HisStory | Adolf Hitler-38 | Safari TV

  Рет қаралды 151,674

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 256
@ratheesh8100
@ratheesh8100 Жыл бұрын
ഇത് ഇപ്പോൾ ഞങ്ങൾ ആണുങ്ങടെ ഒരു സീരിയൽ പോലെ ആയി തീർന്നു ല്ലേ? 😂😂😂
@raneebrasheed9678
@raneebrasheed9678 Жыл бұрын
Satiyam
@ratheesh8100
@ratheesh8100 Жыл бұрын
@@raneebrasheed9678 😍👍
@riyassharafudeen5061
@riyassharafudeen5061 Жыл бұрын
😛😛😛😛
@manjulasajeev8912
@manjulasajeev8912 Жыл бұрын
ഞാൻ ഉണ്ട് കാത്തിരുന്നു കേൾക്കുന്നു
@family.travels.009
@family.travels.009 Жыл бұрын
പെണ്ണുങ്ങളും ഉണ്ടല്ലോ കേൾക്കാൻ😂
@aswinrv3402
@aswinrv3402 Жыл бұрын
ഏതാണ്ട് 44 തവണ ഹിറ്റ്ലറിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട് ഒന്നിലും പുള്ളിക്ക് ഒന്നും സംഭവിച്ചില്ല എന്നിട്ടോ ആർക്കും പിടി കൊടുക്കാതെ ആക്മഹത്യ ചെയ്തു ശരിക്കും ഭാഗ്യവാൻ ആയ ഏകാധിപതി
@sahayathrikan...8515
@sahayathrikan...8515 Жыл бұрын
ആത്മഹത്യ ചെയ്തു എന്ന് പറയിപ്പെടുന്നേയുള്ളൂ.. വ്യക്തമായ തെളിവ് ഇല്ല.. Body കിട്ടിയിട്ടില്ല.. റഷ്യൻ സൈനികരുടെ കയ്യിൽ അകപ്പെട്ടതായിരിക്കാനും സാധ്യതയുണ്ട്.. അവരുടെകയ്യിൽ പെട്ടതാണെങ്കിൽ അവർ കൊന്നിട്ടുണ്ടാവില്ല ഇഞ്ചിഞ്ചായി ചവച്ചു തിന്നിട്ടുണ്ടാകും
@Craftbyajmal2977
@Craftbyajmal2977 Жыл бұрын
സത്യം ആണുങ്ങളെ സീരിയലും കണക്കായി ഭയങ്കരമായ ഇൻട്രസ്റ്റിംഗ് ആയി സല്യൂട്ട് സാർ
@ameerkv8581
@ameerkv8581 Жыл бұрын
ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് കണക്കായിട്ട് തന്നെ ശിക്ഷ കിട്ടി, ഇത് എല്ലാവർക്കും ഒരു പാഠമാണ് 😍
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 Жыл бұрын
എന്ത് ശിക്ഷ. ശിക്ഷ വരാനിരിക്കുന്നതേയുള്ളൂ കൊന്നുതള്ളിയ കോടാനുകോടി മനുഷ്യന്മാർക്കും പകരമായി ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും.
@ShamnadPoozhanad
@ShamnadPoozhanad Жыл бұрын
​@@muhammedsidheek.amuhammeds6680 ppppp
@badlifekope9706
@badlifekope9706 Жыл бұрын
😡😡😡😡😡
@safeenaa8172
@safeenaa8172 Жыл бұрын
ഒരിക്കല്ല മില്ല. അവസാന വരെയ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കി
@bichubichu1665
@bichubichu1665 Жыл бұрын
കണക്കായില്ല 🙄100ൽ ഒരംശം പോലും 🙄
@raneebrasheed9678
@raneebrasheed9678 Жыл бұрын
പണ്ട് ബാലരമക്ക് പോലും ഇങ്ങനെ വെയിറ്റ് ചെയ്ത് ഇരുന്നിട്ടില്ല എന്റെ പൊന്നു അണ്ണാ 😊
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
എനിക്ക് തോന്നുന്നു ഹിറ്റ്ലറുടെ ജീവിതം ഒരു നിയോഗം ആണെന്ന്! തോന്നിയിട്ടുണ്ട് അദ്ദേഹം എത്ര തവണ മരണത്തിന് രക്ഷപ്പെട്ടു. പുള്ളിക്കാരൻ അധികാരത്തിൽ വരണമെന്നും, രണ്ടാമതും ഒരു മഹായുദ്ധം നടക്കണമെന്നും ഇത്രയും പേർ അതിമൃഗീയമായി വംശഹത്യ ചെയ്യപ്പെടണമെന്നും, അതുമൂലം 1948 Human rights declaration, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് decolonization, fascism തകർന്നു, ഇന്ന് ജനാധിപത്യവും സ്വാതന്ത്ര്യവും മാനവികതയും ശാസ്ത്ര മുന്നേറ്റവും ആഗ്രഹിക്കുന്ന ഒരു egalitarian ലോകവ്യവസ്ഥയും ഉണ്ടായി... നമ്മൾ മനുഷ്യർ ഒരു simulation l ആണ്!
@vishnukpillai6446
@vishnukpillai6446 Жыл бұрын
Great point
@arunkrishnan3912
@arunkrishnan3912 Жыл бұрын
Ys ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഉള്ള പ്രധാന കാരണം രണ്ടാം ലോക മഹായുദ്ധം ആണ്....
@sahayathrikan...8515
@sahayathrikan...8515 Жыл бұрын
ഇന്ത്യയിൽ ഇപ്പോൾ ജർമനിയുടെ ചരിതം നടക്കുന്നു..
@vishnukpillai6446
@vishnukpillai6446 Жыл бұрын
@@sahayathrikan...8515 India ഏതുരാജ്യത്തെ ആണ് പിടിച്ചടുക്കാൻ പോയത് സുഹൃത്തേ.. വെറുതെ വായിൽ തോന്നുന്നത് പറയരുത്
@sharafalithayyil
@sharafalithayyil Жыл бұрын
@@vishnukpillai6446 ചില പ്രതേക ജന വിഭാഗത്തോട് ഉള്ള നമ്മുടെ ഭരണഗൂഢത്തിലെ നേതാക്കന്മാർക് ഉള്ള അതെ വികാരം (ഹിറ്റ്ലറിന് യഹൂദ വംശജരോട് ഉള്ളപോലെ)😊
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
ഒരു യുദ്ദം വന്നാൽ എല്ലാവര്ക്കും വൻ നഷ്ടമാണെന്നുള്ള തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാവട്ടെ...
@Ali9512-g1h
@Ali9512-g1h 8 ай бұрын
നേതാക്കൾക്കൊഴിച്ച്
@Kityeee
@Kityeee Ай бұрын
Eavide....? lokathu Ellaavarkum athu baadhichittundo....? UK,USA evarkoke laabamalee undyttullu...?
@befrank_1996
@befrank_1996 Жыл бұрын
Ella episodes kandavar undo ..
@ratheesh8100
@ratheesh8100 Жыл бұрын
yes
@befrank_1996
@befrank_1996 Жыл бұрын
Me too.. ✋👏👍
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
ഉണ്ട്
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 Жыл бұрын
Yes
@priyaratheesh4777
@priyaratheesh4777 Жыл бұрын
😅
@sooriankrishnan
@sooriankrishnan Жыл бұрын
Hello Santosh sir your every viedios i like very munch. ഞാൻ എല്ലാ വീഡിയോസ് കാണുന്നു. Very usefull all viedios.നമ്മൾ പോകാത്ത സലത്തെ കുറിച്ച് നമ്മൾ അറിയുന്നു. Santosh sir is not simple man. Greate one . 👍👍👌
@kochigraph8096
@kochigraph8096 Жыл бұрын
Caalnm dawn no dension
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari tv.🙏🎇🎄
@ashwinprabha2782
@ashwinprabha2782 Жыл бұрын
ഈ വധശ്രമത്തെ പറ്റി ഉള്ള സിനിമ ആണ് Valkyrie Tomcruise ആണ് നായകൻ
@thaqutty8561
@thaqutty8561 Жыл бұрын
10:26 Valkyrie Tom cruise നായകന്‍ ആയ Hollywood സിനിമ തന്നെ ഉണ്ട് ഈ പേരില്‍ (Valkyrie)ഇതേ സംഭവത്തെ കുറിച്ച്‌. 👌
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Жыл бұрын
ഒരു ഫ്യാസിസ്റ്റ് വ്യക്തിയും അവന്റെ അനുയായികളും വരുത്തി വെക്കുന്ന വിനാശം
@RRR-nz8pi
@RRR-nz8pi Жыл бұрын
Fyasist alla ikka fascist
@vijay.e4228
@vijay.e4228 Жыл бұрын
yes the Muhmmed is also a fascist , if you have any doubt about my statement read the biography of muhmmed the world notorious prophet book
@chandroth44
@chandroth44 Жыл бұрын
@@RRR-nz8pi Allah is the greatest fascist ever existed!
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Жыл бұрын
@@RRR-nz8pi അതേ. ശരി ഫാസിസ്റ്റ്
@Kityeee
@Kityeee Ай бұрын
Sadham ,gadhafi , idi amin ,.....thalprevarthikondu mannadinja ekaathi pathikalaya fascistsukal alleee...?
@akhil40
@akhil40 Жыл бұрын
Tom cruise നായകൻ ആയ Valkyire എന്ന സിനിമ ഈ എപ്പിസോഡിനെ കുറിച്ച് ആണ്. എല്ലാരും കണ്ടു നോക്കു.
@iluazad
@iluazad Жыл бұрын
കൊന്നാലും ചാവാത്ത ഹിറ്റ്ലർ 😮
@suni321
@suni321 7 ай бұрын
എന്നും ചരിത്രങ്ങൾ കേൾക്കാൻ ഒരുപോലെ ഇഷ്ടപെടുന്ന ഞാൻ ❤നന്ദി sgk ഇതുപോലൊരു ചാനൽ ഞങ്ങൾക്ക് സമ്മാനിച്ചതിന് 🔥😍
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ഹിറ്റ്ലർ മരിക്കുന്നതും കാത്തു ആരൊക്കെ ഉണ്ട് 🙏🙏🙏🙏🙏
@narayananp4487
@narayananp4487 Жыл бұрын
ഞങ്ങൾ കാത്തിരിപ്പാണു്.
@anasanu9706
@anasanu9706 Жыл бұрын
Iam
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
അങ്ങനെ പെട്ടെന്നൊന്നും മരിക്കില്ലെടാ ഹിറ്റ്ലർ ജീവിക്കും
@badlifekope9706
@badlifekope9706 Жыл бұрын
Ninta amma kuthi thayoli 😡😡😡 😡😡😡😡😡😡
@badlifekope9706
@badlifekope9706 Жыл бұрын
​@@narayananp4487 ninta amma kuthi patti thayoli
@benjaminbenny.
@benjaminbenny. Жыл бұрын
valkyrie എന്ന movie "Tom ക്രൂയിസ് " അഭിനയിച്ച ഹിറ്റ്ലർ നേ കൊല്ലാൻ ബോംബ് വെക്കുന്ന കഥ കാണാത്തവർ കാണൂ Death of stalin എന്ന movie il "Georgy zhukov" ഒരു വരവ് ഉണ്ട് uff 🔥 കൊരി തരിച്ചു പോകും 🔥 കാണാത്തവർ കാണൂ
@DANY.2k
@DANY.2k Жыл бұрын
വേറെ ഒരെണ്ണം ഇല്ലേ The conspiracy
@kmshafeeq8342
@kmshafeeq8342 Жыл бұрын
ലിങ്ക് ഉണ്ടോ
@benjaminbenny.
@benjaminbenny. Жыл бұрын
@@kmshafeeq8342 KZbin il undu bro full movie
@kmshafeeq8342
@kmshafeeq8342 Жыл бұрын
@@benjaminbenny. thanks bro
@vipinkumarnk6752
@vipinkumarnk6752 4 ай бұрын
Yts yify check cheyuuu
@Harilrishna
@Harilrishna Жыл бұрын
ഹിറ്റ്ലർ ഇന്ത്യയിൽ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നുള്ള കമന്റ്‌ വന്നോ 🤣
@subairalimp2749
@subairalimp2749 Жыл бұрын
വന്നാലും വന്നില്ലെങ്കിലും ഹിറ്റ്ലറിനും അനുയായികൾക്കും സംഭവിച്ചതിലേറെ മോശം അവസാനം ഇവിടുത്തെ ഏകാധിപതിക്കും സഹ ഭീകരന്മാർക്കും സംഭവിക്കും.
@bibin3458
@bibin3458 Жыл бұрын
🤣🤣
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
ഇന്ത്യയിലെ ഹിറ്റ്ലർ ഒരു ഭീരു ആണെന്നതാണ് സത്യം.. ഒരു പത്ര സമ്മേളനം പോലും നേരിടാൻ ഭയക്കുന്ന ഭീരു.. പിന്നെ വായെടുത്താൽ വിഡ്ഢിത്തവും. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും തകർന്നു. എന്നാൽ തള്ളിനു മാത്രം ഒരു കുറവുമില്ല 😂😂
@midilajk4289
@midilajk4289 Жыл бұрын
😂😂😂😂
@sainora1826
@sainora1826 Жыл бұрын
മമ്മദോളികളുടെ സ്ഥിരം കമൻറ്..😅😂
@shibuct8601
@shibuct8601 Жыл бұрын
Thanks for the information
@zerainfotech6813
@zerainfotech6813 Жыл бұрын
ഒരു യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്ന അനുഭവമാണ്
@nazarayan9517
@nazarayan9517 Жыл бұрын
God bless you and your family ❣️❣️😘😘😘😘
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@gawthamc2208
@gawthamc2208 Жыл бұрын
Vivaranathinu ippol munpu ullathinkal vegatha undu. This is better. Thanks for that. "Kursk" nte pronounciation malayalathil kodukkunnathinekkal... Athinte original pronounciation kodukkam ennu oru suggestion. Sthalaperukal okke kazhinnathum athinte original pronounciation aanu nallathu.
@muralicv-wt2hf
@muralicv-wt2hf Жыл бұрын
Santhosh George kulangara sir ഉം Lal Jose ഉമായുള്ള American sancharam episodes telecast ചെയ്യൂ..
@vasudevan6187
@vasudevan6187 Жыл бұрын
മരണപ്പെട്ട എല്ലാ ജൂതർക്കും ആദരാജ്ഞലികൾ
@arifarif6252
@arifarif6252 Жыл бұрын
അവസാനം ഭീരുവായി ചത്തു ഇവൻ ജനങ്ങൾ ഇവനെ തീർക്കണമായിരുന്നു നീജനായ ഭീരു
@bichubichu1665
@bichubichu1665 Жыл бұрын
മുസോളിനിയുടെ അവസ്ഥ അറിഞ്ഞ ഹിറ്റ്ലർക്ക് സ്വയം മരിക്കലല്ലാതെ വേറെ വഴി ഇല്ല 😂
@nizamnazar6469
@nizamnazar6469 Жыл бұрын
@@bichubichu1665 ys kittiyal broutal ayi theeekum ennavanu manasilayi... So Vedi vech chathu
@sooriankrishnan
@sooriankrishnan Жыл бұрын
സന്തോഷ് സർ ഞാൻ എഴുതിയ കലാഭവൻ മണി യെ കുറീച്ചു ഉള്ള ലേറ്റസ്റ്റ് പാട്ട് ഒന്ന് പ്രൊഡ്യൂസ് ചെയ്യാമോ. ഇത് വരേ കേൾക്കാത്ത lyricks 👌❤️🙏👍
@ashbink954
@ashbink954 Жыл бұрын
Big Waiting😍🔥
@psycho_vattan
@psycho_vattan Жыл бұрын
Ur first
@sree9946
@sree9946 Жыл бұрын
Ithupoloru.. narration..... swapnangalil mateammmm..😎
@subairchatholi4254
@subairchatholi4254 Жыл бұрын
സൂപ്പർ ❤️❤️❤️
@npn5360
@npn5360 Жыл бұрын
ഹിറ്റ്ലര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്നും ഇന്ത്യ ബ്രിട്ടീഷുകാര്‍ ഭരിച്ചേനെ,,
@vascofenboy7041
@vascofenboy7041 Жыл бұрын
Enna consuntration camp il poyi kidanno aarathakan alle😂
@arunkrishnan3912
@arunkrishnan3912 Жыл бұрын
സത്യം ആണ് ബ്രോ...രണ്ടാം ലോക മഹായുദ്ധതിനു ശേഷം ബ്രിട്ടൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായി കോളനികൾ നോക്കി നടത്തുവാനുള്ള ബുദ്ധിമുട്ട് വന്നു. ആ സമയം ഇന്ത്യയിൽ സമരം കടുത്തു. അതാണ് ഒരു പ്രധാന കാരണം
@batman926
@batman926 Жыл бұрын
Exactly ❤️
@shajupy4129
@shajupy4129 Жыл бұрын
ടോം ക്രൂയ്‌സ് നായകനായ walkare എന്ന സിനിമയുടെ ഇതിവൃത്തം ഈ ഗൂഢാലോചന യാണ്....
@hemands4690
@hemands4690 Жыл бұрын
Climax words and bgm signifies something 🤔😮
@tessy8714
@tessy8714 Жыл бұрын
Waiting for next episode of 39😢😢
@vijilvtr5883
@vijilvtr5883 Жыл бұрын
ഇയ്യാൾ കൊള്ളരുതാത്തവൻ ആണെങ്കിലും ലോകത്തിന് നൽകിയ സംഭാവന ചെറുതല്ല
@varghesekarakada8670
@varghesekarakada8670 10 ай бұрын
ഈ ഹിറ്റ്ലർ നായ എന്ത് സംഭാവന ആണ് നൽകിയത്?
@reneeja5470
@reneeja5470 5 ай бұрын
​@@varghesekarakada8670 indian independence
@viswaskviswanthan5054
@viswaskviswanthan5054 Жыл бұрын
39 fire episodes 👾
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
റിസബാവ എന്ന നടൻ ന്റെ ശബ്ദം പോലെ ഉണ്ട്
@baki0035
@baki0035 Жыл бұрын
Tom cruise nde movie kandirunnu this subject
@rinicr
@rinicr Жыл бұрын
Waiting for next
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 Жыл бұрын
ഹിറ്റ്ലറിന്റെ നിഴൽ ഞാൻ ഇന്ത്യയിൽ കാണുന്നു
@randomguyy5837
@randomguyy5837 Жыл бұрын
Ussr-Britain-American sankhyam angane yum sambhavikkum.
@vishnukv502
@vishnukv502 Жыл бұрын
39 episode?
@mujeebibz989
@mujeebibz989 Жыл бұрын
ഇത് കഴിഞ്ഞാൽ ജോസഫ് സ്റ്റാലിൻ്റെ ജിവചരിത്രം മതി
@Gafoor_laiqa
@Gafoor_laiqa Жыл бұрын
15:20 bgm 🔥🔥🔥🔥
@shukkooralavi6448
@shukkooralavi6448 Жыл бұрын
First Comment njan thannea
@sreekanthalavil7852
@sreekanthalavil7852 Жыл бұрын
Ainu
@psycho_vattan
@psycho_vattan Жыл бұрын
No vere alanu scroll akk thazhekk
@vinayakjp2347
@vinayakjp2347 Жыл бұрын
Valkyrie Tom cruise movie kandavr ondo ?
@ajscrnr
@ajscrnr Жыл бұрын
അന്ത്യത്തിലേക്ക്,ഏതൊരു ഏകാധിപ്യത്തിലും,ദുരന്തം ഉറപ്പാണ്, അതാണ് കാലം നൽകുന്ന മറുപടിയും.
@anandubahuleyan671
@anandubahuleyan671 Жыл бұрын
Stuffenberg aayi Tom cruise മതിയായിരുന്നു
@IMECQ
@IMECQ Жыл бұрын
Where is einstigle and wife?
@SyfoorSyfoor
@SyfoorSyfoor 11 ай бұрын
ഇറ്റ്‌ലർ ശെരിക്കും ഏത് നാട്ടുകാരൻ ആയിരുന്നു 🤔👀
@latharamesh1992
@latharamesh1992 10 ай бұрын
Austria
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Valkyrie...
@rashicmrd3696
@rashicmrd3696 Жыл бұрын
സ്റ്റാലിൻ 🔥🔥🔥
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
See VALKIRE movie👍❤️
@sirajudheen1001
@sirajudheen1001 Жыл бұрын
First 🥇
@secondcomingj
@secondcomingj 7 ай бұрын
ഇപ്പോഴത്തെ പിണറായിയെ പോലെ..
@shahidajafarshahidajafar5285
@shahidajafarshahidajafar5285 Жыл бұрын
👍
@farhadfighter165
@farhadfighter165 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർ ആത്മഹത്യ ചെയ്യാൻ തുരങ്കം പണിത് കാത്തിരിക്കുന്നു.
@reneeja5470
@reneeja5470 5 ай бұрын
Onn podo
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@Hard-e8c
@Hard-e8c Жыл бұрын
39 ഇതുവരെ വന്നില്ല
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
പാവം ജൂതർ, ഇവനെ വെടിവെച്ചു കൊല്ലാൻ നാസി പടയാളികളിൽ ആരും ഇല്ലാതെ പോയല്ലോ.
@umarjalal397
@umarjalal397 Жыл бұрын
Appol chathichu konnu athaanu sathyam
@mmushthakalimongam
@mmushthakalimongam Жыл бұрын
അഡോൾഫ് ഐക്ക്മാൻ എവിടെ.. അയാളല്ലേ ഹിറ്റ്ലറുടെ എല്ലാ നീച പ്രവർത്തിക്കും കൂടെ നിന്ന ആൾ .. ഇസ്രായിൽ തിരഞ്ഞു പിടിച്ചു വധിച്ച അയാളെ കുറിച്ച് ഇത് വരെ പരാമർശിച്ചില്ല.??
@sajeeshms4390
@sajeeshms4390 Жыл бұрын
Britain india yodu chythathu vachu nokumbol.. Britain tholkanam ennum Germany jayikyaruth ennum thonunnu
@anijojoseph7487
@anijojoseph7487 10 ай бұрын
...........7
@vinodcpy1811
@vinodcpy1811 Жыл бұрын
ഹിറ്റ്ലറെ കൊല്ലുന്നവൻ ചരിത്രത്തിൽ വലിയവൻ ആയേനെ
@mohanan9679
@mohanan9679 Жыл бұрын
Parayarayitilla.
@mohanan9679
@mohanan9679 Жыл бұрын
Kadhakal.eniyumunte.
@dhaneshkocheri5803
@dhaneshkocheri5803 Жыл бұрын
വല്ലാതെ സ്ലോ ആണ്
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഇവന്റെ അന്ത്യം അടുത്തുവരുന്നു
@Krishna-x8b1n
@Krishna-x8b1n Жыл бұрын
All five second grenade fuses will burn down in three seconds
@nasimkt951
@nasimkt951 Жыл бұрын
ഇനി ഒരുപാട് നീട്ടി കൊണ്ട് പോവരുത് പ്ലീസ്
@sidharthbabus5925
@sidharthbabus5925 Жыл бұрын
ഇതിന് ഒരു അന്ത്യം ഇല്ലേ 🤣🤣
@shamsushamsu8210
@shamsushamsu8210 Жыл бұрын
Indaillu undu oru pottan hitlar
@nidhinshyam7671
@nidhinshyam7671 Жыл бұрын
Agane onnum chavahna item alla ith
@shuhailabdulla1685
@shuhailabdulla1685 Жыл бұрын
Adicted
@binoymathewkutty6221
@binoymathewkutty6221 Жыл бұрын
അവതരണം കേൾക്കാൻ ഒരു ഗുമ്മില്ല
@gamegamegame7806
@gamegamegame7806 Жыл бұрын
Russia❤️
@RishadKv
@RishadKv Жыл бұрын
ഇങ്ങന നീട്ട്ടി വലിച്ചു കൊണ്ട് പോണേ സീരിയൽ മാത്രേ ഉള്ളു ഇതിപ്പോ സഫാരി കൂടി അതിൽ വന്നട്ടുണ്ട് 😂😂😂
@akhilharikumar4824
@akhilharikumar4824 Жыл бұрын
nalla peru :)
@shinekr6333
@shinekr6333 Жыл бұрын
ഹിറ്റ്ലറെ പോലെ മറ്റൊരു ഭീരു
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 593 М.
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,6 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
HisStory | Joseph Stalin - 12 | Safari TV
24:33
Safari
Рет қаралды 136 М.
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 246 М.
HisStory | Adolf Hitler-32 | Safari TV
23:41
Safari
Рет қаралды 141 М.
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 73 М.
HisStory | Adolf Hitler-21 | Safari TV
21:57
Safari
Рет қаралды 128 М.
HisStory | Adolf Hitler-17 | Safari TV
19:23
Safari
Рет қаралды 122 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12