സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@smithaa12035 жыл бұрын
Safari Thanks from the bottom of heart for the wonderful “family” meet. It was nice meeting the Safari family. A channel of vibrant youth headed by another vibrant and young globetrotter. Way to go, dear family.
@sayyedazeem34935 жыл бұрын
Ashraf in oru vote polar.fjallraven.com/contestant/?id=7043
@ambub52045 жыл бұрын
Driver Andrea ye kurichu paranjillallallo??
@gopalapillairadhakrishnan21574 жыл бұрын
Ùqúu
@shiginasareesh14434 жыл бұрын
l
@adhil35 жыл бұрын
സന്തോഷ് സാറിന് ഒരു പത്മ ശ്രീ അവാർഡ് എങ്കിലും രാജ്യം കൊടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..അർഹതക്കുള്ള അംഗീകരമാവും അത്..തീർച്ച😊🤗😊
@sabeeedha5 жыл бұрын
Sure Nobelpriais kittanam
@abdulazeez41005 жыл бұрын
Ofcourse
@jithuvis14 жыл бұрын
Therchahyum Ippol namukku thanne alkkare nominate cheyamllo..Safari channelinte sthiram prekshakar ellam verum vicharichal athu nadakkum ennu anu thoohunthu
@pukrajesh4 жыл бұрын
Truly agree.
@nammals4 жыл бұрын
koode VAVA Sureshinu koode
@unniotp15205 жыл бұрын
ഈ episode ലെ ഏറ്റവും ചിന്തിക്കേണ്ട വാചകങ്ങൾ .. "നമ്മുടെ കെട്ടിട നിർമ്മാണ സങ്കൽപ്പങ്ങൾ ഏറ്റവും വൈകൃതം നിറഞ്ഞതാണ് ".
@praveenviswanath76404 жыл бұрын
Yes i like that also... Very very good..
@sureshsindhu121ss44 жыл бұрын
ഇത് തമിഴന്മാർ ഇന്നും അന്നും പറയുന്നതാണ്. .മലയാളിക്ക് വീട് എന്ന അഹങ്കാര സ്വപ്നം
@vettichiradaiman96843 жыл бұрын
സത്യം.100 ശതമാനം സത്യം
@vam2421 Жыл бұрын
nammude swabhavangalum
@abelisac49715 жыл бұрын
ഞാനും ആ യാത്രയിൽ ഉണ്ടായിരുന്നപോലെ തോന്നിപോയി... എന്തൊരു ഫീലിംഗ്സ്... ♥️♥️♥️♥️♥️
@sakthipriyanvidyadharan21205 жыл бұрын
CORRECT
@sakthipriyanvidyadharan21205 жыл бұрын
ENIKKUM ANGANE THONNI
@anandhuchandrababu11885 жыл бұрын
സത്യം
@sabeeedha5 жыл бұрын
""ഈ സന്തോഷ് നമ്മളെ വട്ടാക്കു०"" എന്താ വിവരണ०!!!! തമാര ഒക്കെ നമ്മടേ० കൂട്ടുകാരനായി അല്ലേ!!!?
@ajeshac28605 жыл бұрын
sabidha pm ആരുടെ
@ravikutt5 жыл бұрын
കൂട്ടുകാരി..🙄
@janceysebastin19294 жыл бұрын
കാര്യം പറഞ്ഞാൽ വടട് പിടിക്കു൦
@dasan57044 жыл бұрын
Exactly 😁
@ramakrishnankappil27364 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രവിവരണം വളരെ ഗംഭീരം - ഓരോ രാജ്യത്തും പോയ മാതിരിയായിരുന്നു സന്തോഷിന്റെ വിവരണം കേട്ടപ്പോൾ
@സമാധാനംവേണം5 жыл бұрын
അന്യദേശത്തു പോയി കഷ്ട്ടപെട്ടു ലക്ഷകണക്കിന് രൂപയുടെ വീടുകൾ നാട്ടിൽ പണികഴിപ്പിച്ചു ആരും താമസിക്കാനില്ലാതെ, വീടിന്റെ ലോൺ അടക്കാൻ ജോലി മാത്രം ചെയ്തു ലോകത്തു മറ്റെന്തു നടക്കുന്നു എന്നറിയാതെ ഷുഗറും പ്രഷറും കൂടി മരിക്കേണ്ടിവരുന്ന എല്ലാ മലയാളികള്ക്കും വേണ്ടിയാകട്ടെ ഈ എപ്പിസോഡ് 😒
@arjunsarathy62505 жыл бұрын
Satyam.. So sad that nobody is bothered about it
@satheeshrajan19845 жыл бұрын
Enikkum e ചിന്തയാണ്
@preciousjose5 жыл бұрын
എന്റെ വീടിന്റെ ഇരു ഭാഗത്തിലും ഉള്ള വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു വീട്ടുകാർ 3-4 വർഷത്തിൽ ഒരിക്കല്‍ വരും. രണ്ടാമത്തെ വീട്ടിൽ കഴിഞ്ഞ 15 വര്‍ഷം ആയിട്ട് തുറന്നിട്ട് പോലും ഇല്ല.
@antonygeorge50035 жыл бұрын
Absolutely right bro👍
@milanmarathe34135 жыл бұрын
Well said
@Believeitornotkmsaduli5 жыл бұрын
Humboldt Universityയിലെ ആ പ്രൊഫസർ ഊന്നു വടിയുമായി മുന്നിൽ വന്നു നിന്നു.... ആന്ദ്രേ യും തമാരയും നിര പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്നു..... ആ അത്താഴ വിരുന്ന് നൽകിയ വിട ഒരു വിങ്ങലായി മാറുന്നു..... 20 ദിവസത്തെ യാത്ര ഞങ്ങളെയും കൂട്ടിയായിരുന്നല്ലോ സർ.... #ഇഷ്ടം SGK
@NoName-ql2lf5 жыл бұрын
കേട്ടറിവിനേക്കാൾ വലുതാണ് തമാരയെന്ന സത്യം.. കുഞ്ഞിന് അമ്മയെ പോലെ,, വിദ്യാർത്ഥിക്ക് ടീച്ചറെ പോലെ.. യാത്ര പോകുന്നവർക്ക് വഴികാട്ടിയാവാൻ അവതാരമെടുത്തവളാണ് തമാര..
@allnew3925 жыл бұрын
സന്തോഷ് സാർ താങ്കളുടെ ഈ എപ്പിസോഡ് ''''''....... എന്റെ കണ്ണും നിറയുന്നതിനു കാരണമായി. എത്ര നല്ല അവതരണം ജാഡയില്ലാത്ത ആ സംഭാഷണം കണ്ടിരിക്കുന്നതിനേക്കാൾ ഉപരിയായി കേൾക്കുന്നതാണ് സുഖപ്രദമായി തോന്നാറുള്ളത്.താങ്കൾ സഞ്ചരിക്കുമ്പോൾ ഞങ്ങളാണ് സഞ്ചരിക്കുന്നത് എന്ന് തോന്നുണ്ടാക്കിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന താങ്കൾ.... ദൈവം താങ്കൾക്ക് ദീർഘായുസും എല്ലാ സുഖസൗഖര്യങ്ങളും കനിഞ്ഞു നൽകുന്നതിനായി ഞങ്ങൾ പ്രേക്ഷകരും ദൈവത്തിനോട് പ്രാർഥിക്കാം...... ഇനിയും നല്ല നല്ല കാഴ്ച്ചകൾക്കു വേണ്ടി
@ajikoikal15 жыл бұрын
ബീയാർ പ്രസാദിന് വൃക്ക രോഗമായിരുന്നല്ലേ...? ഇപ്പോൾ ഏതോ സുഹൃത്ത് ഒരു വൃക്ക ദാനം ചെയ്തു ബീയർ ജീവിതത്തിലേക്ക് തിരികെ വന്നുവെന്നു വായിച്ചു. വേഗം സുഖപ്പെട്ട് സഞ്ചാരഡയറികുറിപ്പിലേക്ക് അദ്ദേഹം തിരികയെത്തട്ടെയെന്ന് പ്രാർഥിക്കുന്നു.
@muhammedkuttyalimon5 жыл бұрын
Ninm kandu pathrathil
@mohamedhashir41895 жыл бұрын
ആന്ദ്രെ ക് ആരും ഫാൻസ് ആയി ഇല്ലേ... ആന്ദ്രെ 👍👍👍👍👍
@prabhasree26173 жыл бұрын
ഉണ്ടെല്ലോ
@isacjoy5 жыл бұрын
ആ നോബൽ പ്രൈസ് സന്തോഷേട്ടന് കിട്ടട്ടെ 😍😍😍
@adiadithya72935 жыл бұрын
True....
@shalomkingnishanthsiji52055 жыл бұрын
തമാര ആന്ദ്രേI miss you 😢😢😢
@rendeepradhakrishnan65065 жыл бұрын
319എപ്പിസോഡ്.ഏറെക്കുറെ എല്ലാ എപ്പിസോഡും കണ്ടു സന്തോഷേട്ടൻ 💓💓
@nestkart5 жыл бұрын
സാർ, ഞാൻ വീട് പണിയുമായി ബന്ധപ്പെട്ട വിഡിയോകൾ ചെയ്യുന്ന ആള് ആണ്. നമ്മുടെ നാട്ടിലെ നിർമ്മാണ രീതികളെ താരതമ്യം ചെയ്യാൻ എന്നെ വളരെ അധികം സഹായിച്ചു.
@sajikumar0775 жыл бұрын
കോരിത്തരിപ്പിച്ച വിവരണം. തമാരയ്ക്കും ആന്ദ്രെക്കും നന്ദി പറയുക.
@jinsthadathil11985 жыл бұрын
ഓരോ യാത്രയുടെയും അവസാനഭാഗം എത്തുമ്പോൾ ഒരു വീർപ്പുമുട്ടലാണ്...... പുതിയ വാക്കുകളാൽ പുതിയ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ ഞങ്ങളും ആ യാത്രയിൽ ഉണ്ടായിരുന്നു എന്ന തോന്നൽ...... thank uu
@karayilvalsaraj77523 жыл бұрын
പ്രിയ സന്തോഷ് കോസ്മോസ്ന്റെ കൂടെ താമരയും// ആന്ദ്രയും ചേർന്ന് നടത്തിയ യൂറോപ്പ് യാത്ര വിവരണം മനോഹരം . ഈ കോസ്മോസ് ഇപ്പോഴും യാത്ര സംഘടിപ്പിക്കുന്നുണ്ടാ? അഥവ ഉണ്ടങ്കിൽ അവരുടെ അഡ്രസ്സ് ഒന്ന് മെയിൽ ചെയ്യാമോ?
@dixonmarcel59855 жыл бұрын
താൻ സഞ്ചരിച്ച കപ്പലുകളുടെ പേരുപോലും അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നതു അത്ഭുതം ഉളവാക്കുന്നു...
@nishapakkath39783 жыл бұрын
ഇദ്ദേഹം തീർച്ചയായും ഡയറി എഴുതുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ടാവും
@mubashraf82815 жыл бұрын
സഫാരി ചാനെൽ കാണാൻ ഒത്തിരി വൈകി പോയി.. യാത്രകൾ എങ്ങനെ ആയിരിക്കനം എന്ന് പഠിപ്പിച്ചത് സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടതിനു ശേഷം ആണ്.. എന്തൊരു അത്ഭുതം ആണ് സന്തോഷേട്ടാ നിങ്ങൾ.. കഴിഞ്ഞ വർഷം ഞാൻ പോയി കണ്ട ഊട്ടി , ഗൂഡല്ലൂർ യാത്രയുടെ ഒരു സ്ഥലത്തിന്റെ പേരോ, കാഴ്ചകളോ ഇത്രകൃത്യമായി ഓർക്കാൻ പറ്റുന്നില്ല..ഇനിയാണ് യാത്ര തുടങ്ങുന്നത് 😍😍😍
@rajivnair35275 жыл бұрын
കണ്ണ് നനയിച്ച ഈ അവതരണത്തിന് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട്
@veenasasidharan28584 жыл бұрын
Hello Sir എന്റെ പേര് വീണ ഞാൻ താങ്കളുടെ സ്ഥിരം കാഴ്ച കാരിയും കേൾവിക്കാരിയുമാണ്, താങ്കളുടെ ഓരോ വിവരണവും ഞാൻ നേരിട്ട് ആ സ്ഥലങ്ങൾ കാണുന്ന പോലെ എനിക്കു അനുഭവപ്പെടാറുണ്ട്. ഇത്രയും നല്ലതുപോലെ വിശദീക്കുന്ന താങ്കൾക്കു ഇത്രയും ക്ഷമയും ഉണ്ടെ ന്ന് മനസിലാക്കാം എന്തായാലും ഞാനും ഇത്രയും സ്ഥലങ്ങൾ കണ്ടു യെന്നതു പോലെ തന്നെ അനുഭവിക്കുന്നു നന്ദി ഒരായിരം നന്ദി താങ്കളുടെ യാത്രാവിവരണം ഒരിക്കലും നിർത്തരുതേ ന്നു് ആഗ്രഹിക്കന്നു
@muraleedharanmm29663 жыл бұрын
യാത്രയയപ് എന്റെ കണ്ണ് ഈറനണിയിച്ചു ! ഇത്രയും ദിവസം ഞങ്ങൾ നിങ്ങളിലുടെ ലോകം കണ്ടു ,തമാരക്കും , ആന്ദ്രക്കും, അഭിനന്ദനം ! നന്ദി🌹🌹
@nithinvijayan13315 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കണ്ടു... യാത്രാ വിവരണത്തെക്കാൾ ഒരുപാട് ചിന്തകൾ ആണ് മനസിൽ വന്നത്.
@anooptt56145 жыл бұрын
തീരല്ലേ തീരല്ലേ എന്ന് പറഞ്ഞാൽ എപ്പിസോഡ് നീളില്ലല്ലോ..... എജ്ജാതി sgk😘😘😘😘
@waitwhat43485 жыл бұрын
അവസാനത്തെ വാക്കുകളിൽ ഉണ്ട് .. അത് വളരെ അടുത്ത ബന്ധങ്ങളിലെ വിടപറച്ചിലിന്റെ സങ്കടം 🙂
@bhanumohank9954 жыл бұрын
തമാര മാസ്സാണ് ! സഫാരി ചാനൽ മരണ മാസ്സാണ് !! പിന്നെ സർ ... നിങ്ങൾ കൊല മാസ്സാണ് !!! Sherikkum .. this is tooo good for words. Every one has so many words to describe and appreciate safari channel , its programs and of course Santhosh sir , who takes so much efforts to show us the amazing and mesmerising sights. But then , I have no words .. only love , best wishes and thanks to say .. Santhosh sir , you certainly deserve accolades ! How dedicated and passionate you are ! I think that you should be appointed as India's national tourism minister or something. You have so much experiances and ideas. You definitely can make India a much better country , in my opinion. സത്യം പറയാലോ.. സഞ്ചാരവും ഡയറി കുറിപ്പും പല നിമിഷങ്ങളിലും എന്നെ കരയിപ്പിച്ചിട്ടുണ്ട് , മനസ്സ് നിറച്ചിട്ടുണ്ട് .. മറ്റൊന്നും പറയാനില്ല. എല്ലാ ചാനലുകളും സഫാരിയെ കണ്ട് പഠിക്കട്ടെ .. !! A VERY VERY BIG SALUTE TO SANTHOSH SIR AND SAFARI TV CHANNEL !!!
@adarshmk95 жыл бұрын
യൂറോപ്പ് ട്രിപ് മുഴുവൻ കേട്ടു. വളരെ നന്നായി സന്തോഷേട്ടാ... നമ്മുടെ നാട് അതുപോലെ ആയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു...
@nishabiju25905 жыл бұрын
വളരെ ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ആയിരുന്നു...
@shifusmedia73435 жыл бұрын
ആ "ചക്രം" കുത്തിയത് പൊളിച്ചു😊😊👍
@samelsa20105 жыл бұрын
ഇത്ര മാത്രം ശാരീരിക മാനസിക വൈഷമ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഈ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്തതായി തോന്നിയത് എനിക്ക് മാത്രമാണോ...
@anoopanu51334 жыл бұрын
25:22 നോബേൽ പ്രൈസ് ജേതാവിന് പകരം കുറച്ച് രക്തസാക്ഷിളെ തന്നാൽ മതിയോ..
@SuperMajith3 жыл бұрын
🤣🤣🤣🤣🤣🤣
@albinissac315 жыл бұрын
തമാര & SGK ഫാൻസ് അടി Like..💓💓
@bindhuanil98895 жыл бұрын
ഇരുപത് ദിവസം, പലരാജ്യം, പല ശരീരം, പലഭാഷ,....എന്നാൽ ഒരു മനസ്സ്,...🤷
@midhunvenu39595 жыл бұрын
Bindhu AS correct👏🏼
@Raoof-puzhakkara91735 жыл бұрын
അതീവ രുചികരമായ ലോകയാത്രാ വിഭവവൈവിധ്യങ്ങളുമായി സന്തോഷ് സാർ എത്തി.
@smithaa12035 жыл бұрын
It was as if we too walked in your shoes. Thanks Santhosh chetta. In our reverie, we too personally met all the characters - Andre, Tamara, Gunther, Natasha, so on and so forth. We too felt the pain when Sharika mol fell sick. We heaved a sigh of relief when she made a successful comeback. Let your memories be afresh always so that we can revel in those time and again. May God bless you abundantly! Eagerly awaiting to hear more from you.
@arunbaijuvg62955 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് എന്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്. ആദ്യം ശനിയാഴ്ച TV‐ൽ രാത്രി 10-മണിക്ക്. പിന്നെ KZbin‐ൽ Upload ചെയ്യുമ്പോൾ SGK-യോട് ആദരവ് കലർന്ന comments വായിച്ച് Like-കൾ അടിക്കണം. എങ്കിലേ ഡയറികുറിപ്പ് പൂർണമാവുകയുള്ളൂ....
@santhoshmg0094 жыл бұрын
വളരെ അറിവുകൾ സമ്മാനിച്ച, ഒപ്പം ഒരു യാത്രക്കാരനെ പോലെ അനുഭവിച്ചറിഞ്ഞ അനുഭൂതി, അഭിനന്ദനങ്ങൾ 👍🙏🙏🙏
@shahirchavakkad44615 жыл бұрын
മനോഹര യൂറോപ്യൻ കാഴ്ചകൾ എനിക്ക് ഉൾക്കണ്ണു കൊണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഈ യാത്രയിലെ താങ്കളുടെ മാനസികസംഘർഷങ്ങളും അനുഭവങ്ങളും സന്തോഷവും ഒരു പ്രേക്ഷകൻ എന്ന നിലയിൽ അനുഭവിക്കാൻ കഴിഞ്ഞതിൽ എൻറെ സന്തോഷം താങ്കളെ അറിയിക്കുന്നു.
@harishillath4 жыл бұрын
കിഴക്കൻ യൂറോപ്പ് യാത്രയുടെ മുഴുവൻ എപ്പിസോഡുകളും കേട്ടു ...അതിസുന്നരമായ വിവരണം ... മരിക്കുന്നതിന് മുൻപ് ഇതുപോലെ ഒരു യാത്ര പോകുവാൻ സാദിക്കണേ ഈശ്വരാ ... നന്ദി സന്തോഷ് സർ , നന്ദി സഫാരി ടീവി.
@Sanah_Moses5 жыл бұрын
അവസാനത്തെ ആ വാക്കുകൾ ഹൃദയത്തെ തൊട്ടു... ആന്ദ്രേയും തമാരയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നതുപോലെ...ആ യാത്രയിൽ ഞാനും ഉണ്ടായിരുന്നതുപോലെ...
@achuthskumar5885 жыл бұрын
ഞാനും നാട്ടിൽ തിരിച്ചെത്തി . ഗംഭീരം👏
@arjunsmadhu8102 жыл бұрын
ഞാനും ഒരു യാത്രികനായി കൂടെയുണ്ടായ സഞ്ചാരം... Episode കൾ അനുഭവം ആയിരുന്നു...
@hashimabdulhakk29604 жыл бұрын
ഇദ്ദേഹത്തിന്റെ കഴിവുകളെ നമ്മുടെ സർക്കാരുകൾക്ക് വേണ്ടവിതത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല... Great person.... Sir... എനിക്ക് ഒരു request ഉള്ളത് കഴിയുമെങ്കിൽ അങ്ങയുടെ ചില പ്രധാനപ്പെട്ട വീഡിയോകൾ നന്മുടെ രാജ്യത്തിലെ വിവിധ ഭാഷകളിലേക്ക് മാറ്റണം...വിദ്യാഭ്യാസത്തിൽ ഇതരത്തിലുള്ള അറിവുകളും ലോകം എങ്ങനെ ആണന്നുള്ള ഒരു തിരിച്ചറിവും സമൂഹത്തിനു ഉണ്ടാകാൻ കാരണം ആകും...
@efpl50495 жыл бұрын
ഒരു മലയാളിയായതിൽ പലപ്പോഴും അഭിമാനവും സന്തോഷവും തോന്നുന്നത്, ശ്രീ:സന്തോഷ് ജോർജ്ജ് കുളങ്ങര അങ്ങയെപോലെ കാഴ്ചപ്പാടുകളുള്ള ഒരാളുടെ ഭാഷ സംസാരിക്കുന്നവനാണ് ഞാനും എന്ന തിരിച്ചറിവ് വരുമ്പോഴാണ്.
@FEBINKURUMATHUR5 жыл бұрын
ആ യാത്ര നടത്തിയവർ ആരെങ്കിലും ഇതൊക്കെ അറിയുന്നുണ്ടോ ഇല്ലെ...
@sujith76805 жыл бұрын
ശുഭം...🙂സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ പ്രണാമം🙏🙏...👏👏👏👍👍🇮🇳
@bessyvarghesepadinjaran5865 жыл бұрын
Humbolt യൂണിവേഴ്സിറ്റി !! നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റി ഒരു നോബൽ പ്രൈസ് ജേതാവിനെ എങ്കിലും സൃഷ്ടിക്കാൻ അവസരം ഉണ്ടാകട്ടെ !!!
@lijophilip20825 жыл бұрын
ഒന്ന് പോ ചേച്ചി ചുമ്മാ തമാശ പറയാതെ😀
@lijokoshy93525 жыл бұрын
ഒരു 100 വർഷം കഴിഞ്ഞാലും അത് ഉണ്ടാകാൻ പോകുനില
@bessyvarghesepadinjaran5865 жыл бұрын
@@jprakash7245 താൻ അങ്ങനെ ആവും ല്ലേ താൻ അങ്ങനെ ചെയ്തോ ആര് പറഞ്ഞു വേണ്ടാന്ന്
@kkartha5 жыл бұрын
Copying to pass exams, goondaism & hooliganism etc in the campuses won't qualify for any Nobel Price!
@yemiljohn64105 жыл бұрын
@@jprakash7245 thanoru durantham aanalloda
@Van_de_kop5 жыл бұрын
ഇതെന്തൊരു വശ്യമായ അവതരണമാണ്. നമിച്ചു.
@ravindrandileepkumar42084 жыл бұрын
മനസ്സുനിറയുന്ന, അല്ലെങ്കിൽ രോമാഞ്ചേതോടുമാത്രമേ ഇതു കെട്ടിരികാൻ..........👌👌❤
@Artist76675 жыл бұрын
SGK fans like 👇🏼❤
@abdulkabeerktakabeer55425 жыл бұрын
എന്റെ സാറെ നമ്മുടെ നാട്ടിലെ ജനങ്ങൾക് ഈ തായ്മയും, ബഹുമാനവൻ, ഭവ്യധയും,... ഒന്നും ഇല്ലാതെ പോയത്....
@jabiribrahim81375 жыл бұрын
വെറും അഹങ്കാരികൾ
@subeerk29105 жыл бұрын
ഈ പരിപാടി ഒരു വല്ലാത്ത ഫീൽ തന്നെ ആണ്.. സന്തോഷ് സർ നിങ്ങളോട് അസൂയ തോന്നുന്നു..
@sunilkk41314 жыл бұрын
സന്തോഷേട്ടാ നിങ്ങളുടെ അവതരണ ശൈലി അപാരം.....
@aravindreghunath67955 жыл бұрын
2:12 തൊട്ട് പറഞ്ഞത് "ചില" youtubers അല്ലെങ്കിൽ ട്രാവൽ vloggers എന്ന് പറഞ്ഞു അഹങ്കാരികുന്നവരെ പറ്റി ആണ് എന്ന് എത്ര പേർക് മനസിലായി.....???
@vinodpv23344 жыл бұрын
🤙
@ramachandramenonmenon3594 жыл бұрын
Uganda tourism
@ramachandramenonmenon3594 жыл бұрын
Uganda tourism guide
@cijoykjose4 жыл бұрын
😆
@midhunvenu39595 жыл бұрын
Oru social studies period kazhinja feel.(berlin)🤩🤩🤩
@nbalachandranbalachandran32423 жыл бұрын
സന്തോഷ് സാറിൻ്റെ ഹൃദയസ്പർശിയായ യാത്രാവിവരണം കേട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പോയ ഇടങ്ങളിലെല്ലാം ഞാനും പോയതുപോലെയുള്ള ഒരു അനുഭൂതിയുണ്ടാകുന്നു. കോടി പ്രണാമം.
@sha77515 жыл бұрын
Mr. Santosh George, your Greatest, I will be remembering you, first explain was enjoyed last seen was sadly, tears.
@Manojkumar-sw4kp5 жыл бұрын
രണ്ട് ദിവസം. വെയ്റ്റ് ചെയ്തു . കാണാഞോണ്ട് നേരെ വെബ്സൈറ്റിൽ കയറി കണ്ടു..
@eldhokuriakose5075 жыл бұрын
പരമാവധി ആളുകൾ ഈ എപ്പിസോഡുകൾ share ചെയ്തു കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ സന്തോഷ് സാർ ന് അതൊരു ഗുണമാവും..
@pottanmundan5 жыл бұрын
Windmills in sea, train boggey going inside ferry ship, German university with Nobel winners....one more super episode. Thank you sgk
@shootout26495 жыл бұрын
തമാര ഫാൻസ് ലൈക് അടിക്കു.
@albinissac315 жыл бұрын
Ente Comment adichhumaatti alleee😥😥😉
@jojualu14 жыл бұрын
തമാര ക്കി ജയ്
@heisenburgw.w40923 жыл бұрын
1:58 താമര അല്ല റോസ് ആണ് ❤ അവൾ സുന്ദരിയാ 😜🔥🔥
@skariapothen30665 жыл бұрын
Sense of perfection, sense of thoroughness and sense of possibilities, that is the difference between third world and first world.
@afzalmohd72815 жыл бұрын
താമര ചേച്ചി ഇഷ്ടം ♥️
@AloysiusPraveen5 жыл бұрын
താങ്കളുടെ 20 ദിവസതെ യാത്രയിൽ ഞനും ഉണ്ടായിരുന്നു താങ്കൾ 20 വാർഷംമുന്നേ കരഞ്ഞുവെങ്കിൽ ഞാൻ 2019ലും കരഞ്ഞുപോയി
@najiya80642 жыл бұрын
അനുഭവങ്ങളോടൊപ്പം ഓരോ യാത്രയും അവസാനിക്കുന്നത് ഓരോ നീറ്റലുമായാണ്...
