Oru Sanchariyude Diary Kurippukal | EPI 452 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 352,022

Safari

Safari

Күн бұрын

Пікірлер: 519
@Linsonmathews
@Linsonmathews 2 жыл бұрын
സൺ‌ഡേ യൂട്യൂബിൽ നമ്മൾ കാത്തിരിക്കുന്ന ഒരു വീഡിയോ സന്തോഷ്‌ ഏട്ടന്റെ ആണ് 😍 സഞ്ചാരം ❣️❣️❣️
@akalexkunjukunju
@akalexkunjukunju 2 жыл бұрын
Tvil kannuna feel onnu varaya😌
@muhammedaliv9321
@muhammedaliv9321 2 жыл бұрын
@midhlajmuhammed9
@midhlajmuhammed9 2 жыл бұрын
100%
@Jewelsworld155
@Jewelsworld155 2 жыл бұрын
@@muhammedaliv9321 ooiuyrf gh jiioo☹️on jjkllf
@sajithmr2419
@sajithmr2419 2 жыл бұрын
എന്തു ചെയ്യാം ... അടിമയായിപ്പോയി. 😍😍
@shyjuaugustine9527
@shyjuaugustine9527 2 жыл бұрын
യൂറോപ്പിൽ ഇരുന്ന് യൂറോപ്പിന്റെ സഞ്ചാര കഥകൾ കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ SGK😍
@darkfacts5154
@darkfacts5154 Жыл бұрын
Europil eviedya
@sidhickmm7160
@sidhickmm7160 8 ай бұрын
😊rb 😊kozf z
@gladsongeorge3198
@gladsongeorge3198 2 жыл бұрын
അതുല്യ പ്രതിഭകളിൽ അതുല്യ പ്രതിഭ ആണ് "SGK"ലോകത്തിൽ തന്നെ വളരെ ചുരുക്കം പേരുകളിൽ ഒരാൾ ഹാറ്റ്സ് ഓഫ്‌ SGK♥️♥️♥️
@amaljithjoseph3238
@amaljithjoseph3238 2 жыл бұрын
പണ്ട് ചിത്രഗീതം കാണാൻ കാത്തിരിക്കുന്ന അതെ ഫീൽ. Worth waiting ❤️❤️
@mgsindhu7772
@mgsindhu7772 2 жыл бұрын
Sathyam 👍🙏
@sandeepksivadas9415
@sandeepksivadas9415 2 жыл бұрын
😅
@rajeev_shanthi
@rajeev_shanthi Жыл бұрын
വാസ്തവം
@mithunrs7341
@mithunrs7341 2 жыл бұрын
പണ്ട് ശക്തിമാൻ ആയിരുന്നു ഞാറാഴ്ച കാത്തിരുന്നത് ഇപ്പോൾ സന്തോഷ്‌ ഏട്ടനെ ആണ് ♥️♥️♥️♥️
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
😄😄👍
@akhiltj3499
@akhiltj3499 2 жыл бұрын
Njaanum
@shaji3474
@shaji3474 2 жыл бұрын
ഇതും ഒരു ശക്തിമാൻ തന്നെ.
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
ക്യൂബ എന്ന രാജ്യത്തിനെക്കുറിച്ച് പത്ര മാധ്യമങ്ങളിൽ കൂടിയുള്ള അറിവേ മലയാളികൾക്ക് ഇതുവരെ ലഭ്യമായിട്ടുള്ളൂ. ഫിഡൽ കാസ്ട്രോയുടെ ആ ക്യൂബയിലൂടെയുള്ള സഞ്ചാരം ഞങ്ങൾ ഉടനടി പ്രതീക്ഷിക്കുന്നു!
@benbenxavier8575
@benbenxavier8575 2 жыл бұрын
മുമ്പ് സന്തോഷ് സാർ നടത്തിയ കപ്പൽ യാത്രയിൽ ക്യൂബയുടെ ഭാഗമായ ഒരു ദ്വീപിൽ സന്ദർശിച്ചിരുന്നു
@rajeevankm7232
@rajeevankm7232 2 жыл бұрын
മഴ , ചായ , ജോൺസൺ മാഷ്... ഇപ്പോൾ അതിന്റെ കൂടെ സന്തോഷേട്ടനും ❤️❤️❤️
@jolintjose2892
@jolintjose2892 2 жыл бұрын
Chaaya alla best combi...
@rajeevankm7232
@rajeevankm7232 2 жыл бұрын
@@jolintjose2892 തമാശിച്ചതാണോ ചേട്ടൻ
@jolintjose2892
@jolintjose2892 2 жыл бұрын
@@rajeevankm7232 allenkil...?
@rajeevankm7232
@rajeevankm7232 2 жыл бұрын
@@jolintjose2892 അങ്ങനെ തോന്നി
@jolintjose2892
@jolintjose2892 2 жыл бұрын
@@rajeevankm7232 Ororo thonnalukal😂
@BineeshDharmajan
@BineeshDharmajan 2 жыл бұрын
ലേബർ ഇന്ത്യയിൽ വന്നപ്പോൾ മുതൽ സഞ്ചാരം വായിച്ചിരുന്നു..ഇപ്പോഴും 😍😍
@josoottan
@josoottan 2 жыл бұрын
ലോകചരിത്രം ക്യാമറയിലാക്കി ചരിത്രം സൃഷ്ടിച്ച ചരിത്രമിഷ്ടപ്പെടുന്ന ചരിത്രകാരനായ മലയാളി💪💪💪
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
കഥ കേൾക്കാൻ , ചരിത്രം അറിയാൻ.. എന്റെ സഫാരി ❤️❤️❤️
@ayishaayisha7974
@ayishaayisha7974 2 жыл бұрын
സഞ്ചാരം.. എന്നുമെന്നും എന്റെ ഇഷ്ടം..... ഇനി സ്‌പെയിൻ യാത്ര വിവരണം കേൾക്കാം ആവേശത്തോടെ... ♥️♥️♥️
@sharilm1
@sharilm1 2 жыл бұрын
ഇവിടത്തെ ന്യൂസ്യും ഡിബേറ്റ് ഒക്കെ കണ്ടു മെന്റൽ ആയ നമ്മുക്ക് ഇത് കാണുമ്പോൾ എന്ത് മനസമാധാനം ആണ് റിയലി റീലാക്സിഡ്.. നമ്മുടെ നാട് എപ്പോളാണ് യൂറോപ്പ് പോലെ നല്ല വൃത്തിയും ചിട്ടയും ആയി മാറാൻ.. എത്രയും പെട്ടന് അങ്ങനെ ആവട്ടെ.. Happiness is a peace love the world..
@akhilv3226
@akhilv3226 2 жыл бұрын
ഇങ്ങനെ കഥ കേട്ടിരിക്കാൻ എന്ത് രസം thankyouuu ചേട്ടാ💞
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ഈ സംഭവം മുൻപ് ഒരു എപ്പിസോഡ് ൽ പറഞ്ഞിട്ടില്ലേ എന്ന് സംശയം. പിന്നെ പല സ്ഥലങ്ങളിലും മൊബൈലിൽ ഒരു വീഡിയോ പിടിക്കാൻ അനുവദിക്കാത്ത കാലത്ത് ഇത്രയും വലിയ ഒരു ക്യാമയും കൊണ്ട് ലോകത്തിന്റെ എല്ലാ കോണിലും പോയി വീഡിയോ പിടിച്ചിട്ടും ആ ക്യാമറ നഷ്ടം ആകാതെ ഇരുന്നു എന്നത് വലിയ സംഭവം ആണ്.
@sakthiks
@sakthiks 2 жыл бұрын
Yes..ee story ithinu mumb paranjittund..
@bindumanoj1402
@bindumanoj1402 2 жыл бұрын
ഉണ്ട് പ്രസാദ് സാറിനൊപ്പം
@abbazmuhammed4785
@abbazmuhammed4785 2 жыл бұрын
Ys
@mrperea112
@mrperea112 2 жыл бұрын
സന്തോഷ് സർ നമ്മൾ സഞ്ചരിച്ചു എന്ന് ആണ് പറയാറ്...അദ്ദേഹം ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത് എങ്കിലും ഞാൻ എന്ന് പറയാറില്ല ...അദ്ദേഹം നമ്മെയും കൂടെ കൂട്ടിയാണ് സഞ്ചരിക്കുന്നത്...so
@ice_brown
@ice_brown Жыл бұрын
🔺🔺🔺🔺🔺🔺🔺🔺 please release sanchariyude diary kurippukal podcast on Spotify and other platforms. 🔻🔻🔻🔻🔻🔻🔻🔻
@srikeshpillai
@srikeshpillai 2 жыл бұрын
അങ്ങയുടെ അനുഭങ്ങളുടെ timeline അങ്ങു തന്നെ തീരുമാനിക്കുന്നതുപോലെ പറയുക,യഥാർത്ഥ സഫാരി പ്രേക്ഷകർ നിരുപാധികം അങ്ങയോടൊപ്പം എന്നും ഉണ്ടാകും. പല അപകടങ്ങളിൽ നിന്നും രക്ഷപെട്ട് ഞങ്ങൾക്കായി നടത്തുന്ന ഈ സഞ്ചാരവും അതിന്റെ സഫലമായ യാത്രകളും എന്നും തുടരട്ടെ.SGK❤️❤️❤️
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
ഒരു ലെജന്റിനെ നേരിൽ കാണാനും കുറച്ചുകാര്യങ്ങൾ പങ്ക് വെക്കാനും ഒരവസരം കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും തിരഞ്ഞെടുക്കുക SGK യെ ആയിരിക്കും ❤
@shaginkumar
@shaginkumar 2 жыл бұрын
ഓണം ബംബർ അടിച്ചിട്ട് വേണം ഇവിടെയൊക്കെ പോകാൻ 😀😀😎😂😁
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Appm pok cancel ayile😆😆
@sinugeorge9143
@sinugeorge9143 2 жыл бұрын
Spain is such a beautiful country with lovely easy going people. I had a chance to live there for a shorter period. Now also 90% don't speak English but language is not a barrier and Spaniards are really helpful.
@Joel-sz8kz
@Joel-sz8kz 2 жыл бұрын
I too had a great experience in Spain where people trust us wholeheartedly. And everyone I spoke to were good in handling English.
@DainSabu
@DainSabu 2 жыл бұрын
Spain il evideyayirunnu 💙 If you start a yt channel and share your stories it would be great
@nasifbarazi4371
@nasifbarazi4371 2 жыл бұрын
പോയിട്ടില്ലെങ്കിലും സ്പെയിൻ എന്റെ favorite രാജ്യം ആണ്. ഇന്ട്രെസ്റ്റിന്റെ പുറത്തു Spanish വരെ പഠിച്ചു 🤩
@connelmarianne9727
@connelmarianne9727 Жыл бұрын
ഒരുപാട് നന്ദിയും ബഹുമാനവും ഉണ്ട് താങ്കളോട്. വിരസ നേരങ്ങളിൽ ഡയറികുറിപ്പുകൾ കാണുമ്പോൾ എല്ലാം മറന്ന് കുറച്ച് നേരം ആസ്വദിക്കാൻ സാധിക്കാറുണ്ട്.
@HSO-os3bk
@HSO-os3bk 2 жыл бұрын
സന്തോഷേട്ടാ ഏറ്റവും കൂടുതൽ രാജ്യം കണ്ടത് ഏതു നാട്ടുകാർ ഇന്ന് ചോദിച്ചാൽ ഞാൻ പറയും കേരളീയർ എന്ന് കാരണം SGK അങ്ങയിലൂടെ ലോകം കാണുകയാണ് കേരളീയർ 🙏
@rajeshkochukuttan2409
@rajeshkochukuttan2409 2 жыл бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് സന്തോഷ് ചേട്ടനും സഫാരി ചാനലും .
@ashrafpc5327
@ashrafpc5327 2 жыл бұрын
പൊലീസുകാർ അടുത്ത് വരുമ്പോൾ വളരെ നിഷ്കളങ്കനായിട്ട് അവിടെ നിൽക്കും 😀
@themillenial6890
@themillenial6890 2 жыл бұрын
Spain police: “എങ്ക പാത്താലും നീ "😂 great narration santhoshetta!
@jishin161
@jishin161 2 жыл бұрын
Epic lol 😂😂🤘
@charlesbabbage3385
@charlesbabbage3385 Жыл бұрын
😂😂😂😂
@sinugeorge9143
@sinugeorge9143 2 жыл бұрын
സെവില്ല അല്ല ആക്ച്വലി സെവിയ്യ എന്നാണ് പേര് .മുൻപ് ബി ർ പ്രസാദും ആയുള്ള ഡയറി കുറിപ്പിൽ ഇന്ന് പറഞ്ഞ കഥയിൽ കുറച്ചു വെത്യാസം ഉണ്ടായിരുന്നു . പോലീസ് കാരൻ നേരെകൊണ്ട്പോയി ട്രെയിനിൽ കൊണ്ട് പോയി ഇരുത്തി എന്നാണ് അന്ന് പറഞ്ഞത് .
@europetraveller648
@europetraveller648 2 жыл бұрын
@@alpharajan ഏത് seville ആണോ ഉദേശിച്ചത്‌. Its സെവിയ്യ
@footballloverlover6922
@footballloverlover6922 2 жыл бұрын
ഇന്നൊരല്പം വൈകി... എങ്കിലും മനസ് നിറച്ചൊരു എപ്പിസോഡ് ☺️
@fanbase_fc
@fanbase_fc 2 жыл бұрын
ലാലിഗ സ്ഥിരമായി കാണുന്ന നമുക്ക് Sevilla ഒക്കെ കൊച്ചിയും അങ്കമാലിയുമൊക്കെ പോലെയാണ് 😊
@mithun.772
@mithun.772 8 ай бұрын
And Madrid feels like home, HALA MADRID🤍
@shihabthangal7992
@shihabthangal7992 Жыл бұрын
ഇത്തരത്തിലുള്ള മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് സമ്മാനിക്കുന്ന സന്തോഷേട്ടൻ ധാരാളം പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഇത് നമ്മിലേക്ക് എത്തിക്കുന്നത്.... Big salute
@vimal8318
@vimal8318 2 жыл бұрын
Safari യുടെ programmes പരസ്യമില്ലാതെ കാണാൻ വേണ്ടി മാത്രം youtube premium ത്തിലേക്ക് മാറി...
@shahirkb8510
@shahirkb8510 2 жыл бұрын
Safariyude appil aa timeil kanda pore
@vimal8318
@vimal8318 2 жыл бұрын
@@shahirkb8510 ചിലപ്പോൾ സമയം കിട്ടില്ല...
@ronaldweasely3692
@ronaldweasely3692 2 жыл бұрын
Spain❤️ സഞ്ചാരിയുടെ ഡെയറികുറിപ് കാണാൻ തുടങ്ങിയ സമയം മുതൽ സ്പെയിനിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ അറിയാൻ ഉള്ള കാത്തിരിപ്പായിരുന്നു.
@footballloverlover6922
@footballloverlover6922 2 жыл бұрын
മാഡ്രിഡ്‌..സ്പെയിൻ എന്ന രാജ്യത്തെ ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് 🔥
@vishnup6232
@vishnup6232 2 жыл бұрын
Suiii
@Vishnu-kn1rl
@Vishnu-kn1rl 2 жыл бұрын
Hala madrid🤍
@vishnuanil9321
@vishnuanil9321 2 жыл бұрын
Visca el barca
@mohammedpl461
@mohammedpl461 2 жыл бұрын
ഒരു ജെനെരേറെഷനെ യാത്രകൾ ചെയ്യാൻ ഒരുക്കിയ SGK സാർ.. !!
@timetraveller245
@timetraveller245 2 жыл бұрын
ഇനി വീണ്ടും അടുത്ത ഞായറാഴ്ച ആവാനുള്ള കാത്തിരിപ്പ് 💔
@aswinkottiery
@aswinkottiery 2 жыл бұрын
വെറുതെ ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ് ഡയറി കുറിപ്പുകൾ. ഇപ്പൊ സഞ്ചാരം കണ്ടിലേലും ഡയറി കുറിപ്പ് 3 എപ്പിസോഡ് ഡെയിലി കാണും. 😍😍
@saniddl4023
@saniddl4023 2 жыл бұрын
22:35 സെവില്ല അല്ല സെവിയ്യ ആണ്
@Josh_00Talks
@Josh_00Talks 2 жыл бұрын
Seville
@chegushafi3911
@chegushafi3911 2 жыл бұрын
Sgk 👍 ഇങ്ങളെ ഒരു പാട് ഇഷ്ടം ആണ് ഇങ്ങള് അവതരിപ്പിക്കുന്ന ഒരു ഇത് വേറെ ആർക്കും പറ്റില്ല സഞ്ചാരം ഏഷ്യാനെറ്റ്‌ ഇപ്പോൾ അത് വേ........ Net ആണ് ഇങ്ങളെ പ്രവാസികൾ എന്നെ പോലെ ഒരു പാട് ഇഷ്ടം ആണ് S. ജോർജ് k ഒരു ചെറിയ സഹായം അയച്ചു തരാം Dissable കുട്ടികളുടെ യാത്രക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 💪💪💪❤️❤️❤️❤️❤️❤️
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ലക്ഷങ്ങളുടെ പ്രാർത്ഥന അന്നും കൂടെയുണ്ടെന്ന് തന്നെയാണ്, യാതൊന്നും വരുത്താതെ ഞങ്ങൾക്ക് ഓരോ യാത്രയ്ക്കും ശേഷം sgk യെ സേഫ് ആയി തിരിച്ചു തരുന്നത്... നിഷ്കളങ്കനായി കയ്യും കെട്ടി നിൽക്കുന്ന SGK യെ imagine ചെയ്തപ്പോൾ 😂😂
@sakthiks
@sakthiks 2 жыл бұрын
Driving learners programme school carriculathil add cheyyanulla aashayam govt etteduthu enna vartha vayichu....adyamayi aa ashayam kalangalayi paranjukondirunna SGK..❤️...proud of you.
@shajudheens2992
@shajudheens2992 2 жыл бұрын
Spain beautiful country to live in South Europe especially Barcelona and Madrid
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 2 жыл бұрын
Eagerly waiting for next sunday 🙏🙏op 🌹🌹
@StoryBoardKannada
@StoryBoardKannada 2 жыл бұрын
സന്തോഷ് സർ, with all due respect. ഒരു ചെറിയ തിരുത്തുണ്ട്. അത് 'സെവില്ലെ അല്ല. സെവിയ്യ ആണ്.
@sk4115
@sk4115 2 жыл бұрын
Love to hear sgk, s diary kuruppu in sundays.. ♥️♥️
@mgsindhu7772
@mgsindhu7772 2 жыл бұрын
Yes exactly 👍🙏
@muhammedshereef1005
@muhammedshereef1005 Жыл бұрын
Chanal, ലോകത്ത് സഫാരിക്കുപകരം. സന്തോഷിന്റെ marangattupalli😇സഫാരി, maathram
@harikrishnankg77
@harikrishnankg77 2 жыл бұрын
ഇനി പോർച്ചുഗൽ, സ്പെയിൻ വിശേഷങ്ങൾ 🙌🙌
@NidhinChandh
@NidhinChandh 2 жыл бұрын
ലോകത്തിലെ വളരെയധികം സൗന്ദര്യമുള്ള ഭൂഖണ്ഡം - " യൂറോപ്പ് " 🇪🇺🇪🇺🇪🇺💞💞💋💋
@shajudheens2992
@shajudheens2992 2 жыл бұрын
Continental weather is the main Europe advantage but all continent have beautiful countries too
@__dilshadali
@__dilshadali 2 жыл бұрын
Their maintains in all over ♥️
@shajudheens2992
@shajudheens2992 2 жыл бұрын
@@__dilshadali yes for enjoying winter Europe is best
@keralanaturelover196
@keralanaturelover196 2 жыл бұрын
South Africa best then Bali etc
@shajudheens2992
@shajudheens2992 2 жыл бұрын
@@keralanaturelover196 Bali is only one island amongst 1000 of island in Indonesia overall Indonesia is good
@mgsindhu7772
@mgsindhu7772 2 жыл бұрын
Oh really it was a risky trip and by the grace of God you saved from all risky places. Very much curiously this episode watched. Happy moment is that you didn't lost money from your credit card 👍. We are relaxing and enjoying your hard works, risks, etc.etc. are results. Stay blessed SKG Sir. nothing else to say🙏 Our prayers and support will be with you always 👍👍👍👍❤️
@jayachandran.a
@jayachandran.a 2 жыл бұрын
Good English.
@ronyjoseph1420
@ronyjoseph1420 2 жыл бұрын
ഇതിനു മുൻപ് ഏതോ ഒരു എപ്പിസോഡഇൽ old,ഈ സ്പെയിൻ റെയിൽവേ സ്റ്റേഷൻ പോയതും പോലീസ് പുടിച്ചതും പിന്നീട് അവിടെ ബോംബ് blast നടന്നതും സന്തോഷ്‌ സർ പറഞ്ഞിട്ടുണ്ട്. സ്ഥിരം viewers ഇവിടെ comon
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
I got a credit card from road, i took it, placed 2 notice near by, waited for a call, no one called. When I saw a police car i handover it to them.
@akhilv3226
@akhilv3226 2 жыл бұрын
ഇങ്ങനെ കഥ കേട്ടിരിക്കാൻ എന്ത് രസം thankyouuu ചേട്ടാ💞
@bijuvarghese338
@bijuvarghese338 Жыл бұрын
Subtitles Englishil koduthal kooduthal allkar kanan sadhyadha unde.
@sj6977
@sj6977 2 жыл бұрын
ഞായറാഴ്ച ജോലി പോവേണ്ടത്ത ദിവസം രാവിലെ ഇങ്ങനെ ചായ കുടിച്ച് വീടിന്റെ ഉമ്മറത്ത് സന്തോഷേട്ടനെ കേട്ടിരിക്കാൻ എന്ത് രസം❤️❤️😻
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
അതൊരു രസാ ല്ലേ 👍
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
അതൊരു രസാ ല്ലേ 👍
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
അതൊരു രസാ ല്ലേ 👍
@sj6977
@sj6977 2 жыл бұрын
@@prahladvarkkalaa243 pinne
@rahulkrishnaha3272
@rahulkrishnaha3272 Жыл бұрын
Next time you must visit Galicia and Asturias. Though not so popular as Seville but the nature here is astounding.
@alisworld9600
@alisworld9600 2 жыл бұрын
🙌
@ojusmp1493
@ojusmp1493 2 жыл бұрын
സ്പെയിൻ, പോർച്ചുഗൽ episodes KZbin ൽ വരുമോ ? പുനഃസംപ്രേഷണം പ്രതീക്ഷിക്കുന്നു .
@shancvn8433
@shancvn8433 2 жыл бұрын
Comment box 🥰😍 koreee nalla manushirude lokam safari tv 💯❤️💯
@annievarghese6
@annievarghese6 2 жыл бұрын
സ്പെയിൻ പോർചുഗൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്ന140രാജ്യങ്ങൾ റെക്കോർഡ് ഭേദിക്കാൻസഞ്ചാരിക്കു ഇടയാക്കട്ടെ യെന്നാശംസിക്കുന്നു.
@clubofbielski8492
@clubofbielski8492 2 жыл бұрын
Kazhinja 45 divasthinullil diary kurippinte muzhuvan eppisode ithinodakam nj kand theerthu
@benjaminbenny.
@benjaminbenny. 2 жыл бұрын
ലേബർ ഇന്ത്യായിൽ തുടങ്ങി ഇപ്പൊ ഇവിടെ വന്നു നിൽക്കുന്നു ഞാൻ. SGK കൂടെ ഉള്ള സഞ്ചാരം ♥️
@human9438
@human9438 2 жыл бұрын
ഒരു ഫുട്ബോൾ ആരാധകൻ ഒരിക്കലും മറക്കാത്ത സ്ഥലം ആണ് സ്പെയിൻ മാഡ്രിഡ്‌ ബാഴ്സലോന പോർട്ടുഗൽ ലിസ്ബൻ മിലാൻ monacco
@sopanampgd7477
@sopanampgd7477 2 жыл бұрын
സൗദി കാണിക്കൂ പീസ് ... നിങ്ങൾ ജിദ്ദ ഷറഫിയ്യയിൽ വന്നത് അറിഞ്ഞിരുന്നു ..അന്വേഷിച്ച് എത്തിയപ്പോഴേക്കും അവിടുന്ന് SkG പോയിരുന്നു : കട്ട വെയ്റ്റിംഗ് : .. ഒരു ജിദ്ദ ക്കാരൻ
@libinsunny8493
@libinsunny8493 2 жыл бұрын
പോർച്ചുഗലിൽ ഇരുന്ന് ഈ എപ്പിസോസ് കാണുന്ന :ലെ ഞാൻ.🥰🇮🇳❤️🇵🇹. SGK ❤️👍
@mahesh12123
@mahesh12123 2 жыл бұрын
22:00 ദശമൂലം ദാമുവിന്റെ expression 😀
@romariopubg6954
@romariopubg6954 2 жыл бұрын
observation level 😝😯
@shilukamal3532
@shilukamal3532 2 жыл бұрын
❓️
@goblinfrommultiverse967
@goblinfrommultiverse967 2 жыл бұрын
01:00 കേറി വാ കേറി വാ 👍😎 Mobile shooting നിർത്തണം.. visuals പോര.. Professional camrecorder തിരിച്ചുകൊണ്ടുവാ..
@shibilrehman
@shibilrehman 2 жыл бұрын
കിർഗിസ്ഥാൻ, സൗദി വീഡിയോസിനായി കട്ട ᴡᴀɪᴛɪɴɢ...
@beenarajesh5115
@beenarajesh5115 2 жыл бұрын
Santhosh chettaa Aa Switzerland episode onnu you tube il kaanikumo..TV yil vannappo kaanaan pattiyillaa
@swapnafenn4957
@swapnafenn4957 Жыл бұрын
You will be remembered as huan tsang nd fahian of 21st century
@swapnashibu2
@swapnashibu2 2 жыл бұрын
thanks Santhosh sir, great episodes, may you be successful in future project, waiting to get space journey videos!
@Semil9999
@Semil9999 2 жыл бұрын
Laliga😊
@sameerbabuop
@sameerbabuop 2 жыл бұрын
സൗദിയിൽ എപ്പോ വന്നു, അറിഞ്ഞില്ല💪
@poppusreeveg
@poppusreeveg 2 жыл бұрын
ഈ കഥയും ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചിരുന്നു.
@brazil4440
@brazil4440 2 жыл бұрын
Atosha റെയിൽവേ സ്റ്റേഷന്റെ കഥ മുൻപ് ഒരു എപ്പിസോഡ് ഇൽ പറഞ്ഞിട്ടുണ്ട് ❤
@naushadenaushade2693
@naushadenaushade2693 2 жыл бұрын
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം മാൻ
@joseaugustine21
@joseaugustine21 2 жыл бұрын
സെവിയ്യ മുടിഞ്ഞ ചൂടുള്ള സ്പാനിഷ് നഗരം ആണ്. Laliga കാണുന്നോണ്ട് ഇതൊക്ക അറിയാം 😅.സന്തോഷ്‌ സർ സെവില്ല അല്ല സെവിയ്യ ആണ്. സ്പാനിഷ് ഇൽ ll യ്യ ആണ്. കേരളത്തിൽ അത് ല്ല് ആണെങ്കിലും സ്പെയിൻ ഇൽ അതു യ്യ ആണ് 🤣
@sahalpc9806
@sahalpc9806 2 жыл бұрын
ഞാനൊക്കെ ജനിക്കുന്നതിനു മുമ്പുള്ള കാഴ്ചകൾ ആണ് ഡയറി കുറിപ്പിലൂടെയും സഞ്ചാരത്തിലൂടെയും ഒക്കെ കാണാൻ കഴിയുന്നത്.. ഒരു പക്ഷെ മലയാളികൾക്കല്ലാതെ ഇത് പോലെ കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല.. സഞ്ചാരം മറ്റ് ഭാഷകളിലും കൂടി സംപ്രേഷണം ചെയ്താൽ അത് മലയാളികൾ അല്ലാത്തവർക്ക് കൂടി ഉപകാരം ആയിരിക്കും..
@lekshmeeramcs3112
@lekshmeeramcs3112 2 жыл бұрын
സ്പെയിൻ എന്ന് പറയുന്നത് ഞങ്ങൾ ഫുട്ബോൾ ഫാൻസിന് ഒരു വികാരമാണ്..... അതിൽ ബാഴ്സലോണയും മാഡ്രിഡ് ഏതൊരു ഫുട്ബോൾ ആരാധകന്റെയും സ്വപ്ന സ്ഥലമാണ്
@sweetdoctor3367
@sweetdoctor3367 2 жыл бұрын
SGK മുമ്പ് സജസ്റ്റ് ചെയ്തത് പോലെ പ്ലസ്ടു സിലബസിൽ മോട്ടോർ വെഹിക്കിൾ നിയമങ്ങളും മറ്റും ഉൾപെടുത്താനും, പ്ലസ് ടു പാസാവുമ്പോൾ കൂടെ ലേണഴ്‌സ് ലൈസൻസ് നൽകാനും ഒക്കെ ഗവണ്മെന്റ്ന് പ്ലാൻ ഫോർവേഡ് ചെയ്തിട്ടുണ്ട്. ✌🏼✌🏼✌🏼✌🏼
@iksmalayalam5853
@iksmalayalam5853 2 жыл бұрын
അര മണിക്കൂർ പോയതറിഞ്ഞില്ല......... സന്തോഷ് സർ..... 😍
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Great no words to say... Sunny Sebastian Kochi,Kerala.
@ajo3636
@ajo3636 2 жыл бұрын
22:26 ഇത് Cristiano Ronaldo അല്ലേ🙄😱
@aaansi7976
@aaansi7976 2 жыл бұрын
നല്ല ടെൻഷൻ ആയി ഈ എപ്പിസോഡ് തീരുന്നത് വരെ രണ്ടുപ്രാവശ്യം പോലീസുകാർ വന്നു പോലീസുകാരെ കാണുമ്പോൾ ഞാൻ നിഷ്കളങ്കനായിട്ട അവിടെ ഇരിക്കും ഇത്രയും നന്നായിട്ട് മലയാളത്തിൽ കഥകൾ പറഞ്ഞുതരുന്ന പ്രോഗ്രാംവേറെ ഇല്ല അതാണ് സന്തോഷ് സാറിന്റെയും സഫാരി ചാനലിന്റെയും വിജയം സ്‌പെയിനിലെ കാഴ്ചകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 👍🌹♥️♥️🌷🌷
@jayan3281
@jayan3281 2 жыл бұрын
സന്തോഷ് പഡിറ്റിനോട് ചോദിക്കേണ്ട ചോദ്യം സന്തോഷ് കുളങ്ങരയോട് ചോദിക്കല്ലെ .....!! പണി പാളും. All the best 👍
@poonsiomn7451
@poonsiomn7451 2 жыл бұрын
Wow 💖💖 Superb Place 💖💖Mister S K Agayuday Kalil Onnu Thodunnu 🙏🙏🙏🙏💖💖💖 God Bless You 🙏
@neymarprasanth5044
@neymarprasanth5044 2 жыл бұрын
ക്രെഡിറ്റ്‌ കാർഡിന്റെ കാര്യം വെയിറ്റ് ചെയ്യുവാരുന്നു 😍
@csandosh
@csandosh 2 жыл бұрын
സ്പെയിനിലും പോർചുഗലിലും നടത്തിയ ഈ യാത്രകളുടെ വിവരണം മുമ്പും കണ്ടതാണല്ലോ?!!
@sheejamathew4598
@sheejamathew4598 2 жыл бұрын
God is with You Sir....That's why You are safe always
@mohamedshafi5244
@mohamedshafi5244 2 жыл бұрын
Santhosh Sir . yathra channel all Indian languages Translation Veidios cheyyuka. It is better & more knowledge about World's for all Indians..
@ajmalnavas8954
@ajmalnavas8954 2 жыл бұрын
Milan a small state in Italy was ruled by a duke name's prospero..... കേട്ടവരുണ്ടോ?
@manjumanjuratheesh35
@manjumanjuratheesh35 2 жыл бұрын
സഫാരി ആപ്പിൽ സഞ്ചാരം episode കാണാൻ സാധിക്കുന്നില്ല എന്താവും കുഴപ്പം? ഇനി എനിക്ക് മാത്രമാണോ ഇങ്ങനെ? എന്തായാലും സഞ്ചാരം ഇഷ്ടം ❣️
@nouse5140
@nouse5140 9 ай бұрын
European രാജ്യങ്ങൾ നാട് നന്നാക്കുന്നു.ഇവിടെ സ്വന്തം പോക്കറ്റ് വലുതാക്കുന്നു 😂
@Oraetlabora1982
@Oraetlabora1982 2 жыл бұрын
ഞാൻ ജോലി ചെയ്യുന്ന സൗദിയുടെ കാഴ്ചകൾ സഞ്ചാരത്തിലൂടെ കാണാൻ കാത്തിരിക്കുന്നു...
@pip_master
@pip_master 9 ай бұрын
സ്പെയിനിൽ വച്ചു കണ്ട.... ആ റേഡിയോ ആയ്യി വന്ന..... അയ്യാളെ ഓർമ വരുന്നു ❤️
@josephraphel9048
@josephraphel9048 2 жыл бұрын
നല്ല വിവരണം.... സ്പെയിനിലെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു...
@soiremk
@soiremk 2 жыл бұрын
Waiting for Saudi Arabia
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@Sandeep-fh9up
@Sandeep-fh9up 2 жыл бұрын
ഹാപ്പി ഓണം ബംബർ ആശംസകൾ ❣️❣️
@anoopsmannady3336
@anoopsmannady3336 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@galaxyweddings
@galaxyweddings 2 жыл бұрын
ഇത്ര സെക്യൂരിറ്റി ഉണ്ടായിട്ടും ഇത്തവനാ അവിടെ സ്ഫോടനം നടത്താൻ ചങ്കുറപ്പ് ഉണ്ടായത്...?
@mathewjoseph590
@mathewjoseph590 2 жыл бұрын
good
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
European police ആയത് കൊണ്ട് കൊള്ളാം. കേരള പോലീസ് ആയിരുന്നു എങ്കിൽ 😄
@ishaquek1714
@ishaquek1714 2 жыл бұрын
Sir thangaloru nalla vyakthiyanu athellavarkumariyam☺️ pakshe sancharathinidakk indiakkarude thaniswabavam kanikunnundoonnoru samshayam athayath anusaranakkedu
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
ഇന്ത്യൻ രൂപ ബെഹറൈനിൽ എടുക്കും , ഞാനൊരു ഇരുപതിനായിരം രൂപ ഈയടുത്ത് മാറി , UAE യിൽ മുൻപ് മാറിയിട്ടുണ്ട് , വളരെ കാലം മുൻപ് മാലിയിൽ പോയപ്പൊ അവിടെ കടകളിൽ പോലും എടുത്തു
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН