സൗദി കുന്നിൻ ചെരിവിലെ ഖബറുകൾ ചരിത്രം പറയുമ്പോൾ | Ottoman Graveyards in Abha Saudi | Saudi Story

  Рет қаралды 125,851

MediaoneTV Live

MediaoneTV Live

Жыл бұрын

Location: goo.gl/maps/jADCKZ5V3VLjVoWG6
സൗദിയിലെ അബഹയിൽ നിന്നും മഹാഇലിലേക്ക് പോകുന്ന ചുരത്തിന്റെ ഒരറ്റം. അവിടെ ആരും ശ്രദ്ധിക്കാത്തൊരു ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുണ്ട്. അതിനകത്ത് കയറി പുറത്തിറങ്ങുമ്പോൾ തെളിയുന്ന ഖബറുകൾ പറയുന്ന ചരിത്രം അറിയാം..
The history of those hillside Ottoman Castle in Saudi | Graveyards in Saudi | Saudi Story
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #AfthabuRahman
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 142
@worldislamiclandmarks9490
@worldislamiclandmarks9490 Жыл бұрын
ഗംഭീരം... സൗദിയിലെ ചരിത്ര കഥകളുടെ രാജാവാണ് അഫ്‍താബ് റഹ്‍മാൻ.. ഓരോ എപ്പിസോഡും അമൂല്യമാണ്. വായിച്ചു കേട്ട കഥകളെല്ലാം കൺ മുമ്പിൽ വന്നു നിൽക്കുന്നത് പോലെ. കേരളത്തിലുള്ള ഞങ്ങൾക്കിത് അപൂർവമായ അറിവുകൾ കൂടിയാണ്. ഓരോ സംഭവങ്ങളുടേയും പശ്ചാത്തലും അഫ്‍താബിന്‍റെ വീഡിയോകളിലുണ്ടാകും... ഇതിൽ പലരും കമൻ്റ് ചെയ്യും പോലെ ഇത് അസീറിയൻ കഥയല്ല.. സൗദിയിലെ അസീറെന്ന പ്രവിശ്യയിലുള്ള ജനങ്ങളുടെ ഏറ്റുമുട്ടലിൻ്റെ കഥയാണ്. ഒട്ടോമൻ സാമ്രാജ്യം ലോകത്തെ അത്ഭുതപ്പെടുത്തി മുന്നേറുന്നതിനിടെ അവർക്കിടയിൽ വന്ന ചില ഭരണാധികാരളുടെ കൊള്ളരുതായ്മയും ആ സാമ്രാജ്യം തകരാൻ കാരണമായിട്ടുണ്ട്... അതിലെ ഒരേടാണ് ഈ ചരിത്രം... അഫ്താബിനും മീഡിയവണിനും അഭിനന്ദനങ്ങൾ...കാത്തിരിക്കുന്നു ഓരോ ഞായറാഴ്ചയും... ഇത് കണ്ട ശേഷമാണ് ഉറങ്ങാറ്...
@liyakathali8744
@liyakathali8744 Жыл бұрын
പുതിയ അറിവ് നൽകിയ മീഡിയ വണ്ണിന് നന്ദി....👌👌👌
@evylynezra2921
@evylynezra2921 Жыл бұрын
Bibile lil parayunund nanayi asiriyan charithram
@shahulaqthar07
@shahulaqthar07 Жыл бұрын
പുതിയ അറിവുകൾ നൽകുന്ന മീഡിയ വന്നിനും @Musafir wave ടീമിനും അഭിവാദ്യം ❤❤❤
@ismailkadeeja7444
@ismailkadeeja7444 Жыл бұрын
പരിശുദ്ധമായ പുണ്യ സ്ഥലത്ത് അന്തിയുറങ്ങുന്ന മഹാന്മാർക്ക് നന്മകൾ ചെയ്ത് നമ്മുടെ വിട്ടുപോയ മഹാപണ്ഡിതന്മാർക്ക് ഈ മണ്ണിൽ അന്തിയുറങ്ങാൻ അള്ളാഹു ഞങ്ങളിൽ തുണയായി അതിൽ അതിയായ സന്തോഷം തോന്നുന്നു മക്കയിലും മദീനയിലും എന്നപോ അള്ളാഹുവിൻറെ നന്മകൾ നേരട്ടെ സന്ദർശിക്കാൻ ഈ പുണ്യ വരുവാൻ അള്ളാഹു എനിക്ക് വരവേൽപ്പ് തരണമേ പ്രാർത്ഥനയോടെ അള്ളാഹു മനസ്സിൽ ഇടം പിടിക്കാൻ അന്ത്യ വിശ്രമം കൊള്ളുന്ന വർക്ക് വേണ്ടി ഞാൻ പ്രാർത്ഥനയോടെ ഞാൻ എന്നും
@chathukaruppan7610
@chathukaruppan7610 Жыл бұрын
❤പരസ്പരം തമ്മിൽ തല്ലി ചത്തതും, കൊന്നതു൦.കഴുത്തു വെട്ടി കാരുണ്യം കാണിച്ചതാ.
@chandrikachandrann
@chandrikachandrann Жыл бұрын
😂😂😂😂
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
പിടിച്ചെടുത്തതും വെട്ടി പിടിച്ചതും എല്ലാം നശിക്കും.... ചരിത്രത്തിന്റെ താളുകളിലേക്ക് ഈ തല മുറകളും ബാക്കിയാകും....
@peace-vp
@peace-vp Жыл бұрын
Informative
@sabeernt1618
@sabeernt1618 Жыл бұрын
അൽ അഹ്സ ( ഹുഫൂഫ്) ഇവിടെ ഒരു പുരാതന മസ്ജിജിദ് ഉണ്ട് വലിയ ഒരു കോട്ടയുമായ ഇബ്രാഹിം മസ്ജിദ് ഇപ്പോൾ പുതുക്കി പണിത് കൊണ്ടിരിക്കാണ് ഇതിൻ്റെ ചരിത്രം അറിയാൻ താൽപര്യമുണ്ട് വീഡിയോ ചെയ്യാൻ പറ്റുമോ
@rajarajachola6508
@rajarajachola6508 Жыл бұрын
കുന്നിൻ ചെരുവിലെ ഈന്ത പന എന്ന് എവിടെയോ കേട്ടിട്ടുണ്ട്....
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Subhanallah
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
Well come for your good and original comment's
@munu7864
@munu7864 Жыл бұрын
Maashallah
@tinusai2919
@tinusai2919 Жыл бұрын
💚💚💚
@user-qq4gt5kw6p
@user-qq4gt5kw6p Жыл бұрын
👍
@sidhiqk.v6181
@sidhiqk.v6181 Жыл бұрын
Supet
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻
@nopainnogain7460
@nopainnogain7460 Жыл бұрын
Tnx media one ❤❤❤
@lunachannel5462
@lunachannel5462 Жыл бұрын
Allahu Akbar
@mujeebrahmanc6462
@mujeebrahmanc6462 Жыл бұрын
Innalillah
@nopainnogain7460
@nopainnogain7460 Жыл бұрын
Media one No one 💖💖💖💖💖
@beebuandroth8453
@beebuandroth8453 Жыл бұрын
❤❤❤
@nasrinshefeek6838
@nasrinshefeek6838 Жыл бұрын
😳😳
@farhadfighter165
@farhadfighter165 Жыл бұрын
❤🎉👍
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
❤❤❤🎉
@shajahankoorthattil8228
@shajahankoorthattil8228 Жыл бұрын
Masha Allah... Allah akbar....
@umarjalal397
@umarjalal397 Жыл бұрын
manushantea Ahangaranghal
@rahoofabbas8421
@rahoofabbas8421 Жыл бұрын
Food illatha kalathe yendh uddamm baayi badaayi
@mujeebcp3709
@mujeebcp3709 Жыл бұрын
😢😢
@MohammedHussainHussain-cb3zk
@MohammedHussainHussain-cb3zk Жыл бұрын
ഇത് വരെ അറിയാത്ത ചരിത്രം 😮
@evylynezra2921
@evylynezra2921 Жыл бұрын
Bibile il parayanund nanayi asiriyan charithram
@ubaidrahman5617
@ubaidrahman5617 Жыл бұрын
അത് വേറെ ഇത് വേറെ... ബൈബിളിലെ assyria ഇറാക്കിലെ ആണ്.. ഇത് Assir സൗദിയിലേതും.. ഇത് 20 ആം നൂറ്റാണ്ടിലെ തുർക്കി പട്ടാളക്കാരുമായുണ്ടായ ഏറ്റുമുട്ടലിന്റെ ചരിത്രമാണ്..
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
ഈ ഭൂമി മൊത്തം ഖബറുകളാണ് ബ്രോ.... അറിയാമോ....
@yepu515
@yepu515 Жыл бұрын
ഇഷ്ടൂരനായ ഈ മനുഷ്യൻ
@Aikabake
@Aikabake Жыл бұрын
Usmania samrajyam
@salimkallinmoodusalimkalli1988
@salimkallinmoodusalimkalli1988 Жыл бұрын
താങ്കൾ പറഞ്ഞ കണക്കുപ്രകാരം 111.113 വർഷം ആണ് കോട്ടയ്ക്കുള്ളത് കണ്ടാൽ ഇതിനേക്കാൾ എത്രയോ പഴക്കം തോന്നും കോട്ടകൾക്കും ഖബ്റുകൾക്കും കൂടാതെ ഈ പ്രായത്തിൽ ഉള്ളവർ ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും കാണാതിരിക്കുമോ
@rahoofabbas8421
@rahoofabbas8421 Жыл бұрын
I'm in uae without electric i can't imagine stay at least one day
@joyixeviyer7216
@joyixeviyer7216 Жыл бұрын
അസീറിയൻ സാമ്രാജ്യത്തിന്റെ കഥ
@ubaidrahman5617
@ubaidrahman5617 Жыл бұрын
That is in Iraq
@sasi7310
@sasi7310 Жыл бұрын
സൗദി ഇതെല്ലാം pidichadakkiyathaamu യെമൻ ഭാഗം ആയിരുന്നു അത് പോലെ ദമാം qatar ഭാഗമായിരുന്നു സൗദി അതും കയേരി യത്താണ്
@mkshukkoor
@mkshukkoor Жыл бұрын
കയ്യേറിയതല്ല യമനിൽ നിന്ന് വാങ്ങിയതാണ്
@rahoofabbas8421
@rahoofabbas8421 Жыл бұрын
50 digree temperature no electric no water how-to stay there
@shyanish288
@shyanish288 Жыл бұрын
Because of their food and health extremely different from us
@Chakuss
@Chakuss Жыл бұрын
Ee kabar sthaan keralathil aayirunnenkil kodikal varumanamakkkamayirunnu ..ennu Kerala olakka chunni .
@adv11139
@adv11139 Жыл бұрын
കൊറച്ച് മാസം മുമ്പ് ക്ഷേത്രത്തിൻ്റെ അവശേഷിപ്പ് കണ്ടെത്തിയതായി news കണ്ടിരുന്നു.....അത് ഇപ്പൊ എന്തായി എന്തോ...???
@Steephen098
@Steephen098 Жыл бұрын
ശിവലിംഗം കണ്ടിരുന്നു അന്ന്
@adv11139
@adv11139 Жыл бұрын
@@Steephen098 അതെ....aa news ഓക്കേ ഇവിടുത്തെ സുടാപികൽ മൂടി മറച്ചു.....😂😂
@ashikknr8348
@ashikknr8348 Жыл бұрын
​@@Steephen098yes പാർവതി യോനിയും 😂😂😌
@kingajmal777
@kingajmal777 Жыл бұрын
Evide vannu comment itta ninakk answer kittilla so ni poyi mogiyod chodikkuuu mone😂
@mohammedadilshsn3296
@mohammedadilshsn3296 Жыл бұрын
Ottoman സാമ്രാജ്യം തകർന്നത്... മുസ്‌ങ്ങളുടെ നഷ്ടം
@asifjio5346
@asifjio5346 Жыл бұрын
100%
@zebracrosslineandme
@zebracrosslineandme Жыл бұрын
കുന്നിൻചേരുവിലെ ഈന്ത പന എന്നു കേട്ടിട്ടുണ്ട് 🤭
@zubairkanarandi3836
@zubairkanarandi3836 Жыл бұрын
പേരുകളൊക്കെവഹാബികൾതകർത്തിറ്റുണ്ടാവാം
@joyixeviyer7216
@joyixeviyer7216 Жыл бұрын
അസീറിയൻ സാമ്രാജ്യത്തിന്റെ കഥ ജനതയുടെയും കഥ വ്യക്തമായി ബൈബിൾ വിവരിക്കുന്നുണ്ട്
@shoukathshou9944
@shoukathshou9944 Жыл бұрын
ഗുഡ്
@myjeddah
@myjeddah Жыл бұрын
ആ അസീറിയൻ അല്ല ഈ അസീർ.
@thelady6968
@thelady6968 Жыл бұрын
@@myjeddah ബൈബിളും ഖുർആനും കുറഞ്ഞ വിറ്റ്യാസം ഉള്ളൂ എന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ....
@niyas9041
@niyas9041 Жыл бұрын
അത് യസീദ് അല്ലേ
@ragnerlothbrock4768
@ragnerlothbrock4768 Жыл бұрын
​@@thelady6968 നല്ല വത്യാസം ഉണ്ടെ....😊
@acounddileet
@acounddileet Жыл бұрын
അസീർ എന്ന് പറഞ്ഞാൽ ജ്യൂസ്‌ എന്നല്ലേ അർത്ഥം 🙄?
@niyasniyas6657
@niyasniyas6657 Жыл бұрын
അസ്വീർ
@acounddileet
@acounddileet Жыл бұрын
@@niyasniyas6657 എന്ന് വെച്ചാൽ 🙄
@sajid602
@sajid602 Жыл бұрын
عصير= ജൂസ് عسير = ദുർഗഡമായ ഭൂപ്രദേശം
@zainuchali1646
@zainuchali1646 Жыл бұрын
ജോലി ബക്കാലയിൽ ആണോ
@haleemyoonas6041
@haleemyoonas6041 Жыл бұрын
ഇയാള് ഈ ദാസപ്പന് നന്നായി അഭിനയിക്കാൻ അറിയാം
@fahadparambath8546
@fahadparambath8546 Жыл бұрын
ഇതൊക്കെ പുനർ നിർമിച്ചു സംരക്ഷണം ആകാമായിരുന്നു
@anoshrastogi
@anoshrastogi Жыл бұрын
സൗദിക്കു കുടിയേറൂ, ഭാരതത്തിൽ കാട്ടറബികൾക്ക് എന്ത് കാര്യം.
@kmshafeeq8342
@kmshafeeq8342 Жыл бұрын
ആദ്യം സൗദിയിൽ ജോലി ചെയ്യുന്ന കാട്ട്സംഘികളോഡ് പോരാൻ പറ, ചാണകമേ
@JishadMajeed
@JishadMajeed Жыл бұрын
സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നായിന്റെ മക്കൾക്ക് ഈ നാട്ടിൽ ന്ത്‌ കാര്യം. രാജ്യദ്രോഹി സംഘികളെ ഇവിടെനിന്ന് ഓടിക്കുക തന്നെ ചെയ്യും കരുതിയിരുന്നോളു 💪💪💪
@ashikknr8348
@ashikknr8348 Жыл бұрын
ഭാരതം സൃഷ്ടിച്ചത് മുസ്ലിങ്ങളാണ് 🙌🏻
@sainudeenkoya49
@sainudeenkoya49 Жыл бұрын
കാടില്ലാത്ത സഊദിയിൽ കാട്ടറബിയോ? വിവരമില്ലെന്നത് എന്തും വിളിച്ചു പറയുന്നതിന് തടസ്സമല്ലായിരിക്കാം.
@muhammedali7934
@muhammedali7934 Жыл бұрын
ഇവിടെ മുസ്ലീങ്ങൾ ധാരാളം ഉള്ളതുകൊണ്ട് എത്ര പാവങ്ങൾക്ക് ആശ്വാസമുണ്ട്‌ .പാവങ്ങൾക്ക് അരി ,സാധനങ്ങൾ ,പൈസ ,ചിയിൽ സാ സഹായം ,താമസിക്കാൻ വീട് ,വാഹന സൗകര്യങ്ങൾ എന്തെല്ലാം നൽകുന്നു .സംഖികൾ മാത്രമേ ഇവിടെ ഉള്ളൂ വായിരുന്നുവെങ്കിൽ പട്ടിണി കിടന്ന് മനുഷ്യരും പശുക്കളും മറ്റു ആടുമാടുകളും ചത്തേനെ . മനുഷ്യത്വം എന്താന്ന് അവർക്കറിയില്ല .😂😂
@pam4840
@pam4840 Жыл бұрын
Food in india... Loyalty saudi..mecia one
@thusharbabu6042
@thusharbabu6042 Жыл бұрын
😂😂
@dailydose380
@dailydose380 Жыл бұрын
ഇത്രയും ഇന്ത്യക്കാർ പണി എടുക്കുന്ന വേറെ രാജ്യം ഉണ്ടോ
@shineovm9673
@shineovm9673 Жыл бұрын
😂😂
@sainudeenkoya49
@sainudeenkoya49 Жыл бұрын
കാരണം ഫുഡിനു പണം കിട്ടുന്നത് സഊദിയിൽ നിന്നാണല്ലോ.
@user-xq1bk3ot6j
@user-xq1bk3ot6j 8 ай бұрын
India ke madraka
@shineovm9673
@shineovm9673 Жыл бұрын
മുഹമ്മദ് ജീവിച്ചിരുന്നു എന്നു ഖുർആൻ നു പുറത്തു ഒരു ചരിത്ര തെളിവ് ഉണ്ടോ.
@_a286
@_a286 Жыл бұрын
നീ ഇപ്പൊ അദ്ദേഹത്തെ പറ്റി ചോദിച്ചത് തന്നെ ഒരു തെളിവല്ലെ ❤ എന്റെ പ്രവാചകൻ
@rajeeshep5725
@rajeeshep5725 Жыл бұрын
Ninte thadda. aranenn valla thelivum unddo
@historyempire7706
@historyempire7706 Жыл бұрын
Ninte Ammayude pooril keyatti yavan ara
@W4NTED420
@W4NTED420 Жыл бұрын
Ninde thandha araaannu ninde thalla paranjarivallle ullu🤌
@ummernp8013
@ummernp8013 11 ай бұрын
അവിശ്വസികൾ ജീവിതാവസാനം വരെ അവർ സത്യത്തെ നിഷേധിച്ചുകൊണ്ടിരിക്കും അവസാനം അവരും മരണം പുൽകും . താങ്കൾ അവരിൽ പെടാതിരിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു.
@kalkinmohan1971
@kalkinmohan1971 Жыл бұрын
Thellahu's sudu chanell😂
@JishadMajeed
@JishadMajeed Жыл бұрын
നിന്റെ ammeda കൂതി
@muhammedsayeed942
@muhammedsayeed942 Жыл бұрын
Allah means daivam enneyollu suhrthe.. Ninte bashayil parayaan njangal padichitilla. Pinne muslims ellam sudappikalalla athu manasilaakuka
@historyempire7706
@historyempire7706 Жыл бұрын
Shivan ligam yoni deviyude kudiyi keyatti
@JishadMajeed
@JishadMajeed Жыл бұрын
@@historyempire7706 🤣
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Allada malam TV chanel undalloo ninte avar enth kathaya parayal sivante lingam kand pidicha katha anoo allel sivante veppattiyude yonikkathayooo allel namboori Pannal kathayoo...cheriya jadhikkare brahmins kudiyil poyi adikkunna karyam....avarkk ayitham an pakal rathri ayitham illa
@JosephPeter-zt9et
@JosephPeter-zt9et Жыл бұрын
Fake news
@yepu515
@yepu515 Жыл бұрын
സാത്താൻ പ്രവാചകൻ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്
@yepu515
@yepu515 Жыл бұрын
സാത്താന്റെ പ്രവാചകന്‍
@aboobackervv
@aboobackervv Жыл бұрын
ചരിത്രമല്ലാത്ത ചരിത്ര കഥ.ഉ ഊഹ കഥ അത് പൊടിപ്പും തേങ്ങലും പറഞ്ഞു എന്ന് മാത്രം.
@sainudeenkoya49
@sainudeenkoya49 Жыл бұрын
മിടുക്കൻ. ശരിയായ ചരിത്രകാരനായതു കൊണ്ട് പറഞ്ഞ കാര്യം സ്വന്തത്തിനു ബാധകമല്ലായിരിക്കും.
@geka7947
@geka7947 Жыл бұрын
Bla bla bla
@dailydose380
@dailydose380 Жыл бұрын
എന്ത്
@userxxx123
@userxxx123 Жыл бұрын
Go go go
@brain7636
@brain7636 Жыл бұрын
കാന്തപുരം ap മുസ്‌ലിയാർ അറിയണ്ട... അറിഞ്ഞാൽ മൊത്തം ഖബറും ലേലത്തിൽ എടുത്ത് പെയിന്റടിച്ചു ബിസിനസ്‌ ആരംഭിക്കും...
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
🤣🤣🤣🤣🤣
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Avarkk already nalla business und cm makhamil nalla cash alleee
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 Жыл бұрын
മക്കയും മദീനയും തുർക്കി കയ്യടക്കി അവിടെ തുർക്കിയിലെശിയ ഫാതിമി ചിന്താ ധാരയും റാതീബും നടത്താൻ നിർബന്ധിച്ചു ഒടുവിൽ മഹാനായ ഇബ്നു അബ്ദുൾ വഹാബ് ( കാഫിറുകൾ ശിയകൾ വഹാബി എന്നു വിളിക്കുന്നു) വന്നു മക്ക യും മദീനയും മോചിപ്പിച്ചു ശിയാ സൂഫി തെമ്മാടികൾ ചിതറി ഓടി ഇന്ന് കാണുന്ന മക്കയും മദീനയും നമുക്ക് കാണാനായി അല്ലായിരുന്നു വെങ്കിൽ ഇറാഖ് ഇറാൻ കർബല നമ്മുടെ നാടുകളിലെ പോലെ ജാറ തെമ്മാടിത്തരങ്ങൾ കൊണ്ട് ഇരു ഹറമും നിറഞ്ഞേനേ അൽ ഹംദുലില്ല❤❤❤❤
@ashikknr8348
@ashikknr8348 Жыл бұрын
അബ്ദുൽ വഹ്ഹാബ് എന്ന തെമ്മാടി അവിടെ ഒരുപാട് പേരെ കൊന്നു ബലാത്സംഗം ചെയ്തു ബ്രിട്ടന്റെ പണിയാളാണ് അവൻ ഇന്ത്യയിൽ കതിയാനികളെ പോലെ തുർക്കിയിലെ മുസ്തഫ കമൽ അതാ തുർക്കിനെ പോലെ ഇബ്നു അബ്ദുൽ വഹ്ഹാബ് ജമാലുദ്ദീൻ അഫ്ഗാൻ, റാഷിദ്‌ റിദ, Muhammad abdu തുടങ്ങിയ സൈണിസ്റ്റുകൾ ആണ് മുസ്ലിങ്ങൾക്കിടയിൽ നുഴഞ് കയറി തീവ്രവാദം മുസ്ലിങ്ങൾക്കിടയിൽ കൊണ്ടുവന്നു rss bjp കുരിശു യുദ്ധക്കാർ yahoodarile സൈണിസ്റ്റുകൾ പോലെ മുസ്ലിങ്ങളിലെ സംഘപരിവാർ തീവ്രവാദികൾ ആണ് ഇവർ
@zaheerkm1770
@zaheerkm1770 Жыл бұрын
മുസ്ലിം ലോകത്തെ ഒറ്റി കൊടുത്തവരാണ് സൗദി രാജ കുടുംബം
@zahramedia_studio
@zahramedia_studio Жыл бұрын
ഐ എസ് ഐ എസുകാരുടെ ഉപ്പാപ്പ ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് തന്നെയല്ലേ ഈ പറയുന്നത്....?? കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട... തനി തീവ്രവാദി തന്നെ... ആ തെമ്മാടി എന്താ ചെയ്തതെന്ന് വഹാബികൾ തന്നെ എഴുതി വെച്ചിട്ടുണ്ട്. പൊന്നുമോൻ അതൊന്ന് എഴുതി പോസ്റ്റ്‌ ചെയ്യ്.... അപ്പോൾ കാണാം... എങ്ങനെയാ ഐ എസുകാരുടെ ഉപ്പാപ്പയാകുന്നതെന്ന്....
@salih4377
@salih4377 Жыл бұрын
മഹാനായ അല്ല കള്ളനായ ഇബ്നു അബ്ദുൽ വഹ്ഹാബ്
@jowharbabu9024
@jowharbabu9024 6 ай бұрын
Mm കൂടുതൽ വിളമ്പണ്ട🤭
@saithalaviaji7671
@saithalaviaji7671 Жыл бұрын
രണ്ടായിരത്തിൽ കൂടുതലില്ലെ എന്തിനാ കുറച്ചത്.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН