അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി !!!/ Inji Curry / Ginger Curry / Sadya spl

  Рет қаралды 1,626,776

Sheeba's Recipes

Sheeba's Recipes

Күн бұрын

Sadya Special Inji Curry /Ginger Curry / Kerala Style/ Central Travancore Style Inji Curry
Product I used:
Kadai👉 amzn.to/3fAN7e7
Facebook - / sheebasrecipes
Insta- / sheebasrecipes
Mail id- sheebasrecipes1@gmail.com
Ingredients:
Ginger - 200g
Shallots - 10 ( medium size )
Gree chilli - 3
Curry leaves
Tamarind - a big lemon size ( 40 g )
Coconut oil
Mustard - 1 tsp
Chilli powder - 1 1/2 tbsp
Coriander powder - 1/2 tbsp
Roasted fenugreek powder - 1/4 tsp
Asafoetida powder - 1/4 tsp
Turmeric powder - 2 pinch
Hot water - 1 cup
Salt
Jaggery - 3 1/2 tbsp
Product I used:
Kadai- amzn.to/3fAN7e7

Пікірлер: 713
@minimoljocy7720
@minimoljocy7720 16 күн бұрын
ഞാനും ഇന്ന് (2024 Sep 13) ഈ Recepl നോക്കി ഇതുപോലെ ഇഞ്ചിക്കറി വച്ചു Super Taste🥰🥰
@sandhyajith2803
@sandhyajith2803 15 күн бұрын
ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുവാ 🤣🤣😂😂
@girijasunil4650
@girijasunil4650 15 күн бұрын
ഞാൻ ഉണ്ടാക്കാൻ പോവാ
@roshnishaiju9039
@roshnishaiju9039 15 күн бұрын
Njanum
@ayanarajs4700
@ayanarajs4700 15 күн бұрын
നാളെ വെയ്ക്കാൻ പോകുവാ 😀😋😋
@SyamSyam-cl5sd
@SyamSyam-cl5sd 14 күн бұрын
Nanum
@soumyasurumi8258
@soumyasurumi8258 2 жыл бұрын
ഈ ഓണത്തിന് ഇഞ്ചി കറി ഇത് നോക്കി വെക്കുന്ന ഞാൻ ❤️😍👌
@aswathyraj5166
@aswathyraj5166 Жыл бұрын
ഞാനും ഓണത്തിന് ഇങ്ങിനെ തന്നെ ഉണ്ടാക്കി.സൂപ്പർ എന്ന് എല്ലാവരുടെയും അഭിപ്രായം
@simiak4412
@simiak4412 17 күн бұрын
2024 ൽ ഉണ്ടാക്കുന്ന ഞാൻ 😊😊
@successlife1126
@successlife1126 15 күн бұрын
Wish you all Success ❤
@lovelyprabhakaran954
@lovelyprabhakaran954 11 күн бұрын
ഞാനും അങ്ങനെ ആരുന്നു 😀
@lonelyme..
@lonelyme.. 6 ай бұрын
ഞാൻ നോക്കിയിട്ട് ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് കൊള്ളാം സൂപ്പർ അവതരണം സൂപ്പർ ഓരോ കാര്യങ്ങളും വ്യക്തമായിട്ട് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞത്തരുന്നുണ്ട്
@SheebasRecipes
@SheebasRecipes 6 ай бұрын
😍🥰
@rajanishaiju
@rajanishaiju 2 жыл бұрын
സൂപ്പർ ചേച്ചി.. ഞാനിന്നു ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു...
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@shebithasidhik2143
@shebithasidhik2143 3 жыл бұрын
Superb....😍😍... Pan kandit arippa pole thonniyad enik maathramaano? 😁😁
@hiba.p6723
@hiba.p6723 3 жыл бұрын
Enikum
@sindhumenon7383
@sindhumenon7383 3 жыл бұрын
Enikum thonni
@Jijythomas
@Jijythomas 13 күн бұрын
Chechi ende inji curry ugran aayirunnu with ur recipe... Chechide Puli, jaggery ellam balance cheiyenda tip helped a lot... It was too good😊 Othiri thanks chechi....
@SheebasRecipes
@SheebasRecipes 13 күн бұрын
😍🥰
@Radhika.RRadhika
@Radhika.RRadhika 18 күн бұрын
Kollammmm❤️
@angeldevilmusical_editz6236
@angeldevilmusical_editz6236 17 күн бұрын
നാളെ ഓണത്തിന് ഇഞ്ചികറി വെക്കാൻ നോക്കി വന്നതാ...thank You chechi❤
@SheebasRecipes
@SheebasRecipes 16 күн бұрын
😊
@aashikmh1509
@aashikmh1509 21 күн бұрын
സൂപ്പർ ആണ് ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു
@SheebasRecipes
@SheebasRecipes 19 күн бұрын
😍
@rajashreekuruvi5749
@rajashreekuruvi5749 3 жыл бұрын
ഇഞ്ചിക്കറി ഞാൻ വയ്ക്കുന്നതിൽ നിനും വ്യത്യസ്തമാണ് .പക്ഷെ ഇതും നല്ലതുതന്നെ .ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം ആകർഷിച്ചു .
@koshyabraham2547
@koshyabraham2547 14 күн бұрын
Yesterday there was a pool dinner at one of our friend's home and I was required to prepare inji curry. I made inji curry by following each step shown in your video and it came out really tasty, everyone liked it. One question: why don't we add garlic in inji curry?
@SheebasRecipes
@SheebasRecipes 13 күн бұрын
😍❤️ Inji curry ku only injii flavour mathi..athanu nallath
@koshyabraham2547
@koshyabraham2547 13 күн бұрын
Ok.
@manjushapillai705
@manjushapillai705 Жыл бұрын
Thanks sheeba ....will be making today, will let u know how the feed back...
@manjushapillai705
@manjushapillai705 Жыл бұрын
I tried...it was superb .thanks a lot again
@meenuzzzmeenuzzz5044
@meenuzzzmeenuzzz5044 2 жыл бұрын
Haiii chechi njan undakki nokki polichu💥
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@sumanshaji7403
@sumanshaji7403 Жыл бұрын
ചേച്ചി.. ഇഞ്ചി കറി സൂപ്പർ 👌👌👌...
@SheebasRecipes
@SheebasRecipes Жыл бұрын
😍❤️
@ganga.rganga.r5276
@ganga.rganga.r5276 25 күн бұрын
Super ഞാൻ try ചെയ്തു 👏
@SheebasRecipes
@SheebasRecipes 24 күн бұрын
😍
@greatindiankitchen6592
@greatindiankitchen6592 3 жыл бұрын
സൂപ്പർ ❤️❤️❤️❤️👍👍👍
@saravanan-uf6rj
@saravanan-uf6rj 2 жыл бұрын
ഈ ഓണത്തിന് Sheeba chechi യുടെ വിഭവങ്ങൾ യൂട്യൂബ് നോക്കി ഉണ്ടാക്കി .ഒന്നിനൊന്ന് മെച്ചം.Super. സദ്യ അടിപൊളിയാക്കി. Thanks .
@SheebasRecipes
@SheebasRecipes 2 жыл бұрын
Thank u 😍❤❤
@anuvinny7991
@anuvinny7991 2 жыл бұрын
ഞാൻ ഇന്ന് വെച്ച്.. സൂപ്പർ ടേസ്റ്റ്.. താങ്ക്സ് ഷീബ
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@ambikavellat2977
@ambikavellat2977 Жыл бұрын
ഉണ്ടാക്കി നോക്കി.... നല്ല ടേസ്റ്റ് ആയിരുന്നു
@SheebasRecipes
@SheebasRecipes Жыл бұрын
😍
@girijasenraj6930
@girijasenraj6930 3 жыл бұрын
Super chechi njan chechide video kandittanu onathinu undakkiyad, thank you chechiii
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
നല്ല അവതരണം.... ഇഞ്ചി കറി 👌
@excellentvibes1005
@excellentvibes1005 3 жыл бұрын
ഷീബ chechi njanum undakkitto superrrrr.
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@nahifnahid7892
@nahifnahid7892 3 жыл бұрын
Njanipol inji kari ee reethiyilanu vekkaru. Ellavarkum ishtai. Thanks chechi😍😍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤💞
@elizabethoommen5356
@elizabethoommen5356 3 жыл бұрын
Adipoli
@qd2ladiessaloonspadohaqata341
@qd2ladiessaloonspadohaqata341 2 жыл бұрын
ഞാൻ വെച്ചു നന്നായിട്ടുണ്ട് 🌹
@beenathomas8854
@beenathomas8854 3 жыл бұрын
Njyan innu try cheytu
@VijayKumar-gs1bu
@VijayKumar-gs1bu 3 жыл бұрын
കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി 1
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@sreemerakrishnan7635
@sreemerakrishnan7635 2 жыл бұрын
Super chechii njn undaakki.. 🙏
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@fathimazanober
@fathimazanober 3 жыл бұрын
👌
@steephenp.m4767
@steephenp.m4767 3 жыл бұрын
Super recipe, thank you Sister
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@salimmala2814
@salimmala2814 3 жыл бұрын
സൂപ്പർ ♥️♥️♥️💖💖
@suluc2913
@suluc2913 3 жыл бұрын
Good curry nalla taste kanum
@BinduZzDreamZz
@BinduZzDreamZz 3 жыл бұрын
ദേവന്മാരുടെ ഭക്ഷണം ഇഞ്ചിക്കറി എന്നും പറയപ്പെടുന്നു ❤
@SheebasRecipes
@SheebasRecipes 3 жыл бұрын
😍
@georgewynad8532
@georgewynad8532 2 жыл бұрын
🙄😕
@sugunamishra6644
@sugunamishra6644 2 жыл бұрын
Looking yummy will surely make this.
@gracychacko2494
@gracychacko2494 2 жыл бұрын
Super. thanks
@muralimurali-xs9hq
@muralimurali-xs9hq 3 жыл бұрын
This is travancore style ... Taste is super
@SheebasRecipes
@SheebasRecipes 3 жыл бұрын
Athe...Central travancore
@jalajamanitm9170
@jalajamanitm9170 Ай бұрын
Ulli. Chetkunnathendina. Njangal. Cherkàrilla
@VenkateswaraBalasubramanian
@VenkateswaraBalasubramanian Жыл бұрын
Normally we wouldn't add chilly powder for this recipe
@EalsamaUlahannan
@EalsamaUlahannan 14 күн бұрын
Super
@SheebasRecipes
@SheebasRecipes 13 күн бұрын
😍
@pkpillai5635
@pkpillai5635 3 жыл бұрын
Thank you 🙏✌
@vipithavijayan2049
@vipithavijayan2049 5 ай бұрын
Uluva ,jeerakam, kayappodi ithonnum vende
@SheebasRecipes
@SheebasRecipes 5 ай бұрын
Uluvapodi and kayampodi cherthittundu...jeerakam venda
@princywilfred810
@princywilfred810 3 жыл бұрын
@sheeba chechi 👏🏼👏🏼👏🏼👏🏼my first ever ginger curry 👻
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@princywilfred810
@princywilfred810 3 жыл бұрын
@@SheebasRecipes - I prepared my dish ydya ! And it came out so well . This curry I never assumed I could ever do 😋. And thank you for the wonderful narration making it more ease and yum
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@naseemnaseem1616
@naseemnaseem1616 3 жыл бұрын
നമ്മൾ unddakki ഇത് പോലെ സൂപ്പർ രുചി
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤
@sheejasaji9061
@sheejasaji9061 7 ай бұрын
👍🏻❤️
@ReubenMathewJohn9278
@ReubenMathewJohn9278 3 жыл бұрын
Super .
@chelsysraj2719
@chelsysraj2719 Ай бұрын
❤❤
@sundaresanm6985
@sundaresanm6985 16 күн бұрын
👍
@bhaghyalakshmis8631
@bhaghyalakshmis8631 2 жыл бұрын
Very nice
@anithaa1366
@anithaa1366 11 күн бұрын
@simijayakumar4691
@simijayakumar4691 3 жыл бұрын
vow Super👍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@m_r__a_k_k_u__
@m_r__a_k_k_u__ 3 жыл бұрын
നന്നായിരുന്നു ഇഞ്ചിക്കറി കറി
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@aadhindhinu9117
@aadhindhinu9117 2 жыл бұрын
👌 👍
@binubbinub75480
@binubbinub75480 3 жыл бұрын
Good inji curry.
@sheebatomassheeba7431
@sheebatomassheeba7431 3 жыл бұрын
ഓണത്തിന് മുൻപ് ഇത് കണ്ടവർ like adi
@sandhyajdev5181
@sandhyajdev5181 2 жыл бұрын
Gingercurry super😋👍
@susanjohn6457
@susanjohn6457 Жыл бұрын
Thanks Sheeba❤
@renjinirobert7832
@renjinirobert7832 3 жыл бұрын
Kollam chechi.....👌👌
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@seemasuma5452
@seemasuma5452 3 жыл бұрын
Superb👍
@rajanin4118
@rajanin4118 3 жыл бұрын
Super video 👌👌👌
@aiswaryanikhil4395
@aiswaryanikhil4395 3 жыл бұрын
👍👍
@ajeeshss4600
@ajeeshss4600 2 жыл бұрын
Salt 🧂
@subaidat5652
@subaidat5652 3 жыл бұрын
മല്ലി ചേർക്കുമോ
@sumim615
@sumim615 16 күн бұрын
Yes
@sathyuks7300
@sathyuks7300 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@hsndbsdjje8196
@hsndbsdjje8196 2 жыл бұрын
ᴩᴏʟɪ ꜱᴀᴅʜᴀɴᴀᴍ ⚡
@athirasaji9560
@athirasaji9560 2 жыл бұрын
❤️സൂപ്പർ
@vinuvijayan1833
@vinuvijayan1833 Жыл бұрын
നാളത്തെ സദ്യക്ക് ഇന്ന് ഇരുന്നു നോക്കുന്നു 😂😂
@divyasankar5907
@divyasankar5907 3 жыл бұрын
Thank you chechi.
@saleenaantony996
@saleenaantony996 3 жыл бұрын
ഇഞ്ചി പുളി ഒന്ന് ഇട്ട് തരുമോ ചേച്ചി
@SheebasRecipes
@SheebasRecipes 3 жыл бұрын
Ittittundu...
@ShamnashafiShamna
@ShamnashafiShamna 5 күн бұрын
നല്ലെണ്ണ cherkamo
@SheebasRecipes
@SheebasRecipes 5 күн бұрын
Yes
@omanageorge6777
@omanageorge6777 Жыл бұрын
4 വര്‍ഷം മുമ്പും നിങ്ങള്‍ ഇഞ്ചി കറി ഇട്ടിരുന്നു 😮
@gayathrigangan52
@gayathrigangan52 Жыл бұрын
Thank you ചേച്ചി..ഇന്ന് 2023 ലെ ഓണസദ്യയിൽ ഈ ഇഞ്ചി കറി ഉണ്ടാക്കി. കൊള്ളാം. നന്നായിരിക്കുന്നു. ഇഞ്ചിക്കറി ഒന്നും നമുക്ക് പറ്റാത്ത പണി ആണെന്നാണ് ഞാൻ കരുതിയിരുന്നത്. ഇത്ര സിംപിൾ ആയ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰
@Raghi-qf2sj
@Raghi-qf2sj 20 күн бұрын
Adipoli curry chachi
@geetanair5952
@geetanair5952 3 жыл бұрын
Super
@kittykitty4897
@kittykitty4897 3 жыл бұрын
Onathinu inji curry vaikan vannavar like adiku
@sajnasubeer5312
@sajnasubeer5312 2 жыл бұрын
50 പേർക്ക് എത്ര ഗ്രം ഇഞ്ചി വേണം
@ambikadevi5361
@ambikadevi5361 16 күн бұрын
2000 gram
@lillymk6202
@lillymk6202 3 жыл бұрын
വളരെ വ്യക്തമായും ലളിതമായും പൊട്ടിപ്പും തൊങ്ങലുമില്ലാതെ ജാടയില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിവരണം. ഒട്ടും സമയനഷ്ടം കൂടാതെ പാചകരീതി അവതരിപ്പിച്ചു.very good സൂപ്പർ മോളു,
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤
@abdulsalampas9591
@abdulsalampas9591 3 жыл бұрын
Correct. ഒരു ബോറടിപ്പിക്കലും ഇല്ല.
@fredygeorge9143
@fredygeorge9143 3 жыл бұрын
@@SheebasRecipes 7
@sathibai5311
@sathibai5311 3 жыл бұрын
കറക്റ്റ് 👍👍
@ambilipk9476
@ambilipk9476 3 жыл бұрын
Yes pala channels lum avarude kudumba kaaryavum vessels nte kaaryavum okke paranhu boradippikkumbol ithupole viralam channels maathram upto the point. Good presentation.
@kalasureshkalasuresh8705
@kalasureshkalasuresh8705 Жыл бұрын
ഇത് നോക്കി ഞാൻ ആദ്യം ആയി ഇന്ന് ഇഞ്ചിക്കറി ഉണ്ടാക്കി. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് teast ആണ് ❤പൊളി ചേച്ചി ഒരു രക്ഷയും ഇല്ല. വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ❤❤
@SheebasRecipes
@SheebasRecipes Жыл бұрын
Thank u 😍🥰❤️
@sathibai5311
@sathibai5311 3 жыл бұрын
ഒട്ടും പൊങ്ങച്ചമില്ലാതെ ആർക്കും നന്നായി മനസ്സിലാകുന്ന അവതരണം അതുകൊണ്ട് ഇഷ്ടമായി 👌👌👌👍👍👍 Subscribe ചെയ്തു 😍😍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@anupamohanan3977
@anupamohanan3977 3 жыл бұрын
@@SheebasRecipes7
@lailamt6638
@lailamt6638 3 жыл бұрын
ABHINAVAMBILY ýn 5for 455
@jaifartharayil4427
@jaifartharayil4427 2 жыл бұрын
സത്യം - പല പാചകക്കാരും വെറുപ്പിച്ച് വലിച്ച് നീട്ടി, കുടുംബ പൊങ്ങച്ചമൊക്കെ പറഞ്ഞ് - ഹൊ - സഹിക്കാൻ പറ്റാറില്ല - ഇത് സൂപ്പർ
@mithramithra6626
@mithramithra6626 3 жыл бұрын
ലളിതമായ രീതിയിൽ പെട്ടന്ന് മനസിലാകുന്നത് പോലെ ബോറടിപ്പിക്കാതെ പറഞ്ഞു തന്നു. Thanks.🌹🌹
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@athi482
@athi482 6 ай бұрын
Just prepared today for my son's birthday sadya. Came out well. Earlier my injicurry was a disaster Thank you❤
@SheebasRecipes
@SheebasRecipes 6 ай бұрын
😍🥰
@fousiyafousi4350
@fousiyafousi4350 3 жыл бұрын
എനി യ്ക്കും ഇ ഞ്ചി കറി വെയ്ക്കാൻ അറിയില്ല ഇത് ന ന്നാ യി ട്ടുണ്ട് ട്രൈ ചെയ്യുന്ന താണ് 👍👍👍
@sureshkumar.5670
@sureshkumar.5670 18 күн бұрын
ഫൈൻ ഫൈൻ വെരി ഗുഡ് 😅
@vismmayacv2091
@vismmayacv2091 Жыл бұрын
ഞാനും ആദ്യമായി. ഇഞ്ചികറി. വയ്ക്കാൻ പോകുന്നു
@ArchanaSomasekharan
@ArchanaSomasekharan 17 күн бұрын
Njanum
@nihan4038
@nihan4038 Жыл бұрын
ചേച്ചീ,inchikkari supero സൂപ്പർ....first time I made,it's amazing,many told,my inchikkari is super,I put pinch of ജീരകം പൗഡർ along with uluva podi
@SheebasRecipes
@SheebasRecipes Жыл бұрын
😍
@brindhyaliju5814
@brindhyaliju5814 Жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ❤
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰
@twinkle735
@twinkle735 Ай бұрын
ഞങ്ങളും ഇങ്ങനെ തന്നെ വെക്കുന്ന
@jayalekshmi9106
@jayalekshmi9106 3 жыл бұрын
jaggery cherthathu matram enikku ishtapettilla.
@ShobanaChacko
@ShobanaChacko Ай бұрын
എനിക്കും
@anjalis473
@anjalis473 19 күн бұрын
Yesterday I made this and it came out really well. Thank you so much for this recipe chechi. Very good presentation ❤❤
@SheebasRecipes
@SheebasRecipes 18 күн бұрын
😍❤️
@sunilajamanmadan103
@sunilajamanmadan103 3 жыл бұрын
നാണക്കേടാണ് പറയാൻ ,എനിക്കു ഇഞ്ചിക്കറി വെയ്ക്കാൻ അറിയില്ല .വെച്ചാൽ ശരിയാകില്ല അതാണ് കാര്യം .ഞാൻ ഇഞ്ചിക്കറിയുടെ റെസിപ്പി ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ എനിക്കിഷ്ടപ്പെട്ട റെസിപ്പി ഇതാണ് ,അതിശയോക്തി അല്ല കേട്ടോ സൂപ്പർ .തീർച്ചയായും ചെയ്യും .
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@aishayahu1637
@aishayahu1637 3 жыл бұрын
1
@remyaratheesh1818
@remyaratheesh1818 2 жыл бұрын
ചേച്ചി ഞാൻ ഇഞ്ചി കറി വെച്ചു 😘😘
@sunilajamanmadan103
@sunilajamanmadan103 2 жыл бұрын
@@remyaratheesh1818 👍🌹
@Kinavintethozhi
@Kinavintethozhi 2 жыл бұрын
എന്തിനാ നാണക്കേട്.. എനിക്കും അറിയില്ല 🤷🏻‍♀️..
@jayalekshmis4304
@jayalekshmis4304 9 ай бұрын
ഞാൻ ഇഞ്ചിക്കറി ഉണ്ടാകുമ്പോൾ എപ്പോഴും sheebas റെസിപ്പി നോക്കും 👍
@SheebasRecipes
@SheebasRecipes 9 ай бұрын
😍❤️
@lathasukumaransukumaran778
@lathasukumaransukumaran778 15 күн бұрын
ഇഞ്ചി കറിയോ ലെ തന്നെ അവരെ ണം❤
@GrayArno
@GrayArno 14 күн бұрын
Young Karen Anderson Gary Martinez James
@sreedurga4644
@sreedurga4644 2 ай бұрын
വറുത്തു കോരി വച്ച ഉള്ളിയും പച്ചമുളകും കറിവേപ്പിലയും എന്ത് ചെയ്തു
@SheebasRecipes
@SheebasRecipes 2 ай бұрын
Watch Video
@remaa6623
@remaa6623 3 жыл бұрын
എന്റെ പൊന്നു ഇത് കണ്ടാൽ തന്നെ അറിയില്ലേ നല്ലതാണെന്ന്
@nazaaa8461
@nazaaa8461 Жыл бұрын
Njn try cheythuu..adipoli recipiee😊
@mohandaspillai6616
@mohandaspillai6616 3 жыл бұрын
ഇതിൽ ഉപ്പ്‌ ചേർക്കുന്നതാ യി പറഞ്ഞിട്ടുണ്ടോ,ഞാൻ ശ്രദ്ധിച്ച്‌ കേൾക്കാത്തത്‌ കൊണ്ടാണോ,എന്തോ.
@archanamanoj7666
@archanamanoj7666 3 жыл бұрын
Enikariyillarunnu vekan but innu njan ithukandit vechu supper aarunnu amma teste cheithitt adipoli aanu paranju thanks chechi
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@shijimoljoseph5938
@shijimoljoseph5938 3 жыл бұрын
നല്ല അവതരണം ഞാൻ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന റെസിപ്പി
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@divyabiju427
@divyabiju427 9 ай бұрын
Njan innum undakki.onathin 2yrs aayitt sheebasnte achar,inji cheyyunnu.❤❤❤❤❤super👌👌👌👌👌👌🙏 thank you
@SheebasRecipes
@SheebasRecipes 9 ай бұрын
😍❤️
@divyabiju427
@divyabiju427 9 ай бұрын
@@SheebasRecipes naranga dates achar, carrot achar pettenn cheyyumo
@nksobha2650
@nksobha2650 2 жыл бұрын
Kadukum unakkamulakum varuthidillee
@saleenaantony996
@saleenaantony996 3 жыл бұрын
എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ടമാണ്. അധികം വലിച്ച് നീട്ടില്ല. ഓണത്തിന് ചേച്ചിയുടെ പച്ചടി ഉള്ളിത്തീയൽ ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു ഇത് Try ചെയ്യാം Tn k u
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@SubhashKumar-cd8fs
@SubhashKumar-cd8fs 17 күн бұрын
Thanks. എനിക്കറിയത്തിലായിരുന്നു ഇഞ്ചിക്കറി വെക്കാൻ നന്നായി പറഞ്ഞു തന്നതിന് താങ്ക്സ്
@SheebasRecipes
@SheebasRecipes 16 күн бұрын
😍
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2 МЛН
Inchicurry /ഇഞ്ചിക്കറി
10:27
cooking with suma teacher
Рет қаралды 608 М.