@nammalmedia91965 жыл бұрын
What a language man...Evidunnu varunnu ingane heart touchings words
@mohammedalimk10865 жыл бұрын
Goodbye Europe Really heart touching journey We were with you Sir, sharing your happiness and sadness. Really excellent.
@vipintp61594 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് കാണാൻ പ്രചോദനം തരുന്നതിൽ ആ അവസാനത്തെ മ്യൂസികിനും പങ്കുണ്ട്
@ravielite66843 жыл бұрын
ഇയാളൊരു മനുഷ്യനോ അതോ മനുഷ്യ രൂപം പൂണ്ട ദൈവപുത്രനോ... ഈ സംശയം എനിക്കു മാത്രമാണോ
@ThePonyboy55 жыл бұрын
Just Goosebumps this Man's Narration....
@devarajanc53594 жыл бұрын
യഥാർദ്ധത്തിൽ ഞാനും അദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരനുഭവം
@bliss42853 жыл бұрын
55 nobel prize winners from single university!!! Njanum njetti. I liked the train transfer thru ferry and it's explanations by SGK
@angelafton24093 жыл бұрын
Adipoli I love your experience 💐😘, with all your tribulations and suffering you endeavoured it. It’S a miracle that you got completed your journey with good news about your daughter. Thanks for your hard work to show us. Bless your family 🙏🙏🙏
@ഒ.പി.ഒളശ5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർ like ചെയ്യൂ
@ChamayamAestheticMot5 жыл бұрын
Its indeed an important request
@YouTubeerrr3 жыл бұрын
അതെ
@moideenkutty65874 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച സഫാരി ടി വിക് അഭിനന്ദനങ്ങൾ
@NithinRajuChandy5 жыл бұрын
Quality content and great visuals!! Hats off Santhosh sir and Safari crew :) Keep up the great work!
@vpcmenon14443 жыл бұрын
ഒരു യാത്ര സന്തോഷിന്റെ കൂടെ നടത്തിയാൽ എത്ര മനോഹരമായിരിക്കും 👍👍
@vishnuvgopal45435 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി..
@bosebosebose34994 жыл бұрын
നല്ല മനസു മതി... ലോകം കാ ണ്ണീച്ച ഇ മനുഷ്യന
@ajithnilambur22674 жыл бұрын
കണ്ണ് നിറഞ്ഞു..... അവസാനം
@arunskurup8714 жыл бұрын
എന്നാണ് നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് ഒരു നൊബേൽ സമ്മാന ജേതാവിനെ സൃഷ്ടിക്കാൻ കഴിയുന്ന കാലം ഉണ്ടാവുക... പ്രസക്തമായ ചോദ്യം ❤️❤️❤️. പല എപ്പിസോടുകളും ഓർഡറിൽ അല്ല കണ്ടുവരുന്നത് അതിനാൽ തന്നെ ഈ ഭാഗം കാണുവാൻ കാലങ്ങൾ വൈകി. ലെജൻഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം സാറിനെ ❤️✨. ഒരു എളിയ ആരാധകൻ ❤️🙏🏼
@mohennarayen71585 жыл бұрын
Whener I watch safari I feel something's which I could not do by words..Great.
@ernestoboliver73615 жыл бұрын
വൃദ്ധൻ പറഞ്ഞത് നുണയാണെന്ന് പറയുമ്പോൾ അറിയാതെ ചിരി വന്നവർ ഇവിടെ വരൂ.. 😆
@iamhappy67215 жыл бұрын
🤪🤪🤪🤪🤪
@pottanmundan5 жыл бұрын
Super way of creating interest and making suspense .... Santhosh sir ... super
@withnoufanahmed89094 жыл бұрын
😄
@vipinns62735 жыл бұрын
യാത്രയുടെ വിട വാങ്ങൽ ശരിക്കും ഫീൽ ചെയ്തു.
@reviewersreview84834 жыл бұрын
This person is a legend. Really underated person. Great man. A True traveler
@shanavastk89015 жыл бұрын
അവസാനിപ്പിക്കുമ്പോഴുള്ള ഫീലിംഗ് ഹോ! ഒരു രക്ഷയുമില്ല
@dibinrajs.v9145 жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു എപ്പിസോഡ്.
@soorajvasudevan.k66615 жыл бұрын
ഈ പരിപാടിയുടെ നെഗറ്റീവ് ★ ആഴ്ചയിൽ 1 ദിവസം മാത്രമേ ഉള്ളൂ ★ 1 എപ്പിസോഡ് ആകെ 20-30 മിനുട്ട് ഞാൻ തമാശക്ക് പറഞ്ഞതാണെങ്കിലും നിങ്ങൾക്ക് പലർക്കും തോന്നുന്നുണ്ടാവും ലേ....
@riderajith27125 жыл бұрын
Sure bro..
@eldhokuriakose5075 жыл бұрын
ഈ മനുഷ്യൻ ഒറ്റക്കാണ് എല്ലാം ചെയ്യുന്നത്.. അത് കൂടി നമ്മൾ ഓർക്കണം..
@beenajoseph72534 жыл бұрын
@@eldhokuriakose507 true
@naveenbenny53 жыл бұрын
@@eldhokuriakose507 👍👍👍
@renji91435 жыл бұрын
കേട്ട് ഇരുന്നു പോകും സാറിന്റെ യാത്ര കഥകൾ....
@preethyjayan30915 жыл бұрын
യാത്ര എങ്ങിനെയാവണമെന്ന അങ്ങയുടെ കാഴ്ചപ്പാട് വളരെ ശരിയാണ്. 😃😃😃😎😎👍👍👍👍👍👍
@jidhikp60395 жыл бұрын
തമരയെയും ആന്ധ്രയെയും ഒരിക്കലും മറക്കില്ല
@manzoorrafeek31315 жыл бұрын
കാത്തിരുന്നവർ like അടി
@vinodvinodd96665 жыл бұрын
തമാര ആന്ദ്രേ ഇവർ ഇപ്പോൾ എവിടെ ആണ് ആവോ.. സന്തോഷേട്ടാ ഇങ്ങോളോട് തോന്നുന്ന ഒരിഷ്ടം അവരോടും
@binumattakkattil90975 жыл бұрын
തമാര ആന്ദ്രെ നെ കെട്ടി സുഖമായിട്ട് ജീവിക്കുന്നു
@arunsvlog1712 жыл бұрын
നമ്മുടെ ആലപ്പുഴയിലെ തോടുകളും ജലാശയങ്ങളും നമുക്ക് ഇതുപോലെ മനോഹരമായ കാഴ്ചകൾ ആക്കി മാറ്റാം.. പല നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട് എങ്കിലും ഫലവത്തായിട്ടില്ല.. ആദ്യം അതിന്റെയൊക്കെ കരകളിലുള്ള വൃത്തിയില്ലാത്ത ഹോട്ടലുകൾ എല്ലാം ഒഴിവാക്കണം... അവരാണ് ഭക്ഷണാവിശിഷ്ടങ്ങൾ തൊടുകളിലേക്കു വലിച്ചെറിഞ്ഞു മലിനമാക്കുന്നത്... നല്ലയൊരു ടൂറിസംവകുപ്പ് നമുക്കുണ്ടാകും ഒരിക്കൽ നമ്മുടെ നാടും ലോകോത്തരടൂറിസ്റ് സ്പോട്ടുകൾ ആയി മാറും എന്ന് പ്രതീക്ഷയോടെ... 🙏🏼🌹
@joyalksimon3335 жыл бұрын
എന്തൊക്കെ മിസ്സ് ആയ പോലെ ഈ യാത്ര കഴിഞ്ഞപോൾ. Waiting for all Monday to watch this marvelous programme and we are also a family in this journey
@akhilpvm5 жыл бұрын
*കാഴ്ചക്കാരനേയും തന്റെ വാക്കുകളിലൂടെ ആ യാത്രയിലേക്ക് കൊണ്ടു പോകാൻ SGK സർ നുള്ള് കഴിവ്.. ഈ ഒരു ഫീൽ വേറെ എവിടെയും കിട്ടില്ല* 💛💚🔥🔥🔥
@pmaya695 жыл бұрын
🙏🏻🙏🏻
@praveenkumarcoimbatore97584 жыл бұрын
തമാര അവസാനം കണ്ണു നനയിപ്പിച്ചു കളഞ്ഞു
@supriyap58692 жыл бұрын
സന്തോഷ് താങ്കളൊരു അത്ഭുതമാണ്
@merinsaraabraham4573 жыл бұрын
Country Capital Poland Warsaw Czech Republic Prague Sweden Stockholm Denmark Copenhagen Finland Helsinki Germany Berlin Russia Moscow Thank you SGK ❣ Ee European yathrayilude ethrem countrysum capitalsum manasil hridisthamayi eni ava orikkalum marakkilla,thankalude vivaranam athi manoharam😍
@merinsaraabraham4573 жыл бұрын
Belarus Minsk😃
@yoonustdy21195 жыл бұрын
The Grand MERCURE Hotel.... This month 2,3 date njan avideyaayirunnu it's an Amazing experience for me......