സൗദി കുന്നിനു മുകളിലെ ആ ചെങ്കോട്ടയുടെ ചോര പുരണ്ട ചരിത്രം | Al Jahma village Abha | Saudi story

  Рет қаралды 27,262

MediaoneTV Live

MediaoneTV Live

Күн бұрын

Location: goo.gl/maps/Q3...
യമൻ അതിർത്തിയിൽ നിന്നും 80 കി.മീ അകലെയുള്ള ഒരു സൗദി ഗ്രാമം. ഏറ്റുമുട്ടലിന് എത്തിയവരുടെ വാളുകൾ വീശുന്ന ശബ്ദം നിറഞ്ഞ വഴിയുള്ള ചുവന്ന വഴികൾ. സൗദിയിലെ തന്നെ ഏറ്റവും പ്രാചീനമായ ഗോത്രങ്ങൾ താമസിച്ച ഈ ഉഗ്രൻ ഗ്രാമത്തിൽ നിന്നും ആളുകളൊഴിഞ്ഞ് പോയതെന്താകും..? തണുത്ത് വീശുന്ന കാറ്റിൽ ഈ വീടുകൾക്കകത്തെ ശ്വാസങ്ങൾ പറയുന്ന കഥയെന്താണ്.. അത് ചെന്നെത്തുന്നത് ചോരപ്പാടുകൾ കൂടി നിറഞ്ഞ ചരിത്രത്തിലേക്കാണ്.#malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 21
@AayishaM-j3v
@AayishaM-j3v 5 ай бұрын
സൗദി അറേബ്യ യിൽ ഇങ്ങനെയുള്ള ചരിത്ര മുള്ള സ്ഥല ങ്ങൾ നമ്മുക്ക് വിവരിച്ചു തരുന്ന അഫ്താബ് റഹ്മാൻ താങ്കളൊരു സംഭവമാണ് കേട്ടോ.. ഇനിയും പ്രതീക്ഷിച്ചുകൊണ്ട് അഭിനന്ദനങ്ങൾ നേരുന്നു ❤❤❤
@codnajwan123
@codnajwan123 Жыл бұрын
ഇന്നത്തെ കെട്ടിടത്തേക്കാൾ എത്ര മനോഹരമാണ്
@mujeebelluvila
@mujeebelluvila Жыл бұрын
ഇജ് വല്ലാത്ത പഹയൻ തന്നെ.❤
@abdulnasser90
@abdulnasser90 10 ай бұрын
അഭിനന്ദനങ്ങൾ അഫ്താബ് ഭായി 🌹🌹🌹🌹
@KahonaPyaar-vy2md
@KahonaPyaar-vy2md 10 ай бұрын
ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@NaseehRahman
@NaseehRahman 8 ай бұрын
Beautiful Narration .
@jifryk5635
@jifryk5635 Жыл бұрын
Wonderfull
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
Media one 🌹🌹
@നൻമകളുടെലോകം
@നൻമകളുടെലോകം Жыл бұрын
Nice, appreciated
@anwarpalliyalil2193
@anwarpalliyalil2193 Жыл бұрын
WOW
@Arshadck-se9ml
@Arshadck-se9ml Жыл бұрын
Media one ❤
@SAJIL1993
@SAJIL1993 Жыл бұрын
എത്രെ തലമുറ കടന്നുപോയി
@mohammedat8630
@mohammedat8630 Жыл бұрын
👍👌
@5afthu
@5afthu Жыл бұрын
Location: goo.gl/maps/Q3dAiA7W7W9yib5h9?coh=178573&entry=tt
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ അരൂരിലെ ചുമന്ന കുന്ന്
@Saji202124
@Saji202124 Жыл бұрын
Id onnum sancharem parivadyil kndilla santosh georg kulangarayude...
@abdulnasser90
@abdulnasser90 10 ай бұрын
സാക്ഷാൽ ഉസ്മാനിയ ഖിലാഫാത്ത് നെ ആണോ അഫ്താബ് ഭായി താങ്കൾ ഒട്ടോമൻ ഭരണം എന്ന് പറയുന്നത്!!
@ഉറുമ്പ്-മ9ഷ
@ഉറുമ്പ്-മ9ഷ Жыл бұрын
@queen-ug9sy
@queen-ug9sy Жыл бұрын
വാദി എന്ന് പറഞ്ഞാൽ താഴ്വര. നദി : നഹർ
@abdulnasser90
@abdulnasser90 10 ай бұрын
അഭിനന്ദനങ്ങൾ അഫ്താബ് ഭായി 🌹🌹🌹🌹
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН