നിശ്ശബ്ദതയുടെ പ്രാധാന്യം Power of SIlence

  Рет қаралды 41,493

Sadhguru Malayalam

Sadhguru Malayalam

2 жыл бұрын

ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. കൂടാതെ പ്രേരണകളിൽ നിന്നും അവബോധത്തിലേക്കും, സൃഷ്ടിയ്ക്കും സൃഷ്ടാവിനും അതീതമായതിലേക്കും, ജീവൽമരണ പ്രക്രിയയ്ക്കപ്പുറത്തേയ്ക്കും പോവാൻ നമുക്ക് സഹായകമായ മൗനത്തിന്റെ ശക്തിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru.org/watch-exclu...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 70
@smithateacher3990
@smithateacher3990 2 жыл бұрын
പ്രണാമം ഗുരുജി. ഞാൻ കുറച്ച് വർഷങ്ങളായി എന്നെ സംബസിച്ച് ഒരിക്കലും നടക്കില്ല എന്ന് കരുതിയ നിശ്ശബ്ദത എന്ന സുഖത്തെ അനുഭവിക്കുന്നു. ആദ്യമൊക്കെ വളരെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഇന്ന് ഞാൻ അത് നന്നായി ആസ്വദിക്കുന്നു. കുറെയേറെ പ്രയോജനങ്ങൾ മാനസികമായി അത് സൃഷ്ടിക്കുന്നുണ്ട്.
@sureshkumarvijayan375
@sureshkumarvijayan375 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@preethishajicr9429
@preethishajicr9429 2 жыл бұрын
പ്രണാമം ഗുരുജി,,,,, ഗുരുജിയെ നേരിട്ട് കാണാനും, സംസാരം കേൾക്കാനും വളരെ ആഗ്രഹമുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mallunightstorry
@Mallunightstorry 2 жыл бұрын
Me to
@abhinkumarrp8656
@abhinkumarrp8656 2 жыл бұрын
പ്രണാമം ഗുരുജി ......🙏🏻🙏🏻
@user-dv3mu2rr1t
@user-dv3mu2rr1t 10 ай бұрын
ഇത്രയും അറിവ് ഉള്ള ഗുരു ലേകത്ത് എവിടെയും കാണില്ല സത്യം
@kavithamp9743
@kavithamp9743 2 жыл бұрын
Jaigurudev 🙏🏻❤
@padmajaappukuttan9243
@padmajaappukuttan9243 4 ай бұрын
പ്രണാമം ഗുരുജി 🙏
@mystictemples723
@mystictemples723 2 жыл бұрын
Pranams 🙏Guruji🙏
@jayajayakumar7795
@jayajayakumar7795 2 жыл бұрын
Pranam Guruji
@bijicb6990
@bijicb6990 2 жыл бұрын
പ്രണാമം ഗുരുജി....' എനിക്ക് നിശബ്ദ ഇഷ്ടമാണ്. പക്ഷെ നിക്ക് നിശബ്ദമായിരിക്കാൻ വിഷമമാണ്.
@vijikn5716
@vijikn5716 2 жыл бұрын
Pranamam Guruji..
@pampallykutties3428
@pampallykutties3428 2 жыл бұрын
Thank you sadhguru 😍😍😍
@kamalakumarikoodaliedathil676
@kamalakumarikoodaliedathil676 2 жыл бұрын
Guruji. Pranamam. Ohm 🙏 🙏 🙏
@snehaprabhat6943
@snehaprabhat6943 Жыл бұрын
Pranamam guruji🙏🙏🙏
@sanjayanpt7746
@sanjayanpt7746 6 ай бұрын
Guru❤❤❤namaskaram🎉🎉🎉🎉
@sreejith5377
@sreejith5377 2 жыл бұрын
Great wisdom
@binduat4110
@binduat4110 2 жыл бұрын
Namaskkaram guruji
@lijinantony5846
@lijinantony5846 2 жыл бұрын
Thank you 🙏
@mathewpaul341
@mathewpaul341 8 ай бұрын
എത്ര സുന്ദരം കൃപാകരം
@shaijamenon5037
@shaijamenon5037 2 жыл бұрын
Namaskaram guruji
@monfortkurian7540
@monfortkurian7540 2 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു... ജയ് ഗുരു 🌹
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Pranaamam sadguruji... Maunam vaachaalamaakunnatheppol....
@ABHIRAMI-bw9mi
@ABHIRAMI-bw9mi 2 жыл бұрын
പ്രണാമം ഗുരുജി
@lionb557
@lionb557 Жыл бұрын
AUM SADHGURAVE NAMAHA 💛
@sukeshsukesh9864
@sukeshsukesh9864 2 жыл бұрын
നമസ്ക്കാരം സദ്ഗുരു
@ambikadevithevarkunnel8101
@ambikadevithevarkunnel8101 2 жыл бұрын
Naskaram gurigi🙏🙏🙏❤❤❤❤🌹🌹🌹🌹
@binojkanady3256
@binojkanady3256 2 жыл бұрын
🙏❤Sadh🔱Guru🔱JaggiVasudevji🔱
@andrewshal5472
@andrewshal5472 2 жыл бұрын
Thank you sadhguru for sharing knowledge 🙏🙏
@sudheerp8698
@sudheerp8698 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോം നമ: ....🙏🌹
@sudhamkkunchu1000
@sudhamkkunchu1000 5 ай бұрын
🙏🙏🙏
@karthikam6807
@karthikam6807 2 жыл бұрын
Nanni
@advbinukumar4406
@advbinukumar4406 2 жыл бұрын
Pranamam. Guruji. Hearttouching Words And Beutifull Back Ground Music
@sanilkumaran6562
@sanilkumaran6562 Жыл бұрын
🙏❤
@sreedhanya_divine6403
@sreedhanya_divine6403 2 жыл бұрын
Sadhguru ❤️
@anitha9784
@anitha9784 Жыл бұрын
Namaskaram
@rpskavitha8108
@rpskavitha8108 2 жыл бұрын
പ്രണാമം ഗുരോ
@RahulRaj-nx2lm
@RahulRaj-nx2lm 2 жыл бұрын
🙏🙏
@devivs1612
@devivs1612 Жыл бұрын
🙏🏼
@ammanichandran6587
@ammanichandran6587 4 ай бұрын
👍👍👍🙏🙏🙏❤️❤️❤️🎉🎉🎉
@kalagrk8481
@kalagrk8481 2 жыл бұрын
🙏🙏🙏❤
@nidheesh.kattampalli3308
@nidheesh.kattampalli3308 2 жыл бұрын
🙏🙏🙏🙏🌹🌹🌹
@ashrafav8491
@ashrafav8491 11 ай бұрын
🙏🙏🙏🙏
@ambikaambika6875
@ambikaambika6875 Жыл бұрын
🌹🌹🌹🌹
@gopikwt1606
@gopikwt1606 Жыл бұрын
🙏🙏🙏🌹🌹🌹❤
@surendranvm8684
@surendranvm8684 2 жыл бұрын
🙏🙏🌹🌹
@abbinil6268
@abbinil6268 2 жыл бұрын
Namasthe Guru ... thank you for all videos.
@aniltm2010
@aniltm2010 2 жыл бұрын
🙏🙏🙏🥰🥰🥰
@zachariahscaria4264
@zachariahscaria4264 2 жыл бұрын
ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
@_.vi_shnu____
@_.vi_shnu____ 2 жыл бұрын
സാധ്ഗുരു 🙏
@Mallunightstorry
@Mallunightstorry 2 жыл бұрын
Enopla ethu eshttapedunnavar etra perundu eveda
@sumavijay3045
@sumavijay3045 2 жыл бұрын
പ്രണാമം സദ്ഗരു ❤❤🙏🙏🙏
@sawparnka7432
@sawparnka7432 2 жыл бұрын
സദ്ഗുരു മഹരാജ് കി ജയ്
@mcsnambiar7862
@mcsnambiar7862 2 жыл бұрын
Background flute music is too loud.
@zachariahscaria4264
@zachariahscaria4264 2 жыл бұрын
പ്രഭാഷണ ശബ്ദത്തേക്കാൾ വലിയ ശബ്ദത്തിൽ പശ്ചാത്തലത്തിൽ ശബ്ദം ഒരുക്കുന്നതു നല്ലതാണോ. അതും നിശ്ശബ്ദതയെക്കുറിച്ചു പറയുബോൾ.
@nereeshrajan3007
@nereeshrajan3007 2 жыл бұрын
പ്രണാമം ഗുരുജി
@girijarajeshnair8586
@girijarajeshnair8586 2 жыл бұрын
🙏🙏🙏
@smithank454
@smithank454 2 жыл бұрын
🙏
@reshmaprasad8738
@reshmaprasad8738 2 жыл бұрын
🙏🙏🙏🙏
@KeralaVlog8
@KeralaVlog8 2 жыл бұрын
🙏🙏🙏
@preethakumari9657
@preethakumari9657 11 ай бұрын
🙏🙏🙏
@gopinadhannk1505
@gopinadhannk1505 2 жыл бұрын
🙏🙏🙏
@bindhusvlog4769
@bindhusvlog4769 2 жыл бұрын
🙏🙏🙏
@chandrikanair9836
@chandrikanair9836 2 жыл бұрын
🙏🙏🙏
@sajeevansajeevan5248
@sajeevansajeevan5248 2 жыл бұрын
🙏
@mayalakshmi5848
@mayalakshmi5848 2 жыл бұрын
🙏
@theerthaswonderland6451
@theerthaswonderland6451 Жыл бұрын
🙏
@aruniamrocking
@aruniamrocking 2 жыл бұрын
🙏
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 46 МЛН
6 Qualities of LESS SPEAKING PEOPLE | Malayalam #Communication #skills
10:01
Охрана года 😎 #кино #фильмы #сериалы
0:55
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 2 МЛН
Серебряное яйцо 😱   #спорим #физика
0:50
Polinka_girla (Полинка и Оператор)
Рет қаралды 1,1 МЛН
Что если #тест #обзор
1:00
Orion
Рет қаралды 3,4 МЛН
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 869 М.