Oru Sanchariyude Diary Kurippukal | EPI 483 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 333,758

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_483
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 483 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 432
@jibinjoseph1027
@jibinjoseph1027 Жыл бұрын
13 വർഷം മുൻപത്തെ അനുഭവമാണ് ഈ മനുഷ്യൻ ഇപ്പോൾ കഴിഞ്ഞു വന്ന യാത്രപോലെ അതിന്റെ പൂർണ്ണതയിൽ വിവരിക്കുന്നത്. ❤️👍
@vishnugupthan8877
@vishnugupthan8877 Жыл бұрын
സഞ്ചാരം കണ്ടു തുടങ്ങിയെ പിന്നെ മലയാളികളിൽ ഒരു 10 ശതമാനം എങ്കിലും പൊതു നിരത്തിൽ വേസ്റ്റ് ഇടുന്നത് നിർത്തി എന്നാണ് എനിക്ക് തോന്നണത് അതിനു ഈ മനുഷ്യനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല
@artist6049
@artist6049 Жыл бұрын
ഇന്നലെ ഞായറാഴ്ച്ച ഈ എപ്പിസോഡ് 70%ത്തോളം കണ്ടു പിന്നീട് ഇത് അപ്രത്യക്ഷമായി😃
@darksoulcreapy
@darksoulcreapy Жыл бұрын
AI camera പറ്റിക്കാൻ കൊച്ചിനെ കാലിന്റെ ഇടയിൽ വെച്ച് ആക്ടീവ ഓടിച്ചു വീട്ടിൽ എത്തി നമ്മുടെ സിസ്റ്റം ശരിയല്ല അമേരിക്ക ഇസ് ബെറ്റർ എന്ന് കോൾമയിർ കൊള്ളുന്ന ഞാൻ😊
@abdulazeezwayanad6488
@abdulazeezwayanad6488 Жыл бұрын
അമേരിക്ക പോലെ നമ്മളും വികസിക്കും ഒരു 125 വർഷം കൂടി കഴിഞ്ഞാൽ .......🤔🙏 എന്ന് അരുൾ ചെയ്തിട്ടുണ്ട്
@snehaprabhakaran4937
@snehaprabhakaran4937
ഇവിടുത്തെ കാലാവസ്ഥ നിരീക്ഷകരുടെ വർത്താനം കേട്ട് പോയാൽ വെയിൽ എന്ന് പറഞ്ഞ ഇടത്ത് നല്ല മഴ കൊണ്ട് വരാം 😆
@ABINSIBY90
@ABINSIBY90
കപ്പ വേവിച്ചു കഴിച്ചതിനെയാണോ കപ്പപ്പുഴുക്ക് എന്ന് പറയുന്നത്?
@kannursafari2652
@kannursafari2652 Жыл бұрын
ഇനി നമ്മളും നിയമം പാലിക്കാൻ തുടങ്ങുകയായി....
@satheeshsubramanian997
@satheeshsubramanian997
പേടിക്കേണ്ട ന്യൂയോർക്ക് അവിടെത്തന്നെ ഉണ്ട് 😂😂😂😂😂
@user-ym6zt5wz7g
@user-ym6zt5wz7g Жыл бұрын
സാർ... ഇപ്പോൾ കേരളത്തിൽ ആകെ അരികൊമ്പനുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ നടക്കുന്നുണ്ടല്ലോ. പല രാജ്യങ്ങളിൽ വന്യജീവികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒക്കെ പരിചയം ഉള്ള ഒരാളെന്ന നിലയിൽ ഈ ഒരു വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ് എന്ന് പറയാമോ?
@ajithvijayan7189
@ajithvijayan7189 Жыл бұрын
13:33
@milinprakash5141
@milinprakash5141 Жыл бұрын
His memory and brain capacity is beyond words 😮❤
@_Mr_SK_
@_Mr_SK_ Жыл бұрын
എവിടാ ആയിരുന്നു എത്ര സമയമായി വെയിറ്റ് ചെയ്യുന്നു ❤
@dileepravi7717
@dileepravi7717 Жыл бұрын
ചേട്ടന്റെ കഥ കേൾക്കുമ്പോൾ ചിരിക്കാത്ത ഞാൻ ഒറ്റക്കിരിന്നു ചിരിച്ചു പോകും😂😂😂
@josoottan
@josoottan Жыл бұрын
ഞങ്ങളുടെ പാലാ കുരിശുപള്ളിയല്ല, നമ്മുടെ കുരിശുപള്ളി!😊
@vK_scope
@vK_scope Жыл бұрын
"ഗ്രൗണ്ട് സീറോയിലെ ഗായകൻ" by SGK
@aaansi7976
@aaansi7976 Жыл бұрын
സൂപ്പർ 😅😂 നല്ല തമാശ നിറഞ്ഞ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടമായി👌❤ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🌷🌹🌷🌹..
@clbiju
@clbiju Жыл бұрын
Appreciate the storage in your brain. You are an amazing master piece of recollection about systematic sequencing. God bless you and give you long life and health for further endeavors.
@ayishaayisha7974
@ayishaayisha7974 Жыл бұрын
സഞ്ചാരംത്തിന്റെ ഡയറി കുറിപ്പുകൾ 👌👌👌👌👌♥️♥️♥️♥️♥️
@Aby3990
@Aby3990 Жыл бұрын
Thanks SGK and safari team 🎉🎉🎉🎉
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,1 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН