Oru Sanchariyude Diary Kurippukal | EPI 462 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 326,668

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_462
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 462 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 1 800
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@DM-vw9lo
@DM-vw9lo Жыл бұрын
Hi Dear SGK. Please start HD KZbin LIVE streaming of SAFARI TV...
@matyou1418
@matyou1418 Жыл бұрын
Indian northern part il kode sancharicha videos kanan agraham ond.
@dtmfthomas9331
@dtmfthomas9331 Жыл бұрын
Sir ,one SUGGESTION When you mention places name , please show it down in writing as subtitle. There is lot of places name that is not easy to understand.
@noushadkakkad
@noushadkakkad Жыл бұрын
switzerland Onnu വിപുലമയി കാണിക്കണം പിന്നെ അമുഖം കുറച്ചു കുരചാല് നല്ലതു love sancharam episode
@viswajithtm8353
@viswajithtm8353 Жыл бұрын
ഇത് മനസ്സിൽ പതിഞ്ഞ് പോയ് - ഇത് മാറ്റം വരുത്തരുത് - കാടിൻ്റെ പശ്ചാത്തലവും - താങ്കളുടെ കഥ പറയൽ രീതിയും വേറൊരു Vibe ആണ് .
@sgk126
@sgk126 Жыл бұрын
പണ്ടത്തെ എപ്പിസോഡുകളിൽ ഇടക്ക് ഇടക്ക് വരുന്ന മൂങ്ങയുടെ കുറുകൽ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട് 😌
@anithar.pillai3170
@anithar.pillai3170 Жыл бұрын
Yes
@muhammadvattakkudy3924
@muhammadvattakkudy3924 Жыл бұрын
@@anithar.pillai3170 lĺ
@muhammedaliptm4787
@muhammedaliptm4787 Жыл бұрын
ഒൺലി ഒറിജിനൽ
@hemands4690
@hemands4690 Жыл бұрын
Athe.....athu njanum korachu months nu munpo , atho 1 year engand munpu paranjirunnu 🥲😃
@sainusainudheen2922
@sainusainudheen2922 Жыл бұрын
മൂങ്ങയെല്ല അരിപ്രാവ്
@karthik3166
@karthik3166 Жыл бұрын
ഒരിക്കലും ഈ Background മാറ്റരുത്... രാത്രിയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ ഒരു കഥ കേൾക്കുന്ന superb feel ആണ്..❤️❤️
@SuhailKunnath
@SuhailKunnath Ай бұрын
Yes👌👌👌
@annievarghese6
@annievarghese6 Жыл бұрын
കാടിൻ്റെ പശ്ചാത്തലത്തിൽ ടെൻ്റിനു മുന്നിൽ ഇരുന്നുള്ള സഞ്ചാരിയുടെ വിവരണമാണു ഇഷ്ടംജോർദാൻ അമ്മാൻ വീണ്ടും കാണിക്കണമെന്നു അഭ്യർത്ഥിക്കുന്നു
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Amman Jordan anu ,
@annievarghese6
@annievarghese6 Жыл бұрын
Okay Thank U
@bytebybytes
@bytebybytes Жыл бұрын
ഈ പരിപാടി ഇതേപോലെതന്നെ തുടർന്ന്പോയാൽ മതി 💖
@muneermuhammad2323
@muneermuhammad2323 Жыл бұрын
പ്രേക്ഷകർ എന്ത് പറഞ്ഞാലും താങ്കൾ ഒരു മാറ്റവും വരുത്തുമെന്ന് തോന്നുന്നില്ല അതാണ് താങ്കളുടെ വിജയം... അത് തുടരുക.,💚💚💚
@muneerparambil1655
@muneerparambil1655 Жыл бұрын
സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ ഒന്നും വിടാതെ കാണുന്ന അനവധി പേരിൽ ഒരാളാണ് sir ഞാൻ.. ഒറ്റ എപ്പിസോഡും മിസ് ആയിട്ടില്ല പ്രവാസി ആയതോണ്ട് സമയം യഥേഷ്ടം കിട്ടുന്നു.. നിങ്ങൾ സ്വന്തം അവതരിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റൊരാൾ ഉണ്ടായാൽ ഒരു കാര്യം നിങ്ങൾ പറയുന്നതിനിടെ ഒരു ചോദ്യം അദ്ദേഹം ചോദിച്ചാൽ വിഷയം ചിലപ്പോൾ മാറി എന്ന് വരാം. അങ്ങനെ അനുഭവപ്പെട്ടിട്ടിട്ടുണ്ട്. അത് കേൾക്കാൻ കൊതിച്ചിരിക്കെ deviate ചെയ്ത് പോകുമ്പോൾ നല്ല വിഷമം ഉണ്ടാവാറുണ്ട്.. Sir തന്നെ അവതരിപ്പിക്കുക ചരിത്രം ഒക്കെ നല്ല detail ആയി ഒരു കഥ പോലെ അല്പം കൂടി കഥാ രൂപത്തിൽ ആക്കിയാൽ ഒന്നും കൂടി കേൾക്കാൻ ഇമ്പമുള്ളതാകുഒ. ഓരോ നാടിനെയും കഥകൾ (ഇപ്പോൾ പറയുന്നത് പോരാ എന്ന് അർത്ഥമില്ല കേട്ടോ sir ) നിങ്ങൾ പോളണ്ടിലെ കോൺസെൻട്രേഷൻ ക്യാമ്പിനെ കുറിച്ചും ഹിറ്റ്ലറുടെ നര ഹത്യയെ കുറിച്ചും ഒക്കെ പറഞ്ഞ കഥകൾ ഒരു സിനിമ കാണുന്നതിനേക്കാൾ കൂടുതൽആഴത്തിൽ ഗ്രഹിക്കാൻ കഴിയുന്നുണ്ട് sir..