ഇത് എന്താണ് ഇങ്ങനെ വെറുതെ കാര്യങ്ങൾ മാത്രം പറയുന്നു യോഗ മെഡിറ്റേഷൻ എന്നിവ കാണിച്ചു തരൂ
@PrasadPrasad-tb2rc2 жыл бұрын
ഇതു അത്ര ചെറിയ കാര്യമല്ല ഈ പറഞ്ഞത് practice ചെയ്യുന്നവർക്ക് മാത്രമേ ഇത് ഉൾകൊള്ളാൻ കഴിയു. കുറെ തലകുത്തി നിന്നതുകൊണ്ട് മാത്രം കാര്യമില്ല, കണ്ണടച്ചിരുന്നതുകൊണ്ടും കാര്യമില്ല ഇത് ഉള്ളിൽ സ്ഫോടനം നടത്തിയാൽ മനസ്സിലാകും അനുഭവിച്ചറിയാം
@satheeshoc4651 Жыл бұрын
@@PrasadPrasad-tb2rcഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ സുഹൃത്തേ അറിവുള്ളത് പറഞ്ഞു കൊടുക്കുകയോ കാണിച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ് ലോകത്തിന് അറിയാൻ പറ്റു ഇതുപോലെ പലരെയും കണ്ടിട്ടുണ്ട് ആരും ഒന്നും കാണിച്ചു കൊടുക്കുന്നില്ല പറയുക മാത്രം ആണുള്ളത്