സൗദി ചുവടുമാറ്റുന്നു..ഇത് നടപ്പിലാക്കുമോ? | saudi arabia |

  Рет қаралды 93,816

Marunadan Malayali

Marunadan Malayali

14 күн бұрын

സൗദി ചുവടുമാറ്റുന്നു..ഇത് നടപ്പിലാക്കുമോ?
#saudiarabia #saudi #airbus #gulf #gulfairlines
#me0010 #mm004

Пікірлер: 96
@addulllaaddullq6871
@addulllaaddullq6871 12 күн бұрын
താങ്കളുടെ മിക്ക വാർത്തകളും, വിശകലനവും സത്യ സന്ധമാണ് 👍
@user-ji8qz8yc3g
@user-ji8qz8yc3g 7 күн бұрын
⁶q5q
@worldltube
@worldltube 12 күн бұрын
എന്താണ് താങ്കൾ പറയാൻ ഉദ്ദേശിക്കുന്നത്. എഴുതി തയ്യാറാക്കി edit ചെയ്ത് വായിക്കു.
@Regikumar-sx6fg
@Regikumar-sx6fg 12 күн бұрын
നല്ല ഒരു നേതാവ് ഭാഗ്യത്തിന് ഇപ്പൊ സൗദിയിൽ അധികാരത്തിൽ ഉണ്ട് 🙏🙏🙏🙏
@subhagantp4240
@subhagantp4240 12 күн бұрын
കുറഞ്ഞ നിരക്കിൽ സാധാരണക്കാരനും വന്നു താമസിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം അതാണ് ആദ്യം വേണ്ടത് ഇത് നല്ല ഒരു ചുവടുവയ്പ്പാണ് വിജയാശംസകൾ
@sabeekabdul
@sabeekabdul 10 күн бұрын
ഖത്തറിലെ വേൾഡ് കപ്പ് നടക്കുന്ന സമയത്തും പല വിദഗ്ധന്മാരായ ആൾക്കാരും പറഞ്ഞതാണ് കള്ള് ഇല്ലാതെ എങ്ങനെ ഫുട്ബോൾ വിജയിപ്പിക്കാൻ ആവും വിദേശികൾ വരുന്നതല്ലേ അവരു വരുന്നതല്ലേ ഇവര് വരുന്നതല്ലേ അതൊന്നുമില്ലാതെ അത് വളരെ ഗംഭീരമായ രീതിയിൽ ഫുട്ബോളിന്റെ വേൾഡ് കപ്പിൽ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വിജയമായി അവരെ ചെയ്തു കാണിച്ചുകൊടുത്തു അങ്ങനെയുള്ള പാരമ്പര്യം ഉള്ള അറബികളോടാണ് നിങ്ങളുടെ ഈ വിശകലനം തള്ള് കുടിക്കുന്ന ലക്ഷക്കണക്കിന് വിദേശികൾ അവിടെ ഉണ്ടായിരുന്ന ജോലി സംബന്ധമായി ബിസിനസ് സംബന്ധമായിട്ടുള്ള ഇന്നുവരെയും അവിടെങ്ങും ഒന്നും സംഭവിച്ചിട്ടില്ല പിന്നെ നിങ്ങൾ അവിടെ കള്ള് വിളമ്പാൻ മതി
@user-xb5zo8rb4e
@user-xb5zo8rb4e 12 күн бұрын
ഫാഷൻ ഷോ ഒക്കെ സൗദിയിൽ വന്നു ❤️❤️🎉🎉🎉🎉🎉അടിപൊളി പുരോഗമനം 🎉🎉
@affanfaris3738
@affanfaris3738 12 күн бұрын
തുണിയില്ലാതെ നടന്ന കുറച്ചുകൂടി പുരോഗമനവും പോയി പണി നോക്ക്
@vijayanvijayan1757
@vijayanvijayan1757 12 күн бұрын
സൗദി പോലുള്ള വിദേശ രാജ്യങ്ങളിൽ പോയി പണിയെടുക്കുന്നു എന്ന് പറഞ്ഞാൽ കേരളത്തിന്‌ അഭിമാനിക്കാം കാരണം, അവർ അയക്കുന്ന പൈസ കൊണ്ടാണ് കേരളത്തിൽ പട്ടിണി ഇല്ലാതെ പോകുന്നത്, പക്ഷേ പണിയെടുക്കുന്നർക്ക് എപ്പോഴും ദുരിതം ആണ്‌, പട്ടിയെ പോലെ പണിയെടുത്തു മുതലാളിയുടെ തെറി വിളിയും കേൾക്കണം.... കേരളത്തിൽ ഏതു സംരംഭം വന്നാലും പൂട്ടിക്കാൻ അല്ലേ ഇടതു വലതു പാർട്ടികൾ ശ്രമിക്കുന്നത്...
@Sd-ih5ql
@Sd-ih5ql 12 күн бұрын
Saudi Arabia polum visalamayi chinthikkumpol kerala sudappikalkku ithuvare neram veluthittilla
@shankardasshivas
@shankardasshivas 12 күн бұрын
ടൂറിസതോടൊപ്പം വേശ്യാവൃത്തിയും മദ്യവും മയക്കുമരുന്ന് വ്യാപാരവും ആശാന്മാര്ഗിക പ്രവർത്തികളും തഴച്ചുവളരും, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറ്റങ്ങളും കുറ്റവാളികളും കൊല്ലും കൊലയും അഴിമതിയും വളരെ വളരെ കുറവുള്ള ഷെറിയ നിയമങ്ങൾ നിലനിൽക്കുന്ന സൗദി സധൈര്യം ലോകത്തോട് പറയണം മദ്യവും മദിരാക്ഷിയും മയക്കുമരുന്നും പ്രതീക്ഷിച്ചുകൊണ്ട് ഒരു tourist ഉം ഇങ്ങോട്ട് സൗദിയിലേക്ക് വരരുതെന്ന്.
@VenuVenu-ck2ou
@VenuVenu-ck2ou 12 күн бұрын
മദ്യവും മദിരാക്ഷിയുമില്ലെങ്കിൽ പിന്നെന്തു ടൂറിസം
@AbdulSalam-st4fs
@AbdulSalam-st4fs 10 күн бұрын
Beef illathe tourisam vikasipikaan pattumo
@vrbanerjiengineering-zy6ue
@vrbanerjiengineering-zy6ue 11 күн бұрын
രാജാവ് വിചാരിച്ചാൽ ബാറുകൾ തുറക്കാവുന്നതേ ഉള്ളു. നിയമങ്ങൾ ഏതും മാറ്റാം.
@bennyjohn847
@bennyjohn847 12 күн бұрын
ചുരുക്കത്തിൽ സൗദി 100 യിൽ പരം വിമാനം വാങ്ങി അതാണ് ന്യൂസ്‌
@sajintc1343
@sajintc1343 12 күн бұрын
സൗദി പോലും മതം മാറ്റിവെച്ചു പുരോഗതിയിലേക്ക് കുതിക്കുന്നു നമ്മൾ വീണ്ടും പഴയ ശീലായുഗത്തിലേക്ക് ഉള്ള പ്രയാണത്തിൽ ആണ്
@mohammedrafiq9032
@mohammedrafiq9032 9 күн бұрын
ബിജെപിക്കും മതം മാറ്റിവച്ചു രാഷ്ട്ര പുരോഗതിക്കുവേണ്ടി ശ്രമിച്ചുകൂടേ.
