Benny P Nayarambalam - 13 | Charithram Enniloode | Safari TV

  Рет қаралды 42,883

Safari

Safari

Күн бұрын

Пікірлер: 56
@kuruvilatj5429
@kuruvilatj5429 Жыл бұрын
സിനിമയുടെ പിന്നാമ്പുറകഥകൾ ഡെന്നീസ് ജോസഫ് സാർ പറഞ്ഞത് പോലെ തന്നെ ഹൃദ്യമായി താങ്കളും പറയുന്നു... നല്ല വിവരണം... താങ്കൾ നല്ല തിരക്കഥാ രചയിതാവാണ്... വിജയം തുടരൂ....
@abdurahimanpali
@abdurahimanpali Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@manump2972
@manump2972 3 ай бұрын
Theerchayayum ♥️🙏
@prasanthattupuram6142
@prasanthattupuram6142 Жыл бұрын
കേട്ടിരുന്നു പോയി❤❤
@PrakasanRaghavan-y8f
@PrakasanRaghavan-y8f Жыл бұрын
എഴുന്നേറ്റു വല്ല പണിക്കും പോടാ.... 😜
@Avengersassemble237
@Avengersassemble237 Жыл бұрын
Ikkachi ejjathi funny 😂😂
@sojoshow23
@sojoshow23 Жыл бұрын
THANK YOU BENNYCHETTA & SAFARI TEAMS... Solly Teacher Calicut
@pachus161
@pachus161 Ай бұрын
Watching every episode❤️❤️❤️
@sreekumar3606
@sreekumar3606 Жыл бұрын
Thommanum makkalum all time fav move
@abnmep5509
@abnmep5509 Жыл бұрын
മമൂട്ടി എന്തിനാണ് ദേഷ്യപ്പെട്ടത് ...വലിയ സംഭവം എന്ന തോന്നൽ ആകാം - വെറും അഹംഭാവം ഫാൻ പിളേരുടെ അടുത്ത ഇത് പോലെ പെരുമാറുന്ന വീഡിയോ ഉണ്ട്....പലരുടെ അടുത്തും പലപ്പോഴും മറ്റുളവരുടെ വ്യക്തിത്വത്തെ മാനിക്കാതെ പെരുമാറുന്ന ആരുടെ അടുത്തും നമ്മൾ നന്നായി നിൽക്കേണ്ട കാര്യം ഇല്ല ...തിരിച്ചു പറഞ്ഞത് നന്നായി....അയാൾ പറയുമ്പോൾ കേൾക്കുന്നവന്നു ഉണ്ടാകുന്ന ദിവസങ്ങളോളളം നീട് നിൽക്കുന്ന വേദന അയാൾക്ക്‌ അറിയില്ല...
@ithalsquotes1676
@ithalsquotes1676 Жыл бұрын
മി.ബെന്നി നായർ , താങ്കളുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു
@VKP-i5i
@VKP-i5i Жыл бұрын
Pulli Christian aanu
@sudeeppm3434
@sudeeppm3434 Жыл бұрын
Interesting 👍
@jomyjohnson9295
@jomyjohnson9295 Жыл бұрын
കഴിഞ്ഞദിവസം ലാൽ ജോസ് സാർ ഇതേ പരിപാടിയിൽ ഇത് പറഞ്ഞു 🙏🙏🙏
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir
@villu4566
@villu4566 Жыл бұрын
മമ്മൂക്കയ്ക്കുള്ള മറുപടി മാമൂക്കോയ തലയണ മന്ത്രത്തിലെ ഹോസ്പിറ്റൽ സീനിൽ പറയുന്നുണ്ട് 😂
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@bijocherian
@bijocherian Жыл бұрын
Thudakkam muthal mohanlal anu laletten ennu chindichavar arelum undo
@CecretMan666
@CecretMan666 Жыл бұрын
പണ്ട് കുണ്ടൂർ പള്ളിയിൽ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന നാടകം കളിക്കാൻ ബെന്നി വന്നപ്പോൾ ഭക്ഷണമൊക്കെ ഞങ്ങളുടെ ഹോട്ടലിൽ നിന്നായിരുന്നു... കൂടെ അന്ന് രാജൻ പി ദേവ് ഉണ്ടായിരുന്നു.. അന്ന് രാജൻ പി ദേവോ ബെന്നിയോ സിനിമയിൽ എത്തിയിട്ടില്ല.. അന്ന് ആ നാടകത്തിൽ രാജൻ പി ദേവും ബെന്നിയും അച്ഛനും മകനുമായിരുന്നു.. 🙏🙏
@ithalsquotes1676
@ithalsquotes1676 Жыл бұрын
കാശ് വല്ലതും തരാനുണ്ടോ?
@PrakasanRaghavan-y8f
@PrakasanRaghavan-y8f Жыл бұрын
ഹോട്ടലുകാര... ഒരു നേരത്തെ ഭക്ഷണത്തിനു നന്ദി...😂😂😂😂
@CecretMan666
@CecretMan666 Жыл бұрын
@@ithalsquotes1676 ഒരിക്കലുമില്ല.. ചോദിച്ചതിൽ കൂടുതൽ കാശ് തന്നിട്ടാണ് അന്ന് പോയത്.. അന്ന് തൊട്ടേ ബെന്നിയെ ഒത്തിരി ഇഷ്ടമാണ്
@ithalsquotes1676
@ithalsquotes1676 Жыл бұрын
@@CecretMan666 വെറുതെ പറഞ്ഞതാ 😀
@rakheshkc8196
@rakheshkc8196 Жыл бұрын
3:55 - രാപ്പകൽ
@JollyRaphel-bi2uv
@JollyRaphel-bi2uv Жыл бұрын
Your all screen plays are fantastic.
@mujeeb261
@mujeeb261 Жыл бұрын
Mammoottiyude vaappakkaanu aa avastha vannirunnaalo ? Njaanaanekil itharinja udane shoot mathiyaakki koottukarante vaappaaye kaanaan aashupathriyil poyene ....
@suhailtk1248
@suhailtk1248 Жыл бұрын
മമ്മൂട്ടിയെ കുറിച്ച് പലരും ഇത്തരം കഥകൾ പറഞ്ഞിട്ടുണ്ട് ❤ പക്ഷെ മറ്റുള്ളവർക്ക് അയാൾ ഇപ്പോഴും അഹങ്കാരി ആണ് 😬😬 ക്ലോസ് ആയിട്ടുള്ള ആളുകളോട് ഇടപഴകുന്ന പോലെ ആകില്ലല്ലോ മറ്റുള്ളവരോട് നമ്മൾ പെരുമാറുക 😏😏
@pradeeps3212
@pradeeps3212 Жыл бұрын
ലാലു വിളിച്ചു മമ്മൂക്കയോട് ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് രാജൻ പിതാവ് തന്നെ മതി എന്നു പറഞ്ഞു എന്ന്
@prasanthattupuram6142
@prasanthattupuram6142 Жыл бұрын
@24framesemedia
@24framesemedia Жыл бұрын
മമ്മുക്ക അങ്ങനെയാണ്.. പുള്ളി പെട്ടെന്ന് ദേഷ്യം വരും അതുപോലെ തന്നെ അത് പെട്ടെന്ന് മാറ്റുകയും ചെയ്യും
@renjiths.9672
@renjiths.9672 Жыл бұрын
മമ്മൂക്ക സ്വഭാവികം😂
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
അപ്പൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ലാൽ എന്ന മനുഷ്യന് എങ്ങിനെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും.. അത് മനസ്സിലാക്കാൻ പോലും കഴിയാത്ത മമ്മൂട്ടി എന്ന നടൻ... ഉണ്ട
@shaheermk4088
@shaheermk4088 Жыл бұрын
കുട്ടികളുടെ മനെസ്സുള്ള മമ്മൂക്ക ❤
@infotech5895
@infotech5895 Жыл бұрын
മമ്മൂട്ടിയെ സുഗിപ്പിക്കുന്നു....
@pranavtc2196
@pranavtc2196 Жыл бұрын
Nadanna karyam ale
@amaljoy5336
@amaljoy5336 Жыл бұрын
😘😘😘😘😘😍😍😍😝😝
@ayanandaydhinvlogs8881
@ayanandaydhinvlogs8881 Жыл бұрын
lal ettan enn parayumbzh Mohenlal anenn orma varika
@Saltandpepper2.0
@Saltandpepper2.0 Жыл бұрын
Mammootty oru jin aanu
@maheshnambidi
@maheshnambidi Жыл бұрын
195
@vishnukylm6289
@vishnukylm6289 Жыл бұрын
ക്രിസ്ത്മസ് അല്ല വിഷു ആണ്
@sanjulsanju3906
@sanjulsanju3906 Жыл бұрын
2005 മാർച്ചിൽ ഇറങ്ങിയ പടത്തിന്റെ പ്രൊമോഷൻ പരിപാടി എങ്ങനെ ക്രിസ്മസ് ടൈമിൽ വെക്കും 🙄 വിഷു എന്നുള്ളത് ക്രിസ്മസ് ആയി പോയതാണോ
@lazeberg5913
@lazeberg5913 Жыл бұрын
Promotion for Tv premier
@501soap
@501soap Жыл бұрын
Mammukayude kutti kali at age 60
@sajinsaleem7170
@sajinsaleem7170 Жыл бұрын
Mamoka unda podei
@Athulsudarsanan
@Athulsudarsanan Жыл бұрын
Madhappate unda ano udesichath
@jomoncj2136
@jomoncj2136 Жыл бұрын
Vakathiriv vatta 0
@mollythomas3648
@mollythomas3648 Жыл бұрын
Mammoty is an average actor. Why are you giving this much value for this man. We all are giving a due respect to you
@TechSagacity
@TechSagacity Жыл бұрын
Ellathilum Keri parayunnudallo , 30+ years nilanilkunna average actor 😂
@AngelVisionKerala
@AngelVisionKerala Жыл бұрын
ആവറേജ് ആയത് കൊണ്ടായിരിക്കും.....അഞ്ചുവട്ടം ദേശീയ അവാർഡ് കിട്ടിയത്
@pranavtc2196
@pranavtc2196 Жыл бұрын
Yes very average actor with 3 National awards and 5 state awards 30+ years in Mwood over 400+ filims . Actor who can still create wonder in screen even in 2023
@Travel82
@Travel82 Жыл бұрын
സപ്പോർട്ട് പ്ലീസ്
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
മലയാളി കൊണാപ്പന്മാർക് ഇയാളെ പോകാനേ അറിയൂ ... ഷൂമാക്കർ പോലെയാ തള്ളു !😃
@Athulsudarsanan
@Athulsudarsanan Жыл бұрын
Ninne pole ulla jimmitolikakk madhune pokunnath avum ishtam
@ratheeshbabu7111
@ratheeshbabu7111 Жыл бұрын
@manchady
@manchady Жыл бұрын
❤❤❤
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
Jubilee Joy - 13 | Charithram Enniloode | Safari TV
19:45
Safari
Рет қаралды 23 М.
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
Benny P Nayarambalam - 12 | Charithram Enniloode | Safari TV
21:32
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН