History Today EPI 54 | ക്യൂബയിൽ ഫിദൽ കാസ്ട്രോ പദവികളിൽനിന്ന് പടിയിറങ്ങിയ ദിനം | Safari TV

  Рет қаралды 26,652

Safari

Safari

5 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #february24 #cuba #fidelcastro #president
History Today EPI - 54 | ക്യൂബയിൽ ഫിദൽ കാസ്ട്രോ പദവികളിൽനിന്ന് പടിയിറങ്ങിയ ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 74
@hitmanbodyguard8002
@hitmanbodyguard8002 4 ай бұрын
ചുരുക്കി പറഞ്ഞാ എല്ലാ കമ്മ്യുണിസ്റ്റ് നേതാവും ഒരു പരാജയമാണ്. വേക്തിപരമായ ജീവിതത്തിലും രാഷ്ട്ര പുരോഗതിയിലും.
@sath296
@sath296 4 ай бұрын
മറ്റു രാജ്യങ്ങളെ കൊള്ളയടിക്കാതെയും പാവങ്ങളെ പരിഗണിച്ചും ഭരിച്ചാൽ ഇങ്ങനെ ഒക്കയേ ഒരു രാജ്യത്തിന് വികസിക്കാൻ കഴിയു. ഏഷ്യയെ 'ആഫ്രിക്കയെ ഊറ്റി പിഴിഞ്ഞെടുത്താണ് യൂറോപ്യൻമാരും അമേരിക്കയും വികസിച്ചത് ( വികസനം എന്ന് പറഞ്ഞാൽ ആ രാജ്യങ്ങളിലെ സമ്പന്നൻ്റെ വികസനം'😂)
@freez300
@freez300 4 ай бұрын
വരട്ടു സിദ്ധാന്തം പാർട്ടി ഉപേക്ഷിച്ചതായി ഇതിനാൽ പ്രഖ്യാപിക്കുന്നു. പൊതു മേഖലയെ ശക്തിപ്പെടുത്തി മക്കളേ ? കമ്പ്യൂട്ടറിനേയും ട്രാക്ട്രറിനേയുമൊന്നും ഞങ്ങൾ എതിർത്തിട്ടില്ല. വിദേശസർവ്വകലാശാലകളെ ഞങ്ങൾ എതിർത്തിട്ടില്ല. എക്‌പ്രസ് വേ യെ എതിർത്തിട്ടില്ല. സ്വാശ്രയകോളേജുകളെ ഞങ്ങൾ എതിർത്തിട്ടില്ല. വിദേശവായ്പയെ എതിർത്ത് ഞങ്ങൾ കേരളത്തിൽ വന്ന എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേൽ കരിയോയിൽ ഒഴിച്ചിട്ടില്ല. വിദേശ സർവ്വകലാശാലകളെ അനുകൂലിച്ച ടി.പി. ശ്രീനിവാസന്റെ കരണത്ത് ഞങ്ങൾ അടിച്ചിട്ടില്ല. ബന്ദുമ ഹർത്താലും നടത്തിയിട്ടില്ല. നോക്കുകൂലി വാങ്ങിയിട്ടില്ല. ബക്കറ്റ് പിരിവ് നടത്തിയിട്ടില്ല. ഇതാണ് മക്കളെ വൈരുദ്ധ്യാത്മക ബൗദ്ധിക വാദം, അതായത് വൈകി വരുന്ന വിവേകം. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാകുന്നില്ല, ഒന്നിനും ഒരു വ്യവസ്ഥയുമില്ല. "പുസ്പൻ" ഇന്നും ജീവിച്ചിരിപ്പുണ്ട്...ഒരു ജീവച്ഛവമായി... അതേ മറക്കരുത് കമ്മി- മാക്രികളെ...
@ldreams730
@ldreams730 4 ай бұрын
Parachiyicha asayam.
@Super_Hero1111
@Super_Hero1111 4 ай бұрын
വിപ്ലവം...🔥🔥
@Eastwest.
@Eastwest. 4 ай бұрын
അമേരിക്ക നാല് പാട് നിന്നും ഉപരോധം കൊണ്ട് ഞെരുക്കിയിട്ടും ചികിത്സയും വിദ്യാഭാസവും ക്യൂബയിൽ സൗജന്യമാണ്.
@NGKannur
@NGKannur 4 ай бұрын
ദയവു ചെയ്തു അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക.. ഞാൻ 2022 ഇൽ ക്യൂബയിൽ പോയിട്ടുണ്ട്. അവിടത്തെ അവസ്ഥ വളരെ പരിതാപകരം ആണ്... നല്ല ചികിത്സക്ക് വേണ്ടി പണക്കാർ വിദേശങ്ങളെയാണ് ആശ്റയിക്കുന്നത്.. ഇപ്പോഴും പഴയ ടെക്നോളജി വച്ചാണ് അവിടത്തെ ചികിത്സ
@Eastwest.
@Eastwest. 4 ай бұрын
@@NGKannur എന്ത് കൊണ്ട് പരിതാപകരം ആയി ? 60 കൊല്ലം ആയി തുടരുന്ന അമേരിക്കയുടെ രാഷ്ടീയ പക കാരണം
@Eastwest.
@Eastwest. 4 ай бұрын
@@NGKannur എന്ത് കൊണ്ട് പരിതാപകരം ആയി ? 60 കൊല്ലം ആയി തുടരുന്ന അമേരിക്കയുടെ രാഷ്ടീയ പക കാരണം
@nayanar963
@nayanar963 4 ай бұрын
Marxian fidal castro❤❤
@Abh103
@Abh103 4 ай бұрын
കമ്യൂണിസം അപ്രായോഗികവും, അകം പൊള്ളയും ആയ സിദ്ധാന്തം ആണ്....
@freez300
@freez300 4 ай бұрын
❤വരട്ടു സിദ്ധാന്തം പാർട്ടി ഉപേക്ഷിച്ചതായി ഇതിനാൽ പ്രഖ്യാപിക്കുന്നു. പൊതു മേഖലയെ ശക്തിപ്പെടുത്തി മക്കളേ ? കമ്പ്യൂട്ടറിനേയും ട്രാക്ട്രറിനേയുമൊന്നും ഞങ്ങൾ എതിർത്തിട്ടില്ല. വിദേശസർവ്വകലാശാലകളെ ഞങ്ങൾ എതിർത്തിട്ടില്ല. എക്‌പ്രസ് വേ യെ എതിർത്തിട്ടില്ല. സ്വാശ്രയകോളേജുകളെ ഞങ്ങൾ എതിർത്തിട്ടില്ല. വിദേശവായ്പയെ എതിർത്ത് ഞങ്ങൾ കേരളത്തിൽ വന്ന എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേൽ കരിയോയിൽ ഒഴിച്ചിട്ടില്ല. വിദേശ സർവ്വകലാശാലകളെ അനുകൂലിച്ച ടി.പി. ശ്രീനിവാസന്റെ കരണത്ത് ഞങ്ങൾ അടിച്ചിട്ടില്ല. ബന്ദുമ ഹർത്താലും നടത്തിയിട്ടില്ല. നോക്കുകൂലി വാങ്ങിയിട്ടില്ല. ബക്കറ്റ് പിരിവ് നടത്തിയിട്ടില്ല. ഇതാണ് മക്കളെ വൈരുദ്ധ്യാത്മക ബൗദ്ധിക വാദം, അതായത് വൈകി വരുന്ന വിവേകം. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാകുന്നില്ല, ഒന്നിനും ഒരു വ്യവസ്ഥയുമില്ല. "പുസ്പൻ" ഇന്നും ജീവിച്ചിരിപ്പുണ്ട്...ഒരു ജീവച്ഛവമായി... അതേ മറക്കരുത് കമ്മി- മാക്രികളെ...
@gamer1234k
@gamer1234k 4 ай бұрын
He was not a communist. But he adopted communism later to gain support from Soviet union.
@unnikrishnanmenon4178
@unnikrishnanmenon4178 4 ай бұрын
If it is any "isams" it will.not live for long....world examples are there.....
@AjithKumar-ce6sl
@AjithKumar-ce6sl 4 ай бұрын
❤❤❤. സ്റ്റാലിൻ, Mao, എന്നിവരെ പോലെ കൊലപാതകി അല്ല
@Henry_john78
@Henry_john78 4 ай бұрын
Stalin, mao aare konnu😂
@antoinegriezmann4147
@antoinegriezmann4147 4 ай бұрын
​@@Henry_john78 അവന്മാർ ആരെയാണ് കൊല്ലാത്തത്
@Henry_john78
@Henry_john78 4 ай бұрын
@@antoinegriezmann4147 aareyanu konnath
@arjunnoah6857
@arjunnoah6857 4 ай бұрын
Fidel❤ mao💪 stalin🔥
@DarylDixon88
@DarylDixon88 4 ай бұрын
​@@Henry_john78 these guys massacred people more than hitler himself.
@kpriyesh01
@kpriyesh01 4 ай бұрын
Castro ❤
@FootballManiacs001
@FootballManiacs001 4 ай бұрын
സ്വതന്ത്ര ദാഹികളുടെയും പോരാളികളുടെയും എക്കാലത്തെയും ആവേശം ❤
@Tramptraveller
@Tramptraveller 4 ай бұрын
❤❤❤❤
@Milarepaseva
@Milarepaseva Ай бұрын
നല്ല ശബ്ദം❤
@faslurahman473
@faslurahman473 4 ай бұрын
നിശ്ചയദാർഠ്യത്തിൻ്റെയും പാശ്‌ചാത്യ ശക്തികൾക്കു മുന്നിൽ മുട്ടുമടക്കാത്ത കരുത്തിൻ്റെയും പ്രതികം അദ്ധേഹത്തിൻ്റെ സമകാലിന രായി ജീവിച്ചതിൽ അഭിമാനിക്കുന്നു
@Abh103
@Abh103 4 ай бұрын
But, അദ്ദേഹം പിൻപറ്റിയ സിദ്ധാന്തം അകം പൊള്ളായായതും, അപ്രായോഗികവും ആയിരുന്നു....
@satheeshsubramanian997
@satheeshsubramanian997 4 ай бұрын
😂😂😂😂😂😂
@freez300
@freez300 4 ай бұрын
നോക്കുകൂലിയടക്കം കേരളത്തിലെ തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത് തന്നെയല്ലേ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല.. തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല. തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.
@amaljoseph3904
@amaljoseph3904 4 ай бұрын
😂
@varunsjster
@varunsjster 4 ай бұрын
അങ്ങനെ ക്യൂബ ലോക ഒന്നാം നമ്പർ വൺ ആയി... ക്യൂബൻ വാക്‌സിൻ ഉടനെ കാണും..
@maneeshmanu4401
@maneeshmanu4401 4 ай бұрын
Fidel ❤
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
നമ്മൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ കാലത്ത് അഞ്ച് ജിയുടെ കാലത്തിൽ കണിശമായി നമുക്ക് വിമർശിക്കാം പക്ഷേ അത് ആ കാലത്തിന്റെ ശരിയായിരുന്നു അവരുടെ ആത്മസമർപ്പണത്തിന് ശരിയായിരുന്നു അല അല്ലാതെ വെറുതെ വിമർശിച്ചിട്ട് എന്ത് കാര്യം🙏 he he is a person of undivided determination 🙏 power and execution and the complete devotion what he believe 🙏🙏
@yasmiyashh5527
@yasmiyashh5527 4 ай бұрын
Cestro❤🎉
@user-dm1dh8rq7w
@user-dm1dh8rq7w 4 ай бұрын
Kunna
@sreejithm9630
@sreejithm9630 4 ай бұрын
❤❤❤❤❤
@AnshaD-FarsaNa
@AnshaD-FarsaNa 4 ай бұрын
🔥❤️
@satheeshsubramanian997
@satheeshsubramanian997 4 ай бұрын
ആർഷോയും ചിന്തയും ഒക്കെ അവിടെ ജനിക്കേണ്ടവർ ആയിരുന്നു 😂😂😂😂
@freez300
@freez300 4 ай бұрын
😂😂
@mahipanoor
@mahipanoor 4 ай бұрын
😂😂😂
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
എന്റെ സഹോ അതൊന്നും അല്ല ഇവിടെ പറയുന്നത് ഇവിടെ പറയുന്നത് മനസ്സിന്റെ ഉടമകൾ 🙏 ചെറിയ ഒരു പ്രതിസന്ധി വരുമ്പോൾ താങ്കൾ ഓടിയൊളിക്കും 🙏 അത് ഈ കാലഘട്ടത്തിൽ എല്ലാ സുഖസൗകര്യങ്ങളും താങ്കൾ അനുഭവിക്കുന്നത് കൊണ്ടാണ്🙏 ഇവിടെ പറയാൻ ശ്രമിക്കുന്നത് ഒരു മനുഷ്യൻ എന്തിന്റെ പേരിലാണെങ്കിലും നടത്തുന്ന ആത്മസമർപ്പണത്തെ കുറിച്ചാണ് 🙏 that means commitment and determination🙏 and the complete devotion what we believe 🙏 അന്നത്തെ കാലത്ത് തെറ്റുപറ്റി എന്നുള്ളതല്ല അതിന്റെ ശരി. ആ കാലത്ത് അത് ശരിയായിരുന്നു എന്നാണ് അതിന്റെ ശരി 🙏 നേരെ ശരി ചെയ്യുക എന്നുള്ളതെല്ലാം മനുഷ്യന്റെ പ്രവർത്തി തെറ്റിലൂടെ ശരി പ്രവർത്തിക്കുകയാണ് ചെയ്യുക🙏 അങ്ങനെ ഉൾ തിരിഞ്ഞ് വരുകയാണ് ചെയ്യുക🙏
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
താങ്കൾക്ക് പോസ്റ്റ് ഓഫീസ് വഴി ഒരു സാധാരണ സമൻസ് വന്നാൽ വിറച്ച് അപ്പി ഇടും 🙏 താങ്കൾ ഒരു അഞ്ചു മിനിറ്റ് സ്വയം ചിന്തിച്ചു നോക്കൂ🙏
@satheeshsubramanian997
@satheeshsubramanian997 4 ай бұрын
@@hardcoresecularists3630 സുഡാപ്പി ആണോ കഞ്ചാവ് ആണോ?
@jomol600
@jomol600 3 ай бұрын
Fidel 😘
@TRUMP-DOLLAR
@TRUMP-DOLLAR 4 ай бұрын
JUSTIN TRUDEAU യുടെ അച്ചൻ
@jeenas8115
@jeenas8115 4 ай бұрын
👍🏻👍🏻👍🏻❤️
@k.p.vinodnair3183
@k.p.vinodnair3183 17 күн бұрын
AaanTharakali Manushyar thoonnivsssam kaati vechittu, 🐘🐘🐘🐘🐘Aanakale thursthunno😢😮😢😮🙏🙏🙏OoomNamShivaayaha/NamooNaarayana🙏🙏🙏
@deepaksuseelan3906
@deepaksuseelan3906 4 ай бұрын
ക്രിസ്ത്യാണിറ്റിയെ തൊട്ടു കളിക്കാൻ sgk യ്ക്ക് പേടി ആണ്, ലെപ്പോഡ് 2 മന്റെ ക്രൂരതയെ ബെൽജിയം എപ്പിസോഡിൽ തൂവൽ കൊണ്ട് തഴുകി വിട്ടപ്പോൾ മനസിലായി, പരസ്യമില്ലാത്ത ഒരു ചാനലിൽ സഭാ ഇടപെടൽ വന്നു തുടങ്ങിയെങ്കിൽ അതിനർത്ഥം എന്താണ്??
@jainjoseph9311
@jainjoseph9311 4 ай бұрын
പുല്ലു പുകയൻ ഫിഡൽകാസ്ടക്ക് നുറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@taurusdiesel7730
@taurusdiesel7730 4 ай бұрын
Cuban cigar
@VinodKumar-qu8pt
@VinodKumar-qu8pt 4 ай бұрын
😂😂😂😂😂
@bosjilu4189
@bosjilu4189 4 ай бұрын
Keralithil pooran mar kanudo
@user-br4hx9or5z
@user-br4hx9or5z 4 ай бұрын
❤❤😂
@costclerk
@costclerk 4 ай бұрын
This channel is becoming more pro sanghi , day by day. Santhosh george kulangara pala christian roots are showing ?
@razilkuttiyil1060
@razilkuttiyil1060 4 ай бұрын
Westne nada parayanulle atha angerkke charithtam
@Morocco_diaries_malayalam
@Morocco_diaries_malayalam 4 ай бұрын
manasilayilla
@earthaph5977
@earthaph5977 4 ай бұрын
Kindly report..its hate speech..
@VarunKumar-zl7ev
@VarunKumar-zl7ev 4 ай бұрын
Edo enduvaade nee pareyunne kundham
@jomol600
@jomol600 2 ай бұрын
ജീവിക്കുകയാണെങ്കിൽ ഇയ്യാളെ പോലെ ആണായി ജീവിക്കണം
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 157 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН