ഗുരുജി തള്ളും മിണ്ടാതെ കേൾക്കുക കേട്ടുകൊണ്ടേ ഇരിക്കുക. ചോദ്യം ചോദിച്ച തന്നെയും വേറെ ചോദ്യം ചോദിച്ചു മാനിപ്പൂലേറ്റ് ചെയ്യും. പ്രത്യക്ഷത്തിൽ ദൃശ്യമായ ഈ ശരീരം അതിനെ നമ്മൾ സുനിൽ എൻ പി. എന്നു വിളിക്കുന്നു എങ്കിൽ എന്നെ നോക്കൂ എന്നെ ആണെങ്കിലൊ ഘടോൽക്കജനെന്നും നമ്മളിൽ വിളങ്ങുന്ന ചൈതന്യം ഒന്നാണെങ്കിലും പേരുകൊണ്ടു നമ്മൾ വത്യസ്ഥരാണ് എന്നിരിക്കിലും പെട്ടന്നു താങ്കളെ ഒരാൾ ബാബു എന്ന് വിളിച്ചു ഇയ്യാൾക്ക് നിങ്ങളെ നന്നായി അറിയാമെങ്കിലും ക്ഷണത്തിൽ സംഭവ്യമായ ചെറിയ ഒരു ബുദ്ധിഭ്രമ്ശം പക്ഷെ അയാൾ ബാബു എന്നു വിളിച്ചാലും ബാക്കിയുള്ളവർ സുനിൽ എന്നു വിളിച്ചാലും ആത്മ ചൈതന്യം അത് എന്നിലും നിന്നിലും ഒന്നുപോലേ അപ്പൊ നമ്മൾ പറയാൻ ശ്രമിക്കുന്നത് സോണിയോ ,പാനാ സോണിക്കോ , കസിയോ എന്നൊക്കെ വിളിച്ചാലും അതിന്റെ ആത്മാവിന്റെ ധർമ്മം ഒന്നല്ലേ പിന്നെ എന്തിനാണൊരു നാമധേയത്തിൽ എന്തുതന്നെയായിരുന്നാലും കണക്കുകൂട്ടിയാൽ പോരെ.