ഷോട്ടയും കുന്ദറും തമാരയും മൽകാശിയും എന്ന് വേണ്ട ജിബൂട്ടിയിലെ ഇദ്രീസും മാമാകിയും ഒക്കെ നമ്മൾ നേരിട്ട് കണ്ട പോലുള്ള ആൾകാരാണ് sir.. അത് നിങ്ങളുടെ അവതരണത്തിന്റർ പ്രത്യേകകത ഒന്ന് കൊണ്ട് മാത്രമാണ് sir. രത്തൻ ലാമച്ചാനെയുടെ മരണം വല്ലാത്ത വിഷമം ഉണ്ടാക്കി. അദ്ദേഹത്തെ കാണാൻ വല്ലാതെ കൊതിച്ചു പോയിരുന്നു.. Sir Anyway carry on sir.. കൂടെയുണ്ട് എന്നും ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🥰🥰🥰🌹🥰🥰🥰🥰🥰🌹🌹🌹🌹🌹
@bennypurayidathil428
@bennypurayidathil428 Жыл бұрын
മിസ്റ്റർ ജോർജ് ജീവിതം ഒന്നേയുള്ളൂ താങ്കൾ അത് മനസ്സിലാക്കി സഞ്ചാരം വഴി അറിവുകൾ നേടി അത് മറ്റുള്ളവരിലേക്ക് പകർന്നു 🌹🌹🌹🌹
@nobimathew9092
@nobimathew9092 Жыл бұрын
സാറിന്റെ ഇഷ്ടത്തിനനുസരിച്ച് ഉള്ളതു മതി....മാറ്റുക ആണെങ്കിലും ചിലവ് കുറഞ്ഞ രീതിയില്‍ മതി....ആ പൈസ കൊണ്ട് ഒരു രാജ്യം കൂടി ഞങ്ങൾക്ക് കാണാന്‍ ഉള്ളതാണ്....💕💕❤️❤️❤️🙏👍👍
@mgsindhu7772
@mgsindhu7772 Жыл бұрын
Yes exactly👍 😆
@Jupesh-d9m
@Jupesh-d9m Жыл бұрын
സത്യം 👍☺️😍😍🔥🔥
@jophinekurisinkaljos8610
@jophinekurisinkaljos8610 Жыл бұрын
സഞ്ചാരി തൻ്റെ അനുഭവങ്ങൾ മറ്റാരുടേയും ഇടപെടലുകളില്ലാതെ ഏകനായി ശാന്തമായ വന പശ്ചാതലത്തിൽ സ്വയം വിവരിക്കുന്ന ഈ കഥപറച്ചിൽ വളരെയധികം ആസ്വദിച്ചുകൊണ്ടിരിക്കുന്നു..❤️ ബാൾട്ടിക് എപ്പിസോഡുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു🥰. നന്ദി🙏
@Fool335
@Fool335 Жыл бұрын
അത് എവിടെയായിരുന്നാലും, എന്ത് പശ്ചാത്തലമായാലും. യാത്രയിലെ നിങ്ങളുടെ അനുഭവവും സത്യസന്ധതയും. അവർ മാറാതിരിക്കട്ടെ
@deepugeorge8289
@deepugeorge8289 Жыл бұрын
ഇപ്പോഴത്തെ രീതിയിലുള്ള അവതരണം ആണ് കൂടുതൽ ആകർഷകം. It's really appreciated for asking opinion from viewers..Keep going.
@HakM-d1e
@HakM-d1e Жыл бұрын
ഇത് മതി സഞ്ചാരം എപ്പിസോഡിനേക്കാൾ എനിക് ഇഷ്ടമായത് ഈ രീതിയിലുള്ള അവതരണമാണ് ❤❤❤❤
@rohitrrk4454
@rohitrrk4454 Жыл бұрын
Dear Santosh sir.... താങ്കളുടെ ഡയറിക്കുറിപ്പുകൾ എല്ലാ Sunday ഉം മുടങ്ങാതെ കാണുന്ന വ്യക്തിയാണ്... ഇപ്പോൾ തുടർന്നു പോവുന്ന അവതരണത്തിൽ സംതൃപ്തനാണ്. എന്നാൽ ഒരു ചെറിയ കാര്യം ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു... ഡയറി കുറിപ്പിൽ താങ്കൾ 8 ഉം 10 ഉം വർഷങ്ങൾക്ക് മുന്നേ നടത്തിയ യാത്രയാണ് വിവരിക്കുന്നത്. ആ രാജ്യത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്തെന് അറിയാൻ ആഗ്രഹിക്കുന്നു. താങ്കൾക്ക് സാധ്യമാണെങ്കിൽ പഴയ യാത്രയുടെ അറിവിനോടൊപ്പം പുതുതായി ഒന്നു കൂടെ ആ രാജ്യത്ത് പോയി പഴമയും പുതുമയുമായി താരതമ്യം ചെയ്തുള്ള വീഡിയോ കൂടുതൽ ഉപകാരപ്രതമായിരിക്കും. ഇത് ഏറെ ചിലവേറിയതാണ്.. എന്നാൽ താങ്കൾക്ക് സാധ്യമെങ്കിൽ ഈ comment പരിഗണയിൽ എടുക്കണം..☺️☺️☺️
@sheejadinesan
@sheejadinesan Жыл бұрын
നല്ല ഒരു അഭിപ്രായം ആണ്‌ ..എനിക്കും തോന്നിയിരുന്നു ...കൂടുതൽ കാര്യങ്ങൾ map രൂപത്തിൽ ഉൾപ്പടുത്തിയാൽ ഒന്ന് കൂടി നന്നാകുമായിരുന്നു
@brisejohn5643
@brisejohn5643 Жыл бұрын
Very good suggestion. I agree with you
@MPulpPoems
@MPulpPoems Жыл бұрын
@@sheejadinesan sheriya mapinte animation കാണാൻ രസമാ.
@MPulpPoems
@MPulpPoems Жыл бұрын
👏
@creativemallu7998
@creativemallu7998 Жыл бұрын
It is good this way, sir. A small suggestion is that it would be great to show a map somewhere in the screen while you describe the route and places, so that it will be easier to visualize which geographical region we are in :)
@engineerspresents4929
@engineerspresents4929 Жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ ഇടയ്ക്കിടെക് Google map ഓൺ ആകുന്നത് ഞാൻ മാത്രം ആണോ? നിങ്ങൾക് ചുമ്മാ നോർത്തിൽ ഉള്ള നഗരം വെസ്റ്റിൽ ഉള്ള നഗരം എന്ന് പറഞ്ഞാമതി ഇതൊക്കെ കണ്ടുപിടിക്കാൻ Google map- ൽ ഞാൻ കിടന്ന് പായുകയാണ്.. 😆
@creativemallu7998
@creativemallu7998 Жыл бұрын
@@engineerspresents4929 same here 😂😂
@rajagopalrajapuram8940
@rajagopalrajapuram8940 9 ай бұрын
ശരിയാണ്...
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
ഒരു മാറ്റം വരുത്തരുത് ഇതുപോലെ തന്നെ ഇങ്ങനെ തന്നെ..... Love uuuu
@shamithkayyalakkath5918
@shamithkayyalakkath5918 Жыл бұрын
കണ്ണടച്ച് കേട്ടാലും സർ ന്ടെ ഈ അവതരണം കൊണ്ട് ഞങ്ങൾക്ക് ആ ദൃശ്യം കാണാം.. അതുകൊണ്ട് ഈ രീതി തന്നെ മതി!!❤️
@shajiparayi6870
@shajiparayi6870 Жыл бұрын
ടെന്റ് ന്റെ മുന്നിൽ ഇരുന്നു കൊണ്ട് വിവരണം അവതരിപ്പിക്കുന്നത് തന്നെയാണ് സാർ സൂപ്പർ 🥰... പക്ഷെ തങ്ങളുടെ ഈ പ്രേഷകന് ഒരു കാര്യം പറയാൻ ഉണ്ട്.. തങ്ങളുടെ എല്ലാ അവധരണത്തിലും ഒരു വാക്ക് പലവട്ടം ഉച്ഛരിക്കലുണ്ട്... അതിമനോഹരം, അതിമനോഹരം, അതിമനോഹരം ഇത് കേൾക്കുമ്പോൾ മനസ്സിനൊരു🥰🥰🥰🥰🥰🥰🥰🥰🥰🥰
@sinugeorge5164
@sinugeorge5164 Жыл бұрын
സൗത്ത് അമേരിക്കൻ യാത്രകൾ സഞ്ചാരിയുടെ ഡയറി്കുറിപ്പുകൾ ഇൽ ഉൾപ്പെടുത്തണം. Beeyar പ്രസാദ് ഉം അയുള്ള episodes നന്നായിരുന്നു.
@joshyabraham9294
@joshyabraham9294 Жыл бұрын
അടുത്ത തുടർച്ച ഏതു ദിവസം,സമയം ഉൾപ്പടെ അവതരിപ്പിക്കുന്നതു, ഓരോ എപ്പിസോഡിലും പറയുന്നതു നല്ലതായിരിക്കും, ആദ്യമായി കാണുന്നവർക്കു ഉപകാരമായിരിക്കും, ഒപ്പം ഒരു പരിപാടി ആവർത്തിച്ചു കാണിക്കുന്ന സമയവും അറിയിക്കണം.. പശ്ചാത്തലം മറ്റിയാലും ഇല്ലെങ്കിലും, നാച്ചുറലായിരിക്കുന്നതാണ്, (ഇപ്പോഴുള്ളതുപോലെ) ,നല്ലത്... എല്ലാ ആശംസകളും നേരുന്നു...
@entertainmentmedia1802
@entertainmentmedia1802 Жыл бұрын
ഈ അവതരണം പൊളിയാണ്.. 👍 കഥ പറയുന്ന രീതി അടിപൊളി ഈ രീതിയിൽ തന്നെ തുടർന്ന് പോവട്ടെ
@vinilkakanadan3031
@vinilkakanadan3031 Жыл бұрын
ഒരു മണിക്കൂർ ആക്കാമോ ?സഞ്ചാരിയുടെ ഡയറി കുറിപ്പിൻ്റെ ഒന്നാം എപ്പിസോഡുകൾ യൂ ടൂബിൽ ഇടാമോ
@MAN-bq2io
@MAN-bq2io Жыл бұрын
എത്ര വിശദമായി വിവരിച്ചു തരുന്നു സന്തോഷ് സർ... അവിടുത്തെ ഭൂപ്രകൃതിയൊക്കെ നേരിട്ട് കാണുന്ന രീതിയില് മനസിലാക്കി തരുന്നു... വളരെ നന്ദി സർ.... നേരിട്ട് പോയതു പോലെ അനുഭവിക്കാൻ കഴിയുന്നു...
@amaljithjoseph3238
@amaljithjoseph3238 Жыл бұрын
കണ്ണടച്ച് പ്രോഗ്രാം കണ്ടാൽ വരെ എല്ലാം കാണാൻ പറ്റും, background doesn't matter 😍
@rajeevtv5728
@rajeevtv5728 Жыл бұрын
Map, geographical data ഒക്കെ include ചെയ്യുകയും, description il add cheyyukayum cheythal students nu useful aayirikkum. അവതരണം 👌👌👌👌ഇപ്പോൾ എല്ലാം perfect okay ആണ്.
@shadowgraffiti113
@shadowgraffiti113 Жыл бұрын
ഇത് പോലെ തന്നെ മതി ,, weekly 2 episode ഉണ്ടെങ്കിൽ നന്നായേനെ
@truecitizen656
@truecitizen656 Жыл бұрын
ആഫ്രിക്കൻ രാജ്യങ്ങളിലെ യാത്രകൾ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യവും & interesting അന്നേന്നു ഞാൻ കരുതുന്നു. ആഫ്രിക്കൻ സഫാരികളിൽ നിന്ന് കൂടുതൽ എപ്പിസോഡുകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Background set and sound is perfect for now .Doesn’t need any changes❤❤❤
@ajeshmathewcherian7827
@ajeshmathewcherian7827 Жыл бұрын
നിങ്ങളെ ആണ് എല്ലാവരും കണ്ട് പഠിക്കേണ്ടത് 👋🏼... ഏറ്റവും നന്നായിറ്റാണ് അവതരണം
@bennyalex318
@bennyalex318 Жыл бұрын
ഒരു മാറ്റവും വരുത്തണ്ട സാർ, താങ്കളുടെ ഈ അവതരണ ശൈലി കണ്ടിരിക്കാൻ വളരെ രസമുണ്ട്. God bless You 🌹🌹
@noushadindianoor4128
@noushadindianoor4128 Жыл бұрын
അഭിമുഖ രീതിയാണ് ഇഷ്ടം... ഇനി USA പോകുമ്പോൾ Wyoming ലെ Grand Teton NP and Yellowstone NP , Jackson Hole എന്നിവ ഒന്നു കാണാൻ ഇഷ്ടപെടുന്നു
@imarun84
@imarun84 Жыл бұрын
ഇത് പോലെ തന്നെ പോയാൽ മതി.. ഷർട്ട്‌, പിന്നെ അനുഭവങ്ങൾ.. ഇത് മാത്രം മാറ്റിയാൽ മതി ❤
@lishasreekumar3063
@lishasreekumar3063 Жыл бұрын
സന്തോഷേട്ടാ.... എല്ലാം ഇങ്ങനെ തന്നെ മതി... ❤️👍🌹
@nithuldasdesam9845
@nithuldasdesam9845 Жыл бұрын
സന്തോഷേട്ടാ നിങ്ങളുടെ explanation അതി ഗംഭീരമാണ്.. ഇതിങ്ങനെ തന്നെമതി എന്നാണ് എനിക്ക് തോന്നുന്നത് എത്ര കണ്ടാലും മതിയാകുന്നില്ല.....
@nayana6134
@nayana6134 Жыл бұрын
Sir, സ്വീഡൻ അത്പോലെ റഷ്യയിൽ തന്നെ വർഷത്തിൽ കൂടുതലും മഞ്ഞു മൂടി കിടക്കുന്ന സ്ഥലങ്ങൾ ഉണ്ടല്ലോ ... അവിടുത്തെ ആ കാലങ്ങളിലെ ജീവിതങ്ങൾ കാണാൻ , കേൾക്കാൻ ആഗ്രഹം ഉണ്ട് 😇
@saidhalavikoya9516
@saidhalavikoya9516 Жыл бұрын
സഞ്ചാരം ചാനൽ സഫാരി യിൽ നിങ്ങളുടെ ആ ശബ്ദവും അവതരണവും ഇത് വരെയും പലരിൽ നിന്നും കേട്ടിട്ടുള്ളതിൽ നിന്നും വളരെ ഉഷാർ ആണ്. ഇങ്ങനെ തന്നെ തുടരട്ടെ.. 🤝🤝🤝💚💙💛👍🏻👍🏻👍🏻
@muhammedayub1646
@muhammedayub1646 Жыл бұрын
നിങ്ങളുടെ അവതരണ ശൈലിയെയാണ് ആളുകൾ ഇഷ്ടപെടുന്നത് ഇതുപോലെ മുന്നോട്ട് പോകട്ടെ
@lissyvj7974
@lissyvj7974 Жыл бұрын
Eni Ship yathra nadathanm athinda vivaranam eni kattali koullam
@Muhammad-c1
@Muhammad-c1 Жыл бұрын
പശ്ചാത്തലം ഇതുതന്നെ മതി കാടും അതിനുമുമ്പിലെ അടിപൊളിയാണ്.. വീഡിയോ പറയുമ്പോൾ അതിന്റെ കൂടെ വീഡിയോയും ചെയ്താൽ അടിപൊളി ആയിരിക്കും
@shihabudheenpulikkal6365
@shihabudheenpulikkal6365 Жыл бұрын
ഞങ്ങൾ പശ്ചാത്തലമൊന്നും ശ്രദ്ധിക്കുന്നേയില്ല , അങ്ങയുടെ വാക്കുകളിൽ മാത്രമാണ് ശ്രദ്ധ, ഇങ്ങിനെ തന്നെ തുടരുന്നതാണിഷ്ടം🙏
@skbtravel935
@skbtravel935 Жыл бұрын
താങ്കളുടെ എല്ലാ പരിപാടിയും വ്യത്യസ്തമാണ് അതു പോലെ ഈ പശ്ചാതലവും വ്യത്യസ്തമാണ് ഇത് ഞാൻ പൂർണ്ണമായും ഇഷ്ടപ്പെടുന്നു
@shafeeqmon61
@shafeeqmon61 Жыл бұрын
കാടിന്റെയും ടെന്റ് ന്റെയും പശ്ചാത്തലം അടിപൊളിയാണ് ❤️ വിവരണം ❤️
@aaansi7976
@aaansi7976 Жыл бұрын
ഇത് തന്നെ മതി ഈ കൂടാരവും കാടും ചീവീടിന്റെ സൗണ്ടും മങ്ങിയ വെളിച്ചവും സാറിന്റെ ഈ പച്ച മലയാളത്തിൽ ഉള്ള കഥ പറച്ചിലും അതിമനോഹരം ഇതിന് മാറ്റം ഒന്നും വേണ്ട രണ്ടുനിലയുള്ള ട്രെയിൻ ഞാൻ ആദ്യമായിട്ട് കാണുകയാണ്😃👌 തുരങ്കത്തിനുള്ളിലെ റെയിൽവേ സ്റ്റേഷൻ അടിപൊളി നല്ല എപ്പിസോഡ് നന്ദി സാർ ♥️🌹♥️🌹♥️🌹♥️👍👌
@sajokochuparampil9651
@sajokochuparampil9651 Жыл бұрын
ഈ പശ്ചാത്തലത്തിൽ ഉള്ള കഥ പറച്ചിൽ തന്നെ ആണ് ആസ്വാദ്യകരം 👌
@idapjohn3620
@idapjohn3620 Жыл бұрын
ഈ രാത്രിയും ഈ കൂടാരവും ഈ റാന്തലും ഏറെ ഇഷ്ട്ടപെടുന്നു😊 👍🏻👍🏻👌🏻ഇതു മതി. ഇതു തന്നെ നല്ലത് 👌🏻💐💐
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
👍🤗
@unnikrishnanb8359
@unnikrishnanb8359 Жыл бұрын
ഇത് തന്നെ mathi...... 💯❤️❤️❤️❤️❤️❤️
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
ഇത് തന്നെ മതി സന്തോഷ് etta അങ്ങയുടെ ഹൃദയം തുറന്നുള്ള പറച്ചിലും ഇടക്ക് ദൃശ്യം കാണിക്കുന്നതും വല്ലാത്ത ഒരു ഉന്മേഷം ആണ് ...all the best...thank u
@NithinJoseph89
@NithinJoseph89 Жыл бұрын
അഭിമുഖ രീതിയിൽ ഉള്ള ഡയറികുറിപ്പുകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം,,
@jishnus6333
@jishnus6333 Жыл бұрын
SGK പറയും. ഞങ്ങൾ കേൾക്കും . അത്രേയുള്ളു. ❤️❤️❤️❤️❤️
@Beetroote
@Beetroote Жыл бұрын
subtitle ഉണ്ടെങ്കിൽ നല്ലതായിരുന്നു . ഇതിന് മാത്രമല്ല സഫാരി ടിവിയിലെ എല്ലാ പരിപാടികൾക്കും ❤ കാരണം ഇത് മലയാളത്തിലും കേരളത്തിലും മാത്രം ഒതുങ്ങി പോവേണ്ട ഒന്നല്ല
@siljo3907
@siljo3907 Жыл бұрын
This is perfect, waiting for each episode, you made each corner of the world familiar to millions of Malayalees. Great job mr SGK
@alfredtharakan9191
@alfredtharakan9191 Жыл бұрын
നിങ്ങൾക്കാണ് ഈ പരിപാടിയുടെ frame അടിപൊളി ആയിരിക്കണം എന്നുള്ളത്. എനിക്ക് ആ ഫ്രെയിമിലെ നിങ്ങളും നിങ്ങളുടെ ശബ്ദവും ആണ് പ്രധാനം.... സാറിൻ്റെ ആ വിവരണ രീതി ആണ് പ്രധാനം.... നിങ്ങളുടെ നിലവാരം എല്ലാ ഫ്രെയിമിലും ഉണ്ടാവും. നിങ്ങളെ തടുക്കാൻ ആർകുമാവില്ല സാർർർ.....
@jemshi379
@jemshi379 Жыл бұрын
ഈ അവതരണവും ഈ background ഉം ❤️
@abhijith.g1996
@abhijith.g1996 Жыл бұрын
Background doesn’t matter only you does ❤️
@vipinjisna9265
@vipinjisna9265 8 ай бұрын
100% സംതൃപ്തി ഉള്ള പശ്ചാത്തലം, അവതരണം. ഒരിക്കലും ഇതിൽ മാറ്റം ആഗ്രഹിക്കുന്നില്ല ❤❤❤❤.
@muhammedrafi1315
@muhammedrafi1315 Жыл бұрын
ഇങ്ങനെ കേൾക്കാൻ ആണ് നമ്മുക്ക് ആഗ്രഹം 🙏🌹🌹🌹♥️♥️♥️♥️♥️♥️♥️♥️
@noushadalfastudycentrepera1747
@noushadalfastudycentrepera1747 Жыл бұрын
നിലവിൽ കൊടുത്തിരിക്കുന്ന പശ്ചാത്തലം വളരെ ഭംഗിയുള്ളതാണ്. പ്രത്യേകിച്ചും കാട് കൂടാരം അതൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ളതുമാണ് വേണമെങ്കിൽ ഒരു പുതിയതായി ഒരു സജക്ഷൻ ഉള്ളത് കഥ പറയുന്ന രാഷ്ട്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികൾ പോലെയുള്ളവ ബാഗ്രൗണ്ടിൽ കൊടുത്തു പരീക്ഷിക്കാവുന്നതാണ്👍👌
@noorjahannm7405
@noorjahannm7405 Жыл бұрын
Sir could you please make sancharam through Meghalaya, Mizoram, Nagaland, manipur and arunachal pradesh please
@spirox1363
@spirox1363 Жыл бұрын
Ah baground I'll ulla aa light edth kannil adikund ath matte oru pure campe fire oru natural setup varuthe angane chytha korch kude better ayirkm ☺️
@akhilrajr3170
@akhilrajr3170 Жыл бұрын
Alaska episodes KZbin IL stream cheyyanam ❤️
@shanukazrod7998
@shanukazrod7998 Жыл бұрын
നിങൾ ഇതേ പോലെ തുടർന്നാൽ മതി സർ.. ഒരു ദിവസം താങ്കളെ നേരിൽ കാണാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു.. I ❤️ u santhosh sir
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Жыл бұрын
മാറ്റം എപ്പോഴും ഉണർവ്വ് ലഭിക്കുന്നു. ലോകം മുഴുവൻ ചുറ്റുന്നതാങ്കൾ ഞങ്ങളോട് അഭിപ്രായം ചോദിച്ചതിന് നന്ദി അതിലേറേ അത്ഭുതവും. താങ്കളുടെ സ്റ്റുഡിയയുടെ ( Studio ) Back ground നന്നായിരിക്കും
@kamarudheenov3031
@kamarudheenov3031 24 күн бұрын
സന്തോഷ്‌ സർ ലോകം മുഴുവൻ സഞ്ചരിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നിട്ട് ഇത് പോലെ ഇരുന്ന് അനുഭവങ്ങൾ പറഞ്ഞു തരണം 😍🥰
@ksk1
@ksk1 Жыл бұрын
പൊന്നു സാറേ, ഒരു മാറ്റവും വരുത്തണ്ട. ഇത് ഇങ്ങനെ തന്നെ ആണ് ഞങ്ങൾക്ക് ഇഷ്ടം.
@MrSonysait
@MrSonysait Жыл бұрын
സഞ്ചാരത്തിന്റെ തുടക്കത്തിൽ അങ്ങ് cosmo ട്രാവെൽസ് യൂറോപ്പിൽ കൂടി ബസില് നടത്തിയ ദീർഘമായ ആ യാത്ര വിവരണം കേൾക്കാൻ ഒരുപാടു ആഗ്രഹമുണ്ട് കിഴക്കൻ യുറോപ്പിലൂടെ ഒകെ സഞ്ചരിച്ച ആ അനുഭവങ്ങൾ ഹൃദയസ്പർശിയുമാണ് Schindler’s list കഥയൊക്കെ വിവരിച്ചു കൊണ്ടുള്ള ആ യാത്ര വിവരണം ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട്
@namshakir2205
@namshakir2205 Жыл бұрын
You generally describe more of geographical details and history as well as the culture and social aspects of the countries visited. Is it possible to go into the details of education systems which are more advanced than ours and technological advances of developed countries which can be adopted by us if found suitable for Indian conditions.All of your videos give deep insights for the development of our nation if evaluated without any bias.
@vision9997
@vision9997 Жыл бұрын
It is a very viable suggestion.
@vision9997
@vision9997 Жыл бұрын
The jungle background to your illustrations on journey is outdated. It would be more appropriate to display an ideal scene from each subject tour so that visuals can be more effectively enjoyed.
@Varghees93
@Varghees93 4 ай бұрын
ഓർമ്മയിൽ സാംബശിവൻ്റകഥാപ്രസംഗം ആണ് ഓർമ്മയിൽ കഥാപാത്രങ്ങളും സാഹചര്യങ്ങളുംനേരിൽകണ്ട് അനുഭവിക്കുന്ന ഫീൽ ഇവിടെ യാത്രാവിവരണത്തിൽ പറയുന്ന ഓരോ സാഹചര്യങ്ങളും നേരിൽകണ്ട് അനുഭവിക്കുന്ന ഒരു ഫീൽ എനിക്കിഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് ❤
@sojoshow23
@sojoshow23 Жыл бұрын
ഇങ്ങനെ മതി സാർ... 👌👌👍👍👏👏💐💐THANK YOU SIR 🙋 Solly teacher Calicut
@suhailkt3978
@suhailkt3978 Жыл бұрын
Respected sir, Requesting to continue the same.
@susheelavenugopal7570
@susheelavenugopal7570 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ safari
@RaneefPallikkara-Official_
@RaneefPallikkara-Official_ Ай бұрын
ഇങ്ങനെ മതി എന്നും ഈ കഥ കേട്ടാണ് ഞാന് ഉറങ്ങുന്നത്…. രാത്രി സമയത്തെ ആ സൗണ്ടും വല്ലാത്ത ഒരു ഫീല് ചെയ്യുന്ന ഒന്നാണ്.
@girijaek9982
@girijaek9982 Жыл бұрын
Genuineആയിട്ടുള്ള അവതരണം.. വേറൊന്നും വേണ്ട ആകർഷിക്കാൻ
@muhammadabdulla9136
@muhammadabdulla9136 Жыл бұрын
ഒരു ക്ലാസ്സിൽ ഇരുന്നത് പോലെ സാറിന്റെ സുന്ദരമുഖം കൂടുതൽ കണ്ടുകൊണ്ടിരിക്കുന്നു, വിവരണത്തിന് ഒപ്പം കൂടുതൽ കാഴ്ചകൾ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്, Tnx sir
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you sir ഇങ്ങനെ തന്നെ പോകട്ടെ. GOD bless you sir.
@sajithas.pillai4405
@sajithas.pillai4405 4 ай бұрын
പശ്ചാത്തലം മാറ്റിയാൽ കുഴപ്പമില്ല. പക്ഷേ അവതരണരീതി അതി ഗംഭീരം തന്നെ 'അതിൻ്റെ പരമമായ അവസ്ഥയിൽ തന്നെയാണ്.❤
@rafeeqpadippura594
@rafeeqpadippura594 Жыл бұрын
ഈ പശ്ചാത്തലം മനോഹരമാണ് മാറ്റം വേണ്ട... 👍
@mossad7716
@mossad7716 Жыл бұрын
ഏറ്റവും നല്ലത് ഇത് പോലെ തുടരുന്നതാണ്. ❤❤
@sayeedali2350
@sayeedali2350 Жыл бұрын
സാറിന്റെ ഈ അവതരണം തന്നെയാണ് വളരെ നല്ലത്.. താങ്കൾ ഡയറി കുറിപ്പ് പറയുമ്പോൾ ഞാനും ആ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കാറുണ്ട്.. ഒരു പ്രവാസി എന്ന നിലയിൽ മനസിന് വളരെ സമാധാനം കിട്ടുന്ന ഒരു പ്രോഗ്രാം ആണ് സാർ.. താങ്ക്സ്
@girishm4369
@girishm4369 Жыл бұрын
സർ സഞ്ചാരിയുടെ ഡയറീകുറിപ്പ് ഒരു podcast രൂപത്തിൽ spotify അപ്‌ലോഡ് ചെയ്യണമെന്ന അഭിപ്രായം രേഖപെടുത്തുന്നു 💚
@emilxmksunny9637
@emilxmksunny9637 Жыл бұрын
Greece sancharathinte anubhava kadhakal kelkan aagrahikunu...🥰
@rishad1119
@rishad1119 Жыл бұрын
Santhosh sir, ith ingane kelkan ane namuk kuduthal manasilek chitram ayi verunad.. So ingane continue chey
@manseernv4766
@manseernv4766 Жыл бұрын
ഈ back ground മതി SGK ഈ back ground ൽ ചരിത്രം കേൾക്കുമ്പോൾ അത് നല്ല വണ്ണം ശ്രവിക്കാൻ കഴിയുന്നുണ്ട്
@VIRTUE-VISION
@VIRTUE-VISION Жыл бұрын
സാറിന്റെ ഒരു ഫാനാണ് ഞാൻ ലോകത്തെ ഏറ്റവും ഭാഗ്യവാൻ സാറാണ് കാരണം എനിക്ക് എന്റെ അടുത്തുള്ള ജടായുമംഗലത്തുപോലും എനിക്ക് പോകാൻ കഴിഞ്ഞില്ല സർ അവതരണത്തിലും ബാക്ഗ്രൗണ്ടിലും മാറ്റം വരുത്തരുതേ ഇതാണ് എന്റെ അഭിപ്രായം
@sundaramachari6188
@sundaramachari6188 Жыл бұрын
Sir ur presentation nd background no words to say ith mathi
@rashidkp921
@rashidkp921 Жыл бұрын
താങ്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച, താങ്കളുടെ ഈ വിജയത്തിന് പ്രചോദനമായ ആ വലിയ മനുഷ്യൻ 'രത്തൻ ലാമ' എന്ന ആ വലിയ മനുഷ്യനെ കുറിച്ചുള്ള ഡോക്യുമെൻററി എന്ന് ഞങ്ങളുടെ മുമ്പിൽ എത്തും
@bindhujoy4015
@bindhujoy4015 Жыл бұрын
വനഭംഗിയിൽ കൂടാരമുറ്റത്ത് കാനന വീചിയിലൂടെ ഒഴുകി വരുന്ന സഞ്ചരിയുടെ ശബ്ദവീചികൾ തന്നെ മതി. മാറ്റങ്ങൾ ഒന്നും ആവശ്യമില്ല. ഇത് ഇതിനാൽ തന്നെ സുന്ദരമാണ്. ✨️💖✨️
@kennymichael542
@kennymichael542 Жыл бұрын
ഞമ്മന്റെ രാജ്യത്ത് ഒക്കെ ഹറാം ആക്കി വെക്കുകയും ചെയ്യും എന്നിട്ട് മറ്റു രാജ്യങ്ങളിൽ ചെന്ന് അതൊക്കെ ചെയ്യുകയും ചെയ്യും 😂😂
@shinybinu3035
@shinybinu3035 Жыл бұрын
ഒരു മാറ്റവും വേണ്ട സാർ ഇത്‌ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ടം 💞💞💞💞💞💞🌹🌹🌹🌹🌹
@ishaquek1714
@ishaquek1714 Жыл бұрын
Orapekshayund thangal sancharicha rajyangalude charithram koodutal vishadamayi njangalk paranjutharaneee🙏🥰
@Wickieeez
@Wickieeez Жыл бұрын
Sir you have your own versitaility . you dont need to change. you are influencing a lot by your words and this deserves more. plz dont change . it will be artificial sir.. love youuuuuuuu
@thoughts6181
@thoughts6181 Жыл бұрын
ഇതിൽ കൂടുതൽ ഒന്നും ഞങ്ങൾക്ക് വേണ്ടി ഈ പരിപാടിയിൽ ചെയ്യാനില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകർക്ക് തരുന്ന നിലവിലെ പശ്ചത്തലം.. ഇത് പോലെ തന്നെ നിലനിർത്തുന്നതാണ് എനിക്ക് ഇഷ്ടം..❤️❤️❤️❤️
@dileepravi7717
@dileepravi7717 Жыл бұрын
ഇത് മതി ഇത് മതി സൂപ്പർ❤ ഗോവൻ യാത്ര കേൾക്കാൻ ആ ഹം
@Ranjithammayath
@Ranjithammayath Жыл бұрын
Yes , older version with an interviewer was very engaging, interesting. ഒരു കൊടുക്കൽ വാങ്ങൽ , പങ്കുവെക്കൽ ഒക്കെ ആ പതിപ്പിൽ കാണാനായി . Again, it depends on the quality of Interviewer . About the background, This is very interesting one with Owl's, night's cricket's sound...its very nice one.....
@bindhuraju7603
@bindhuraju7603 5 ай бұрын
ഇതാണ് നല്ലത്.. ഈ കൂടാരം അങ്ങയുടെ പറച്ചിൽ.. 👍🏻👍🏻ആണ്
@vivekks5729
@vivekks5729 10 ай бұрын
കേരളവുമായി ഉള്ള താരതമ്യം ആവർത്തനവിരസത ഉണ്ടാക്കുന്നു. ..അതൊഴിച്ചു ബാക്കി എല്ലാം നല്ലത് ❤️ കേരളം മാറുവാൻ സാധ്യത കുറവാണ് 🙏
@itsmeindian
@itsmeindian Жыл бұрын
ഇപ്പോഴുള്ള രീതി തന്നെ വളരെ മികച്ചതാണ്. ഇത് തന്നെ മതി 👍
@gamingwithnandu6045
@gamingwithnandu6045 Жыл бұрын
ഇതുപോലെ മതി sir... I love❣️❣️❣️sancharam
@anoop.leo.3907
@anoop.leo.3907 Жыл бұрын
ഇത് തന്നെ ധാരാളം സാർ മാറണ്ടേ ഇരുന്നാ മതി.. 💙👍
@sanoof9165
@sanoof9165 Жыл бұрын
താങ്കൾ മനസ്സ് തുറന്ന് പറയുന്നത് കേൾക്കാനാണ് ഞങ്ങൾക്കിഷ്ടം
@sharisunil
@sharisunil Жыл бұрын
Ee format valare nallathanu Interview ne kalum eniku ishtapeta format santhosh sir ingane kadha parayune aanu.... Latin America, Carribbean Islands, Central America ( Mexico, Costo Rica okke) yude okke story kelkan aagrahikunu
@sidhardhanssidhardhans3657
@sidhardhanssidhardhans3657 Жыл бұрын
Santhosh sir, it would be helpful for first time overseas travellers, if you explain the modus operandi adopted by you to book tickets for hotels, air travel, find itineraries of places to visit and how to enter and exit from and to India in an European trip , mostly when the visitor is for the first time, without aid of travel agencies, thank you, may Lord aids you , in all your endeavour.
@urajesh4170
@urajesh4170 Жыл бұрын
_Good Suggestion 👍 ._ ...
@ROSHANRAJINDIA
@ROSHANRAJINDIA Жыл бұрын
Ambiance um location um perfect aanu... Pazhayathu pole interactive session aayirunel nallatharunu...athu continuosly veenda.....Mixed aayi veenam....
@drsaijug
@drsaijug Жыл бұрын
, ബാക്ഗ്രൗണ്ടിൽ visuals play ചെയ്യുന്ന രീതിയിൽ present ചെയ്താൽ നന്നായിരിക്കും. സന്തോഷിനെയും കാഴ്ചകളെയും ഒന്നിച്ചു കാണാം.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН