Me too....heard....but slip of the tongue....No problem....
@sheelamanoj92497 ай бұрын
ഇഞ്ചി കറി ഉണ്ടാക്കി കഴിയാറായപ്പോൾ നാരങ്ങ കറി തിളയ്ക്കട്ടെ എന്ന് ഞാനൊന്നു ഞെട്ടി 😮, കാരണം പകുതിക്കു വെച്ച് കാണുന്ന പരിപാടി എനിക്കുണ്ട് ഇത് ഞാൻ മുഴുവനും കണ്ടു അതു കൊണ്ട് രക്ഷപ്പെട്ടു 😢😅🥰.
@indirasouparnika60625 ай бұрын
നാക്കുപിഴ...... പോട്ടെ...സാരമില്ല
@sreekalanandan36052 ай бұрын
😂😂
@kochuz73853 жыл бұрын
Inchi curry and puli inji entha difference
@joycerajan54273 жыл бұрын
കണ്ടപ്പോൾ തന്നെ നല്ലതാണ് എന്ന് മനസിലായി. ഉണ്ടാക്കി നോക്കീട്ടു പ്രായം കേട്ടോ. മിയ യുടെ എല്ലാ recepies നല്ലതാണ്.
@devikasajeev93103 жыл бұрын
നാരങ്ങ കറി അല്ല ഇഞ്ചി കറി യാ ചേച്ചി 😁
@rajeevraj14403 жыл бұрын
സൂപ്പർ..👍👍അടിപൊളി പക്ഷെ ഇടക്ക് നാരങ്ങ കറി എന്ന് പറഞ്ഞത് ഞാൻ മാത്രം ആണോ കേട്ടത് 😂
@prasanthys.s13743 жыл бұрын
ഞാനും കേട്ടു
@rajeshgn37193 жыл бұрын
Alla njanum kettu😄😄😄
@pavipavidharshan11703 жыл бұрын
Njanum kettu😁😁😁
@cut2wear1663 жыл бұрын
ഞാനും കേട്ടു 😄
@mehandiworld77253 жыл бұрын
Njanum kettu😁
@annamathews5024 Жыл бұрын
Im going to try your recipe to see how it turns out