സദ്യക്ക് വിളമ്പുന്ന മധുര പച്ചടി l Onam Special l Najeeb Vaduthala

  Рет қаралды 31,706

 Najeeb vaduthala

Najeeb vaduthala

Күн бұрын

Пікірлер: 166
@najeebvaduthala
@najeebvaduthala 4 ай бұрын
കമന്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത് ഈ വിധത്തില്‍ മധുരകറി അങ്ങനെ അധികമാരും ഉണ്ടാകാറില്ല എന്നുള്ളത്....ഞങ്ങളുടെ നാട്ടില്‍ കല്യാണ സദ്യക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഈ തരത്തിലുള്ള മധുരകറി...സദ്യക്ക് ഞാനുള്‍പ്പെടെ എല്ലാവരും ഈ കറി ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കും... ഈ recipe എല്ലാവരും വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ...ഇത് valare രുചികരമായ വിഭവമാണ്... ജോലി തിരക്കിലാണിപ്പോള്‍...അതുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി തരാന്‍ വൈകുന്നത്... എല്ലാ കമന്റിനും reply തരാട്ടോ വൈകാതെ തന്നെ....
@saleenasaleena4846
@saleenasaleena4846 4 ай бұрын
❤❤❤
@seethak6109
@seethak6109 4 ай бұрын
മത്തങ്ങാ ചേർക്കുന്ന തു ഇതുവരെ അറിവില്ല. എല്ലാ രുചിയും അറിയാൻ ഇതു പോലെ ചെയ്ത് നോക്കാം.
@saleenajaleel1876
@saleenajaleel1876 4 ай бұрын
കണ്ടിട്ടു കൊതി വരുന്നു തൊലി ചെത്തുന്നത് ഒരു വേറെ സ്റ്റയിൽ 👍🏼
@advjulia1119
@advjulia1119 4 ай бұрын
താങ്ക് യു സൊ മച് ... ഇതു പണ്ടൊരിക്കൽ കഴിച്ച ഓർമയിൽ ചോദിച്ച റെസിപ്പി ആരുന്നു... ഇത്തവണ ഇതു ഫിക്സ്... 👍🏻👍🏻👍🏻👍🏻
@devakiamma1243
@devakiamma1243 4 ай бұрын
സുന്ദരൻ..... സുമുഖൻ..... പ്രസന്നൻ 🥰🥰🥰🥰
@amalrajpc2876
@amalrajpc2876 Ай бұрын
എൻ്റെ സുഹൃത്താണ് ' ഞങ്ങളൊരുമിച്ച് കരാട്ടെ പഠിയ്ക്കുന്നുണ്ട് . ആള് നല്ല അഭ്യാസിയുമാണ് ' പാവവുമാണ് 'എപ്പോഴും ഹാപ്പിയായി ഇടപെടുന്ന മനുഷ്യനാണ്
@judsonjerom8656
@judsonjerom8656 4 ай бұрын
എനിക്ക് സദ്യയിൽ ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് പച്ചടി
@SeenaNavas-h5s
@SeenaNavas-h5s 4 ай бұрын
നജീബ്.... ഇങ്ങനെ പോയാൽ ഓണം പൊളിക്കട്ടോ... Best wishes 🌹🌹🌹🌹🌹🌹🌹
@asooranajeeb76
@asooranajeeb76 4 ай бұрын
Najeeb Monte cooking reciepies valare nallathanu madurapachadi taste undayirikkam pakshe kaychakku oru lookilla ellam nallathu pole udachathu kondum mulakupodiyude colour koodi chernnathu kondayirikkum
@chefshihabudeen
@chefshihabudeen 4 ай бұрын
Mulak podi kurachal correct anu
@nazeemashahulshahul1035
@nazeemashahulshahul1035 4 ай бұрын
Athe
@mymolmymoo2314
@mymolmymoo2314 4 ай бұрын
തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും... സൂപ്പർ... മൊഞ്ചൻ ആയിട്ടുണ്ട് ബ്രോ 👍👍
@ramlapk6580
@ramlapk6580 4 ай бұрын
Recipim ningalum sooper😂
@faseela524
@faseela524 4 ай бұрын
Njan panchasara aan cherkkar.. pinne unakkamundiriyum .. Ente uppakk orpad ishtamulla pachadi aan.. ❤❤❤❤
@shajidas7716
@shajidas7716 4 ай бұрын
Super ❤, Pan മാറ്റാനായിട്ടുണ്ട്
@azibab9250
@azibab9250 3 ай бұрын
Ekka sambarintey vedio edaney
@sareenabasheer2141
@sareenabasheer2141 4 ай бұрын
Super.njeebinte wifine kitchenil joliyonnum chayyandallo
@masala-wg4qp
@masala-wg4qp 4 ай бұрын
അയിന് നജീബ് കല്യാണം കഴിചിട്ടില്ലല്ലോ
@sheheenamidlaj3905
@sheheenamidlaj3905 4 ай бұрын
Ithiri curd um koodi ചേർത്താൽ onnudi സൂപ്പർ.ഞങ്ങൾ curd cherkkarund
@sreedevi7675
@sreedevi7675 4 ай бұрын
ഇതും അടിപൊളി...
@HaseenaHaseena-n3v
@HaseenaHaseena-n3v 4 ай бұрын
Hii Najeeb. Super pachadi. Theerchayayum undakki nokkum.
@meenuunnimol3212
@meenuunnimol3212 4 ай бұрын
നജീബ് നമ്മൾ ഒരുമിച്ച് പഠിച്ചതാണ്... കണ്ടപ്പോൾ ഓർമ വന്നു.... കണ്ടപ്പോൾ ഒരുപാട് സന്തോഷം
@najeebvaduthala
@najeebvaduthala 4 ай бұрын
@@meenuunnimol3212 താങ്ക്യൂ ❤️ എവിടെയാണ് വീട്?
@Aysha_s_Home
@Aysha_s_Home 4 ай бұрын
സൂപ്പറാണ് കേട്ടോ🎉🎉
@satharaa8095
@satharaa8095 4 ай бұрын
നജീബ്ഭായ് താങ്കൾ ഇത്രയും റെസിപ്പികൾ എവിടുന്ന് അഭ്യസിച്ചു?🎉
@shanavasm9286
@shanavasm9286 4 ай бұрын
ശർക്കര, പൈനാപ്പിൽ, ഏത്തപ്പഴം, മത്തങ്ങ മുന്തിരി ഇതിനെക്കാൾ പായസം ഉണ്ടാക്കി തൊടുകറിയായി വെച്ചു കൊടുക്കാം.
@sudhasuresh7344
@sudhasuresh7344 4 ай бұрын
പച്ചടി ഞങ്ങൾക്ക് ഇഷ്ടമുള്ള കറി ആണ്. കൊള്ളാം
@swapnavenugopal12
@swapnavenugopal12 4 ай бұрын
നജീബ് അരിയുന്നത് കാണാൻ നല്ല രസം 😂
@RavindrakumarC-c5b
@RavindrakumarC-c5b 4 ай бұрын
Najeeb, valare nannaayittundu...
@maimoonanalakath453
@maimoonanalakath453 4 ай бұрын
അടുത്ത റസിപ്പി പ്രതീക്ഷിച്ചിരിക്കുന്നു 👍🏻
@bindujoseph6523
@bindujoseph6523 4 ай бұрын
Super, I loved it.❤❤
@sandhyanandakumar9254
@sandhyanandakumar9254 4 ай бұрын
Kollamallo👍🏻try cheyyam kazhichttilla
@shabu324
@shabu324 4 ай бұрын
Enik maduramulla curry Kal ishtalla,
@MariyamJoseph-hj8rn
@MariyamJoseph-hj8rn 4 ай бұрын
Adipoli Najeeb ikka super 👌👌 ayittundd ❤
@seenathsulaiman3471
@seenathsulaiman3471 4 ай бұрын
Adipoli najeeb onam suparakam ssadhyale bakikoodi poratte 👍👍❤️❤️❤️
@kadeejakabeer82
@kadeejakabeer82 4 ай бұрын
Super ayittund InshaAllah undakkinokkanam
@vijaydhodmane2025
@vijaydhodmane2025 4 ай бұрын
Veg recipe verry delicious anna.. ❤❤❤..
@suseelamenon4209
@suseelamenon4209 4 ай бұрын
Hai 🤗 najeeb ❤ your cutting very super vou are very ❤👍❤❤
@AjayAjayjoseph
@AjayAjayjoseph 4 ай бұрын
Najeeb bro thangalude ee video ee onathinu ellarkum oru help akatte 😊
@sreevidhya9704
@sreevidhya9704 4 ай бұрын
കൊതി വരുന്നു പച്ചടി
@ManojAK-r4k
@ManojAK-r4k 4 ай бұрын
Thankalude chiriyum presentationum nallathanu keep it up bro....
@sreelathasugathan8898
@sreelathasugathan8898 4 ай бұрын
ഒരു വെറൈറ്റി പച്ചെടി ഞങ്ങൾ പത്തനംതിട്ടക്കാർ തൈര് ചേർത്താണ് പച്ചെടി ഉണ്ടാക്കുന്നത്. ഇപ്പോൾ വല്ലപ്പോഴുമേ ഉള്ളല്ലോ വീഡിയോ. പച്ചെടി നന്നായിട്ടുണ്ട് ഇത് ഈ രീതിയിൽ ഇനി ഉണ്ടാക്കി നോക്കും കേട്ടോ സുന്ദരാ 🎉🎉🎉
@SheenaSheena-d3n
@SheenaSheena-d3n 4 ай бұрын
അത് പച്ചടി അല്ല കിച്ചെടി ആണ് തൈര് വെച്ചു ഉണ്ടാകുന്നത്
@Aysha_s_Home
@Aysha_s_Home 4 ай бұрын
🥴🥴🥴🥴
@hafsathmhafsath5508
@hafsathmhafsath5508 4 ай бұрын
Masha allah super
@durga1496
@durga1496 4 ай бұрын
Pineapple vekumo
@user-rahmathnaseer132
@user-rahmathnaseer132 4 ай бұрын
ഹായ് നജീബ്ക്കാ സുഖമാണോ
@Ajmalponnacham
@Ajmalponnacham 4 ай бұрын
Chef.najeeb 🔥
@RasheedKsd
@RasheedKsd 4 ай бұрын
Porota Biriyani Undakkan padippikumo
@shaheemmaranchery443
@shaheemmaranchery443 4 ай бұрын
അടിപൊളി 😍thnks bro❤
@abdulrahimankm1671
@abdulrahimankm1671 4 ай бұрын
നജീബിക്ക സിനിമയിൽ അഭിയിക്കാൻ താല്പര്യം ഉണ്ടോ? തകർക്കും കേട്ടോ.
@chinju7525
@chinju7525 4 ай бұрын
Kolllaaam kidu✌️👏👍
@sanjaymenon5900
@sanjaymenon5900 4 ай бұрын
Super Sanjay Menon Muzaffarnagar Uttar Pradesh
@bigivigiOn
@bigivigiOn 4 ай бұрын
Very nice👍
@BalanKrishnan-x3d
@BalanKrishnan-x3d 4 ай бұрын
നജിബിന്റെ സാമ്പാർ എപ്പോഴാണ് വരുന്നത്
@Aysha_s_Home
@Aysha_s_Home 4 ай бұрын
വീട് നല്ല ഭംഗിയുണ്ട്
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 ай бұрын
ഹെവി item സൂപ്പർ ❤️❤️❤️❤️❤️❤️❤️
@farhafarha2425
@farhafarha2425 4 ай бұрын
Ekka മസാല കൂട്ടാൻ undakko
@ambilysasi8549
@ambilysasi8549 4 ай бұрын
Super kidu ❤❤ 😊
@Najilami
@Najilami 4 ай бұрын
നന്നായിട്ടുണ്ട് 😍
@nisaanas7513
@nisaanas7513 4 ай бұрын
My fav dish🥰
@appucookiessvlog
@appucookiessvlog 4 ай бұрын
ഇവിടെ കാസർഗോഡ് വേവിക്കാതെ ആണ് ഉണ്ടാക്കാറ് ' ഏത്തപ്പഴം, പൈനാപ്പിൾ, പച്ചമുന്തിരി റോസ് മുന്തിരി ഇവ ചേർത്താണ് ഉണ്ടാക്കാറ്
@Naturalshort11223
@Naturalshort11223 4 ай бұрын
മത്തൻ ചേർത്ത് കഴിച്ചിട്ടില്ല എന്തായാലും ട്രൈ ചെയ്യാം 👍🏻👍🏻
@saleenachingath4271
@saleenachingath4271 4 ай бұрын
hai നജീബെ ഞാൻ ചോദിച്ച surbiyante റെസിപ്പി കാണിക്കാം എന്ന് പറഞ്ഞിട്ട് ചെയ്ത് കാണിച്ചില്ല
@Aysha_s_Home
@Aysha_s_Home 4 ай бұрын
നല്ല കത്തി🥰🥰
@lalilali7535
@lalilali7535 4 ай бұрын
Undakki nokkam 🥰
@Balakrishnan.4567
@Balakrishnan.4567 4 ай бұрын
Super😢😢😢
@MohammedHaneefa-d3n
@MohammedHaneefa-d3n 4 ай бұрын
കുറച്ചുകൂടി വലിയ ഹുരുളി കിട്ടിയില്ലേ ഇക്കാ
@ancymathew1836
@ancymathew1836 4 ай бұрын
Najeeb pachadi nannayittund
@ManuRaj-d5e
@ManuRaj-d5e 4 ай бұрын
മുളക് പൊടി ഒഴിവാക്കി പച്ചമുളക് ഇട്ടാൽ കാണാൻ അടിപൊളി ആകും....
@shijitht1402
@shijitht1402 4 ай бұрын
ബ്രോ മത്തൻ ചേർത്തിട്ട് കഴിച്ചിട്ടില്ല പിന്നെ ഞങ്ങളെ നാട്ടിൽ ഇത് മഞ്ഞകളറിൽ ഉണ്ടാകുകാ ഇതുപോലെ ഉണ്ടാക്കിയിട്ട് പറയാവേ 👍👍👍🥰
@babybiscuits4791
@babybiscuits4791 4 ай бұрын
Verity dish 👍🏻
@manitechy123
@manitechy123 4 ай бұрын
ഓണത്തിനുള്ളല്ല എല്ലാം ചെയ്യണം ബ്രോ
@anilkumarvijayan7952
@anilkumarvijayan7952 4 ай бұрын
ടേസ്റ്റ് ചെയ്തില്ല എന്നാലും സൂപ്പർ
@sajithksm1524
@sajithksm1524 4 ай бұрын
ഇക്ക രസം റെസിപ്പി വേണം
@geethasurendran1366
@geethasurendran1366 4 ай бұрын
കൊള്ളാം പായസം പോലെ തോന്നുന്നു
@jinshadjinshad6654
@jinshadjinshad6654 4 ай бұрын
ഇത് എന്ത് ശർക്കരയാണ്
@shafeerjalaludeen1063
@shafeerjalaludeen1063 4 ай бұрын
Super bro 👌👌👌
@MuhammedIqbal-s2t
@MuhammedIqbal-s2t 4 ай бұрын
Super കൊള്ളാം
@AryaKarthi-m8z
@AryaKarthi-m8z 4 ай бұрын
Chettayiii......❤
@gouribabu552
@gouribabu552 4 ай бұрын
👌🏻👌🏻👌🏻👌🏻
@Smithaasurendran
@Smithaasurendran 4 ай бұрын
Very nice
@munavvarpc7087
@munavvarpc7087 4 ай бұрын
ഞാൻ ലക്ഷദ്വീപിൽ നിന്നാണ് ഇതൊക്കെ കണ്ടിരിക്കാനേ പറ്റൂ 😢😢
@sharnishasharni1240
@sharnishasharni1240 4 ай бұрын
🔥💯👍🏻super👌🏻
@anjujimreeves8563
@anjujimreeves8563 4 ай бұрын
Nice recipe dear 👌 🫶🙌
@aneeshanila7929
@aneeshanila7929 4 ай бұрын
Najeeb broooo soooooppppperrrrrr
@subaidarahman930
@subaidarahman930 4 ай бұрын
പച്ചടി വൈറ്റ് കളറിൽ അല്ലെ, മുളക് പൊടി കൂടി പോയോ?, തൈര് ചേർക്കില്ലേ
@BinduPravin
@BinduPravin 4 ай бұрын
🙏🙏🙏♥️♥️♥️
@CheppuFaizy
@CheppuFaizy 4 ай бұрын
സൂപ്പർ😍😍
@shafeenashafi6521
@shafeenashafi6521 4 ай бұрын
Poli👍
@haseerarashihaseera5632
@haseerarashihaseera5632 4 ай бұрын
സൂപ്പർ
@sushamamohan991
@sushamamohan991 4 ай бұрын
ഇഷ്ടായs ചക്കരേ❤❤❤❤😋😋😋
@sahidaanoop3591
@sahidaanoop3591 4 ай бұрын
Awsam ❤️
@mubeena3197
@mubeena3197 4 ай бұрын
Super❤
@omanachakkapan
@omanachakkapan 4 ай бұрын
Nice
@reshmip9713
@reshmip9713 24 күн бұрын
@MuhammedIqbal-s2t
@MuhammedIqbal-s2t 4 ай бұрын
Adipoli mone
@sabithajamal8982
@sabithajamal8982 4 ай бұрын
👍🏻❤🥰
@LailaBeevi-up3uf
@LailaBeevi-up3uf 4 ай бұрын
ഞങ്ങളുടെ തിരുവനന്തപുരത്തു തൈരും പഞ്ചസാരയയും ചേർക്കും. പൈനാപ്പിൾ മാത്രമേ എടുക്കാറുള്ളൂ
@smartnet4122
@smartnet4122 4 ай бұрын
good😋
@SheenaSheena-d3n
@SheenaSheena-d3n 4 ай бұрын
ഞാൻ പൈനാപ്പിൽ പഴം മുന്തിരി ചേർത്താണ് ഉണ്ടാകുന്നത്
@miniphilip1684
@miniphilip1684 4 ай бұрын
❤❤❤😋😋😋👌👌
@shemiktr
@shemiktr 4 ай бұрын
Ella ittavum venattoo
@rareboy8205
@rareboy8205 4 ай бұрын
Superrr😮
@Napoleons_
@Napoleons_ 4 ай бұрын
മ്മ്‌ടെ തൃശ്ശൂരിൽ വെള്ള കളറിൽ ആണ് പച്ചടി ഉണ്ടാവുക പച്ചമുളക് തൈര് കടുക് ആരാച്ചാണ് ഉണ്ടാകുക പൈനാപ്പിൾ മധുര പച്ചടി എന്ന് വച്ചാൽ പിന്നെ ഒന്നും നോക്കേണ്ട അത് വെറുതെ കഴിക്കും ഞാൻ
@solamanjoy9558
@solamanjoy9558 4 ай бұрын
നൈസപ്പൻ സൂപ്പർ😂😂
@ajidpp123
@ajidpp123 4 ай бұрын
❤❤👌👍
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН