കുട്ടിക്കാലം , സ്കൂൾ ഓർമ്മകൾ❤❤❤❤❤ എത്ര നല്ല സിനിമകളായിരുന്നു ഇതൊക്കെ. ഭംഗിയുള്ള നാട് , നാട്ടുകാർ , ബന്ധങ്ങൾ... ഇപ്പോഴത്തെ സിനിമകൾക്ക് ഒന്നും ഇതുപോലെ മനസ്സിനെ സ്പർശിക്കാൻ കഴിയുന്നില്ല😢കാലത്തിൻ്റെ മാറ്റം
@VISHNUANTONYVISHNUDASКүн бұрын
സിൽമയേക്കാൾ BGM ത്തിന് FANS ഉള്ള പടം 💔💔💔💔💔💔💔💔
@Murshi_0M5 күн бұрын
ഇപ്പോയുള്ള മൂവീയേക്കാൾ എന്തൊരു നോൽസജീ ആണ് ഈ മൂവി എല്ലാം 🔥
@muhammadyousuf746410 күн бұрын
ഈ പടത്തിന്റെയൊക്കെ ലെവൽ,ഇപ്പൊ നിലവാരം എന്നൊക്കെ പറഞെടുക്കുന്ന അവരാദങൾ കാണുംബൊ വെറുതെ ഓർത്തു പോകും.പ്രമേയം 👍
@Nani-c2n19 күн бұрын
ദിലീപ് ഏട്ടന്റെ നല്ല സമയം ആയിരുന്നു ഇതെല്ലാം ഇപ്പോൾ 😢