No video

R K Jayarajan - 33 | Charithram Enniloode 2601 | Safari TV

  Рет қаралды 73,757

Safari

Safari

Күн бұрын

R K Jayarajan - 33 | Charithram Enniloode 2601 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 393
@rajeevjohny7947
@rajeevjohny7947 4 ай бұрын
തൃശൂർ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ ഒരുപാടു പ്രാവശ്യം ഭക്ഷണം നൽകുവാൻ സാധിച്ചിരുന്നു. വളരെ നല്ല അനുഭവം ആയിരുന്നു അന്നെല്ലാം എനിക്ക് ഉണ്ടായത്. എനിക്ക് അന്ന് നിങ്ങൾ ആരാണെന്നു വ്യക്തമായി അറിയില്ലായിരുന്നു. ഇപ്പോൾ അന്ന് ഭക്ഷണം നൽകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. സന്തോഷത്തോടെ. നിങ്ങളെ വീണ്ടും കാണുവാനും മനസിലാക്കുവാനും സാഹചര്യം ഉണ്ടാക്കി തന്ന സഫാരി ചാനലിനും നന്ദി അറിയിക്കുന്നു. ഏതെങ്കിലും കാലത്തു വീണ്ടും നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
🙏🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ
@srayan1306
@srayan1306 4 ай бұрын
​@@jayarajansp8262പോലീസിലും ഡോക്ടോസിലും ഇപ്പം മനുഷ്യൻമ്മാർ വളരെ കുറവാണ്. .....പോലീസ് സർവ്വീസിലെ ഒരു മനുഷ്യൻ്റെ സർവ്വീസ് ജീവിതാനുഭവങ്ങൾ കേട്ടു.........നല്ലൊരു വിശ്രമ ജീവിതം ആശംസിക്കുന്നു......❤
@dymonchattambi6517
@dymonchattambi6517 3 ай бұрын
♥️♥️
@naturelove690
@naturelove690 4 ай бұрын
ആ കുടുംബത്തെ രക്ഷിച്ച ഒരേ ഒരു satisfaction മതി sir ജീവിതകാലം മുഴുവൻ മനസ്സമാധാനം കിട്ടാൻ.. Proud of you sir❤️🙏🏻🙏🏻
@user-ic3nq9nq7e
@user-ic3nq9nq7e 4 ай бұрын
നിസ്സംശയം പറയട്ടെ ഇത് വരെ കേട്ട എല്ലാ പോലീസ് കഥകളിലും മികച്ചത്...മനോഹരമായി തന്നെ അവസാനിപ്പിച്ചു... നന്ദി... നന്ദി
@pvbinoyable
@pvbinoyable 4 ай бұрын
ഇനിയും കുറെ എപ്പിസോഡുകൾ കാണുവാൻ വേണ്ടി ഇരിക്കുകയായിരുന്നു, ഒരു തൃശൂർക്കാരൻ എന്ന നിലയിൽ ജയരാജൻ സർ പറയുന്ന കേസുകളിലെ സ്ഥലങ്ങൾ എല്ലാം എനിക്ക് പരിചിതമാണ്, അതുകൊണ്ട് തന്നെ ഒരു പരിചയകാരൻ പറയുന്നത് പോലെയാണ് തോന്നിയിരുന്നത് , thanks a lot ജയരാജൻ സർ 👍
@muralivasudevan3001
@muralivasudevan3001 4 ай бұрын
Big salute Sir❤
@phonecare1122
@phonecare1122 4 ай бұрын
Thrissur thanneyyaanu munnil... 😢
@a.k.shajan4589
@a.k.shajan4589 4 ай бұрын
S
@shihabrahman4007
@shihabrahman4007 4 ай бұрын
Njanum
@abookhubaib
@abookhubaib 4 ай бұрын
വളരെ മനോഹരമായ എപ്പിസോഡുകൾ.... സ്വയം പുകഴ്ത്തലോ, അതിഭാവുകത്വങ്ങളോ ഇല്ലാതെ ജീവിതാനുഭവങ്ങൾ സാറിന് പറയാൻ കഴിഞ്ഞുവെന്നുവെന്ന് മനസ്സിലാക്കുന്നു..... ഇത് വരെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വന്ന പോലീസ് ഓഫീസർമാരിൽ എനിക്ക് കൂടുതൽ നല്ലതായി തോന്നിയത് സാറിൻ്റെ അനുഭവ കഥകളാണ്... ഇത്ര പെട്ടെന്ന് തീരുമെന്ന് പ്രതീക്ഷിച്ചില്ല. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇരിങ്ങാലക്കുടയിലൂടെ സഞ്ചരിക്കാറുണ്ട്. എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സാറിൻ്റെ മറ്റു ചാനലുകളിൽ ഇനിയും ലൈവായി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു.. നന്ദി
@navaskunnangat1807
@navaskunnangat1807 4 ай бұрын
ഞാനൊരു പ്രവാസിയാണ്.. ജോലിയൊക്കെ കഴിഞ്ഞു റൂമിൽ എത്തിയാൽ കിടക്കാൻ നേരം സാറിന്റെ എപ്പിസോഡ് കേട്ടിട്ടെ ഉറങ്ങാറുള്ളൂ നാളെ മുതൽ അതുണ്ടാവില്ലല്ലോ എന്നുള്ള ഒരു വിങ്ങൽ ഉണ്ട് . സുഹൃത്തുകളുമായ് ഒഴിവ് സമയം ചിലവായിക്കുമ്പോൾ കൂടുതലും എന്റെ ചർച്ചയിൽ നിങ്ങളുടെ ഓരോ എപ്പിസോഡിന്റെയും വിശകലനമായിരിക്കും, ഞാൻ മനസ്സിലാക്കിയ സാർ 100% ചെയ്ത ജോലിയിൽ സത്യസന്ധതയോടും ആത്മാർത്ഥതയോടും നീതിപുലർത്തിയ ഒരു സതാരണക്കാരന്റെ നന്മ മനസ്സുള്ള പച്ചയായ പോലീസ് ഓഫീസർ. ജീവിതത്തിൽ ഒരു വട്ടം നേരിൽ കാണണം എന്ന് ഒരു ആഗ്രഹം മാത്രം ബാക്കിയാക്കി MISS YOU LOTS SIR😢 ❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@BabuVattathil
@BabuVattathil Ай бұрын
❤Vms
@mohammedshibu8665
@mohammedshibu8665 4 ай бұрын
Sir, ആകാശത്തു ചില നക്ഷത്ര ങ്ങൽ കുറെ കാലങ്ങൾ കഴിയുമ്പോൾ ആണ് വരുന്നുത് ഇവിടെ "ജയരാജ്‌" എന്ന് നന്മ നിറഞ്ഞ ഓഫീസർക് "Big Salute" ആറു ജീവിതം തിരിച്ചു കൊണ്ട് വന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👍👍👌👌
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@nishadpattambi8024
@nishadpattambi8024 4 ай бұрын
പ്രിയ സഫാരി ടീം .. പോലീസ് അനുഭവകുറിപ്പുകളുമായി നിങൾ കൊണ്ടുവരുന്ന വ്യക്തികളുടെ അനുഭവങ്ങൾ ഒരു നാൾ പെട്ടന്ന് അവസാനിക്കുമ്പോൾ പ്രേക്ഷകരായ നങ്ങൾ നാടുകടലിൽ ഇട്ടേച്ച് പോകുന്നപോലെയാണ് . ഒരു ശൂന്യത ..? ഉണ്ണിരാജൻ .sir ജയരാജൻ .sir ഇവരൊക്കെ കുറെ ദിവസ്സങ്ങൾ ഞങ്ങളുടെ ഒക്കെ മനസ്സിൽ സ്നേഹവും ബഹുമാനവുമായി ഉണ്ടാക്കിയ എഫക്റ്റ് വളരെ വലുതാണ് . അത് ഒരു ദിവസ്സം പെട്ടന്ന് ഇല്ലാതാകുമ്പോൾ അതിന്റെ വിഷമം ഞങ്ങൾക്കെ അറിയൂ .. ഒന്നുകിൽ ഇവരെ പോലുള്ളവരെ കൊണ്ടുവരാതിരിക്കുക അല്ലങ്കിൽ പകരം വേറെ ഇതേപോലുള്ളവരുടെ ജീവിതാ അനുഭവങ്ങളുമായി പുതിയ ആളുകളുമായി വരുക .. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു ..
@rintoreji746
@rintoreji746 4 ай бұрын
യോജിക്കുന്നു😢
@abdullamelethil3862
@abdullamelethil3862 4 ай бұрын
സാറിനെ കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് നല്ല മനസ്സ് കൂടി ഉണ്ടേൽ ആ ഇരിക്കുന്ന ഇടം പ്രകാശ പൂരിതമാക്കാൻ കഴിയും ഒരു സാധാരണ മനുഷ്യനേക്കാൾ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളും പൊലീസ് സേനയിൽ ഉണ്ടെന്ന ശുഭ പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ ഇന്നും പോലീസിൽ വിശ്വാസം അർപ്പിക്കുന്നത് സമൂഹത്തിൽ ആകെ ഉള്ള മൂല്ല്യചുതിയും അധാർമ്മികതയും പോലീസിലും ഉണ്ടാകും അവരും സമൂഹത്തിൻ്റെ ഭാഗം ആണല്ലോ എന്നാലും സാറിനെ പോലെ ഉളളവർ പോലീസിൽ വ്യാപകമാകട്ടെ എന്ന് പ്രത്യാശിക്കുന്നു
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@pauljoseph2811
@pauljoseph2811 4 ай бұрын
വളരെ നല്ല 33 എപ്പിസോഡുകൾ. വളരെ നന്ദിയുണ്ട് സർ 🙏
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@fishingtrip7937
@fishingtrip7937 4 ай бұрын
താങ്കൾ സേനയിലെ നല്ലൊരു ഓഫിസർ ആയിരുന്നു സത്യസന്ധമായി അനുഭവങ്ങൾ പങ്കുവെച്ചു God bless you ❤❤❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@vishnuprasad9822
@vishnuprasad9822 4 ай бұрын
മികച്ച കഥ അവതരണം.. ജോർജ് ജോസഫ് പോലെ മസാല ചേർത്ത് എല്ലാം അയാൾ ചെയ്ത പോലെ അല്ല പറഞ്ഞിരിക്കുന്നത്.. കൃത്യമായി മോശം വശങ്ങളും പോലീസിന്റെ പരാജയങ്ങളും എല്ലാം പറഞ്ഞിരിക്കുന്നു.. മികച്ച എപ്പിസോഡ് 🖤🖤🖤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@VVVinod
@VVVinod 4 ай бұрын
👍👍
@firospv4026
@firospv4026 4 ай бұрын
എല്ലാ എപ്പിസോഡുകളും കേട്ടു ഞാൻ ഒരു ച്ചാവക്കാട്ടുകാരനാണ് സാറ് ഗുരുവായൂർ ജോലിച്ചെയ്യുേമ്പാേൾ സാറിനെപ്പറ്റി നല്ല അഭിപ്രായമായിരുന്നു എല്ലാവിധ ആശംസകൾ
@jayarajansp8262
@jayarajansp8262 4 ай бұрын
@SafvanHappy
@SafvanHappy 4 ай бұрын
ഞങ്ങൾക്ക് ഒത്തിരി അറിവുകൾ പകർന്നു തന്ന R K ജയരാജൻ Sir ന് എൻ്റെ പേരിലും സഫാരി channel ൻ്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു ❤❤❤❤😊😊
@sam75723
@sam75723 4 ай бұрын
സഫാരി ചാനൽ ❤️
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@ShibuViswanathan-ur1ki
@ShibuViswanathan-ur1ki 4 ай бұрын
സാറിന്റെ എപ്പിസോഡ് മുഴുവൻകണ്ടു. ഒരുപാടു ചിന്തിക്കാവുന്നതരത്തിൽ ഒരുപാടു കാര്യങ്ങൾ പറഞ്ഞു. വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.സാറിനുനന്ദി 🙏. ഇതിനുമുൻപ് ഇതുപോലെ മുഴുവൻകണ്ടത് ജോർജ് ജോസഫ് സാറിന്റെ എപ്പിസോടെയിരുന്നു. ബിഗ്സല്യൂട്ട് 💪💪💪
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@josejacob2872
@josejacob2872 3 ай бұрын
സത്യം പറയുന്ന ഓഫീസർ big salute sir
@AAZZAADAREEKODE
@AAZZAADAREEKODE 4 ай бұрын
ഒരു മനുഷ്യൻ ജന്മം കൊണ്ട് സുകൃതം നേടാൻ സാർ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ആ 6ജീവൻ തന്നെ ധാരാളം.. അങ്ങയുടെ കൂടെ അപ്പോൾ ഗുരുവായൂർ കണ്ണൻ തന്നെയാണ് പ്രവർത്തിച്ചത്.. കൂടെ അങ്ങയുടെ ഉള്ളിലെ humanity യും... Salute Sir 🌼🤍🌸😘😘😘😘
@GiggleMug-
@GiggleMug- 4 ай бұрын
നല്ലൊരു ഓഫീസർ. സത്യസന്ധമായി അനുഭവങ്ങൾ പങ്കു വെച്ച്. മറ്റു ചിലരെ പോലെ തള്ളലുകൾ ഇല്ല. കണ്ടെത്താൻ പറ്റാതെ പോയ കേസുകളും പരാമർശിച്ചു. ഒറ്റക്ക് ക്രെഡിറ്റ്‌ ഏറ്റെടുത്തില്ല. നന്മയുള്ള sir.. എല്ലാ ആശംസകളും.
@venuvhse
@venuvhse 4 ай бұрын
വലിച്ചു നീട്ടി പറയാതെ ആവശ്യമുള്ളത് മാത്രം കൃത്യമായി പറഞ്ഞു. ഇനിയും കുറെ എപ്പിസോഡുകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സാറിനും സന്തോഷ് ജോർജ് സാറിനും നന്ദി, ആശംസകൾ❤
@swethae2769
@swethae2769 3 ай бұрын
Watch all 33 episodes. Opens up the mind. The realities of the society we live in.. practical difficulties our policemen face. Thank you Jayarajan Sir and Safari Team for this amazing series.
@prinks7468
@prinks7468 Ай бұрын
ഇത്രയും എപ്പിസോഡുകൾ ത്രില്ലിങ്ങും അത്ഭുതവും ഒക്കെ ആയിരുന്നു പക്ഷെ ഇത് വായിച്ചപ്പോ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. സെർവീസിൽ ഉള്ള കാലത്തെ എല്ലാം തുറന്നു പറഞ്ഞ സാറിന് എന്നും നന്മകൾ ഉണ്ടാവട്ടെ.. 🙏🏻🙏🏻🙏🏻 ഒരുപാട് സ്നേഹം 🩷
@9846kukkuvakkom
@9846kukkuvakkom 4 ай бұрын
എല്ലാ IPS ഉദ്യോഗസ്ഥരും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു, sir മുഖേന കുറച് നിയമ വശങ്ങള്‍ മനസ്സിലായി, god bless you sir and thank you ❤ thanks sjk thanks safari family ❤❤❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@manojv.s.1403
@manojv.s.1403 4 ай бұрын
This entire series was more of a learning session than a police investigation episode. Thank you for the insights. The teacher inside him was very evident many times during the presentation.
@mohanlalmannil645
@mohanlalmannil645 4 ай бұрын
സാറിന്റെ എപ്പിസോഡ് എന്നും കേട്ടിട്ടേ കിടക്കു.. പെട്ടെന്ന് തീർന്നപ്പോൾ ഒരു വിഷമം
@vinodvlogs7992
@vinodvlogs7992 4 ай бұрын
Same here😢
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@Vibgior10
@Vibgior10 4 ай бұрын
നമ്മുടെ ഈ ചെറിയ ജീവിത കാലത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു ചെറിയ ഉപകാരം എങ്കിലും ചെയ്യാൻ കഴിയുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് ഏറ്റവും വലുത്.
@jojivarghese3494
@jojivarghese3494 4 ай бұрын
സർ, ആ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ആ സ്ത്രീയെ ഉപേക്ഷിച്ച കശ്മലനെ enthu🙏🏼കൊണ്ട് പോലീസ് അന്വേഷിച്ചില്ല. അവനല്ലേ യഥാർത്ഥ ക്രിമിനൽ..?
@jayarajansp8262
@jayarajansp8262 4 ай бұрын
അവർ പരാതി പറയാന്‍ തയ്യാറായില്ല
@premrajcvviayan4171
@premrajcvviayan4171 4 ай бұрын
സാർ..... സജീവന്റെ കുടുംബത്തിന്റെ പ്രാർത്ഥന യിൽ എന്നും അങ്ങ് ഉണ്ടാകും...... ഒപ്പം ഞങ്ങ ളും..... എല്ലാ വിവരണവും വളരെ നന്നായി..... 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jobinsjimsha7771
@jobinsjimsha7771 4 ай бұрын
അങ്ങയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അറിവ് പകർന്ന് തരുന്നുണ്ട്
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@mubeenaak8892
@mubeenaak8892 Ай бұрын
മറ്റുള്ള പോലീസുകാരുടെ വിവരണത്തെക്കാൾ ഏറെ മികച്ചത്... Ur really truthful to ur job and ur experience are very clear🥰
@vijinvijay
@vijinvijay 4 ай бұрын
സർ കഥകളെല്ലാം വളരെ മികച്ചതാരുന്നു.. അവസാനം പറഞ്ഞത് കരയിപ്പിച്ചു... വളരെ നന്ദി സർ 🙏🏻🙏🏻
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@SanthoshKumar-kn7kd
@SanthoshKumar-kn7kd 4 ай бұрын
ആ ആറ് ജീവനെ രക്ഷിച്ച സാറാണ് അവരുടെ ദൈവം 🥰
@nishadpattambi8024
@nishadpattambi8024 4 ай бұрын
നിങൾ ഒരു ഈശ്വരവിശ്ശ്വാസി മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് . ❤❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@nishadpattambi8024
@nishadpattambi8024 4 ай бұрын
@@jayarajansp8262 thank you ..sir മറക്കില്ല താങ്കളെ ഒരു പാട് രാത്രികൾ ഇനി മിസ് ചെയ്യും
@Rahulrahul-yz3xu
@Rahulrahul-yz3xu 2 ай бұрын
Ys currect ഈശ്വരാ വിശ്വാസിയിൽ ഉപരി നല്ലൊരു മനുഷ്യൻ ആണ്
@pranavjs
@pranavjs 4 ай бұрын
ഈയിടെ ആയിട്ട് ഒരു ലേഡി ഡോക്ടർ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തത് വാർത്ത ആയിരുന്നു. ഒരു ചെറിയ ചാനൽ വാർത്ത ചെയ്തപ്പോൾ അതിൻ്റെ താഴെ ആണും പെണ്ണും എല്ലാം വന്നു കമൻ്റ് ഇട്ടത് " അവരു അച്ഛനെ ഓർത്തോ,അമ്മയെ ഓർത്തോ കുഞ്ഞമ്മയെ ഓർത്തോ എന്ന് കൊറേ എണ്ണം. പിന്നെ കൊറേ എണ്ണം മനശക്തി വേണം,എന്ത് പ്രശ്നം വന്നാലും പിടിച്ച് നികണം അങ്ങനെ ഇങ്ങനെ...പിന്നെ കൊറേ നായ്ക്കളു അവർക്ക് പഠിപ്പ് കൂടി പോയത് കൊണ്ട് ആണ്,കൂലിപ്പണിക്കാരനായ ഒരാള് ആത്മഹത്യ ചെയ്യില്ല എനൊക്കെ.." ഒരാള് മരിച്ചിട്ട് പോലും,നേരിട്ട് അറിഞ്ഞൂട,അവരുടെ അവസ്ഥ അറിഞ്ഞൂട, എനിട്ടും ഇങ്ങനെ ഒക്കെ ആണ് മനുഷ്യർ പറയുന്നത്. ഇത് ഇവിടെ പറയാൻ കാര്യം,ആത്മഹത്യ ചെയ്യാനും ധൈര്യം വേണം എന്ന പോർഷൻ കേട്ടപ്പോ പെട്ടെന്ന് ഓർമ വന്നത് ആണ്. ഈ പറഞ്ഞവർ സ്വന്തം വീട്ടിൽ ആരെങ്കിലും മാനസിക സമ്മർദ്ദം അനുഭവിക്കുന്നോ എന്ന് തെരക്കുമോ എന്തോ,അവരു പറയുന്നത് കേട്ടിട്ട് മനുഷ്യത്വം ഉള്ളതയിട്ട് തോന്നിയില്ല. 🥲
@jojivarghese3494
@jojivarghese3494 4 ай бұрын
Thank you sir & Safari channel for these wonderful episodes 🙏
@jayarajansp8262
@jayarajansp8262 4 ай бұрын
❤🎉
@LaliLali-bd9op
@LaliLali-bd9op Ай бұрын
Ips, inspectors, എന്റെ കുടുബത്തിലുണ്ട്. സാറിന്റെ ഹൃദയത്തിന്റെ നന്മ എല്ലാവർക്കും ഉണ്ടാകട്ടെ യൂണിഫത്തിനുള്ളിൽ മനുഷ്യൻ ജനിക്കട്ടെ
@q-mansion145
@q-mansion145 4 ай бұрын
അങ്ങനെ അദ്ദേഹത്തിന്റെ അനുഭവകഥകളും കഴിഞ്ഞു. അടുത്തത് ആര് ,eagerly waiting ❤
@aby4u276
@aby4u276 4 ай бұрын
നന്ദി, തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചതിനു
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@jahafar3802
@jahafar3802 4 ай бұрын
താങ്കളുടെ സന്മ സന്മ മനസ്സിന് ഒരായിരം നന്ദി.താങ്കൾ കുറേക്കാലം സുഖമായി ജീവിക്കേണ്ടതായി ഉണ്ട്.പ്രകൃതിയുടെ ആവശ്യം മാത്രം.🙏 സന്തോഷ് കുളം കരയോടു കൂടി നന്ദി അറിയിക്കുന്നു.
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@najeebsidhique8011
@najeebsidhique8011 4 ай бұрын
What goes around comes around God bless you sir
@sreelekhas2056
@sreelekhas2056 4 ай бұрын
സാറിന് ഇനിയും ഇതുപോലെ ഒരുപാട് നന്മകൾ ചെയ്യുവാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ
@sanithmk200
@sanithmk200 4 ай бұрын
George joseph sir, simon sir, unnirajan sir, പിനെ jayarajan sir 🥰🥰🥰. സത്യം പറഞ്ഞാൽ sir nte episode ആണ് eod we all are human എന്നു, എല്ലാർക്കും feelings and humanity ഉണ്ട് (police പണ്ടേ പേടി aanu). Sir Hats off you. Still your love towards profession and the motive to serve the society is the best part ❤❤❤. Thanks again
@jessyhameed763
@jessyhameed763 4 ай бұрын
വളരെ നല്ല ഒരു സീരീസ് ആയിരുന്നു. തികച്ചും നിക്ഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ചു. സാറിൻ്റെ സർവ്വീസിൽ ഇനിയും പറഞ്ഞാൽ തീരാത്ത ഒരു പാട് അനുഭവങ്ങൾ ഉണ്ടാവുമെന്നറിയാം.. ഇത്ര പെട്ടെന്ന് നിർത്തണ്ടായിരുന്നു. സ്നേഹ ബഹുമാനങ്ങളോടെ ... 🙏🙏💐💐
@nazarn8913
@nazarn8913 25 күн бұрын
സർ, അങ്ങ് പറഞ്ഞത് തീർത്തും വിശ്വസിക്കുന്നു. മനസ്സ് നിഞ്ഞു. ആദ്യമായി ഒരു പൊലിസ് സ്റ്റോറി ഹൃദയം നിറഞ്ഞു കേൾക്കാൻ കഴിഞ്ഞതിന് നന്ദി
@nihadmuhammednoohu9707
@nihadmuhammednoohu9707 4 ай бұрын
ഒരുപാട് നന്ദി സാർ. അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിന്, അങ്ങയെ കൊണ്ട് വന്ന ശ്രീ. SGK ക്കും
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@shajinkt5788
@shajinkt5788 4 ай бұрын
Salute Sir ❤️🙏
@asokanbush
@asokanbush 4 ай бұрын
23:11 സാറെ കാക്കിയെ വെറുക്കുന്നവർ നാട്ടിലും കുറവാ നിങ്ങളെ പോലെ ഉള്ളവർ ആണ് ഞങ്ങക്ക് ഉറങ്ങാൻ പറ്റുന്നത് എന്ന ബോധം ഉണ്ട് നന്ദി ബിഗ് സല്യൂട്ട്
@satheeshkarunakaran2684
@satheeshkarunakaran2684 4 ай бұрын
താങ്കളുടെ ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെ ഞാൻ കാണുന്നുണ്ടായിരുന്നു...നല്ല അവതരണം.. ഒരു പോലീസ് ഓഫീസർ ആകാൻ തയ്യാറെടുക്കുന്ന ഒരോരുത്തരും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാം ആയിരുന്നു താങ്കളുടേത്...ഇത്ര പെട്ടെന്ന് ഈ പരിപാടി അവസാനിപ്പിച്ചതിൽ വിഷമം തൊന്നി... എങ്കിലും താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു... നന്ദി
@sidharthsidharth1441
@sidharthsidharth1441 Ай бұрын
എല്ലാം ഭഗവാൻ്റെ തീരുമാനങ്ങൾ. അതുകൊണ്ടാണ് അങ്ങയുടെ കൺമുന്നിൽ ആ കുടുംബത്തിനെ എത്തിച്ചത്. കേട്ടപ്പോൾ സങ്കടം തോന്നി പോയി.
@jahangeerjahan4334
@jahangeerjahan4334 4 ай бұрын
എത്ര അനുഭവ തീക്ഷ്ണമായ സർവീസ് story
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@vpsmtx
@vpsmtx 4 ай бұрын
Thanks ...കൂടുതൽ ഒന്നും പറയുവനില്ല എവിടെയെങ്കിലും വെച്ച് കാണാം...❤❤❤❤❤
@MnshiM-gj2pk
@MnshiM-gj2pk 3 ай бұрын
തൃശൂർ കാരോടും.. സർ അങ്ങയുടെ കഥയിൽ ഞാൻ ശ്രദ്ധിച്ചത് ഒരു കുടുംബം മരണത്തിലേക്ക് പോകുമ്പോൾ കൈപിടിച്ചുയർത്തിയവരുടെ മേൽവിലാസങ്ങളാണ്. ഹിന്ദുവായ പോലീസ് ഓഫീസർ, ക്രിസ്ത്യൻ ചർച്ച്,കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം. ചിലപ്പോൾ മുസ്‌ലിം സഹോദരങ്ങൾ...❤ സർ നമ്മുടെ നാട് അതാണ്. നമ്മുടെ പാരമ്പര്യവും. ഇതേ തൃശൂരും കേരളവും ഇന്ന് വർഗീയ വൽക്കരിക്കപ്പെടുന്നു. ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിച്ച് പശുവും ദേശിതയും പറഞ്ഞു മനുഷ്യനെ ചുട്ടുകൊല്ലുന്ന ഒരു പ്രത്യയ ശാസ്ത്രം മനസുകളിൽ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു. അതിനെ പിൻപറ്റുന്നവരായി നാം സ്നേഹിക്കുന്ന കലാകാരന്മാർ മാറിയിരിക്കുന്നു. അല്ലെങ്കിൽ അവരുടെ മനസ്സിലെ വർഗീയതയോ വംശബോധമോ ഉണർന്നിരിക്കുന്നു. അവിടെയും മണിയെ പോലുള്ള നന്മ നിറഞ്ഞവർ നമ്മുടെ ഓർമയിൽ ഓടിയെത്തുന്നു. മണിക്കിലുക്കവും ഒരു നാൾ ഒരുമയുടെ ഒന്നിപ്പിക്കലിന്റെ ചിരിയുടെ ചില നാളുകളായിരുന്നു. നന്ദി. Full eppisod കണ്ടു ❤️
@teamar8345
@teamar8345 Ай бұрын
😂😂😂 suduvinte rodanam…
@amarakbaranthony187
@amarakbaranthony187 4 ай бұрын
Thank you sir, 🙏🏼🙏🏼 GOD BLESS YOU & FAMILY
@HUSNAMARAKKAR
@HUSNAMARAKKAR 29 күн бұрын
An excellent presentation, sir! I’ve watched all your episodes, and they are incredibly informative about the behind-the-scenes aspects of crime. Your explanations are so vivid that I can easily imagine the picture you paint.
@swopnavalsaraj707
@swopnavalsaraj707 Ай бұрын
Heard all episodes together recently. This seems to be the best among police officer's service stories. You had excellent story telling skills. And from your account the sincerity you showed to your job, righteousness & empathy (that's not so common in your fraternity) were all commendable sir. Best wishes for a happy retired life!🎉
@reshmajohn6639
@reshmajohn6639 4 ай бұрын
Sir ellam vettithurann parayanulla ningalude manass❤
@inntro
@inntro 4 ай бұрын
മികച്ച പോലീസ് ഓഫീസർ, അതിലുപരി നല്ല മനുഷ്യൻ👍🏻
@BadhamMukku
@BadhamMukku 4 ай бұрын
Thank you sir for sharing your valuable experience with us❤️🙏
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@shinykuriancf
@shinykuriancf 4 ай бұрын
God bless your family
@ranjithmeethal37
@ranjithmeethal37 4 ай бұрын
നിങ്ങൾ ഒരു മനുഷ്യ സ്നേഹിയുമാണ് സർ 👍🏻
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@capt.midhun6612
@capt.midhun6612 4 ай бұрын
Thank you sir. Very informative and eye opening episodes... Of course inspired at the same time, knowing how we can be a great human being..
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@redpenarts9287
@redpenarts9287 4 ай бұрын
Watched all episodes 👏👏 thanks for sharing your memorable experiences with us. And thank you Santhosh sir for finding these kind of inspiring persons. Keep going 🫡
@dreamslight8600
@dreamslight8600 4 ай бұрын
താങ്ക്സ് ഫോർ a ഗുഡ് സ്റ്റോറി so thanks..... Sir🙏 god bless you
@Anukm90
@Anukm90 4 ай бұрын
Just finished watching all episodes, this was truly wonderful. I have lived in several western countries and I have always thought police job in India is very tough .They have to be a detective and a law enforcement officer at the same time, which are two separate jobs in most western countries. Thank you for your service sir 😊. Wishing you a great life and happy retirement. Love from London.
@ibrahimkm9755
@ibrahimkm9755 4 ай бұрын
Thank you sir ❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@socratesphilanthropy4937
@socratesphilanthropy4937 4 ай бұрын
Really proud of you hatsoff I'm not a believer of any religion but there some natural phenomenon that do the very best in their life irrespective of who you are With love
@shamys7732
@shamys7732 4 ай бұрын
you said it.. may his god bless him.
@mukundank3203
@mukundank3203 4 ай бұрын
ഞാൻ അടക്കം ഇത് കാണുന്ന ellavarum താങ്കളെ പറ്റി അഭിമാനിക്കും. അത്ര മഹത്തായ ഒരു പ്രവർത്തി ആണ് താങ്കൾക്ക് ചെയ്യുവാൻ ആയത്. അല്പം പോലും ജാടയോ പൊങ്ങച്ചമോ ഇല്ലാതെയുള്ള അവതരണവും സൂപ്പർ. അഭിനന്ദനങൾ
@ragilkr2390
@ragilkr2390 4 ай бұрын
Touching incidents and your representation is far better than others.... We shd thank you... Thanks a lot.
@dhruvkrishnakumar5098
@dhruvkrishnakumar5098 4 ай бұрын
Jaihind Sir… I’m an army officer.( Colonel Rank) with 18 yrs service.. currently posted at Jammu.. my native place.. Attingal ( Tvpm dist)…my big salute to you & ur team… I never miss your episode.. eagerly waiting for the next.. GOD SPEED REGARDS
@akhiltk2107
@akhiltk2107 4 ай бұрын
Once a cop , always a bloody cop ....tanks man👌 ❤️
@visalvidyadharan2835
@visalvidyadharan2835 4 ай бұрын
സാർ ഇനിയും എപ്പിസോഡുകൾ വേണം.😊
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@balabharathyvidyashram6612
@balabharathyvidyashram6612 4 ай бұрын
Dear jayaraj sir, thank you so much for sharing your professional experience with us, MAY GOD BLESS YOU ALL 🙏
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@alikhalidperumpally4877
@alikhalidperumpally4877 4 ай бұрын
സഫാരി ചാനലിൽ ഞാൻ കേട്ടതിൽ വെച്ചേറ്റവും മികച്ചതും , വളരെ ഹൃദയസ്പർശിയായ പോലീസ് സ്റ്റോറി....Reselected . ജയരാജൻ സർ ❤🙏അവസരം കിട്ടിയാൽ ഈ ചാനലിൽ ഇനിയും വരണം.... 😍🙋
@m_vlogs309
@m_vlogs309 4 ай бұрын
ഇത്രപെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയില്ല. ചിലപ്പോഴൊക്കെ "ആ സ്ഥലത്തിൻറെ പേര് ഞാൻ ഓർക്കുന്നില്ല" അല്ലെങ്കിൽ "അയാളുടെ പേര് ഞാൻ ഓർക്കുന്നില്ല" എന്ന് പറയുന്നതിലൂടെ ജയരാജ് സാർ യഥാർത്ഥ സംഭവങ്ങളിലേക്കോ വ്യക്തികളിലേക്കോ അവരുടെ പിന്നീടുള്ള ജീവിതങ്ങളിലേക്കോ കാര്യങ്ങൾ കടന്നു ചെല്ലാതെ സൂക്ഷ്മത പുലർത്തുന്നത് കാണാം..😊 പോലീസിംഗ് എന്ന സംവിധാനത്തിന് അന്തസത്ത ഒട്ടും ചോരാതെ തന്നെ സ്വയം പുകഴ്ത്തലോ സിനിമ സീക്വൻസുകളോ ഇല്ലാതെ കൃത്യവും വ്യക്തവുമായ ജീവിതം പറഞ്ഞ സാറിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്..❤
@SoumyaHari.
@SoumyaHari. 4 ай бұрын
Words can express:. 🙏🙏
@jomonjames5260
@jomonjames5260 4 ай бұрын
വളരെ ഹൃദയ സ്പർശിയായ എപ്പിസോഡുകൾ.... ഒന്നൊഴിയാതെ എല്ലാം കണ്ടു ❤
@Zuraas-era
@Zuraas-era 4 ай бұрын
Great story sir
@dyu-4777
@dyu-4777 4 ай бұрын
Kurachu kudi episodes venamayirnu. Police officersn orupad limitation un oke sir nte experience kettapol manasilayi. Nalla manassin udama aya sir ne Divasam rakshikate
@Foodadii
@Foodadii 4 ай бұрын
Very accurate explanations
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@fahadhamza
@fahadhamza 4 ай бұрын
Hats off to you Sir.... 👌🏻👌🏻👌🏻 You r very genuine!
@RavenClawExperience
@RavenClawExperience Ай бұрын
Thank you sir❤✌
@user-hi6tv8fb8x
@user-hi6tv8fb8x 4 ай бұрын
സാറിന്റെ കുറെ എപ്പിസോഡ് കണ്ടു സത്യം അവസാനത്തെ ഫാഗം കണ്ണ് നനയിച്ചു പോലീസ് ഇങ്ങനെയും ഉണ്ട്‌ എന്നറിയുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു സാറിന് ദീഘായുസ് ഉണ്ടാവട്ടെ
@ullaspadmanabhal212
@ullaspadmanabhal212 4 ай бұрын
Great Jayettaaa ..
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@mariathomas3136
@mariathomas3136 4 ай бұрын
Big salute to R k Jayaraj sir😍 thank u SGK🌹🌹
@nishamitchelle2100
@nishamitchelle2100 4 ай бұрын
So great to hear from you sir and your life experiences
@babukt1418
@babukt1418 4 ай бұрын
വളരെ നല്ല ഭാഗങ്ങളായിരുന്നു എല്ലാം കണ്ടു ജീവകാരുണ്യ പ്രവർത്തിയുടെ നന്മ അനുഗ്രഹം താങ്കൾക്കും വരും തലമുറക്കും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.❤
@rejoykp
@rejoykp 4 ай бұрын
Watched all the episodes. Very sincere and efficient officer.. Thanks for sharing your experiences... Still you can do many things for the society..
@abdulnazar8335
@abdulnazar8335 3 ай бұрын
33 എപ്പിസോഡ് .....മൂന്നു ദിവസം കൊണ്ട് കണ്ടു തീർത്തു 🔥🔥🔥🔥
@arshad.pmanjeri4989
@arshad.pmanjeri4989 4 ай бұрын
സ്നേഹം മാത്രം അ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു സാറിനും വേണ്ടിയും ❤❤ പടച്ചോൻ അനുഗ്രഹിക്കട്ടെ ♥️♥️♥️🙌🙌
@user-xe4th5jb4i
@user-xe4th5jb4i 4 ай бұрын
Namaskkaram sir
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 4 ай бұрын
Thank you sir. Interesting aayirunnu 🥰
@rahulkumarr4179
@rahulkumarr4179 4 ай бұрын
We thanks you sir for the inspiring stories..... thanks safari
@neog3461
@neog3461 4 ай бұрын
Thank you so much 🙏❤️
@Scs905
@Scs905 4 ай бұрын
Will miss you a lot,,, thanks a million sir
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@Pretty_pri
@Pretty_pri 4 ай бұрын
Very nicely explained. It's heartening to know that there are many honest and people friendly officers in police force
@cvajaleel4234
@cvajaleel4234 4 ай бұрын
ഒരു 100സല്യൂട്ട് സർ
@sujiyours
@sujiyours 4 ай бұрын
❤❤❤❤❤❤❤അവസാനം പറഞ്ഞ കാര്യം മാത്രം മതി സർ നെ മനസിലാക്കാൻ
@jayarajansp8262
@jayarajansp8262 4 ай бұрын
❤🎉
@patriosecunda9425
@patriosecunda9425 4 ай бұрын
Makes me glad to hear you
@KJAnil
@KJAnil 4 ай бұрын
നന്ദി സർ.
@sreelatha5112
@sreelatha5112 4 ай бұрын
ജയൻ ചേട്ടൻ
@kmmohanan
@kmmohanan 4 ай бұрын
Salute you Sir
@tinugunadas1453
@tinugunadas1453 4 ай бұрын
Thanks sir❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
R K Jayarajan - 29 | Charithram Enniloode 2597 | Safari TV
21:08
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,2 МЛН
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 135 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН