ഞാൻ റിയാദിൽ 5 വർഷം exit 5 ൽ ഹൗസ് ഡ്രൈവർ aayi ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ ആണ് ക്യാൻസൽ അടിച്ചു വന്നതാണ് വേറെ വീട്ടിലേക്ക് പോകാൻ നിൽക്കുന്നു 😊
@Rafiparakkal-R2 ай бұрын
@@sajeersaju3946 നാട്ടിൽ എവിടെ ബ്രോ
@sajeersaju39462 ай бұрын
@@Rafiparakkal-R മലപ്പുറം കരുവാരക്കുണ്ട്
@Rafiparakkal-R2 ай бұрын
@@sajeersaju3946 ഞാൻ മേലാറ്റൂർ ആണ്
@Rafiparakkal-R2 ай бұрын
@@sajeersaju3946 നമ്പർ വീടു
@sudheervariyath74576 күн бұрын
Exit 8 arelum undo
@Rafiparakkal-R6 күн бұрын
@@sudheervariyath7457 ഞാൻ 8ന്റെ അടുത്താണ്
@suhaibmp30243 ай бұрын
ഞാൻ 8 വർഷം ആയി ഒരേ വീട്ടിൽ....
@Rafiparakkal-R3 ай бұрын
നല്ല വീട് ആയിരിക്കും അല്ലെ ഉഷാറാവട്ടെ 🥰🥰
@Nazeer-alappadiyan2 ай бұрын
ഞാൻ വന്നിട്ട് രണ്ടു ദിവസം ആയി ചെറിയ പേടി ഉണ്ട് വണ്ടി ഓടിക്കാൻ എനിക്ക് വണ്ടി ഓടിച്ചു റെഡിയാക്കി തരുമോ
@Rafiparakkal-R2 ай бұрын
@@Nazeer-alappadiyan ഒരു പേടിയും വേണ്ട പെട്ടന്ന് ശെരിയാവും 🥰🥰🥰
@rayyan80513 ай бұрын
Riyadhil evideyanu ningal
@Rafiparakkal-R3 ай бұрын
@@rayyan8051 al. Yarmuke
@haneefmuhammed72362 ай бұрын
House driver visa no freedom
@Rafiparakkal-R2 ай бұрын
@@haneefmuhammed7236 correct
@SalamSalam-g2g3 ай бұрын
4 varshamayi
@Rafiparakkal-R3 ай бұрын
👍👍
@SanofarSalim3 ай бұрын
പഴയ ട്രൈവർ ആയി വരുന്നെങ്കിൽ 2000 റിയാൽ കിട്ടിയില്ലങ്ങിൽ വരരുത് പുതിയ ട്രൈവർ ആണെങ്കിൽ 1700 കിട്ടാതെ വരരുത്. കാരണം അതിനുള്ള ജോലി അവർ ചെയ്യിക്കും ( ചിലവും കൂടുതലാണ് )
@Rafiparakkal-R3 ай бұрын
@@SanofarSalim ശെരിയാണ് broo
@Adamnoushad-v9h3 ай бұрын
Madeena agganeya
@Rafiparakkal-R3 ай бұрын
@@Adamnoushad-v9h നല്ലതാണ് എല്ലാവരും പറഞത്
@Adamnoushad-v9h3 ай бұрын
@@Rafiparakkal-R anik oru chance ind but agency yyaa
@Rafiparakkal-R3 ай бұрын
@@Adamnoushad-v9h നല്ലതാണ് ഏജൻസി വഴി വരുമ്പോൾ all the best broo