Oru Sanchariyude Diary Kurippukal | EPI 463 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 342,576

Safari

Safari

Күн бұрын

Пікірлер: 312
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@muhammednihasak
@muhammednihasak 2 жыл бұрын
Hi sir, Enth kondanu namuk ee pendrive ozhivakiyit onlinil pay cheythal kaanam ennulla oru reethiyilek maatan pattathath. Ella videos um payment venam ennalla udheshikunnath, ipol pendrive il cheyyunnath online aakiyal vere raajyagalil ulla malayalikalk access cheyyan easy aayene
@maryvincent1181
@maryvincent1181 Жыл бұрын
I ❤ it soooooooo much. From London Lilly
@maryvincent1181
@maryvincent1181 Жыл бұрын
India should have the double decker train I suppose 🤔❤️❤️
@AshrafModavan
@AshrafModavan Жыл бұрын
​@@muhammednihasak q😮 ki
@JosephJoseph-mt2kj
@JosephJoseph-mt2kj 6 ай бұрын
L
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ വിവരണവോക്കെ എഴുതി വെച്ചിട്ട് പേരുകൾ സഹിതം പറയുന്ന മ്മളെ sgk ഒരായിരം ആശംസകൾ
@sonythomas9772
@sonythomas9772 2 жыл бұрын
മ്മളെ അല്ലെടാ പൊട്ടാ നമ്മുടെ നീ ഏതു സ്കൂളിലാ പഠിച്ചത്??
@rahuljohnson8845
@rahuljohnson8845 2 жыл бұрын
Hai guy's njanippo eavideyo nikkuvanu entho kanunundu ennu paraunna varkoru mathrukayanu
@hajamaideen3504
@hajamaideen3504 11 ай бұрын
.l😅​@@rahuljohnson8845
@februarymarch8729
@februarymarch8729 2 жыл бұрын
ഈ ലോകം നമ്മെ ഒന്നായി മാറ്റും മായ സഞ്ചാരം
@anudev4017
@anudev4017 2 жыл бұрын
ഞാറാഴ്ചകളിൽ പ്രൗഢ ഗംഭീരമായ കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന സാറിന് നന്ദി ❣️❣️❣️
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും കേൾക്കാത്ത പേരുകൾ എല്ലാം സന്തോഷ് സാറിന്റെ കഴിവുകൾ തന്നെ. എത്ര നമിച്ചാലും മതിയാവില്ല ♥️
@ramyraz410
@ramyraz410 2 жыл бұрын
ഈ പരിപാടി കാണുമ്പോൾ ആണ് ഒന്ന് ചിന്തിച്ചു പോകുന്നത്, ഈ ലോകത്ത് മനുഷ്യന്മാർ വിത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നത്, ചിന്തിച്ചാൽ ഒരു അത്ഭുത ലോകം തന്നെ ഈ ഭൂമി...
@vinayaclimber7874
@vinayaclimber7874 2 жыл бұрын
വില യുള്ള നിരീക്ഷണം..... 🌻🌻🙏🙏
@thamannahasnath5763
@thamannahasnath5763 Жыл бұрын
ചിന്തിക്കുന്നവർക് ഒരുപാട് ദൃഷ്ടന്ധങ്ങളുണ്ട്
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
വളരെ വർഷങ്ങൾക്കു മുൻപ് യാത്ര ചെയ്ത സ്ഥലങ്ങളിലെ ഓർമ്മകൾ ഇപ്പോഴും നമുക്കുവേണ്ടി പങ്കുവെക്കാൻ ഓർത്തുവെക്കുന്ന സാറിന്റെ ആ കഴിവ് ഉണ്ടല്ലോ ആ കഴിവിനു മുമ്പിൽ നമിക്കുന്നു 🙏
@kunjumon9020
@kunjumon9020 2 жыл бұрын
എത്ര സുന്ദരമായ വിവരണം.. ഒരു എപ്പിസോഡ് കണ്ടുകഴിഞ്ഞാൽ പിന്നെ ഇതിന് അടിമ ആയിപ്പോകും ആളുകൾ
@mgsindhu7772
@mgsindhu7772 2 жыл бұрын
Correct 👍🙏
@judhan93
@judhan93 2 жыл бұрын
യുട്യൂബ് വ്ലോഗര്‍മാര്‍ തലകുത്തി മറിഞ്ഞാലും ഇ മൊതലിന്റെ ഏഴയലത്തു വരില്ല. Its a brand SGK
@annievarghese6
@annievarghese6 2 жыл бұрын
ഇന്നത്തെ കാഴ്ചകൾ ഗംഭീരം അതിഗംഭീരം അടുത്ത കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പിൽ 30min കൊണ്ട് കിട്ടുന്ന അറിവ് വേറെ എത്ര ഗൂഗിൾ സേർച്ച് ചെയ്താലും കിട്ടില. സന്തോഷ് സാർ,നന്ദി.
@Pawspetals-u2v
@Pawspetals-u2v 5 ай бұрын
SGK ……u r the ultimate documented traveler on the earth 🌍
@josoottan
@josoottan 2 жыл бұрын
പണ്ട് ഞായറാഴ്ച കപ്പയും പോത്തും കിട്ടാൻ വായിൽ കപ്പലുമായി തീൻമേശയിൽ താളം പിടിച്ച് കാത്തിരിക്കുന്ന അതേ താല്പര്യത്തിലാണ് 10 മണിക്കുള്ള ആവി പറക്കുന്ന ഡയറിക്കുറിപ്പിൻ്റെ മുമ്പിലിരിക്കുന്നത്🤓🤓🤓
@cmuneer1597
@cmuneer1597 2 жыл бұрын
ദയവുചെയ്ത് ഇങ്ങനെയുള്ള സ്ഥിരം ക്ലീഷേ കമന്റുകൾ ഒഴിവാക്കുക, ഇതൊക്കെ ആയിരക്കണക്കിന് തവണ കമന്റ്‌ വന്നതാണ് ,അതത് എപ്പിസോഡുകളെ കുറിച്ചും അതിന്റെ വിശേഷങ്ങളെ കുറിച്ചും കമന്റ് ചെയ്യുക ,നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുക.അപ്പോൾ കമന്റ് വായിക്കുന്നവർക്കും ഉപകാരമാകും , സഫാരി ചാനലിനും ഓരോ എപ്പിസോഡിനെ കുറിച്ചുള്ള വ്യക്തമായ ഫീഡ്ബാക്കുകൾ മനസ്സിലാക്കാനും സാധിക്കും.
@josoottan
@josoottan 2 жыл бұрын
@@cmuneer1597 എങ്ങനെയുള്ളതാണ്? കമൻ്റ് ചെയ്യൂ കാണട്ടെ🤓🤓🤓 എനിക്ക് ഒന്നും പറയാനില്ല, അതിനുള്ള അറിവുമില്ല! ഞാൻ വെറും വെറുതെ കമൻ്റിടാൻ വേണ്ടി മാത്രം കമൻ്റിട്ടതാണ്🤓🤓🤓 വേണ്ടെങ്കിൽ മായ്ച്ച് കളഞ്ഞേക്ക്. 😀
@nobimathew9092
@nobimathew9092 2 жыл бұрын
🙏
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
@@cmuneer1597 അയാളുടെ ഫോൺ അയാള് കാശുകൊടുത്ത് ചാർജ് ചെയ്യുന്ന നെറ്റ്. എന്ത് എഴുതണം എവിടെ എഴുതണം എന്നുള്ളത് അയാളുടെ തീരുമാനം... നിങ്ങൾക്ക് അത് വായിക്കാനും വായിക്കാതിരിക്കാനും ഉള്ള അവകാശം ഉണ്ട് 😏
@hariprasadkanakkan2959
@hariprasadkanakkan2959 Жыл бұрын
His Freedom., he’s having his thoughts and if it’s irritating you then you may dislike it, but if you comment over it then freedom of speech comes over your comments too. Spread love ☺️ no hate 🥰
@Linsonmathews
@Linsonmathews 2 жыл бұрын
സന്തോഷ്‌ ഏട്ടന്റെ യാത്ര ഡയറി കുറിപ്പുകൾ കേൾക്കാൻ അത്രക്ക് ഇഷ്ടം 🤗❣️❣️❣️
@rangattoorvision2025
@rangattoorvision2025 2 жыл бұрын
ഇന്നലെ രാത്രിയിലെ Messയുടെ കളി ഇന്ന് പകൽ സാറിന്റെ യാത്ര വിവരണം ഹ> അതി ശംഭീരമായ ഒരു Sunday. than K you sir
@englis-helper
@englis-helper 2 жыл бұрын
Sunday blessings *ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ*
@hamzaneyyappadath8063
@hamzaneyyappadath8063 2 жыл бұрын
ഇറ്റലിയിലേക്ക് ഒരു യാത്ര പോകാൻ കൊതിയാവുന്നു സന്ദർഭം ഒത്തു വന്നാൽ തീർച്ചയായും പോകും ഇന്ഷാ അല്ലാഹ്
@NidhinChandh
@NidhinChandh 2 жыл бұрын
യൂറോപ്പ് , സ്വാതന്ത്ര്യത്തിന്റെ പറുദീസ 🇪🇺🇪🇺🥰🥰🥰🥰
@Fayis1341
@Fayis1341 2 жыл бұрын
@jayachandran.a
@jayachandran.a 2 жыл бұрын
KSRTC can also try selling their tickets through bars in the city.
@vipinkl1444
@vipinkl1444 2 жыл бұрын
Sunday vibes Sancharam Sgk .........🔥🌼🌹⭐💚
@bipinkalathil6925
@bipinkalathil6925 2 жыл бұрын
കാത്തിരിപ്പ് ഇപ്പോൾ ഇതിന് വേണ്ടി... 😊
@jaynair2942
@jaynair2942 2 жыл бұрын
European travel videos are my favorite. The charm and beauty of European country sides are so rejuvenating.!
@djj075
@djj075 2 жыл бұрын
Ella sthalavum adipoli onnum alla sir
@jaynair2942
@jaynair2942 2 жыл бұрын
Yes.. you're right. We can't expect perfection everywhere. This world is the mixture of good and bad, positives and negatives, we need to live and tolerate contradictions. Even if we don't like. Because of this world order is such that, if everything is perfect then that perfection itself becomes a destruction for us in many ways. So for the survival, a balance mix of everything is god's decision. But we people have this nature of seeking beauty and perfection everywhere.. though it's not possible. So when we get to see beautiful places or people, our natural instinct to be closer to that become so evident.😊
@army12360anoop
@army12360anoop 2 жыл бұрын
നമ്മുടെ കേരളത്തിലും KSRTC ടിക്കറ്റ് ബാർ വഴികൊടുത്താൽ, രണ്ട് ഗുണമുണ്ട്, ബാറുകാർക്കും ഗുണം ksrtcക്കും ഗുണം, ആരും കാണാതെ അടിക്കുന്നവർക്ക് അതിലെറെ ഗുണം.
@anishbaby1514
@anishbaby1514 2 жыл бұрын
Eze ഈ സ്ഥലത്ത് വെച്ചാണ് James Bond സിനിമ ചിത്രീകരിച്ചത്
@abdulraheemcm7280
@abdulraheemcm7280 2 жыл бұрын
The great Santosh George kulangara ❤️
@MuraliMa-r2m
@MuraliMa-r2m Жыл бұрын
പ്രിയപ്പെട്ട SGK ❤️❤️sir... നടേതായാലും .. എന്തായാലും... അങ്ങയുടെ വിവരണം 💪💪💪💪 അതാണ് അങ്ങ് ഞങ്ങൾക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം 🥰🥰🥰🥰🥰🥰
@shihabudheenshihabnp5587
@shihabudheenshihabnp5587 2 жыл бұрын
Kidu ... Poli..
@mgsindhu7772
@mgsindhu7772 2 жыл бұрын
What an amazing episode and narration SGK Sir🙏.... Eagerly waiting for coming sunday episode. Stay blessed Sir 🙏🙏🙏🙏🙏🙏
@tonyjohn8020
@tonyjohn8020 2 жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Dear brother Super experience...we also got...thank you very much.. May God bless... With regards and prayers.. Sunny Sebastian Kochi,Kerala.
@prasanthshan6219
@prasanthshan6219 2 жыл бұрын
Santhosh sir nte video kande ipo ella uvakal Europe il poyi padikanunn avde thanne jeevikanum chyan thudagunnu😅❤
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
SGK, സഞ്ചാരം ❤❤❤💞💞💞
@robinthomas8216
@robinthomas8216 2 жыл бұрын
The best digital auto-biography, may be the first too. Thanks SGK
@hemands4690
@hemands4690 2 жыл бұрын
😃🙌 Sirinte yathrakal vazhi ee reethiyil ulla railway stations nerathem palathavana kanditollondu anganathe kettidangal kandal ariyan saadhikum ipol 😃
@sheejamathew4598
@sheejamathew4598 2 жыл бұрын
My mind still stuck in the beauty of Europe. .Waiting for next episode
@ibrahimkallingalakath3360
@ibrahimkallingalakath3360 2 жыл бұрын
വളരെ രസകരമായ യാത്ര അങ്ങയുടെ ഈ അവതരണം അതിലേറെ രസകരം ❤️
@akshaya-arrorra
@akshaya-arrorra 2 жыл бұрын
ചിക്കനും ഡയറീകുറിപ്പുകളും ഞായർ ആഴ്ച നിർബന്ധം ആണ്....
@aaansi7976
@aaansi7976 2 жыл бұрын
മിലാൻ റെയിൽവേ സ്റ്റേഷൻ എന്തൊരു ഭംഗി👌 അടിപൊളി വണ്ടിയുടെ ക്ലാസ്സിൽ നോക്കി ഷേവ് ചെയ്യുന്നത് നല്ല ഐഡിയ😂😂😂 കുളി അതിനെക്കാളും വലിയ ഐഡിയ 🤣🤣🤣🤣🤣 പിന്നെ ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം ഞാൻ ബാറിൽ കയറി 🤣🤣🤣ഈ എപ്പിസോഡിൽ കാഴ്ചകൾ മാത്രമല്ല കോമഡിയും ഉണ്ടായിരുന്നു അടിപൊളി എപ്പിസോഡ് നന്ദി സാർ 🌹🌷♥️🌹🌷♥️🌹🌷♥️..
@gopalankp5461
@gopalankp5461 2 жыл бұрын
These true speak made in our minds the valuable opportunity to listen to your narrative explanation about the various events in these tours. Sri Santhosh George Kulangara have a most popular places in our minds and we admire his historical information about various events including all these beautiful events.
@noufalboneza
@noufalboneza 2 жыл бұрын
Good morning ❤Have a pleasant day
@sifaparvinrocks426
@sifaparvinrocks426 2 жыл бұрын
Jeevithathil orikkal alla eppol venamenkilum monacoyum mattu pattanangalum repeat adichu kanan ulla avasaram alle sir undakkiyirikkunnath . Ithu kanunnath neril kandathinu thulyam. Love you sir 😘😘
@arunkichu5354
@arunkichu5354 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 😍😍😍
@monysam1822
@monysam1822 Жыл бұрын
Well explained ❤
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
Italy ഒരു സുന്ദരി സുന്ദരന്മരുടെ നഗരം .
@anoopanuz987
@anoopanuz987 2 жыл бұрын
Dubrovnik, Croatia( game of thrones kings landings) ഇവിടെ പോയി ഒരു വീഡിയോ ചെയ്യാമോ സന്തോഷ് ചേട്ടാ..
@SS-fm1yy
@SS-fm1yy 2 жыл бұрын
രാവിലെ തന്നെ dhanya Varma interview കണ്ടു..പിന്നെ ethum..Sunday പൊളിച്ചു
@DonJoewon17
@DonJoewon17 2 жыл бұрын
impressive very nice now let's see...
@sibipalakkad2938
@sibipalakkad2938 2 жыл бұрын
ടിക്കറ്റ് മേടിക്കാൻ വേണ്ടി മാത്രം ഞാൻ ബാറിൽ കയറി🤣🤣ആ വരി അണ്ടർലൈൻ ചെയുന്നു 🤣🤣 SGK❤❤❤
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
ഞാനും ശ്രദ്ധിച്ചു.... 😄😄😄
@kshathriyan8206
@kshathriyan8206 2 жыл бұрын
മനോഹരമായ കാഴ്ചകളും അനുഭവങ്ങളും👍😍
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സന്തോഷ് ചേട്ടാ... 🙏
@vavavava134
@vavavava134 2 жыл бұрын
ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് നിങ്ങേൾ ഈകാഴ്ചയൊക്കെ സൂട്ട് ചെയ്യാൻ ഒരുപാട് കടപാട് താങ്കൾക് രേഖപെടുത്തുന്നു
@jainygeorge1752
@jainygeorge1752 Жыл бұрын
Good night.. Mr Santhosh, Thanks.❤😂🎉
@vishnuraj5649
@vishnuraj5649 Жыл бұрын
This fort reminds me of Jaisalmer fort, also a living fort
@binduvasudevan3372
@binduvasudevan3372 2 жыл бұрын
Wish to travel like you Sir
@geethas8410
@geethas8410 8 ай бұрын
Excellent experience 👍👍🌹
@shamsudheen275
@shamsudheen275 2 жыл бұрын
വളരെ നന്നായിരിക്കുന്നു അവതരണം
@cloud_media
@cloud_media 2 жыл бұрын
Last bond movie location evdanu ennu thonunnu
@human9486
@human9486 2 жыл бұрын
Santhosh sir. Namaskaram. Sir te video morning ll kanumbol sandhosham. 😍❤
@Neymarjrprasanthkr1011
@Neymarjrprasanthkr1011 2 жыл бұрын
ടാബ് വാങ്ങി ആദ്യം കാണുന്ന വീഡിയോ ♥️
@ashrafpc5327
@ashrafpc5327 2 жыл бұрын
മിലാൻ റെയിൽവേ സ്റ്റേഷൻ ഒരു രക്ഷയുമില്ല അതിഗംഭീരം പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രൗഢി 🔥❤️💙
@djj075
@djj075 2 жыл бұрын
Angane thoniyilla. Sgk usa railways kaanichi athaanu adipoli
@aswinachu12314
@aswinachu12314 2 жыл бұрын
@11:55 ട്രെയിന്റെ ആ ഒരു വിവരണം😃😍
@Carefully-p7i
@Carefully-p7i 2 жыл бұрын
SGK...THANK YOU. KINATILE THAVALAKAL AAYI ....THAN KANUTHANU LOKAM ENNU AHANGARACHIRUNNA ANEKAM KERALA MAKKALE LOKAM KANICH ..MANASINU VIKASAM KODUTHA THANGAL SHERIKUM ORU SAMSKARIKA NAYAKANANU. THANK YOU SIR 🙏.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 жыл бұрын
👏🏻👏🏻👏🏻സൂപ്പർ വീഡിയോ 🥰🌹🌹🌹🌹🙏🏼🙏🏼🙏🏼
@mahendrans8490
@mahendrans8490 2 жыл бұрын
അതിഗംഭീരം 👍🏻👍🏻👍🏻
@bineesh.c8560
@bineesh.c8560 2 жыл бұрын
Last background score amazing. 🤍🤍🤍
@namshidkp
@namshidkp 2 жыл бұрын
Milan,, reminds Mumbai CST premises ❤❤
@satheeshkumar6026
@satheeshkumar6026 2 жыл бұрын
Well doing sir.👍👋👌😊🌹🌹🌹🌹
@sasipallath7800
@sasipallath7800 2 жыл бұрын
സഞ്ചാരം, സഞ്ചാരി, സന്തോഷം,, സമാധാനം, സന്തോഷ്‌
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@balumaliakel8201
@balumaliakel8201 2 жыл бұрын
Remembering my travel to Milan Railway station..Remembering the amazing station described by Santhoshji
@vpin_
@vpin_ 2 жыл бұрын
2:40 these locations are referenced in the pixar film luca
@buKalips
@buKalips 2 жыл бұрын
As long as u step in to the 🚆, the Enchanting beauty of French Riviera is going to take u to another planet
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🙏🌹🌹 🙏🙏🙏🙏🙏🙏🙏
@anoopantony9285
@anoopantony9285 2 жыл бұрын
Sir സഞ്ചരിയുടെ ഡയറി കുറിപ്പ് ആദ്യ എപ്പിസോഡ്കൾ പോസ്റ്റ്‌ ചെയ്യാമോ
@kiranrobin5245
@kiranrobin5245 2 жыл бұрын
മാൾട്ട യാത്ര വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@baijuthomas8981
@baijuthomas8981 2 жыл бұрын
Need Tanzania diary kutippu
@adithyank2274
@adithyank2274 5 ай бұрын
Appy hippy the legend hippy Of kerala From bobbanum moliyum
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@ranjithabsdk827
@ranjithabsdk827 Жыл бұрын
Shavarma Kada alle...? You are amazing sir
@renukand50
@renukand50 10 ай бұрын
Great മിലാൻ
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 2 жыл бұрын
കേൾക്കുന്ന ഞങ്ങൾക്കും വളരെ സന്തോഷം 🙏🙏🌹🌹🤣
@swaminathan1372
@swaminathan1372 2 жыл бұрын
മനോഹരം...👌👌👌
@nobimathew9092
@nobimathew9092 2 жыл бұрын
എന്റെയും ചെറുപ്പകാലത്ത് hippie കള്‍ ഉണ്ടായിരുന്നു..എനിക്ക് ഓര്‍മ്മയുണ്ട് ...ഗോവയില്‍ പോയപ്പോള്‍...
@adithyank2274
@adithyank2274 5 ай бұрын
Bobbanum moliyum
@SulochanaGopinath-m9n
@SulochanaGopinath-m9n Жыл бұрын
Great
@shazi910
@shazi910 2 жыл бұрын
Waiting for Saudi Arabia episode
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 2 жыл бұрын
യാത്ര എന്റെ വീക്നെസ് ആണ് പക്ഷെ കാശില്ല.പിന്നെ താങ്കൾ പോയത് കൊണ്ട് ഞങ്ങൾ പോയ പോലെ ആയി.
@hareeshkumar3660
@hareeshkumar3660 2 жыл бұрын
ഇന്നത്തെ നമ്മുടെ യുവ തലമുറ ഹിപ്പികളായി കൊണ്ടിരിക്കുന്നു...🤓
@millionshades3888
@millionshades3888 Жыл бұрын
ഏറെക്കുറെ
@kothu7440
@kothu7440 2 жыл бұрын
❤️ safari ❤️
@David-zf1xt
@David-zf1xt Жыл бұрын
Lovely
@adhumohan1920
@adhumohan1920 2 жыл бұрын
Can you do a playlist about hippie culture from the beginning to how it's in presently going including thier lifestyle, visions , dreesing style , faced problems etc ..
@abidsainul6485
@abidsainul6485 2 жыл бұрын
Oru movie kandirangiya feel❤️❤️❤️🌹
@roselotus1327
@roselotus1327 2 жыл бұрын
ഇന്നലെ ഞാൻ ഈസിൽ ആയിരുന്നു എന്നതിന് പകരം ആ യാത്ര ചെയ്ത തീയ്യതിയും ദിവസവും ഒക്കെ പറഞ്ഞു തുടങ്ങിയാൽ... ഒന്നുടെ നല്ലതായിരുന്നു... കാഴ്ചക്കാരെ സംബന്ധിച്ച് തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഭൂപ്രദേശത്തിന്റെ എത്ര വർഷം മുൻപുള്ള കാഴ്ചകൾ ആണ് കണ്ടു കൊണ്ടിരിക്കുന്നത് എന്ന അറിവും ലഭിക്കും
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Ys that’s a good comment I think the team will definitely look into that
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 жыл бұрын
1970-80കളിൽ ഇവിടെയും ഹിപ്പികൾ ഉണ്ടായിരുന്നു, ആ ഹിപ്പിക്ക് കൊടുത്ത രണ്ട് euro ഞാൻ തരാം, THANKS SGK 🙏🙏🙏
@HasnaAbubekar
@HasnaAbubekar 2 жыл бұрын
If you pay in rupees, you have to pay for 35 €, his taxi fare in Milan.
@sharafupalayi1756
@sharafupalayi1756 2 жыл бұрын
Beautiful narration
@RijuRajrijuz
@RijuRajrijuz 2 жыл бұрын
SGK പലപ്പോഴും നമ്മുടെ നാടിൻ്റെ പുരോഗതിക്കായി പല നിർദേശങ്ങളും വെക്കാറുണ്ട്, ഇപ്പൊൾ planning board member ആയത് കൊണ്ട് official ആയും ചെയ്യാറുണ്ട്, SGK പറയുന്ന കാര്യങ്ങൾ ഒക്കെ നടന്നു കാണണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ ഇതൊക്കെ translate ചെയ്ത് മറ്റു സംസ്ഥാനങ്ങളിലും / ദേശങ്ങളിലും എത്തിക്കുക കഴിവുള്ള ഭരണാധികാരികൾ അവർക്ക് ആവശ്യമുള്ളത് ഒക്കെ നടപ്പാകട്ടെ, ആ പദ്ധതികൾ അങ്ങനെ എങ്കിലും വെളിച്ചം കണ്ടല്ലോ എന്ന് നമുക്ക് സമാശ്വസിക്കാം
@LibinTalks
@LibinTalks 2 жыл бұрын
Fasion TV യിൽ milan fasion week കണ്ടിട്ടുള്ള 90' s kids എത്ര പേരുണ്ട് ഇവിടെ.. ☺️☺️
@zubair.makasaragod
@zubair.makasaragod 2 жыл бұрын
BIG FAN SGK🌹
@jaisonv1776
@jaisonv1776 2 жыл бұрын
MILAN Cathedral 😍😍😍 Italy 🇮🇹🇮🇹🇮🇹
@akhilkrish8570
@akhilkrish8570 2 жыл бұрын
Sir, It same as sacharam😌
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.