ആ ഗ്രൂപ്പിന്റെ കാര്യം തീരുമാനമായി മുങ്ങിയവനെ പിടിച്ച് നിയമ നടപടിക്ക് വിധേയമാക്കുക
@faisalkalluvalappil32142 күн бұрын
കുറഞ്ഞ നിരക്കിൽ ഉംറക്ക് പോകുന്നവർ ശ്രദ്ധിക്കുക, 24 news ന് നന്ദി
@jameelaap96452 күн бұрын
നിലവിൽ മറ്റു grp കൊണ്ടുപോകുന്നതിനേക്കാൽ paisa kurachu കൊണ്ടുപോകുമ്പോൾ ഓക്ഷിക്കുക എന്തെങ്കിലും ഉടയിപ്പ് ഉണ്ടാകുമെന്ന്.
@umarbaqavipa78112 күн бұрын
കുറഞ്ഞ നിരക്ക് ഓഫർ കേട്ട് വഞ്ചിതരാവരുത്.
@SWALIHAMJADHI2 күн бұрын
ഇയാള് ഈ മാസം ജനുവരി 21, 24 ആയി 80 ആളുകളെ ഉംറ യിലേക്ക് കൊണ്ടുപോകുന്ന വിവരം കിട്ടിയിട്ടുണ്ട്
@mahinzuhrika532 күн бұрын
65000 രുപാക്ക് മാന്യമായി ഉംറ ചെയ്യിക്കാൻ കഴിയില്ല ദമാം വഴി എന്നാണ് പറയുന്നത് അത് പ്രായമുള്ളവരെ സംബന്ധിച്ച് കടുത്ത ത്യാഗമാണ് 10000 രൂപ കൂടി കൊടുത്താൽ കാലിക്കറ്റിൽ നിന്ന് സുഖമായി നേരിട്ടുള്ള ഫ്ലൈറ്റ് ജിദ്ദയിലേക്ക് പോകും കൊച്ചിയിൽ നിന്നാണെങ്കിൽ 18,000 രൂപയും കൂട്ടിയാൽ സൗദി എയർലൈൻസ് നേരിട്ട് യാത്ര ചെയ്യാം കുറഞ്ഞ പൈസ എന്ന് കേൾക്കുമ്പോൾ കണ്ണും പൂട്ടി പാസ്പോർട്ടും പൈസയും കൊടുക്കുന്നവരും ഇതിൽ പ്രതിയാണ്
@You-og4gs2 күн бұрын
ഉംറ തീർത്ഥാടകർ നേരേ ഏജൻ്റിൻ്റെ വീട്ടിലേക്ക് പോവണം.... ബാക്കി ഭാഗം '2...
@abumuhammadibrahimbaqvi95302 күн бұрын
കുറഞ്ഞ ഓഫർ പറയുമ്പോൾ പ്രത്യാകം ശ്രദ്ധിക്കണം
@farsanaap46492 күн бұрын
ആര് ഉംറക് പോകുമ്പോളും കൊണ്ട് പോകുന്നവാൻnthe വീട് കണ്ട് പോവുക എന്തെകിലും തെറ്റ് ചെയ്താൽ തിരിച്ചു വന്നു വേണ്ടുന്നത് പോലെ കൊടുക്കുക
@azeezpm37132 күн бұрын
ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ) ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ
@mujeebpm47172 күн бұрын
😂😂😂
@sajidamani92932 күн бұрын
പൈസ കുറയുന്നതിന് അനുസരിച്ചു പ്രയാസങ്ങളും ഉണ്ടാവും എന്ന ബോധം പോകുന്നവർക്ക് ഉണ്ടാവൽ നല്ലതാണ്
@AbdulJabbar-up8qs2 күн бұрын
സാധാരണ ഹജ്ജ് ഉംറ സർവീസുകാർ കൊണ്ട് പോകുന്നതിലും കുറവ് പൈസ വാങ്ങുന്ന ഗ്രൂപ്പിൽ പോയാൽ ഇതാവും ഗതി.
@RUKKIYAPC-l8jКүн бұрын
അധെ
@mujeebtekkil9203Күн бұрын
സൗദിയിൽ പരാതി കൊടുത്താൽ കുടുങ്ങും
@SALAM-g9z2 күн бұрын
അവനെ നാട്ടിൽ ഇവരുടെ ബന്ധുക്കൾ കൈകാര്യം ചെയ്യുക
@abdurasakp84362 күн бұрын
ക്യാഷ് കുറവെന്ന് കേൾക്കുമ്പോൾ ഒന്നും നോക്കാതെ പോകുന്നവർ തന്നെയാണ് കുറ്റക്കാർ
@MuhammadAli-oi7hl2 күн бұрын
Yes
@sameerapk57452 күн бұрын
Nalla cash koduthittum mosham anubhavama Kannur mattanur maaniyoor thirhaal group
ഇതിന്റെ യാഥാർത്ഥ്യം എന്താണെന്ന് ഇതേ ചാനലിൽ വന്ന് സഖാഫി എന്ന് പറയുന്ന ആൾ പറഞ്ഞിരുന്നാൽ നന്നായിരുന്നു.
@hafizusmancvd5982 күн бұрын
ടൈം മാനേജ് മെന്റ് പരാജയം...
@MalabarTalk2 күн бұрын
അത്രയേ ഉള്ളൂ റിട്ടേൺ flight കിട്ടിയില്ല അതാണ്...
@ShereefNaser2 күн бұрын
അയാൾ മുങ്ങാൻ പാടില്ലായിരുന്നു
@asif_kp77992 күн бұрын
ഇത് ഇയാളുടെ സ്ഥിരം പരിപാടി ആണ്... ഇതിന്റെ മുന്നേയും ഒരുപാട് പേരെ പഠിച്ചിട്ടുണ്ട് ഇവിടെ സൗദിയിൽ
@mahamoodtk66482 күн бұрын
ഇന്ന് കൂടുതൽ തട്ടിപ്പും വെട്ടിപ്പും സഖാഫികളാണ് നടത്തുന്നത് ഇവരുടെ കാര്യത്തിൽ എപി കാർ ഒന്നും മിണ്ടില്ല അവർക്കും ഇതിൽ കമ്മീഷൻ ഉണ്ടാകും
@ZubairHussain-wu8oq2 күн бұрын
Ap ന്റെ അനുയായി അല്ലെ ഭയങ്കര ആദർശ വാദികൾ...
@asktoself2 күн бұрын
വിഡിയോ ചെയ്തതും ap ന്റെ ആൾ തന്നെയാ വഹാബീ 😂
@AbdulFathah-bq7hv2 күн бұрын
ഒരാൾ ചെയ്തകുറ്റത്തിന് എന്തിനാണ് അടച്ചാക്ഷേപിക്കുന്നത്
@naseermuhammed40662 күн бұрын
സഖഫി എല്ലാം പൊളിയാണ്
@RUKKIYAPC-l8jКүн бұрын
ഹജ്ജ് ചെയ്യിക്കാം എന്ന് പറഞ്ഞു ഒരു സ്വകാര്യ ഗ്രൂപ്പ് എത്ര പാവങ്ങളുടെ ഏഴു ലക്ഷം വീതം പറ്റിച്ചു എന്റെ കുടുംബക്കാരും അതിൽ പെട്ടിരുന്നു മലപ്പുറത്ത്. ഒരു പൈസ പോലും തിരിച്ചു കിട്ടിയില്ല...
@sakkeenapk52442 күн бұрын
60000രൂപക്ക് എയർലായ്‌ട്രാവൽസ്കാസർകോഡ്‌നെവബർ.19ന് ഞങ്ങളെ ഉംറക് കൊണ്ടുപോയി സുന്ദരമായി നാട്ടിൽ എത്തിച്ചു
@MohammedKutty-g4k2 күн бұрын
Luttaopi sakkafi??????????????????????????????????????????????????udaaippumon❤❤❤❤❤❤❤ is a great udaaipp
@ismailmambra97342 күн бұрын
65000 രൂപയ്ക്കു പോയാൽ ഒരു ആൾവീതം 5-10 ആയിരം വരെ നഷ്ടം ആകും.. പിന്നെ എങ്ങനെ ആളുകൾ കുടുങ്ങാതെ ഇരിക്കും.
ഉംറ പാക്കേജ് നടത്താൻ ട്രാവലസുകൾക്ക് സംസ്ഥാന സർക്കാർ പ്രത്യക അനുമതി കൊടുക്കുക്ക ആ അനുമതി കൊടുക്കുന്ന ട്രാവ ൽസ് വഴി മാത്രം പോകുക, ട്രാവലസുകാർ അമീർ മാർ ആയി പോകുന്ന ആൾ ഏത് സങ്കടനയാണ് പ്രതിനിദാനം ചെയ്യുന്നത് ആ സങ്കടനയുടെ അനുവാദം ഉള്ള അമീറുമാരെ മാത്രം കൊണ്ട് പോകുക, അനുവാദം കൊടുത്തിട്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ അനുവാദം കൊടുത്ത സങ്കടനക്കും കൂടുതൽ ഉത്തരവാദിത്യം ഉണ്ടാകും ഇങ്ങനെ ചെയ്യുന്ന ട്രാവൽസിന് എതിരെയും അമീറിൻ എതിരെയും കടുത്ത നടപടി എടുക്കുകയും വേണം
@moosakl43422 күн бұрын
മീഡിയവണ്ണിൻ്റെ വാർത്തയിൽ അമീർ കാസർകോട്ട്കാരൻ എന്നാണ് െ റ്റാൻ്റി ഫോർ പറയുന്നു കാർണാ ടകക്കാരൻ എന്നും തീർത്ഥാടകരിൽ നിന്ന് വാങ്ങിയത് 65000 എന്നും. ദുരൂഹതകൾ ധാരാളം ഉണ്ട്
@noonuneenu2252 күн бұрын
65000 രൂപക്ക് ഒക്കെ ഉംറ പോകുന്നവർ ഒന്ന് സൂക്ഷിക്കുക....
@mujeebtekkil9203Күн бұрын
യാത്ര രേഖകളുമായി മുങ്ങാതിരുന്നത് ഭാഗ്യം
@therightworld96752 күн бұрын
നല്ല ചുക്കാപ്പി
@azeezpm37132 күн бұрын
ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ) ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ
@Taj123-hn5fs2 күн бұрын
😮😮😮...what's this....?
@ZubairAmani-zd6tt3 сағат бұрын
ആവുന്ന പണിക്കെ നിൽക്കാവു
@fayazfakruddin6017Күн бұрын
KCF Organisation arranged all Tickets and Food for Umra pilgrims
@albiladholidays78602 күн бұрын
65000 രൂപ ചെയ്യാൻ കഴിയില്ലല്ലോ. അത് ചിന്തിച്ചാൽ മാനസ്സിലാവില്ലേ
@muhiyadheenashari55492 күн бұрын
65000 രൂപക്ക് റിട്ടേൺ ടിക്കറ്റ് ഉണ്ടാകുമോ
@Sftriykhuy2 күн бұрын
സഖഫി 😂 സ്വാഭാവികം
@rafeeqmeelaf57922 күн бұрын
6500 😮😮
@AnwarVIBES2 күн бұрын
ഈ ഏജൻ്റ് സഖാഫിയെ നമ്മളെ മാരൻ സമദ് സഖാഫിക്ക് പരിചയപെടുത്തി കൊടുത്താൽ കാണാത്ത പല കാഴ്ചകളും കാണിച്ച് കൊടുക്കും
സമസ്ത കാന്തപുരം കബർ പൂജാരി ടീമിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠😂😂😂😂😂.
@abdurasakp84362 күн бұрын
എന്ന് ഒഹാബി
@kareem.pkareem.p39302 күн бұрын
ഒരു ജിന്ന് പൂജാരി😅😅😅
@azeezpm37132 күн бұрын
ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ) ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ
@k.p30332 күн бұрын
Azeez pm... Onnu nirthi pode...
@PT-qi3yr2 күн бұрын
സഖാഫി അടി പൊളി 😂😂😂
@azeezpm37132 күн бұрын
ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ) ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