അമ്മയെയും, അച്ഛനെയും, ബഹുമാനിക്കുന്നപോലെ അന്നം തരുന്ന കർഷകനെയും ബഹുമാനിക്കണം. അത് കഴിഞ്ഞുമതി ദൈവം 🙏🙏🙏🙏🙏
@sreelathasatheesan Жыл бұрын
100% സത്യം
@splendarrx1000 Жыл бұрын
bro daivam tharunnu vilav
@ahammedippu52172 жыл бұрын
കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വിജയിക്കാൻ സാധിക്കും എന്ന് സഹജീവികളെ ബോധ്യപ്പെടുത്താൻ ഈ സഹോദരൻ ശ്രമിച്ചു... അത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ആവശ്യം.. വിജയാശംസകൾ നേരുന്നു..
@aswinmg-fz5se2 жыл бұрын
ഏതായാലും ഒരു കർഷകൻ ലാഭം കൊയ്തു.... ഇനിയും കർഷകർ ലാഭം കൊയ്തു മുന്നേറ്ട്ടെ
@jayasreesajeev78592 жыл бұрын
എല്ലാം തുറന്ന് പറഞ്ഞ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു
@cocomaksindia38012 жыл бұрын
വയലിൽ കൃഷി ചെയ്യുന്ന കർഷകനും ഫയലിൽ കൃഷി ചെയ്യുന്ന കൃഷി ഓഫീസറും
@lucyfrancisfrancis10012 жыл бұрын
😂😂😂👌
@haiifrnds9412 жыл бұрын
തിന്നു കോഴുക്കുന്ന ഫയലിൽ കൃഷി ചെയ്യാന്നുവർ
@loading7572 жыл бұрын
Sathyam
@sirajcpsu7783 Жыл бұрын
അത് സൂപ്പർ അവൻ ഓഫീസിൽ ഫയൽ നോക്കി മാസം ശമ്പളം വാങ്ങുന്നു ഇദ്ദേഹം വയലിൽ ചോര നീരാക്കി ദിവസം പതിനായിരം ഉണ്ടാക്കുന്നു ❤
@vazhayurkids81892 жыл бұрын
അടിപൊളി കർഷകൻ ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍
@aparna34412 жыл бұрын
ചേട്ടാ അടിപൊളി ..ഇങ്ങനെ വേണം ..ചേട്ടന്റെ സത്യസന്ധത ക്കു ദൈവം അനുഗ്രഹം തരട്ടെ ..
@anwarsadique91172 жыл бұрын
ന്റെ ചേട്ടായി ഒന്നും പറയാനില്ല 😍ഇതാണ് കൃഷി പാടത്തു പണിയും ❤വരമ്പിൽ കൂലിയും പൊളി 😊😊😊😊
@minir20502 жыл бұрын
നല്ലതുവരട്ടെ........കൃഷിയുടെ വില മനസ്സിലാക്കിയ മണ്ണിൻ്റെ പുത്രന് 🙏
@aadhillatheef1062 жыл бұрын
മണ്ണിനെ സ്നേഹിച്ചാൽ പൊന്ന് വിളയും
@Dr.Shibin2 жыл бұрын
2 തവണ കണ്ടു.. ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു രസം 😊
@jibintomy89242 жыл бұрын
ഇനിയെങ്കിലും കൃഷി ചെയ്യാൻ അറിയാവുന്ന ആൾക്കാരെ കൃഷി ഓഫീസർ ആക്കു... പ്ലീസ്.....കൃഷിയോട് താല്പര്യമുള്ളവർ കൃഷിയോഫിസിൽ വരട്ടെ... ചുമ്മാ എന്തിന് ശമ്പളം കൊടുക്കുന്നു...
@anshaanchu56312 жыл бұрын
Point
@mariyahmari32572 жыл бұрын
പണംകൊടുത്തു ജോലിനേടുമ്പോൾ അർഹതഇല്ലാത്തവർ സ്ഥാനം നേടും 🙏
@powerelectronics86402 жыл бұрын
100000%👍👍👍👍👍❤️❤️👌👌👌👌
@bkfamily54459 ай бұрын
കലക്കി ചേട്ടാ...മണ്ണിൻ്റെ മണം മറിഞ്ഞ കർഷകൻ...❤❤❤❤❤
@sandhyaeappen53622 жыл бұрын
ഒരു നിഷ്കളങ്കനായ ചേട്ടൻ.
@deepusahadevan14152 жыл бұрын
മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്ന നല്ലൊരു ചേട്ടൻ 👍🏻👍🏻👍🏻👍🏻
@nisiyaazad27242 жыл бұрын
നല്ല ബോംബ് കിട്ടുവാണേൽ ഞങ്ങളെ കൂടി അറിയിക്കണേ ചേട്ടാ... ഇവടേം ഉണ്ടേ***** കൃഷി ഭവൻ ****😅😅😅😅
@reshmikesav56812 жыл бұрын
🤣😂
@generationtechs67412 жыл бұрын
😂😂😂😂
@sam-hy8yj5hz9q2 жыл бұрын
😂
@naseemajaleel82832 жыл бұрын
😂😂😂😂
@sam-hy8yj5hz9q2 жыл бұрын
എല്ലാം വെട്ടി തുറന്ന് പറയുന്ന പ്രകൃതം. എനിക്ക് ഇഷ്ടപ്പെട്ടു. പച്ചയായ മനുഷ്യൻ
@babub572 жыл бұрын
മനുഷത്യമുള്ള മനുഷ്യൻ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@harisqatar35372 жыл бұрын
വെട്ടി തുറന്നു പറഞ്ഞതിൽ ബിഗ് സല്യൂട്ട്
@888------2 жыл бұрын
കൃഷി ഓഫീസർ ഉടനെ വന്നു നെൽവയൽ,നീർത്തട നിയമം വച്ചു കൃഷി പൂട്ടിക്കും😀😀👍👍 വയലില് ഒരു നേൽ കൃഷി എങ്കിലും ഇറക്കണം😀😀
@nimmyjoseph30702 жыл бұрын
Athenth niyamam aanu? 🤔
@888------2 жыл бұрын
@@nimmyjoseph3070 നെൽവയൽ നീർത്തട നിയമം😀😀
@nimmyjoseph30702 жыл бұрын
@@888------ Oho!😌
@etechworld3163 Жыл бұрын
കളങ്കമില്ലാത്ത നല്ലരു കർഷകൻ എത്ര ബഹുമാനിച്ചാലും മതിയാകില്ല.🥰🥰🥰🙏🙏💪💪💪
@salyvee25662 жыл бұрын
ജോണ്സൻ പൂതൂ തലമൂറക്കൂ ഒരൂ പ്രചോദനം ആകട്ട് .കർഷകരെ ഏനിക്കൂ ഇഷ്ടം .my father was a farmer .super johnson
@SureshBabu-zt6br2 жыл бұрын
മണ്ണിനെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ എ ളിമയുള്ള കർഷകൻ സത്യസന്ധൻ ഒ രാളും ലാഭത്തിന്റെ കണക്കുപറയാറില്ല ഇനിയും ഒരുപാട് കൃഷി ചെയ്യാൻ സാധിക്കട്ടെ ഒരുപാട് ഇഷ്ടമായി.👍👍👍👌👌👌🌹🌹🌹❤️❤️❤️👌കഠിനധ്വാനതിന്റഫലം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👌👌❤️❤️🌹🌹🌹
@MayaDevi-xp2tg2 жыл бұрын
കർഷകർക്ക് ആർക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരാറില്ല. കാരണം അവരുട അദ്ധ്വാനവും മനസന്തോഷവും,ചേട്ടനു എൻെറ വിജയാശംസകൾ.
@niranjannaveen12352 жыл бұрын
പച്ച ആയ മനുഷ്യന്‍. സത്യം മാത്രം പറയുന്ന നന്മ ഉള്ള മനുഷ്യന്‍. മലയാളി എന്താണെന്ന് കൃത്യമായി പറയുന്നു. അധ്വാനിക്കുന്ന മലയാളി. Rare piece 😍😍😍😍
@velayudhankm87982 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹
@vinayachandrannair3842 жыл бұрын
സഹോദരൻ സൂക്ഷിച്ചു വേണം ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരോട് ഇടപെടുന്നത്. ചതിക്കും.
@Seenasgarden78602 жыл бұрын
മുത്താണ് ചേട്ടാ 👌👍🙏🙏🙏🙏🙏🙏❤❤
@Seenasgarden78602 жыл бұрын
Ithra frank aya oru manushyan a real man real farmer ❤
കൃഷി വകുപ്പിന്റെ യഥാർത്ത അവസ്ഥ* മിക്ക വകുപ്പിലെയും ജീവനക്കാരുടെ ധാരണ അവർക്ക് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ ഉള്ള സംവിധാനം മാത്രമാണെന്ന് .
@shaheenshaheenps18992 жыл бұрын
👍👍👍
@fusiongaming7532 жыл бұрын
കൃഷി വകുപ്പിന് കൃഷിവകുപ്പ് എന്ന പേര് മാത്രമേ അറിയാവു കൃഷി എന്താണ് എന്ന് പോലും അറിയില്ല
@powerelectronics86402 жыл бұрын
@@fusiongaming753 ❤️❤️👍👍🙏
@powerelectronics86402 жыл бұрын
👍👍🙏🙏
@fav99852 жыл бұрын
കഷ്ടപ്പെടുന്ന അധ്വാനിക്കുന്ന കർഷകന്റെ ധൈര്യം, ആത്മവിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം 👍❤️
@cocomaksindia38012 жыл бұрын
കേരളത്തിൽ കൃഷി രക്ഷപെടാൻ ഒരേ ഒരെളുപ്പ വഴി കൃഷി ഭവൻ നിർത്തലാക്കുക അനുഭവം കൊണ്ട് പറയുകയാ
@Seenasgarden78602 жыл бұрын
👌👍👍🙏🙏❤
@ayrooskitchen18872 жыл бұрын
👍👍
@hamru86872 жыл бұрын
👍👍
@mufeedashfu15992 жыл бұрын
എല്ലായിടത്തും അങ്ങനെ അല്ല കേട്ടോ
@cocomaksindia38012 жыл бұрын
@@mufeedashfu1599 ചോറ് വെന്തോ എന്നറിയാൻ മുഴുവൻ വറ്റും ഞെക്കി നോക്കേണ്ടതില്ല ഒന്നോ രണ്ടോ എടുത്തു ഞെക്കി നോക്കിയാൽ മതി ഏതാണ്ട് പത്തിലധികം കൃഷി ഭവൻ പരിശോദിച്ചു ഉറപ്പു വരുത്തിയിട്ടാണ് ഞാൻ പറഞ്ഞത് എല്ലായിടത്തും ഒരു പോലെ എപ്പോ ചെന്നാലും പിന്നെ വാ തിരക്കിലാണ് ഓഫിസറില്ല ഇപ്പൊ പദ്ധതിയൊന്നുമില്ല ആ പേപ്പറിലെ ഈ പേപ്പറില്ല സമയം കഴിഞ്ഞു പോയല്ലോ അടുത്ത തവണ അറിയിക്കാം സർക്കാരിന്റെ സർക്കാരിന്റെ പല പദ്ധതികളും ഇവർ അട്ടിമറിക്കും ആനുകൂല്യങ്ങളുംഇവരും ഇവരുടെ സ്ഥിരം കുറ്റികളും വീതിച്ചെടുക്കും പുതുതായി ഒരു ഗുണഭോക്താവ് വരുന്നത് ഇവർ സഹിക്കില്ല്ല കൃഷി വകുപ്പിലെ തിരിമറികളെ കുറിച്ച് സത്യസന്ധമായ ഒരു ഏജൻസി അന്വേഷിക്കട്ടെ അപ്പോളറിയാം തനിനിറം
@dreamz39352 жыл бұрын
വാർത്ത പടർന്നു തുടങ്ങി , ഇനി പാവത്തിനെ പിന്നിലാക്കി മുന്നിൽ പലരും വരും...
@mohammedaslam4942 жыл бұрын
ജീവിതത്തില്‍ സത്യം തുറന്നു പറഞ്ഞ മഹാ കര്‍ഷകന്‍ ഇനിയും thadassaganlillathe. ജീവിതം ഉയരങ്ങളില്‍ എത്തട്ടെ
മലയാളിക്ക് വീട്ടിൽ വിലയില്ലെങ്കിലും, നാട്ടിൽ പുല്ലു വില ആണ് ..എന്നുള്ള ഒരു ഡയലോഗ് ഓർമ്മ വന്നു .ഇതു കണ്ടപ്പോൾ😊😊.
@ebin1234562 жыл бұрын
😂
@zainulabid27022 жыл бұрын
06:37 🔥🔥🔥🔥രോദനം ഒരു കൃഷിക്കാരന്റെ 😢
@lakshmilachu26902 жыл бұрын
😂
@anithars18792 жыл бұрын
നിങ്ങൾ : യഥാർത്ഥ സൂപ്പർമാൻ
@DrGPillai2 жыл бұрын
ചേട്ടാ എല്ലാ ആശംസകളും..നല്ല പച്ച ആയ മനുഷ്യൻ ..തനി നാടൻ കള്ളം ചേരാത്ത സംസാരം
@Seenasgarden78602 жыл бұрын
Adipoli speach kettu chiriyo chiri 😂😂
@shainymanu2 жыл бұрын
Innocent person well done !! Keep going
@KannanRajendranNair2 жыл бұрын
ചേട്ടൻ വെറും പുലി അല്ല പുപുലി ഇതുപോലെ കൃഷി ചെയ്ത് ജീവിക്കാൻ കഴിഞ്ഞാൽ ഭാഗ്യമാണ്
@vipulmadhavan58462 жыл бұрын
ചേട്ടന്റെ സംസാരം കേട്ടിരുന്നുപോയി 🤩
@skskc12782 жыл бұрын
Pavam
@PASTrickz Жыл бұрын
ഇനിയും ഇതുപോലുള്ള മുന്നേറാൻ കഴിയട്ടെ 👍🏻👍🏻👍🏻👍🏻👍🏻
@repairingnature55059 ай бұрын
അധ്വാനിച്ചു ജീവിക്കുന്നവരെ ആർക്കും കുറ്റം പറയാൻ പറ്റില്ല ❤നിങ്ങൾ തല ഉയർത്തി നിക്കേണ്ടവൻ തന്നെയാണ്
@vishnus68122 жыл бұрын
Pachakk parayunna ,pacha aaya manushya🥰
@rajeevanps8532 жыл бұрын
സ്വസ്ഥമായി ചേട്ടന് കൃഷി ചെയ്യാൻ കഴിയട്ടെ. ചങ്ങമ്പുഴയുടെ "വഴക്കുല"യിലെ മലയപ്പുലയന്റെ അവസ്ഥ വരാതിരിക്കട്ടെ.
@sajukonni10212 жыл бұрын
ചൈയുന്നതിലും പറയുന്നതിലും സത്യം മാത്രം... മണ്ണിൽ പണിയെടുക്കുന്നവന്റെ വാക് 😍😍😍😍
@sreedevisaseendran57342 жыл бұрын
ഗ്രേറ്റ് അഭിനന്ദനങ്ങൾ 🌹🌹🌹
@Nedumpurathu Жыл бұрын
കഠിനാധ്വാനത്തിലൂടെ മണ്ണിൽ പണിയെടുക്കുന്നവൻ വെട്ടി തുറന്നു പറയും ., ആരെയും ഭയക്കൂല, ബിഗ് സല്യൂട്ട് ചേട്ടാ....❤❤👍👍🙏🙏
@Praveenktuttan2 жыл бұрын
എന്റെ ചേട്ടാ 🙏🙏🙏 സമ്മതിച്ചു 😆😆😆😆😆 ചേട്ടൻ പോളിയാണ്
@omanaroy84122 жыл бұрын
വളരെ നല്ല ഒരു വിവരണം...
@sajithmohan9632 Жыл бұрын
ജോൺസൺ ചേട്ടനെ എൻറെ കാർഷിക ഗുരു ആയി ഞാൻ കരുതുന്നു .ഞാനും അല്പം തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട് .മികച്ച വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@isaacjoseph57132 жыл бұрын
സത്യം..ചേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു..സത്യം പറയുന്നു.
@pradipanp2 жыл бұрын
കൃഷിഭവനും പഞ്ചായത്ത് ഓഫിസ്. മികച്ച ഒരു കമന്റാണ് അത് 😂😂
@danishtv85282 жыл бұрын
ഇയാളെ എനിക്ക് ഇഷ്ട്ടപെട്ട്....പൊളി മനുഷ്യൻ....
@chindaappisworldacrazyworld2 жыл бұрын
നല്ല മനുഷ്യൻ 🙏
@jafferkuttimanu28842 жыл бұрын
E pavathine daivam ennum kaigalil kakkaname. Praise the lord
@hishamabdulnazer31910 ай бұрын
പഞ്ചായത്തിൽ മാത്രമല്ല ഫോറസ്ററ് ഓഫീസിലും ബോംബ് വെക്കേണ്ട അവസ്ഥയാണ് ഇക്കാലത്ത് മലയോര കർഷകർക്ക്
@sreesmb12262 жыл бұрын
🙏🏼 തൊഴുകൈ പ്രിയ ജോൺസൻ ചേട്ടന് . ജോൺസൻ ചേട്ടന്റെ മൊബൈൽ നമ്പർ കൂടി കൊടുത്തിടുന്നു എങ്കിൽ നന്നായിരുന്നു . അദ്ദേഹത്തെ എങ്ങനെയാണ് contact ചെയ്യുവാൻ സാധിക്കുക ..
@anithars18792 жыл бұрын
അദ്ദേഹത്തിനു ഫോൺ എടുക്കാൻ സമയമില്ല ഫുൾടൈം കൃഷി
@shyamamahesh9822 жыл бұрын
ഉള്ളത് തുറന്നു പറഞ്ഞ ചേട്ടന് സല്യൂട് 🙏
@bilalbillu84402 жыл бұрын
കമ്പ്യൂട്ടർ മുന്നിൽ ഇരുന്ന് മാത്രം ജോലി ചെയ്യുള്ളു എന്ന് സ്വപ്നം കാണുന്ന ഇന്നത്തെ malayaali തലമുറ 🙄😌
@dia15762 жыл бұрын
മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ വിജയം 👏🏼👏🏼👍🏼
@chandrabose2307 Жыл бұрын
അഭിനന്ദനം സുഹൃത്തെ ❤
@dlsmalayalam17592 жыл бұрын
Chetta valare santhosham. Njan Sulaiman Mola.
@sam-hy8yj5hz9q2 жыл бұрын
കൃഷിയെ സ്നേഹിക്കുന്നവരെ വേണം കൃഷി ഓഫിസർ ആക്കാൻ അല്ലാതെ കുറെ പഠിപ്പും തേങ്ങയും ഉണ്ടായിട്ട് കാര്യം ഇല്ല. അവർക്ക് കൈയിട്ട് വരാനെ അറിയു
@unnikrishnan.g71952 жыл бұрын
പച്ചയായ മനുഷ്യൻ...... 🙏🏻🙏🏻🙏🏻
@sahajeevanchalikara31262 жыл бұрын
Very good cultivator
@anjaliprem59772 жыл бұрын
പഞ്ചായത്ത് 😄😄😄 powli ഡയലോഗ് 🥰🥰🥰
@shahanav.s3682 жыл бұрын
Oru nalla manushyane kanda satisfaction kitty ❤️
@AnilKumar-ox7ed2 жыл бұрын
ഫുൾ സപ്പോർട്ട് എല്ലാ വാക്കുകൾക്കും
@sijomathai80232 жыл бұрын
ആരൊക്കെ കുട്ടികളെ കൃഷി ചെയ്യാൻ വിടുന്നു. മണ്ണിൽ ഇറങ്യിയാൽ വഴക്കു പറയും. വെയില് കൊണ്ടലോ അതിനും വഴക്കു പറയും. മണ്ണ് പറ്റും കയറു വീടിനുള്ളേളക്. എങനെ പറയാത്തവർ ഉണ്ടൊ
@bluevalleyfarm.3339 Жыл бұрын
യഥാർത്ഥ കർഷകൻ ❤❤❤
@muhammedjafar84342 жыл бұрын
Kann thattadirikatte Daivam rakshikatye 🌹
@soumyaslifestyle32952 жыл бұрын
E chettan kollam kettooo 😘😘😘
@AKSHAY-pz1xk2 жыл бұрын
എന്റെ അച്ഛൻ ഒരു കൃഷിക്കാരൻ ആണ്..അതോണ്ട് എന്റെ 4 ആം വയസു മുതൽ അച്ചന്റെ കൂടെ നടന്നു കൃഷി എല്ലാം പഠിച്ചു...ഇപ്പോഴും അച്ഛന് 3 ഏക്കറോളം കൃഷി ഉണ്ട്...എഞ്ചിനീറിങ് പഠിച്ചു കഴിഞ്ഞ എനിക്കും സ്വന്തമായി കൃഷി ഉണ്ട്..ഒരു ഗവണ്മെന്റ ജോലി wait ചെയ്‌തിരുന്ന ഞാൻ അതും..കൃഷിയും എന്റെ ജീവിതകാലം മുഴുവൻ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു...കൃഷി ലാഭം ആണ്...അതു തനെയാണ് എന്റെ കുടുംബത്തെ ഇത്രേം വരെ എത്തിച്ചത്...😎
@sleebapaulose97002 жыл бұрын
Valare correct chetta . Office chair and kaikooliyum mathi