Extend Saudi Family Visiting Visa Online | ഓൺലൈനായി വിസിറ്റിംഗ് വിസ പുതുക്കാം

  Рет қаралды 22,614

ANAS KC

ANAS KC

4 жыл бұрын

സൗദി പ്രവാസികൾക്ക് വളരെ എളുപ്പം എങ്ങനെ വിസിറ്റിംഗ് വിസ പുതുക്കാം എന്നാണ് ഇൗ വീഡിയോയിൽ കാണിക്കുന്നത്.
ABSHER വഴി വിസ പുതുക്കാൻ സാധിക്കുന്നതാണ്.
absher എടുക്കാൻ : bit.ly/2ltsCWR
WhatsApp group : chat.whatsapp.com/KW4FqjPOaU7...
#AnasKc #SaudiVisitingVisa #AlRajhiTakaful

Пікірлер: 340
@ANASKC
@ANASKC 4 жыл бұрын
സൗദി പ്രവാസികൾക്ക് വളരെ എളുപ്പം എങ്ങനെ വിസിറ്റിംഗ് വിസ പുതുക്കാം എന്നാണ് ഇൗ വീഡിയോയിൽ കാണിക്കുന്നത്. ABSHER വഴി വിസ പുതുക്കാൻ സാധിക്കുന്നതാണ്. absher എടുക്കാൻ : bit.ly/2ltsCWR WhatsApp group : chat.whatsapp.com/BgaKb8FJKyH6XcSFsGbW3o #AnasKc #SaudiVisitingVisa #AlRajhiTakaful
@jishathakidiyel1038
@jishathakidiyel1038 4 жыл бұрын
Engane ahh alrajhi takaful insurance payment through alrajhi bank sadad payment vazhi cheyyunnathe
@chrisktm7
@chrisktm7 2 жыл бұрын
Please send the link of WhatsApp again. I can't able to join .
@shefeekmr2651
@shefeekmr2651 2 жыл бұрын
ചേട്ടാ എനിക്ക് വിസ പുതുക്കാൻ സാധിക്കുന്നില്ല.. എനിക്ക് ഇ ൻഷുറൻസ് എടുത്തിട്ടില്ലന്ന് കാണിക്കുന്നു.. പക്ഷെ ഇൻഷുറൻസ് എടുക്കാൻ നേരം സെപ്റ്റംബർ വരെ ഇൻഷുറൻസ് കാലാവധി ഉണ്ടെന്നും കാണിക്കുന്നു.. പ്ലീസ് ഹെല്പ്
@risha6064
@risha6064 2 жыл бұрын
Hlo visiting visa renew cheyyam ippozhum ithanoo steps athoo different unddoo
@shafitps7322
@shafitps7322 4 жыл бұрын
വലിയ ഉപകാരപ്രദമായി ഒരിക്കൽ വേറെ ഒരാൾ എന്റെ കയ്യിൽ നിന്നും 600റിയാൽ 3വിസയ്ക്ക് വാങ്ങിയിരുന്നു 🤔നന്ദി യുണ്ട്
@faizymohammedsalim8766
@faizymohammedsalim8766 4 жыл бұрын
Mashallah nalla avatharanam,thanks for your valuable Information
@metube1604
@metube1604 4 жыл бұрын
Verry helpful information, I successfully extent my family visit visa today(31-05-2020), Thank you Anaska.
@keralagreengarden8059
@keralagreengarden8059 4 жыл бұрын
വളരെ ഉപകാരപ്രദം താങ്ക്സ്
@hussainkarakkadhussainkara4128
@hussainkarakkadhussainkara4128 4 жыл бұрын
Inn enik upkaarapetta video... Thanks bro....
@jincythomas4573
@jincythomas4573 4 жыл бұрын
Very informative thanks
@makp7954
@makp7954 4 жыл бұрын
Very usefull. Thank you
@shabeerappy
@shabeerappy 4 жыл бұрын
Very.. Informative... 👍
@muneefak5546
@muneefak5546 2 жыл бұрын
Njn family visit visa edthu . Stamping kzhnju. But saahacharyngl kaaranm ee oru one year nte ullil enikk povaan saadikkilla.. so ee visa yude due date extend cheyyaan pattumoo?
@shejeenasayed3923
@shejeenasayed3923 3 жыл бұрын
Visiting il ullapol passport expire aayaal athu renew cheyyan pattumo...ippoalathe situation il any possibility?
@ansarpk3947
@ansarpk3947 4 жыл бұрын
Thanks anaska
@sreejithnairzamilarabiangu7425
@sreejithnairzamilarabiangu7425 4 жыл бұрын
1 Year Multiple Visa 270 ദിവസത്തിനു ശേഷം എങ്ങനെയാ പുതുക്കുക? "The visit visa cannot be extended because the visa duration after extension will exceed the allowed limit" ഈ മെസ്സേജ് ആണ് ലഭിക്കുന്നത്
@gincygeeson7916
@gincygeeson7916 3 жыл бұрын
Superrrrrr very clear Thank u so much
@ANASKC
@ANASKC 3 жыл бұрын
Thanks, accept ചെയ്തില്ലെങ്കിൽ jawazatil പോവുക
@simidavis2413
@simidavis2413 2 жыл бұрын
Visa extension cheithapo abshher il no active insurance kaanikkunnu. alrajhiTakkafull il already active insurance kaanikkunnu . What to do ?
@shajahanmundakkal5593
@shajahanmundakkal5593 4 жыл бұрын
സൂപ്പർ
@aryaremesh4108
@aryaremesh4108 4 жыл бұрын
Hi can you please advise me that how to extend single entry family visit visa after 270 days in this covid19 situation.
@mup56788
@mup56788 4 жыл бұрын
Good video .Thank you
@siyadt.m9759
@siyadt.m9759 4 жыл бұрын
Very good information
@shoukathalihamza617
@shoukathalihamza617 4 жыл бұрын
Nice presentation bro.All the best. 6 months kazhinjal exit povathe extend cheyyamennu kettirunnu. adh sheriyano?
@ANASKC
@ANASKC 4 жыл бұрын
രണ്ടും പറയുന്നുണ്ട്, expire ആവുന്നതിന് 6 ദിവസം മുമ്പ് ഒന്ന് ട്രൈ ചെയ്യൂ, പുതുക്കി കിട്ടിയാൽ ലാഭം ആയില്ലേ
@sajninyoosuf2712
@sajninyoosuf2712 4 жыл бұрын
Thank you so much 😘
@marakkarct2705
@marakkarct2705 4 жыл бұрын
വിസ സ്റ്റാമ്പിൽ കഴിഞ്ഞു മെയ് 10 തീയതി എക്സ്പെയർ ആവുകയാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@AbdulRashid-rk7tj
@AbdulRashid-rk7tj 2 жыл бұрын
sadad payment chayyumbol athil numberil zero balance anu kanikunnath,error engane solve chayyam
@shamsmarriott704
@shamsmarriott704 3 жыл бұрын
visa stamp cheythu, covid 19 karanam varan kayinchilla, feb expire anu.engane extend cheyyam
@sebastiandevasia2487
@sebastiandevasia2487 4 жыл бұрын
👍 useful
@najeeba9197
@najeeba9197 4 жыл бұрын
That's great
@rinjuvarghese4193
@rinjuvarghese4193 2 жыл бұрын
"you have an active visit visa insurance and its to expire in 17-sep-"എന്നാണ് കാണിക്കുന്നത് but absheril insurance ഇല്ലെന്നും പറയ്യുന്നു
@mohamedrisvanbabu5577
@mohamedrisvanbabu5577 2 жыл бұрын
Visa renwal insurace extend date തീരുന്നതിനു മുൻപ് ചെയണോ അതോ 3 മാസം കഴിഞ്ഞിട്ടാണോ?
@myvision5712
@myvision5712 4 жыл бұрын
Thank you
@rafimon5965
@rafimon5965 4 жыл бұрын
Masam puthukkunna visayan 5thavana puthukki ithu ethravare puthukki nikkam
@ajimac1114
@ajimac1114 4 жыл бұрын
Good job
@Hyzinzaf4u
@Hyzinzaf4u 4 жыл бұрын
Thanks bro
@allwinjoel7036
@allwinjoel7036 4 жыл бұрын
Tq bro
@Adhwizzzz
@Adhwizzzz 2 жыл бұрын
Vissa issue date 19, 10,2021um expired date April 20 th um , permit months 12 months um aayal visa kalavathi തീരുന്നത് ഇപ്പൊൾ ആണ്...
@hassainkt9440
@hassainkt9440 3 жыл бұрын
1 year multiple vis stamp cheythu kazjhal ethta day kond kayari varanm
@athirasasi4151
@athirasasi4151 2 жыл бұрын
Eppo 6 mnth aagumbol exit reentry kaanikano. 1 yr multiple visa eduthekunne
@sharusharu5912
@sharusharu5912 4 жыл бұрын
Ikka enike fawri acond aane ulle enthe cheyum
@alisvlog6280
@alisvlog6280 2 жыл бұрын
Visitvisayil ullavarku insurance edukkan pattumo purathu ninnu
@slyimkakkad3941
@slyimkakkad3941 2 жыл бұрын
ഭാര്യ ഒരു വർഷത്തെ വിസിറ്റ വിസയിൽ വന്നു ഒന്നര മാസം നിന്ന് തിരിച്ചു പോയി ഇപ്പൊ വിസ പുതുക്കാൻ അബഷിറിൽ നോക്കുമ്പോൾ നിലവിൽ താങ്കളുടെ പേരിൽ വിസിറ്റർ ഇല്ല എന്ന് കാണുന്നു. നാട്ടിൽ ഇനിയും ആ വിസയിൽ വരാൻ കഴിയില്ലേ ? അവരുടെ വിസ സ്റ്റാറ്റസ് എങ്ങിനെയാണ് നോക്കുക
@richumathew1123
@richumathew1123 3 жыл бұрын
Now a days they will not renew online. Ethrayum cheythu Jawazat Officeil with Passport copy, visiting visa copy, Iqama copy( nammude Sponsor), ee request cheytha reference Numberinte print Out ellam officeil Submit cheythal 2-3 hours visiting visa will be renewed.
@eaglemajic
@eaglemajic 4 жыл бұрын
Thanks bro njan puthukki
@sabiraabdulsamad8828
@sabiraabdulsamad8828 4 жыл бұрын
Turist വിസയാണോ പുതുക്കിയത്
@anas-thaj-fathima3344
@anas-thaj-fathima3344 2 жыл бұрын
സൗദിയിൽ ജനിച്ച 6 മാസമുള്ള കുഞ്ഞിന്റെ ഇക്കാമ പിതാവിന്റെ കീഴ്‌ ൽ നിന്നും മാതാവിന്റെ കീഴിലേയ്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് , പിതാവിന് എക്സിറ് പോകേണ്ടതുണ്ട് . പ്ളീസ് reply
@saifsameer6838
@saifsameer6838 2 жыл бұрын
Ipol njhan family multiple visa edthitund ethra divasam soudhil thamasikam
@safimalayil9912
@safimalayil9912 4 жыл бұрын
Hello.. Visit visa insurance, riyad bank sadad via aanu adakunnath... SADAD bill--- add new reg bill--- biller ID-- bill type -- account number, discription. (Acc number, discription) enthanu... please update.Insurance alrahji aanu. ninghalude videos kand cheythathaanu.
@ANASKC
@ANASKC 4 жыл бұрын
72 manikkoor aan insurance update aavaanulla samayam
@haseenanizam7934
@haseenanizam7934 4 жыл бұрын
Sir enteeth multiple visit visa aanu July.14 aakanbam 6 maasam aakum nattil pokathe engane puthukkam . Athu engane sadhikkum . marupadi parayane
@ANASKC
@ANASKC 4 жыл бұрын
Ee videoyil kaanunna pole പുതുക്കുക, ഇപ്പൊൾ പുറത്ത് പോകേണ്ടതില്ല
@simikurian7374
@simikurian7374 4 жыл бұрын
Visit visa kazhnju thirichu pogumpol father mother koode illenkil, grand parenrsinte koode babye natileku vidan patuo..... athinte process engneya..... evdeya contact cheyande empasy ano.... plzzz rply as early as possible
@ANASKC
@ANASKC 4 жыл бұрын
WhatsApp groupil chodhikkoo
@haneefavtr633
@haneefavtr633 2 жыл бұрын
എന്റ്റെ വിസ ഹൗസ് ഡ്രൈവർ ആണ്. എന്റെ ഫാമിലി ഇവിടെയുണ്ട്. എന്റെ വിസ്റ്റിങ് പുതുക്കാൻ എന്താണ് ചെയടത്. എന്റെ അബ്സറിൽ നിങ്ങൾ ചെയ്തു പോലെ വരുന്നില്ല. ഞാൻ എന്താണ് ചെയ്യുക
@riyasalan2888
@riyasalan2888 4 жыл бұрын
How to paid in ncb atm
@shimarauf2144
@shimarauf2144 4 жыл бұрын
Nan dec 20 nu anu enter cheythath saudilk ..visa expiry date March 20 anu absherl kanikkunath ..insurnc renew cheyumbo visa expiry date march 20 ano kodukkendath???
@ANASKC
@ANASKC 4 жыл бұрын
Absheril കാണിക്കുന്ന പോലെ തന്നെ കൊടുക്കണം
@nizamnizamsaudhi1676
@nizamnizamsaudhi1676 4 жыл бұрын
Sir njangalude multiple visit visa aanu 3 masam kazhinjitt extend cheyyan kazhinjilla absure illarunnu puthiya absure eduthappam date 3 masam kazhinju officil koduthu 500 riyal fine adachu insurance eduthu 1 week kazhinju puthungiilla enth cheyyum
@ANASKC
@ANASKC 4 жыл бұрын
WhatsApp il varoo
@nisarnisarthayyuullathil7771
@nisarnisarthayyuullathil7771 Жыл бұрын
uroob aayi natil vannit 6 varsham kayinju thiriga varan kayiyumo
@aloevera9613
@aloevera9613 3 жыл бұрын
09/ 03/ 2020 നു സ്റ്റാമ്പ് ചെയ്ത multiple entry ഫാമിലി വിസിറ്റ് വിസ 2021 ജനുവരിയിൽ സൗദിയിലേക്ക് വരാൻ സാധിച്ചാൽ 3 മാസത്തിനു ശേഷം renew ചെയ്യാൻ സാധിക്കുമോ. അപ്പോഴേക്കും 09/ 03/ 2021 കഴിയും visa validty ഒരു കൊല്ലം അല്ലെ. അത് 09/ 03/ 2020 നു അവസാനിക്കും .
@ANASKC
@ANASKC 3 жыл бұрын
ഇതിനെ പറ്റി അറിയില്ല ബ്രോ
@thaneesh6060
@thaneesh6060 2 жыл бұрын
Saudi to bahrain visit visa oru video cheyyamo
@aswathydileep3993
@aswathydileep3993 3 жыл бұрын
Visitin visa date may 12 kaziyum.. Pne one year plus 3 month aayyii ipo.... Ini 3 mont extend cheyyan pattoo????? Pls reply
@ANASKC
@ANASKC 3 жыл бұрын
yes, cheyyam. whatsappil varoo
@muhammedmansoor6178
@muhammedmansoor6178 4 жыл бұрын
Thank you. Good presentation.
@nisharkp6700
@nisharkp6700 2 жыл бұрын
No information update എന്നാണ് ഇൻഷൂർ എടുക്കുമ്പോൾ കാണിക്കുന്നത് അതിന് എന്തു ചെയ്യും പ്ലീസ് റിപ്ലൈ
@chrisktm7
@chrisktm7 2 жыл бұрын
I can't able to join the whts app.. How can I contact you.. sir.. please reply me
@sharafudeensharaf6091
@sharafudeensharaf6091 2 жыл бұрын
ഹലോ ബ്രോ ഇൻഷുറൻസ് റേറ്റ് 451sr കാണിക്കുന്നു നേരത്തെ നോക്കിയപ്പോൾ only 40sr എങ്ങനെ ഇത് solve ചെയ്യുന്നേ age 59
@manuksa5450
@manuksa5450 4 жыл бұрын
Multiple rentry visa , ippozhathe sahacharyam kondu maximum ethra thavana extension cheyan kazhiyum ?
@ANASKC
@ANASKC 4 жыл бұрын
WhatsApp IL vroo
@nisarnisa8431
@nisarnisa8431 2 жыл бұрын
Ith 3 monthil cheyyunnathano plz rpl
@nisarnisa8431
@nisarnisa8431 2 жыл бұрын
Expire date nu ethra days munne cheyyanam plzz rpl
@AnasAhammad
@AnasAhammad 2 жыл бұрын
Anas bai ipolum same process thanne aano?
@sidheequethekkepurayil5365
@sidheequethekkepurayil5365 2 жыл бұрын
സുഹൃത്തിനെയും കുടുബത്തെയും സൗദിയിലേക്ക്. വിസിറ്റിംഗിന് എങ്ങിനെ കൊണ്ടുവരാം ഏതു വിസ എടുക്കുക
@munnasvlogz5993
@munnasvlogz5993 4 жыл бұрын
Ncb account illa alrajhi account aanu engane sadad payment cheyyam? Playstore il Kure app kanunnu ethanu correct aapp
@ANASKC
@ANASKC 4 жыл бұрын
WhatsApp IL വരൂ
@Rafiepza
@Rafiepza 4 жыл бұрын
Njan vis extend cheyan vendi ithil parenjapole thane insure eduth but abshir open aaki visa extend cheyan pattunila cheyumbol insure edukana kanikunath already cheyithu paymentum cheyuthu.. Ithuvare insure abshir update ayilla.. Ini enthu cheyum?
@ANASKC
@ANASKC 4 жыл бұрын
72 മണിക്കൂർ ആയോ
@Rafiepza
@Rafiepza 4 жыл бұрын
@@ANASKC oru 8 hrs ayittr ulluu..... 72 our edukumo insurance absher update avanel?
@haseebamuhammedali2322
@haseebamuhammedali2322 4 жыл бұрын
Sir enteth 1 year family visiting visayan ee month June 24th nn 6month avum nattil povathe renew cheythu kittumooo?
@ANASKC
@ANASKC 4 жыл бұрын
Kazhiyum
@arshiyafareed2278
@arshiyafareed2278 3 жыл бұрын
Nagalde 1 year dec 9 nu avum alhamdulilah extension kitti
@Midhu_Vineeth
@Midhu_Vineeth 4 жыл бұрын
After 270 days of ksa entry extend cheyth kituo. August 15 vare ullu. One year Multiple entry family visit visa aanu. Entered in November 2019
@ANASKC
@ANASKC 4 жыл бұрын
കിട്ടും, request kodukkanam
@Midhu_Vineeth
@Midhu_Vineeth 4 жыл бұрын
@@ANASKC Jawazat poi kodukano.absher via kituo
@jo3692
@jo3692 2 жыл бұрын
Visit visa 3 month ayi ippol extend cheyanam,insurance 1 year validity anu kanikunathe ,appol veendum insurance edukano
@Neeru-vlogs
@Neeru-vlogs 2 жыл бұрын
Same... Pls replay
@aksaabdu3377
@aksaabdu3377 4 жыл бұрын
Saudil visiting visak vannitt 6 month june 19 vannal aavum anneram puthukkan purath poyi puthukano ingane ulla oru tym aayath kondan chodikunnath plz rply
@ANASKC
@ANASKC 4 жыл бұрын
ഇപ്പോഴത്തെ സാഹചര്യം കാരണം നാട്ടിൽ പോകാതെ തന്നെ പുതുക്കാം
@aksaabdu3377
@aksaabdu3377 4 жыл бұрын
ANAS KC Thankuu😊
@rejilarejila9703
@rejilarejila9703 2 жыл бұрын
Nta hus visit visa adichappoll nta peru thettipoyii. Perilll oru spelling ellla... ഇന്നാണ് വിസ കിട്ടിയത്.. ബാക്കിയെല്ലാം ശെരിയാണ്. പേര് thettiyathill vallla kuzhappavumundoo pokan pattumo.. Orupad nalayitt agarahikkunayanu pokan.. Plls rply😢😢😢
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@lijeshkumar1889
@lijeshkumar1889 4 жыл бұрын
Dear Sir, My families visiting visa is going to expire on 2 jul 2020,Let me know at the current situation can i extend my visiting visa (my families visa is 1 year multiple,1 year will finish on 2nd jul), i take the flight ticket for end of jul, i don't like to send them at the current situation, so let me know if any other option to renew visa.
@ANASKC
@ANASKC 4 жыл бұрын
Please ask in group
@lijeshkumar1889
@lijeshkumar1889 4 жыл бұрын
@@ANASKC Asked group, didn't get clear info.
@ANASKC
@ANASKC 4 жыл бұрын
@@lijeshkumar1889 I think don't know anyone
@rahul.rmachu9039
@rahul.rmachu9039 2 жыл бұрын
Hello ബ്രദർ, എങ്ങനെ ഇപ്പോൾ ഒരു വർഷത്തേക്ക് വിസിറ്റിംഗ് വിസ എടുക്കാൻ പറ്റുമെന്നു പറഞ്ഞു തരാമോ? പിന്നേ വൈഫിനെ സൗദിയിൽ കൊണ്ട് കൊണ്ട് വരാൻ പാസ്പോർട്ടിൽ എങ്ങനെ പേര് ചേർക്കം എന്ന് കൂടി പറഞ്ഞു തരുമോ???
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@niyasakpl
@niyasakpl 2 жыл бұрын
New visa application engane
@babythomas4703
@babythomas4703 2 жыл бұрын
I have some issue for renewal of my mother's famity visit visa. When i tried to take the insurance it is saying there is no details in cchi website. Can you please help me to overcome this issue? Because visa is going to expire on 23 October.
@sameers054
@sameers054 2 жыл бұрын
what you did to solve this issue same problem with me kindly reply my visa is going to expire
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@sumosumod6081
@sumosumod6081 4 жыл бұрын
Helo sir.. എൻ്റെ ഭാര്യ സൗദിയിൽ ഉണ്ട് വന്നിട് 6 മാസം ആകാറായി വിമാന സർവീസ് ഇല്ലാത്ത ഈ സമയത്ത് EXit പോകാതെ വിസ വീണ്ടും extend ചെയ്യൻ കഴിയുമോ
@ANASKC
@ANASKC 4 жыл бұрын
കഴിയും, സാധാരണ പുതുക്കുന്നത് പോലെ തന്നെ പുതുക്കുക
@sumosumod6081
@sumosumod6081 4 жыл бұрын
@@ANASKC Thanks..
@MK-pf3sk
@MK-pf3sk 2 жыл бұрын
ഈ സിസ്റ്റം ഇപ്പോളും ഇങ്ങനെ ആണോ എന്തെങ്കിലും മാറ്റം ഉണ്ടോ
@sayeedahisham6021
@sayeedahisham6021 2 жыл бұрын
Ipol visiting visa renew akunnille? Jawazath extention nirthiyennu kelkunnu correct ano
@ANASKC
@ANASKC 2 жыл бұрын
6 masam vare akum, athin shesham chilappol kittum
@sajus2342
@sajus2342 2 жыл бұрын
Hi, എന്റെ ഫാമിലി single entry visit വിസയിൽ സൗദിയിൽ ഉണ്ട്. ഇപ്പോൾ 3 മാസം ആകുന്നു. ഇനിയും എത്ര മാസം കൂടി ഇവിടെ നിൽക്കാൻ പറ്റും.
@skyflower5805
@skyflower5805 2 жыл бұрын
Puthukki kittiyo. Pls
@ashif6003
@ashif6003 4 жыл бұрын
അസ്സലാമുഅലൈക്കും ഇക്കാ.. ഫീസ് മറ്റൊരാളുടെ ഫോണിൽ നിന്ന് അടക്കാൻ പറ്റുമോ..
@ANASKC
@ANASKC 4 жыл бұрын
ഫീ ആർക്കും അടക്കാൻ പറ്റും
@hrssafa
@hrssafa 2 жыл бұрын
How to take visit visa My job house drive can i take visit visa & how ? Please inform me
@ANASKC
@ANASKC 2 жыл бұрын
കിട്ടും
@zahramehak
@zahramehak 4 жыл бұрын
nikum.molkum visa eduthu stamb cheythu 18 pokan irunaya nadanilla njagala visa kalavadhi 3 mnth ullu ennu parayun athu nettan pattumo pls rply😓😓😓
@ANASKC
@ANASKC 4 жыл бұрын
WhatsApp IL വരാമോ
@zahramehak
@zahramehak 3 жыл бұрын
Wtspl ithil parayu pls athina kurichoru video
@kmnafih5320
@kmnafih5320 8 ай бұрын
Engan eppo puthukkan pattunnubdo
@nijuvlogs4611
@nijuvlogs4611 4 жыл бұрын
ഒരു വിസിറ്റിങ്ങ് വിസക്ക് അപേക്ഷിച്ചതിന് ശേഷം വിസ റെഡിആയാല്‍ പിന്നെ എത്രദിവസത്തിനുളളിലാണ് അത് പാസ്പോര്‍ട്ടില്‍ അടിക്കേണ്ടത് അതിന് കാലവധി എങ്ങനെയാണ്.? വിസ പാസ്പോര്‍ട്ടില്‍ അടിച്ചതിന് ശേഷം എത്ര ദിവസത്തിനുളളിലാണ് സൗദിയിലേക്ക് കേറേണ്ടത്.?? അറിയുന്നവര്‍ ആരെകിലും ഉണ്ടെകില്‍ മറുപടി പയൂ.
@ANASKC
@ANASKC 4 жыл бұрын
ഗ്രൂപ്പിൽ ചോദിക്കൂ
@nijuvlogs4611
@nijuvlogs4611 4 жыл бұрын
@@ANASKC OK
@ishakmelekodasseri1659
@ishakmelekodasseri1659 4 жыл бұрын
3മന്ത്
@wesl9990
@wesl9990 4 жыл бұрын
From the visiting visa issue date 90 days നു ഉള്ളില്‍ മുംബയില്‍ നിന്ന് സ്റ്റാമ്പ്‌ ചെയ്തിരിക്കണം, അത് കയിഞ്ഞാല്‍ രണ്ട്മാസത്തിനുള്ളില്‍ സൌദിയില്‍ വന്നിറങ്ങണം, 6 മാസം വരെ പുതിക്കി നില്‍കാം. അതെ കഴിഞ്ഞാല്‍ നാട്ടില്‍ പോയി വീണ്ടും വരാം, ഇത് തന്നെ വീണ്ടും ആവര്‍ത്തിക്കാം (സൌദിയില്‍ ഇറങ്ങിയത് മുതല്‍ 12 മാസം വരെ .ഹമീദ് നാണി ദമ്മാം.
@allwinjoel7036
@allwinjoel7036 4 жыл бұрын
Multiple visit visa extension date Columns what I can put 90 days or 180 or 365 ????
@ANASKC
@ANASKC 4 жыл бұрын
നിങ്ങൾക്ക് എത്ര വേണം എന്ന് വെച്ചാൽ അത്ര കൊടുക്കാം
@sahlafarhan4817
@sahlafarhan4817 3 жыл бұрын
സൗദി ടൂറിസ്റ്റ് വിസ പുതുക്കുന്നതിനെ കുറിച്ച് ആർക്കെങ്കിലും അറിയാമോ..? ജനുവരി വരെ വിസയുണ്ട്: 2 തവണ ഇവിടെ നിന്നു പുതുക്കി... ടൂറിസ്റ്റ് വിസ exit അടിച്ച് പുതുക്കുന്നത് കൊണ്ട് സൗദി ബോർഡറുകൾ തുറന്ന സ്ഥിതിക്ക് സൗദിയിൽ നിന്നു കൊണ്ട് തന്നെ പുതുക്കാൻ സാധിക്കുമോ അറിയുന്ന ആരെങ്കിലും reply തരുമോ?plzz
@ANASKC
@ANASKC 3 жыл бұрын
അറിയില്ല, ഗ്രൂപ്പിൽ ചോദിക്കൂ
@sahlafarhan4817
@sahlafarhan4817 3 жыл бұрын
Ethu groupil...?
@04792453774
@04792453774 2 жыл бұрын
ഒരു സംശയം ഉണ്ട്‌. അബ്ഹീർ യിൽ വിസ extend ഉണ്ട്‌ അതിൽ ഇൻഷുറൻസ് കാണിക്കുന്നില്ല അല്ലാതെ തന്നെ വിസ extend ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 2 жыл бұрын
Extend അടിച്ച് നോക്കൂ
@shzinsha2643
@shzinsha2643 4 жыл бұрын
Enty family yudy visit visa 6 masaty ആയിരുന്നു ath kazinnu 3 masam jawazatil ninnum putukki athinty date eee 17 kaziyum ine puthukkanamengil fee undo
@ANASKC
@ANASKC 4 жыл бұрын
1 year multiple aano
@shzinsha2643
@shzinsha2643 4 жыл бұрын
അല്ല
@shzinsha2643
@shzinsha2643 4 жыл бұрын
6 masthy ആയിരുന്നു 6 മാസം kazinn 3 masam koody jawazatil നിന്ന് പുതുക്കി കിട്ടി അതും കഴിയാന്‍ ആയി
@bincytv8988
@bincytv8988 4 жыл бұрын
@@shzinsha2643 visa renew aayoo engane renew cheithu plz help
@fathimanoora5798
@fathimanoora5798 4 жыл бұрын
4 പേരുള്ളപ്പോൾ ഓരോന്നു ഓരോന്നായി ചെയ്യണമോ. Expiry ഡേറ്റിന്റെ എത്ര ദിവസം മുന്നേ ചെയ്യണം
@ANASKC
@ANASKC 4 жыл бұрын
7 dhivasam munne maathrame puthukkan pattoo, vere vere edukkanam
@nimistephan1447
@nimistephan1447 2 жыл бұрын
After 3 months saudiyil ninnu purathu poi varan pattumo? ( multiple entry one year) pls rply
@ANASKC
@ANASKC 2 жыл бұрын
പുറത്ത് പോകാതെ puthukkitharan sathyatha ഉണ്ട്
@nimistephan1447
@nimistephan1447 2 жыл бұрын
@@ANASKCAfter 3 months extend cheydthinu shesham about 4 Monthsil purathupoyal thirichu saudyilekyu varubol visa cancel avumo?
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
First
@jamshimalcostar5013
@jamshimalcostar5013 3 жыл бұрын
Njan ellam eth pole chythu1/4/21 But visa expire date show same before
@ANASKC
@ANASKC 3 жыл бұрын
Onlinil request kodukkanam
@sinajsinaj512
@sinajsinaj512 2 жыл бұрын
Visiting visa 3 months kazhinju. 500 riyal koduthu puthukkan koduthittundu. Expiry ayittu 5 days ayi. Puthikki kittumo
@ANASKC
@ANASKC 2 жыл бұрын
500 എന്തിനാ
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@binyaminvm5484
@binyaminvm5484 4 жыл бұрын
കുറെ ആയല്ലോ കണ്ടിട്ട്👍😃😃
@ANASKC
@ANASKC 4 жыл бұрын
കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നല്ലോ
@santhoshbpillai6679
@santhoshbpillai6679 4 жыл бұрын
ഇൻഷുറൻസ് എടുത്ത ശേഷം അത് അപ്ഡേറ്റ് ആയി എന്ന് അബഷീറിൽ കാണിക്കുമോ. അങ്ങനെ എങ്കിൽ എവിടെയാണ് ഡിസ്പ്ലേ ചെയ്യുന്നത്
@sameeraliyar
@sameeraliyar 4 жыл бұрын
eservices.cchi.gov.sa/Pages/ClientSystem/CheckVisitorsInsurance.aspx?
@sajeernachikkadan1900
@sajeernachikkadan1900 2 жыл бұрын
😊
@Thambikunhimail
@Thambikunhimail 4 жыл бұрын
Dear Ana's how renew Saudi multiple visit visa after 270 days.. It's not possible direct through absher
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@bincytv8988
@bincytv8988 4 жыл бұрын
how u renewed the visa? i am also in same situation.plz help
@safimalayil9912
@safimalayil9912 4 жыл бұрын
hello..
@allahisgreat451
@allahisgreat451 3 жыл бұрын
എന്റെ Visa May yil തീരും അതിനു ശേഷം വീണ്ടും പുതുക്കി കിട്ടുമോ?
@ANASKC
@ANASKC 3 жыл бұрын
oru maasam kittunnund
@nizarkadathoor3386
@nizarkadathoor3386 3 жыл бұрын
@@ANASKC ഇങ്ങനെ തൊഴിൽ വിസ പുതുക്കാൻ കഴിയുമോ
@rasakrasak8091
@rasakrasak8091 2 жыл бұрын
ദുബൈ വിസിറ്റിംഗ് വിസ ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് അങ്ങനെ ഉള്ളവർക്ക് നോർക്ക രെജിസ്റ്റർ ചെയ്യാമോ
@ANASKC
@ANASKC 2 жыл бұрын
illa
@jamsheervellapulli216
@jamsheervellapulli216 4 жыл бұрын
Anase മുത്തേ സുഖല്ലേ
@ANASKC
@ANASKC 4 жыл бұрын
ഇവിടെ ആണോ suganeshanam
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 821
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 7 МЛН
После ввода кода - протирайте панель
0:18
Up Your Brains
Рет қаралды 1,1 МЛН
YOTAPHONE 2 - СПУСТЯ 10 ЛЕТ
15:13
ЗЕ МАККЕРС
Рет қаралды 177 М.