സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@youtubeuser1082 Жыл бұрын
ഡയറികുറിപ്പിൽ ഇത് വരെ പറയാത്ത രാജ്യങ്ങളിലെ അനുഭവങ്ങൾ പറയുമോ? യൂറോപ്പ് കേട്ട് കേട്ട് മടുത്തു. ലാറ്റിൻ അമേരിക്ക മദ്ധ്യേഷ ഒക്കെ കൂടുതൽ കേട്ടിട്ടില്ല.
@abdulazeezurmi1317 Жыл бұрын
Lj988889o⁸oi88⁹
@sanfeerkh Жыл бұрын
sir paka rajyagalil poyille ippo etra passport renew cheythu?
@Like_international Жыл бұрын
@@youtubeuser1082 ...
@Like_international Жыл бұрын
@@youtubeuser1082 : :
@drisya14 Жыл бұрын
Malayalam യൂട്യൂബ് ചാനലുകളിൽ ഏറ്റവും നിലവാരം കൂടിയ ഒരു channel ആണ് സഫാരി ❤️🤗❤️
@naijusalam Жыл бұрын
ആഹ്.. ഇന്നത്തേതിൽ വരവുവച്ചേക്കണു.. 🤭🤭🤭
@SamJoeMathew Жыл бұрын
@@naijusalam 🤭🤭👌👌
@Joseph-11 Жыл бұрын
@@naijusalam paavam 10 like medichottadai 😂
@shajudheens2992 Жыл бұрын
It is basically a TV Channel it is uploading some programme in KZbin channel
@hussainaraharahman6875 Жыл бұрын
സംശയലേശമന്യേ.
@John-lm7mn Жыл бұрын
Skip അടിക്കാതെ കാണാൻ പറ്റുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്നാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. This is my Sunday special 💖😊😊
@jilcyeldhose8538 Жыл бұрын
പുറത്തു നല്ല മഴ തകർത്തു പെയ്യുന്നു.... ഞാൻ വല്ലാത്തൊരു ആകാംക്ഷയോടെ ഡയറി കുറിപ്പ് കാണുന്നു... ❤🥰.
@mpbrmullamalappuram7224 Жыл бұрын
ദീർഘയാത്ര ചെയ്യാൻ വിമാന യാത്രയോളം ദുഷ്കരമായി തോന്നുന്ന യാത്ര വേറെയില്ല. കറക്റ്റ് 👍
@sakkeenack7041 Жыл бұрын
Bus pidich poyikko
@jishnuraj6414 Жыл бұрын
@@sakkeenack7041 NEEYOKKE TRAINIL LOCAL CLASSIL YATRA CHEYYTU NOKKU APPOL ARIYAM
@abduamaan29399 ай бұрын
💯 സത്യം
@mathluke18068 ай бұрын
വിമാനത്തിൽ ഒക്കെ കേറുമെന്നു എല്ലാവർക്കും മനസിലായി. ഭയങ്കരം
കാഴ്ചകൾ മാത്രമല്ല ഓരോ രാജ്യത്തിൻ്റെ ചരിത്രവും പ്രേഷകർക്കു വിവരിച്ചു തരുന്ന ലോകസഞ്ചാരിക്കു നമസ്കാരം
@mahelectronics Жыл бұрын
പലതും പാശ്ചാത്യർ തെറ്റായ ചരിത്രം . അത്താതുർക്ക് തുർക്കിയെ ഒന്നു മല്ലാതാക്കിയ നേതാവ്. അതിന് മുമ്പ് അവർ ലോകം നിയന്ത്രിച്ച വർ ,
@Manureachmanurv Жыл бұрын
You are a great teacher. എങ്ങനെ ഇത്ര മനോഹരമായി ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു. സന്തോഷേട്ടൻ 🥰🥰🥰
@ihsanmalayil2829 Жыл бұрын
ഓരോ പുതിയ രാജ്യങ്ങളും പരിചയപ്പെടുത്തുടുന്ന sgk ഒരായിരം ആശംസകൾ
@footballloverlover6922 Жыл бұрын
ഈ ലോകം മുഴുവൻ നേരിട്ട് കാണാൻ അതിയായ ആഗ്രഹമുണ്ട്... എന്നെങ്കിലും അതു സാധിക്കുമായിരിക്കും
@abyk9629 Жыл бұрын
Hotel Saba. I also stayed in that hotel in 2016.Same staff. I showed him sancharam Turkey episodes, and they were very excited, they call their boss and showed him also. And food from the same restaurant..😊😊
@pk.schennalod819 Жыл бұрын
ഞാൻ മനസ്സിലാക്കിയത് വിമാന യാത്ര ഏറ്റവും ദുരിതമാണെന്ന് തോന്നിയത് എനിക്കി മാത്രമാണെന്നാണ്.
@chirayinkeezhushaju4248 Жыл бұрын
ഞാൻ ഒരു സത്യം പറഞ്ഞാൽ ആരും അത് അതിശയോക്തി ആയി എടുക്കരുത്. മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് സിനിമ കാണുന്നഅതിനേക്കാൾ രസകരമായാണ് ഓരോ എപ്പോസിസിടും സഞ്ചരിയുടെ ഡയറി കുറിപ്പ് കാണുന്നത്. ഇടക്ക് ഇടക്ക് ടൈം നോക്കും എന്തിനെന്നോ തീർന്നു പോകുമോ എന്ന വിഷമത്തിൽ.
@navasnavas7992 Жыл бұрын
സൂപ്പർ. സത്യം 👍
@jojomathew63944 ай бұрын
❤
@Linsonmathews Жыл бұрын
സൺഡേ യൂട്യൂബിൽ ആദ്യം കാണുന്ന ഫുൾ വീഡിയോ ഇവിടുത്തെയാണ്.. സഞ്ചാരം ❣️❣️❣️
@ananthuashok5704 Жыл бұрын
Sathyam
@bijusundar64948 ай бұрын
Bro ഞാൻ പോയ സ്ഥലം ആണ് അങ്ങയുടെ വിവരണം കേട്ടപ്പോൾ വീണ്ടും അവിടെ എത്തിയ പോലെ തോന്നുന്നു.. ആ മോസ്കുകൾ എല്ലാം സൂപ്പർ ആണ്.
@vinodkumar-xr6jm Жыл бұрын
പുതിയ വിവരങ്ങൾ തരുന്ന സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി.🙏 തുർക്കി സൗന്ദര്യം അലയടിക്കുന്ന രാജ്യം, പർഫ്യുമുഗളുടെ രാജ്യം,പിന്നെ ലോകത്തെ ബെസ്റ്റ് & മോഡേൺ ഹെയർ transplant ചെയ്യുന്ന രാജ്യം.
@princethomas70139 ай бұрын
എന്താണ് സർ modern hair transplantation
@abdulvahabkvk2266 Жыл бұрын
പോവാൻ ഏറ്റവും ആഗ്രഹമുള്ള രാജ്യം തുർക്കി💞💕
@srayan1306 Жыл бұрын
ഒരു സഞ്ചാരിക്ക് ഏഷ്യയുടെയും യൂറോപ്പിന്റെയും അറേബ്യയുടെയും വിസ്മയങ്ങൾ നൽകുന്ന രാജ്യം ... വിനോദ സഞ്ചാരത്തിന്റെ പറുദീസ ആവേണ്ട രാജ്യം but ... അവിടത്തെ ഭരണം ഇപ്പോൾ ആറാം നൂറ്റാണ്ടിലേക്ക് തിരിച്ച് നടക്കുകയാണ്
@കമലദളം-ട8ഷ Жыл бұрын
@@srayan1306 അവിടെ അവർ സ്റ്റേഡിയങ്ങൾ പണിയുമ്പോൾ ഇവിടെ പ്രതിമകൾ നിർമിക്കുന്നു , പശുവിനു ആംബുലൻസുകൾ ആശുപത്രികൾ പണിയുന്നു , പള്ളികൾ പൊളിക്കുന്നു പള്ളികൾ പൊളിക്കാൻ ശിവ ലിംഗം തെരയുന്ന തിരക്കിലാണ് നാം
@AbdulKareem-ig8wl Жыл бұрын
@@srayan1306 വിനോദ സഞ്ചാരത്തിന്റെ പറുദീസ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആയിരുന്നു - ഇപ്പോൾ പതിന്മടങ്ങ് വർധിച്ചു - അസർബൈജാൻ _ തുർക്ക്മെനിസ്ഥാൻ - കിർഗിസ്ഥാൻ - കസാക്കിസ്ഥാൻ - ലാത്വിയ - ലിത്വാനിയ - തുടങ്ങിയ രാജ്യങ്ങൾ തുർക്കി എന്ന രാജ്യത്ത നടുത്താണ് - ത്രേതായുഗത്തിലെ തവളകൾ കഥയെന്തറിഞ്ഞു - ശക്തനായ ഭരണാധികാരി ഉർദുഗാൻ - NATO അംഗരാജ്യo =
@AbdulKareem-ig8wl Жыл бұрын
@@srayan1306ഒന്നാം നൂറ്റാണ്ടിൽ നിന്നും മോചനം നേടാത്തവർക്ക് മറ്റെല്ലാം അരോചകമായിരിക്കും - ഒന്നാം നൂറ്റാണ്ടിൽ നിന്നും 5000 വർഷം പഴയ സംസ്കാരങ്ങളിൽ നിന്നും എത്രയോ മികച്ച് നിൽക്കുന്ന എത്രയോ മികച്ച സംസ്കാരങ്ങളുണ്ട് .....
@princethomas70139 ай бұрын
അവർ അവിടെ പള്ളികൾ പിടിച്ചെടുത്തു മോസ്‌ക് ആക്കി മാറ്റുന്നു
@sonujose6234 Жыл бұрын
കാഞ്ചന മൊയ്തീനെ കാത്തിരുന്നപോലെ നമ്മൾ ഡയറികുറിപ്പിനായി കാത്തിരിക്കുന്നു ..
@SaleemEv Жыл бұрын
Tv time eppoyaanu, sanchariyude diary kurippukal? Ariyumenkil parayaamo...
@jayachandran.a Жыл бұрын
@@SaleemEv 9.30 & 10 pm.
@achuthharisankar Жыл бұрын
@@SaleemEv saturday at 10
@AnupAnup-p7i Жыл бұрын
Poda potta....😠
@salimkaramoola Жыл бұрын
തുർക്കിയിൽ നിന്നും ഇത് കാണുന്നു ഞാൻ. ആ ട്രാമ്സ് ഇന്നും അതേപോണം തന്നെ neat & clean ആണ് ഇപ്പോഴും.
@muhammedmusthafa.m3311 Жыл бұрын
Number tharumbooo ?
@hisha8396 Жыл бұрын
hi
@hisha8396 Жыл бұрын
hi
@hisha8396 Жыл бұрын
hi saleem
@faisaluv593 Жыл бұрын
3 month ഉണ്ടായിരുന്നു അവിടെ ലിറ നന്നായി ഇടിഞ്ഞു ഇപ്പോൾ
@farook.pkd. Жыл бұрын
ഞാൻ ഈ എപ്പിസോഡ് കാണുബോൾ തുർക്കി കണ്ണീർ കൊണ്ടും മരണം കൊണ്ടും സങ്കടകലായിരിക്കുന്ന സമയം ആണ് എത്രയും പെട്ടന്ന് തുർക്കി പഴയ രീതിയിൽ ആവട്ടെ 😢8/2/2023
@shyjuaugustine9527 Жыл бұрын
യൂറോപ്പിലെ തണുപ്പിൽ ഇരുന്ന് ഇസ്റ്റംബൂളിലെ തണുപ്പ്, ചൂട് ജ്യൂസ് skg കഥകൾ കേൾക്കുന്ന ഞാൻ ♥️
@roselotus1327 Жыл бұрын
വളരെ സന്തോഷം... Sir... അങ്ങ് സഞ്ചരിച്ച കാലഘട്ടം കൂടി പറയുമ്പോ..... ഇത് അവിസ്മരണീയമായ ഒരു അനുഭവം ആയി മാറുന്നു.. സത്യത്തിൽ അങ്ങു മോഹൻദാസ് ഗാന്ധിയെപ്പോലെ കാരൽ മാർക്സിനെപ്പോലെ ആൽബർട്ട് einstein നെ പോലെ മലയാളക്കരക്ക് ദൈവം ദാനമായി നൽകിയ സമ്മാനമാണ്... യുഗപുരുഷൻ എന്ന വാക്ക് സന്തോഷ് ജോർജ് കുളങ്ങരക്ക് അന്വർത്ഥമാണ്.....
@sask2570 Жыл бұрын
2012/2013
@leela1582 Жыл бұрын
ഗാന്ധിയും മാർ ക്സും Einstein ഒക്കെ മലയാളി ആണോ?
@starandstar1337 Жыл бұрын
ഞാൻ പോയി തുർക്കിയുടെ സഞ്ചാരം കണ്ടിട്ട് വരട്ടെ 🏃🏃🏃🏃🏃🏃
@abdulazeezn Жыл бұрын
അന്നത്തെ കുളങ്ങര സർ.. ബഹു സുന്ദരൻ ആണല്ലോ 😍
@okm912 Жыл бұрын
തുർക്കി കബാബ് &ഷവർമ അതിന്റെ രുചി വേറെ ലെവൽ
@ashrafpc5327 Жыл бұрын
അപ്പോൾ ഇനി തുർക്കി വിശേഷങ്ങൾ 💙
@aaansi7976 Жыл бұрын
ഓരോ കാഴ്ചകളും കാണിച്ചു ഇത്രയും വിശദീകരിച്ചു പറഞ്ഞു തരാൻ സാറിന് മാത്രമേ കഴിയൂ ♥️🌹♥️👍 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@DeepDive2255 Жыл бұрын
Abu Dhabi corniche ലൂടെ ഇത് കേട്ടുകൊണ്ട് പോകുന്ന ഞാൻ. ഉഫ്ഫ് എജ്ജാതി ഫീൽ ❤
@nish4083 Жыл бұрын
WTC residential tower 75 th floor il irunnu corniche ne nokkunna njan😊
@naijusalam Жыл бұрын
അച്ചൂടാ... 🤣🤣🤣🤣🤣🤣
@shuhaibstp Жыл бұрын
കോർണീഷ് ബീച്ച്ന്റെ മെയിൻ എൻട്രൻസ്ന്റെ സമീപമുള്ള അൽ ഖുബൈറ ടവറിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 🥰🥰🥰
@xhkmt2314 Жыл бұрын
കക്കൂസിൽ ഇരുന്നു കൊണ്ട് കാണുന്ന ഞാൻ 😏
@shukoorpulikkal5974 Жыл бұрын
ഒരു ചിക്കന്റെ കാല് കടിച്ചു മുറിച്ചു കൊണ്ട് ദുബായിൽ നിന്ന് ഞാനും.... 😜
@divyanandu Жыл бұрын
History സ്ഥലങ്ങളുടെ ഭംഗി ആളുകളുടെ സ്നേഹം പിന്നെ series & films. Turkey യിലേക്ക് ആകർഷിക്കപ്പെട്ട ഘടകങ്ങൾ. ഏറ്റവും കൂടുതൽ പോകണം എന്ന് ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന്. ആ രാജ്യത്തെക്കുറിച്ചുള്ള സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ അടുത്ത episode ന് Waiting 🇹🇷❤️
@rajendranpillai8406 Жыл бұрын
Very true, Turkish drama is very interesting
@dl_jo Жыл бұрын
also food..😍
@Nashwaksabith Жыл бұрын
Me too🥰🥰🥰
@AbdulKareem-ig8wl Жыл бұрын
തുർക്കി ഒരു നാറ്റോ സഖ്യ രാജ്യമാണ് - ആയുധങ്ങൾ ഏറെ നിർമിക്കുന്ന ഫാക്ടറികൾ - മിലിറ്ററി വാഹനങ്ങൾ - ഡ്രോണുകൾ - ബോംബുകൾ - ആഫ്രിക്കയിലെ കുറെ രാജ്യങ്ങൾ മുതൽ റഷ്യൻ അതിർത്തി വരെ തുർക്കിയുടെ ഭരണത്തിൻ കീഴിലായിരുന്നു - .......
ഇവിടെ കുട്ടികൾ മാതാപിതാക്കളുടെ അണ്ടറിൽ ജീവിക്കണം എന്നാണ് ഇവിടുള്ള parents ആഗ്രഹിക്കുന്നത് സ്വന്തമായി വരുമാനമുണ്ടായിൽ അവർ മാതാപിതാക്കളെ വിട്ടു പോയാലൊ എന്ന ചിന്തയായിരിക്കും
@humanbeing8810Ай бұрын
No ഇവിടെ അവിടെയാണ് part time job?
@martinnetto97649 ай бұрын
സഞ്ചാരത്തിലെ അനീഷ് പുന്നൻ പീറ്ററിന്റെ അവതരണത്തേക്കാൾ മനസ്സിൽ തട്ടുന്ന എന്തോ ഒരു പ്രത്യേകത എസ് ജികെയുടെ ശബ്ദം നൽകുന്നു ❤🎉🌹
@pmhktkl4734 Жыл бұрын
Sgk സാറിന്റെ സ്പഷ്ടമായ അവതരണമാണ് എന്നും ഇഷ്ടം ❤. 2012 ലെ തുർക്കിയെ കുറിച്ച് പറയുമ്പോഴും erudugaante ഇപ്പോഴത്തെ തുർക്കിയുടെ അവസ്ഥ അറിയില്ല എന്ന് പറയുന്നത് കേട്ടപ്പോൾ സങ്കടം. അതും കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു 😍
@rosegarden458 Жыл бұрын
Turkey is beautiful place and the food is so tasty and the people are so welcoming. Last year I visited there.
@rafeekcm1466 Жыл бұрын
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര സാർ വർഷങ്ങളായി കാത്തിരിക്കുകയാണ് ഡയറിക്കുറിപ്പിലൂടെ സിറിയ സൈപ്രസ് മാൾട്ട എന്നീ രാജ്യങ്ങളുടെ വിശേഷം കേൾക്കാൻ ഒരു ആരാധകൻ
@benbenxavier8575 Жыл бұрын
അതൊക്കെ എന്നെ പറഞ്ഞു കഴിഞ്ഞതാണ്
@mohammedk456 Жыл бұрын
Mr. S. George, ningalude channel open cheydal manassinu yenthoro manassanthiyanu. Othiri knowledge nte urvidamanu. Ningalk ellevida asamsagal. God bless you.
@muhammedmubashir1395 Жыл бұрын
തുർക്കി എന്ന് കേൾക്കുമ്പോൾ mucize the miracle എന്ന തുർക്കിഷ് സിനിമ ഓർമ്മ വരും ☺️
@Sameeram-nb8be5 ай бұрын
I visited Turkey last month, it was a wonderful experience. Beautiful city and good food
@hk4848 Жыл бұрын
നമസ്കാരം താങ്കളുടെ എനിക്ക് ഒരു ചോദ്യമുണ്ട് വിദേശികൾ എന്തിനാണ് നമ്മളെ നാട് കാണാൻ വരുന്നത് വളരെ പുരാതനമായ വളരെ വൃത്തിയില്ല എന്ന അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും പറ്റിക്കപ്പെടാം എന്ന ഒരു രീതിയിൽ ഒരു സംസ്കാരവുമില്ലാതെ വണ്ടിയോടിക്കുന്ന ബസ്സും കാറും സ്കൂട്ടറും എല്ലാം ഉള്ള വൃത്തിയില്ലാത്ത കാടുപോലെ വളർന്നു കിടക്കുന്ന റോഡ് സൈഡിലെ ചെടികൾ ഉള്ള നമ്മുടെ നഗരപ്രദേശങ്ങളും ഇതൊക്കെ എന്തിനാണ് അവരെ കാണാൻ വരുന്നത് കൂടാതെ വൈകുന്നേരം നല്ല കൊതുക് കടിയും കിട്ടും
@bosebose9090 Жыл бұрын
ഏറ്റവും നല്ല ജീവിത സാഹചര്യത്തിൽ മടുക്കുമ്പോൾ ഏറ്റവും വൃത്തിഹീനമായത് കൂടി കാണാൻ ആഗ്രഹം കാണില്ലേ 😀
ഇവിടെ ഡിഗ്രി കഴിഞ്ഞോർക്ക് പോലും ജോലി കിട്ടുന്നില്ല... അപ്പോളാ പാർട്ട് ടൈം ജോലി 😌😌😌
@shefeequesp310 Жыл бұрын
School kannathea begal, orisa ,Aasam karuku daily job undalo ☺️☺️😌
@cababmun Жыл бұрын
WHITE COLLAR JOB ALLA SANTHOSH SIR PARANJATHU
@martinnetto97649 ай бұрын
അതുകൊണ്ടായിരിക്കും 47 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നത്
@msw90189 ай бұрын
@@martinnetto9764 അന്യസംസ്ഥാനക്കാർ ചെയ്യുന്ന ജോലി ചെയ്യാൻ ഡിഗ്രി വരെ പഠിക്കണോ?
@Reed9999925 күн бұрын
എല്ലാ തുർക്കികളുടെ യും മൂക്കിന് നല്ല നീളമാണ്..... വൈറ്റ് കളർ...
@roufpvchangaramkulam8971 Жыл бұрын
സത്യം പറയാല്ലോ സന്തോഷ് ചേട്ടൻ പറഞ്ഞതുപോലെ വിമാനയാത്രപോലെ ടെൻഷൻപിടിച്ച ഒരുയാത്രയില്ല 😔😔
@AbdulRahman-ve2ro Жыл бұрын
ഉസ്മാനിയ സാമ്രാജ്യം എന്നും തല ഉയർത്തി നിൽക്കട്ടെ ഒരപാട് ചരിത്രം ഉള്ള രാജൃം മനോഹരം ആയിരിക്കുന്നു ജനങ്ങൾ വലിയ അഥിദി മര്യാദയുള്ളവർ
@9747634693 Жыл бұрын
ഇത് നേരത്തെ സഫാരിയിൽ വന്നതാ ണല്ലോ എന്നാലും ഒന്നൂടെ കണ്ടു 👌
@Neymarjrprasanthkr1011 Жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല.... ഒപ്പം അനുഭവം ഉണ്ടാവുന്നു......
@joshua_j_s Жыл бұрын
എത്രയോ Turkish ഡ്രാമകളിൽ പലവട്ടം കണ്ട മനോഹര നഗരം..
@Jesy000 Жыл бұрын
Turkish drama കാണാറുണ്ടോ Fazilet snd daughters kando super ആണ്
@rajendranpillai8406 Жыл бұрын
@@Jesy000 I am always watching Turkish drama, feriha, Fathima Gul,cuzhe,gune
@msdvideos4447 Жыл бұрын
@@Jesy000 dirillis ertugrul Kurlus usman Uyanis buyuk seljuklu Alparslan buyuk seljuklu Payitaht Abdul Hamid okke Poli ആണ്
@manojdevassy4824 Жыл бұрын
Free ആയ് കിട്ടിയ ജൂസിനു പൈസ കൊടുത്തു സന്തോഷ് ചേട്ടൻ മാസ്സ്...
@ayishaayisha7974 Жыл бұрын
അങ്ങനെ തുർക്കി&ഇസ്‌തംബുൾ ഹിസ്റ്ററി കേൾക്കാം. സുന്ദരം അതിമനോഹരം ♥️♥️
@ansc.h9122 Жыл бұрын
തുർക്കി കാണേണ്ട.. രാജ്യം തന്നെ... Amazing.. Places'
@jayakrishnannair9419 Жыл бұрын
I done my graduation in Mumbai. My class was morning 6.45 to 9.30am. After that I go to office and work, full time. It is common in Mumbai.
@nouse5140 Жыл бұрын
കേട്ടാൽ മതി എല്ലാം കണ്മുന്നിൽ തെളിഞ്ഞു വരും. Wounderful❤
@arunkichu5354 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 🧡👍👍👍
@hakkimnoohukannu8256 Жыл бұрын
വളരെ രുചികരമായ ഫുഡ് ഐറ്റംസ് ആണ് തുർക്കിയിൽ. പ്രതേകിച്ചു ചിക്കനും മറ്റു മീറ്റുകളും.
@srayan1306 Жыл бұрын
ഒരു സഞ്ചാരിക്ക് ഏഷ്യയുടെയും യൂറോപ്പിന്റെയും അറേബ്യയുടെയും വിസ്മയങ്ങൾ നൽകുന്ന രാജ്യം ... വിനോദ സഞ്ചാരത്തിന്റെ പറുദീസ ആവേണ്ട രാജ്യം but ... അവിടത്തെ ഭരണം ഇപ്പോൾ ആറാം നൂറ്റാണ്ടിലേക്ക് തിരിച്ച് നടക്കുകയാണ്
@nish4083 Жыл бұрын
I love Turkey..more than any European countries I’ve visited 🥰…I’d been to Turkey twice…Cappadocia only once during my first trip..but I loooovvve that place…I want to visit Turkey again ..maybe next year🥰🫶
@swaminathan1372 Жыл бұрын
ഡ്രൈവർ : ബാഗ് എടുക്കണോ.., സന്തോഷേട്ടൻ : വേണ്ട ഇതെൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗമാണ്..😁😁😁
@vijayanc.p5606 Жыл бұрын
Sareerathile oru extra fitting.
@harikumar-uz6lt Жыл бұрын
Tv കണ്ടാൽ ഒരു ഫീൽ കിട്ടില്ല....മൊബൈൽ ആണ് മെയിൻ 💞😅
@akhilakhil4370 Жыл бұрын
ഞാൻ യൂട്യൂബിൽ മാത്രമേ കാണു
@Sujith_Pappan Жыл бұрын
I stayed in this same hotel 😊
@sijutsahadevan4346 Жыл бұрын
മഴ breakfast...സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ... ആഹാ..
@adithyalal8197 Жыл бұрын
🥰
@JihasJalu Жыл бұрын
ടർക്കി എന്നെയും എക്കാലത്തും ആകർഷിക്കുന്ന രാജ്യമാണ്. Insha Allah, പോകണം.
@unnikrishnanmbmulackal7192 Жыл бұрын
നല്ല അറിവ് പകരുന്ന രസകരമായ അടിപൊളി വീഡിയോ sir🥰👍🏻👍🏻👍🏻👍🏻🌹🌹🙏🏼
@chandranair8412 Жыл бұрын
വളരെ ശരി, കൈയും കാലും അനക്കാൻ കഴിയാതെ ഉള്ള എൻ്റെ അമേരിക്കൻ യാത്ര ഓർമ്മ വരുന്നു.
@nylavlogs55 Жыл бұрын
No 1 channel in india
@sirajt4758 Жыл бұрын
ഉസ്മാൻ എന്ന് പറഞ്ഞപ്പോൾകേരളത്തിലെ ഒരു നേതാവിനെ ഓർമിച്ചവർ ലൈക് അടിക്കൂ
@shahmalkpz4248 Жыл бұрын
9:05 😄 പഠനം കഴിഞ്ഞവർക്ക് തന്നെ പണിയില്ല
@VijeeshKumar-b8v11 ай бұрын
Watching this video from Istanbul…..very nice place…Thank you Santhosh Sir
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. TJM. GOD BLESS YOU ALL TEAM.
@akbarmuhammedvalathel8852 Жыл бұрын
എന്റെ ലിസ്റ്റിലെ ഒരു ഡ്രീം ഡെസ്റ്റിനേഷൻ "തുർക്കി" ❤ സ്‌നേഹം SGK സാർ ❤️
@zainulabidzainul627227 күн бұрын
ഉറങ്ങാൻ നേരം എന്നെ പോലെ എന്നും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുന്ന എത്ര പേരുണ്ട് 🥰
@sreevarigoldcoveringsworld7229 Жыл бұрын
ജീവിച്ചിരിക്കുന്ന കേരളത്തിലെ നമ്പർ 1 ഭാഗ്യവനാണ് ടgk
എന്തൊരു നിലവാരം കുറഞ്ഞ കമന്റ് ആടോ ഇതൊക്കെ😤 നഴ്സറി കുട്ടികളുടെ ലെവൽ⛓️ ഇതൊക്കെ പൈങ്കിളി സീരിയൽ വീഡിയോകൾക്ക് എഴുതുന്ന രീതി . സഫാരി ചാനലിന് അതിന്റേതായ സ്റ്റാൻഡേർഡ് ഉണ്ട്
@prashobhprabhakar2186 Жыл бұрын
TV yil kanan sramik bro
@basheervlogs5598 Жыл бұрын
സന്തോഷ് സർ , ശരിക്കും ഒരൽ ഭുതമാണ് Safari ൽ 9.30 To 10.30 വരെയുള്ള സഞ്ചാരം പ്രോഗാം കാണുമ്പോഴുള്ള ഒരു രസം ഹാ.. ശരിക്കും നമ്മളാ നാട്ടിലൂ ടേ സഞ്ചരിക്കുകയാണെന്ന്തോന്നും
@Noushadj Жыл бұрын
Well said.. and you are saying it every time every where, and the thing is nothing is gonna change. As you said in an interview we are a usual malayaleee. And if you wanna change nd not to be an usual malayalee they are not going to allow that. Thanks to our amministrative kings..
@shahirfarooq5538 Жыл бұрын
I worked every Sunday and summer vacation in chicken shop to pay my college fees and bus expenses..
@sajeevck5539 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട പെട്ട ഭക്ഷണം തുർക്കികളുടേതാണ്
@izzathturak8463 Жыл бұрын
Shawarma Kebab Turkish tea Turkish delect
@ക്ഷേത്രകലകൾ Жыл бұрын
ഈ മനുഷ്യനെ സ്‌ക്രീനിൽ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണു
കേരളത്തിൽ എന്നെങ്കിലും ഒരു tram service ഉണ്ടാവുമോ, SGK യെ പോലെ എന്റെയും ഒരാഗ്രഹം മാത്രമാണ് 🙏🙏🙏
@suvarnaappu1131 Жыл бұрын
എന്റെയും ആഗ്രഹം ആണ്
@babulalbasheer4170 Жыл бұрын
You are an awesome story teller too…. Love….
@artandproject Жыл бұрын
പുതിയ യാത്ര പുതിയ അനുഭവങ്ങൾ SAFARI
@Sooraj_ts Жыл бұрын
10:00 അല്ലെങ്കിൽത്തന്നെ പഠിച്ചിറങ്ങിയവർക്കു salary വളരെക്കുറവാണ് . ഇനി സ്റ്റുഡന്റസ് Lower സാലറിങ്ക് ജോലി ചെയ്ത മൊത്തം job sector കുഴപ്പാകും . വെസ്റ്റിൽ പോപുലേഷൻ കുറവാണ് അതുകൊണ്ടാണ് സ്റ്റുഡന്റ്സിനു ജോലി ചെയ്യാൻ അനുവദിക്കുന്നത് .
@asifkunnath Жыл бұрын
Thank you sir for wonderful presentation about turkey and its....
@harishvnharishvn6061 Жыл бұрын
ശ്രീ SGK, പോലെ ഉള്ള വര്ഷങ്ങളോളം ഇത്രയും യാത്ര അനുഭവങ്ങൾ ഉള്ള ഒരു മനുഷ്യനെ,നല്ല രീതിയിൽ നമ്മുടെ സർക്കാന് ഉപയോഗിക്കാൻ കഴിയാത്തത് കേരളത്തിന്റെ മാത്രം അല്ല ഇന്ത്യയുടെ തന്നെ വലിയൊരു നഷ്ടം ആണ്. ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഇവരുടെ അനുഭവങ്ങളെ വേണ്ട രീതിയിൽ ഉപയോഗിക്കുവാനുള്ള കഴിവ് ഇല്ലാതെ പോയല്ലോ സർക്കാരെ.
@Sk-oc5tw Жыл бұрын
ഒരു വീഡിയോ മുഴുവൻ ആയി കാണുന്ന ഏക program കാത്തിരിക്കുന്നു
@fahadbinkhalid6539 Жыл бұрын
വളരെ നല്ല കാര്യമാണു പoനത്തോടെപ്പമുള്ള ജോലി. വിദ്യാർത്ഥികൾക്ക് അത് ജീവിതാസുഭവവും ഭാവിയിലേക്ക് എന്തൊക്കെ ചെയ്യാം എന്ന് തീരുമാനിക്കാൻ സാധിക്കും. പക്ഷേ ഈ അടുത്ത് വന്ന വാർത്ത കേരളത്തിൽ കോളേജ് സമയം കൂട്ടുന്നു എന്ന സങ്കടകരമായ വാർത്തയാണ്
@sajigg Жыл бұрын
എല്ലാ പരിപാടികളും ഒരു കാഴ്ചക്ക് ചെറിയൊരു തുക നൽകി കാണിച്ചു തന്നാൽ വലിയ സഹായമാകും.
@deviusha45chem Жыл бұрын
ഹാ Turkey യെ കുറിച്ച് കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നു.നന്ദി.
@mjsmehfil3773 Жыл бұрын
Dear brother I was experiencing each and every scenes...actually I was with you... Mindblowing narration.. God bless you.. With prayers and regards.. Sunny Sebastian Ghazal Singer Kochi,Kerala.
@KunhahammedM.k7 ай бұрын
ഇത് കേൾക്കുമ്പോൾ ആരാജ്യങ്ങളിൽ പോയത് പോലെ തോന്നുന്നു
@shafeequekuzhippuram2693 Жыл бұрын
Istanbul. One of My favourite place.
@fazilrahman799 Жыл бұрын
ഇന്നത്തെ ഇഷ്ടപ്പെട്ട പദം " കപ്ടൊക്കിയ " 😄
@jayachandran.a Жыл бұрын
26:39 Usman, Istanbul became Ustanbul !!
@nouse5140 Жыл бұрын
നമ്മുടെ രാജ്യമോ. തമ്മിതല്ലും അഴിമതിയും മതവും വർഗീയതയും 😢