@BabuJohn-ku3hj
@BabuJohn-ku3hj 12 күн бұрын
Love. Saudi❤️❤️❤️❤️👍👍👍👍👍👍
@kannanasokan3089
@kannanasokan3089 11 күн бұрын
സൗദിയ്ക്ക് നേരം വെളുത്തു നേരം വെളുക്കാത്ത കുറെ ആളുകളെയും ചുമന്ന് ഇന്ത്യ ഇപ്പോഴും നടക്കന്നു 😂
@jeevanthomas3198
@jeevanthomas3198 12 күн бұрын
Al Mamlaka Al Arabiyya As Saʻūdiyya I Love Saudi Arabia
@azizksrgd
@azizksrgd 12 күн бұрын
നടപ്പിൽ ആകും കാരണം ഇഷ്ട്ടം പോലെ പണം ഉണ്ട്
@nasir1166
@nasir1166 7 күн бұрын
ഖുറാനിനെ ആശയമ്പരമായി മനസിലാകുന്ന ഒരു സമൂഹം അവിടെ വളർന്നു വരണുണ്ട് ആചാരണിഷ്ടാനങ്ങൾ എല്ലാം പോകും കേരളത്തിലെ മാനവം ഉദാഹരണമാണ്
@latheefpurayil51
@latheefpurayil51 12 күн бұрын
Good 👍
@sivadasanpb759
@sivadasanpb759 12 күн бұрын
അവനവനും, വീട്ടിലെ അംഗങ്ങൾക്കും അതിലൂടെ നാടിനും എന്ന് പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്, പക്ഷെ, 99% പ്രവാസികളും കുടുംബത്തെയും, വീട്ടുകാരെയും വീടിനെയും, നാടിനെയും, നാട്ടുക്കാരെയും, നാട്ടിലെ ഇവരുടെ ജീവിതത്തെയും ഉപേക്ഷിച്ചാണ് വര്ഷങ്ങളായി അന്യ നാട്ടിൽ ഒറ്റപ്പെട്ട് അടിമ പണിയെടുത്ത് ആ പണം നാട്ടിലേക്കി അയക്കുന്നത്. 1947 ൽ രാജ്യത്തിന് ഫ്രീഡം ലഭിച്ചിട്ടും, 75 വർഷം പിന്നിട്ടിട്ടും നമ്മൾ ഓരോരുത്തർക്കും നാട്ടിൽ പണിയെടുത്ത് ജീവിതം കണ്ടെത്തുവാൻ സാധിക്കാത്തത് നമ്മുടെ നാട്ടിൽ വെള്ളം, മണ്ണ്, വെളിച്ചം ഇല്ലാതെയല്ല. 75 വർഷം നാടിനെ നയിച്ച രാഷ്ട്രിയ പാർട്ടികളുടെ പിടിപ്പ് കേടുകൊണ്ടാണ്. ഇതുപോലെ ഫ്രീഡം ലഭിച്ച എത്രയോ രാജ്യങ്ങൾ പുരോഗതി കൈ വരിച്ചു. ഇവിടെ ജാതിമതം, വർണം എന്നിവ തരം തിരിച്ഛ് ന്യൂനപക്ഷമതം , ഭൂരിപക്ഷ മതം പറഞ്ഞ് തമിലടിപ്പിക്കുവാനേ രാഷ്ട്രീയക്കാർക്കും, മത പണ്ഡിതർക്കും നേരമുള്ളൂ. എല്ലാവർക്കും പ്രവാസി, NRI , ഗൾഫ്ക്കാരൻ എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം അടിക്കുവാൻ എളുപ്പമാണ്. അവർ ഓരോരുത്തരും അവിടെ ജീവിതകാലം മുഴുവൻ സ്വന്തം ഭാക്ഷ പോലും സംസാരിക്കുവാൻ ഭാഗ്യമില്ലാത്തവർ ആയി അടിമ വേല ചെയ്താണ് ഓരോ രൂപയും നാട്ടിലേക്കി അയക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന എല്ലാ മലയാളികളോടും, യൂസഫലിയോടുപോലും ആര് വേണമെങ്കിലും ചോദിച്ചുകൊള്ളൂ. അവിടെ കിട്ടുന്ന വരുമാനത്തിന്റെ പകുതി വരുമാനം നാട്ടിൽ ലഭിക്കുവാൻ മാർഗ്ഗം ഉണ്ടെങ്കിൽ എല്ലാ മലയാളിയും 100% വും നാട്ടിൽ ജീവിക്കുവാൻ തയാറാകും. നമ്മുടെ നേതാക്കൾക്ക് നാട്ടിലെ ജനത്തിനോട് കൂറില്ല. അതുകൊണ്ട് മാത്രമാണ് ഇത്രയും ജനം നാട് വിട്ട് പോയികൊണ്ടിരിക്കുന്നത്. 🤝
@God_is_the_goodness_within_u
@God_is_the_goodness_within_u 12 күн бұрын
ഒരു പരിധിവരെ ശെരിയാണ്. അവനവൻ്റെ കുടുമം വിട്ടു അന്യനാട്ടിൽ പോകാൻ ആർക്ക് ആഗ്രഹം. എണ്ണയുള്ളത് കൊണ്ട് അവര് രക്ഷപെട്ടു. അടിമപ്പണി ചെയ്യാൻ മറ്റുള്ളവരും. എണ്ണയില്ല എങ്കിൽ വരുമാനം ഇല്ല. വികസ്വര രാജ്യങ്ങളുടെ ആൾബലം അവർ പ്രയോജനപ്പെടുത്തുന്നു. കടുത്ത ജനസംഖ്യയും അവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഉള്ള ഇന്ത്യൻപിലെ ഉള്ള രാജ്യത്തിന് പരിമിതി ഉണ്ടു. എല്ലാവർക്കും ഇവിടെ തൊഴിൽ ഉണ്ടാക്കുക സാദ്ധ്യമല്ല. തൊഴിൽ ഇല്ലാത്തവർക്ക് വൃദർക്ക് വിധവകൾക്കുവോക്കെ മാന്യമായ പെൻഷൻ നൽകുന്ന രാജ്യം ആയിരുന്നു ഹോങ്കൊണ്ട് എന്ന് കേട്ടിട്ടുണ്ട്. രാജ്യത്തിൻ്റെ സമ്പതികരംഗം ജനസംഖ്യ ഇവ പ്രധാനം. പക്ഷേ അതിനും ഒരു പരിധി ഉണ്ടു. ലോകത്തെ ഒന്നാമത്തെ സാന്പത്തിക ശക്തി അമേരിക്ക പോലും തൊഴിലില്ലായ്മ കൊണ്ട് നരകിക്കയാണ്. ആളുകൾ കാറിൽ ജീവിക്കുന്നു ചിലർ ടെൻ്റിൽ ചിലർ വഴിയരികിൽ. നമ്മുടെ നാട്ടിൽ റോഡിൽ കിടന്നുറങ്ങുന്ന പ്രതിഭാസം അവിടെയും ഉണ്ടു. ഇന്ത്യയിൽ അഴിമതി ആണ് ഒരു കാരണം. കോൺഗ്രസ് ഭരണകാലത്ത് കൂട്ടുകക്ഷികൾ അവത് സമ്പാദിച്ചു. തമിഴൻ വിമാനക്കമ്പനി വരെ തുടങ്ങി
@alramzi6122
@alramzi6122 11 күн бұрын
ശരിയാണ് ഇവിടുത്തെ നേതാക്കൾ ജനങ്ങളെ പിഴിയാൻ വേണ്ടി മാത്രമാണ് അധികാരത്തിൽ കയറുന്നത് ജനങ്ങളുടെ കയ്യിൽ നിന്നും പിച്ചയെടുത്ത് ലക്ഷങ്ങൾ മാസം ശമ്പളവും എടുത്ത് ഉലകം ചുറ്റി നടക്കുന്നു
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 9 күн бұрын
PottanAllaathenthu parayaan
@God_is_the_goodness_within_u
@God_is_the_goodness_within_u 9 күн бұрын
@@abdulsatharshajahanshajaha3552 മദ്രസജീവികൾക്ക് മട്ടുക്കവർ പൊട്ടൻ എന്ന് തോന്നാം. ആർക്കും സ്വന്തം കുടുമ വിട്ടു അന്യനാട്ടിൽ അടിമപ്പണി ചെയ്യാൻ താത്പര്യം ഇല്ല. നിവൃത്തികേട് കൊണ്ട് പിന്നെ അത്യഗ്രം
@abdurahmanitheeru487
@abdurahmanitheeru487 7 күн бұрын
😊
@baijulal8186
@baijulal8186 12 күн бұрын
ഭൂമിക്കടിയിൽ കിടക്കുന്ന എണ്ണ കണ്ടു അഹങ്കരിച്ചാൽ ഊഞ്ഞാലാ 😄
@haanavanddi
@haanavanddi 12 күн бұрын
Njan parayatte mattulla rajagalil Ulla oil kundalle nammal jeevikunnadu galf rajagalil vellam illa avaiku oil kuduthu AA oil nammal vagunnu Panam kuduthu ellade Indian mannil uro divasathinu oil kittunnilla undakilom
@samuvalsam6681
@samuvalsam6681 12 күн бұрын
എണ്ണ സൗദി കണ്ടുപിടിച്ചതല്ലല്ലോ.. അത് ദൈവം കൊടുത്തതല്ലേ..
@alexvarghese6752
@alexvarghese6752 12 күн бұрын
Ath kandu pidichu ....filter cheithathu ..English karanum..jewrhanum😂😂😂
@ibrahimmoidu563
@ibrahimmoidu563 4 күн бұрын
Moďìķoŕonàvàŕàdiŕikkàn steel patràngalm until sabdam uñdakkiyal ķorona viras òdipòvumatre (àbdam​@@alexvarghese6752😮
@fomio1792
@fomio1792 12 күн бұрын
Ithokey ellaavarkum ariyaavunna kaaryamaanallo sahodharaa..!!!
@kunjumondaniel6823
@kunjumondaniel6823 12 күн бұрын
വിദേശികളെ പിഴിഞ്ഞ് ഉണ്ടാക്കു കയല്ലേ
@karlosefernades3917
@karlosefernades3917 12 күн бұрын
1992 njan saudiyil unddirunnu
@rashidmohamed3151
@rashidmohamed3151 12 күн бұрын
Enthokkeyaaanu iyaaalu vilichu parayunnthu .. Shumban 😅😅😅😅
@thomasp.c.george2588
@thomasp.c.george2588 12 күн бұрын
Prayer for Saudi Arabia
@rajutdaniel7738
@rajutdaniel7738 11 күн бұрын
👍❤️
@bijusi9432
@bijusi9432 12 күн бұрын
👍👍👍👍👍👍
@manojkumar-eg5le
@manojkumar-eg5le 7 күн бұрын
Vedio 😢😢😢😢😢😢 not proper info
@nabuhannabuhan8243
@nabuhannabuhan8243 7 күн бұрын
ഇതിലൊന്നും തനിക്കൊന്നും ഇഷ്ടമില്ലെന്നറിയാം പക്ഷേ നടക്കുകയില്ലല്ലോ നിർത്തി
@muralihail1423
@muralihail1423 12 күн бұрын
🙏🙏❤️👍
@narendranraghavanvettiyati2408
@narendranraghavanvettiyati2408 12 күн бұрын
Is it SALMAN or Mohammed bin Salman
@siyope4450
@siyope4450 11 күн бұрын
ഇത് കോര കാലം മുമ്പേ അനൗൺസ് ചെയ്ത പ്രൊജക്റ്റ് ആണ്. ഓൾഡ് ന്യൂസ്.
@mhmdmlnhaj8156
@mhmdmlnhaj8156 12 күн бұрын
അതിനു ഇപ്പോ എന്താ നമ്മുടെ ഇന്ത്യ ആണ് സൂപ്പർ ഇവിടെ അതിനേക്കാളും ക്യാഷ് ഉണ്ടാകാം എല്ലാവരും മടിയാണ്
@prajiththulasidas9770
@prajiththulasidas9770 12 күн бұрын
K S A
@user-cc3mf4sz9x
@user-cc3mf4sz9x 8 күн бұрын
Best country
@francismathew1440
@francismathew1440 6 күн бұрын
1
@AbdulNazer-mw8pt
@AbdulNazer-mw8pt 10 күн бұрын
താകളുടെ വർത്തമാനം കേട്ടാൽ തോണും താകളെപൊലെ എല്ലാവരും മദ്യം കഴിക്കുന്നവരാണന്ന്
@abdulrazack1222
@abdulrazack1222 12 күн бұрын
Saudhiyil swarnam dharalam und temmadithram vearudhe Ayaal kondu varukayaanu Adu Ayaale nila nilpu illandakim Anajaram tudanghiyaal
@unnick1183
@unnick1183 12 күн бұрын
👍👍👍👍
@Walterwhite-ks3bi
@Walterwhite-ks3bi 12 күн бұрын
Ni karyam para eniit katha para
@josephchandy2083
@josephchandy2083 12 күн бұрын
എന്തെങ്കിലുമൊക്കെ വലിച്ചു നീട്ടി പറയുന്നതിനു പകരം കൃത്യമായി തയ്യാറാക്കിയ വാർത്തകൾ വായിക്കൂ
@moonistone2000
@moonistone2000 12 күн бұрын
what is kerala doing .we have abundant sunlight.... work on it ..be self suffient
@acsajanpeermade2035
@acsajanpeermade2035 12 күн бұрын
പ്രവാസികൾ ഉള്ളതാണ് കേരളത്തിൻ്റെ നിലനില്പ്
@anishvk65
@anishvk65 12 күн бұрын
അതെങ്ങനെ
@lzsknpl
@lzsknpl 12 күн бұрын
അമേരിക്ക ബ്രിട്ടൻ .... ഇസ്രായേൽ .... പ്രവാസികളായ തൊഴിൽ മേഖലയിലുള്ളവർ , ഇവർ ഇല്ലെങ്കിൽ ഗൾഫ് കട്ട പൊക
@RajanRajan-ew1pe
@RajanRajan-ew1pe 12 күн бұрын
അവരുടെ പഴയ ദേവത മൂന്നുപേർ ഉണ്ടല്ലോ അല്ലാത്ത മനാത്ത അവരുടെ രൂപങ്ങളുടെ പേരും എല്ലാവരും എടുത്തു വെക്കുന്നവർക്ക് പറഞ്ഞായിരുന്നു രാജാവേ
@RajanRajan-ew1pe
@RajanRajan-ew1pe 12 күн бұрын
അല്ലാഹുവിന്റെ 3 പെൺമക്കളായ ലാത്ത മനാത്ത ഉസ
@bineshdavid8842
@bineshdavid8842 12 күн бұрын
അല്ലാഹുവിൻ്റെ സഹോദരൻ ഇബ്ലീസ്​@@RajanRajan-ew1pe
@abubakrsidheeq8558
@abubakrsidheeq8558 12 күн бұрын
Ninta thanthayuda makkalayirikum. Almighty God Allah is eternal, didn't beget and is not begotten ( Qur'an 112:3)
@aliasmp2109
@aliasmp2109 12 күн бұрын
എടൊ കുവേ സൗദി ഒക്കെ എന്നെ മാറികഴ്ഞ്ഞു. ഇപ്പൊ കള്ള് കിട്ടും, പെണ്ണ് കിട്ടും എല്ലാം കിട്ടും. ഷെറിയത്തും, കിതാബും ഒക്കെ ആളുകൾ വലിച്ചെറിഞ്ഞു തുടങ്ങി. എന്ത് ആക്ടിവിട്ടിയിലും ടൂറിസ്റ്റുകൾക്ക് ഏർപ്പെടാൻ ഇഷ്ടം പോലെ ഹോട്ടലുകൾ ഉണ്ട്. വലിയ റെയ്ടോ കാര്യങ്ങളൊ ഇപ്പൊ ഇല്ല പഴയതു പോലെ.
@marykuttyabraham4833
@marykuttyabraham4833 12 күн бұрын
സൗദി ഇനി യൂറോപ് ആകും 😂😂😂
@nasarpaadathil7500
@nasarpaadathil7500 7 күн бұрын
താങ്കൾ പറയുന്ന വാർത്ത പഠിച്ച ശേഷം പറയുക സൗദി രാജാവ് സൽമാനാണ് വരുന്ന വരാനിരിക്കുന്ന രാജാവ് മുഹമ്മദ്
@ummarcm8544
@ummarcm8544 12 күн бұрын
ആദ്യമായി സൗദി അറേബ്യ ഡിഫൻസിൽ സ്വന്തം കാലിൽ നിൽക്കട്ടെ ഒരു ഫൈറ്റർ ഫ്ലൈറ്റ് ഒരു ഹെലികോപ്റ്റർ സ്വന്തമായി ഉണ്ടാക്കിയോ എല്ലാ ആയുധങ്ങളും വിദേശത്തുനിന്ന് വാങ്ങു ന്നു 😂
@son_of_satan6
@son_of_satan6 12 күн бұрын
Ohh really? Did India make jet engine? 😅😅? All fighter jets into making India ? First clear your own underwear hole . Then going to others.
@samuvalsam6681
@samuvalsam6681 12 күн бұрын
അതിനെന്താ സംശയം.. അറബ് രാജ്യങ്ങളിൽ ദൈവം എണ്ണ സാധനം കൊടുത്തില്ലായിരുന്നെങ്കിൽ ഈ രാജ്യങ്ങൾ സോമാലിയയെകാൾ ദയനീയം ആയിരുന്നേനെ.. 😛😛😛😛
@absmail007
@absmail007 12 күн бұрын
​@@son_of_satan6 Indian jet engine is expected to be tested in 2035... Thanks to Khangress government who never had a vision and maintained HAL as a white elephant .. But let's not forget india has its own rocket engines especially VIKAS..
@ind7204
@ind7204 12 күн бұрын
Averk cash und vagalo… inni oru stage ethumbzhekum they will produce their own..
@AhalyaP-wu5gt
@AhalyaP-wu5gt 12 күн бұрын
100% saudi munnerum
@svsvsbzbbz8039
@svsvsbzbbz8039 9 күн бұрын
Fake news marunadan malayaly
@Resu928
@Resu928 12 күн бұрын
മദ്ധ്യം വിളമ്പിയില്ലെങ്കിലും പെണ്ണിനെ വിളമ്പുമല്ലോ
@vijayannair9762
@vijayannair9762 9 күн бұрын
30 years I was their and sean the reality. only north kerala muslims was studying quran or some thing during night after10 pm . But people of saudi they are good except some jihadi supporters
@paulao1699
@paulao1699 12 күн бұрын
I
@whitesky2208
@whitesky2208 12 күн бұрын
ഒരിക്കലും നിങ്ങൾ പറയും പോലെ ഒന്നും ആകില്ല ഇസ്ലാമിക രാജ്യം അല്ലെ ഏതായാലും
@sadasivanp773
@sadasivanp773 12 күн бұрын
Ayillengil oombathe ullu Nade odunbol naduve odanam
@joshybenadict6961
@joshybenadict6961 12 күн бұрын
എന്ത് ഇസ്ലാമിക രാജ്യം സിനിമ തീയേറ്റർ ഉള്ള , മദ്യഷാപ്പുകൾ ഉള്ള ഡാൻസ് ബാറുകൾ ഉള്ള രാജ്യം😂😂😂
@mohammedbasheer2133
@mohammedbasheer2133 12 күн бұрын
😂😂 കാക്ക മാരുടെ നാട് നന്നാവുന്നത് താൻ എല്ലാം എങ്ങനെ സഹിക്കുന്നു😂😂😂
@mansormohamed4808
@mansormohamed4808 12 күн бұрын
എടാ നീയും സാജനും ചർച്ച നടത്തൂ
@safarideluxknr859
@safarideluxknr859 12 күн бұрын
ക്രൂഡോയില് വില ഇടിയും പക്ഷേ ഇന്ത്യയിൽ ഇടിയും എന്ന് ആരും കണക്കു കൂട്ടണ്ട മോദി ഭരണത്തിലുള്ള കാലത്തോളം കൊള്ള തുടരും അതിന്ഇട നൽകാതിക്കട്ടെ
@Coolbois432
@Coolbois432 12 күн бұрын
താങ്കൾ സൗദിയിൽ നിന്ന് പെട്രോൾ വാങ്ങിയാ മതി
@vijayanachari-dl5vb
@vijayanachari-dl5vb 12 күн бұрын
പെട്രോൾ വിലമാത്രമാണോ താങ്കളുടെ പ്രശ്നം..? അതു 50രൂപയാക്കിയാൽ തന്റെ പ്രശ്നം മുഴുവൻ തീരുമോ..? അതോ നരേന്ദ്രമോദിയാണോ തന്റെ പ്രശ്നം..?
@SibiAbraham-kd9fr
@SibiAbraham-kd9fr 12 күн бұрын
താങ്കൾ എന്തൊരുവി ഡിയാണ് എണ്ണ ഇല്ലാതെ പ്ലെയിൻ ഓടിക്കാൻ പറ്റുമോ. എന്തു മണ്ടത്തരമാണ് താങ്കൾ പറയുന്നത് എണ്ണ തീർന്നാലും ടൂറിസം വളർത്താൻ ശ്രമിക്കുന്നു എന്ന് '
@muraleedharaprasad-of6cz
@muraleedharaprasad-of6cz 12 күн бұрын
താങ്കൾക്കാണ് തെറ്റുപറ്റിയത്. അധികം താമസിയാതെ എണ്ണക്ക് പകരമുള്ള ഊർജം കണ്ടു പിടിക്കും തന്നെയുമല്ല എണ്ണയുടെ ശേഖരം കുറഞ്ഞു വരികയാണ്. അപ്പോൾ എണ്ണയെ മാത്രം ആശ്രയിച്ചു അധികം നാൾ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് സൗദിയിലെ അധികാരികൾക്ക് മനസ്സിലായി
@dreamsareforsale.9769
@dreamsareforsale.9769 12 күн бұрын
ലോക അവസാനത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാന്‍ പരിശുദ്ധഖുര്‍ആന്‍ പറഞ്ഞുതന്നഭൂമിചമഞ്ഞ്അണിഞ്ഞൊരുങ്ങും ... മദ്യവുംമയക്കുമരുന്നും വേശ്യാവൃത്തിയും സ്വയംതൊഴിലാക്കിഏറ്റെടുക്കുന്നകാലം അരങ്ങേറും
@surendranmk5306
@surendranmk5306 12 күн бұрын
എന്നാൽ സൗദി ഭരണം താലിബാനെ ഏൽപ്പിക്കാം.
@thomaskannampallil8316
@thomaskannampallil8316 12 күн бұрын
സ്വർഗത്തിലെ മദ്യപ്പുഴയോ, ഒരു മാറ്റം വേണ്ടേ
@metalx1980
@metalx1980 11 күн бұрын
സൗദിയിലെ പുതിയ കള്ള് കടയുടെ ഒരു വീഡിയോ ചെയ്യാമോ 😂
I Need Your Help..
00:33
Stokes Twins
Рет қаралды 145 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 37 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 9 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 145 МЛН