ഒത്തിരി സന്തോഷം ആയിട്ടോ രമ്യാ എന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ വിഡിയോ എടുത്തല്ലോ.❤️ നല്ല അവതരണം. എല്ലാം നല്ല കൃത്യമയി പറഞ്ഞു തരുന്നുണ്ട്. Thank you dear. God bless you 🙏❤️
@sanremvlogs13 күн бұрын
ചേച്ചി 🥰🥰🥰❤️❤️
@lisymolviveen307510 күн бұрын
കൊള്ളാം 👌👌👌ഉള്ളി , സവാള, വെളുത്തുള്ളി , ഇവയുടെ തൊലി കൊണ്ടുള്ള വളം, ഞാൻ ഉണക്കി നോക്കി, നല്ല വണ്ണം ഉണങ്ങിയാൽ കൈകൊണ്ട് പൊടിച്ചെടുക്കാം, പപ്പടം പോലെ പൊടിഞ്ഞു വരും, excellent video 👌👌👌👍👍❤️❤️❤️👏
@hussainkormath390814 күн бұрын
താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@sanremvlogs14 күн бұрын
Thank you very much❤️❤️🙏
@lylageorge215312 күн бұрын
Thanks man 🙏
@Asia-s9j10 күн бұрын
Thanks valara upakaramayi ❤❤❤❤❤
@shajijoseph742511 күн бұрын
Valuable information thanks 🙏
@sanremvlogs11 күн бұрын
🙏❤️
@Sobhana.D14 күн бұрын
യൂസ്ഫുൾ ആയ വീഡിയോ ❤❤👌👌👍👍
@sanremvlogs14 күн бұрын
Thank you Dear❤️❤️🙏
@Juliekv-mf3vy14 күн бұрын
സൂപ്പർ ♥️♥️♥️👍👍
@sanremvlogs14 күн бұрын
❤️
@sashidharannair738110 күн бұрын
Hai Ramya😊 very useful video. 🙏 ഞാൻ ഒരാഴ്ച മുൻപ് കഞ്ഞിവെള്ളത്തിൽ ഉള്ളിതൊലി ഇട്ടുവെച്ചിട്ടുണ്ട്. നല്ല സമയത്തു തന്നെയാണ് ഈ video വന്നത്. Thank u🙏 കഞ്ഞിവെള്ളത്തിലാണെങ്കിലും same proceidure തന്നെയല്ലേ? 🙏❤️
@HealthyDelicacies-g5y13 күн бұрын
Valare upakarapradamaya video👌👌
@sanremvlogs13 күн бұрын
🙏❤️
@bijisadasivan-s3b14 күн бұрын
Super👍
@sanremvlogs14 күн бұрын
Thank you 👍
@padmakrishnakumar80613 күн бұрын
Useful video 👌👍
@sanremvlogs13 күн бұрын
🙏❤️
@sobhanas275913 күн бұрын
Useful vedio 🙏
@sanremvlogs13 күн бұрын
❤️🙏
@sanremvlogs13 күн бұрын
❤️🙏
@bijuthomas734014 күн бұрын
Super
@sanremvlogs14 күн бұрын
🙏❤️
@SREEJAPM-i1i14 күн бұрын
👍
@Sajianjilippa13 күн бұрын
നല്ലത്
@krishnaprasadnair57898 күн бұрын
Thanks 👍
@flashnews884414 күн бұрын
👍✌️
@sanremvlogs14 күн бұрын
❤️
@mayavinallavan484213 күн бұрын
❤️❤️🙏🏻
@shaikmuhamed11698 күн бұрын
മാവ് ന്നും പ്ലാവ് നും മന്റും ഉപയോഗിക്കാൻ പന്റുമോ പറഞ്ഞില്ല . ഒരു പ്രാവശ്യം സ്പ്രേ ചെയ്തു കൊടുത്താൽ പിന്നീട് സ്പ്രേ ചെയ്യണം യനുണ്ടോ
@PrasannaS-n7i14 күн бұрын
Kanji vellam pulichu chertal chedi nashikumo
@sanremvlogs14 күн бұрын
ഒരിക്കലും ഇല്ല, ഡയല്യൂട്ട് ചെയ്തു ഒഴിക്കണം അല്ലെങ്കിൽ paada പോലെ മണ്ണിനു മുകളിൽ കിടന്നു ഓക്സിജൻ circulation മണ്ണിൽ നടക്കില്ല അത്രയുമേ ഉള്ളു
@peaceForEver200014 күн бұрын
ഹലോ ചേച്ചീ ചേച്ചി ഞാൻ നട്ട ചീരയുടെ ഇലകളെല്ലാം പുഴുക്കുത്ത് വന്ന് നശിക്കുകയാണ് ഞാൻ പല മാർഗങ്ങളും ചെയ്തു നോക്കി ജൈവരീതിയിൽ ഉള്ള പക്ഷേ അതിനൊന്നും ഒരു better സൊലൂഷൻ കിട്ടിയിട്ടില്ല..😢.. ചേച്ചി ഒരു നല്ല ഒരു പരിഹാരം പറഞ്ഞു തന്നാൽ ഉപകാരം ആയേനെ....
@peaceForEver200012 күн бұрын
Why didn't you reply to my 😢 message?
@peaceForEver20008 күн бұрын
?
@Rolex200-ut5yu14 күн бұрын
❤❤❤❤❤❤❤❤
@sanremvlogs14 күн бұрын
❤️
@jojijacob634613 күн бұрын
ജാതിമരത്തിൻ്റെ ഇല കമ്പോസ്റ്റ് ഉണ്ടാക്കാൻപറ്റുമോ?
@sanremvlogs13 күн бұрын
സൂപ്പർ ആണ് 👍❤️
@zeenathunnisak120513 күн бұрын
ഈ വിഷയം തന്നെ എത്ര പ്രാവശ്യം പറഞ്ഞതാ. !!
@AmanRishal-i1y13 күн бұрын
എത്ര ദിവസം കൂടുമ്പോ കൊടുക്കാം ചേച്ചി Pls 'reply
@sanremvlogs13 күн бұрын
15 days👍❤️
@MayaJoseph-t1e14 күн бұрын
പുളിപ്പിച്ചസാധനങ്ങൾ ചേർത്താൽ ph acedic leval എത്തുമോ
@sanremvlogs14 күн бұрын
എത്തും,പുളിപ്പിച്ച വളം കൊടുത്തു ഒരാഴ്ചക്കുള്ളിൽ dolomate അല്ലെങ്കിൽ പച്ചക്കക്ക പൊടി ഇട്ടുകൊടുക്കണം 👍❤️
@sureshkumarsuresh816714 күн бұрын
അതങ്ങ് മനസ്സിൽ വച്ചാൽ മതി രമ്യേ like ൻ്റെ എണ്ണം കൂടുമ്പോൾ എത്രപേർ ഇഷ്ടപ്പെട്ടു എന്ന വസ്തുത. എണ്ണം കൂടുമ്പോൾ കാശും കൂടുതൽ കിട്ടും. അതുപോലെ share ൻ്റെ എണ്ണവും ഇത് അറിയാത്തവരായിരിക്കും ഈ പറഞ്ഞമാതിരി comment ഇടുന്നത്
@sanremvlogs14 күн бұрын
അങ്ങനെ ആണെങ്കിൽ തന്നെ, ഇതൊരു എന്റർടൈൻമെന്റ് ചാനൽ അല്ലല്ലോ ബ്രോ, കുറച്ചു അറിവ് ആണെങ്കിലും അത് കിട്ടുമ്പോൾ ഒരു like, അതൊരു മാനുഷിക പരിഗണന,അല്ലാതെ താങ്കളെ പോലെ ചിന്തിക്കുന്നവരോട് എന്ത് പറയാൻ,. വീഡിയോ content ആക്കി എടുത്തു edit ചെയ്തു upload ചെയുക എന്നത് താങ്കളെ പോലെ ഉള്ളവർക്കു വളരെ നിസാരം ആയി തോന്നാം.. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട്.. താങ്കളുടെ ഒരു like, share കൊണ്ട് ആരെയും സഹായിക്കേണ്ട 👍
@sanremvlogs14 күн бұрын
ലൈക്കിനും കമന്റിനും യൂട്യൂബിൽ നിന്ന് പണം കിട്ടും എന്നുള്ളത് ചേട്ടന്റെ വെറും തെറ്റിധാരണ മാത്രമാണ്. അങ്ങനെ പണം കിട്ടുന്ന ഏർപ്പാട് യൂട്യൂബിൽ ഇല്ല. എന്നാൽ വീഡിയോക്കിടയിൽ പരസ്യം വന്നാൽ പരസ്യ വരുമാനത്തില്നിന്ന് യൂട്യുബിന് കിട്ടുന്ന പൈസയുടെ ഒരു വിഹിതം ഞങ്ങൾക്കും കിട്ടും. എന്നാൽ കൃഷി വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനം വളരെ തുച്ഛമാണ്. എന്റർടൈന്മെന്റ് വീഡിയോസ് ഇടുന്ന ചാനലുകൾക്കും മില്യൻസ് view ഉള്ള ചില ചാനലുകൾക്ക് മാത്രമാണ് നല്ല വരുമാനം ഉള്ളത്. അതാണ് സത്യാവസ്ഥ. By. Sandeep
@sureshkumarsuresh816714 күн бұрын
ഞാൻ രണ്ട് വർഷം മുമ്പ് സന്ദീപിനെ തിരക്കി ഓർമയുണ്ടോ? ഉടൻ വരുമെന്ന് പറഞ്ഞു. 2 പേരും കൂടി സംശയങ്ങൾ - മറുപടി എന്ന ഭാഗം ചെയ്തു നോക്കിക്കൂടേ?
@sanremvlogs14 күн бұрын
8111862301
@MathewMa-g3n14 күн бұрын
വാചമടിക്കാതെ.കാര്യം.പര.ഇഷ്ടമായിട്ടല്ല.കാണുന്നത്.
@sanremvlogs14 күн бұрын
അതുകൊള്ളാം, ഇഷ്ടം അല്ലെങ്കിൽ കാണാൻ ആരെങ്കിലും നിർബന്ധിച്ചോ, തന്നെപോലെ ഉള്ളവർ കാണേണ്ട.. ഉപകാരം ആയ tip കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് അല്ലെ ഇഷ്ടം അല്ലെങ്കിലും കാണുന്നത് അല്ലേ? കഷ്ടം.. സ്പൂൺ ഫീഡ് എന്റെ വീഡിയോസ് ഇൽ നിന്ന് കിട്ടില്ല.. അതുകൊണ്ട് മാർ. Mathew ദയവു ചെയ്തു unsubscribe ചെയുക.. എന്റെ വീഡിയോ ഇഷ്ടം ഉള്ളവർ ഉണ്ട് അവർ കണ്ടോളും 👍
@MayadeviSasi14 күн бұрын
താങ്കളെ ആരെങ്കിലും നിർബന്ധിച്ചോ. ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ കാണുന്നത്. കഷ്ടം 🙄