😂 ഏത് മതത്തിൻ്റെ പരിപാടിയെന്നൊ നാടുകടത്തിയവരുട പേരൊ സുഡാപ്പി ചാനൽ പറഞ്ഞിട്ടില്ല അത് കൊണ്ട് എല്ലാവർക്കും മനസിലായല്ലൊ ഏതു മതത്തിൻ്റെ പരിപാടിയെന്ന്😅😅😅
@MUHAMMED-w6o2 ай бұрын
സൂപ്പർ നല്ല കാര്യം വളരെ നന്നായി😂😂😂😂😂
@babubabuzz47642 ай бұрын
നബി ജനിച്ച നാട്ടിൽ ഒരു നബിദിനാഘോഷം പരിപാടി പോലും ഇല്ല ഇവിടെ കേരളത്തിലുള്ളവർക്ക് മാത്രമാണ് ഒരു പരിപാടി കൂടുതൽ
@aneesmon53452 ай бұрын
കഴിയുമെങ്കിൽ സൗദി രാജ്യത്തിന്റെ ചരിത്രം ഒന്ന് മനസ്സിലാക്കൂ.. അപ്പോൾ താങ്കളുടെ ചോദ്യത്തിനു ഉത്തരം കിട്ടും. വഹാബി പ്രസ്ഥാനത്തിന്റെ നേതാവായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന് സൗദ് ഭരണകൂടവുമായുള്ള ബന്ധവും മനസ്സിലാക്കൂ...
@ameenihsan56882 ай бұрын
ദീനിൽ ഇല്ലാത്ത നബി ദിനം കൊണ്ടാടിയാൽ ഇതുതന്നെയാണ് ഫലം
@aboobacker15752 ай бұрын
പതിനായിരങ്ങളെ കൊന്ന് തള്ളുന്നതിന് നിങ്ങളുടെ ഈ മനസ്സാണ് അവർക്ക് സഹായകമായത്
@shaabanfoodstuff71532 ай бұрын
നീ കരയല്ലേ മോനേ
@Arshad-wr8zc2 ай бұрын
നിനക്ക് എത്ര രാജ്യത്തെ വീഡിയോ വേണം
@raghunathotis39572 ай бұрын
എവിടെപ്പോയാലും നമ്മൾ അവിടത്തെ നിയമമനുസരിച്ച് ജീവിക്കുക നമ്മൾ അവിടെ ജോലി ചെയ്യാനാണ് പോകുന്നത് നമ്മുടെ മലയാളികൾക്ക് ഇത് പ്രത്യേകിച്ച് കൂടുതലാണ് ഏത് ഗൾഫ് രാഷ്ട്രത്തിൽ പോയാലും സൗദി അറേബ്യൻ ഗവൺമെൻറിന് ഒരു ബിഗ് സല്യൂട്ട്
@shams_eer2 ай бұрын
അവർക്ക് ആ ചിന്ത വേണ്ടേ ബ്രോ
@sleebakuttytharakan56002 ай бұрын
ഇസ്ലാം വിശ്വാസികൾ ഏതു രാജ്യത്തുചെന്നലാണ് ആരാജ്യത്തെ നിയമം അനുസരിച്ചുജീവിക്കുന്നത്.... ഏത് സമാധാനമായി ജീവിക്കുന്നരാജ്യത്തു ചെന്നാലും ഇസ്ലാമികകാടൻ നിയമം പിന്തുടർന്ന് ആരാജ്യത്തെ സമാദാനം ഇല്ലാതാക്കുക അവരോട് യുദ്ധം ചെയ്യുക രാജ്യം പിടിച്ചടക്കുക... ഇന്ന് ലോകം മുഴുവൻകാണുന്നില്ലേ ഇസ്ലാം മെന്ന സമാധാനമതക്കാർ അവിടെചെന്ന് കാട്ടികൂട്ടുന്ന നെറികേടുകൾ
@Dhyaam59892 ай бұрын
Ellavarum ithorthal nallath. Example - Europe. Pakshe avde excuses vere aanlo
@muralidharan31162 ай бұрын
Indiayil vannaal thuni azhichh aadaam....
@rajendranpillai27632 ай бұрын
നിവ്യത്തി ഇല്ലാതെ നാട് വിട്ടു അന്യനാട്ടിൽ പോയി ജോലിചെയ്തു പത്തുകാശുണ്ടാക്കി തിരികെ പോരണമെന്നല്ലാതെ മതത്തിന്റെ കൊണം കാണിക്കണ്ട ആവശ്യമുണ്ടോ...
@Shilpa-yd7cn2 ай бұрын
കുറ്റപ്പെടുത്തുകയാണെന്ന് തോന്നരുത്..സൗദി പോലൊരു രാജ്യത്തു ചെന്നു ഇത്തരം പരുപാടികൾ നടത്തിയതിനു ശേഷം നാട്ടിലെ സുഹൃത്തുക്കൾക്ക് ആ ഫോട്ടോ അയച്ചു കൊടുത്തിട്ട് സൗദി ഞങ്ങൾ പിടിച്ചടക്കി എന്നൊക്കെ തള്ളുന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങൾ ഒരു റൂമിൽ ഇരുന്നു ആഘോഷിക്കൂ സ്വയം സംതൃപ്തരാവൂ. മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണു വാരി ഇടരുത്. ഔധാര്യം ബലഹീനതയായി കാണരുത്..
@Adhi-dg9nm2 ай бұрын
@@Shilpa-yd7cn sankikalkke ithinu sathiķu
@Varunni1232 ай бұрын
എന്താ സംഭവം
@subairmisna2 ай бұрын
ജിന്ന് വിഭാഗം വഹാബികളുടെ ഒരു പരിപാടിയായിരുന്നു. ദമാം കോബാറിലാണ് സംഭവം.
@smksmk29872 ай бұрын
@@subairmisnaവഹാബികൾ തന്നെ സൗദി ഭരിക്കുന്നത് അല്ലാതെ CM മടവൂർ അല്ല 😄
@Ayodhya1202 ай бұрын
കുറ്റപ്പെടുത്തുന്നില്ല: മറ്റു രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ പൗരന്മാർക്കു ഉള്ളത് പോലെ തുല്യ അവകാശങ്ങൾ ചോദിക്കരുത്
@shamsudheent952 ай бұрын
വല്ല ബിരിയാണി ചെമ്പും റോഡിൽ വച്ചു വല്ല ആണ്ടു നേർച്ചയും നടത്തി റോഡ് ബ്ലോക്ക് ആക്കി ക്കാണും 😇🤣
@rightchoose10712 ай бұрын
Thrissur puram
@jamesmathew67992 ай бұрын
😂
@afsal2352 ай бұрын
😂
@ashrafmm96702 ай бұрын
എന്തായാലും സുന്നി സംഘടനകൾ അല്ലെന്ന് വക്തം കാരണം പിടിച്ച വക്തികളുടെ പേരോ ജാതിയോ സംഘടനയോ ഈ ചാനൽ ഇതുവരെ പറഞ്ഞിട്ടില്ല😂😂😂😂
@travelwithme36802 ай бұрын
🤣🤣🤣🤣
@shanshan31352 ай бұрын
Uk ലും ഓസ്ട്രേലിയയിലും കണ്ടില്ലേ 😂.അന്യ രാജ്യങ്ങളിൽ പോയാൽ അവിടുത്തെ നിയമം അനുസരിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കൊള്ളം അല്ലെങ്കിൽ കുടുംബം പട്ടിണി ആവും അപ്പോ ആരും ഒറ്റക്കെട്ടാണെന്ന് പറഞ്ഞ് വരില്ല ഓർത്താ നന്ന് 🙏😂
@arshadpkarshadpalli52152 ай бұрын
മലയാളി എവിടെ ചെന്നാലും ആ സ്വഭാവം കാണിക്കും 😂😂😂
@natureindian882 ай бұрын
😂😂😂😂😂....
@amalkumarktr2 ай бұрын
എല്ലാവരും ഇല്ല ചുരുക്കം ചിലര്‍ മാത്രം, ലക്ഷക്കണക്കിനു മലയാളികള്‍ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അവരെല്ലാം ഇങ്ങനെ അല്ലല്ലോ. അതേ പോലെ വേറെ ചിലര്‍ ഉണ്ട് ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും കുറ്റം ചെയ്താൽ അത് അവരുടെ നാടിന്റെ കുഴപ്പം ആണെന്ന് പറയുന്നവര്‍. നല്ലത് ചെയ്യുന്ന ലക്ഷക്കണക്കിനു ആളുകളെ കാണാന്‍ കഴിയാത്ത ഒരു അന്ധത.
@keerthiholy2 ай бұрын
Good decision
@martinka31712 ай бұрын
ഇന്ത്യ ആണെന്ന് ഓർത്തു കാണും 🤣🤣പാവങ്ങൾ 👍👍
@PKSDev2 ай бұрын
ഭാരതത്തിൽ മതപരമായ ചടങ്ങ് ഏത് നടുറോഡിലും🥹😱
@vahid23832 ай бұрын
നബിയുടെ ജന്മദിനം ആഘോഷിച്ചവർ പിടിക്കപ്പെട്ടു. അത് ഇസ്ലാമിൽ ഇല്ലാത്തതാണ്. ഇസ്ലാമിന്റെ പേരിൽ ഇല്ലാത്തത് ചെയ്തതാൽ പിടിക്കപ്പെടും എന്ന ചിന്ത ഉണ്ടായിട്ടും ഇവർ നടത്തി. ഇത് തുറന്ന് പറയാൻ മീഡിയ 1 എന്താണ് പ്രശ്നം
@f_bruce_wayne2 ай бұрын
Ithaano karyam ?
@SaidalaviSaidu-i2o2 ай бұрын
അവസാന കാലത്ത് കക്ക്ബ പൊളിക്കപ്പെടും അത് വഹാബികളാകുമോ
@SS-kg8qw2 ай бұрын
Jennfer Lopezine arrest cheytho?
@KoyaKutti-el3zr2 ай бұрын
സലഫികൾ മറ്റുള്ള വിശ്വാസികളെ അടിച്ചമാർത്തും
@Madmax.....4762 ай бұрын
Arrest cheyan angu chennal mathii 😂😂😂@@SS-kg8qw
@hussainvkd19362 ай бұрын
ചെയ്യാൻ പാടില്ല എന്നു പറഞ്ഞ കാര്യം ചെയ്യാൻ മലയാളികൾക്കൊരു നിർബന്ധ ബുദ്ധിയുള്ളത് പോലെയാണ് അതിനു തക്ക ശിക്ഷ തന്നെയാണ് സൗദി കൊടുത്തത് വളരെ നല്ലത് മലയാളി ഇനിയെങ്കിലും പഠിക്കണം
@kpkrishnaprasad47122 ай бұрын
ഇതുപോലെ നമ്മളും നമ്മുടെ രാജ്യത്തേ എല്ലാ നിയമങ്ങളും പാലിക്കണം. പശുവിറച്ചിയും പോത്തിറച്ചിയും വർജിക്കണം 😂.
@hussainvkd19362 ай бұрын
@kpkrishnaprasad4712 ചിരിപ്പിക്കല്ലേ😂 അങ്ങിനെയൊരു നിയമം ഇന്ത്യൻ ഭരണഘടനയിൽ ഇല്ല
@anjalijithu2 ай бұрын
അവിടെ ഒട്ടക ഇറച്ചി തിന്നാൻ പാടില്ലല്ലോ... തിന്നാലുള്ള അവസ്ഥ അറിയാലോ..... ഇവിടെ എന്തും ആകാം ലെ
@hussainvkd19362 ай бұрын
@@anjalijithu രാജ്യത്തെനിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് പക്ഷേ ഇല്ലാത്തനിയമം അടിച്ചേൽപ്പിക്കൽ ജനാധിപത്യരാജ്യത്ത് വില പോകില്ല ഒട്ടകത്തെ കഴിക്കാൻ പാടില്ല എന്ന പച്ച കള്ളം ആരു പറഞ്ഞു ലോകത്ത് എവിടെയുള്ളവർക്കും ഒട്ടകമാസം കഴിക്കാം ഗൾഫ് രാജ്യങ്ങളിൽ രാജകീയ ഭക്ഷണമാണ് ഒട്ടകമാംസം പിന്നെ ഈ ശാഖയിൽ പറഞ്ഞു തരുന്നതല്ല യാഥാർത്ഥ്യം ഇതെങ്കിലും മനസിലാക്കി കമൻ്റിടുക
@moidukhan2 ай бұрын
@@kpkrishnaprasad4712 ഇനിയിപ്പോ തിന്നുകയാണെങ്കിൽ തന്നെ അത് ഉള്ളിക്കറി ആണെന്ന് പറഞ്ഞാ മതി അല്ലെ ?
@addulllaaddullq68712 ай бұрын
കുറച്ചു കൂടി മത സ്വാതന്ത്ര്യം നൽകിയാൽ ഇവർ അവിടെ കുട്ടിച്ചോറാക്കും. അതുകൊണ്ടാണ് നിയന്ത്രണം.
@SABERALI-z9t2 ай бұрын
👍😁
@praveen41172 ай бұрын
ഉറപ്പല്ലേ 😂😂
@SABERALI-z9t2 ай бұрын
@@praveen4117 😁👍👍
@itsmeindian2 ай бұрын
സൗദി അറബ്യ പോലെ ഉള്ള രാജ്യങ്ങളിൽ മറ്റു മതക്കാർക്ക് ആരാധന സ്വാതന്ത്ര്യം ഇല്ല. ഇതാണ് ജനാതിപത്യ രാജ്യവും മതരാജ്യവും തമ്മിലുള്ള വ്യത്യാസം. മതസ്വാതന്ത്ര്യം കൊടുത്താൽ കൂടുതൽ പേര് ആ രാജ്യത്തിന്റെ പ്രധാന മതം വിടും എന്നുള്ള സത്യം ഭരണാധികൾക്ക് മനസിലായി 🫢
@anoshAntonykj2 ай бұрын
യൂറോപ്പിലെ പോലെ തല്ലി ഓടിക്കുക അല്ലെ 😄😆😆
@faminfavas2 ай бұрын
പെർമിഷൻ ഇല്ലാതെ ഇല്ലാതെ പ്രോഗ്രാം നടത്താൻ പാടില്ല. നാട്ടിൽ ആന്നെങ്കിലും ഒരു പ്രോഗ്രാം വെക്കാൻ പോലീസ് പെർമിഷൻ വേണം..
@jobinjose63692 ай бұрын
എല്ലാ രാജ്യങ്ങളിലും നിയമം ഉണ്ട്.
@aaa-sk7xq2 ай бұрын
ജിഹാദ നടത്താൻ രാജ്യം അനുവദിച്ചിട്ടു ആണോ, നിങ്ങൾ നടത്തുന്നെ
@netizen..2 ай бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@arifzain68442 ай бұрын
@@netizen..saudiyil sunnikal alle ullathu😂 vahabikal ayo?😂😂😂 Matha paripadi aaru nadathiyalum case avum ennu manasilakuka allathe arkelum ittu kittumbo udane kuru pottiyitu karyam illa
അബ്ദുൽ ഹമീദ് അമ്പലക്കടവും സാലിം ഫൈസി കൂട്ടരും നടത്തിയ ബദൽ സമസ്ത കൂട്ടായ്മ പരിപാടി
@footballlife58422 ай бұрын
എവിടെ വെച്ചായിരുന്നു?
@jamsheer23052 ай бұрын
Rayan auditorium
@moosakottakkal21892 ай бұрын
ഫൈസിയേയും നാട് കടത്തിയോ ???
@xavierjishy58382 ай бұрын
ഹമാഷ് ഐക്യദാർഡ്യം 😂😂
@BasBash-w3w2 ай бұрын
പോട പൊലയാടി മോനേ
@akbarakbar19062 ай бұрын
നബിദിനാഘോഷം എന്ന് പറയടോ
@riyasyaseen2 ай бұрын
മൗലീതും കുത്തു റാത്തീബും 😂😂
@habeebrahmanhabi41632 ай бұрын
@@riyasyaseen kallathaadikkaaar bannu
@travelwithme36802 ай бұрын
🤣🤣
@Enlightened-homosapien2 ай бұрын
നബിദിനം പിന്നെ മതപരിപാടി അല്ലാതെ റിപ്പബ്ലിക് ഡേ ആണോടോ
@vinayanv76222 ай бұрын
@@Enlightened-homosapienനബിദിനാഘോഷം നടത്തിയവരെ സൗദി അവരുടെ നാട്ടിൽ നിന്ന് പുറത്താക്കി. അത്രേയുള്ളൂ.. നബിദിനം എന്ന് പറയേണ്ടതിന് പകരം മതപരമായ ചടങ്ങ് എന്ന് പറയുന്നത് മറ്റുള്ള മതവിശ്വാസികളെ കൂടി സംശയത്തിൻ്റെ നിഴലിൽ നിർത്താൻ വേണ്ടി.
@Goldendragon36682 ай бұрын
ദീനിൽ ഇല്ലാത്ത നബിദിനം പോലുള്ള ആഘോഷങ്ങൾ നടത്തുന്നവർക്ക് ഒരു പാഠമാണിത്
@SaidalaviSaidu-i2o2 ай бұрын
നബിദിനത്തിന് മുസ്ലിംകൾക്ക് തെളിവ് ഉണ്ട്
@ihsan21042 ай бұрын
ഇന്ത്യയിൽ മതസ്ഥാപനങ്ങളിൽ അല്ലാതെ മതത്തിന്റെ പേരിൽ സംഘടിക്കുന്നത് നിരോധിക്കണം.
@hamsakutty89192 ай бұрын
നേർച്ച പൂരം പള്ളിപെരുന്നാൾ കുരുത്തോല ജാഥ.അനുബന്തമായത്. ശ്രീകൃഷ്ണ ജയന്തി അനുബന്തമായത്. നബിദിനറലി അനുബന്ധമായത്. പബ്ലിക് നിരത്തിൽനിന്ന് ഇതെല്ലാം നിരോധിക്കണം ഇതെല്ലാം മതസ്ഥാപനങ്ങൾ ഉൾപ്പെടെ പ്രൈവറ്റ് സ്ഥലങ്ങളിലായിരിക്കണം. ധൈര്യമുണ്ടോ സർക്കാറുകൾക്ക്
@shailajat9982 ай бұрын
Correct....
@fathimathasneem64242 ай бұрын
ശരിയാ ഹംസക്കുട്ടി പറഞ്ഞു
@fathimathasneem64242 ай бұрын
ഇത് എല്ലാം മതക്കാരുടേതും നിരോധിക്കണം ഹംസക്കുട്ടി കമന്റ് ഇട്ടത് കറക്റ്റ് 👍👍👍
@christochiramukhathu46162 ай бұрын
ശരിയാണ്. വേണ്ടവർ അമ്പലത്തിലും പള്ളികളിലും ആരാധിച്ച് വീട്ടിൽ പോകട്ടെ.
@selvamselvam70212 ай бұрын
പാവങ്ങൾ ഒരു നിമിഷം അല് കേരള യാണ് എന്നും..ഞമ്മടെ ബിജ്യൻ അവടെ രാജാവ് ആണ് എന്നും തെറ്റ് ധരിച്ച് കാണും 😂😂
@Faisalmohmed712 ай бұрын
Om Nama Gujarat Allallo enthayalum😂😂 Valla Nagpoorilium Poy Chanakam clean cheyth jeevikkeda Sanggi😂😂 Keralathe Al Keralam Ennu vilich kaliyakunno😂 pinne Muslimgalk Oru Freedom ilalthe jeevikkanam ennano Ni parayunnath 😂sanghikal Northil Cheyunnq Pole Azinjaadam Ennu Vijaaricho😂😂 Ith Keralam aanu.. ella Mathakkarum Orumuch Santhoshathode Jeevikkum.. ninne Polulla Visha Jantukkal Athokke Kand Ith Pole Al Kerala Ennu comment cheythu mongikond irunno😂😂
@jamesmathew67992 ай бұрын
😅
@MdAbdulla-m4b2 ай бұрын
അവിടെപോയി ജോലി ചെയ്തു ജീവിക്കുക,, അല്ലാതെ മതം പറഞ്ഞു നടക്കരുത്
@Rijju6332 ай бұрын
Big salute sir
@ajmalshaji2522 ай бұрын
നമ്മുടെ രാജ്യത്ത് നടുറോഡിൽ പന്തൽ കെട്ടി പരിപാടി നടത്തും യാത്രക്കാർ വലഞ്ഞാലും ആർക്കും ഒരു പ്രശ്നവും ഇല്ല.
@sheejasaro2 ай бұрын
ആ ഓർമയിൽ ചെയ്തത്
@parameswaranvr38842 ай бұрын
ഇവിടെയാണെങ്കിൽ റോഡ് ബ്ലോക്ക് ചെയ്തും നിസ്‌ക്കരിക്കാം യാത്രക്കാർ അത് വരേയ്ക്കും കാത്തു കെട്ടി കിടന്നോളണം ഇതിനെതിരെ ആരെങ്കിലും ശബ്ദിച്ചാൽ അവനെ സങ്കിയാക്കും സങ്കികൾ സൗദി യിൽ ഇല്ലാത്തത് ഭാഗ്യം
@GNANADASJ-e7j2 ай бұрын
ഏതു മത മദം ഇറക്കിയയതെന്നു പറയാതെ എന്തു വാർത്ത?കേൾവിക്കാർ കാക്കയല്ല പറന്നുചെന്നു കണ്ടുപിടിക്കാൻ.
@ra_j192 ай бұрын
😂😂😂😂😂😂😂
@adeniumvlogklm2 ай бұрын
അതാണ് നിയമം 🙏🙏🙏
@albertbornagain17292 ай бұрын
അവരുടെ പേരും, ആഘോഷവും പറഞ്ഞില്ല 😆🙂മുക്കാൽ മീഡിയ. ജൂധനാണെങ്കിൽ അഡ്രെസ്സ് pincod വരെ ഇവന്മാർ പറഞ്ഞേനെ
@Afnad5552 ай бұрын
Comments il Muslims thanne adikoodunnath kaanunille 😂
@truthking-j2b2 ай бұрын
ശരിയാണ് അന്ധമായ വിരോധം കാരണം അവർ അങ്ങനെ ചെയ്യു
@abdulazeez63882 ай бұрын
അത് ചാണകങ്ങൾക് മനസിലാകാത്തത് കൊണ്ടാവും
@travelwithme36802 ай бұрын
ഊഊ ജൂതന്റെ കൊതം നക്കി വന്നു... നിന്റെ തന്ത പണ്ട് പറങ്കികളുടെ ഷൂ നക്കി നീ ജൂതര്ക്ക് കൊതം നക്കി...
@Ra-n862 ай бұрын
Ivide kola nadathiyavanteyum peedipichavanteyum per photoyum kaanikinnilla athilum valuthonnum allello oru paripadi nadathiyath
@Soldiers-k8v2 ай бұрын
ഒരു തൊഴിലിനും അതിൽ നിന്നുള്ള വരുമാനം കൊണ്ടും കുടുംബം കര പിടിപ്പിക്കാനല്ലേ നമ്മൾ അന്യരാജ്യത്ത് പോയി കഷ്ടപ്പെടുന്നത്. മതപരമായ ആഘോഷങ്ങളും കാര്യങ്ങളും നമ്മുടെ സ്വന്തം നാട്ടിൽ വരുമ്പോൾ ചെയ്താൽ പോരേ... അഞ്ച് കുടുംബങ്ങളുടെ വരുമാനം നിലച്ചില്ലേ.....😭 ആർക്ക് എന്തു പ്രയോജനം. മതം മതത്തിന്റെ വഴിക്ക് പോയി. കുടുംബം കഷ്ടത്തിലോട്ടും പോയി അത്ര തന്നെ....
@mfok87972 ай бұрын
💯 % ശരിയാണ്
@amp6452 ай бұрын
പോലീസ് പിടിച്ചപ്പോൾ വഖഫ് എന്ന് പറഞ്ഞാൽ വെറുതെ വിട്ടേനെ 😊
@vaeventsandcaters19892 ай бұрын
pottanaano😂
@rishymalikkal73862 ай бұрын
മോനെ അവിടെയും വകഫ് ഉണ്ട് ഡാ. അപ്പോൾ അതിന്റെ പരിപാടി പെർമിഷൻ ഇല്ലാതെ ചെയ്തു എന്ന് കണ്ടാൽ പിന്നെ പുറം ലോകം കാണുക ഉണ്ടാവില്ല. അവിടെ വകഫ് സ്ട്രിക്ട് ആണ് ഇവിടെ പോലെ കഞ്ഞാകുഞ്ഞ അല്ല. 🤔😂😂🤣🤣🤣
@moidukhan2 ай бұрын
പശു എന്ന് പറഞ്ഞാലും പോരെ?
@amp6452 ай бұрын
@@moidukhan പോരാ വഖഫ് ബൈ യൂസർ എന്ന് കറക്റ്റ് ആയിട്ടു പറയണം 😍
@moidukhan2 ай бұрын
@@amp645 പശു എന്ന് പറഞ്ഞാലും പോരെ എന്നാ ഞാൻ ചോദിച്ചത്.
@SGSS9742 ай бұрын
ഏതു രാജ്യത്തു പോയാലും അവിടത്തെ നിയമങ്ങൾ പാലിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക. ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങുക.
@abhijithathomas80072 ай бұрын
വളരെ നല്ല ഒരിത്... എല്ലായിടത്തും വ്യാപകമാക്കണം..
@SubuMohan2 ай бұрын
Sdpi യുടെ പ്രോഗ്രാം ആയിരുന്നു കേരളത്തിൽ കിടന്നു കാണിയ്ക്കുന്ന പോലുള്ള അഹങ്കാരപ്രവർത്തി കൾ വേറൊരു രാജ്യത്തും കാണിയ്ക്കാൻ പറ്റില്ല
@arifkhan-wy1we2 ай бұрын
കൂടുതൽ ഡക്കാറേഷൻ വേണ്ട ഒരു ബിദ് അത് അവിടെ കൊണ്ടുപോയി ചിലവാക്കാൻ നോക്കി പൊലീസ് പൊക്കി
@footballlife58422 ай бұрын
എവിടെ ആയിരുന്നു എന്താ സംഭവം?
@Mrx-xrM2 ай бұрын
@@footballlife5842 nabidina aagosham 😂
@shereefp24922 ай бұрын
എന്തായിരുന്നു പ്രോഗ്രാം
@mujeebrahaman-nu7mh2 ай бұрын
ബാറും വേശ്യാലവും പറ്റു
@soopisoopi23492 ай бұрын
എന്തായിരുന്നു സംഭവം
@Ksukumaran-v6b2 ай бұрын
സൗദി പഴയ സൗദി അല്ല.🎉ജോലി ചെയ്തു ജീവിക്കടേയ് 🎉
@sebastianjoseph81122 ай бұрын
യൂറോപ്പ്യൻ രാജ്യങ്ങളിൽ എന്തു തോന്നിയ വാസവും നടത്താം അവകാശമാണ് ,പക്ഷെ നമ്മുടെ രാജ്യങ്ങളിൽ പാടില്ല. വൃത്തികെട്ടവർഗ്ഗം
@shafeekpkp45632 ай бұрын
നീ പോയി കേസ് കൊട്
@sali555442 ай бұрын
തോന്നിവാസം ഉള്ള രാജ്യത്തെ തോന്നിവാസം നടക്കു.. അല്ലാത്ത രാജ്യത്ത് ചെയ്താൽ അത് പ്രശ്നമാകും!!
@ayyoobthrasseri96232 ай бұрын
യൂറോപ്പ്യൻ രാജ്യത്തെ നമ്മുടെ രാജ്യത്ത് എന്നൊന്നുമില്ല ലോകത്തെ ഏത് രാജ്യത്തെ പൊരുത്തം പരിപാടി നടത്താൻ പെർമിഷൻ പെർമിറ്റ് എടുക്കണം പെർമിഷൻ എടുക്കാതെ പരിപാടി നടത്തിയാൽ ആ നാട്ടുകാർക്കെതിരെ കേസ് ഉണ്ടാവും മറുനാട്ടുകാർ കുറച്ചു ദിവസം ജയിലിൽ ഇട്ട് നാട്ടിലേക്ക് കയറ്റി വിടും ഏത് രാഷ്ട്രത്തിലും അങ്ങനെ തന്നെയാണ്
@arifzain68442 ай бұрын
Ethu Mandan aaaneda ne
@niyasbabu88912 ай бұрын
Poda krusanki
@emil82392 ай бұрын
നബി ദിനം ആഘോഷിക്കുന്നത് ഒക്കെ ഡ്യൂപ്ലിക്കേറ്റ് മുസ്ലിങ്ങൾ ആണെന്ന് മനസിലായില്ലേ 😂😂🤣🤣
@20SBOI2 ай бұрын
Made in china
@SaidalaviSaidu-i2o2 ай бұрын
ഒറിജിനൽ മുസ്ലിംകൾക്ക് അള്ളാഹു വിഗലാംഗനാണ് ചന്തി അടക്കമുള്ള എല്ലാ അവയവങ്ങളും ഉണ്
@KittyKitty97-ql7jy2 ай бұрын
@@20SBOINo made in പൊന്നാനി😂😂
@mohammedshababs40482 ай бұрын
ഇത് എന്ത് വാർത്തയാണ്.നടത്തിയത് ആരാണ്.നാടുകടത്തിയവർക്ക് പേരില്ലെ.ഇതുപോലെ ഓഞ്ഞവാർത്തനിങ്ങളുടെപ്രത്യേകതയാണ്.സ്ഥിരംപ്രേക്ഷകനായിരുന്നു.ഇപ്പോൾവല്ലപ്പോഴും.
@PraveenKumar-fy8dj2 ай бұрын
മുക്കാലൻ അപലപിക്കുന്നില്ലേ 😂😂. നിലവിളിക്കുന്നിലേ 😂😂 സൗദി rss ന്റെ ആണോ
Very good. അന്ധവിശ്വസികളെ മൊത്തം ഇങ്ങനെ ഓടിക്കണം 😅😅
@swapna85592 ай бұрын
നല്ല കാര്യം 👍👍 ഇനി എല്ലാ രാജ്യത്തും ഇതുപോലെ നടപടി എടുക്കണം... മതം ആണ് ഇന്ന് എല്ലാത്തിനും കാരണം.
@saheern36232 ай бұрын
😂
@saheern36232 ай бұрын
സൗദി മത രാജ്യമാണ്.😅
@Bdgindian2 ай бұрын
ഒരു നിമിഷം പാവങ്ങൾ കേരളമാണെന്ന് ഓർത്തുപോയി😂😂😂😂
@abhijithpk692 ай бұрын
നല്ല കാര്യം 👍
@aarkyydАй бұрын
ബാക്കി വായിക്കാം : ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുത്തത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തിൽ എത്തിയത്. സ്വകാര്യമായ ചടങ്ങാണ് നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സ്ക്രീൻ ഷോട്ടുകളും വോയിസ് മെസേജുകളും അവർക്ക് വിനയായി. ഈ തെളിവുകളെല്ലാം അന്വേഷണ സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നു.
News ശ്രദ്ദിക്കൂ രണ്ടുമാസം മുമ്പുള്ള കേസ് ആണ്.@@thahimedia6662
@NightDreams-ky1lu2 ай бұрын
നബി (സ )ജനിച്ച മാസം പോലും അറിയാത്ത ആളാണോ
@nazartkl2 ай бұрын
@@thahimedia6662അന്നുമുതൽ ഇവർ ജയിലിൽ ആയിരുന്നു. ഇപ്പോഴാണ് നാടുകടത്താനുള്ള വിധി ഉണ്ടായത്
@sijusreedhar53272 ай бұрын
വളരെ നല്ല കാര്യം 👍
@George-ev5qg2 ай бұрын
നിയമം പാലിക്കേണ്ടത് ആവശ്യം ആണ് അല്ലേൽ മറ്റുള്ളവർക്കും ബുധിമുട്ട് വരും.
@salmahaneefa42912 ай бұрын
I love my India ❤
@20SBOI2 ай бұрын
Last adav 😂 😺
@Vijayan-nf9ig2 ай бұрын
ഏത് രാജ്യത്തായാലും അതാത് രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കണ്ടതാണ്.
@k.arasheededathanattukara29032 ай бұрын
നബിദിനാഘോഷം ദമാമിൽ... ഇനി 4 പേർക്കും നാട്ടിൽ ദഫ ടിക്കാം😅
@SaidalaviSaidu-i2o2 ай бұрын
വിശ്വസിക്കേണ്ട രൂപത്തിൽ അള്ളാഹുവിലും റസൂലിലും വിശ്വസിക്കാത്ത വഹാബികൾക്കും സംഖികൾക്കും പെരുന്നാളായത് പോലെ
@underworld2770Ай бұрын
നമ്മൾ മറ്റൊരുനാട്ടിലാണ്.. ഇവിടുത്തേ നിയമം സ്വന്തംനാട്ടിലെ പഞ്ചായത്ത്മെമ്പറേ കണ്ട് കാലുപിടിച്ചാൽ പോലീസ്സ്റ്റേഷനിൽനിന്നുംവിട്ടുവീഴ്ച ചെയ്ത്കിട്ടൂല.. എന്നെങ്കിലും മനസ്സിലാക്കണ്ടേ.....
@vijayanachari-dl5vb2 ай бұрын
ഭാരതത്തിൽ ഇതുപോലുള്ള ഒരു നിയമപാലനം എന്ന് കാണാൻ പറ്റും...?
@asshan91942 ай бұрын
എന്താ ഭാരതത്തിലും രാജഭരണം വേണോ😮
@vijayanachari-dl5vb2 ай бұрын
@asshan9194 രാജാഭരണമല്ലെങ്കിലും ഇവിടയുമുണ്ട് ഇതുപോലുള്ള നിയമം പക്ഷേ, നടപ്പാക്കുന്നില്ല... നടപ്പാക്കിയാൽ അടുത്ത ഇലക്ഷനിൽ ഈ നടപ്പാക്കുന്ന പാർട്ടി ഭരണത്തിലുണ്ടാവില്ല...
@rosemosco2 ай бұрын
മതഭ്രാന്ത് രാജ്യം പിടിച്ച ഇന്ത്യയിലോ
@20SBOI2 ай бұрын
@@vijayanachari-dl5vb ninne paranjittum karyamilla .... Janathipathya rajyarhil ellavarudeyum apiprayam arinju verumboyekkum Vishayathil ninnn marippokum , India ayalum usa etc .
@varghesepa21622 ай бұрын
വളരെ നല്ല കാര്യം. ഇതു എല്ലാ നാട്ടിലും നടപ്പിലാക്കുക
@AB-lg6gz2 ай бұрын
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
@20SBOI2 ай бұрын
Don't be afraid may be they are. Jinn Avarude munpil pettal bakki vekkilla konn kalayum avammar 😂
@mylifemyjourney63652 ай бұрын
Etha രാജ്യം
@Khalidnaas2 ай бұрын
നബിദിനം ആഘോഷിച്ചതിനാണ്.. 😎
@jaleel7882 ай бұрын
വഹാബികൾ നബിദിനം ആഘോഷിക്കുമോ?
@Khalidnaas2 ай бұрын
@jaleel788 കേരളത്തിലെ മുടിയന്മാർ ആണ്
@Leelamjos2 ай бұрын
It's a muslims celebration, why they are rejecting in Saudi, specially it's a muslim majority country, can't understand
@DamamCity2 ай бұрын
@@Leelamjos Nabidinam birthday celebration of the prophet is not islamic.its soofi invention copied from Christians . nothing to do with islam that's why Muslims rejected and Saudi won't allow such practice here
@Leelamjos2 ай бұрын
@@DamamCity then who is soofi
@dr.benny.k.a95282 ай бұрын
ഇവിടേയും Public ആയ മതആഘോഷങ്ങളും മൈക്ക് ഉപയോഗവും നിരോധിച്ചാൽ എന്തു നല്ല നാടാകും നമ്മുടേത്
@MehroofCherukode-qy5ir2 ай бұрын
അവിടെപ്പോയി നബിദിനം നടത്തി കാണും😆
@Ma____chell-f22 ай бұрын
വഹാബി കുര
@hamsak22892 ай бұрын
അല്ലെങ്കിൽ...... സലഫി കോമഡി ആയിരുന്നു
@jiffinsamgeorge2452 ай бұрын
ഈ നിയമം പോലെ ഇവിടെയും വരണം എന്ന് പറയാൻ ആരും ഇല്ലേ ...
@anasnaas94072 ай бұрын
Namukku lingham tappi nadakam😅
@nearlyeverything20472 ай бұрын
സൗദിക്ക് പോലും ഇപ്പൊ കുസ്ലാമിനെ വേണ്ട😂😂😂
@fathimathasneem64242 ай бұрын
സൗദിക്ക് കുസ്ലാമില്ല പക്ഷെ സെരിയായ ഇസ്ലാം ആണ് സൗദിയിൽ അതോണ്ടാ അവരെ അനിസ്ലാമികം അവർ കൊണ്ടന്നതാണ്ടാ അവരെ അവിടെന്നു തുരത്തി ഓടിച്ചത് അത് ആരാണെങ്കിലും അവർ അതിന്ന് നടപടി എടുക്കും സൗദി ആണെങ്കിൽ പോലും പിന്നെ യെല്ലേ 😂വിദേശികൾ
@renjithkapala2 ай бұрын
മനോഹരമായ ആചാരം ഇത് എല്ലാ നാട്ടിലും നടപ്പാക്കിയാലോ 😅
@praveen41172 ай бұрын
ഹെഡ്ഓഫീസിൽ ഈ പരിപാടികൾ ഒന്നും നടപ്പില്ല..😂😂😂
@sidhiqhamza2 ай бұрын
തെറ്റിദ്ധാരണ തിരുത്താൻ വേണ്ടി മാത്രം എഴുതുകയാണ്.. മുഹമ്മദ് ജനിച്ചു 40 വയസ്സിനു ശേഷമാണ് ദൈവീക വചനങ്ങൾ ആയ വിശുദ്ധ ഖുർആൻ അവതീർണമായിത്തുടങ്ങിയതും പ്രവാചകനായതും..40 വർഷം മുൻപ് ഖുറൈശി ഗോത്രത്തിലെ ഒരു സാധാരണ ജനനം..ജനിക്കുന്നതിനു മുൻപേ പിതാവ് മരണപ്പെട്ടു. ഒരു തികളാഴ്ചയാണ് ജനിച്ചത് എന്ന് മാത്രം.. രേഖപ്പെടുത്താത്ത ഒരു ഓർമ്മ..അതേ സമയം ആ ദിവസം തന്നെയാണ് മരണപ്പെടുന്നത്..എന്ന ചരിത്ര രേഖയും ഉണ്ട്.. ഒരാളുടെ ജന്മദിനത്തിൽ തന്നെ മരണപ്പെടുകയും ചെയ്താൽ..ആഘോഷമാക്കുന്നത്. എങ്ങിനെ..?? പൗരോഹിത്യം അത് ആഘോഷമാക്കി.. പണ്ഡിതന്മാർ ആഘോഷത്തെ വിലക്കുകയും ചെയ്യുന്നു. പാമരന്മാർ എപ്പോഴും പൗരോഹിത്യത്തിന് കീഴ്പ്പെടുമല്ലോ..?!!
@BTI-B2 ай бұрын
@@sidhiqhamzaഖുർആൻ വചനങ്ങൾ മിക്കതും മുഹമ്മദിന്റെ ആവശ്യങ്ങൾ നേടി എടുക്കാൻ വേണ്ടി മുഹമ്മദ് തന്നെ ഇറക്കിയത്
@20SBOI2 ай бұрын
@@sidhiqhamza40 varshathin sheshaman daivikatha kittiyath enn parayumbol , Ath anagane ang kittuo ennn chindhikanam . Jeeevithathil oru thett polum cheyyathavan an ente muth 🤍. So it's a form of Allah you know that . ☝️
@SaidalaviSaidu-i2o2 ай бұрын
@@sidhiqhamzaഏതാണ് ഈ പണ്ഡിതൻമാർ കൊലയാളിയും കൊള്ളക്കാരനുമായ ഇബ്നു അബ്ദുൽ വഹാബിൻ്റെ മതക്കാരോ
@cleetusdharmayyan72692 ай бұрын
യൂറോപ്പിൻ രാജ്യത്തും ഇങ്ങനെ ചെയ്യണം. എങ്കിൽ എത്രപേർ നാടുകടത്തപെടുമെന്ന് നോക്കാമല്ലോ!
@alluschannel28522 ай бұрын
അടിപൊളി, മതം മൂത്തു പോയതാ.... മുല്ലല്ലാക മാർ ആയിരിയ്ക്കും
സൗദിയിൽ പ്രാധാന്യം ഇല്ലെങ്കിലും നബി ദിനത്തിന് കേരളത്തിൽ പൊതു അവധി അല്ലെ.
@SaidalaviSaidu-i2o2 ай бұрын
അവിടെ ബാറും മറ്റു തെമ്മാടിത്തരത്തിനും അനുമതിയില്ലേ നിനക്ക് സന്തോഷമായി
@ssnanj80142 ай бұрын
@SaidalaviSaidu-i2o സൗദികോയമാർ തൊട്ടടുത്ത ബഹറിനിൽ പോയി ബാറും, മറ്റു തെമ്മാടിത്തരം കാണിക്കുന്നത് നിയന്ത്രിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും ഇതൊക്ക അവിടെ അനുവദിക്കുന്നത്. സൗദി ലേബർ ക്യാമ്പുകളിൽ നാടൻ വാറ്റ് സുലഭമായി വിതരണം ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് മലയാളി മാമ്മൻമ്മാരാണ്. കുടിക്കരുത്, പക്ഷേ കച്ചവടം ചെയ്യാം എന്നാണ് അത് കൊണ്ടുവരുന്നവരുടെ ന്യായം.
@SaleenaSiddik2 ай бұрын
bahrainilum avadhiyan
@rajujoseph99212 ай бұрын
ഇവരെ അവിടെ തന്നെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇവിടെ വീണ്ടും ശല്യമാവില്ലായിരുന്നു 🙏🏻
@rajeshkanukkunnil3972 ай бұрын
നിയമം എല്ലാവർക്കും ബാധകം ❤❤❤❤❤❤❤
@EkghlasPEkghlas2 ай бұрын
കുറച്ചു സമസ്തക്കാർ നബിദിനം ആഘോഷിച്ചതാണ് എനി നാട്ടിൽ ആകോഷിക്കാം
@sudheemv2 ай бұрын
Good decision👏👏
@fisalpc40602 ай бұрын
നബി ദിനം ആഘോഷിച്ചാലും പിടിക്കപ്പെടും
@Wninnerwinnerchickendinner2 ай бұрын
Keralathile ullu ambi dhinam😂
@AslamVp-iv7yj2 ай бұрын
@@Wninnerwinnerchickendinner അതു ശെരി അങ്ങനെ ആയിരുന്നു ലെ sir
@Wninnerwinnerchickendinner2 ай бұрын
@@AslamVp-iv7yj keralathil ullathungal real allalo cross alle🤡 ivade avanavnte gunathinu vendi undakiya madham alle pocso madham
@AslamVp-iv7yj2 ай бұрын
മോനെ കാക്കാ അനുമതി ഇല്ലാദേ എന്ത് നടത്തിയാലും പിടിക്കപ്പെടും പിന്നെ കുത്തിത്തിരുപ്പ് അതും പിടിക്കപ്പെടും
@jazz71082 ай бұрын
@@Wninnerwinnerchickendinnerനീ ചിരിക്കാണോ 😂
@sujodpattiam94322 ай бұрын
അയ്യോ.. ഇവിടെ ആയിരുന്നു എങ്കിൽ... മോഡി... ഫാസിസം.. ഭരണം ഘടന... വെറുപ്പിന്റ കട... ഇസ്ലാമോ ഫോബിയ.. ഹിന്ദുത്വ... 🤪🤪.
@arifzain68442 ай бұрын
Aynu sankikale ano avidunnu pidichathu ennu arkariyam?😂
@nazarchittethu82822 ай бұрын
മോദി രാജാവ് ആകുമ്പോൾ പറയില്ല, മോദി ഒരു പാർലമെന്റ് എംപി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി യെ പോലെ പിന്നെ,240 സീറ്റ് കിട്ടിയത് കൊണ്ട് പ്രധാന മന്ത്രി അത്രയേയുള്ളൂ
@Trolytroly-w6b2 ай бұрын
@@arifzain6844നബി ദിന ആഘോഷം സങ്കി ആണോ ഊളെ നടത്തുന്നത് 😂😂
കേരളത്തിൽ ഏത് തോന്ന്യാസവും ചെയ്ത് പുഷ്പം പോലെ രക്ഷപ്പെടാം. നിയമ വാഴ്ചയുള്ള രാജ്യങ്ങളിൽ ധിക്കാരം പുറത്തെടുത്താൽ വിവരം അറിയും.🤣😂😁😃😄
@Loveshore7402 ай бұрын
മറ്റ് രാജ്യങ്ങളും ഇതേപോലെ ചെയ്യണം
@aiwa6802 ай бұрын
നബിദിനം നടതികാണും
@rainbow-cc1us2 ай бұрын
ഇതര മത സമൂഹങ്ങൾക്കിടയിൽ ഈ രാജ്യത്തെ പറ്റി ഒരു തെറ്റായ ധാരണ സൃഷ്ടിക്കും വിധം മതപരമായ ചടങ്ങ് സംഘടിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു എന്നും വാർത്ത കൊടുത്തു മുസ്ലിം സമൂഹത്തിനെ അപമാനിക്കരുത് ഇത്തരം അനാചാരങ്ങൾ ഇസ്ലാമിൻ്റെ പേരിൽ സംഘടിപ്പിച്ച വരെ അറസ്റ്റ് ചെയ്തു എന്ന് പ്രത്യേകം വാർത്ത കൊടുക്കേണ്ടതായിരുന്നു
@Bose-g2 ай бұрын
ഏത് മതം ?? ഏത് പരിപാടിയാണ് സംഘടിപ്പിച്ചത് കാര്യങ്ങൾ കൃത്യമായ് പറയണം
മനുഷ്യൻ പരിണാണമെപരീമായി പുരോകെമിച്ച രാഷ്ടങ്ങളിൽ ഒന്നിനും ഒരു വിലക്കുമില്ല
@kunjavachungathara94972 ай бұрын
ദീനിൽ ഇല്ലാത്ത മൗലിദ് ആഘോഷമാണ് നടത്തിയത്
@SaidalaviSaidu-i2o2 ай бұрын
വഹാബികൾക്ക് ദീൻ എന്താണെന്നറിയുമോ
@sisiraks70452 ай бұрын
Valare nalla kariam ❤
@shuhaibshubu6422 ай бұрын
കഴിഞ്ഞാഴ്ച ഏതോ ഒരു യൂറോപ്യൻ സ്റ്റേജ് പരിപാടി ഉണ്ടായിരുന്നു അതും കഹബയുടെ ഉള്ളിൽ നിന്ന് ഉടുത്തുണിയില്ലാത്ത സ്ത്രീകൾ പുറത്തു വരുന്ന പരിപാടി അതൊന്നും ഇവർക്ക് പ്രശ്നമില്ല
@sanilkumarpc2 ай бұрын
നന്നായി. നല്ല നിയമം
@RajanRajan-ce6ng2 ай бұрын
നന്നായി 👍
@KaippsCafe2 ай бұрын
എത്ര സുന്ദരമായ സ്വതന്ത്ര രാജ്യം
@anilkg20702 ай бұрын
ഞാനും സൗദിയിൽ ആണ് അവിടെ നസ്‌ബിദിനം ഇല്ല എവിടെയോ 😄😄😄
@anithatailers60282 ай бұрын
കിടു സൂപ്പർ
@moideenmoideen16462 ай бұрын
എന്താ പരിപാടി ആരാണ് നടത്തിയത് എന്ത് വാർത്തയാണ് ചങ്ങായി ഇത് നല്ല റാത്തീബ് ്് മൗലിദും ആയിരിക്കും
@latheefpurayil512 ай бұрын
Good 👍👍👍
@RiyaskpRichu-qd4dxАй бұрын
ഏതെങ്കിലും പാസ്റ്റരുമാർ കൂട്ട പ്രാർത്ഥന നടത്തി കാണും പണ്ട് ദമാമിൽ ഉള്ളപ്പോ കുറെ രഹസ്യമായി കണ്ടിട്ടുണ്ട്
@suhailchakkeri32172 ай бұрын
സർവ ഫാഷൻ ഷോയും, സിനിമ തിയ്യേറ്റർ, ബാർ എല്ലാത്തിനും തുറന്ന അവസരം അപ്പോഴാണ് ഇത് പോലെയുള്ള അന്യായം വാണിംഗ് കൊടുക്കാൻ മാത്രമുള്ള പിഴവ് പിന്നിൽ പ്രവർത്തിച്ചത് പുതിയ കാലത്തെ വിവാദങ്ങളിലെ സമസ്ത, രാഷ്ട്രീയ പാർട്ടി പോരിന്റെ ഭാഗമാണെന്നു ഏറെക്കുറെ എല്ലാർക്കും അറിയാം... ഒറ്റുകാർക്ക് അവർ അർഹിച്ച പണി വരുന്നുണ്ട്...
@TM-jl7df2 ай бұрын
😂
@maheshprathap38612 ай бұрын
Nee onuu suadi vere onuu vadaa
@Wrongaccountin2 ай бұрын
ഒന്ന് പോടാ മൈര നിന്റെ കാന്തപുരം ടീംസ് ഇനിയും ഇത് പോലെ നബി ദിനം നടത്തണം
@ChanduSurendran2 ай бұрын
നന്നായി 👍👍
@pokkarkoduvalli50222 ай бұрын
ഞാൻ ഇന്ത്യക്ക് മുമ്പിൽ കുമ്പിടുന്നു
@LathifLathi-z3v2 ай бұрын
കബർ കച്ചവടം സൗദി യിലേക്ക് വിയാപിപ്പിക്കാൻ എല്ലാസമസ്താ ഗ്രുപ്പുകളും ഒന്നാവണം 😄
@shafeeq89612 ай бұрын
എല്ലാ ദിവസവും മുസ്ലിങ്ങൾക്കെതിരെ വർഗീയത മാത്രം പറഞ്ഞു നടക്കുന്ന കൂട്ടർക്ക് മൗനം സമ്മദം മൂളുന്ന ഇന്ത്യയിൽ മാത്രം ഉള്ള ഒരു മത വിഭാഗത്തിന്റെ ആളുകൾ...
@abdulnisar88122 ай бұрын
അതൊന്നുമല്ല
@irfadirfad93522 ай бұрын
Karyamarayathe@@abdulnisar8812
@BondJFK2 ай бұрын
@@abdulnisar8812 athalla Sunni paripadi aanu
@netizen..2 ай бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@pap77842 ай бұрын
@@shafeeq8961 ഉണ്ട 😄 സുടാപ്പി വാർത്ത ഒന്നും വായിക്കാറില്ല 😇