HisStory | Adolf Hitler-40 | Safari TV

  Рет қаралды 1,523,650

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 600
@jyotishv9441
@jyotishv9441 Жыл бұрын
കാലിന്റെ അടിയിൽ നിന്ന് ഒരു തരിപ്പ്. ലോകത്തെ ഏറ്റവും വിനാശകരമായ ചരിത്രമാണ് ഇത്രയും എപ്പിസോഡ് ലൂടെ പറഞ്ഞു കേട്ടത്. Hats off Safari❤️
@mskollam2157
@mskollam2157 Жыл бұрын
ഇന്നലെ അല്ലായിരുന്നു സിറിയയിൽ യസ്സീദികളെ കൂട്ടക്കൊല ചെയ്തു കൊണ്ട് അവരുടെ സ്ത്രീകളെ അടിമകളാക്കി മാറ്റിയത്?
@thahir_kkd
@thahir_kkd Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കേട്ടിട്ടുണ്ട്...തീരെ ശ്രദ്ധിച്ചിട്ടില്ല... ഈ അവതരണ മികവിന് ആദ്യമായി ഒരു ലൈക്...ആദ്യമായാണ് ഇത്രയും ആകാംഷയോടെ എപ്പിസോഡുകൾ മുഴുവൻ കണ്ടത്
@srjudith9331
@srjudith9331 4 ай бұрын
He was a mad man enemy of God and people
@rajankrishnan7452
@rajankrishnan7452 3 ай бұрын
Òòooopppp8​@@srjudith9331
@thomaskuttymathew9120
@thomaskuttymathew9120 Ай бұрын
👌presentation
@rafisblog7169
@rafisblog7169 Жыл бұрын
ആദ്യമായി ഒരു പരിപാടിയുടെ മുഴുവൻ എപ്പിസോഡിനും ലൈക്കടിച്ചെങ്കിൽ അത് ഇതിനാണ് .... thank you Safari...💕💕💕💕💕💕
@sudarshanpv8431
@sudarshanpv8431 Жыл бұрын
ഹിറ്റ്ലറുടെ ദുഷ്ട പ്രവർത്തനങ്ങൾ ഇത്രയും പൈശാചികമാണെന്ന് ഈ പരമ്പര മുഴുവനും കണ്ടപ്പോഴാണ് മനസ്സിലായത് തയ്യാറാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ
@asukesh4209
@asukesh4209 Жыл бұрын
ഹിറ്റ്ലർ ഒരു പാവം മനുഷ്യൻ. ഒരു ജനതയുടെ മിശിഹയായിപ്പോയി. കഷ്ടം
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
ഇത് ജയിച്ചവരുടെ കഥയാണ്. ചിലപ്പോൾ യദാര്‍ത്യം ചിലപ്പോൾ വേറെ ആയിരിക്കാം
@noblemottythomas7664
@noblemottythomas7664 Жыл бұрын
@@gulfappdeveloper2849 concentration camp ghetto gas chambers ellm muthasi kadha aano pinne pey pidicha oru bhranthann lokm kayyill itt ammanam aadiyathum ellm pinne enthuvaa
@mikealonso9806
@mikealonso9806 Жыл бұрын
Schindlers list kanoo
@janzyjanu6958
@janzyjanu6958 Жыл бұрын
👏🔥
@TomVargheseKonikkara
@TomVargheseKonikkara Жыл бұрын
എൻറെ ജോലിയുടെ ഭാഗമായി പല തവണ ഞാൻ ജർമനി സന്ദർശിച്ചിട്ടുണ്ട്. ഹിറ്റ്‌ലറുടെ കാലത്തെ ജർമനി അല്ല ഇന്നത്തെ ജർമനി. ബഹുഭൂരിപക്ഷം വരുന്ന ജർമൻകാർ ഇപ്പോഴും ഹിറ്റ്ലറുടെ കാലത്തെ ജർമനിയുടെ ചെയ്തികളിൽ സങ്കടപ്പെടുന്നവരാണ്. മിക്കവർക്കും ആ കാലഘട്ടത്തെപ്പറ്റി സംസാരിക്കാൻ പോലും ഭയവും സങ്കടവും ദേഷ്യവുമൊക്കെയാണ്. ഒരിക്കൽ, ചില ജർമൻ സുഹൃത്തുക്കൾ Ulm എന്ന ജർമൻ പട്ടണത്തിലേക്ക് യാത്ര പോകുന്നതിനെ പറ്റി പറഞ്ഞു. Ulm എന്ന് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് പറഞ്ഞു : "എനിക്ക് ആ പട്ടണം അറിയാം. ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ച സ്ഥലം." അത് കേട്ടപ്പോൾ അവർ ഒരു നിമിഷം സ്തബ്ധരായി. ആൽബർട്ട് ഐൻസ്റ്റീൻ ഒരു ജൂതൻ ആയിരുന്നല്ലോ. പിന്നീട് അവർ രണ്ടാം ലോക മഹാുദ്ധകാലത്ത് ജർമനിയുടെ ചെയ്തികൾക്ക് മാപ്പ് പറയുന്നതൊക്കെ ഞാൻ കണ്ടൂ നിന്നു. യുദ്ധം അവരെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വലിയ ദുരന്തങ്ങൾ ഒന്നും അനുഭവിക്കാത്ത നമ്മുടെ ജനത താരതമ്യേന മനുഷ്യത്വം കുറഞ്ഞവർ അനെന്നും തോന്നിയിട്ടുണ്ട്. മറ്റൊരു ജർമൻ പട്ടണത്തിൽ ഉള്ള രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചവരുടെ ഒരു ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് ഓർക്കുന്നു : "ഇത് മരിച്ചവരുടെ ഓർമ്മയ്ക്ക്.. ജീവിച്ചിരിക്കുന്നവരുടെ ജാഗ്രതക്കും..."
@vishalhridhay1709
@vishalhridhay1709 Жыл бұрын
ഇന്ന് അവർക്ക് hitler നേ പോലുള്ള നേതാവില്ല, so മനുഷ്യത്വം normal ആയി ഉണ്ടാവും. പക്ഷേ ഇന്ത്യയിലും കേരളത്തിലും രണ്ടു hitlermar ഉണ്ട്. പോകെ പോകെ മനുഷ്യത്വം ഇപ്പൊൾ ഉള്ളതിനെകാൾ കുറഞ്ഞു വരും
@shibugeorge1541
@shibugeorge1541 Жыл бұрын
Hitler Catholica bheekaran...durbalanu adhikaaram kittiyaall...athanu hitler padipikunnathu...vegitariyanu adhikaram kittiyal..India yilum ethavarthikunnu....
@BharathKumar-up4xg
@BharathKumar-up4xg 11 ай бұрын
സ്റ്റാലിനായിരുന്നോ ഹിറ്റ്ലർ ആയിരുന്നോ കൂടുതൽ ക്രൂരൻ. സ്റ്റാലിനെ വാഴ്ത്തുന്നവർ ചിന്തിക്കേണ്ടതാണ്.
@MrLocal.
@MrLocal. 11 ай бұрын
Avaru oorkkaru poolum illa
@saranyakr2197
@saranyakr2197 8 ай бұрын
​@@BharathKumar-up4xgStalin ae kurich oru perinu polum oridavum lokathaarum paranjathryilla .... Lajjavaham
@babuts8165
@babuts8165 Жыл бұрын
ഈ പരമ്പരയുടെ മുഴുവൻ Episode ഉം ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രചരിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസത്തോടെ SAFARI ക്ക് നന്ദി.
@skrslmskrslm
@skrslmskrslm Жыл бұрын
Ennittu venam safari ban cheyyaan😂
@subairsubair6644
@subairsubair6644 Жыл бұрын
എല്ലാ പാഠപുസ്തകങ്ങളും ചരിത്രങ്ങളും മാറ്റി എഴുതുകയാണ്..
@fathimaali6011
@fathimaali6011 Жыл бұрын
@@skrslmskrslm kattavanalle kazhakkukayullu
@maheshnambidi
@maheshnambidi Жыл бұрын
​@@subairsubair6644 thertukal thiruthande
@Me-zs7eq
@Me-zs7eq Жыл бұрын
@@subairsubair6644 if present text is wrong, then what's wrong in rewriting?
@vishnuprasad4649
@vishnuprasad4649 Жыл бұрын
ഹിറ്റ്ലർമാരുടെ അന്ത്യം ഇങ്ങനെ ഒക്കെ തന്നെ ആകും എന്ന് ഓർക്കുക
@sathyant.a9161
@sathyant.a9161 Жыл бұрын
പിനുവിൻ്റെ ഇങ്ങനെ തന്നെ ആവണം.ബങ്കേരിന് പകരം ക്ലിപ്പ് ഹൗസ്.
@vishnuprasad4649
@vishnuprasad4649 Жыл бұрын
@@sathyant.a9161 use itch guard
@nabeelpnabeelp5051
@nabeelpnabeelp5051 Жыл бұрын
പക്ഷെ ലക്ഷക്കണക്കിന് ആളുകൾ അനുഭവിച്ച വേദന…അവരുടെ കുടുംബങ്ങൾ..🥲🥲🥲
@vishnuprasad4649
@vishnuprasad4649 Жыл бұрын
@@nabeelpnabeelp5051 എന്ത് ചെയ്യാൻ പറ്റും വളരാതെ നോക്കുക
@downtoearth5443
@downtoearth5443 Жыл бұрын
Are you suggesting that Pinu's reign represents the apotheosis of democracy?!? 🤣🤣🤣
@rajeshjk06
@rajeshjk06 Жыл бұрын
നിരപരാധികളായ ലക്ഷങ്ങളെ നിഷ്ടൂരം കുരുതി ചെയ്ത ഹിറ്റ്ലറിനെയും, ആ തെമ്മാടിയുടെ അടിമശിഷ്യഗണത്തെയും ഇത്രയും ഭംഗിയായി മലയാളികൾക്ക് അവതരിപ്പിച്ച സഫാരിക്കും ടീമിനും ഒത്തിരി ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും. ജീവിച്ചിരിക്കുന്നവർക്കു, എങ്ങനെയാകരുത് എന്നുള്ള ഒരു വലിയ പാഠവുമാണിത്.
@ayoobnp2610
@ayoobnp2610 Жыл бұрын
ഹിറ്റ്ലരുടെ ചരിത്രം അശോദ്യകരമായി മനസ്സിലാക്കി തന്ന സഫാരി ടീമിനെ ആത്മാർത്ഥയ അഭിനന്ദനങ്ങൾ.
@rashi7914
@rashi7914 Жыл бұрын
ആസ്വാദകരം 😊
@underworld2770
@underworld2770 Жыл бұрын
ആസ്വാദ്യകരമായി..... എന്നാണ്കുട്ടീ
@basheerm425
@basheerm425 Жыл бұрын
അതാണ് ഒനക്കും പറയാനുള്ളയിന് സോദരരെ.
@jasheerzago5384
@jasheerzago5384 Жыл бұрын
ആത്മാർത്ഥമായ😂
@aswinrv3402
@aswinrv3402 10 ай бұрын
ഇനിയും കാര്യങ്ങൾ ഉണ്ട്
@firozhamza867
@firozhamza867 Жыл бұрын
ഞാൻ ആദ്യമായാണ് ഒരു ചരിത്ര പരമ്പര ഇത്രയും ആവേശത്തോടെ കേട്ടതും കണ്ടതും എന്തായാലും ഹിറ്റ്ലറുടെ ഈ ചരിത്രം ഏറ്റവും നല്ല രൂപത്തിൽ അവതരിപ്പിച്ച സഫാരി ടിവി ക്കും ഇതിന്റെ ടീമിനും ഒരുപാട് നന്ദി🙏🙏🙏
@denzilcheriyan2016
@denzilcheriyan2016 Жыл бұрын
Ann Frank , ഇത് നിങ്ങൾക്കുള്ള നീതി അല്ല എന്ന് അറിയാം, എങ്കിലും ഇത് കേട്ടപ്പോ നിങ്ങളെ ഓർത്ത്പോയി, & u will always safe inside my heart.With love Denzil ❤
@sangeetharam8256
@sangeetharam8256 Жыл бұрын
Enikum ann frank ne aanu orma vannath!
@beautiful5130
@beautiful5130 Жыл бұрын
Njanum annfrankine patti sankadapedarund😢
@ajscrnr
@ajscrnr Жыл бұрын
ഒരു യുഗം അവസാനിച്ചു, ഏകാധിപത്യതതിൽ ഇത്രയേറെ ദുരന്തം മനുഷ്യരാശിക്ക് സമ്മാനിച്ച ഒരു യുഗം, ഒരോ ജനതക്കും ഉള്ള മുന്നറിയിപ്പ്, സഫാരി ചാനലിന് അഭിനന്ദനങ്ങൾ, ഭാവി തലമുറക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകിയതിന്.❤
@sathyant.a9161
@sathyant.a9161 Жыл бұрын
@Visakh Mukundan Kerala Stalin will do more than this.😎
@shamsudeenca1
@shamsudeenca1 Жыл бұрын
ഇന്നത്തെ പല ഹിറ്റലർമാർക്കും ഇതേ അനുഭവമായിരിക്കും
@lyricallyme4960
@lyricallyme4960 11 ай бұрын
​@@shamsudeenca1 thodukela neeyonnum. munni poyi nikkukem illaa.piduk verakkum.
@manshadmohammed34
@manshadmohammed34 9 ай бұрын
​​@@lyricallyme4960 Ella ekaadhipathikalum avasaanam ingane swayam vedi vechu marikkum.
@AKHS369SHORTS
@AKHS369SHORTS 8 ай бұрын
​@@shamsudeenca1തിവ്രവാദി മേത്തന്മാർക്ക് ഇതുക്കും മേലെ ആണ് അനുഭവം 🐖🐖🐖🐷🐷🐷
@jibijacob0001
@jibijacob0001 Жыл бұрын
അങ്ങനെ അത് അവസാനിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ! മുഴുവൻ കണ്ടവർ like അടിക്കു!(എങ്കിൽ നിങ്ങൾ 13 മണിക്കൂർ ആണ് ഹിറ്റ്ലറിനു വേണ്ടി മാറ്റി വച്ചത് 😱) ഒരുവൻ സർവ ലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവനു എന്ത് ഗുണം. ഇടുക്ക് വാതിലിലൂടെ അകത്തേക്ക് കടക്കുവിൻ നാശത്തിലേക്കുള്ള വാതിൽ വീഥിയുള്ളതും അതിലൂടെ കടക്കുന്നവർ അനേകരും ആകുന്നു -യേശു ക്രിസ്തു
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ഹിറ്റ്ലർ ഏത് മതക്കാരനായിരുന്നു - മുസോളിനി ആരുടെ അനുയായി ആയിരുന്നു -
@mrfelixkj
@mrfelixkj Жыл бұрын
ഏതു മതക്കാരൻ ആനീന്നെല്ല നോക്കേണ്ടത്, ആരുടെ ആശയമാണ് പിൻതുടർന്നത് എന്നാണ് നോക്കണ്ടത്
@nebuvarghese7699
@nebuvarghese7699 Жыл бұрын
​@@AbdulKareem-ig8wl ലോകം മുഴുവൻ ഏതെങ്കിലും മതത്തിന്റെ കീഴിൽ കൊണ്ടുവരണം എന്നതായിരുന്നോ അയാളുടെ ലക്ഷ്യം ? ഏതെങ്കിലും മത ഗ്രന്ഥത്തെ അധികരിച്ചാണോ അയാളുടെ പ്രവർത്തികൾ ?? 😊😊😊
@JMian
@JMian Жыл бұрын
@@AbdulKareem-ig8wlSatyam paranjal Arya matham ennu venel parayam. Iyal konnodukkiya Russiakkarum, Francekaarum baakki ella Europeanmarum ethu matham arunnu. Hitlere tholppikkan vanna Usa UK Canada ethu matham aarunnu. Ippol manassilayo ethu matham aanennu
@koya007
@koya007 Жыл бұрын
​@@mrfelixkj അയൽ ഏത് മതക്കാരൻ ആയാലും പ്രെവർത്തി ഖുർആൻ നിലെ മുഹമ്മദ്‌ നെ പോലെ.ജൂതൻ മാർ ശത്രു ക്കളും. അപ്പോൾ അയാൾ മുഹമ്മദ്‌ ദിന്റ അനുയായി തന്നേ 😄😄😄🐖
@Nizarmavy
@Nizarmavy Жыл бұрын
ലോകം കണ്ട ഏറ്റവും ക്രൂരനായ , മനുഷ്യത്വം. നന്മ എന്നിവ എന്താണെനറിയാത്ത ഹിറ്റ് ലർ എന്ന നരാധമന്റെ യഥാർത്ഥ ചിത്രം 'ചരിത്രം' എന്ന പരമ്പരയിലൂടെ വരച്ചുകാട്ടിയ സഫാരി ടി വി ക്ക് അഭിനന്ദനങ്ങൾ. 👏👏👏👏👏
@moosam9008
@moosam9008 7 ай бұрын
ഇപ്പോൾ ജൂതതീവ്രവാദി കൾ അതിനു വെച്ച മോശം
@naduvilsudhakaran1805
@naduvilsudhakaran1805 Жыл бұрын
ഏകദേശം 40 വർഷം മുൻപ് രണ്ടാം ലോക മഹാ യുദ്ധതെ കുറിച്ച് വായിക്കാൻ കഴിഞ്ഞു അന്ന് മുതൽ ഞാനൊരു നിരീശ്വരവാദിയാണ്.... ഹിറ്റ്ലറെ കുറിച്ചുള്ള ഈ വിവരങ്ങൾ വളരെ മനോഹരം thanks
@priyanlal666
@priyanlal666 3 ай бұрын
😂😂 നിരീശ്വരവാദികൾ ആയ സാത്താനിസ്റ്റുകളുടെ war കണ്ടപ്പോൾ നീ നിരീശ്വര വാദി ആയെന്നോ 😂😂
@jyothikrishnan9341
@jyothikrishnan9341 Жыл бұрын
ഇന്നത്തെ ജർമനി ഓർക്കാൻ പോലും ആഗ്രഹിക്കാത്ത മനുഷ്യൻ..ഇങ്ങനെയുള്ള എല്ലാ ഫാസിസ്റ്റുകൾക്കും ഈ ഗതിതന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു😡
@cijoyvar9029
@cijoyvar9029 Жыл бұрын
ഇന്നും നാസിക ൾക്കു യൂറോപ്പിൽ ആരാധകരുണ്ട്,
@c.rgopalan2889
@c.rgopalan2889 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലറുടെയും ഗതി ഇത് തന്നെയായിരിക്കും.
@binujohn111
@binujohn111 Жыл бұрын
​@@c.rgopalan2889Yes
@johnjafarjanardhanan
@johnjafarjanardhanan Жыл бұрын
​@@c.rgopalan2889 👍
@kiron1153
@kiron1153 Жыл бұрын
​@@c.rgopalan2889 കേരള ഹിറ്റ്ലർ എന്ന് പറയൂ
@jobymemuriyil
@jobymemuriyil Жыл бұрын
പഠിക്കുമ്പോൾ പുസ്തകത്തിൽ പറഞ്ഞിരുന്നത് പരീക്ഷക്കായി പഠിച്ചു.. ഒരു വല്ലാത്ത മനുഷ്യൻ ആണ് ഹിറ്റ്‌ലർ എന്ന് മാത്രം ആണ് അറിഞ്ഞിരുന്നത്... ഇപ്പോ എപ്പിസോഡുകൾ മുഴുവൻ കണ്ടപ്പോ മനസ് മരവിച്ചു പോയിരിക്കുന്നു.. ഇത്രയ്ക്കും വൃത്തികെട്ട ഒരു ഒരു മനുഷ്യൻ ലോകത്തിനു തന്നെ അപമാനം ആയിരുന്നു... എന്തായാലും 40ൽ പരം എപ്പിസോഡ് തയ്യാറാക്കിയ ടീം സഫാരിക്ക് അഭിനന്ദനങ്ങൾ... പറ്റുമെങ്കിൽ ഹിറ്റ്ലറിന് ശേഷം ഉള്ള ജർമനിയുടെ കഥ കൂടി പറയണം.. നന്ദി...
@Rajebi2345
@Rajebi2345 Жыл бұрын
പുതിയ ഫാസിസ്റ്റ്കളും
@prajeesher6552
@prajeesher6552 Жыл бұрын
അവർ ഉറക്കെ കരയുകയും ചിരിക്കുകയും ചെയ്തു , വീണ്ടും വെളിച്ചം വീണ്ടും ജീവിതം. What a Narration.
@sherryphoenix
@sherryphoenix Жыл бұрын
True
@അമ്മു-ണ6ഞ
@അമ്മു-ണ6ഞ Жыл бұрын
കർണാടക റിസൾട്ട്‌ വന്നപ്പോൾ അവരുടെ സന്തോഷം kandoppo ഓർത്തു ഈ വാക്കുകൾ ❤❤
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
👍👍
@Cuteyreels
@Cuteyreels Жыл бұрын
It’s not a narration. But really happened 😊
@ashu2293
@ashu2293 8 ай бұрын
Moopar എഴുതച്ചനാണ് അവരെ പ്രശംസിക്കാൻ
@moideentanalot5592
@moideentanalot5592 Жыл бұрын
ഒരു ഭ്രാന്തന്റെ ഭ്രാന്തിന് ഒപ്പം കൂടി ഭ്രാന്ത് കാണിക്കുന്ന എല്ലാവർക്കുമായി നമുക്ക് ഈ ചരിത്രം സമർപ്പിക്കാം.
@JOSE-tt8tb
@JOSE-tt8tb Жыл бұрын
യെസ്, നൂറ്റാണ്ടുകളായി ഒരു ഭ്രാന്തന്റെ ഭ്രാന്തിനൊപ്പം കൂടി മനുഷ്യരാശിക്ക് അപകടകരമായി ഭ്രാന്ത് കാണിക്കുന്ന എല്ലാ ഭ്രാന്തന്മാർക്കുമായി ഈ ചരിത്രം സമർപ്പിക്കാം..😮
@c.rgopalan2889
@c.rgopalan2889 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലറുടെയും ഗതി ഇത് തന്നെയായിരിക്കും.
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
@@c.rgopalan2889 🤣🤣🤣le modhani...ennodo bala
@ashar4890
@ashar4890 Жыл бұрын
​@@JOSE-tt8tbഅങ്ങനൊരു ഭ്രാന്തനാണ് ഹിറ്റ്ലറും
@roniottathil872
@roniottathil872 Жыл бұрын
അതല്ലേ ഇയാളുടെ മതക്കാർ നൂറ്റാണ്ടുകളായി ചെയ്യുന്നത്. അന്യ മതക്കാരോട് ഒരു പ്രവാചകനെന്ന പേരിൽ ഭ്രാന്തൻ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം സ്വന്തമത പുസ്തകത്തിൽ എഴുതിച്ചേർത്ത് ലോകത്തെ നരകമാക്കിയതിനോളം ഹിറ്റ്ലർ പോലും വരില്ല
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
Thanks Safari, യുദ്ധം കൊണ്ട് ആർക്കും ഒന്നും നേടാൻ കയ്യില്ല ഈ ചരിത്രം മനസിലാക്കി തരുന്നു ...നമ്മൾ നല്ല മനുഷരായി ജീവിക്കൂ ...ജാതിയും മതവും എല്ലാവരുടെയും സ്വന്തം നന്മക് വേണ്ടിയും സമൂഹത്തിനു വേണ്ടി ഐക്യത്തിൽ ജീവിക്കാൻ വേണ്ടിയാണു എന്ന് എല്ലാവരും ഉൾക്കൊള്ളുക
@user-fu3ir6oi4y
@user-fu3ir6oi4y 2 ай бұрын
Tv വളരെ ശരി നല്ല കമന്റ്
@dzynarchitecturetravel1672
@dzynarchitecturetravel1672 2 ай бұрын
@@user-fu3ir6oi4y 😍
@ijk66
@ijk66 Жыл бұрын
നാസി കളെക്കാൾ കുടിലാരായ ആധുനിക നാസികൾക്കും അവരുടെ നേതാക്കൾക്കും, ലോകത്ത് എവിടെയും ഈ വിധി തന്നെ ഉണ്ടാകട്ടെ
@gireeshkumar1259
@gireeshkumar1259 Жыл бұрын
Nasikalekal fayanakamaya 4am nuttadile 🐖🐷🐖🐷🐖🐷 nethakalke ithu varette
@muhammedcp6293
@muhammedcp6293 Жыл бұрын
Isarael na judara namaveshesham akeya hitilarki big saluti
@JOSE-tt8tb
@JOSE-tt8tb Жыл бұрын
നൂറ്റാണ്ടുകളായി ഒരു ഭ്രാന്തന്റെ ഭ്രാന്തിനൊപ്പം കൂടി മനുഷ്യരാശിക്ക് അപകടകരമായി ഭ്രാന്ത് കാണിക്കുന്ന എല്ലാ ഭ്രാന്തന്മാർക്കുമായി ഈ ചരിത്രം സമർപ്പിക്കാം..😮
@royantony6631
@royantony6631 Жыл бұрын
​@@muhammedcp6293 സമാധാന മതക്കാരൻ 😂
@nimeshpallathnimeshpallath2246
@nimeshpallathnimeshpallath2246 Жыл бұрын
​@@muhammedcp6293 മതതീവ്രവാദത്തിനും ഇതൊക്ക തന്നെ ഗതി രണ്ടും ഒരേ നാണയത്തിന്റെ മുഖങ്ങൾ
@sinisini7233
@sinisini7233 9 ай бұрын
ഞാൻ 40എപ്പിസോഡ് കണ്ടു, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍w
@shihabsaban1945
@shihabsaban1945 6 ай бұрын
Same pitch 👍
@nishadmulla9342
@nishadmulla9342 Жыл бұрын
മനുഷ്യരാശിയുടെ ചരിത്ര താളുകളിൽ നന്മയുടെ ഒരാടായാലാവും രേഖപെടുത്താതെ കടന്നുപോയരാൾ അഡോൾഫ് ഹിറ്റ്ലറെ മനസിലാക്കാൻ ഈ ഡയലോഗ് തന്നെ ധാരാളം 👍👍👍
@anjualex7967
@anjualex7967 Жыл бұрын
ഇങ്ങനെ ഒരു ദുഷ്ടതയുടെ കാലം നമ്മുടെ ഭൂമിയിൽ സംഭവിച്ചിട്ട് 100 വർഷം പോലും കഴിഞ്ഞിട്ടില്ല... ഇതു സത്യമായി നടന്ന ഒരു സംഭവം ആണല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു പേടി... അന്ന് ഇതു നേരിട്ടു അനുഭവിച്ച മനുഷ്യ ജന്മങ്ങളുടെ അവസ്ഥ എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല... ഹിറ്റ്ലറിനെ പോലുള്ള മനുഷ്യർ ഇനി ഭൂമിയിൽ ജനിക്കാതിരിക്കട്ടെ... അന്ന് ഈ കഷ്ട്ടതയിൽ പീഡനം സഹിച്ചവർക്കും, മരണം സംഭവിച്ചവർക്കും പ്രണാമം... ഈ ചരിത്രം തിരഞ്ഞെടുത്ത്, ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നൂറായിരം ആശംസകൾ... 👏🏼👏🏼👏🏼
@sathyant.a9161
@sathyant.a9161 Жыл бұрын
ഹിറ്റ്‌ലറെ പോലുള്ളവരെ വളർത്തരുതെ.കേരള ജനത ഇനിയെങ്കിലും ശ്ര ധിക്കുക...
@sathyant.a9161
@sathyant.a9161 Жыл бұрын
@Nelson AB അതെ,..കേരള മോഡി.☺️
@girishv.s4884
@girishv.s4884 Жыл бұрын
Today have another Hitler his name is King Jong Un.
@Panache11
@Panache11 Жыл бұрын
അവതരണ ശൈലിയാണ് ഓരോ കാത്തിരിപ്പിനും പ്രേരണ 🌹 പ്രിയപ്പെട്ട ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹പുതിയ പരമ്പരയ്ക്ക് ആശംസകൾ
@ratheesh8100
@ratheesh8100 Жыл бұрын
ബാബു രാമചന്ദ്രൻ അവതരിപ്പിക്കുന്ന വല്ലാത്തൊരു കഥയും ഈ പരമ്പരയും കാത്തിരുന്ന കാണുന്നവർ 👇
@premeelabalan728
@premeelabalan728 Жыл бұрын
ഞാൻ
@midilajk4289
@midilajk4289 Жыл бұрын
Njanumundu
@ratheesh8100
@ratheesh8100 Жыл бұрын
@@premeelabalan728 😊😍
@ratheesh8100
@ratheesh8100 Жыл бұрын
@@midilajk4289 😍😊
@bruzele215
@bruzele215 Жыл бұрын
ഓരോ students ഉം നിർബന്ധം ആയി കാണേണ്ട channel ആണ് safari channel.... എന്റെൽ tv റിമോട്ട് കിട്ടിയാൽ ആദിയം വയ്ക്കുന്ന ചാനൽ ആണ് safari.. ❣️❣️❣️
@massmassmass4110
@massmassmass4110 Жыл бұрын
ഇതേ മനസുള്ള ഇന്ത്യൻ നാസികൾ തുലയട്ടെ
@oneminuteshow.
@oneminuteshow. Жыл бұрын
Afgan nazi kalo
@faisalka
@faisalka 11 ай бұрын
@@oneminuteshow. Indian Nazi spotted
@Malik-vc7vj
@Malik-vc7vj 11 ай бұрын
സങ്കികൾ 😂
@zodiac641
@zodiac641 11 ай бұрын
​@@oneminuteshow.Isis😂 beegaranmaar
@amigozz9078
@amigozz9078 9 ай бұрын
​@@Malik-vc7vjസുടാപ്പികൾ😂
@niyasrajamnply2060
@niyasrajamnply2060 Жыл бұрын
ഏത് സ്വച്ഛാധിപതിക്കും ഇതുപോലൊരു സമയമുണ്ടാകും
@johnsam2336
@johnsam2336 Жыл бұрын
അതെ സത്യം മുഹമ്മദിൻറ മരണവും അങ്ങനെ തന്നെ
@maheshnambidi
@maheshnambidi Жыл бұрын
​@D Trump hitler nu cheriya thettu patti... Juthan alla samadhananakkare aanu.....
@serenamathan6084
@serenamathan6084 4 ай бұрын
​@maheshnambid അതെ. അവരുടെ ഒരു നേതാവാണ് ഹിറ്റലറേക്കൊണ്ട് അങ്ങനെ കൂട്ടക്കൊല നടത്തിച്ചത്...!
@skponnappan3721
@skponnappan3721 3 ай бұрын
മോങ്ങി
@jamesbond-di9wu
@jamesbond-di9wu 3 ай бұрын
​@@skponnappan3721nnaaa madani akiyalo
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
ഇത് എല്ലാ ഭാഷയിലും കേൾക്കാൻ സാധിച്ചെങ്കിൽ നോർത്ത് കാർക്കും ഒരുപാടമായിരുന്നു 👍👌🤲🤲
@shanoobolavanna
@shanoobolavanna 10 ай бұрын
corrcect - ചാണകങ്ങൾക്കു അറിവില്ലായ്മ അലങ്കാരമാണ്
@vivekbalan3384
@vivekbalan3384 8 ай бұрын
arabikalkkakum nannavuka
@vivekbalan3384
@vivekbalan3384 8 ай бұрын
100 kanakkinubJoothanmar purathu varum....One religion is against all other in India, West, Myanmar, Israel and against the whole humanity
@dcompany5240
@dcompany5240 2 ай бұрын
Methan maare elam kollanam, muri andi
@abhirammr8932
@abhirammr8932 Жыл бұрын
മരണത്തിലും അയാൾ എല്ലാവരേം തോൽപിച്ചു . ഇഞ്ചിഞ്ചായി മരിക്കണമായിരുന്നു 😡😡
@kvshobins9820
@kvshobins9820 10 ай бұрын
സത്യം
@RekhaJapamani
@RekhaJapamani Ай бұрын
മരണം വരെ അയാൾ തോൽവിയായിരുന്നു അല്ല .... മരണശേഷവും അയാൾ മുഴുതോൽവിയാണെന്ന് കാണിച്ചുതന്നു....
@spayy-ey3ez
@spayy-ey3ez 6 күн бұрын
​​@@RekhaJapamaniഅങ്ങനെ അല്ല കീഴടങ്ങുന്നതിനേകാൾ നല്ലത് തന്നെ ആണ്
@babychenmichele7763
@babychenmichele7763 Жыл бұрын
ഹിറ്റ്ലറുടെ ചരിത്രം മനസ്സിലാക്കി തന്ന സഫാരിക്ക് അഭിനന്ദനങ്ങൾ😢
@ajeeshkumarvk1212
@ajeeshkumarvk1212 10 ай бұрын
അവസാന നിമിഷങ്ങളിൽ അയാൾ അനുഭവിച്ചതത്രയും കണ്മുന്നിൽ കാണാൻ സാധ്യമാക്കിയ അവതരണം. ആ ഭീകര നിമിഷങ്ങൾ പക്ഷെ മനസിന് നൽകിയ കുളിർമ മറ്റൊന്നായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരു പിശാചിന്റെ അവസാനം.
@dr.dinatiusk3121
@dr.dinatiusk3121 Жыл бұрын
എല്ലാ അഹങ്കാരികൾക്കും ഏകാധിപതികൾക്കും ഉള്ള വിധി, പാഠം. God is great and living.
@AlansArc
@AlansArc Жыл бұрын
മനോഹരമായി അവതരണം... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤❤
@anilkumarnair4647
@anilkumarnair4647 Жыл бұрын
നന്ദി സഫാരി. പുതിയ തലമുറക്ക് അജ്ഞാതമായ ഒരു കാലഘട്ടത്തെ ഇത്ര മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്തതിന്🙏
@rashidramzi4445
@rashidramzi4445 Жыл бұрын
ഹിറ്റ്ലർ എന്ന മനുഷ്യ പിശാചിന്റെ ജീവിത കഥ വളരെ നല്ല അവതരണ ശൈലിയിൽ ഞങ്ങളിലേക് എത്തിച്ചു തന്ന ‘സഫാരി’ ചാനലിന് അഭിനന്ദനങ്ങൾ 😍😍😍
@AbdulAziz-zp5iw
@AbdulAziz-zp5iw Жыл бұрын
എല്ലാ ആധുനിക ഫാസിസ്റ്റുകൾക്കും ഇതൊരു പാഠമാകട്ടെ
@renjurenjurenju
@renjurenjurenju Жыл бұрын
Edi Amin കഥയും ഇതുപോലെ തന്നെ ആണ്... ഇത്തരം കഥ കളുമായി വരുന്ന സഫാരി ടീവി ഒരു അസറ്റ് തന്നെ ആണ് ❤️
@sathyant.a9161
@sathyant.a9161 Жыл бұрын
പിനുവിൻറ കഥയും സഫാരി ചെയ്യണം.ജീവിതകാലം liability ആണെങ്കിലും ചത്തു കഴിഞ്ഞാൽ കേരള ജനതയ്ക്ക് asset ആയിരിക്കും.😎
@miniaugustine8179
@miniaugustine8179 Жыл бұрын
I love this channel for the beautiful way of description, whatever the subject especially the world war II. Will be watching all these as many times as i can.
@richardkurian3300
@richardkurian3300 Жыл бұрын
hy minu
@vincentandrews5837
@vincentandrews5837 10 ай бұрын
​@@richardkurian3300oordi
@akhilraveendran6543
@akhilraveendran6543 Жыл бұрын
അഡോൾഫ് ഹിറ്റ്ലറുടെ ജീവചരിത്രം മനോഹരമായി പറഞ്ഞു തന്നതിനു നന്ദി.
@beenavarghese5197
@beenavarghese5197 10 ай бұрын
Ohh ഒരു യൂഗം അവസാനിച്ചു..... കേൾക്കുമ്പോൾ ഇതെല്ലാം നമ്മൾ അനുഭവിച്ചപോലെ ആയി തോന്നുന്നു really grate work ❤❤
@trouser_ganeshan
@trouser_ganeshan Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമ chanel 🔥👌.....
@MrAnt5204
@MrAnt5204 Жыл бұрын
ഇത് ആരാ അവതരിപ്പിച്ചെന്ന് എനിക്കറിയില്ല പക്ഷേ സൂപ്പറായിട്ടുണ്ട് വ്യക്തമായ ഭാഷ അവതരണ ശൈലിയും.... 👍
@asharafjed
@asharafjed Жыл бұрын
ഹിറ്റ്ലറുടെ ചരിത്രംഅവതരിപ്പിച്ച സഫാരി ടിവി ക്കും ഇതിന്റെ ടീമിനും ഒരുപാട് നന്ദി
@jan7325
@jan7325 Жыл бұрын
നാസി ആശയങ്ങൾ കടമെടുത്ത ഇന്ത്യയിലെ നവ നാസികൾക്കും ഒരു പാഠമാണ് ഈ വീഡിയോ
@oneminuteshow.
@oneminuteshow. Жыл бұрын
Afganille mootha nazikalkkum orkkam
@NOUSHADCLK
@NOUSHADCLK Жыл бұрын
ടീം സഫാരിക് അഭിനന്ദനങ്ങൾ👏👏🎊 Narration Super👍🏻👍🏻
@user-fk3jo5uy6b
@user-fk3jo5uy6b 4 ай бұрын
കഴിഞ്ഞ കാര്യമാണെങ്കിലും,❤️ അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു പറഞ്ഞു ശാപം ഏറ്റുവാങ്ങി. അത് അങ്ങനെ സംഭവിച്ചു. ❤️എങ്കിലും ദൈവത്തിന്റെ മക്കളെ /യഹൂദനെ ഇങ്ങനെ ചെയ്യാൻ പാടില്ല. ആ യഹൂദൻ ഇന്നു ലോകത്തിനു തന്നെ പേടിസ്വപ്നമാണ്. 👌അതേ യഹൂദൻ ഒരു അത്ഭുതം ലോകാത്ഭുതം. ❤️
@gafoork342
@gafoork342 9 ай бұрын
40 എപ്പിസോഡുകൾ,2 ദിവസം കൊണ്ട്, കേട്ടു, കണ്ടു,,,, സഫാരി ചാനലിന് ഒത്തിരി അഭിനന്ദനങൾ
@kvsharafudeenkaruppammveet2804
@kvsharafudeenkaruppammveet2804 Жыл бұрын
വളരെ ഭംഗിയായി, ഹിറ്റ്‌ലറുടെ ജീവചരിത്രം അവതരിപ്പിച്ച, അങ്ങേയ്ക്ക് ഒരായിരം നന്ദി❤we will miss you..please come with new series of TRUE history 🙏👍
@vijaybhaskar2335
@vijaybhaskar2335 Жыл бұрын
നല്ല കിടിലൻ പരിപാടി❤❤... ആദ്യമൊക്കെ കേൾക്കുമ്പോൾ മടുപ്പ് ആയിരുന്നു പിന്നെ കഥകൾ കേട്ട് കേട്ട് അവസാനം ഒരു addict പോലെ ആയ് നല്ല കഴിവ് ഉണ്ടായിട്ടും ക്രൂരനും പിശാചൂം ആയ് മാറിയ ഹിറ്റ്‌ലർ. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പലതും ചിലയിടത്ത് സാമ്യം തോന്നി.....ചരിത്രം പടികട്ടെ.... Hat's off to safari❤
@sujith.ksugathan5713
@sujith.ksugathan5713 Жыл бұрын
അവതരണം നന്നായി.... ചരിത്രങ്ങൾ ചരിത്രങ്ങൾ ആയിത്തന്നെ അവശേഷിക്കട്ടെ......thank u സന്തോഷ്‌ sir......👍
@musthafam1619
@musthafam1619 Жыл бұрын
ഇതുപോലൊരു ചരിത്രം ആവർത്തിക്കുമോ.... ചില നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ ആവർത്തിക്കും എന്നു തോന്നുന്നു.. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവർ മനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്... വിദ്വേഷം വളർത്തുകയാണ്...
@maheshnambidi
@maheshnambidi Жыл бұрын
Nyunapaksha Preenanam alle udhesiche?
@maheshnambidi
@maheshnambidi Жыл бұрын
@Nelson AB ithonnu urdu vil paranja theeravunna prasname ningalkkulloo
@maheshnambidi
@maheshnambidi Жыл бұрын
@Nelson AB sari Sare....
@atsharef
@atsharef 9 ай бұрын
Choor will be waiting for the day
@skponnappan3721
@skponnappan3721 3 ай бұрын
മോങ്ങി
@donaldsebastian7436
@donaldsebastian7436 8 ай бұрын
ആദ്യമായാണ് ഒരു ഫുൾ എപ്പിസോഡ് ഇത്രയും ത്രില്ലടിച്ചു കാണുന്നത് HATS OFF SAFARI❣️
@kidilantraveler
@kidilantraveler Жыл бұрын
It's like watching a very good historical movie. Thank you Safari❤
@junabr930
@junabr930 8 ай бұрын
അതിഗംഭീരമായ അവതരണം ഒരു സിനിമ കാണുന്നതുപോലെ മുഴുവനും കണ്ടു തീർത്തു
@raneebrasheed9678
@raneebrasheed9678 Жыл бұрын
അഭിനന്ദനങ്ങൾ ടീം സഫാരി ❤🎉
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 Жыл бұрын
ഒരു എപ്പിസോഡ് പോലും വിടാതെ കണ്ട ഞാൻ..
@aravindanchandragiri775
@aravindanchandragiri775 Жыл бұрын
ഒന്നു മുതൽ നാല്പത് വരെ കണ്ടു കേട്ടു, നല്ല അവതരണം, നല്ല അറിവ് തന്നതിന് നന്ദി
@shaldysundaresan7467
@shaldysundaresan7467 Жыл бұрын
അയാൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്
@Toms.George
@Toms.George 11 ай бұрын
👍👍👍 അതെ പുള്ളിയാണ് ബ്രിട്ടന്റെ നടു വ് ഒടിച്ചു വിട്ടത്.
@shaldysundaresan7467
@shaldysundaresan7467 11 ай бұрын
@@Toms.George ബ്രിട്ടനും ഫ്രാൻസിനും ലോകം മുഴുവൻ ആക്രമിച്ചു കൊള്ളയടിക്കാം ജനങ്ങളെ കൊല്ലാം. പിന്നെ ജർമനിയെ കുറ്റം പറയുന്നത് ന്യായം ആണോ അതും ഇന്ത്യയിലെ ജനങ്ങൾ. ബ്രിട്ടനെ എതിർക്കുന്നവരെ സപ്പോർട്ട് ചെയ്യേണ്ട നമ്മൾ ഹിറ്റ്ലറെ എതിർക്കാൻ പാടുള്ളതാണോ?
@user-jm4cz6nj1g
@user-jm4cz6nj1g 4 ай бұрын
😮
@mubarakpmunsim1694
@mubarakpmunsim1694 Жыл бұрын
നല്ല അവതരണംകൊണ്ട് വളരെ മികച്ച ഒരു ഡോക്യൂമെന്ററി. ഇതുപോലെ മുസോളിനിയുടെയും ജീവ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു.
@sathyant.a9161
@sathyant.a9161 Жыл бұрын
കേരള ഹിറ്റ്‌ലറിൻ്റെ documentry കൂടെ ചെയ്യാൂ
@Thangalspm
@Thangalspm Жыл бұрын
ഞാൻ , കാണുവാൻ ഏറ്റവും ഇഷ്ടപ്പെടുന്ന, ദ്ദൃശ്യമാധ്യമങ്ങളിലെ ഒറ്റയാനായ സഫാരി ചാനലിന് ഹൃദയത്തിൽ നിന്നും മുന്തിരിപ്പൂക്കൾ കൊണ്ട് അഭിനന്ദനഹാരമണിയിക്കുന്നു...
@abannajih.vabannajih.v3099
@abannajih.vabannajih.v3099 Жыл бұрын
മുന്തിരിക്ക് പൂവില്ലാ 😛
@jijojoseph4074
@jijojoseph4074 Жыл бұрын
Sambava bahulamaya oru valiya seriesnu ivide parisampathi kuruchu charithrathil hitlerne pattiyum nazi Germanye pattiyum arinjittundangilum ithreyum details aayitt aarum ithuvare paranju thannittilla drisyamizivode ella suspensum nilanirthi valare manoharam aayi thanne ee series ellam avatharippicha sri santhosh sirnu safari all teamnum oru big salute thank you so much🥰
@sreerajkakkat4721
@sreerajkakkat4721 Жыл бұрын
യുദ്ധാനന്തരം രക്ഷപ്പെട്ട നാസികളെ തിരഞ്ഞ് പിടിച്ച് ന്യൂറംബർഗ്ഗ് ട്രയലിൽ എത്തിച്ച നാസി ഹണ്ട് വല്ലാത്തൊരു കഥയാണ്..
@navaztalks
@navaztalks Жыл бұрын
THANK YOU SAFARI TV , IT WAS REALLY HELPFUL EPISODS TO UNDERSTAND THE LIFE OF ADOLF HITLER
@infotech5895
@infotech5895 Жыл бұрын
തെറ്റിദ്ധരിക്കപ്പെട്ട നേതാവ്... ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കോളനി വൽക്കരണത്തിൽ നിന്നും രക്ഷപെട്ടത്തിന്റെ കാരണക്കാരൻ.. സല്യൂട്ട്...
@skponnappan3721
@skponnappan3721 3 ай бұрын
ആണോ 😅
@NaveenJerald-nl6sg
@NaveenJerald-nl6sg 22 күн бұрын
ഫ നായെ
@samg007
@samg007 Жыл бұрын
ഈ നരാധമനെ മുട്ടുകുത്തിച്ച /മരണ ഭയം എന്തെന്ന് കാണിപ്പിച്ച /ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യിപ്പിച്ച സോവിറ്റ് ആർമി അല്ലേ ശെരിക്കും Heros....
@adarshps9465
@adarshps9465 Жыл бұрын
അതിലും വലിയ കാലനായ സ്റ്റാലിന്റെ ടീം🔥
@kathikr9360
@kathikr9360 11 ай бұрын
Ithinu shesham germany yil soviet army yude mass rape aayirunnu😐. Stalin okke ithilum krooran aayirunnu
@premeelabalan728
@premeelabalan728 Жыл бұрын
ഇത്രയും ആസ്വാദ്യകരമായി വിവരണം നടത്തിയതിനു നന്ദി
@mansoorthottiyil
@mansoorthottiyil Жыл бұрын
സഞ്ചാരം ചരിത്ര വഴികളിലൂടെ ആണെങ്കിൽ നിങ്ങൾക്ക് നല്ല മനുഷ്യരായി ജീവിക്കാൻ മറ്റൊരു വഴി തേടി പോവേണ്ടി വരില്ല. ടീം സഞ്ചാരം ❤.. may god bless your good deeds
@leninkt4255
@leninkt4255 Жыл бұрын
സഫാരി ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤
@farook.pkd.
@farook.pkd. Жыл бұрын
ഇന്നത്തെ കാലത്ത് ഇത് കേൾക്കുമ്പോൾ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ ഹിറ്റ്‌ലർ മാർ ഇപോൾ വീണ്ടും തല ഉയർത്തി നടക്കുന്നുണ്ട് അവർക്കും ഇതൊരു പാഠം ആവട്ടെ
@jomathews982
@jomathews982 9 ай бұрын
പിണറായി.. അയാള് അങ്ങനെയാണ്
@remeshr7887
@remeshr7887 10 ай бұрын
സഫാരി ടിവിക്ക് അഭിനന്ദനങ്ങള്‍.ഇതുപോലെ മികവുറ്റ പരിപാടികള്‍ ഇനിയും സംപ്രേഷണം ചെയ്യുക.👌👌👏👏😍😍🙏🙏
@shafvanek4301
@shafvanek4301 Жыл бұрын
അർഹിച്ച മരണം ❣️
@pramoda4230
@pramoda4230 Жыл бұрын
No. He should have also gone through the same concentration sufferings.
@moonga1234
@moonga1234 Жыл бұрын
@@pramoda4230 yes i support you
@moonga1234
@moonga1234 Жыл бұрын
അത്രേം പേരെ കൂട്ട കൊല നടത്തിയ അയാൾ ഒറ്റ വെടിക് അല്ലായിരുന്നു തീരേണ്ടിയിരുന്നത്
@arunsamvarghese4638
@arunsamvarghese4638 Жыл бұрын
First time I am seeing a full documentary series. Thankyou Safari
@jasirthachaparamban3359
@jasirthachaparamban3359 Жыл бұрын
Same here
@leolalfrancis9536
@leolalfrancis9536 Жыл бұрын
Amazing journey. This is the history world should know. Ingane ullavare mulayile nulli kalayanam
@samelsa7620
@samelsa7620 Жыл бұрын
മൂന്ന് ദിവസം കൊണ്ട് നാല്പത് എപ്പിസോഡും കണ്ട ഞാൻ കൂട്ടക്കൊലയുടെ ലോകത്തു നിന്നും ഇപ്പോഴാണ് സ്വാതന്ത്രനായത്
@rahulanjana143
@rahulanjana143 Жыл бұрын
Few of us waited months.
@shammi2442
@shammi2442 Жыл бұрын
ഹിറ്റ്ലർ ജനിച്ചത് തന്നെ കാലനായിട്ടാണ്. ആരും അയാളെ കൊണ്ടെത്തിച്ചതല്ല.. അയാൾ തിരഞ്ഞെടുക്കുകയായിരുന്നു.. അധികാരം, അവസാനം അയാളെ അയാൾ തന്നെ കൊന്നു...എന്ത് നേടി..
@vspcreation2351
@vspcreation2351 Жыл бұрын
ഇന്നും Hitler എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു നിമിഷം അകാരണം ആയ ഒരു silence വരാറുണ്ട് ... അയാളുടെ കാലത്ത് ജീവിക്കാൻ വിധിക്കപ്പെട്ട nirbhagyraya ആളുകളെ കുറിച്ച് ഓർത്ത് ഒരു നിമിഷം ഒരു വിങ്ങൽ അനുഭവപ്പെടാറുണ്ട്. അതാണ് അയാള് നേടിയത്... ലോകം അവസാനിക്കുനനതുവരെ അയാളുടെ പേര് ആളുകൾ ഓർക്കും.. അയാള് ഒരു open textbook ആണ്....
@Otsana7
@Otsana7 Жыл бұрын
​@@vspcreation2351 crct
@chanthuatl2978
@chanthuatl2978 Жыл бұрын
Thats the power 🤣🤣
@abdulgafooranjillath40
@abdulgafooranjillath40 Жыл бұрын
മരണം നൽകി മരണം വാങ്ങുന്ന ചീത്ത കച്ചവടക്കാർ...അപരവിദ്വേഷകർ....ഇന്നിൻ്റെ ആളുകൾക്ക് പാഠമായെങ്കിൽ !
@johnsam2336
@johnsam2336 Жыл бұрын
ഖുർആൻ സാത്താൻറ ഗ്രഞം ആണ് അത് ലോകത്തിൻറ നാശം
@abdulgafooranjillath40
@abdulgafooranjillath40 Жыл бұрын
@@johnsam2336 thank you for your self acknowlegement !
@sav.m953
@sav.m953 Жыл бұрын
നല്ല അവതരണം 👍മുസോളിനിയുടെ കഥകുടി കേൾക്കാൻ ആഗ്രഹമുണ്ട്
@rajendrancg9418
@rajendrancg9418 Жыл бұрын
ഹിറ്റലർ മരിച്ചിട്ടില്ല! ഒരു പാട് ഹിറ്റലർ മാർ ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നു..... ഗീബൽസും , ചരിത്രം സാക്ഷി!
@navinpeter7672
@navinpeter7672 Жыл бұрын
40 episodes 1.5 days kondu irunna irippil kandu theerthu. 😮 Ini kidannu uranganam. Thank you George sir. ❤
@Truth25267
@Truth25267 10 ай бұрын
Yes, same here
@manunoushadmanunoushad6673
@manunoushadmanunoushad6673 Жыл бұрын
Thank you so much.. Safari ❤
@salamcpnipallaparabil2059
@salamcpnipallaparabil2059 11 ай бұрын
മനുഷ്യരാശിക്ക് ഓർത്തു വെക്കാൻ ഒന്നും സംഭാവന ചെയ്യാത്ത ഒരാൾ.. നമ്മുടെ നാട്ടിലും ഉണ്ട് ഒരെണ്ണം... 🙏
@kv1176
@kv1176 11 ай бұрын
ഈ ലോകത്ത് ഹിറ്റ്ലരേക്കാൾ ക്രൂരന്മാരായത് ജിഹാദികൾ ആണ്, ലോകത്ത് 700 മില്യണിൽ അതികം മനുഷ്യരെ കൊന്നൊടുക്കി ഒരു പ്രാകൃത വിശ്വാസം നടപ്പാക്കാൻ വേണ്ടി, ഭാരതത്തിൽ തന്നെ 80 മില്യൺ ഹിന്ദുക്കളെ മുകളന്മാരും, ടിപ്പു പട്ടിയും കൊന്നൊടുക്കിയിട്ടുണ്ട്, ഇന്നിവിടെ കാണുന്ന ഞമ്മന്റാളുകൾ എല്ലാം ഇങ്ങനെ മതപരിവർത്തനം നടത്തപെട്ടവരുടെ പിന്മുറക്കാരാണ്. So don't bark up the wrong tree
@revathydevu2176
@revathydevu2176 11 ай бұрын
😂
@jomathews982
@jomathews982 9 ай бұрын
ഒന്ന് നിൻറെ ഉപ്പ
@rageshk.r611
@rageshk.r611 3 ай бұрын
😂
@vinodkumar-li4uc
@vinodkumar-li4uc Ай бұрын
പിനു ആണോ
@mirashbasheer
@mirashbasheer Жыл бұрын
19:05 😢😢😢പാവം കുഞ്ഞുങ്ങള്‍
@asukesh4209
@asukesh4209 Жыл бұрын
ഇൻഡ്യയുടെയും സകല മുൻ യൂറോപ്യൻ കോളനികളിലെയും ജനങ്ങളുടെയും യഥാർത്ഥ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ
@neenah__
@neenah__ Жыл бұрын
ഹിറ്റ്ലർ നെ ആണോ രാഷ്ട്രപിതാവ് എന്ന് പറഞ്ഞത്??
@sathz540
@sathz540 9 ай бұрын
​@@neenah__I think he is a sangi
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
ടീം സഫാരിക്ക് അഭനന്ദനങ്ങൾ💐 (കരീം കൊയിലാണ്ടി)
@PaintBrushCraftIdeas
@PaintBrushCraftIdeas Жыл бұрын
Thank you for your series 😊
@shahulhameedh
@shahulhameedh 11 ай бұрын
മനുഷ്യരാശിയുടെ ചരിത്രത്തിന്റെ താളുകളിൽ നന്മയുടെ ഒരടയാളവും രേഖപ്പെടുത്താത്ത ഒരാൾ.... കൃത്യം
@jencyjomon2172
@jencyjomon2172 Жыл бұрын
നമ്മുടെ നാട്ടിലെ നൂതന ഹിറ്റ്ലർമാരുടെ ഗതി ഇതു തന്നെയാവട്ടെ
@sreeraj1963
@sreeraj1963 Жыл бұрын
Great Series ….. Safari done a good job 👍🏻
@murshidmuth457
@murshidmuth457 Жыл бұрын
Excellent work guys ❤ thanks Safari team… Narration 💯
@binujohn111
@binujohn111 Жыл бұрын
നാസി ജർമ്മനി ചെകുത്താന് കമ്മ്യൂണിസ്റ്റ് റഷ്യ കൊടുത്ത മറുപടി ചരിത്രം.❤
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 9 ай бұрын
എന്നിട്ട് കമ്മികൽ എവിടെ പോയി.
@shyamakrishnakumar
@shyamakrishnakumar Жыл бұрын
മനോഹരമായ അവതരണ ശൈലി 🥰👍👍
@pq4633
@pq4633 Жыл бұрын
അതി ഗംഭീര അവതരണം... 👌🏻👌🏻പിടിച്ചിരുത്താൻ കെല്പുള്ള അവതരണം.
@ind3243
@ind3243 Жыл бұрын
Thank you team Safari ❤❤
@rakesharuvipuram3546
@rakesharuvipuram3546 Жыл бұрын
മനോഹരമായ അവതരണം
@abhishekmahadevan8545
@abhishekmahadevan8545 Жыл бұрын
Thank you Safari 🙏❤️❤️
@sadajyothisham
@sadajyothisham Жыл бұрын
കഴിഞ്ഞ 3 മാസക്കാലമായി കാത്തിരുന്നു കാണുകയായിരുന്നു..സഫാരി ടിവിക്ക് നന്ദി..ഇത് പോലുള്ള ദുഷ്ടന്മാർ ഇനി പിറക്കാതിരിക്കട്ടെ..
@athulkariyil6411
@athulkariyil6411 Жыл бұрын
സഫാരിക്ക് നന്ദി... കൂടുതൽ ഒന്നും പറയാൻ ഇല്ല
@alexandergeorge9365
@alexandergeorge9365 3 ай бұрын
ഇത് ഒരു പാഠമാണ്, പാഠമാവണം. എന്തൊക്കെ കാട്ടിക്കൂട്ടിയാലും അവസാനം മണ്ണിൽ!
@libinbabu5195
@libinbabu5195 2 ай бұрын
History never quits it will back soonn
HisStory | Adolf Hitler-01 | Safari TV
19:43
Safari
Рет қаралды 648 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 32 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 240 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 578 М.
HisStory | Adolf Hitler-03 | Safari TV
20:08
Safari
Рет қаралды 642 М.
HisStory | Adolf Hitler-38 | Safari TV
20:19
Safari
Рет қаралды 146 М.