ്ടകാലം മാത്രം
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
ഒരു കാര്യം മനസ്സിലായി എല്ലാ ഗ്രഹങ്ങളും എന്നും ദോഷസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്,50 തികഞ്ഞു ഇന്ന് വരെ നല്ലകാലം എന്ന് ഒന്ന് ഉണ്ടായിട്ടില്ല 🙏🙏🙏
@st.petersfilms3277
@st.petersfilms3277 22 күн бұрын
Pedikkanda... Ellam sheriyakum❤
@surendrannair2872
@surendrannair2872 3 ай бұрын
പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ഉത്രാടത്തിൽ മുക്കാൽ ആണ്
@nandinivp3179
@nandinivp3179 8 ай бұрын
Etra correct aanu ellam👍
@rajeevp.g3092
@rajeevp.g3092 Жыл бұрын
Very Very Very good 👍 👏 👌 correct explanation 👍
@narayananbalachandran8293
@narayananbalachandran8293 3 ай бұрын
സ്ത്രീകൾക്ക് അനുയോജ്യമായ നാളല്ല എന്നത് വ്യക്തമാണ്. വ്യക്തമായി അറിയാം. പുരുഷനിൽ വ്യത്യസ്തം. അവർക്ക് 27 വയസു കഴിഞ്ഞാൾ അടിപൊളി. എന്റെ അനുഭവം. എല്ലാ സൗഭാഗ്യവും ആയി ഞാൻ കഴിയുന്നു. അഹന്തയല്ല. ഉത്രാടം ഒരു നല്ല നക്ഷത്രം തന്നെ.
@sanilsanu827
@sanilsanu827 2 ай бұрын
😅😅😅😅😅😅
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
പറയുന്നതെല്ലാം ശരിയാണ് എങ്ങനെയാണ് ഇങ്ങനെ പറയാൽ സാധിക്കുന്നത് പലതരം മനപ്രയാസം ഒഴിയാ തെ കൂടെയുണ്ട്
@sumamr9855
@sumamr9855 Жыл бұрын
ജീവിതത്തിൽ ഒരിക്കലും വിജയികുകയില്ല കടൽ തിരമാല പോലെ ദുരിതങ്ങൾ ഒന്നൊഴിയാതെ വന്നു കൊണ്ടേയിരിക്കും. പറഞ്ഞതെല്ലാം 1001%ശെരിയാ എനിക്ക്
@godisgreat3387
@godisgreat3387 Жыл бұрын
🙏♥️ഓം നമോ നാരായണായ നമഃ ♥️🙏
@ammukutty5284
@ammukutty5284 Жыл бұрын
🙏🙏🙏🙏🙏😭 ഈ കാര്യം സ 100 % സത്യം
@s.pshanimolsuresh9347
@s.pshanimolsuresh9347 Жыл бұрын
I am Dr. Shanimol . My star is uthradam. What you said is exactly correct. Allam undu. But onnum ellatha avastha. Loss nearly about 34 lakhs of money recently without knowing the reason. Unexpectedly it has happened. Now I am alone. Husband, son allavarum perinu mathram anne vachekkunnu. In my official life also like this. I am straight forward. So i have only enemies. Anikku kittuvanulla 8 years increment, arrest, grade everything is pending. High court direction undayittu polum govt order comply cheyyunnilla. Allam nashtamayi. Anthu cheyyanamebnnu anikkariyilla. Husband anne office l kondu vidanamenkil njan petrol adichu kodukkanam. Ante chilavinulla roopa kodukkanam. Angu paranjathellam valare valare sariyanu.
@arunkumar601
@arunkumar601 Жыл бұрын
Ys
@deepakanand2419
@deepakanand2419 Жыл бұрын
Ellam Sheriyakum
@AppleSiru
@AppleSiru Жыл бұрын
You are correct Dr. Neraaya vazhikk povumbo lokam thirichaanu nammalod prathikarikkunnath
@unniramesh5733
@unniramesh5733 Жыл бұрын
Husbandinte naal eda ?!!!!
@sabeenamohammedshaffi5120
@sabeenamohammedshaffi5120 Жыл бұрын
Same like as my hus i am also uthradam ellatinum Njan cash kodukanam veedum vasthuvum ellam poi kitti gold paisa ellam onne ennu thudanganam
@lijamanoj5126
@lijamanoj5126 Жыл бұрын
പറഞ്ഞതത്രയും സത്യം ഉള്ള കാര്യം
@viswanathanpillaimv8243
@viswanathanpillaimv8243 Жыл бұрын
സത്യം സത്യം സത്യം.... ഞാൻ ഉത്രാടം മകരക്കൂർ ആണ്പറഞ്ഞതൊക്കെഅനുഭവമാണ്.ഇപ്പോൾ ശനിദശയിൽ ,ശനി മോശംസ്ഥാനത്ത് നിൽക്കുന്ന അനുഭവങ്ങളൊക്കെ മുഴുവൻ സത്യമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു...
@shylajas5173
@shylajas5173 Жыл бұрын
എന്റെ നക്ഷത്രം ഉത്രാടം.55 വയസുള്ള സ്ത്രീ. സന്താന ദുഃഖം. കുട്ടികളില്ല. താങ്കൾ പറഞ്ഞത് 95% ശെരി ആണ് എന്റെ കാര്യം. എനിക്ക് ഒന്നിനോടും വാശിയൊന്നുമില്ല. എല്ലാത്തിനും ഭയങ്കര ക്ഷമയാണ്.. ജീവിതത്തിൽ. എല്ലാം ദുഃഖങ്ങൾ മാത്രം. 😟
@rajannair8744
@rajannair8744 Жыл бұрын
Correct
@babutj6751
@babutj6751 Жыл бұрын
55കഴിഞ്ഞില്ലേ
@vargheseabraham6002
@vargheseabraham6002 7 ай бұрын
Ente karyathil valare shari
@shijanuzha9557
@shijanuzha9557 Жыл бұрын
സത്യം ആണ് പറഞ്ഞത്. ഞാൻ ഉത്രാടം നക്ഷത്രമാണ്
@chandrankarunakarakerala3131
@chandrankarunakarakerala3131 Жыл бұрын
100%satyamane
@rajanisunilraj5488
@rajanisunilraj5488 Жыл бұрын
100%, correct
@rejanirejani.mavady9471
@rejanirejani.mavady9471 5 ай бұрын
എന്നും കരയാനുളള നാള്❤
@ushachandran491
@ushachandran491 8 ай бұрын
100%paranjathu valare correct anu🙏
@beenaragesh7257
@beenaragesh7257 Жыл бұрын
100% correct.
@shylajasambanv8167
@shylajasambanv8167 Жыл бұрын
Om Namo Narayanaya 🙏
@neethuvyshakh6049
@neethuvyshakh6049 20 күн бұрын
അശ്വതി നക്ഷത്രത്തെ കുറിച് video ചെയ്യാമോ 🙏
@rajeevks5779
@rajeevks5779 5 ай бұрын
ഉത്രാടം പ്രതിസന്ധി സമയത്ത് മറ്റുള്ളവരുടെ കളിപ്പാവയാകും.
@devichandran4743
@devichandran4743 Жыл бұрын
വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ ശരിയാണ് എന്നാൽ എല്ലാം സ്ത്രികളും അങ്ങനെയല്ല. എനിക്കറിയാം
@gigis6498
@gigis6498 Жыл бұрын
🙏🙏🙏🙏🙏Thank you
@remanipk1475
@remanipk1475 4 ай бұрын
പറഞ്ഞ കാര്യം 100% ഉറപ്പാണ്
@AkbarAli-vi4jw
@AkbarAli-vi4jw 3 ай бұрын
ഇത്രയും നാറിയ നാൾ വേറേ ഇല്ലാ സമാദാനം എന്താണ് എന്ന് പോലും അറിയില്ല 35വയസ്സ് ആയി ഓർ മ വെച്ച കാലം മുതൽ ദുരിതം ഇപ്പോൾ അസുഖം
@kalasreelatha2085
@kalasreelatha2085 20 күн бұрын
സത്യം
@vibe_macha474
@vibe_macha474 Жыл бұрын
Pranjathellaam sheriyaanu
@suvarnabalakrishnan443
@suvarnabalakrishnan443 Жыл бұрын
🙏💯 kadina adhwaniyanu
@user-oq7rc3ky5y
@user-oq7rc3ky5y 11 ай бұрын
നമസ്കാരം നമസ്കാരം തിരുമേനി
@anjanasuresh4714
@anjanasuresh4714 Жыл бұрын
Ethrayum kashtakalam pidicha, oru nal vereyilla. Paranjathsllam oruvidham correct aanu.
@sibyks1527
@sibyks1527 Жыл бұрын
Currect 👌👌🙏🏻🙏🏻
@devikasukumaran2787
@devikasukumaran2787 9 ай бұрын
Correct
@meenanair3747
@meenanair3747 4 ай бұрын
Exactly true ❤100%
@sreejithm.s8873
@sreejithm.s8873 10 күн бұрын
ഉത്രാടം 🙋 sreejith🙋
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഒരിക്കലും രക്ഷപെട്ടു പോവില്ലപിന്നെ ശീലം ആയിക്കോളും മുടിഞ്ഞു കുത്തുവാള് എടുക്കു കിട്ടണ്ടേ പോലും നമ്മൾക്ക് ഒഴിച്ച് കിട്ടും നടക്കും എന്നാലും നടക്കില്ല 😢
@akbarshah5958
@akbarshah5958 Жыл бұрын
@kochumol5912
@kochumol5912 Жыл бұрын
Kathirunna vedieo 🙏🙏🙏🙏
@Maluzz563
@Maluzz563 8 ай бұрын
Sathyam 100%❤
@renjiniharidas7845
@renjiniharidas7845 Жыл бұрын
Sathyam 100% correct🙏
@user-vq3ox7kw1f
@user-vq3ox7kw1f 8 ай бұрын
സാർ. ഞാൻ ഉത്രാടം എന്റെ ഭർത്താവ് ചതയം കല്യാണം കഴിഞ്ഞ അന്നുമുതൽ എനിക്കു കഷ്ടം കാലമാണ് എന്റെ ജീവിതത്തിൽ
@sarammajacob8910
@sarammajacob8910 Жыл бұрын
Parajathokkauym right aanu nalla Joli illa vivakam nadannottilla nalla education undu date of birth 27- 11-84 aanu
@divyap5749
@divyap5749 Жыл бұрын
എനിക്ക് നല്ലോണം കടം ഉണ്ട്.... പക്ഷെ ദൈവം സന്തോഷം വൈകിട്ട് തന്നു അതിനു വേണ്ടിയും കഷ്ടപ്പെട്ടു ...
@ancymathew8688
@ancymathew8688 Жыл бұрын
സത്യം
@sunithakailas4302
@sunithakailas4302 Жыл бұрын
Exact..😂👍
@sonam8599
@sonam8599 Жыл бұрын
Correct 👍
@user-eh3oj8ho2l
@user-eh3oj8ho2l Жыл бұрын
ഞാനും ഉത്രാടം ആണ്
@sujaprakash5245
@sujaprakash5245 Жыл бұрын
സത്യം തന്നെ എന്റെ മോന്റെ നാൾ ആണ്
@user-dy9mr3zt2i
@user-dy9mr3zt2i 27 күн бұрын
@shobymanikandan6870
@shobymanikandan6870 Жыл бұрын
വളരെ ശരി ആണ്
@ramadas2260
@ramadas2260 Жыл бұрын
Correct👍👍👍
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
🙏തിരുമേനി പറഞ്ഞത് 110% കിറു കൃത്യമാണ്@everyone🙏
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
Nteth 90% correct aaaanu 👍👍
@vijayasreekv64
@vijayasreekv64 Жыл бұрын
Paranjathellam correct ahn, ithu pole kashttakalum pidicha nalu vere illa
@user-kj1dv2em6g
@user-kj1dv2em6g 6 ай бұрын
Very true
@pushpamohan9014
@pushpamohan9014 7 ай бұрын
Valare y sathiyama parajathellam entey kuttikal 2 perum Uthradam aney😢
@shijilal7133
@shijilal7133 Жыл бұрын
ഞാൻ ഉത്രാടം ആണ് പറഞ്ഞത് ശരിയാണ് 🙏🙏
@KrishnaKumari-ij2ng
@KrishnaKumari-ij2ng Жыл бұрын
98% correct 🙏
@binuabhisoorya795
@binuabhisoorya795 Жыл бұрын
Valare sariyanu..
@reejabiju6137
@reejabiju6137 Жыл бұрын
👍👍👍
@divyap5749
@divyap5749 Жыл бұрын
സർ, 🙏🙏🙏🙏👍👍👍👍👍👍👍👍👍
@sujathasethunath3120
@sujathasethunath3120 Жыл бұрын
Parayunna kariyum currect aanu
@athirajijesh7673
@athirajijesh7673 Жыл бұрын
100%c
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
🙏🙏🙏♥️🙏🙏🙏
@dhanyakv8835
@dhanyakv8835 Жыл бұрын
Allam valare correct aanu
@karatejayan4320
@karatejayan4320 Жыл бұрын
ഞാൻ ഉത്രാടം ❤️
@GourialukkaGourialukka-gz6ds
@GourialukkaGourialukka-gz6ds Жыл бұрын
എന്നും സങ്കടം മാത്രം
@M.a.n.j.u.s.h.a
@M.a.n.j.u.s.h.a Жыл бұрын
പറഞ്ഞത് അത്രയും കിറുകൃത്യം......😀
@valsaclappanavalsala3714
@valsaclappanavalsala3714 Жыл бұрын
ആരാഞ്ഞതെല്ലാം ശെരിയാണ്
@ai77716
@ai77716 Жыл бұрын
ॐ ❤
@nimishamohan1049
@nimishamohan1049 Жыл бұрын
Correct.. Husband nal uthradam anu. Ente brother kurchu gold koduthu sahichid epo eduthu tharunila.. Ee paranjthoke shari anu ..
@ushachandran491
@ushachandran491 8 ай бұрын
18 vayasu muthal 30vayasuvare nalla samayamairunnu pineedu samadanam endhanennu arinjettilla eni oru nalla samayam pradeshikunnumilla😥
@sunimamanam5789
@sunimamanam5789 Жыл бұрын
വളരെ ശരിയാണ്...correct..
@sulaikhasulai8531
@sulaikhasulai8531 Жыл бұрын
100 percentage correct
@sreejithsreenanda5021
@sreejithsreenanda5021 Жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഞാൻ ഉത്രാടം നക്ഷത്രം
@dhanyarejin9672
@dhanyarejin9672 Жыл бұрын
well said sir
@lavu5980
@lavu5980 Жыл бұрын
Uthradam karthikayum cherumo ee varsham
@amruthaaneesh8160
@amruthaaneesh8160 Жыл бұрын
Njan uthradam makarakoor rahur dasayude avasanathilanu. Ente anubhavathil rahurdasa enik doshakalam anu. Ente 1st makale enik nashtamayi.4 & 1/2 yrs ayirunnu molk.thozhil illa. Vyazham enkilum nallakalam akane enna prarthanayanu. Iswaraviswasm ottum kalanjittilla. Athanu enik balam. 🙏
@deepasatheesh8938
@deepasatheesh8938 Жыл бұрын
Sathyam
@vinodkumartr8276
@vinodkumartr8276 Жыл бұрын
Thankal ayilliamano
@salinisajeev
@salinisajeev Жыл бұрын
സത്യം 😇
@divyadpillai3526
@divyadpillai3526 Жыл бұрын
sathyam. makarakkoorukarano kooduthal sankadappedunnathu... വ്യാഴം enkilum ok ayirunnel mathiyayirunnu
@beenakrishnan9654
@beenakrishnan9654 Жыл бұрын
സാർ 1978 വൃശ്ചികം 28 ചൊവ്വ ഉച്ചക്ക്ശേഷം ആണ് ജനനം സാർപറഞ്ഞത് മുഴുൻ കാര്യവും ശരിയാണ് എന്റെ ഭർത്താവ് പരസ്ത്രീ ബന്ധം പുലർത്തുന്ന ആ ളാ ണ്
@shajimanoj1180
@shajimanoj1180 Жыл бұрын
👍🏻👍🏻👍🏻 correct
@dhanalekshmi3079
@dhanalekshmi3079 Жыл бұрын
100 percentage sure
@Athirasuresh-athi
@Athirasuresh-athi 2 ай бұрын
അനിഴം ഉത്രാടം ചേരുമോ married nnu
@st.petersfilms3277
@st.petersfilms3277 22 күн бұрын
Manapporutham aanu nokendath❤
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН
@anandabhairavi5939 #astrology #ഉത്രാടം #uthradom #jyothisham #malayalam #vedicastrology #ജ്യോതിഷം
13:18
Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Рет қаралды 57 М.
സ്ത്രീകളുടെ ഉത്രാടം |ഉപാസകൻ
29:17
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 108 М.
uthram nakshatra phalam ഉത്രം നക്ഷത്രഫലം
16:40
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН