ഒരേ സമയം 3 ദശലക്ഷം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങൾക്ക് കാണിക്കാമോ, നിങ്ങൾക്ക് KSA യോട് വളരെ അസൂയയാണ്
@Biju-y8f6 ай бұрын
ഒരു സമയം 3 കോടി ആളുകൾ പങ്കെടുക്കുന്ന പരിപാടി ഉണ്ട് അറിയാമോ
@hareek37456 ай бұрын
കുംഭമേളാന്ന് അടിച്ച്വോക്ക് 😅
@Biju-y8f6 ай бұрын
@@hareek3745 അത് yearly ഉള്ളത് അല്ലാലോ
@Biju-y8f6 ай бұрын
@@hareek3745 no dear
@aneesk43757 ай бұрын
ഇന്ത്യയിലും ഇകൊല്ലം ചൂടിനാല്‍ ഒരുപാട് ആളുകള്‍ മരിച്ചല്ലോ
@ravikunnath83637 ай бұрын
അത് അന്ധവിശ്വാസത്തിന്റെ പേരിലല്ലല്ലോ ☹️
@amko20107 ай бұрын
മരിച്ചവരിൽ 93%നിയമ പരമായി അല്ല അവിടെ എത്തിയത്...(1) (2) 30 ലക്ഷം ആളുകൾ താമശിക്കുന്ന നമ്മുടെ ഇന്ത്യയിൽ അല്ലെങ്കിൽ ലോകത്ത് എവിടെയെങ്കിലും എടുത്താൽ അവിടെ സ്വഭാവികമായി എത്ര പേര് രണ്ട് മാസം കൊണ്ട് മരിക്കുന്നുണ്ടാകും എന്ന് നിങ്ങൾ എപ്പോയെങ്കിലും പഠനം നടത്തിയിട്ടുണ്ടോ...?
@Rashidpkkdp7 ай бұрын
മോനെ വെറുതെ എന്തങ്കിലും പറയലെ ഈ വർഷം ഹെവി ചൂട് ആണ് മക്കയിൽ അനുഭവിച്ചത് അത് പ്രായം ചെന്ന ഒരപാട് ആളുകൾ സഹിക്കാൻ കഴിഞ്ഞില്ല അതിന്റെ പുറത്തു സംഭവിച്ച ഒരു പ്രശ്നം മാത്രം ആണ് ഇത്രയും മരണം വരാൻ കാരണം
@shintoseban64587 ай бұрын
അതുതന്നെയല്ല ചേട്ടാ അയാളും പറഞ്ഞത് ആ വീഡിയോ കൃത്യമായി ശ്രദ്ധിച്ചുനോക്കൂ
Temperature increase😢😢😢 Climate change, IPCC report
@anfasaboobacker45376 ай бұрын
ഹജ്ജിന് എത്തുന്നതിൽ കൂടുതൽ പേർ പ്രായം ചെന്ന 60+ ഉള്ളവരാണ് എന്നതാണ് യാദർത്യം. വീഡിയോ കാണുന്നത് ചിലർ വഴിയോരത്ത് യതാർത്തമല്ല. മരണം സംഭവിച്ചാൽ നിമിഷങ്ങൾക്കകം അവിടെ കൂട്ടിക്കൽ സേവനം ലഭ്യമാണ്.
@hareeshkumar36607 ай бұрын
പുതിയ നിയമ സംവിധാനം "ഭാരതീയ ന്യായ സംഹിത" നിലവിൽ വന്നിട്ടുണ്ട്, വിശദമായ ഒരു എപ്പിസോഡ് ചെയ്യാമോ?
@HaksarRK7 ай бұрын
കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും..... കാണാൻ സാധിക്കും.....
@ukracing53327 ай бұрын
കാണാൻ സാധിക്കുന്നത് കൊണ്ടാണെല്ലോ ഇക്ക നമ്മൾക്ക് ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത്
@HaksarRK6 ай бұрын
@@ukracing5332 എന്നാലും ഇങ്ങനേമുണ്ടോ ഒരു കാണാൻ സാധിക്കല്!!! 🤪🤣
@ukracing53327 ай бұрын
ദുബായ് കൃത്രിമ മഴ പെയ്ച്ചപോലെ അവിടുത്തെ അന്തരീക്ഷം തണുപ്പിച്ചാൽ ആരും മരിക്കില്ലലോ..
@SoorajGs-v1l6 ай бұрын
Not dubai technology that's Israel technology
@AnilKumar-v5d3o7 ай бұрын
സനുപ് ഉള്ളത് പറഞ്ഞതാ. അതിനു സുടാപ്പി മോശം കമന്റ് ഇടേണ്ട 😢😢😢
@PABLOESCOBAR-nx3ss7 ай бұрын
സനൂപ് ❎ സനൂഫ് ✅
@physicsnumericalsolution7 ай бұрын
ഹജ്ജിന്റെ വേളയിൽ മക്കത്തു വച്ചു മരണപെട്ടു ആ പുണ്യഭൂമിയിൽ തന്നെ മറമാടുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യമാണ്.
Wonderful information.. ..god is a marketing product...😂😂everybody knows it...marketing god and religion. Foolish people are following it.😂😂.Zeenath beevi alappuzha
@noushadvahab7017 ай бұрын
🎉
@crawjeddah2557 ай бұрын
This information completely wrong, we know what was happening from arafa till mina.
30 ലക്ഷം ആളുകൾ പങ്കെടുത്ത ഒരു പരിപാടിയിൽ 1300 ആളുകൾ മരിച്ചത് വല്ലാത്തൊരു വിഷയമാണോ....... സ്വഭാവികമല്ലേ..........
@KSubash-yy3ki6 ай бұрын
അവിടെ ഉണ്ടായ മരണത്തെ ഇത്ര വലുതായി പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ല. ഒന്നാമത് തിരക്ക്, പിന്നെ ഗണ്യമായ താപ വർദ്ധനവ്.... അതിലും ഉപരി ഒരു പുണ്യസ്ഥലം... അവിടെ വച്ചുള്ള മരണവും പുണ്ണ്യമല്ലേ. പ്രത്യേകിച്ചും പൊതുവെ ഒരു മനുഷ്യന്റെ കടമകൾ പുർത്തിയാക്കിയും, തന്നോട് തെറ്റ് ചെയ്തവരോട്പോലും പൊരുത്തപ്പെട്ടുമാണ് ഈ ദിവ്യ കർമത്തിനായി മനുഷ്യർ ഒരുങ്ങുന്നത്... അതുകൊണ്ടൊക്കെ തന്നെ ഒരു ശരാശരി വാർത്തക്കപ്പുറം ഇതിൽ ഒന്നുമില്ല. ..
@ArunKM-gw9ts7 ай бұрын
ഏതു ദൈവം ആണെങ്കിലും ചൂട് കൂടിയാൽ മരിക്കും.
@h.rawther97846 ай бұрын
നീ നിന്റെ രാജ്യത്തെക്കുറിച്ച് ഒണ്ടാക്കിയാൽ പോരെ? ഇതിന് താഴെ വരുന്ന കമന്റിനെല്ലാം നീയാണ് ഉത്തരവാദി.