Easy Iqama transfer in Saudi Arabia# Labour Law

  Рет қаралды 7,810

hameed mamu

hameed mamu

Күн бұрын

As per labour law of Saudi Arabian Labour Law Iqama transfer is very easy through qiva platform. Here I'm describing how to trnsfer Iqama through Qiva website.
#malayalam
#

Пікірлер: 61
@Asadullah-v3k
@Asadullah-v3k 3 ай бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നേ... അഞ്ചുവർഷം നാട്ടിൽ പോലും പോകാൻ പറ്റാതെ നരകയാതന തിന്നതാണ്.. സ്പോൺസർക്കെതിരെ കേസ് കൊടുത്ത് അവസാനം എന്നെ ഉള്ളിലാക്കി.. വീണ്ടും സ്പോൺസർക്കെതിരെയും ഉള്ളിലാക്കിയ പോലീസിനെതിരെയും കേസ് കൊടുത്തു.... അവസാനം സ്പോൺസർക്കെതിരെ നടപടിയെടുക്കാൻ ഗവൺമെന്റ് തയ്യാറായി.. ഞാൻ സുഖമായി നാട്ടിലും പോയി.. പക്ഷേ അപ്പോഴേക്കും എന്റെ അഞ്ചുവർഷം പാഴായി.. ആര് നഷ്ടപരിഹാരം തരും.... അഞ്ചുവർഷംകൊണ്ട് ഞാൻ പോകാത്ത ഒരു ഗവൺമെന്റിൽ ഡിപ്പാർട്ട്മെന്റ് സൗദി അറേബ്യയിൽ ഇല്ല.....പ്രത്യേകിച്ച് ഇന്ത്യക്കാരൻനീതി പ്രതീക്ഷിക്കേണ്ടതില്ല...
@SabeelcherukadSabeelcheruk-n6v
@SabeelcherukadSabeelcheruk-n6v 3 ай бұрын
Ippol evida anu bro
@Asadullah-v3k
@Asadullah-v3k 3 ай бұрын
@@SabeelcherukadSabeelcheruk-n6v dubai
@Asadullah-v3k
@Asadullah-v3k 2 ай бұрын
@@SabeelcherukadSabeelcheruk-n6v ദുബായ്
@samzam2891
@samzam2891 2 ай бұрын
❤❤😢😢
@voldemort481
@voldemort481 2 ай бұрын
Brother.. എന്നെ ഒന്ന് help ചെയ്യാൻ കഴിയുമോ..ഞാനും ഒരു problemil കുടുങ്ങി ഇരിക്കുവ
@shafis-x7q
@shafis-x7q 23 күн бұрын
Company sponsorship to family dependent transfer steps onnu paraju tharammoo
@prasanthkp8398
@prasanthkp8398 Ай бұрын
സർ, ഞാൻ അൽ ഹസ്സയിൽ ഒരു കമ്പനിയിലാണ്. എനിക്ക് വേറെ ഒരു കമ്പനിയിൽ ജോലി ശരിയായി. എനിക്ക് exit പോകണം. എന്റെ കോൺട്രാക്ട് തീരാൻ 1 വീക്ക്‌ ഉള്ളപ്പോൾ terminate ചെയ്തു. ഇപ്പോൾ കോൺട്രാക്ട് വീണ്ടും 2യർസ് ക്കി അപ്ഡേറ്റ് ആയി.. കമ്പനി എക്സിറ് തരാം എന്ന് പറഞ്ഞിട്ടുണ്ട്. ബട്ട്‌ കോൺട്രാക്ട് പുതുക്കിയതിനാൽ അവർ ഫൈൻ അടക്കാൻ പറയുമോ. ഒരു പേടി. എനിക്ക് 2 മാസത്തിനുള്ളിൽ പോകുകയും വേണം
@SameelaSudheer
@SameelaSudheer Ай бұрын
Urubayit 2yr ay thanasil maaran pattumo exit adich vannal thirich pokan pattumo
@abbaskollancheryvlogs445
@abbaskollancheryvlogs445 3 ай бұрын
yenthu pottataram parayunnu vanna gafeel sammadichal yepozum maraam
@hamzakambil5708
@hamzakambil5708 2 ай бұрын
ഹായ്..ഹൗസ് ഡ്രൈവക്‌ ഇക്കാട്രാൻസ്ഫർ ചെയ്യാൻ പറ്റു മോ (എല്ലാ ഹൗസ് ഡ്രൈവർ വിസയും )
@hameedmamu
@hameedmamu 2 ай бұрын
Pattum
@hameedmamu
@hameedmamu 2 ай бұрын
Video വരുന്നുണ്ട് wait
@kunheedupalapra2828
@kunheedupalapra2828 2 ай бұрын
എന്ന് വരും...?
@fazalpulikkal1717
@fazalpulikkal1717 2 ай бұрын
​@@hameedmamuകഫീൽ മരിച്ചാൽ അവരുടെ മക്കളുടെ അനുവാദം ഇല്ലാതെ ലേബർ ഓഫീസിൽ നിന്ന് exit അടിച്ചു കിട്ടുമോ?
@SahlaSadique-uj4mt
@SahlaSadique-uj4mt 3 ай бұрын
But my company not canceling my otherwisastion vehicle what to do
@nizamaroor2791
@nizamaroor2791 3 ай бұрын
Ee kiwa Iqama illande sign in cheyyaan pattuo
@hareezmhnf
@hareezmhnf 26 күн бұрын
സസ്പെൻഡ് ചെയ്ത ഇക്കാമ ഒന്നരവർഷം ആയി .. എനിക്ക് വേറൊരു ജോലിയിൽ കയറാൻ പറ്റുമോ.... എക്സിറ്റ് അടിച്ചു നാട്ടിൽ പോകാൻ പറ്റുമോ... പോയാൽ ഉടനെ തിരിച്ച് വരാൻ പറ്റുമോ? മറുപടി തന്ന് സഹായിക്കണം
@Jefzasvlog2023
@Jefzasvlog2023 4 күн бұрын
Njan 2 year kaznju 6 month ayie enik transfer pattumo
@hameedmamu
@hameedmamu 4 күн бұрын
പറ്റും
@Jefzasvlog2023
@Jefzasvlog2023 4 күн бұрын
@@hameedmamu contract 2 year kaznjit already renew ayathanu
@nisharbabu-v8g
@nisharbabu-v8g 2 ай бұрын
സസ്‌പെൻഡ് ആയ ഇകാമ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@SabeelcherukadSabeelcheruk-n6v
@SabeelcherukadSabeelcheruk-n6v 3 ай бұрын
Sudiyil ulla athra chora ulla sthalam world il illa 😢
@Javad-pl1wi
@Javad-pl1wi 16 күн бұрын
Sales man to house driver transfer Akan pattuo 🙂
@hameedmamu
@hameedmamu 15 күн бұрын
പറ്റും
@aishwaryasukumaran3075
@aishwaryasukumaran3075 Ай бұрын
Housekeeping visa യിൽവന്നാൽ വേറെ professional ക് മാറാൻ പാറ്റുമോ
@hameedmamu
@hameedmamu Ай бұрын
Pattum
@tasteofkochi9915
@tasteofkochi9915 Ай бұрын
Kafeel approval venam
@sarithakalesh6860
@sarithakalesh6860 2 ай бұрын
സർ ഞാൻ സർ ന്റെ വീഡിയോ കണ്ടു iqama transfer ഏകദേശം ചെയ്തു ഒറ്റയ്ക്ക്. ഇപ്പോൾ Approved - pending for approval എന്ന് qiwa പോർട്ടലിൽ കാണിക്കുന്നു. പുതിയ കോൺട്രാക്ട് start ആയതയും പഴയ contract ആക്റ്റീവ് ആയും ( august 28-2024 വരെ ആണ് contract ) പഴയ ഹോസ്പിറ്റലിൽ. ഇനി എന്തെങ്കുലും തടസ്സം??? ഉണ്ടോ???
@Mallusport.
@Mallusport. 2 ай бұрын
.
@MohamedHisham-d8b
@MohamedHisham-d8b Ай бұрын
Bro wats app numbr ayakuoo
@vipinkp333
@vipinkp333 12 күн бұрын
Sir, njan oru nurse aanu, exit adichu natil pokathe vere oru offer vannappol , avide jobinu kayari, avaru paranju, dont worry avaru ellam ready aaki tharam ennu, eppol 2 yr aayi, iqma expired aayittu 1.6 year aayi, natil pokanum pattunnilla, enthanu sir ethinu oru solution , plzz reply sir ..🙏🙏🙏🙏
@hameedmamu
@hameedmamu 12 күн бұрын
Please click join button below my video
@vipinkp333
@vipinkp333 10 күн бұрын
@@hameedmamu please waiting for your reply sir …🙏
@abbaskollancheryvlogs445
@abbaskollancheryvlogs445 3 ай бұрын
cotract kazhinjal tanazil kodutha combani exit adichal yendu cheyyum
@sarithakalesh6860
@sarithakalesh6860 2 ай бұрын
ഞാൻ താങ്കളുടെ വീഡിയോ മാത്രം കണ്ടു സ്വന്തമായി ഇഖാമ ട്രാൻസ്ഫർ ചെയ്ത ആൾ ആണ്. Nurse ആണ് സൗദി യിൽ. എന്റെ കോൺട്രാക്ട് തീർന്ന് ഞാൻ ഒരു പുതിയ employer നെ കണ്ടു പിടിച്ചു ഇഖാമ ട്രാൻസ്ഫർ നുള്ള കാര്യം എല്ലാം ചെയ്തു, new job accept ചെയ്തു കോൺട്രാക്ട് പുതിയ ത് സൈൻ ചെയ്തു . 2024 ഓഗസ്റ്റ് വരെ ആണ് contract. Approved - പെന്റിങ് Previous employer അനുവദിക്കാതെ contract കംപ്ലീറ്റ് ചെയ്ത എനിക്ക് അവരുടെ അനുവാദം ഇല്ലാതെ iqama ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലേ?? employee transfer completion എന്നു qiwa പോർട്ടലിൽ കാണിക്കുന്നു, എന്താ അങ്ങനെ?? പഴയ notice period തീരാൻ ഇനിയും സമയം ഉള്ളത് കൊണ്ട് ആണോ???? e notice period they can do the EXIT ??? PLEASE REPLY.
@WORLDWIDE_786
@WORLDWIDE_786 3 ай бұрын
ഫോൺ എല്ലാം നേരെ വെച്ചു ക്ലിയർ ആയി സംസാരിക്കൂ
@voldemort481
@voldemort481 3 ай бұрын
ചുരുക്കി പറഞ്ഞാൽ കഫീലിൻ്റെ അനുവദാം ഇല്ലാതെ കഫാല മാറാൻ സാധിക്കില്ല.. അല്ലേ
@ansilrafi1936
@ansilrafi1936 3 ай бұрын
Sir ഞാൻ ഉറൂബ് ആയി ഇവിടെ തുടരുകയാണ് 3yr ആയി .എനിക്ക് പുതിയ sponcer ലേക്ക് മാറാൻ കഴിയോ. അറിയാവുന്നവർ മറുപടി തരണേ.
@fazalpulikkal1717
@fazalpulikkal1717 2 ай бұрын
വേണമെങ്കിൽ exit അടിച്ചു പോവാം. വേറെ വിസയിൽ വരാൻ പറ്റും.
@MohamedHisham-d8b
@MohamedHisham-d8b 2 ай бұрын
Iqama transfer cheyan iban numbr venoo
@hameedmamu
@hameedmamu Ай бұрын
വേണ്ട
@NYS2024
@NYS2024 Ай бұрын
Iban venam
@willagelife
@willagelife 20 күн бұрын
എന്റെ ഒരു സുഹൃത്ത് സൗദിയിലേക്ക് വന്നിട്ട് 1 വർഷവും 6 മാസവും ആയി. കമ്പിനി വിസയിലാണ് വന്നത്‌. 1 വര്‍ഷത്തെ contract ആയിരുന്നു . ഒരു വര്‍ഷം കഴിഞ്ഞപ്പോൾ automatic ആയി അടുത്ത വര്‍ഷത്തേക്ക് പുതുക്കി. Contractil നോട്ടീസ് പിരീഡ് പറഞ്ഞിരിക്കുന്നത് 60 divasam ആണ്. ഇപ്പോൾ വേറെ ഒരു ജോലി നല്ല salarayil കിട്ടാൻ ഉണ്ട്. ജോലി iqama transfer ചെയ്യാന്‍ ബാക്കിയുള്ള 5 മാസം കാത്തു നില്‍ക്കേണ്ട ഉണ്ടൊ? ഇപ്പോള്‍ തന്നെ നോട്ടീസ് കൊടുത്തു മാറാന്‍ പറ്റുമോ
@tweenerjoybaby9252
@tweenerjoybaby9252 16 күн бұрын
Send 60 days notice but in qiwa need approval from ur current employer
@vipinkp333
@vipinkp333 11 күн бұрын
@@tweenerjoybaby9252 broo.. oru kaaryam chodichal reply tharumo, njan oru nurse aayittu saudil 2 yr work cheythu, after contract exit adichu, ticketum eduthu, appolekkum vere oru job set aayirunnu, natil pokathe ahh jobinu kayari, new hospital sponsor paranju onnum pedikkanda avaru ellam sari aakki tharam ennu, 2 yr aakunnu onnu sari aayathum ella, iqma expired aayittu 19 months aayi , natil pokan eni enthu cheyyum, plzz ethine kurichu ariyamegil onnu reply thannu help cheyyu … please 🙏
@RianThara
@RianThara Күн бұрын
Without approval from kafil you cannot transfer
@jackjack7355
@jackjack7355 3 ай бұрын
നിങ്ങളുടെ കോൺടാക്ട് no താരോമോ... ഈ വിഷയം ആയി സംസാരിക്കാൻ ആണ്.... ഹൌസ് ഡ്രൈവർ ആണ് 1മാസം കഴിഞ്ഞു ഡേറ്റ് expare ആയി. Plz
@റഷാദ്
@റഷാദ് 2 ай бұрын
നമ്മുടെ കോൺടാക്ട് പേപ്പർ എങ്ങനെ ആണ് കിട്ടുക
@hameedmamu
@hameedmamu 2 ай бұрын
Qiwa
@MuhammadP-t4k
@MuhammadP-t4k 3 ай бұрын
ഇതൊന്നും എളുപ്പം നടക്കുന്ന കാര്യമല്ല ഭായ്
@ibrahimuk9063
@ibrahimuk9063 2 ай бұрын
iyaal nth thengayaado ee parayunnath👎👎👎👎👎👎👎👎👎
@sunivinuVinuaadi
@sunivinuVinuaadi Ай бұрын
Pls share wassup #
@bineyaeli8749
@bineyaeli8749 3 ай бұрын
Contact number onnu theramo oru urgent kariyam ariyan arunu pls
@sarithakalesh6860
@sarithakalesh6860 2 ай бұрын
Whatsapp number തരുമോ???
@hameedmamu
@hameedmamu 2 ай бұрын
9895130480 only voice message. Very soon cleared your doubts
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 33 МЛН
Это было очень близко...
00:10
Аришнев
Рет қаралды 919 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
Qiwa Portal |  Transfer without current employer approval
14:00
Nibu M John Vlog's
Рет қаралды 43 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 33 МЛН