സർ അവതരണത്തിന്റെ രീതി അല്പം മാറ്റി ❤. രാത്രി സ്റ്റോറി തുടങ്ങി പതിയെ ഫ്ലാഷ്ബാക്ക്. മനോഹരമായ എപ്പിസോഡ്.❤❤❤❤❤
@dr.alexrufus Жыл бұрын
അതേ
@mohammedashruf3642 Жыл бұрын
പുതിയ അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു .... ഒരു മാറ്റം .... എപ്പോഴും നല്ലത് ... ഇനിയും വരട്ടേ പുതിയ അവതരണ രീതി ......
@ashraftntchr Жыл бұрын
ആ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീ മുൻപ് കേരളത്തിൽ സർക്കാർ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടാവും
@nitheesh2122 Жыл бұрын
മലയാളികൾ എല്ലാ ഞായറാഴ്ചകളിലും ലോക സഞ്ചാരം നടത്തും, നമ്മുടെ സന്തോഷ് ചേട്ടനോടൊപ്പം💝💝💝
@sureshvm3241 Жыл бұрын
സന്തോഷ് സാറെ ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. രാത്രി കിടക്കുന്ന സമയത്തു ഹെഡ് സെറ്റ് വച്ച് ഈ അനുഭവ കുറിപ്പൊന്നു കേട്ടാലേ എനിക്ക് ഉറക്കം പൂർണമാകു. ഇത്തരം രസം സഞ്ചാരത്തിൽ പോലും ലഭിക്കില്ല.
@supriyap5869 Жыл бұрын
വളരെവളരെ ശരിയാണ്
@Safwanpaleri Жыл бұрын
Crt bro
@nikhilk2874 Жыл бұрын
Same here
@aswinanil4448 Жыл бұрын
Exactly❤❤
@akshaya-arrorra Жыл бұрын
എല്ലാവർക്കും നല്ലോരു ഞായർ ആഴ്ച ആശംസകൾ... പതിവുകാർ ഒക്കെ ഹാജർ വെച്ചോളൂ 😂😂...
@nasrualungal5204 Жыл бұрын
😅
@prabeej Жыл бұрын
😊
@DrivenbyInsight Жыл бұрын
🤚
@munavirismail1464 Жыл бұрын
Here
@babulalkarunakaran7124 Жыл бұрын
അവതരണത്തിലെ പുതുമ ഇഷ്ടപ്പെട്ടു.
@supriyap5869 Жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത് അതെത്തുന്നത് പ്രേക്ഷകന്റെ ഹൃദയത്തിലേക്കുംപ്രണയത്തേക്കാൾആർദ്രം
@venuvenu-ol1vh Жыл бұрын
ഈയാഴ്ച്ച വെസ്റ്റേൺ റൊമാൻസ് ആയിരുന്നു മഞ്ഞു വീഴുന്ന യൂറോപ്പിലെ മധുര വീഞ്ഞിൽ നനുനനുത്ത പ്രണയം ഹാ ഹൃദയം കൊതിച്ചു പോയി . താങ്ക്യു ശ്രീ സന്തോഷ് സാർ
@linceskottaram1364 Жыл бұрын
ഡയറികുറുപ്പ് കേൾക്കുന്ന ഫീൽ ഒന്ന് വേറെയാ.. 🥰🥰🥰
@csurej Жыл бұрын
കഥ പറച്ചിലിലെ Non-linear സങ്കേതം പുതുമയോടൊപ്പം മനോഹരവുമായിരിക്കുന്നു.👌👍
@nicetomeetyou.. Жыл бұрын
ഇന്നത്തെ അവതരണ ശൈലി 🙌👌🏻 വളരെ ആസ്വാദകരവും ആകാംഷ ഉളവാക്കുന്നതുമായ കഥ പറച്ചിൽ 🤍🤍
@Linsonmathews Жыл бұрын
സൺഡേ.. കാത്തിരിപ്പിന്റെ അവസാനം വീഡിയോ എത്തി 😍 സഞ്ചാരം ❣️❣️❣️
@കുറവിലങ്ങാട്ടുകാരൻ Жыл бұрын
നമ്മുടെ നാട്ടിലെ സർക്കാർ ഓഫീസിൽ പോയ അനുഭവം ആണ് ആ ഇൻഫർമേഷൻ സെന്റർ
@muhammedsafvank7069 Жыл бұрын
Ammoomaye adichond poya appoppan aan ente hero😂😹 10:15
@vijayalakshmilakshmi3595 Жыл бұрын
എന്റെ വീട്ടിലെ എല്ലാവരും സാറിനെ വളരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
@manama-bahrain Жыл бұрын
സമ്മതിച്ചു സാർ എന്തൊരു അവതരണം... ഇരുന്നുപോയി ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു സന്തോഷ് സാർ ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്
@mercyjohn2233 Жыл бұрын
സൗമ്യവും സുന്ദരവുമായ പ്രകൃതിയും അതുപോലെ അവിടുത്തെ castle കളും സുന്ദരമായ മനുഷ്യ കഥകളും. Baltic രാജ്യങ്ങളിൽ പോകാൻ അതിയായ ആഗ്രഹം ജനിപ്പിക്കുന്ന വിവരണം. സൂപ്പർ.
@shalohithan9394 Жыл бұрын
Bvvvb
@sociosapiens7220 Жыл бұрын
പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ കഥ പറച്ചിൽ Nonlinear ആയിട്ട് ആണല്ലോ..😇📽️ സംഭവം കൊള്ളാം എന്തായാലും..♥️🔥😍
@ihsanmalayil2829 Жыл бұрын
എന്നും എപ്പോഴും കൂടെ ഉണ്ടല്ലോ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്....
@nikhilmonachan1585 Жыл бұрын
❤❤❤കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും ❤❤❤ സഫാരിയോടും സന്തോഷ് സാറിനും ഒപ്പം❤️❤️❤️
@adithyalal8197 Жыл бұрын
11:00 i like that village 😍😍
@ayishaayisha7974 Жыл бұрын
സഫാരി. കാഴ്ചകൾ അറിവുകൾ പഠിപ്പിച്ച സഫാരിക്ക് അഭിനന്ദനങ്ങൾ ♥️♥️♥️
@sisilygeorge862 Жыл бұрын
ഇതുപോലെ ഉള്ള ഒരാൾ ജീവിക്കുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം 🙏🙏🙏🙏💐
@shamithkayyalakkath5918 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സാധാരണ യെക്കാളും മനോഹരം ☺️
@arvishnu Жыл бұрын
അവതരണത്തിൽ എന്തോ ഒരു മാറ്റം. പക്ഷേ എന്താണെന്ന് മനസ്സിലാവുന്നില്ല. ഫ്ലാഷ്ബാക്കിനുള്ളിൽ ഒരു ഫ്ലാഷ്ബാക്ക്! എന്തായാലും കൊള്ളാം. ❤️
@marker0016 Жыл бұрын
പ്രണയത്തേക്കാൾ മനോഹരമായ വിവരണം.....
@supriyap5869 Жыл бұрын
അതെയതെ
@KT5732 Жыл бұрын
രസകരമായ വിവരണം. ചില വിവരണം കേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല.
@agangadharan9956 Жыл бұрын
information center ല്‍ പോയത് നമ്മുടെ ksrtc ഡിപ്പോയില്‍ ബസ് സമയം ചോദിച്ചത് പോലെ ആയി
യൂറോപ്പിലെ ദാരിദ്രത്തിനും ഒരു ക്ലാസ്സ് ഉണ്ട് ....അവർ ദരിദ്രരായിരിക്കാം പക്ഷെ പരിസരം മലിനമാക്കില്ല .
@shinybinu6154 Жыл бұрын
Poor country onnumalla...
@mjsmehfil3773 Жыл бұрын
Dear Santhosh brother Mind blowing narration.. What a feel in your talk Great.. Story of Rose and Victor is excellent.. God bless you, With regards and prayers waiting for next Sunday... Sunny Sebastian Ghazal Singer Kochi, Kerala.
@binusasidharan8197 Жыл бұрын
കാഴ്ചകളാണ് ലഹരി എന്ന് പഠിപ്പിച്ച സഫാരി യ്ക്ക് ആശംസകൾ.
@sebastianchacko91 Жыл бұрын
സിഗുൾട വളരെ മനോഹരമാണ് ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് സമ്മർ ടൈം പോളിയാണ് റീഗയിൽ ഇപ്പോൾ Flix Bus ഉണ്ട് Eu രാജ്യങ്ങൾ എല്ലാം പോകാം മിസ്സിങ് റീഗ
@anwintom9054 Жыл бұрын
Happy to hear this. Lots of love currently from Riga,latvia
@malayaliveettamma Жыл бұрын
😍
@linceskottaram1364 Жыл бұрын
ട്രെയിനിൽ വച്ച് സന്തോഷ് സാർ നെ വേണ്ടാന്ന് വച്ച് അപ്പൂപ്പന്റെ പിന്നാലെ പോയ അമ്മൂമ്മ 😂😂😂
@christyyjohn991 Жыл бұрын
മരിയയ്യും ആൻട്രീസും ഒന്നായോ ആവോ 😍
@zamzam663 Жыл бұрын
2 കുട്ടികളുമായി
@noblemottythomas7664 Жыл бұрын
Oru kayyill mariyayum oru kayyill Andrews um ayee pillar nadann neegukayann
@kannanms1472 Жыл бұрын
ചിലപ്പോൾ തുടരെ തുടരെ വോഡ്ക ഡ്രൈ ആയി വിഴുങ്ങി രണ്ടുപേരും പടമായികാണും, 16 വർഷം കഴിഞ്ഞില്ലേ..❤ 😂
@zainabbjaleel8465 Жыл бұрын
Nice narration by our SGK.... waiting for next. Episode
@എമ്പോക്കി Жыл бұрын
സഫാരി ഒരു ലഹരിയാണ്...❤️❤️
@rojikonni Жыл бұрын
വേറിട്ട അവതരണം... നന്നായിട്ടുണ്ട് 🥰🥰
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@najmudheennajmu9854 Жыл бұрын
We are Malayali's own pride Santosh sir
@tonyjohn8020 Жыл бұрын
Thanks dear SGK & team safari tv.🙏🎄🎆
@deepak51044 Жыл бұрын
Story telling 💯❤
@gulfjobguru7595 Жыл бұрын
New way of story telling is superb
@abdulraheemcm7280 Жыл бұрын
The great Santosh George kulangara ❤️
@mohammedabdulbasith19 Жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ പ്രേക്ഷകർക് all kerala കൂട്ടായ്മ ഉണ്ടാക്കിയാൽ എങ്ങെനെ ഉണ്ടാകും സന്തോഷ് സാർ ന്റെ നല്ല ആശയങ്ങൾ ഓരോ നാട്ടിലും കുട്ടായ്മകളാക്കി കേരള ടുറിസം പ്രചാരണത്തിന് , നാടിനെ വൃത്തിയും സൗന്ദര്യവൽക്കരണവും ആക്കി മാറ്റാൻ നല്ല ആശയങ്ങൾ പ്രചരിപ്പിക്കാൻ അത്തരം ഒരു കൂട്ടായ്മ ഉപകാരപ്രദമാകുമോ ❤
@cssooraj Жыл бұрын
കഥ പറച്ചിലിൽ ഉള്ള മാറ്റം... നന്നായിട്ടുണ്ട്..!!😃👍🏻
@footballloverlover6922 Жыл бұрын
ഞാനുമൊരു യാത്രക്കുള്ള തയ്യാറെടുപ്പിൽ ആണ്... ഇൻശാ അല്ലാഹ്... ആ യാത്ര ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
@SBP005 Жыл бұрын
Sunday vibe 😍
@ALE-xl7yt Жыл бұрын
എത്ര ലളിതമായിണ് സർ നിങ്ങളുടെ അവതരണം, തങ്ങൾക് അവാർഡ്, കേ ന്ദ്രവും സംസ്ഥാനവും തരണം, അധികരികൾ കൊടി നോക്കാതെ ചെയ്യണം
@ahammed_ Жыл бұрын
Kann kaanaatha enik Logam kaanich thanna sgk💖
@younus4686 Жыл бұрын
"അടുത്ത വസന്ത കാലത്ത് വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചു.." എത്ര മനോഹരമായ കഥ പറച്ചിൽ