No video

സൗദി വിസിറ്റ് വിസ 9 മാസം കഴിഞ്ഞാൽ എങ്ങിനെ പുതുക്കാം|| How to renew Saudi Visit visa after 270 days

  Рет қаралды 19,998

Noushad Nvision

Noushad Nvision

Күн бұрын

സൗദി വിസിറ്റ് വിസ 9 മാസം കഴിഞ്ഞാൽ എങ്ങിനെ പുതുക്കാം|| How to renew Saudi Visit visa after 270 days
*************
#saudi_visit #saudi_tips #nvisiontips
കൂടുതല്‍ ടെക്ക് വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ …..ഫെയ്സ്ബുക് പേജ് ലൈക് & ഫോളോ ചെയ്യൂ......
nVision Vlogs : bit.ly/2DWyuBC
My Vision : / myvisiontipstricks
Instagram : / noushad_umer
Facebook : / nvisionofficial
/ smartxmedia
Blog nVision : www.nvisiontips...
Sharechat : b.sharechat.co...
Contact email : nvisiontips@gmail.com
Telegram Group Join : bit.ly/2VLPyOm
My Gadgets :
************
Camera Canon 800D : amzn.to/3h5L6Uy
Mic Boya m1 : amzn.to/2ZaBamD
Tripod : amzn.to/2ZaBamD
System :amzn.to/3miewlZ
Editing Software : Adobe Premier Pro

Пікірлер: 1 900
@jimshadsha
@jimshadsha 4 жыл бұрын
എന്റേത് 31 ന് expair ആയി 30 ന് ആണ് ഞാൻ ഇതുപോലെ പുതുക്കിയത് ലീവ് ആയതു കൊണ്ട് പുതുങ്ങൂല എന്ന് വിചാരിച്ചു പക്ഷേ 02,08,20 ഉച്ച സമയത്തു നോക്കിയപ്പോ renew ആയിട്ടുണ്ട്
@babinmbbsmuhammed5079
@babinmbbsmuhammed5079 4 жыл бұрын
കറക്റ്റ് 24 മണിക്കൂർന് ഉള്ളിൽ ആയോ...??
@ayoobaslam.paslam4023
@ayoobaslam.paslam4023 3 жыл бұрын
Expair ayal fine undo
@subransubu8223
@subransubu8223 3 жыл бұрын
egane cheythit puthugiyoo
@jemshee6396
@jemshee6396 3 жыл бұрын
ഏതെങ്കിലും ഓഫീസിൽ കെടുത്താൽ മതിയാവില്ലേ
@arshiyafareed2278
@arshiyafareed2278 3 жыл бұрын
@@babinmbbsmuhammed5079 Nagalde 1 year dec 9 nu avum alhamdulilah extension kitti within 24 hrs
@jemshee6396
@jemshee6396 3 жыл бұрын
ആരെങ്കിലും ഓഫീസിൽ ജോബ് ചെയ്യുന്നവരുണ്ടോ family visa putukkan aayirunnu, november 30 ന് 9മാസം തികയും
@jemshee6396
@jemshee6396 3 жыл бұрын
@@hafidahmad8513 വാട്സ്ആപ്പ് ഡോക്യുമെന്റ് വിട്ടാൽ മതിയോ
@thanzeernazar860
@thanzeernazar860 3 жыл бұрын
Me also. expire November 30
@jemshee6396
@jemshee6396 3 жыл бұрын
പുതുക്കാൻ ആയി ഇന്ന് മക്താബിൽ കൊടുത്താൽ മതി
@user-ld6rj6vv5t
@user-ld6rj6vv5t 3 жыл бұрын
Assalamualaikkum Thank you for the information And passing a small information Incase if it doesn't get renewed within the time period (7days before expiry or 3 days after) Please visit the jawazat in Murabba With all the documents copy Including the print out of request submitted in general service as said in the video. Hope it helps.. In sha Allah
@DyestuffsArtStudio
@DyestuffsArtStudio 3 жыл бұрын
Thank you so much 😊
@fayasmuhammad8443
@fayasmuhammad8443 3 жыл бұрын
ഈ വീഡിയൊയിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഞാൻ എന്റെ ഡോക്യുമന്റ്സ്‌ എല്ലാം അപ്പ്ലോഡ്‌ ചെയ്തു റിക്കസ്റ്റ്‌ 02/10/2020 ക്ക്‌ സെന്റ്‌ ചെയ്തു ... ഇന്നലെ എനിക്ക്‌ അബ്ഷീറിൽനിന്ന് മൊബെയിലിലേക്ക്‌ ഒരു മെസേജ്‌ വന്നു " താങ്കളുടെ റിക്കസ്റ്റിനു പറുപടി നൽകി" എന്ന് പറഞ്ഞ്‌... എന്നീട്ട്‌ ചെക്ക്‌ ചെയ്തപ്പോഴും വിസ റിന്യൂവ്‌ ആയിട്ടില്ലായിരുന്നു. ഇന്നാണു ന്റെ വിസ എക്സ്പയറി ഡെയ്റ്റ്‌ .. ഇന്ന് രാവിലെ ചെക്ക്‌ ചെയ്തപ്പൊ വിസ റിന്യൂവായിരിക്കുന്നു.. താങ്കളുടെ വീഡിയോക്ക്‌ നന്ദി അറിയിക്കുന്നു.
@hanirubi604
@hanirubi604 3 жыл бұрын
എന്റെ വിസ expiry ഡേറ്റ് ഈ മാസം 11ന് തീരും 6ആം തീയതി ഡോക്യൂമെന്റസ് അപ്ലോഡ് ചൈതു ഇതുവരെ റിന്യൂ ആയിട്ടില്ല... ഇനി ആവുമോ... വെയ്റ് ചെയ്യണോ
@fayasmuhammad8443
@fayasmuhammad8443 3 жыл бұрын
Hani Rubi വൈറ്റ്‌ ചെയ്യു സഹോ ... റിന്യൂവ്‌ ആവുന്നുണ്ട്‌.എന്റെയും ഏകദേശം 7 ഡെയ്സ്‌ ഏടുത്തു
@mehazamahiz1772
@mehazamahiz1772 3 жыл бұрын
Puthikkiyo
@mehazamahiz1772
@mehazamahiz1772 3 жыл бұрын
@@hanirubi604 puthikkiyo
@Al-Faathiha
@Al-Faathiha 2 жыл бұрын
9 മാസം കഴിഞ്ഞ വിസിറ്റിംഗ് വിസ പുറത്ത് പോയി വന്നാൽ (ഉദ:ബഹ് റൈൻ) വീണ്ടും 3 മാസം കൂടി പുതുക്കി ലഭിക്കുമോ..!?
@noushad
@noushad 2 жыл бұрын
Yes
@abuaabid8041
@abuaabid8041 3 жыл бұрын
الحمد لله എന്റെ ഫാമിലി വിസ 1 ഡിസംബർ നു കഴിയുമായിരുന്നു. ഞാൻ 25 നവംബർ നു പുതുക്കാൻ കൊടുത്തു ...26 നു ഉച്ചക്കു extend ആയി കിട്ടി ...alhamdulillah
@lanalana3281
@lanalana3281 3 жыл бұрын
Njangalk kitteela. Ningal makthabilano koduthadh
@finu1235
@finu1235 3 жыл бұрын
@@lanalana3281 ningle 1 year kazhnjdano...appply chythit kittyile...date ethraya last
@thanumuji1490
@thanumuji1490 3 жыл бұрын
Lana Lana ningale kittiyo
@abuaabid8041
@abuaabid8041 3 жыл бұрын
ഞങ്ങൾ അബഷർ വഴി ആണ് കൊടുത്തത് ഈ വീഡിയോ യിൽ പറഞ്ഞ പ്രകാരം. 270 ദിവസം ആയിരുന്നുള്ളു.
@crazy7186
@crazy7186 4 жыл бұрын
വിസിറ്റ് വിസ പുതുക്കാൻ പറ്റിയില്ലേൽ നാട്ടിൽ പോകുന്നതിനു എങ്ങനാ അറിയാവുന്നവർ ഒന്ന് പറയണേ എന്റേത് 9 മാസം ആയി മുകളിൽ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട് ഇത് വരെ റിന്യൂ ആയില്ല രണ്ട് ദിവസം കഴിഞ്ഞാൽ വിസ ഡേറ്റ് കഴിയും
@hafidahmad8513
@hafidahmad8513 4 жыл бұрын
Very useful info جزاك الله خيرا
@sruthideepin2517
@sruthideepin2517 3 жыл бұрын
Thank you so much for your valuble information . God bless you🙏 Do you konw how to do family visa for moh nurses?
@thedesire610
@thedesire610 3 жыл бұрын
If u know, how to apply for one year family visa pls help me too
@arshadm5674
@arshadm5674 3 жыл бұрын
വിസിറ്റിംഗ് വിസയിൽ വന്നവരുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞു, അതിന് ശേഷം പുതിയ പാസ്പോർട്ട് എടുത്തു, എ ങ്ങനെ ഇത് absher യിൽ പുതിയത് ചേർക്കും??
@noushad
@noushad 3 жыл бұрын
Jawazat office പോകണം
@thasninsmalu6643
@thasninsmalu6643 3 жыл бұрын
Thank you brother,very useful information,jasakallah hyran
@noushad
@noushad 3 жыл бұрын
Thanks for liking
@hafizousman9843
@hafizousman9843 4 жыл бұрын
Thanks you for the information. I was able to extend my family visit visa for 3 months more total 360 days, after submitting the documents as per to the video within 24 hours.
@muhammedshareef3881
@muhammedshareef3881 3 жыл бұрын
Same process to extend visit visa after 9 months? If u don't mind please reply
@hafizousman9843
@hafizousman9843 3 жыл бұрын
@@muhammedshareef3881 No not the same process of extending Visit visa. You have to follow the same process explain in the video
@kummaly1
@kummaly1 3 жыл бұрын
Brother ee varunna 21 nu 365 day aavum renew aavunnundo
@jasla_jasi
@jasla_jasi 3 жыл бұрын
@@kummaly1 ആവുന്നു ണ്ടെന്നു ഞാൻ അനേഷിച്ചു ഒരു മസ്രി ചെയ്തു എന്നു പറഞ്ഞു ഇന്നലെ വരെ extend ആകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
@Shuhadtheexplorer
@Shuhadtheexplorer 3 жыл бұрын
ഞാൻ താങ്കൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ 90 ദിവസം കൂടി വിസ extend ആയി, ഇപ്പോൾ 360 ദിവസം ആവാറായി, എനിക്ക് ഇനി ഒരു തവണ കൂടി വിസ പുതുക്കാൻ പറ്റുമോ?
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
9 masam kazhinu aano renew cheythathu .ethra divasam kazhinju respond aayi
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
9 m
@subhaanil812
@subhaanil812 3 жыл бұрын
How many hours took
@fk5953
@fk5953 3 жыл бұрын
Ext cheyth kittiyo?
@jo3692
@jo3692 2 жыл бұрын
Multiple entry visa 5 month kazhinju ippol dubaiyil anu after two week kazhinju thirichu varumbol enthoke document venam,return tick edukano? Please reply
@chappusiya4734
@chappusiya4734 4 жыл бұрын
Sir ee tymel 9 mnth kaina pudhukkan pattumo?? Plz reply.. njn bann 8 mnth ay.. 1 yr nikkan pattumoo.. ee videol pole alladhe vere engneyum pudhukkan kaile
@dintojacob8318
@dintojacob8318 4 жыл бұрын
sir, good presentation with useful information. thanks
@noushad
@noushad 4 жыл бұрын
Thx bro..ur valuable comments
@AshrafAshraf-xn6xl
@AshrafAshraf-xn6xl 4 жыл бұрын
ഇപ്പോൾ ലീവിന് പോയിനാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടേ കാര്യത്തിൽ വല്ല തീരുമാനവും ഉണ്ടോ,,,,???
@noushad
@noushad 4 жыл бұрын
Extend ചെയ്യാൻ ഓപ്ഷൻ വന്നിട്ടുണ്ട്.your sponsor can do it
@divi3140
@divi3140 4 жыл бұрын
Thank you so much. God bless you 🙏
@sights_around_us
@sights_around_us Жыл бұрын
ഫാമിലി വിസ നാട്ടിൽ നാട്ടിൽ അയച്ചു. പുതിയ രീതിയിൽ സ്റ്റാമ്പിങ്. തുടങ്ങിയോ
@shihabwandoorperumpulli7700
@shihabwandoorperumpulli7700 4 жыл бұрын
online ല് പുതുങ്ങിയില്ലെങ്കില് എങ്ങനെയാണ് Appointments - passport - book a new appointment - residence service ലാണോ അതോ വേറെയേതെങ്കിലിലുമാണോ appointment എടുക്കേണ്ടത്. pls ഒന്നു reply തരുമോ
@KAPPENSMEDIA
@KAPPENSMEDIA 3 жыл бұрын
Good information.
@user-yp7iz3id7p
@user-yp7iz3id7p 3 жыл бұрын
Thanks Appreciated
@noushad
@noushad 3 жыл бұрын
You're welcome
@jemshee6396
@jemshee6396 3 жыл бұрын
@@noushad എന്റെ ഫാമിലി വിസ putukkanamaayirunnu ഏതെങ്കിലും ഓഫീസിൽ കൊടുത്താൽ മതിയാവില്ലേ , നിങ്ങൾ പുതുക്കി കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് ഓഫീസ് ഉണ്ടോ (സർവീസ് ചാർജ് തരാം )
@ajmalkolakkoden1068
@ajmalkolakkoden1068 2 жыл бұрын
Nice presentation 👍🏽 വിസിറ്റ് വിസയിൽ വന്നു 270 ഡെയ്‌സിന് മുമ്പായി UAE ലേക്ക് പോയി വന്നു. തിരിച്ചു എൻട്രി ആയപ്പോൾ 3മാസം ഓട്ടോമാറ്റിക് റിന്യൂ ആയി. ഇപ്പോൾ അബ്ശാരിൽ കാണിക്കുന്നത് പുതിയ എൻട്രി തീയതി ആണ്.. ഈ വിസയിൽ ഇനിയും 9 മാസം (270 ഡേയ്സ്) നിൽക്കാൻ സാധിക്കുമോ ?
@noushad
@noushad 2 жыл бұрын
No
@ajmalkolakkoden1068
@ajmalkolakkoden1068 2 жыл бұрын
@@noushad 9 മാസത്തിനു മുൻപായി exit ആയി തിരിച്ചു വന്നതുനു ശേഷം വിസ പുതുക്കാൻ ശ്രമിക്കുമ്പോൾ "Sorry!! The Visit Visa (VV) can be extended only within the (seven) days before the expiry date or within 3 days after expiry date" എന്നാണ് കാണിക്കുന്നത്... it means ഇനിയും പുതുക്കാൻ സാധിക്കും എന്നുതന്നെയല്ല ?
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
Alhamdulilah its ready now , ente officile saudi dmm pp officil poyi ready aakki thanks all ..
@jasimmax5699
@jasimmax5699 3 жыл бұрын
DMM nnu readiyakunnundo ?
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
@@jasimmax5699 yes
@rehu3
@rehu3 3 жыл бұрын
Ipo renew aakunnundo 9 masam mukalil aayi enteth
@jasimmax5699
@jasimmax5699 3 жыл бұрын
@@ajilifpookungu1988 DAMMAM JAWAZAT ALLE .AVIDE BOOKING KITTUAN BUDHUMUTTANO
@jasimmax5699
@jasimmax5699 3 жыл бұрын
@@rehu3 UNDENNU PARAYUNNU ENTETHUM INNALE KAZHINJU ITHUVARE AYILLA
@dolbydobyjet1330
@dolbydobyjet1330 4 жыл бұрын
ഹൗസ് ഡ്രൈവർമാർക്ക് വിസിറ്റ് എടുക്കാൻ എന്താണ് ചെയ്യേണ്ടത് അതോ ഹൗസ് ഡ്രൈവർമാർക്ക് വിസിറ്റിങ് കിട്ടുകയില്ലേ പ്ലീസ് റിപ്ലെ
@anuprasad6867
@anuprasad6867 4 жыл бұрын
I got renewed visa for my wife today after 270 days for 3 months
@naturesrhythm-sujith6233
@naturesrhythm-sujith6233 4 жыл бұрын
Halo ethre day eduthu renew aavan njan innale Saturday ayachindu ithu vare vannitilla
@anuprasad6867
@anuprasad6867 4 жыл бұрын
@@naturesrhythm-sujith6233 24hrs ആണ് എടുത്തത്. ചിലര്‍ക്ക് 3 days വരെ ആയി എന്ന് കേട്ടു. Wait ചെയത് നോക്ക്. ആയില്ല എങ്കിൽ working day ഇല്‍ രാവിലെ ഒന്ന് കൂടി repeat ചെയത് നോക്ക്. ആകും
@naturesrhythm-sujith6233
@naturesrhythm-sujith6233 4 жыл бұрын
anu prasad renew aayitto bro. thank u
@ajasnp7850
@ajasnp7850 4 жыл бұрын
@@naturesrhythm-sujith6233 ഞാൻ friday ആണ് കൊടുത്തത്. ഇത് വരെ ആയിട്ടില്ല.. താങ്കളുടേത് ഏതു ദിവസം ആണ് renewal ആയത്?
@naturesrhythm-sujith6233
@naturesrhythm-sujith6233 4 жыл бұрын
Ajas NP monday 2 days eduthu Friday ayachondu aayille Sunday morning onnude ayaku appo aavum
@hafidahmad8513
@hafidahmad8513 3 жыл бұрын
Alhamdulillah ഒരു വർഷം മൂന്ന് മാസത്തിനുശേഷം ഇന്ന് 15/02/2021 extend ചെയ്തുകിട്ടി 90 days . Video യിൽ പറഞ്ഞപോലെ ചെയ്തു
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
ethu pp office aanu , online koodeyano renew aayathu , any fine vallathu undo
@hafidahmad8513
@hafidahmad8513 3 жыл бұрын
@@ajilifpookungu1988 online ayittanu cheythath Fine illa Fee 100 riyal Insurance 30 riyal
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
@@hafidahmad8513 jawasat ethanu
@hafidahmad8513
@hafidahmad8513 3 жыл бұрын
@@ajilifpookungu1988 Javazath poyittilla Online absher
@don606
@don606 3 жыл бұрын
Expire date munbaa renew ayoo?
@arshiyafareed2278
@arshiyafareed2278 3 жыл бұрын
Sir nan innanu ee vedio kandath Subscribe like um cheythu Bcz its very useful vedio Nagal multipl visa ilanu vannirikunne but dec 7 nu expir avum iniyum extention kittumo eee corona issue ulla situation il traveling risk ayi thonunnu
@rasik1681
@rasik1681 3 жыл бұрын
Kure aalukal kk puthukki kiteenu
@arshiyafareed2278
@arshiyafareed2278 3 жыл бұрын
@@rasik1681 Nagalde 1 year dec 9 nu avum alhamdulilah extension kitti
@phebamerinthomas8367
@phebamerinthomas8367 4 жыл бұрын
had arrived on a visit visa that expired during the travel ban period, have been extended for a period of 3 months free charge. Engane oru news kandarrunnu so renew cheyan enim pay cheyanoo
@sidhusidheeque
@sidhusidheeque 4 жыл бұрын
Very useful .. I tried this with in 24 hours I got the update .. Alhamdulilla.
@noushad
@noushad 4 жыл бұрын
well
@shameerismail44
@shameerismail44 4 жыл бұрын
nVision Tips & Tricks hello I upload the docs without error msg form and insurance page , but insurance was valid . After one day of uploading I got msg saying your request has been closed . When I check Absher visa date not yet updated , how many days will take after receiving msg to update in absher ? Can you help me on this please
@nahasissu4677
@nahasissu4677 3 жыл бұрын
@@shameerismail44 renew aayo bro
@shameerismail44
@shameerismail44 3 жыл бұрын
Nahas Issu yes aayi. Epol chelat akunila if any issue we can go to jawazat by sending 4-5 msg in a day and show the print out there . They will do it immediately
@RobinCyrus
@RobinCyrus 3 жыл бұрын
@@shameerismail44 ഇപ്പോളും പുതുക്കാൻ പറ്റുമോ
@minijibu1997
@minijibu1997 3 жыл бұрын
2 yrs multiple re-entry visa kazhinjal extend cheyyan pattumo?
@shainlalkmr
@shainlalkmr 4 жыл бұрын
Saudi engineering council il technician registration cheyunna video edammo with certificate & with out certificate eganey registration cheyam ennu paranju tharamo
@eternaltrackdevotionallsong
@eternaltrackdevotionallsong 2 жыл бұрын
Hi, Thanks for your valuable information Can I know is possible now a days . Please advise me without exit can we renew for family visit which already exceeded 27 days. Through Absher I tried but no possible Please advise me
@noushad
@noushad 2 жыл бұрын
You can't through online
@mufeed631
@mufeed631 4 жыл бұрын
Hello njan nattil ninn 3 month saudi multiple entry visa eduthath aaan but corona issue kaaranam povan pattiyilla ith eni puthukkan pattumo ......? Payment return kittumo .....? Pls replay
@noushad
@noushad 4 жыл бұрын
Not any updates
@anzilmuhammed
@anzilmuhammed 3 жыл бұрын
Can u do a video about covid insurance in Saudi Arabia for visit visa holders
@libinmc87
@libinmc87 2 жыл бұрын
thanks for ur information. 270 days കഴിഞ്ഞ് visit visa extent chaiyumbol payment athara ariyamo?
@noushad
@noushad 2 жыл бұрын
It's not allowed now
@manusteephen9784
@manusteephen9784 3 жыл бұрын
Thank you brother for your very useful video.
@babythomas4703
@babythomas4703 2 жыл бұрын
My mother in law came to Saudi on 25th july. Now we tried to renew the visa. But it is showing there is no data in cchi website when i tride to take the insurance. Without insurance i am not able to renew the visit visa also. Can you please guide me?
@rashi8495
@rashi8495 3 жыл бұрын
Njan 1 year multiple entry visit visa eduth nattil passport il stamp cheythu vechu . Ithu vare flight , corona issue kond kondu varan pattiyilla. Ippol 3 month kayinju Ath ini 1 yr nullil ponnalum prblm illalo Pls rply
@anwarmk1408
@anwarmk1408 4 жыл бұрын
good information . god bless you
@speakerpp345
@speakerpp345 4 жыл бұрын
ടൂറിസ്റ്റു വിസ എടുത്ത് വന്നതാണ് ഫാമിലി, മൂന്ന് മാസം ആയപ്പോൾ പുതുക്കാൻ അപേക്ഷിച്ചു, അബ്‌ശിരുമായി ബന്ധമില്ലാത്തത് കൊണ്ട് പുതുങ്ങിയോ, വാലിഡിറ്റി ഉണ്ടോ എന്നൊന്നും ചെക്ക് ചെയ്യാൻ പറ്റിയില്ല.. ആർകെങ്കിലും സഹായിക്കാൻ പറ്റുമോ?? രണ്ടാമത് പുതുക്കേണ്ട സമയം ആവാറായി
@safunoushu7312
@safunoushu7312 3 жыл бұрын
Enteyum avastha athuthanneyanu😥
@speakerpp345
@speakerpp345 3 жыл бұрын
@@safunoushu7312 ജവാസത്തിൽ നേരിട്ട് പോയി പുതുക്കി
@safunoushu7312
@safunoushu7312 3 жыл бұрын
@@speakerpp345 ipo ethra month aayi
@speakerpp345
@speakerpp345 3 жыл бұрын
@@safunoushu7312 0502307314
@safeerchannel572
@safeerchannel572 4 жыл бұрын
ഒരു മാസം ഫാമിലി വിസിറ്റ് വിസ ഇതുവരെ എല്ലാമാസവും പുതുക്കുകയായിരുന്നു. ഇപ്പോൾ 9 മാസം കഴിഞ്ഞാൽ ഫ്രീ ആയി പുതുക്കുന്നുണ്ടോ
@noushad
@noushad 4 жыл бұрын
No..u must pay
@shameerismail44
@shameerismail44 4 жыл бұрын
Hello have you renewed? Am also extending monthly now I applied for 10th month . Let me know how many month you got extensions
@pallisserimadari
@pallisserimadari 3 жыл бұрын
Thank you so much 😊 Ente visit visa innale request koduth next 6 Hoursil Renew ayi ❤️
@jemshee6396
@jemshee6396 3 жыл бұрын
ഇതു പോലെ എല്ലാ ഫയലുകൾ കൊടുത്തോ
@jemshee6396
@jemshee6396 3 жыл бұрын
അതോ അബഷിർ ഡയറക്റ്റ് പോയി renwel aayo
@arshiyafareed2278
@arshiyafareed2278 3 жыл бұрын
Eppolayirunnu last date for expiry online vazhi ano cheythath plzzzzzzz reply nagalde dec 7 nu exp avum totaly confusion anu fin varumooo
@thanumuji1490
@thanumuji1490 3 жыл бұрын
Kittiyo
@arshiyafareed2278
@arshiyafareed2278 3 жыл бұрын
@@thanumuji1490 innu check akiyappo last expire dec 9 anu so nale yo mattanaloo ayitt msg varum ayirikum athinu shesham mathre renew cheyan apply cheyan pattu
@rhythmofdreams2854
@rhythmofdreams2854 3 жыл бұрын
Ente familly visa one year ayi.... Ticket ellam eduth apozhekum corona vannu.... Varan patiyilla..... Aa visa entha cheyya engane puthuka....??? Puthukan patumo
@pratheeshk.p5182
@pratheeshk.p5182 3 жыл бұрын
എന്റെ വിസിറ്റിംഗ് വിസ 3 മാസം മാത്രം സ്റ്റേ പെർമിഷൻ ഉള്ളടായിരുന്നു. മാർച്ച്‌ മാസം ആണ് ഫാമിലി എത്തിയട്. ഡിസംബർ വരെ എല്ലാമാസവും ഇൻഷുറൻസും വിസഫീ ആയ 100റിയാലും അടച്ചു പുതുക്കാൻ സാധിച്ചു ഡിസംബർ 30നു കാലാവധി തീരും എന്റെ മോളുടെ പാസ്പോർട്ട്‌ ജനുവരി 6thinu എക്സ്പർ ആകും സൗദിൽ നിന്ന് പുതിയ പാസ്പോർട്ട്‌ എടുത്തിട്ടുണ്ട്. എനിക്ക് അടുത്ത മാസത്തേക്ക് വീണ്ടും വിസ പുതുക്കാൻ സാധിക്കുമോ എങ്കിൽ എഗിനെ അത് ചെയ്യാൻ സാദിക്കും
@mansoorkalampara8357
@mansoorkalampara8357 4 жыл бұрын
re entry കാലാവധി കഴിഞ്ഞവർക്കു ഇപ്പോൾ കഫീലിന്റെ അബഷീറിലൂടെ extend ചെയ്യുനുടല്ലോ ആടിൻറെ detail ഒന്ന് പറഞ്ഞുതരുമോ pl
@cutesupport4075
@cutesupport4075 3 жыл бұрын
Kindly reply ....pls hlp Ithpole cheythu but after 1 working day My visa 9 month kazhinju extended cheumbol conversation closed ennkanikunnu Jawasat pokano 7 days koodi und EXPIRED akan
@sirajkadugan4331
@sirajkadugan4331 3 жыл бұрын
2020feb stamp chytha visa upayogich ipol UAE vazhi varan sadikumo.? Visa validity Feb 27 2021 athinullil thirichu pokendi varumo atho one yr nilkam patumo?
@noushad
@noushad 3 жыл бұрын
arabianmalayali.com/2021/01/10/30589/
@Shuhadtheexplorer
@Shuhadtheexplorer 4 жыл бұрын
അബ്‌ഷീറിലെ ജനറൽ സെർവിസിസിൽ കയറിയിട്ട് തവക്കൽന രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ആണ് കാണുന്നത്. ഇങ്ങനെ ഫയൽ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല, എന്ത് ചെയ്യണം
@noushad
@noushad 4 жыл бұрын
ഉണ്ടല്ലോ ഇന്നലെ പോലും ഞാൻ ചെയ്തല്ലോ
@shamsheermohd7481
@shamsheermohd7481 4 жыл бұрын
Good information . I have to extend my mother visit next month.
@noushad
@noushad 4 жыл бұрын
All the best
@RoboRoboo
@RoboRoboo 3 жыл бұрын
@@noushad hello sir
@shahidkodiyengal9150
@shahidkodiyengal9150 4 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ ഫാമിലി വിസയും റിന്യൂ ആയിട്ടുണ്ട്, ശ്രദ്ദിക്കേണ്ട കാര്യം വീക്ക്‌ എന്റിൽ അബ്‌ഷീറിൽ ക്യാഷ് ആഡ് ചെയ്യുമ്പോൾ ഫണ്ട്‌ അപ്ഡേറ്റ് ആണോ എന്ന് മനസിലാക്കുക.
@lijeshkumar1889
@lijeshkumar1889 4 жыл бұрын
hai aadhoke documents aanu attach cheydhadh?, passport copy front page maathram madhiyoo?, onniladhikam members undengil allavarudeyum ota msginte koode attach cheydhaal madhiyoo?
@aneeshani9123
@aneeshani9123 4 жыл бұрын
ഇഖാമ കാലാവതി കഴിഞ്ഞ് പുതുക്കി വരാൻ കാലതാമസം ഉണ്ട് അങ്ങനെ വരുമ്പോൾ ഫാമിലി വിസിറ്റ് വിസ പുതുക്കാൻ കഴിയുമോ ?
@irfanapm2784
@irfanapm2784 4 жыл бұрын
Pattum
@afzaln1106
@afzaln1106 3 жыл бұрын
Visit visa exceeded 270 days,Njan complaint register cheythitu 24 hrs kazinju. Visa expire on 11 Oct.2020. How much time I need to wait? Please reply.
@shafeeqp7099
@shafeeqp7099 3 жыл бұрын
ഫാമിലി വിസിറ്റിംഗ് വിസ ok ആയി കൊറോണ കാരണം വരാൻ സാദിച്ചില്ല വിസ കാൻസൽ ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@remyadileep4160
@remyadileep4160 3 жыл бұрын
Thank you so much... Our renewed.... But if you don't got renewed... Just go to jawast and submit an application after all above said way....
@noushad
@noushad 3 жыл бұрын
Yes, you are right
@farishafarishariyas146
@farishafarishariyas146 3 жыл бұрын
Will it definitely get renewed or any chance to reject if i go to jawasath. I complete 270 days in my 1 year multiple visa
@DK-te9xs
@DK-te9xs 4 жыл бұрын
Sir, I'm working in Saudi Arabia last 6 years after corona our company branch dismantled...but they not sending us to India, no salary last 3 months not even given for food...my friend same company he given exit request but no action taken by company...in this situation how can I apporach labour court for my service money, pending salary and for exit...kindly make one video
@sainudeenpa3992
@sainudeenpa3992 2 жыл бұрын
Assalamu alaikum, ikka my online extension is going to expire on 19-6-2022; but passport stamping visa is already expired 29-4-2022; but is my chances for renewing
@noushad
@noushad 2 жыл бұрын
No chances.. let's try last 7days
@aimasarath7854
@aimasarath7854 3 жыл бұрын
15 masam kazhiju puthukki kittiyavar undo?
@fasalufasal1198
@fasalufasal1198 3 жыл бұрын
ഇന്ന് എന്റെ ഒരു ഫ്രണ്ടിന് കിട്ടി 15മാസത്തിനു ശേഷം
@shifamol5485
@shifamol5485 3 жыл бұрын
Renew aayo
@aimasarath7854
@aimasarath7854 3 жыл бұрын
@@shifamol5485 yes
@shahanaashiq2915
@shahanaashiq2915 3 жыл бұрын
@@aimasarath7854 onlinil vazhiyano puthukkiyath atho javasathil poyo
@sahlafarhan4817
@sahlafarhan4817 4 жыл бұрын
സൗദി ടൂറിസ്റ്റ് വിസ ഇതുപോലെ ഇവിടെ നിന്നു തന്നെ പുതുക്കാൻ കഴിയുമോ? ജനുവരി വരെ വിസയുണ്ട്. ടൂറിസ്റ്റ് വിസ exit അടിച്ച് പുതുക്കുന്നത് കൊണ്ട് സൗദിയിലേക്കുള്ള ബോർഡറുകൾ തുറന്ന സ്ഥിതിക്ക് ഇവിടെ നിന്ന് തന്നെ പുതുക്കാൻ സാധിക്കുമോ... അതോ exit അടിച്ച് പുതുക്കേണ്ടി വരുമോ...? അറിയാവുന്ന ആരെങ്കിലും reply തരാമോ .... plzz
@haseebamuhammedali2322
@haseebamuhammedali2322 3 жыл бұрын
Sir enteth kazhincha month 23 nn renew cheyyendathayirunnnu but renew cheyyan nokkiyappol expire (one yera visiting visa) fine adach puthukkann vicharichu but insure open avunnilllaa eni javasathil poyal renew cheyth kittumooo? Renew cheyth kittiyittilla engil nattil poyal veendum ingott varan pattilla enn kelkkunnuu black lis ayathond .plse replay sir...
@noushad
@noushad 3 жыл бұрын
Check with jawazat office
@isturasign2965
@isturasign2965 4 жыл бұрын
സൗദിയിൽ ലോക്‌ഡോണ് തുടങ്ങുന്നതിന്റെ 2 ദിവസം മുൻപ് വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയിരുന്നു, ഇപ്പൊ അഞ്ചു മാസത്തോളമായി, മൾട്ടി വിസ ആയിരുന്നു , അത് കാൻസൽ ആയിട്ടുണ്ടാവുമോ, അല്ലെങ്കിൽ പുതുക്കി കിട്ടുമോ, എന്താണ് ചെയ്യേണ്ടത്..
@noushad
@noushad 4 жыл бұрын
Not any updates
@isturasign2965
@isturasign2965 4 жыл бұрын
@@noushad extend ചെയ്തു കിട്ടാൻ ചാൻസ് ഉണ്ടോ, റെഡിയായാൽ അറിയിക്കണം
@mohdrahuf7641
@mohdrahuf7641 3 жыл бұрын
good knowledge, thank you very much.
@noushad
@noushad 3 жыл бұрын
You are welcome
@jasla_jasi
@jasla_jasi 3 жыл бұрын
എന്റെ ഫാമിലി വിസ ഒക്ടോബർ 26 തീരും 1 year വിസ ആയിരുന്നു one year ശേഷം വിസ പുതുക്കാൻ കഴിയുമോ..
@shinukilimanoor6488
@shinukilimanoor6488 4 жыл бұрын
ഹായ്... ഞാൻ പുതുക്കാൻ വേണ്ടി.. ഇൻഷുറൻസ് എടുത്തു... സദ്ദാദ്‌ വഴി പൈസ യും അടച്ചു.. അബ്‌ഷീറിൽ നോക്കുമ്പോൾ ആണ് ഇങ്ങനെ കണ്ടത്... ലാപ്ടോപ് ഇല്ല.. ഇനി എന്ത് ചെയ്യും....
@shinukilimanoor6488
@shinukilimanoor6488 4 жыл бұрын
ഇനി നാല് ദിവസം കൂടിയേ ഉള്ളു....
@vittusms8593
@vittusms8593 3 жыл бұрын
Sir insurance mail vannilayirunnu but njan screen shot vachu reference nmbr vannu wednesday cheythathaanu Thursday to saturday leave aanallo PH and weekend matannal aanu last date
@ihsanunniankandy
@ihsanunniankandy 3 жыл бұрын
Renewal aayo..?
@vittusms8593
@vittusms8593 3 жыл бұрын
Yap sir annu mng after 9am aayi,but. Now issue for iqama renewal
@divyab4956
@divyab4956 4 жыл бұрын
Thanks ikka
@richumathew1123
@richumathew1123 3 жыл бұрын
Now a days they will not renew online. Ethrayum cheythu Jawazat Officeil with Passport copy, visiting visa copy, Iqama copy( nammude Sponsor), ee request cheytha reference Numberinte print Out ellam officeil Submit cheythal 2-3 hours visiting visa will be renewed.
@faizalameerummer3045
@faizalameerummer3045 3 жыл бұрын
Athupole thanne cheithath but problem no appointment..family kondu pokendathundo
@sajeerfayisa2484
@sajeerfayisa2484 3 жыл бұрын
oru varsham kayinjal ipol puthiki kittunundo??
@chsafeer100
@chsafeer100 3 жыл бұрын
ഫ്ലൈറ്റ് ക്യാൻസൽ ആയി ഈ മാസം 18 എക്സ്പെയർ ആണ് 375 ദിവസം കഴിഞ്ഞു.ഇനിഇനി പുതുക്കാൻ പറ്റുമോ
@noushad
@noushad 3 жыл бұрын
Let's try
@shanmunnashan8028
@shanmunnashan8028 3 жыл бұрын
Ningale visa puthukiyo?
@chsafeer100
@chsafeer100 3 жыл бұрын
@@shanmunnashan8028 പുതുങ്ങിയിട്ടില്ല ഇന്നല്ലേ exp ആയി.
@shanmunnashan8028
@shanmunnashan8028 3 жыл бұрын
@@chsafeer100 ningalku msg vannirunno?
@chsafeer100
@chsafeer100 3 жыл бұрын
@@shanmunnashan8028 തല്ബ് നബർ അന്നോ
@sibimk6816
@sibimk6816 3 жыл бұрын
Thanks for the info, I did it today and extended now... 👍
@arshiyafareed2278
@arshiyafareed2278 3 жыл бұрын
Hlo nigalde 1 year visa ayirunno
@Chemmeenmedia
@Chemmeenmedia 4 жыл бұрын
Nice video.. super..
@noushad
@noushad 4 жыл бұрын
Thank you
@viniyas
@viniyas 4 жыл бұрын
Thanks very use full
@bilaldreams5988
@bilaldreams5988 4 жыл бұрын
ഇക്ക എന്റെ ഫാമിലിയുടെ മൾട്ടിപ്പിൽ വിസ അടുത്ത മാസം 12മാസമാകും ഇനി പുതുക്കാൻ പറ്റുമോ അതോ ഇനി നിന്നാൽ ഫൈൻ അടക്കണ്മോ പ്ലസ് ഒന്നും പറയു
@noushad
@noushad 4 жыл бұрын
Not any updates
@kummaly1
@kummaly1 3 жыл бұрын
Enthayi puthungiyo
@mehazamahiz1772
@mehazamahiz1772 3 жыл бұрын
Family visiting visa date തെറ്റിയാൽ ഫൈൻ എത്ര വരും ഇപ്പോ പുതുക്കുന്നുണ്ടോ പ്ലീസ് റിപ്ലേ
@vkmriyaz
@vkmriyaz 3 жыл бұрын
Thank you so much bro, applied yesterday renewed today...! 💐
@Shanaaslifetube17
@Shanaaslifetube17 3 жыл бұрын
After 1 year aano dear pls rply
@vkmriyaz
@vkmriyaz 3 жыл бұрын
@@Shanaaslifetube17 no, after 9 months
@mubarakkunnath5720
@mubarakkunnath5720 3 жыл бұрын
ഞാൻ അബ്ഷിറിൽ റിക്വസ്റ്റ് അയച്ചിട് 1day കഴിഞ്ഞു ഒരു replay യും ഇതുവരെ ഇല്ല. എന്തു ചെയ്യും
@nahasissu4677
@nahasissu4677 3 жыл бұрын
Renew aayo bro
@mubarakkunnath5720
@mubarakkunnath5720 3 жыл бұрын
@@nahasissu4677 ella
@mohamedsatharabdullah3385
@mohamedsatharabdullah3385 3 жыл бұрын
@@mubarakkunnath5720 puthukkoyo
@mubarakkunnath5720
@mubarakkunnath5720 3 жыл бұрын
പുതുക്കി
@mubarakkunnath5720
@mubarakkunnath5720 3 жыл бұрын
ജവാസത്തിൽ ഇന്നലെ പോയി ഒരു അപ്പ്ലിക്കേഷൻ കൊടുത്തു ഇന്ന് പുതുങ്ങി
@chsafeer100
@chsafeer100 3 жыл бұрын
Exp ആയിട്ടു 10 ദിവസം കഴിഞ്ഞു ഫൈൻ അടച്ചു വീണ്ടും റിക്വസ്റ്റ് കൊടുത്തു പുതുങ്ങിയില്ല. ഇനി എന്താ ചെയേണ്ടത് നാട്ടിൽ പോകാൻ പറ്റുമോ?
@noushad
@noushad 3 жыл бұрын
നേരിട്ട് പോയി നോക്കൂ
@yoonusali9701
@yoonusali9701 4 жыл бұрын
എല്ലാ ഇൻഫോർമേഷനും കറക്റ്റ് ആയി ചെയ്‌തു but സെൻറ് ആവുന്നില്ല please advise
@shoukathshoukath2659
@shoukathshoukath2659 3 жыл бұрын
Sir after one year visit visa renue cheyyal engane enn oru video cheyyavo
@antolibin6991
@antolibin6991 4 жыл бұрын
Hello,ennik husband neyum moneyum ivide kondu varan yedh visa best means husband ivide vannu job kittanum njan nurse ayitt work cheiyunne but family visa provide illa
@noushad
@noushad 4 жыл бұрын
Look any other labour Visa
@aadilmonkanoor5483
@aadilmonkanoor5483 3 жыл бұрын
Appointment illaade dammam jawazath pokaan pattumo.ente Visa .7/2/2021 expire aakunned appointment 1month kazhinjaale available illu
@noushad
@noushad 3 жыл бұрын
Appointment must ആണ് ഇപ്പൊൾ
@muhammedshareef3881
@muhammedshareef3881 4 жыл бұрын
Noushad bhai visit visa extend aayi, but fine adachu 400 Sr per passport, anyway الحمد لله خير ان شاء الله. Visa 1 year kazhinjal extend chheyyan pattumo? Arkkengilum 1 year kazhinju extend aayi kittiyathu ariyumo, if you don't mind please reply.
@noushad
@noushad 4 жыл бұрын
Flights start ചെയ്യുന്നത് വരെ കിട്ടും
@adilamusthafa.p.4142
@adilamusthafa.p.4142 3 жыл бұрын
December 12th viciting vica theerum adin munn thirich soudiyil ethiyal pudukan patumo
@noushad
@noushad 3 жыл бұрын
Yes
@PREM60847
@PREM60847 4 жыл бұрын
Thanks for your valuable information
@noushad
@noushad 4 жыл бұрын
So nice of you
@ameerwayanad
@ameerwayanad 3 жыл бұрын
Contact number tharammi
@search4sali
@search4sali 3 жыл бұрын
1 ഡേ ഓക്കേ ആയി, താങ്ക്സ് 👍👍👍
@thanumuji1490
@thanumuji1490 3 жыл бұрын
Hi pudhuki kittiyo
@shafipalachira4431
@shafipalachira4431 3 жыл бұрын
ഞാൻ ഇതുപോലെ സബ്‌മിറ്റ് ചെയ്തു രണ്ടുപേരുണ്ട് രണ്ടും ഓരോന്ന് ഓരോന്ന് ആണ് ചെയ്തത് പക്ഷെ ഒന്നിന് your request number has been answered എന്ന് മെസ്സേജ് വന്നു അബ്‌ഷീറിൽ inboxil പുതിയ reference number und പക്ഷെ ഇതുവരെ പുതുങ്ങിയിട്ടില്ല എന്താണ് ഇങ്ങനെ ..?
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
send together
@heartbreaker5762
@heartbreaker5762 3 жыл бұрын
Thanks, ente visit visa inn 6:30 am apply cheithu eviningl approve aayi
@azhanadam9677
@azhanadam9677 3 жыл бұрын
1 year kayinjathano?
@abdulazeezpallipurath1325
@abdulazeezpallipurath1325 4 жыл бұрын
അസ്സലാമുഅലൈക്കും, എനിക്ക് ഇന്ന് (16/9/20)പുലർച്ചെ ജവാസത്തിൽ നിന്നും മെസ്സേജ് വന്നു. 270 ദിവസം ആയി, വിസ പുതുക്കണം. ഉപ്പയും ഉമ്മയും ഉണ്ട്. അപേക്ഷ വേറെ വേറെ കൊടുക്കണോ. നാളെയല്ലേ കൊടുക്കേണ്ടത്. 24 മണിക്കൂർ കഴിഞ്ഞു. പിന്നെ വെള്ളി, ശനി കഴിഞ്ഞല്ലേ പുതുങ്ങുകയോളൂ.? Sir pls reply. THANKS
@noushad
@noushad 4 жыл бұрын
ഒരുമിച്ച് കൂടുതൽ മതി
@abdulazeezpallipurath1325
@abdulazeezpallipurath1325 4 жыл бұрын
@@noushad ok Thanks.
@dilnapjohnson7273
@dilnapjohnson7273 4 жыл бұрын
Chetta visit visayakku vanneya passport expire ayerunu next month so 1yr validity ulla emergency passport VFS through kitti ene entha nammal next cheyaneee
@noushad
@noushad 4 жыл бұрын
Change the visa to new passport
@dilnapjohnson7273
@dilnapjohnson7273 4 жыл бұрын
Chetta athenu nammal jawazat pokano
@sajnashereefsajna4461
@sajnashereefsajna4461 3 жыл бұрын
@@dilnapjohnson7273 ningaludethu enthayi
@dilnapjohnson7273
@dilnapjohnson7273 3 жыл бұрын
@@sajnashereefsajna4461 athu pinne ready ayeee
@salammoideen6914
@salammoideen6914 4 жыл бұрын
എന്റെ ഇഖാമ expired ആയി August 19. 2020.renew ആയിട്ടില്ല. Wife, daughter വിസിറ്റിംഗ് വിസയിൽ ഒപ്പമുണ്ട്. September 22 ന്ന് 9 months finish ആവും.there is some problems in my iqama profession. Incase iqama renew ആയില്ലെങ്കിൽ എനിക്ക് വീണ്ടും അവരുടെ visiting visa renew ചെയ്യാൻ പറ്റുമോ??? Please reply sir.
@noushad
@noushad 4 жыл бұрын
Normally സാധിക്കാറില്ല.but ഇൗ situation maybe നടക്കും. let's try
@salammoideen6914
@salammoideen6914 4 жыл бұрын
@@noushad thanks brother
@salammoideen6914
@salammoideen6914 4 жыл бұрын
My family visit visa has been renewed....Alhamdulillaaahhh.....thanks bro for your help
@ajithjoseph2273
@ajithjoseph2273 4 жыл бұрын
Visa renewal ayoo
@bibinvarghese4900
@bibinvarghese4900 4 жыл бұрын
Salam bhai renew aayo? Same situation with me too... can you give ur contact info please
@jeesroy5354
@jeesroy5354 3 жыл бұрын
Thank you brother .I Renewed my family visit vissa us per your adivice. I got renewed with in 24 hours by God grace..
@haseenanizam7934
@haseenanizam7934 3 жыл бұрын
Ennayirunnu ningalude date
@jeesroy5354
@jeesroy5354 3 жыл бұрын
@@haseenanizam7934 yesterday at 11am
@noushad
@noushad 3 жыл бұрын
That's great
@jeesroy5354
@jeesroy5354 3 жыл бұрын
@@haseenanizam7934 November 7
@farishafarishariyas146
@farishafarishariyas146 3 жыл бұрын
@@noushad one year kayinjal ipo multiple visit visa puthuki kitumo. Jan 4nn aan expire ava 360 days. Pls rply sir
@thariqali6509
@thariqali6509 4 жыл бұрын
Visa expired ആവാൻ ഇനി 5 ദിവസം കൂടെ ഉണ്ട്. Extend ചെയ്യൻ ശ്രമിച്ചപ്പോ insurance പുതുക്കാൻ കഴിയില്ല എന്നും insurance council website സന്ദര്ശിക്കുവാനാണ് പറയുന്നത്.. 275 ഡേയ്സ് കഴിഞ്ഞിട്ടുള്ള പുതുക്കൽ ആണ് ശ്രമിച്ചത്..180 ഡെയ്‌സിന് ശേഷമുള്ള visa extend ചെയ്യാൻ ശ്രമിച്ചപ്പോഴും ഇതേ dialogue box കാണിച്ചിരുന്നു..വിസ expire ആയ ദിവസം ചെയ്ത്‌ നോക്കിയപ്പോ റെഡി ആവുകയും ചെയ്‌തു..please advice
@muhammedshareef3881
@muhammedshareef3881 4 жыл бұрын
السلام عليكم ورحمة الله وبركاته noushad bhai July 31st family visit visa last date, try cheythu extend ayyilla ningal paranja polea documents submit cheythu ippol 4 days aayi extend ayittilla one more cheyyano? Please reply
@noushad
@noushad 4 жыл бұрын
So. your visa expired
@muhammedshareef3881
@muhammedshareef3881 4 жыл бұрын
@@noushad no last date October 29 2020
@muhammedshareef3881
@muhammedshareef3881 4 жыл бұрын
تم الرد على طلبك رقم 1190050 noushad bhai inganea oru msg vannu yesterday absher check cheythappol renew ayittilla what will do now? Jawazatil pokano? Atho wait cheyyano please reply as soon as possible. If you don't mind.
@fasaledapattaem9574
@fasaledapattaem9574 3 жыл бұрын
ഇപ്പോൾ absheril General directorate of passports എന്ന option കാണിക്കുന്നില്ല, എന്തുചെയ്യും? Reply please
@noushad
@noushad 3 жыл бұрын
kzbin.info/www/bejne/f3fag5iLeditjZI
@fasaledapattaem9574
@fasaledapattaem9574 3 жыл бұрын
@@noushad Tnx
@aneeshshanuddm
@aneeshshanuddm 4 жыл бұрын
Hai sir new visit visa applications sweekarichu thudangiyo ....Eppo apply cheyyamo
@noushad
@noushad 4 жыл бұрын
Not yet
@athulvgopal3967
@athulvgopal3967 2 жыл бұрын
Hi now also can we do same procedure after 9 months?
@noushad
@noushad 2 жыл бұрын
No
@Natasha-Wanderlust
@Natasha-Wanderlust 3 жыл бұрын
Sir.. One yr kazhninju ee same procedure aano
@muhammedrasimneelambra8921
@muhammedrasimneelambra8921 3 жыл бұрын
have there any chance to get the absher amount transaction history?
@sureshvayyat4225
@sureshvayyat4225 3 жыл бұрын
നവംബർ 1st ഫാമിലി വിസിറ്റ് വിസ (1year) expired ആവുന്നു. ഇനി അത് പുതുക്കാൻ പറ്റുമോ??? Waiting for ur advice.
@noushad
@noushad 3 жыл бұрын
No chance
@fk5953
@fk5953 3 жыл бұрын
Ext cheyth kittiyo? Atho family nattil poyo.. pls reply
@sureshvayyat4225
@sureshvayyat4225 3 жыл бұрын
@@fk5953 not yet..... Waiting for the notification....
@fk5953
@fk5953 3 жыл бұрын
Kittukayanekil onnu ariyikkanamea pls
@sureshvayyat4225
@sureshvayyat4225 3 жыл бұрын
@@fk5953 sure
@sunrisebeach6102
@sunrisebeach6102 3 жыл бұрын
Sir ഇന്നലെ ഇതുപോലെ ചെയ്തു.. എത്ര time എടുക്കും പുതുങ്ങാൻ.. ഇ procedure ഇപ്പോളും ഉണ്ടോ? Error msg, insure x2, passport x2, അപ്പോഴേക്കും 5file ആയി... payment list attach ചെയ്യാൻ കഴിഞ്ഞില്ല.. വീണ്ടും attach cheyano?
@noushad
@noushad 3 жыл бұрын
No.. little delay now
@crazy7186
@crazy7186 4 жыл бұрын
Passport ആരുടെയാണ് അറ്റാച്ച് ചെയേണ്ടത് വിസിറ്റ് വന്ന ആളിന്റെ ആണോ അതോ കൊണ്ട് വന്ന ആളിന്റെ ആണോ അറ്റാച്ച് ചെയ്തു അയക്കേണ്ടത്
@noushad
@noushad 4 жыл бұрын
No need
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 3,1 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН