എത്ര കണ്ടാലും മതിവരില്ല കൊല്ലം കൂടുംതോറും കഥയുടെയും കഥാപാത്രത്തിന്റെ ആയം ഹൃദയത്തിൽ പ്രണയവും വേദനയും തരുന്ന ഒരു നല്ല movie.
@sayooj762 ай бұрын
Sathyam 💯
@ചാർളി-ണ3ട Жыл бұрын
2024 ൽ ആരെങ്കിലും ഉണ്ടോ ☺️
@mubisams586211 ай бұрын
undallo❤
@AminashifanaShifu11 ай бұрын
Ys
@jijinishanth662610 ай бұрын
ഉണ്ട്
@aiswaryas180510 ай бұрын
Ys
@D_V_Vibes10 ай бұрын
yes😂
@jessy4094 Жыл бұрын
2023 ൽ ആരെങ്കിലും ഉണ്ടോ സദാനന്ദനെ കാണാൻ
@rajibiju8156 Жыл бұрын
ഒണ്ട് 🥰
@najiyasherinv5576 Жыл бұрын
M
@sandrasaji6568 Жыл бұрын
Yes
@abhinavm5373 Жыл бұрын
❤
@janishajanikunjutty2002 Жыл бұрын
S
@abhimanyuani8221 Жыл бұрын
ഈ സിനിമയിൽ ഒത്തിരിപേർ നമ്മെ വിട്ടുപിരിഞ്ഞവരാണ് കൊച്ചിൻ ഹനീഫ സുകുമാരി അഗസ്റ്റിൻ ഗീത സലാം മച്ചാൻ വർഗീസ് ജോസ് പലിശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഗാനരചയിതാവ് യുസഫലികേച്ചേരി എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹
@AbidaMuthuvaden-hx1so2 ай бұрын
ഒരാളെ മനസ്സിലായില്ല ഗീത സലാം
@ReminshaBasheer2 ай бұрын
ചായക്കട നടത്തുന്ന ആളാണ്
@riyageorge38846 ай бұрын
Verum 19 th vayassil kavya ethra perfect ayita ee kadhapathrm cheythath....personly ethra haters undenn paranjalum...as an artist she is just gem....
@anuanagha1113 ай бұрын
കാവ്യ അതിസുന്ദരി മാത്രമല്ല ഗംഭീര അഭിനയത്രി കൂടിയായിരുന്നു ഒന്നല്ല എത്രയോ സിനിമകൾ ഉദാഹരണം❤❤❤
@NEO-90482 ай бұрын
💯
@reshmamanoj62798 ай бұрын
അന്ധ വിശ്വാസങ്ങൾ കൂടിപ്പോയാലും മനസിന്റെ സമനില തെറ്റും.. അതു എന്തു രീതിയിലൊക്കെ ഇന്ന് കാണിച്ച film
@thahir_55365 ай бұрын
💯💯
@ZEEKERALAMSUPERSHOW Жыл бұрын
ജാതകം വായിക്കുമ്പോൾ ട്രെയിൻ പോവുന്ന സീൻ കണ്ടപ്പോൾ ആണ് ഓർമ വന്നത് ബാലേട്ടൻ മൂവി ഈ വിട്ടിൽ ആണ് 😍
@jurneythrough_theearth Жыл бұрын
Meeshamdhavanile bhageeradhan pillade veedum
@anaswaraanshu1195 Жыл бұрын
Nthanennariyilla...ee padathile starting song bhayangara ishtava❤
@snehasreelatha8749 Жыл бұрын
Njagade Mankara ❤
@chaplin1669 Жыл бұрын
@@snehasreelatha8749 palakkad aano
@GeethuPradeep-cz3je3 ай бұрын
രണ്ടും സെയിം വീട്
@naji_cutz3 ай бұрын
2024 ൽ ഒക്ടോബറിൽ ആരെങ്കിലും കാണുന്നവരുണ്ടോ 😌
@abhinks39483 ай бұрын
Unde
@lucky-oo5mk3 ай бұрын
Und
@aswathy-elanad3 ай бұрын
ഉണ്ടല്ലോ 😍
@Han-cm3nr3 ай бұрын
@@aswathy-elanad😊
@FathimabeevikkFathima3 ай бұрын
Unde
@Sugunan-i2o3 ай бұрын
സദാനന്തനും ഭാര്യയും മാറി താമസിക്കാൻ തീരൂമാനിച്ചപ്പോൾ , സദാനന്ദൻ്റെ ചേട്ടൻ അനിയനെ തനിച്ച് വിളിച്ച് സമാധാനിപ്പിക്കുന്നുണ്ട് , ചേട്ടൻ്റെ ഹൃദയത്തിൽ നിന്നും പനിനീർ പൂവ് പോലെ പരിശുദ്ധമായി ഉരുവിടുന്ന വാചകങ്ങൾ കേൾക്കാം ❤*സിദ്ദിഖ് സാറിനെ അറിയൂ*❤
@ShahanaAnas-ge4qs2 ай бұрын
ആ പോകൊക്കെ നമ്മളാണെകിൽ പെണ്ണിന്റെ തലയണ മന്ത്രം ആണെന്ന് പറയും 😂
@Anitta12345 Жыл бұрын
2024 il ആരെങ്കിലും ഉണ്ടോ സദാനന്ദനെ കാണാൻ
@Anitta12345 Жыл бұрын
2/1/2024
@akashprakash5297 Жыл бұрын
21:39
@Kooberan Жыл бұрын
12ജനുവരി 2024 ഏട്ടൻ കാവ്യ ച്ചി 😍😍
@BinuBinu-kw9jk11 ай бұрын
ഉണ്ട്
@jishnuns214810 ай бұрын
2024 3/3 സമയം 3:30🥰
@kunjoon Жыл бұрын
ഒരു പണിക്കരെ ഓർമ്മ വരുമ്പോൾ ഈ സിനിമയാണ് കാണാറ്😊❤
@vishnuantony9029 Жыл бұрын
ഈ സിനിമയേ ക്കാളും fans ഉണ്ട് ഇതിലെ ആ BGM ന് ഇന്ന് 9/11/2023
@sandeepsoman848210 ай бұрын
സത്യം 😍😍❤❤
@jayakrishnantu3265 Жыл бұрын
സദാനന്ദന്റെ സമയം,അനന്തഭദ്രം ഈ രണ്ട് സിനിമയിലും കാവ്യയെ കാണാൻ ഒടുക്കത്തെ ഭംഗിയാണ് 😊
ഇതിപ്പോ ഞാന്‍ എത്രാമത്തെ തവണയാണോ കാണുന്നത് 😄🥰😍... Ever romantic family movie!!!❤❤
@aromalunni2378 Жыл бұрын
Kavya's entry and bgm ❤
@josejohn4113 Жыл бұрын
22:04
@ramseenaramsi7881 Жыл бұрын
Ne
@fasalrahman4886 Жыл бұрын
1:42:16
@cmmanisha9464 Жыл бұрын
@@ramseenaramsi7881 look
@appu4111 Жыл бұрын
21:28❤️😍
@__Aashiq__9 ай бұрын
ഇതിലെ BGM ഇഷ്ടമുള്ളവർ ഉണ്ടോ ? 🥰😍
@Anagha.anu. Жыл бұрын
2024ൽ കാണുന്നവർ ഉണ്ടോ 😁 Suraya ടീവിൽ ഉച്ചക്ക് ചോറ് തിന്നു കാണാൻ 😍
@nayanar36587 ай бұрын
What i love about this movie is th love all family members have for each other.. oru kuthithirippum illa .. just pure genuine love and care...
@DWARAKA555 Жыл бұрын
1:17:45.ഇതിലെ ഏറ്റവും മനോഹരവും ടച്ചും ആയ സീൻ 💙💙💙💙💙ദിലീപ് സിദ്ദിഖ്
@SereneSculptor3 ай бұрын
Aa feel verei aaru cheythalum varulla
@Kooberan Жыл бұрын
മലയാള സിനിമയുടെ സുവർണ കാലം 💯💯💯
@pradeepms815710 ай бұрын
💪💪💪
@mymoviechoices Жыл бұрын
Story + Dialogues+Script+songs and BGM by Mohan Sithara + Performances ===super movie
@rtvc61 Жыл бұрын
കൊച്ചിൻ ഖനീഫ ക്ക ഒക്കെ ജീവനോടെ ഇല്ലന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... 😢😢😢
@vishnuanilkumar67079 ай бұрын
Really miss such acting of dileep😢❤.......
@thankgodsecret49739 ай бұрын
Acting ഒന്നും miss ആയിട്ടില്ല.. നല്ല films ആണ് ദിലീപേട്ടനിൽ നിന്ന് miss ചെയ്യുന്നത്
@Shashi-b5m4w8 ай бұрын
Acting ellam same aan bro pakshe oru cinemaye nadane vech matram nannakan pattilaa athinu pattiya nalla director and script writer undenkil nannavum ipoll enthan ennu vechal pazhaya filmakers aarum athikam active alla vinayan, joshi ivarepole ulla director benny p neyambalam ivare pole ulla script writer koodi undenkil poli ayirikum ipoll new generation alle apoll avar aanu kuduthalum active enik 16 vys und enkilum ithpoltha padam eniyum varanam ennagrahikkunu ipozhathe padam repeat adich kaanane thonnulaa
@HazzNaaMK Жыл бұрын
Praveena’s voice👌👌perfect for kavya’s character..also in mizhi randilum..
@mohamedsanoop47075 ай бұрын
Sathyam
@FaizalFaizz-vk4uh Жыл бұрын
2024ൽ ആരെങ്കിലും ഉണ്ടോ 🤔❤❤
@wingsofhope10882 ай бұрын
Poor
@musicaddict2842 Жыл бұрын
Kavya entru bgm kelkkan vendi vannavar like adikk❤
2024 ൽ ഇത് കണ്ടവർ ഉണ്ടങ്ങിൽ ലൈക് ചെയാൻ മറക്കല്ലേ plzzz
@abhimanyuani8221 Жыл бұрын
എത്രകണ്ടാലും മതി വരാത്ത ദിലീപിന്റെ മികച്ച 2 സിനിമകൾ ആണ് സദാനന്ദന്റെ സമയം പട്ടണത്തിൽ സുന്ദരൻ 2 സിനിമകളും പുറത്തിറങ്ങിയത് ഒരേ വർഷമാണ് ഈ സിനിമയിൽ നടി കാവ്യമാധവനു ഡബ്ബ് ചെയ്തത് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രവീണ പ്രമോദ് ആണ്
@rahulkalarikkal7687 Жыл бұрын
but randu cinemayum theatre il flop ayirunnu 🥺🥺
@nitheeshNarayanan88197 ай бұрын
ആ സമയത്ത് ദിലീപ് ആയിരുന്നു മലയാളം സിനിമ ഇൻഡസ്ടറി...
@ashna11296 ай бұрын
Ayin@@rahulkalarikkal7687
@SOORAJ7093 ай бұрын
@@rahulkalarikkal7687 sadanandante samayam hit aayirunu
@nihithaniv14 Жыл бұрын
From 2:16:52 to 2:23:48 which makes the make the film to whole sum of love and emotion between the husband and wife it makes everyone to cry .....❤❤❤ they both were literally fighting with live or die but they win in the race 😊😊.......One of Feel good films from Dileep sir ....❤❤ being an Tamilan, I love to watch malayalam movies .....❤ I literally like Dileep sir , Nivin Pauly sir, Vineeth Srinivasan sir, and all the actors who were working in malayalam cinema ❤❤❤ these pupils made the film to the next level 😊😊😊
@harisbeach9067 Жыл бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ..🤗❤️
@SrtSnla6261 Жыл бұрын
ഇതോ ???🙄
@sharmachandran4785 Жыл бұрын
Ellam film nte thazheyum ee comment indloo🤣
@kunjoon Жыл бұрын
ഇജ്ജ് അപ്പൊ ഇനി ഇവിടെ എത്തിയോ😂
@SmartSwag_KL8 Жыл бұрын
*എന്തൊരു ഐശ്വര്യമാണ് കാവ്യക്ക്🥰.Also A Best Dancer🏅😘Dileep & Kavya💞എല്ലാം ഒത്ത ഒരു പെൺകുട്ടി ആണ് perfect match for Dileep🙌🏻💞*
@muhammedsajid92714 күн бұрын
2025ൽ ആരേലും കാണുന്നുണ്ടോ 💞🫣🫣🥰🥰🥰
@abisebastian6794 Жыл бұрын
അല്ല സുമംഗലക്ക് ഏറ്റോം ഇഷ്ട്ടപ്പെട്ട നിറം ഏതാ ? എനിക്ക് എല്ലാം നെറോം ഇഷ്ട്ടാ ...... എന്റീശ്വരാ ഞാൻ ന്താ ഈ കേക്കണെ ഒരാൾക്ക് എല്ലാ നെറോം ഇഷ്ട്ടാവേ , അടിക്കും ഞാൻ ശോ അടിച്ചിരുന്നേ ഇപ്പോ കല്യാണം കലങ്ങിയേനേ ....... Bgm & Dilieep kavya pair ന്താ ഭംഗീ 💞🕊️🕊️🔥✨
@anithamanu4890 Жыл бұрын
Yes correct..
@SmartSwag_KL8 Жыл бұрын
@@sreelekshmig9224 അസൂയ കുറക്കു🤣
@aparna... Жыл бұрын
❤️😌
@ummern15610 ай бұрын
2024ൽ കാണുന്നവരുണ്ടോകിൽ ലൈക് പ്ലീസ്
@iamnaughty289 Жыл бұрын
1:20:00 scene ഒക്കെ കണ്ണ് നിറയുന്നു കാണുമ്പോ.... സ്നേഹം.....❤❤
@minhajc8106 ай бұрын
2:00:48🥲
@arathysubramanyan4378 Жыл бұрын
എന്ത് ഭംഗിയാണ് കാവ്യനെ ഇതിൽ കാണാൻ...Dileep 🖤 Kavya
2024ഈ മൂവി ആരെങ്കിലും കാണുന്നവർ ഉണ്ടോ എന്ന് ചോയ്ച്ച് വരും 😅 ബട്ട് ഈ മൂവി കാലം കൂടും തോറും വീര്യം കൂടും ബിജ്യം 👍👍👍👍👍👍👍👍👍👍👍👍
@aravindks7532 ай бұрын
1:17:00 സീൻ തൊട്ട് 1:22:00 എല്ലാരും കൂടി 🔥🔥🔥🔥
@avc45002 ай бұрын
2025 anyone...
@riyazzahd9593 Жыл бұрын
ഇതിൽ ദിലീപ് കാവ്യയെ കാണുമ്പോൾ ഉള്ള background മ്യൂസിക്കും തെങ്കാശിപട്ടനത്തിൽ സുരേഷേട്ടൻ സംയുക്തയെ കാണുമ്പോൾ ഉള്ള background മ്യൂസിക്കും എന്താ അറീല്ല വല്ലാത്ത ഫീൽ ആണ് 👌🏻✨
@amarkhanayoobkhan9628 Жыл бұрын
From 48:42 onwards 51:02 ohh my goodness Kavya and dileep combo.such a chemistry❤
@@jenetmerrythomas71 അവസാന ഭാഗം ആയി വരും മിനിറ്റ് അറിയില്ല
@Ashna45-u1s Жыл бұрын
@@jenetmerrythomas71 2:04:37 onwards ...
@thahir_55365 ай бұрын
😅
@Shiblee_cab3 ай бұрын
വൈകുംതോറും വീര്യം കൂടുന്ന ഒന്ന് ❤
@harisbeach9067 Жыл бұрын
ദിലീപ് & കാവ്യാ...മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ജോഡികൾ..😘❤️
@alanroy5080 Жыл бұрын
Avar Eppol Jeevithathlum Jodikal
@Certifiedpottiinuk Жыл бұрын
@@alanroy5080 athe matt oraalde jeevitham nashippichitt
@aslugamingyt4131 Жыл бұрын
Hhlo
@SmartSwag_KL8 Жыл бұрын
@@Certifiedpottiinuk *അവർക്ക് ഇല്ലാത്ത വേവലാതി എന്തിനാ നിനക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ. അവർ മനുഷ്യരാണ്. മഞ്ജു ആണ് ഡിവോഴ്സ് ചെയ്തത് അല്ലാതെ ദിലീപേട്ടൻ ഒഴിവാക്കിയതല്ല.*
എനിക്കും ഇതു പോലത്തെ സുമയേ പോലത്തെ പെണ്ണിനേ കിട്ടിയിരുന്നെങ്കിൽ ❤😊
@shevlindesamuel3454 Жыл бұрын
ഈ സിനിമയിലെ കണ്ണു നിറയ്ക്കുന്ന രണ്ട് അഭിനയ മുഹൂർത്തങ്ങൾ 😔 1:18:49 ദിലീപ് ഏട്ടൻ പറയുന്ന ആ ഒറ്റ ഡയലോഗ് അതാണ് ആ കഥാപാത്രം. എന്ത് ഭംഗി ആയിട്ടാണ് ചെയ്തത് പുള്ളി. അവസാനം സധാനന്ദൻ ഇല്ല എന്ന് പറയുന്ന ആ Modulation ഒക്കെ ദിലീപ് ഏട്ടാ... 👌 1:19:57 ഒരു ചേട്ടന്റെ എല്ലാ കരുതലും സ്നേഹവും ഉള്ളിൽ ഒതുക്കി സിദ്ധിക്കിന്റെ പ്രകടനം. 👌
@ShaN__mi11 ай бұрын
2024 kaanunna ആരെങ്കിലും undo❤
@gangabinu98928 ай бұрын
Ithil husband and wife bond❤
@siyababy840510 ай бұрын
2024 and still watching....🤩🤩
@Wetalks467 ай бұрын
2024 jun il aarenkilum indo😅
@sahadali8044 Жыл бұрын
2:01:02 to 2:01:30 scene dileepettan and kavya nailed it bgm❤❤
@mathewaugustine121211 ай бұрын
2024ൽ ഉണ്ടോ സദാനന്ദനെ കാണാൻ.... ദിലീപ് ഏട്ടൻ ❤
@fousiyanaseer2824 ай бұрын
2024 ൽ ആരെങ്കിലും കാണുന്നുണ്ടോ ഈ സിനിമ
@fasirashi9323 Жыл бұрын
Evergreen movie.... Dileep ❤️kavya
@aneeshkr2664 Жыл бұрын
2023ൽ ഈ സിനിമ ഞാൻ കണ്ടു സൂപ്പർ മൂവി എത്ര കണ്ടാലും മതിയാവില്ല ദിലീപ് ഏട്ടൻ കാവ്യാ 👍👍👍❤️❤️❤️❤️❤️
@Ghiykk1232 ай бұрын
കുട്ടികളെ എന്താ ഇ കാണിക്കുന്നത് തുടങ്ങുന്ന രംഗം 😅😅😂
@DaviesMA-w8z6 ай бұрын
ഈ ഫിലിം ഇഷ്ട്ടം സൂപ്പർ 👍👍👌👌❤❤
@shaana70724 ай бұрын
2.18 thottulla kavyayude acting❤️🔥❤️🔥❤️🔥👌
@celebritysmedia1m405 Жыл бұрын
2024ൽ ഈ സദാനൻന്ദനെ കാണാൻ വന്നവർ like 😁❤️
@skids-pz1xk4 ай бұрын
😊vere level film watching this movie on second time. As per the occasion of kavya's birthday what a natural acting by kavya😊🔥
@lekhanair3443 Жыл бұрын
😜😜😍😍സ്ഥിരമായി കാണിപ്പയൂർ ജ്യോത്സ്യം നോക്കുന്ന ഞാൻ 🤣🤣🤣
@krishnapriya2877 Жыл бұрын
😂😂
@sajeersha23879 ай бұрын
2050 ൽ ആരെങ്കിലും ഉണ്ടോ 🧐
@ashikt.a31469 ай бұрын
😮
@pabloescobar28379 ай бұрын
2051🙌🤗
@kavyakraj48598 ай бұрын
2052😂
@nyhazari7 ай бұрын
ഞാൻ കുറച്ചൂടെ മുമ്പോട്ട് പോകും 2055 ൽ നിന്ന് വരാ 😌😌
@Aswathinighil7 ай бұрын
Aavumbo kaana😅
@pramodg780024 күн бұрын
2030 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ...... ഇമ്മാതിരി ഡയലോഗ്കാർ വന്നിട്ടുണ്ടോ...
@SumayyathKhan3 ай бұрын
ഒക്ടോബർ 1ൽ കാണുന്നവർ ഉണ്ടോ സാദാനന്ദന്റെ സമയം
@ShibinAppu-ke3fj3 ай бұрын
12 saturday 2024😊
@ziyadtzn35463 ай бұрын
കാവ്യയെ കാണുന്ന seen comedy and romance വളരെ cute ആയിട്ട് തോന്നി. ദിലീപ് സിദ്ധീഖ് seens❤️❤️. Super movie 👍❤
@allyouwanttoknow7572 Жыл бұрын
inn erangiyirunnengil oru vanban hit aavenda cinema....😘
@SOORAJ7093 ай бұрын
Yes
@subaidat14911 ай бұрын
2024 ൽ ആരെങ്കിലും ഉണ്ടോ 😂
@SharadaSharada-fh6ud3 ай бұрын
എന്റെ അമ്മ സാധനന്ദൻ ന്ടെ പോലെ യാ വല്ലാത്ത കഷ്ടം തന്നെ മാറ്റിയെടുക്കൻ വിചാരിച്ചു നടക്കുന്നില്ല 😢😢
@Rockynarachisector3by96 күн бұрын
എന്റെ അച്ഛനും അത് പോലെയ😁 പാവം, മാറ്റിയെടുക്കാൻ പറ്റില്ല അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ, എല്ലാരേം
@kaakka_90011 ай бұрын
2024 ഇൽ ആരെങ്കിലും ഇണ്ടോ ഇ മൂവി കാണാൻ
@jayaramchandran10984 ай бұрын
23:28 both their reactions are very cute, made for each other
@neethugireesh5 ай бұрын
രണ്ടും കൂടി ക്ലൈമാക്സിൽ എന്താണ് കാട്ടി കൂട്ടിയേക്കണേ.. കരയിപ്പിച്ചു 😥
@arunkukku41303 ай бұрын
എന്ത് 👺👺👺🥵
@gstipsandvlog249610 ай бұрын
Inn surya movieslli ee cinema indayirunnu movie athu kaddittum kannunnavaruda enn like adi❤
@aiwazainab27114 ай бұрын
Dileep oru nadana vismayam thanneuaanu❤❤❤❤
@thankgodsecret49733 ай бұрын
പലർക്കും അത് അംഗീകരിച്ചു തരാൻ മടിയാണ്.. സാധാരണ ജനങ്ങൾ ആണ് ദിലീപിനെ അംഗീകരിച്ചത്
@extr8064 Жыл бұрын
2024il aarengilum undo sadananthane kaanaan😅
@Kooberan Жыл бұрын
12/ ജനുവരി 2024 രാത്രി 10:30😍😍❤❤ സാദാ nadante സമയം 😍😍
@thahir_55365 ай бұрын
Undeey
@RDXGaming-qu3xh Жыл бұрын
And here we enter to new year for a new beginning ❤❤❤❤❤❤
@salihshaji7179 Жыл бұрын
2050 IL kanunnavar indo😂😂
@priyaabhiramimt1998 Жыл бұрын
എനിക്ക് ഇതിലെ ഏറ്റവും ഇഷ്ടം ദീലിപ് മരിച്ച കിടക്കുന്ന സീൻ ആണ് 😂😂 എന്നാലും എന്റെ സദു ഏട്ടാ 😃1:35:35😂 ലാസ്റ്റ് kaviya മരണം 😅ഒറ്റ നിമിഷം കൊണ്ട് ഞാൻ അങ്ങ് മരിച്ചേനെ 😂എന്ന് പറഞ്ഞ പോലെ ആയി പോയെ 🤷😁 പിന്നെ bgm പറയാതെ ഇരിക്കാനും വയ്യ ❤️
@ranjithramachandran3468 Жыл бұрын
ഇനി വല്ലതും പറയാനുണ്ടോ??
@ranjithramachandran3468 Жыл бұрын
@@SmartSwag_KL8 അതിനു ഇനി വല്ലതും പറയാനുണ്ടോന്നല്ലേ ചോദിച്ചേ?? അതിനു നിനക്കെന്ത് മൈരാടാ??
@ranjithramachandran3468 Жыл бұрын
@@SmartSwag_KL8 അത് നിനക്ക് തോന്നിയതല്ലേ?? അതിനു ഞാനെന്ത് ചെയ്യാനാ??
@ranjithramachandran3468 Жыл бұрын
@@SmartSwag_KL8 നീ കൊലക്കുറ്റം ചെയ്‌തെന്നൊന്നും ഞാൻ പറഞ്ഞില്ല.. എന്റെ മെക്കിട്ട് കേറിയപ്പോ അതിന്റെ മറുപടി പറഞ്ഞു..
@farooqmuhammed2305 ай бұрын
ഇപ്പോളും ❤❤❤
@fairoserose739916 күн бұрын
ഇനി ഇതുപോലുള്ള സിനിമ ഒക്കെ വരുമോ ആവോ... തറവാടുകളും പാടവും വരമ്പും എല്ലാം മലയാള സിനിമയുടെ ഭാഗമായിരുന്ന കാലം... ❤️
@shahulshalu33065 ай бұрын
2024 ൽ ആരൊക്കെയുണ്ട് 👍
@thahir_55365 ай бұрын
Undeyyy
@Prasanth725Ай бұрын
2024 ൽ കാണാൻ ഉണ്ട്♥️♥️♥️♥️
@ruchiidamanju90806 ай бұрын
ഡയലോഗ് വരെ കാണാപാഠം എന്നാലും മടുക്കില്ല
@ajaskollam910 Жыл бұрын
ദിലീപ് കാവ്യ സലിംകുമാർ കൊച്ചിന് ഹനീഫ ടിപി മാധവൻ അഗസ്റ്റിൻ ബിന്ദുപണിക്കർ ജനാർദനൻ സുകുമാരി സിദ്ദിഖ് മായാ വിശ്വാനാഥ് ജഗതി മീന ഗണേഷ് ബീന മച്ചാൻ വർഗീസ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ജീജാ സുരേന്ദ്രൻ നിവേദിത നാരായണൻ കുട്ടി ഗീതാ സലാം നന്ദു പൊതുവാൾ ജോസ് പെല്ലിശേരി സാദിക് ബേബി കീർത്തന റീന ഗായത്രി കലാഭവൻ ഷാജോൺ അംബിക മോഹൻ ദിനേശ് സാന്റോ കൃഷ്ണൻ രാമൻകുട്ടി വാര്യർ സരിത ബാലകൃഷ്ണൻ ഡിമ്പിൾ റോസ്
@abishand8146 Жыл бұрын
Dimbil rose 🤔
@ajaskollam910 Жыл бұрын
@@abishand8146ബിന്ദു പണിക്കരുടെ ചെറുപ്പം അവതരിപ്പിച്ചത് ഡിമ്പ്ൾ റോസ് ആണ് ബ്രോ 1:26
@ajaskollam910 Жыл бұрын
@@meenumeenakshi6262 ബേബി കീർത്തന എഴുതിയിട്ടുണ്ടല്ലോ?
@vineeshaunni2972 Жыл бұрын
😍 Dileep & kavaya 🌺😍🥰❤
@rihana_01 Жыл бұрын
1:50:36 sad scen🥲😢
@sakunthaladevi96142 ай бұрын
2024il kaanunnu. Nice movie🥰👍
@Aparnabalan99 Жыл бұрын
Most wanted movie of this 21st century 🙏🙏✌️✌️✌️
@AnwinMuraleedharan2 ай бұрын
2024 November il kanunavar arelum ondo 😢
@ashwinnair1870 Жыл бұрын
1:19:35 brotherhood ❤
@sandeepsoman848210 ай бұрын
❤😢
@resinreji4551 Жыл бұрын
ലാസ്റ്റ് ക്ലൈമാക്സ് ദിലീപ് ലുക്ക് ♥️😍
@thomaschemmarapally9785 Жыл бұрын
49:10 enthu resamayita dileepetan eh scene chyuthu vachakunathu 😍😍😍
@navaz4801 Жыл бұрын
എത്രവർണിച്ചു എഴുതിയാലും തീരില്ല ഈ മൂവി യിലെ കാവ്യാ ദിലീപ് കഥാപാത്രത്തെ ❤️👌
@sanaljohny585 Жыл бұрын
Thank you 🥰decent clarity
@sanjaykpavithran3273 Жыл бұрын
It’s all about your thinking bro..just leave it as it is