അത്ഭുതകരമായ രഹസ്യ മന്ത്രം പഠിച്ച ആളുടെ കഥ | Funny Story of a Man who learnt a secret mantra

  Рет қаралды 61,371

Sadhguru Malayalam

Sadhguru Malayalam

4 жыл бұрын

മാന്ത്രികശക്തി ആഗ്രഹിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരൻ്റെ ടിബറ്റിലേക്കുള്ള യാത്രകളുടെയും ഒരു രഹസ്യ മന്ത്രം നൽകിയ ഒരു വൃദ്ധ സന്യാസിയെ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചതിൻ്റെയും കഥ സദ്ഗുരു നമ്മോട് പറയുന്നു. #SecretMantra
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 48
@raveendrentheruvath5544
@raveendrentheruvath5544 4 жыл бұрын
*സദ്ഗുരുവിന്‍റെ പ്രഭാഷണം വളരെ മനഃശാന്തി നല്കുന്നു പ്രണാമം ഗുരജീ*
@dayaalltips9501
@dayaalltips9501 3 жыл бұрын
നമസ്കാരം ഗുരുജി 🙏, അങ്ങയുടെ വിഡിയോകൾ, മനസ്സിന് നല്ല സന്തോഷവും, അതോടൊപ്പം നല്ല അറിവുകളും ലഭിക്കുന്നു, നന്ദി ഗുരുജി
@krishnannair5411
@krishnannair5411 4 жыл бұрын
very useful advises. God bless.
@aryandravidan263
@aryandravidan263 3 жыл бұрын
മഹാനായ ഗുരു.... അങ്ങേക്ക് അനന്തകോടി പ്രണാമം
@ajiadhya8640
@ajiadhya8640 2 жыл бұрын
എത്ര നല്ല പ്രഭാഷണങ്ങൾ അറിവുകൾ എല്ലാം ഗുരുജി അങ്ങ് പകർന്നു നൽകി അങ്ങേയ്ക്ക് കോടി പ്രണാമം 🙏🙏🙏
@Rahul-bm6tt
@Rahul-bm6tt 4 жыл бұрын
ഗുരുവിന് നന്ദി
@aiswaryavishnu1901
@aiswaryavishnu1901 4 жыл бұрын
എന്താണ് ജ്യോതിർലിംഗ ക്ഷേത്രം??? പറഞ്ഞു തരുമോ
@ssaai
@ssaai 4 жыл бұрын
Very nice ❤️
@asinnazreen4214
@asinnazreen4214 4 жыл бұрын
You are great
@rafeenalatheef8241
@rafeenalatheef8241 Жыл бұрын
Thank you 🙏🙏🙏
@user-dj8qy8dm5k
@user-dj8qy8dm5k 4 жыл бұрын
സദ്ഗുരുവിന്റെ എല്ലാ വിഡിയോയും മലയത്തിൽ തർജിമ ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏 തന്ത്രയുടെ 112 വഴികകളെ കുറിച്ച് മലയാളം ചെയ്യാമോ
@isabeltileworks1317
@isabeltileworks1317 4 жыл бұрын
Sun burn Sun burn sun....
@csivapriyanchandradas1182
@csivapriyanchandradas1182 3 жыл бұрын
Very nice voice..
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
പ്രണാമം ഗുരോ🙏🙏🙏 ഉപകാരപ്രദമായ ഒരു ഉപദേശം
@jagannathpg4721
@jagannathpg4721 3 жыл бұрын
പ്രണാമം ഗുരു വേ നിങ്ങൾ വലിയ മനുഷ്യൻ ആകുന്നു.
@sreeraj5006
@sreeraj5006 4 жыл бұрын
Athe
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
പ്രണാമം സദ്ഗുരു ❤🙏
@rajum3679
@rajum3679 4 жыл бұрын
Shambho 🙏🙏🙏🔥🔥🔥
@MuhammadRafi-dy9np
@MuhammadRafi-dy9np 4 жыл бұрын
Thanks sadhguru 🙏🙏🙏🙏
@rameshm4451
@rameshm4451 4 жыл бұрын
🙏🙏🙏 great words
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
Thanks sir
@sajeev9994
@sajeev9994 10 ай бұрын
Sadguru ithu parayunna nimisham oruvandu prani angayude talappakettum kandathum kettathum sarvam sivamayam ശിവശക്തി om9❤❤❤❤
@sreejith5377
@sreejith5377 4 жыл бұрын
Perfect Guru for the world
@syamkumar9329
@syamkumar9329 4 жыл бұрын
പ്രണാമം ഗുരുജി
@favasjohnshiva1688
@favasjohnshiva1688 4 жыл бұрын
🙏🙏🙏
@arathy3861
@arathy3861 Жыл бұрын
🙏🏻🙏🏻❤️❤️
@babeeshcv2484
@babeeshcv2484 4 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@baibiab6923
@baibiab6923 3 жыл бұрын
സദ്ഗുരു ഞാനൊരു പാരമ്പര്യ ഡി പ്രഷൻ ഉള്ള ആളാണ്. ഇപോ സുഖമായി പോകുന്നു. ബിസിനസ് ഭയങ്കര ഇഷ്ടമാണ്. ഇപോൾ ഭർത്താവ് ഒരു തുണി കട ഇട്ടു തരാൻ പോകുന്നു. എനിക്കതിൽ വിജയിക്കാൻ പറ്റുമോ സ്വാമി. സദ്ഗുരുവിന്റെ മറുപടി ക്കായി കാത്തിരിക്കുന്നു. എനിക്ക് ശിവഭഗവാനെ ഭയങ്കര ഇഷ്ടമാണ്
@thejusjoshi7742
@thejusjoshi7742 3 жыл бұрын
Namaskaram ith isha foundation volunteers nokkunna channel aan. Sadhguru youtube nokkarilla.
@KiranKumar-KK
@KiranKumar-KK 4 жыл бұрын
❤️❤️❤️
@adarsh.p141
@adarsh.p141 4 жыл бұрын
🙏
@sreenivasankv2669
@sreenivasankv2669 4 жыл бұрын
പ്രണാമം ഗുരു
@vilasanipeethabran5627
@vilasanipeethabran5627 4 жыл бұрын
💐🙏🙏🙏
@vilasanipeethabran5627
@vilasanipeethabran5627 4 жыл бұрын
💐💛🙏😍
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👍☘️🌸🙏
@babymalababymala8998
@babymalababymala8998 4 жыл бұрын
വിലപ്പെട്ടഅറിവുകൾ 100%ശരിയാണ് പ്രണാമം
@gsipulimath117
@gsipulimath117 3 жыл бұрын
ഗുരോ ഗുരോ ഗുരോ പ്രണാമം സദ്ഗുരോ:
@greenwisdomRahila_kadavath
@greenwisdomRahila_kadavath 4 жыл бұрын
Ohhh my god
@bharatkizhakoott828
@bharatkizhakoott828 3 жыл бұрын
Pranamam
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 4 жыл бұрын
Cheto i respect you but oro manushyante janmathinum avante purvajanmamayum bandhamundu pine vdhiye thadukaan kazhiyila
@ashrafav8491
@ashrafav8491 Жыл бұрын
🙏🙏🙏
@user-wu1vx2nw4v
@user-wu1vx2nw4v 2 жыл бұрын
🙏🙏
@harislulu0094
@harislulu0094 4 жыл бұрын
❤❤❤
@VINODKUMAR-rh9jq
@VINODKUMAR-rh9jq Жыл бұрын
🙏
@sachinsahadevan1626
@sachinsahadevan1626 4 жыл бұрын
🙏🙏🙏
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 10 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,6 МЛН
Sadhguru Speeches: The Hidden Weapon Against Feeling Unfulfilled!
2:09:11
Evan Carmichael
Рет қаралды 623 М.
Dalai Lama Speech: The BEST Practices for Inner Peace 2024!
32:26
Evan Carmichael
Рет қаралды 1,9 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 615 М.
Азат - ол менің бизснесім  І АСАУ І 6 серия
28:42
БАТЯ И СОСЕД😂#shorts
1:00
BATEK_OFFICIAL
Рет қаралды 1,8 МЛН