സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@sumangalabhai88085 жыл бұрын
🤩
@avalonautomaticdoorsandhom66425 жыл бұрын
ലാൽ ജോസിനോടൊപ്പം ഉള്ള അമേരിക്കൻ യാത്ര വിവരിക്കു സാറേ. അതിനുവേണ്ടി മാത്രം പത്തു പേരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിക്കാം
@@aswanthk7428 😆😆ആഗ്രഹം പറഞ്ഞതാണ്. കുറെ നാളായി പറയുന്നു അതാ ഇത്തവണ ഒരു ഓഫർ വെച്ചത്
@aswanthk74285 жыл бұрын
@@avalonautomaticdoorsandhom6642 😅👍
@kalidasr4925 жыл бұрын
ഡയറിക്കുറിപ്പുകൾ കണ്ടു കണ്ടു ഞാൻ ഒരു നല്ല മനുഷ്യനായി.എന്നെപ്പോലെ ഈ പ്രോഗ്രാം കാണുന്ന ഒരു വലിയ നല്ല സമൂഹം ഉണ്ട് അതാണ് സാറിൻറെ ഏറ്റവും വലിയ സമ്പാദ്യം❤️
@renjithsivan5 жыл бұрын
ഞാനും
@vikkykck96855 жыл бұрын
Same.. Every time I hear him, feel like perspective is getting widened.. More open... More aesthetic. Really inspired.. Thanking my beloved dad, who introduced me to sanjaram
@kharabhai5 жыл бұрын
Yes bro
@gooner12905 жыл бұрын
ഞാനും ഇപ്പൊ നല്ല മനുഷ്യൻ ആയി😎🤘
@amal4sh0k5 жыл бұрын
njhanum
@rashiatroad86584 жыл бұрын
ടിക് ടോക്കോ കോമഡി സ്റ്റാറോ അല്ല ഇതുപോലുള്ള മനോരാഹരമായ പരിപാടികളാണ് ചാനലുകൾ സംപ്രേഷണം ചെയ്യേണ്ടത്
@nutannhealthdiet58524 жыл бұрын
etra peru kanum ????
@mgsindhu77722 жыл бұрын
Yes exactly 👍🙏
@shaheershass5 жыл бұрын
നല്ലൊരു മനുഷ്യൻ ആവാനും കൂടിയുള്ള പ്രചോദനം ആണ് സന്തോഷ് സർ..
@bindhumurali35715 жыл бұрын
അതേ.. സത്യം
@ashrafmji41625 жыл бұрын
Correct
@sreejithsurendran66325 жыл бұрын
Shaheer Pb completely agree..😊
@shaheershass5 жыл бұрын
❤️
@akhilvishnu5483 жыл бұрын
yes
@MUHAMMADIQBALMHS5 жыл бұрын
എന്റെ അധ്യാപകരുടെ കൂട്ടത്തിൽ SGK പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ... ഞാൻ എന്നെ നന്നായേനെ... എജ്ജാതി മനുഷ്യൻ
Nannavan angane adhyapakan venamenn nirbandhamilla nannavanulla oru thonnalum agrahom mathi
@AJ-fl3dh4 жыл бұрын
Da നി ഇതിൽ പറഞ്ഞത് വാലോം കേട്ടോ നി ചെയ്യുന്ന പണിയും മറ്റുള്ളവരെ പരിഹസിച്ചു youtube ൽ നിന്നു പൈസ മേടിച്ചു ജീവിക്കുന്നവൻ അല്ലേ
@SamJoeMathew5 жыл бұрын
ഇതൊക്കെ ഹിന്ദിയിലും, ഇംഗ്ലീഷിലും, മറ്റ് പ്രധാന പ്രധാന ഭാഷകളിൽ മൊഴി മാറ്റം നടത്തിയാൽ എത്ര നന്നായിരുന്നു, മലയാളി ആയി ജനിച്ചതുകൊണ്ടു നമുക്ക് ഇതൊക്കെ കാണാൻ പറ്റുന്നു.
@johnutube56515 жыл бұрын
ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷയിലും വ്ലോഗർമാർ ഉണ്ട്. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗ് എന്നിവ ഞാൻ കാണാറുണ്ട്. എന്നാൽ, മനസ്സിലായില്ലെങ്കിലും വെറുതെ ഇടയ്ക്കിടെ ഒട്ടേറെ വിവിധ ഭാഷകളും കാണുന്നുണ്ട് യൂട്യൂബിൽ.
@@s_Kumar770 - Yes sir, you are right. Safari Chanel, please consider this suggestion.
@ssajj68895 жыл бұрын
True
@subairph42575 жыл бұрын
യാത്രികൻ എന്നതിലുപരി താങ്കൾ ഒരു എക്കണോമിസ്റ്റും സോഷിയോളജിസ്റ്റും പൊളിറ്റീഷ്യനും കൂടിയാണെന്ന് പറയാം. ചിന്തകളുണർത്തുന്ന വീക്ഷണങ്ങളും വെളിച്ചം പകരുന്ന വാചകങ്ങളും! നന്ദി സാർ.
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@jidujku_ff7westfalen133 жыл бұрын
Yes absolutely
@nithishkmr61745 жыл бұрын
പണ്ട് കുട്ടിക്കാലത്ത് ബാലരമയും, ഡൈജസ്റ്റും വരാന്‍ വേണ്ടി വെള്ളിയാഴ്ച ആകുവാന്‍ കാത്തിരുന്നത് പോലെ... ഇപ്പോള്‍ കാത്തിരിയ്ക്കുന്നത് ഈ പരിപാടിയ്ക്ക് വേണ്ടിയാണ്... തിങ്കളാഴ്ചയാവാന്‍...
@TheAjeeshnair855 жыл бұрын
ഞാനും...✌️✌️✌️
@nandhakishor1034 жыл бұрын
*ശനി
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@chandranputhuppady.chandra14883 жыл бұрын
സന്തോഷ് സാറിൻറെ സംഭാഷണങ്ങൾ കേട്ട് എനിക്ക് വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു. കൂടാതെ ഇതൊക്കെ സമൂഹത്തിൽ പറഞ്ഞു ഞാനങ്ങ് ഉയർന്ന ചിന്ത ഗതിയിൽ എത്തുകയും ചെയ്യുന്നു. ഞാൻ കോഴിക്കോട് ജില്ലയുടെ വടക്കേ ഭാഗത്ത് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്നു.നേരിൽ കാണാൻ ആഗ്രഹിക്കുന്ന ചെറിയൊരു താങ്കളുടെ ആരാധകനാണ്.......!
@sajin493 жыл бұрын
ഈ program വിദ്യാർത്ഥികളുടെ syllabus ഇൽ ഉൾപ്പെടുത്തണം... നല്ല മനുഷ്യനാക്കാനുള്ള എല്ലാം ഇതിൽ ഉണ്ട്...
@bineshkottilapara64775 жыл бұрын
മലയാളികൾക്ക് ലോകം എന്തെന്നും അത് എങ്ങിനെ കാണണം എന്നും എന്തുകൊണ്ട് കാണണം എന്നു ള്ള പാഠം പഠിപ്പിച്ച വ്യക്തിക്ക് എന്റെ കൂപ്പുകൈ
@johnutube56515 жыл бұрын
ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷയിലും വ്ലോഗർമാർ ഉണ്ട്. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗ് എന്നിവ ഞാൻ കാണാറുണ്ട്. എന്നാൽ, മനസ്സിലായില്ലെങ്കിലും വെറുതെ ഇടയ്ക്കിടെ ഒട്ടേറെ വിവിധ ഭാഷകളും കാണുന്നുണ്ട് യൂട്യൂബിൽ.
@minipramod95763 жыл бұрын
Agree
@mathewjohn99855 жыл бұрын
മത പുത്തകത്തിലെ സ്വർഗ്ഗതത്തെക്കാൾ എത്ര സുന്ദരമാണ് ഈ രാജ്യങ്ങൾ മാനവികത ആണ് ഏറ്റവും വലിയ മതം
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
യുക്തിരഹിത സമൂഹം എന്താണ് ആവശ്യപ്പെടുന്നത്... ഈ വീഡിയോ ഒന്ന് കാണുക kzbin.info/www/bejne/rqTUaJuYqN11bZo
@josephwilliam57873 жыл бұрын
നല്ല ഭാഷ, കൂടുതലും മലയാളത്തിൽത്തന്നെ . അതു തന്നെയാണ് വിജയം. മറ്റു നാടുകളെപ്പോലെ ചിന്തിക്കുന്ന എത്ര പേർ കാണും നമ്മുടെ നാട്ടിൽ !!
@akhilsudhinam5 жыл бұрын
ഏതോ ഇടുങ്ങിയ ചിന്തയോടെ അക്കാലത്തെ അന്നത്തെ സാഹചര്യത്തിന് ആരോ എഴുതിയുണ്ടാക്കിയ നിയമങ്ങൾ അതു പൊളിച്ചു ശരിയായ കാഴ്ചപ്പാട്
@trueseaker3325 жыл бұрын
സ്വന്തം അമ്മയെയും പെങ്ങളെയും മൃഗങ്ങളെയും ലൈംഗിക സുഖത്തിനു ഉപയോഗിക്കുന്നതാണോ സ്വതന്ത്ര ചിന്ത ഈ വീഡിയോ ഒന്ന് കാണുക kzbin.info/www/bejne/rqTUaJuYqN11bZo
@കേരളംഉയിർ5 жыл бұрын
@@trueseaker332 ഇതല്ലാതെ വേറെ ഒന്നും പറയാനില്ല ല്ലേ.. അപ്പോ തോറ്റു എന്ന് സമ്മതിച്ചു. പക്ഷെ തോറ്റാലും കൊഞ്ഞനം കുത്തരുത്. മോശമാണ്. പിന്നെ ആരോപണം ഉന്നയിക്കുമ്പോൾ കുറച്ചെങ്കിലും സംസ്കാരം കാണിക്കണം
@alxbsl965 жыл бұрын
@@trueseaker332 poi chathoodedo..
@gokulpunnikrishnan43805 жыл бұрын
@@trueseaker332 മതം പറയുന്നതുകൊണ്ട് മാത്രമാണോ താനിതൊക്കെ അമ്മയോടും പെങ്ങളോടും ചെയ്യാതിരിക്കുന്നത്.? അല്ലാതെ തനിക്ക് അത് വേണ്ട എന്ന് തോന്നുനത് കൊണ്ടല്ല അല്ലേ ... എന്തൊരു വക ദുരന്തം ..!!
@jometmathew43515 жыл бұрын
@@trueseaker332 1 % ത്തിന്റെ പ്രതിനിധി ആയിരിക്കും അതാ.... 1% മതി ഇനി പൊയ്ക്കോളും
@dibinlal44785 жыл бұрын
*ലേബർ ഇന്ത്യയിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോഴും തുടരുന്നു*
@vishnuvijayan1575 жыл бұрын
ഏറ്റവും മനോഹരമായ എപ്പിസോഡ്. ഇത് തീർച്ചയായും നമ്മൾ ഷെയർ ചെയ്യണം. ഇത് കേരളത്തിലുള്ള മുഴുവൻ ആൾക്കാരും കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
@liaqatmoideen79554 жыл бұрын
Listening this legend speak is therapeutic! Gives so much hope for a better world
@favazchuzali12395 жыл бұрын
താങ്കളോട് ഉള്ള ബഹുമാനം കൊണ്ട് ഞാൻ ഇതാ എഴുനേറ്റു നിക്കുന്നു സല്യൂട് സെർ 🙋♂️🙋♂️🙋♂️
@vishalmr94755 жыл бұрын
😂
@roopzr12765 жыл бұрын
Salute oru 100 vattam adichu kazhinju bro
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@jijomathai67995 жыл бұрын
Lived in Finland 🥰..Scandinavian countries are heaven on earth .People and places are awesome ,will never forget the hospitality shown by the Finnish people .Thank you SGK🙏
@midhunkumar51785 жыл бұрын
You are so lucky man. Islamophobia bheeshani European countries il neridudanne kettittundalo
@anandanarayan19472 жыл бұрын
Can you please tell me how the peoples of finland are peaceful and awesome without faith in religion. 😃😃
@Happy-yt1nj Жыл бұрын
കുറച്ചു പേരെ അങ്ങോട്ട് വിട്ടിട്ടുണ്ട്, കുറേ കഴിഞ്ഞും അവിടെ സ്വർഗം ആണെന്ന് തന്നെ പറയുമല്ലോ 😅
@james-dw4xe Жыл бұрын
its just that they mind their own business and find ways for their happiness without harming others @@anandanarayan1947
@shijulalkrishna32825 жыл бұрын
മത വീക്ഷണം തകർത്തു 👏👏👏
@janceysebastin19294 жыл бұрын
അതാണ് ആദ്യം വേണ്ടത് കേട്ടോ
@wayanadanwayanadu71634 жыл бұрын
S
@justknowitbyajmal11145 жыл бұрын
അങ്ങനെ ഞാനും ഒരു സ്വതന്ത്ര ചിന്ത ഒരു വെക്തി ആയി മാറി.
@jinsthadathil11985 жыл бұрын
ചരിത്രം പറഞ്ഞും ചരിത്രത്തിലൂടെ സഞ്ചരിച്ചും ചരിത്രം രചിക്കുന്നവൻ......
@abhilashabhilash.91505 жыл бұрын
പുള്ളിക്കാരനെ ഒന്ന് നേരിട്ട് കാണണം.. കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണം എന്നു ആഗ്രഹിക്കുന്നവർ ഒന്ന് ലൈക് അടിച്ചേ ഇവിടെ !!!
@equau21214 жыл бұрын
True ❤️
@fasilt1554 жыл бұрын
✋
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@narayanannk89693 жыл бұрын
സൂത്രകരൻ.,..പിടിച്ചോ ലൈക്
@naveenbenny53 жыл бұрын
😍😍😍🤩🤩🥰
@eldhopaul115 жыл бұрын
Scandinavian countries 😍😍.. sweeden, norway, denmark.. മതത്തിന്റെ ചട്ടകൂട്ടിൽ വീണു, മതപ്രഭാഷണങ്ങളും, അയ്യായിരം വർഷം പഴക്കം ഉള്ള അന്ധവിശ്വാസങ്ങളും മാത്രം മുറുകെ പിടിച്ചു ദൈവത്തെ അറിയാതെ വളരുന്ന നമ്മൾക്ക് ഈ രാജ്യങ്ങങ്ങളിൽ ഒരിക്കലും കോടികൾ മുടക്കിയുള്ള ആരാധനലയങ്ങളോ പ്രിതിമകളോ കാണുവാൻ കഴിയില്ല.. മനുഷ്യനെ മനുഷ്യൻ ആയി മാത്രം കാണുന്നത് കൊണ്ട് ഈ ലോകത്തെ ഏറ്റവും ക്രൈം റേറ്റ്ഉം പട്ടിണിയും കുറഞ്ഞ രാജ്യങ്ങൾ ആയി മാറി scandinavian countries.. ഇവിടെ പട്ടിണി കിടക്കുന്നവന്നു അപ്പം കൊടുത്തില്ലെങ്കിലും വർഗീയത എന്നാ വിഷം, മതം എന്നാ മധുരത്തിൽ കലക്കി കൊടുത്തോളും.. "gods own country "damn it..
Viking countries aanu, Vikings series kandal ivarude history manasilavum... oru kaalathu eettavum kruranmaar aarnu ivar pinneeedu valiyoru cultural revolution avade sambhavichu..
@jobykv12105 жыл бұрын
നമ്മൾ ചൈനയോട് ആണ് മത്സരിക്കതു. നോക്ക് ചൈന എവിടെ എത്തി. ഇന്ത്യ എവിടെ നിൽക്കുന്നു.മതം ഭഷിക്കുന്ന. ഒരു രാജ്യംവും രക്ഷപെടില്ല.
@Theabimon5 жыл бұрын
Religion the most poisonous thing.
@ManuGDas5 жыл бұрын
KZbin വീഡിയോകള്‍ക്ക് കമന്റിടുന്ന ശീലം ഇല്ലാത്തതാണ്, പക്ഷെ ഇവിടെ ഇടാതെ പോകാൻ പറ്റുന്നില്ല. താങ്കൾ ശരിക്കും ഒരു ജീനിയസ് ആണ് സന്തോഷ് സർ. എത്ര വലിയ ചിന്തകളാണ് താങ്കൾ ഓരോ എപ്പിസോഡിലും പങ്കു വയ്ക്കുന്നത്. ആരെയും വിമർശിക്കാനും കുറ്റപ്പെടുത്താനും താങ്കൾക്ക് താല്പര്യമില്ല, പകരം വേണ്ട തിരുത്തലുകൾ ഒന്നൊന്നായി ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞു തരുന്നു. താങ്കളെ ആളുകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണവും അത് തന്നെ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@SomewhereIbelong905 жыл бұрын
ഇയാള് ഒരു ജിന്നാണ് ബഹൻ.. ❤️
@vineethtc55124 жыл бұрын
10 വർഷത്തോളമായി താങ്കളുടെ സഞ്ചാരത്തോടൊപ്പം സഞ്ചരിക്കുന്നു. ഉദാത്തമായ ആശയങ്ങളുടെ സമ്പന്നതയാണ് ഇതിലൂടെ എനിക്ക് ലഭിച്ച ലാഭം🙏
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ☺
@ashrafmohd.ashraf63315 жыл бұрын
ഏറ്റവും വിജ്ഞാനപ്രദമായ പരിപാടി. സോഷ്യൽ മീഡിയ മറ്റുള്ളവരെ കുറ്റപ്പെടുത്താനും തെറിപറയാനും മാത്രം ഉപയോഗിക്കുന്നവർ ചിന്തിക്കേണ്ട വാക്കുകൾ. വിലകൂടിയ ആയുധങ്ങൾ വാങ്ങി റിപ്പബ്ലിക് ദിനത്തിന് പ്രദർശിപ്പിച്ചു ഊറ്റംകൊള്ളുന്ന ഒരു രാജ്യത്തിലെ പൗരന്മാർ ലജ്ജയോടെ യും ആത്മനിനയോടെയും കേൾക്കേണ്ടത്.
@younask52564 жыл бұрын
എന്നെങ്കിലും ഒരു കാലത്തു നമ്മുടെ ഇന്ത്യ ഇതുപോലെ മാറിയാൽ മതിയായിരുന്നെന് കൊതിചു പോവുന്നു...😍😶😶
@johndominic25533 жыл бұрын
Oru 100 Varsham kazhijalum avukayilla.
@s.kumarkumar8768 Жыл бұрын
ഇടക്ക് ഇടക്ക് ബോമ്പ് പൊട്ടിക്കാതിരുന്നാൽ മതി
@sarathpsaran97755 жыл бұрын
എന്തോ പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചയാകല്ലെ എന്നായിരുന്നു പ്രാർത്ഥന... പക്ഷെ ഇപ്പോ തിങ്കളാഴ്ച്ച സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണുവാൻ കാത്തിരിക്കുകയാണ്... 😂 എന്താലേ...🥰🥰🥰🥰
@asif.maheen.37745 жыл бұрын
😊😊😊👍
@asif.maheen.37745 жыл бұрын
😊😊👍👍
@shahsadck5 жыл бұрын
sarath.p.s saran ❤️❤️ബ്രോ
@vipinns62735 жыл бұрын
👍👍😍
@nihadck63615 жыл бұрын
Brow ea parannath ullathano?
@MrSwathil4 жыл бұрын
It would be so nice if we could telecast this speech in all our junctions twice daily for each and every day. I like this Guy🙂. Hope Kerala and its people will realize its potentials one day.
@febilal58925 жыл бұрын
( 8 "mint to 12 ) 👏 യഥാർത്ഥ രാജ്യസ്‌നേഹി !👏❤️
@charusjomon5 жыл бұрын
Motivation speech എന്ന് പറഞ്ഞാൽ ഇതാണ് ഒരു രക്ഷയും ഇല്ല 💕ഇനി വരുന്ന തലമുറ എങ്കിലും നമ്മുടെ രാജ്യത്തെ നേർവഴിയിൽ നയിക്കും എന്ന് പ്രതീക്ഷിക്കാം 👍
@Anupama_Jose5 жыл бұрын
സാർ നിങ്ങൾ ഒരു വലിയ നല്ല മനുഷ്യനാണ്.❤️
@mohammedjasim5605 жыл бұрын
ഗോത്രകാലത്ത് ചില മനുഷ്യർ ഉണ്ടാക്കിയ മതം എന്ന മാലിന്യം ഇപ്പോഴും തലയിൽ കയറ്റി നടക്കുന്നവരാണ് ഭൂരിപാകവും നമ്മുടെ നാട്ടിൽ , സ്വതന്ത്ര ചിന്ത എന്നത് എത്ര ചവിട്ടി അരച്ചാലും ചന്ദനമണക്കുന്ന ഒന്നാണ് ..❤❤❤❤❤❤❤❤
@kalpanikam80695 жыл бұрын
You are great brother good thinking
@felixjoe54544 жыл бұрын
Well said
@lazylincoln47485 жыл бұрын
സഞ്ചാരത്തിലൂടെ നമ്മൾ രാജ്യങ്ങൾ കാണുന്നു... ഡയറി കുറിപ്പുകളിലൂടെ ആ രാജ്യങ്ങൾ നമ്മുക്ക് സമ്മാനിക്കുന്ന കാഴ്ച്ചപ്പാടുകളെ ഇദ്ദേഹം കാണിച്ചു തരുന്നു... TWO BEST PROGRAMS OF THIS CHANNEL......
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.
@Jerin-Johnson-40035 жыл бұрын
സർ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്..26 വയസ്സുള്ള ഒരു യുവാവാണു ഞാൻ.... ശരീരത്തിലെ മസിലുകളുടെ ബലം കുറഞ്ഞു വരുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച് കഴിഞ്ഞ 3 വർഷത്തോളമായി ഞാൻ വീട്ടിലിരിപ്പാണ്.. നിർഭാഗ്യവശാൽ മരുന്ന് ഇല്ലാത്ത രോഗമാണിത്.. രോഗം ഇഞ്ചിഞ്ചായി എന്നെ കൊന്നു തിന്നുകയാണ്.. രോഗത്തിന്റെ വേദനയിലും എനിക്ക് ആശ്വാസം നൽകുന്നത് ഇത്തരം ലോകക്കാഴ്ചകളാണ്.. നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും യഥാർത്ഥത്തിൽ ആ സ്ഥലത്ത് എത്തിപ്പെട്ട ഒരു അനുഭൂതി സാറിന്റെ പരിപാടി കാണുമ്പോൾ കിട്ടാറുണ്ട്... പലപ്പോഴും വേറെ രാജ്യങ്ങൾ കാണുമ്പോൾ എന്നെ അസൂയപ്പെടുത്തുന്ന കാര്യം അവിടെയൊക്കെ എന്നെപ്പോലെ ശരീരം തളർന്നാലും വീട്ടിൽ ഇരിക്കേണ്ട ഗതികേട് വരില്ല.. എല്ലാ യാത്രക്കാർക്കും, വികലാംഗരായവർക്കടക്കം ഉപകാരപ്രദമായ രീതിയിലാണ് അവിടത്തെ പൊതുഗതാഗത സൗകര്യങ്ങൾ ഉള്ളത്, അതുപോലെ പൊതു സ്ഥലങ്ങളും.. ഒരു ഇലക്ട്രിക് വീൽ ചെയർ മാത്രം മതി.. നമ്മുടെ നാട്ടിൽ ഇനി ഇതൊക്കെ എന്നു വരാനാണ്... പലപ്പോഴും ആലോചിക്കും അവിടെയൊക്കെ ജനിച്ചിരുന്നെങ്കിൽ എന്നു... നമ്മുടെ നാട്ടിൽ ഇതൊന്നും സാധിക്കാഞ്ഞിട്ടല്ല, ജനങ്ങൾക്ക് അതൊന്നും വേണ്ട എന്നു ചിന്തിക്കുന്ന നേതാക്കളാണ് നമ്മുടെ കുഴപ്പം.. അതിനു അവർ കൂട്ടുപിടിക്കുന്നത് മതങ്ങളേയും.. ഏതു മതങ്ങളുടേയും കാതൽ എന്നു പറയുന്നത് സ്നേഹമാണ്.. പക്ഷേ ഇന്ന് മതം തമ്മിൽ തല്ലാനുളള വാൾ ആയി മാറിയിരിക്കുന്നു... ഈ വാൾ ഉപയോഗിച്ച് സ്വന്തം പാർട്ടിക്കാർ എന്തു തെണ്ടിത്തരം കാണിച്ചാലും ന്യായീകരിക്കുന്ന അണികൾ തമ്മിൽത്തല്ലി ചാകുന്നു.. ലോകത്ത് ഇതുപോലെ ഒരു രാജ്യം കാണില്ല.. ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല.. അത്രയേറെ ഞങ്ങളെപ്പോലെയുള്ളവർ നരകിക്കുന്നുണ്ട്.. കണ്ടിട്ടും അറിഞ്ഞിട്ടും സഹായിക്കാനാരുമില്ലാതെ...
@suneertk80905 жыл бұрын
😔 india pinnotoduna vandiyanu bro
@Jerin-Johnson-40035 жыл бұрын
@@suneertk8090 ഞങ്ങളുടെ നെഞ്ചത്തൂടെ കേറിയാ ആ കാർ പിന്നോട്ട് പോകുന്നത്😀
@suneertk80905 жыл бұрын
@@Jerin-Johnson-4003 mm athyavishyam bodham ullavaroke vere natilpoyi settld akua baki ullavanmar indiayil ithinekurichonum chindhikathe madhavum rashtreeyavum paranju nadakunu
@Jerin-Johnson-40035 жыл бұрын
@@suneertk8090 താങ്കൾ പറഞ്ഞത് ശരിയാണ്... അല്പം സാമ്പത്തിക ശേഷി ഉണ്ടായിരുന്നേൽ ഞാനും എങ്ങോട്ടേലും പോയേനേ...
@dinkankrishnan5 жыл бұрын
ഒരു പബ് വരുന്നു എന്ന് പറഞ്ഞപ്പോഴേ പ്രതിഷേധപ്രകടനം നടത്തിയ ടീംസ്നോട് എന്ത് പറയാൻ.
@georgycherry5 жыл бұрын
മൂട്ടിൽ പടക്കം വെച്ച് പൊട്ടിക്കണം.
@prameshthottathil74985 жыл бұрын
DINKAN KRISHNAN മര്യാദക്ക് ഒരു റോഡ് ഇല്ലാത്ത നാട്ടിൽ പബ്ബ് വന്നിട്ട് എന്താ ബായ് ഇത് വികസനത്തിന്റെ ഭാഗം അല്ല കാശ് അടിക്കാൻ ഉളള താന്
@rkkkk2785 жыл бұрын
DINKAN KRISHNAN - NOW Everything OK 👌 in Kerala except pub ???? !!!!!!!
@Jon_Snow2125 жыл бұрын
@@prameshthottathil7498 മറ്റു stateil വലിയ റോഡ് ഉണ്ട് but റൂറൽ ഏരിയയിൽ റോഡ് മണ്ണ് കൊണ്ടാണ് കേരളത്തിൽ എല്ലാ മുക്കിലും മൂലയിലും റോഡ് ഉണ്ട് കേരളത്തിലെ കാലാവസ്ഥ സ്ഥലം ലഭ്യത എന്നിവ ഒരു കാരണമാണ്
ഞാൻ സഫാരി Tv യുടെ ഒരു പ്രേക്ഷകൻ ആണ്.. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു പ്രോഗ്രാമാണ് അതിനു കാരണം സഫാരി എല്ലാ മതങ്ങളുടെ ചാറ്റാകുടിൽ നിന്നും സവതന്ദ്രമായി ചിന്തിക്കുന്നു.. എന്നാൽ അങ്ങനെ ചിന്തിക്കുന്നദ്ടൊപ്പം പല രാജ്യങ്ങളുടെ മാധമില്ലാ കാഴ്ചപ്പാട് ഒരുപാട് എടുത്തു പറയുന്നു എന്നാൽ സ്വീടന്റെ കാര്യത്തിൽ അധ് തെറ്റിപ്പോയി എന്ന് തോന്നുന്നു കാരണം ഈ അടുത്ത കാലത്ത് quran കത്തിച്ച സംഭവം എനിക്ക് ഇരട്ടതാപ്പായി തോന്നി
@JayakrishnanVM5 жыл бұрын
ഈ പറയുന്നതിന്റെ ഒരു അംശം എങ്കിലും ഇവിടത്തെ രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലേക്ക് പോയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്ന നിമിഷം..
@midhunjohn61335 жыл бұрын
Jayakrishnan V M also with common man
@janceysebastin19294 жыл бұрын
മോനേ ദൈവം അനുഗ്രഹിക്കട്ടെ
@nutannhealthdiet58524 жыл бұрын
sathyam
@joylovelythaiparambil.91793 жыл бұрын
You are absolutely right brother. Thank you. Best wishes
@joylovelythaiparambil.91793 жыл бұрын
God bless you Santhosh
@SYLVESTER8975 жыл бұрын
ഒരു വ്യക്തി സഞ്ചരിക്കുന്നു.... സഞ്ചാരത്തിലെ കാഴ്ചകൾ പകർന്നു തരുന്നു... അതിന്റെ ചരിത്രം പറഞ്ഞു തരുന്നു... ഇതൊക്കെ ഒരുപക്ഷെ ആർക്കും കഴിയുന്ന കാര്യമാണെന്ന് തോന്നുന്നു... ! എന്നാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സഞ്ചാരി അയ്യാളുടെ കാഴ്ചയിലൂടെ അയ്യാളിൽ തെളിയുന്ന അറിവ്... ആ അറിവിലിരിക്കുന്ന ലോക സത്യം ജനങ്ങളിൽ എത്തിക്കുമ്പോഴാണ് ഒരു വ്യക്തി നമ്മുടെ പ്രിയപ്പെട്ട സഞ്ചാരി ആകുന്നത്..! സന്തോഷ് ജോർജ് നമ്മുടെ പ്രിയപ്പെട്ടവനായി തന്നെ തുടരുന്നു... ! ഈ എപ്പിസോഡിൽ ഒരു പരമ ജ്ഞാനി നമ്മുടെ മുമ്പിൽ വന്നിരുന്നു സംസാരിക്കുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.. ! ഈ രാജ്യങ്ങളുടെ ഭരണ സംവിധാനവും ജനങ്ങളും ശാന്തതയും അറിയുമ്പോൾ കൊതിയാകുന്നു.... ! ഞാൻ അവിടെ ജനിച്ചില്ലല്ലോ.. ! ഇവിടെ ചുറ്റിനും നോക്കിയാൽ വെറുപ്പ് ഉണ്ടാകുന്നു... ഓക്കാനം വരുന്നു... ! ഒരേ വിശ്വാസികൾ പള്ളിക്കായി പരസ്പരം അടിച്ച് തങ്ങളാണ് ലോകത്തിലെ ഏറ്റവും വിവരംകേട്ടവർ എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നു.. ! മറ്റ് രാജ്യങ്ങൾ പുരാതന കെട്ടിടങ്ങളെ സംരക്ഷിച്ചു നിർത്തുമ്പോൾ.... ഇവിടെ വിവരക്കേടിൽ നിന്ന് വരുന്ന ബാലിശമായ വിശ്വാസത്തിൽ പുരാതന സൃഷ്ടിയെ അടിച്ച് തകർത്തു.... ഇന്ത്യ അജ്ഞാനത്തിന്റെ ഉറവിടമെന്നു ലോകത്തെ അറിയിക്കുന്നു... ! ജനത്തിന്റെ വിശ്വാസ ദൗർബല്യത്തെ മുതലെടുത്തു അധികാര കസേര നിലനിർത്തി Tax മാത്രം പിരിച്ചെടുക്കാൻ കൊതിക്കുന്ന ഭരണാധികാരി.... ഈ നടപടിയിൽ തകർന്നടിയുന്ന വിപണികൾ.... അതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന tax ഉം ഇല്ലാതാകുന്ന അവസ്ഥ... ഇവർ രാജ്യത്തിന്റെ രക്ഷകനോ അതോ ശിക്ഷകനോ... !അറിയില്ല.. ! സ്വീഡന്റെ ഭരണാധികാരിയെ ആ രാജ്യത്തിന്റെ രക്ഷകൻ എന്ന് നിസംശയം പറയാം... ! നമ്മുക്ക് ഇവിടെ അടിമയായി തന്നെ തുടരാം..... ! നമ്മുടെ കർമ്മഫലം... ! സന്തോഷിനുള്ള എല്ലാ നന്മ്മകളും എന്നും നിലനിൽക്കട്ടെ.. ! വളരെ നന്ദി !
@Abdullahashim7865 жыл бұрын
സഞ്ചാര വിവരണവും motivation ഉം, നിങ്ങൾ വേറെ ലെവൽ ആണ് ഭായി 😍😍😍
@wayanadanwayanadu71634 жыл бұрын
ഒരു മതസൗഹാർദ്ദ വേദിയാണ് താങ്കളുടെ ഈ ചാനൽ മറ്റൊരു ചാനലിനും അവകാശപ്പെടാൻ കഴിയാത്ത, വിദ്വേഷം ഒട്ടും കയറി കൂടാത്ത, എന്റെ പ്രിയ സഫാരി
@goodvibe9515 жыл бұрын
കൂയ്.....എല്ലാവരും ഓടി വരീം.... നമ്മുടെ സന്തോഷട്ടൻ എത്തിയിട്ടോ.....യാത്ര വിവരണം പറഞ്ഞു തന്ന് നമ്മളെ കൊതിപ്പിക്കാനും ചിന്തിപ്പിക്കാനും അറിവ് പറഞ്ഞു തന്ന് നമ്മളെ പഠിപ്പിക്കാനും
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@bai30055 жыл бұрын
ഓരോ വാക്കുകൾ കേൾക്കുമ്പോഴും രോമാഞ്ചം കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. മനസ്സിൽ സ്റ്റോക്ഹോം ആയിരുന്നു എങ്കിലും എൻറെ കണ്മുന്നിൽ മറ്റനേക ചിത്രങ്ങൾ ഒന്നിനുപിറകെ തെളിഞ്ഞു വന്നു. മര്യാദഇല്ലാതെ വണ്ടി ഓടിച്ചു ബ്ലോക്ക് ആകുന്നവർ.. ക്ഷമ ഇല്ലാതെ ഹോൺ മുഴക്കി സ്വൈര്യം കെടുത്തുന്നവർ..ജാഥ നടത്തി റോഡ് ബ്ലോക്ക് ആക്കി ആനന്ദo കണ്ടെത്തത്തുന്നവർ.. പാതിരാ വരെ മൈക്ക് ൽ ഉച്ചത്തിൽ ശബ്ദം മുഴക്കി കുഞ്ഞുങ്ങളെയും പ്രായമായവരെയും ഉപദ്രവിക്കുന്നവർ.. കൈക്കൂലി കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നവർ.. പാവം ജനങ്ങളെ തെരുവിൽ ഇറക്കിതല്ലി യിട്ട് എതിർ രാഷ്ട്രീയനേതാക്കളുമായി അത്താഴത്തിനു ഇരിക്കുന്നവർ.. കണക്കിൽ കൊള്ളാത്ത പണം സമ്പാദിക്കുന്നവർ... സ്ത്രീകളെയും കുഞ്ഞുങ്ങളെ യും ഉപദ്രവിക്കുന്നവർ.. ഇരുട്ടിന്റെ മറവിൽ കൊല നടത്തുന്നവർ.. ഭിക്ഷക്കാർ... മാലിന്യം തള്ളിയ വഴിഓരങ്ങൾ..അറവ് മാലിന്യം തള്ളി യ നദികൾ... അങ്ങനെ അങ്ങനെ... എൻറെ നാട്... എന്നെങ്കിലും നന്നാകും എന്ന യാതൊരു പ്രതീക്ഷയുമില്ല.. കാരണം.. വളർന്നു വരുന്ന കുഞ്ഞുങ്ങളെയും പഠിപ്പിച്ചു വിടുന്നത് ക്രിമിനൽ രീതികൾ ആണ്
@vysakhsp13415 жыл бұрын
About Religion ഏതോ ഇടുങ്ങിയ ചിന്തയോടെ അക്കാലത്തെ അന്നത്തെ സാഹചര്യത്തിന് ആരോ എഴുതിയുണ്ടാക്കിയ നിയമങ്ങൾ അതു പൊളിച്ചെഴുതുക തന്നെ വേണം..What an amazing line ❤️❤️❤️❤️❤️❤️❤️❤️❤️
@trueseaker3325 жыл бұрын
സ്വന്തം അമ്മയെയും പെങ്ങളെയും മൃഗങ്ങളെയും ലൈംഗിക സുഖത്തിനു ഉപയോഗിക്കുന്നതാണോ സ്വതന്ത്ര ചിന്ത ഈ വീഡിയോ ഒന്ന് കാണുക kzbin.info/www/bejne/rqTUaJuYqN11bZo
@shafeekck16445 жыл бұрын
Sir നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരുന്നെങ്കില്‍ ഒന്ന് ആശിച്ചുപപോവുന്നു... നിങ്ങളുടെ വിശാല കാഴ്ചപ്പാട്... Wowwww
@AD-zp4mk4 жыл бұрын
People like him who has first-hand knowledge in Tourism and Development should be incorporated into ministry. He has so much to offer to our state and country.
@venugopalank85513 жыл бұрын
Brilliant. Santhoshji, this episode should be widely circulated among youths of Kerala ( especially those who are in active in social media). Very very important message you conveyed in this. 100 years back after touring Kerala, Swami Vivekananda declared- Kerala is lunatic asylum. Now sign of same madness is in every sphere of Kerala.
@blessindia15 жыл бұрын
What a blessing. The channel owner himself attracts a lot of viewers through his presentation skills.
@muhammedadeeb71624 жыл бұрын
താങ്കളുടെ കാഴ്ചപാടുകൾ കൂടതൽ പേര് കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു......ഈ കാലഘട്ടത്തിൽ അനിവാര്യംമായ മികച്ചകായ്ച്ചപാടുകൾ 💯💯💯💯💯💯
@muzammiljab5 жыл бұрын
വളരെ രസമുള്ള കേൾക്കാൻ!!!! ഒരു പാട് ഇഷ്ടം!!!! ഡോക്യുമെന്ററികൾ കളും നല്ലത് ഇത് പോലെയുള്ള രീതിയിൽ ആണ്....
@joyalksimon3335 жыл бұрын
ഞാൻ ഈ എപ്പിസോഡ് കാണുമ്പോൾ നൈറ്റ് 3 മണി ആയി എന്നാലും ഒരു തവണ പോലും സ്കിപ് ചെയ്‌തില്ല 😍 SGK fan
@Mupztalks5 жыл бұрын
നല്ല അവതരണം കേട്ടിരുന്നു പോകും ♥️♥️♥️
@shreyasshanmughan46305 жыл бұрын
Ee പരിപാടി കാണുന്ന കുട്ടികൾ highly inspirational. ഇന്ന് ഈ പ്രോഗ്രാം കാണുന്ന കുട്ടികൾ നാളെ ഐഎഎസ് ക്കാരയും മന്ത്രി മാരയും വന്നു തaങ്ങൾ പറയുന്ന കര്യങ്ങൾ ഇന്ത്യയിലും നടപ്പാക്കും എന്ന് വിചാരിക്കാം,
@jojomj72405 жыл бұрын
ഇന്നലെ തന്നെ കണ്ടു.. ഈ എപ്പിസോഡിൽ നമുക്ക് ചിന്തിക്കുവാനും എവിടെയൊക്കെ ആണ് മാറ്റങ്ങൾ വരുത്തേണ്ടത് എന്ന് മനസിലാക്കുവാനും സാധിക്കും
@ibrahimkuttypa60195 жыл бұрын
ഫെറി ഷിപ്
@Adil_Mash5 жыл бұрын
യൂണിവേഴ്സിറ്റികളിൽ നിന്നും വലിയ പുസ്തകത്തിൽ നിന്നും കിട്ടുന്നതിലും കൂടുതൽ അറിവുകൾ സന്തോഷ് സാറിന്റെ അനുഭവ വിവരണത്തിലൂടെ മലയാളികൾക്ക് ലഭിക്കുന്നു.
@ameen39705 жыл бұрын
ഒന്നാമത്തെ സെക്കൻഡിൽ തന്നെ 18 ലൈക് ..... ആളുകൾ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം ....
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@SreenisArt5 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നു .വെൽഫേർ സ്റ്റേറ്റ് ഒരു പൗരനെ വാർത്തെടുക്കുന്നതും പൗരൻ ആ സ്റ്റേറ്റിനെ സ്‌നേഹിക്കുന്നതും ഹൃദയസ്പർശിയായി അവതരിപ്പിച്ചു .മതംവിറ്റു കാശാക്യന്ന നമ്മുടെ നാട് എത്രനൂറ്റാണ്ടു കൊണ്ടാണ് നന്നാവുക . അന്ന് എന്റെ തലമുറ അവരുടെ വളർത്തുകുപട്ടികളെ ഡേ കെയർ സെന്ററിൽ അയക്കുമായിരിക്കും ... അന്ന് എന്റെ നാട് എത്ര സുന്ദരം .
@gijivarghese62865 жыл бұрын
സർ താങ്കളെ പോലൊരു മനുഷ്യ സ്നേഹിയെ ഞങ്ങൾക്ക് ഭരണഅധികാരി ലഭിചില്ലലോ...
@ajmalaju91955 жыл бұрын
ഞാനും ചിന്തിച്ചിട്ടുണ്ട്
@aslave.94335 жыл бұрын
നമുക്ക് മോഡിയെ കിട്ടിയില്ലേ... നമ്മൾ ഭാഗ്യവാൻമാർ ആണ്. 😌
@bhanumohank9955 жыл бұрын
ശരിയാണ് .. ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട് ..
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@iji5kpdy7844 жыл бұрын
ഇതല്ലേ യഥാർത്ഥ 916 മനുഷ്യൻ. എത്ര മനോഹരമായ ചിന്തകൾ
@InfoRecordsMalayalam5 жыл бұрын
*സന്തോഷ് സാർ ഇഷ്ടം.ഓരോ എപ്പിസോഡനും വേണ്ടി വെയിറ്റ് ചെയ്യുന്നവര് ആരൊക്കെ?* ❣️❣️♥️♥️❣️❣️
@arunmankada40725 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്... നാം ഇന്ത്യക്കാർ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വെക്തമായി തന്നെ ബഹുമാനപ്പെട്ട സാർ പറഞ്ഞു...
@jpranav89215 жыл бұрын
I wait for every episode of OSDK with as much enthusiasm as I wait for any other highly rated TV series' episodes. You are the pride of all Malayalis, sir.
@nandakumarparamu62133 жыл бұрын
No words to say, thank you so much Sri George Kulangara. You are a very good , Explanations are like a Teacher, informative,
@furshanadil34115 жыл бұрын
ഇതൊക്കെ കണ്ടും കേട്ടും നിന്നിട്ട് ആർക്കാണ് തോന്നുക ലൈക്ക് ചെയ്യാതിരിക്കാൻ....?
@630055995 жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല SGK .. നിങ്ങളുടെ ഓരോ എപ്പിസോഡും സ്കൂളുകളിൽ കുട്ടികളെ കാണിക്കണം ..വളരുന്ന തലമുറയെങ്കിലും നമ്മയുടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ പ്രപ്തരാകണം ..well said Mr: santhosh george kulangara 👏🏻👏🏻👏🏻👏🏻👏🏻👏🏻 മതം , media, പൗരബോധം എന്നിവയെ കുറിച്ച് പറഞ്ഞത് 100% സത്യം ...
@sanjaypc89495 жыл бұрын
06:38 to 10:24 excellent words
@ameernilgiris65892 жыл бұрын
Dear SGK♥ താങ്കള്‍ക്കും മകള്‍ക്കും കുടുംബത്തിനും ദൈവം ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെ!!!
@goodboy-t3t5 жыл бұрын
സന്തോഷേട്ടാ ആ പഴയ ഡയറികുറിപ്പുകൾ ഒന്ന് അപ്‌ലോഡ് ചെയ്യൂ പ്ലീസ് പ്ലീസ് പ്ലീസ്
@gulmoharmedia85275 жыл бұрын
സഫാരി ടി.വി.യുടെ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യൂ... എച്ച് ഡി ക്ലാറിറ്റിയിൽ എല്ലാ പഴയ എപ്പിസോഡുകളും കാണാം... ആൻഡ്രോയ്ഡിലും / ഐ.ഓ.എസിലും ലഭ്യമാണ്....
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !
@inasukavil28042 жыл бұрын
സന്തോഷ് പറഞ്ഞത് പോലെ എല്ലാ മനുഷ്യരും ചിന്ദിചാൽ ലോകം എത്ര നന്നായേനെ
@crowninfotech22805 жыл бұрын
ഇതുവരെ കണ്ട സഞ്ചാരിയുടെ ഓര്മക്കുറിപ്പുകളിൽ ഏറ്റവും ഗംഭീരം എന്ന് പറയാതെവയാ എല്ലാം മികച്ചതുതന്നെ എന്നാലും ഷെയർ ചെയ്യാൻ തോന്നുന്നത്
@vikkykck96855 жыл бұрын
Vloggers avide thammiladiyum kushumbum aanu.. Ivde oru problomm ilaa.. Kettu kazhchakalilla... Athi bhaavukathwamillla... Neat and crisp aayi nalla genuine anubhavangal maathram.. Ethra varshamaayi camerayum thookiyulla ee nadappu... Varsham 15 aayi sanjarathinte oppam koodiyit. Hats off sirr... You are true inspiration... Safari deserves more reach than those lifeless vlogs. And the best thing that I feel is I see only positive vibes in Safari's comment box. #no hatred # spread love # true malayali# utmost bliss
@vijogeorge99105 жыл бұрын
സർ, നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. ഈ പരിപാടി കാണുമ്പോൾ ശരിക്കും ഒരു എനർജി ആണ് ഉണ്ടാകുന്നത്. ഞാനും ഇപ്പോൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ്. ഇവിടെ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്.
@Kabeer-v9o Жыл бұрын
ഏത് രാജ്യം
@shajivarghese64082 жыл бұрын
State ന്റെ ജോലി പൗരനെ ശിക്ഷിക്കുക, നികുതി ചുമത്തുക എന്നത് മാത്രമല്ല, അവനെ മരണം വരെ സംരക്ഷിക്കുക അതാണ് state ന്റെ യഥാർത്ഥ ധർമം. മനോഹരമായ അവതരണം. Great 👏🏻👏🏻👏🏻👏🏻👏🏻👏🏻
@Advneethupadoor2 жыл бұрын
Hi sir ,I am adv neethu padoor and staying in Stockholm,here people are enjoying their life with themselves and they have their own fikka(non formal meeting with a tea /coffee )and another thing is vikingsline ships inside that we can drink and eat and some places have restaurants with music and duty free shops too,but our Kerala we don’t entertain boats and ships they are privatising all by using person cars and removing public ferries and ships etc so our mentality has to change and malayalees has to accept new change when we change this all will come 🤗😍 Regards Neethu padoor Stockholm
@ishaqalikallikkandi62124 жыл бұрын
വളരെ മനോഹരമായ അവതരണം. നമ്മുടെ നാട്ടിൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ. വലിയ സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങൾ.
@almahaful5 жыл бұрын
ലോകത്തെ തന്നെ ഏറ്റവും റോഡ് സേഫ്റ്റി ഉള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ . അതുകൂടി പരാമർശിക്കേണ്ടതായിരുന്നു
@georgycherry5 жыл бұрын
വോൾവോ......
@aneesapollo5 жыл бұрын
Ramesh R തന്റെ ചാണക രാഷ്ട്രത്തേക്കാൾ മെച്ചമാണ് സൗദി . സൗദിയും uae യും മാതൃകയാകുന്നത് സ്വീഡന്റെ ട്രാഫിക്ക് നിയമങ്ങളാണ് . നമ്മുടെ ചാണക രാജ്യത്തിന് മാതൃക മനുസ്മൃതിയും
@aneesapollo5 жыл бұрын
Ramesh R വേറെ പൗരത്വം കിട്ടാൻ കാത്തുനിൽക്കുകയാണ് . ഇപ്പോൾ തന്നെ residence പുറത്താണ് . ഔ ! താമസിച്ച് സുഖിക്കാൻ പറ്റിയ ഒരു നാട്
@aneesapollo5 жыл бұрын
Ramesh R ഏത് കാഫിർ രാജ്യമാണെങ്കിലും ചാണകങ്ങൾ ഇല്ലാത്ത പശുവിനെ മൃഗമായും മനുഷ്യനെ മനുഷ്യനായും കാണുന്ന യോനിയും ലിംഗവും ആരാധിക്കുന്ന കാട്ടാളന്മാർ ഇല്ലാത്ത ഏത് നാടും ഒക്കെയാണ്
@suneertk80905 жыл бұрын
@@rkkkk278 indiaye vimarshikumbo kuru pottunath nalla karyam alla chindhichal india oru durandhamanenn budhi ullavrk manasilakum
@rajaneeshgopinathkuttan96694 жыл бұрын
ഗംഭീരന്‍ ഏപ്പീസോഡ്,ശരിയായ രാഷ്ട സങ്കല്‍പ്പം എന്താണെന്ന് വളരെ മനോഹരമായി പറഞു തരുന്നു,അതിശയിച്ചു പോയി,സ്വപ്നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ ഉളള മഹത്തരമായ ഷേമരാഷ്ടത്തെ ഓര്‍ത്ത്. നന്ദി സര്‍
@Theabimon5 жыл бұрын
Santhosh sir 'sir courageous words. 100% true what he said.
@sudhinkrishnakrishna75064 жыл бұрын
6 ആം ക്ലാസ് മുതൽ കാണുന്നതാണ് സഞ്ചാരം..... വീട്ടിൽ ടീവി മേടിക്കുന്നത് അന്നാണ്.. അതിനു മുൻപ് ലേബർ ഇന്ത്യയുടെ മുൻ പേജിൽ കാണുന്ന സഞ്ചാര യാത്ര വിവരണം...... ഇന്ന് 24ആം വയസ്സിലും കാണുന്നു.... സഫാരി ചാനൽ കൂടി ആയപ്പോൾ ഒരുപാട് സന്തോഷം... ഒരു കാഴ്ച എങ്ങനെയാണ് ആസ്വദിക്കേണ്ടത് എന്ന് പഠിപ്പിച്ചത് സഞ്ചാരമാണ്....... ഒരേ ഒരു ആഗ്രഹം മാത്രം.... എന്നെങ്കിലും പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര എന്ന അത്ഭുതത്തെ നേരിൽ കാണണം 🥰🥰🥰
@rajeshvattakkayam5 жыл бұрын
നമ്മുടെ മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവാക്കാൻ യോഗ്യനായ ഒരു വ്യക്തി ഇദ്ദേഹം കൂടിയായിരിക്കും
രാഷ്ട്രീയക്കാർക്കൊന്നും ഇയാളെ മനസിലാക്കാൻ ഉള്ള ബോധം ഇല്ല...അല്ലേൽ ടൂറിസം മന്ത്രി ഒക്കെ ഇങ്ങേരെ എന്നെ വന്നു കണ്ടേനെ...
@varnamohan26293 жыл бұрын
SGK um Tourism minister um aayulla Video vanaloo ❤
@sajchery4 жыл бұрын
Dear Santosh, I am really following you in all your journey to different countries. You are really doing a wonderful job in motivating our kerala - brothers/ sisters and I wish Kerala government would take your tips/ideas seriously.
Safari team.... Please do add English subtitles to all the videos.... These thoughts & ideas should be widely shared, beyond the Malayali audience.... Hats off for these great content..... 🤗
@samkuruvilla14683 жыл бұрын
Sir, your commentary in this episode will be applauded by most of our young generation who have lost our culture of moral values and principles. Sometimes you are extremely Utopian!
@_shabil_kt8663 Жыл бұрын
Idhehathinde mind ulla oru bharanadhikari ayirunnel 🤩
@radhakirshnants36995 жыл бұрын
അതാണ് ക്ഷേമ രാഷ്ട്രം ഇവിടെ. ജീർണ്ണിച്ച മതങ്ങളും, രാഷ്ട്രീയ കാഴ്ചപ്പാടുകളും അഴിച്ചുവിടുന്ന ജീർണ്ണ സംസ്കാരങ്ങളും തട്ടിത്തടഞ്ഞ് വഴി നടക്കാനാവുന്നില്ല അതറിയാവുന്നത് കൊണ്ടാവും ഈ സാമൂഹ്യ മാധ്യമങ്ങളിൽ നിശിത വിമർശനങ്ങൾ നിറയുന്നത് - നമ്മുടെ ഈ നാടിനെ നന്നാക്കാൻ അടുത്ത 100 വർഷങ്ങളിലെങ്കിലും ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല:
@kl-14malayalam725 жыл бұрын
വിവരമുളളവരെ തിരഞ്ഞെടുക്കാൻ നോക്കുക എന്നതാണ് ഒരു രാജ്യം പുരോഗതി പ്രാപിക്കുന്നതിന്റെ ലക്ഷണം
@abdulrasheedpc911219 күн бұрын
മതഭ്രാന്ത് വളരെ കൂടുന്ന ഒരു രാജ്യമായിരിക്കുന്നു നമ്മുടെ ഇന്ത്യ വളരെ പുറകോട്ടുള്ള സഞ്ചാരം Shame
@sajeevanta4543 жыл бұрын
സന്തോഷ്‌കുളങ്ങര യാത്രനുഭവത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അവസ്‌ഥയും അതിന്റെ കാരണങ്ങൾ കൂടിയാണ് വിശദമാക്കുന്നത്.. Really admirable 👍
@furshanadil34115 жыл бұрын
ഇതെല്ലാം കേട്ടിട്ടും നമ്മുടെ നാടിൻറെ ഒരു അവസ്ഥ....😢😢😢
@kabeerkabeer92755 жыл бұрын
FURSHAN Adil ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ മതം ജാതി പറഞ്ഞു തമ്മി തല്ലികുന്നു ഹർത്താൽ സമരം പിന്നേ കുറെ മത പുരോഹിതർ അന്ധവിശ്വാസം പറഞ്ഞു അതിലുടെ അവർ ലാഭം കൊയ്യുന്നു അങ്ങനെ ഉള്ള നാട് എങ്ങനെ നന്നാകും
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.
@abilal89605 жыл бұрын
നമ്മുടെ സ്കൂളുകളിൽ സഫാരി എപ്പിസോഡുകൾ പ്രദർശിപ്പിക്കണം. അവർ കണ്ടു പഠിക്കട്ടെ ലോകം എന്ത് ആണെന്ന്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. എനിക്ക് എന്റെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠിക്കാൻ പറ്റാത്ത സംസ്കാരം ഞാൻ സഫാരിയിൽ നിന്നും പഠിച്ചു. ❤️❤️❤️😍😍😍😍
@annscafe63443 жыл бұрын
OMG.. absolutely mind blowing message...when our people will change .. when I would be able to come back to a beautiful peaceful land of Kerala.. Only a true traveller could change the world like SGK.. His vision.. his knowledge should be the vision of the Indians atleast Keralites... Plz try to add subtitles in English as well.. 🙏🏻🙏🏻 let the world knows about your vision 🥰🥰
@ramks32823 жыл бұрын
സന്തോഷ് ജീ, താങ്കൾ നല്ല ഒരു പ്രാസംഗികൻ തന്നെയാണു് .....!!
@pottanmundan5 жыл бұрын
Thank you sir for new information like pets day care, pets in hotel room, weapon factories,ferry ships... I heard recently from a resident of Scandinavian country that even though their natives are still atheist, they have refugee issues as faced by whole Europe, who acts like religious, affecting crime rate
@nishadpm8395 жыл бұрын
വളരെ കൃത്യമായി ഭരണസാരത്ഥികെ ളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കിഴങ്ങൻമാർക്കുള്ള ഒരു കൊട്ടുമുണ്ട് ഇതിൽ ... വളരെ സന്തോഷം
@artbysujith66495 жыл бұрын
സാറിന്റെ കണ്ണുകളിലൂടെ ഞാൻ ലോകം കാണുന്നു
@anilkumarp70655 жыл бұрын
സ്കാൻഡിനേവിയൻ രാജ്യങ്ങളെ കുറിച്ച് കൂടുതൽ പറയൂ.... മതാത്മകമായ നമ്മുടെ രാജ്യത്തിലെ പ്രജകൾ യഥാർത്ഥ ജീവിതം എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കട്ടെ.... നന്ദി സന്തോഷ് ജി
@rajeevak62325 жыл бұрын
സന്തോഷ് സാർ, സാർ ഇനി വരുന്ന ഇലക്ഷന് സ്വതന്ത്രനായി മത്സരിക്കണം നമ്മുടെ നാട് നല്ലതാക്കുവാൻ സാറിനു കഴിയും സാർ ഇലക്ഷന് മത്സരിച്ചാൽ വോട്ട് ചെയ്യുന്നവർ ഒന്ന് ലൈക് അടിച്ച് കാണിക്കുക
@ibrahimaboobacker29514 жыл бұрын
സാറിൻറെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല നല്ല ഒരു എപ്പിസോഡ് ആയിരുന്നു ennu
@rofinchempakassery62474 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.