K. Jayakumar IAS 15 | Charithram Enniloode 2232 | Safari TV

  Рет қаралды 66,865

Safari

Safari

Күн бұрын

K. Jayakumar IAS 15 | Charithram Enniloode 2232 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 142
@User_68-2a
@User_68-2a Жыл бұрын
എല്ലാ മേഖലകളിലും കാര്യക്ഷമമായി അഴിമതി രഹിതമായി, മനുഷ്യത്തത്തോടെ പ്രവർത്തിച്ച അങ്ങ് കേരളത്തിന്റെ ദീപസ്തംഭമാണ്. സ്നേഹാദരങ്ങൾ🙏
@sajikunnel182
@sajikunnel182 Жыл бұрын
Dear Jayakumarsir, we sincerely appreciate your ability to narrate complicated bureaucratic process and the difficult situation that you had encountered in your professional life without hurting anyone's feeling/ego. We are learning from listening to you. Kudos to SGK and his team members for giving our community an opportunity to listen to eminent personalities...encouraged to see the simplicity of great minds which again will be lesson for egoistic Kerala society. keep going.
@sujithkumarvk7212
@sujithkumarvk7212 Жыл бұрын
കോഴിക്കോടിന്റെ മുഖഛായ തന്നെ മാറ്റിയ കളക്ടർ.... മറക്കാൻ കഴിയില്ല ഒരു കോഴിക്കോട്ടുകാരനും ഈ ജനകീയ കളക്ടറെ.... കോഴിക്കോട്ട് നിന്ന് സ്ഥലം മാറി പോകുന്ന ദിവസം രാത്രി... ടാഗോർ സെന്റിനറി ഹാളിൽ വെച്ച് നടന്ന കോഴിക്കോട് പൗരാവലിയുടെ യാത്രയയപ്പ് ചടങ്ങിൽ ഒരു നഗരവാസി എന്ന നിലയിൽ ഞാനും പങ്കെടുത്തിരുന്നു... അന്നത്തെ ആ വലിയ ചടങ്ങിൽ വെച്ച് അങ്ങ് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു... " കോഴിക്കോട്ടെ ഔദ്യോഗിക ജീവിതം, എന്റെ മനസിൽ സുഗന്ധം ചൊരിയുന്ന ഒരു വസന്ത സ്മൃതിയായി എന്നെന്നും നിലനിൽക്കും..." ഈ വാക്കുകൾ താങ്കളുടെ ഹൃദയത്തിൽ നിന്ന് തന്നെ വന്നതാണ് എന്ന് അന്നേ എനിക്ക് മനസിലായിരുന്നു സാർ... എന്നെ പോലെ തന്നെ ഓരോ കോഴിക്കോട്ടുകാരനും അങ്ങയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്... അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു സാർ.... ❤️❤️❤️ ദൈവം അങ്ങയെ അനുഗഹിക്കട്ടെ.... 🙏
@najeebpipelinknajeeb4316
@najeebpipelinknajeeb4316 Жыл бұрын
കോഴിക്കോട് ഔദ്യോഗിക ആവശ്യർത്ഥം വന്നു, കോഴിക്കോട് ജീവിച്ചവർക്കൊന്നും കോഴിക്കോട് നിന്ന് മടങ്ങാൻ തോന്നില്ല. അതാണ് കോഴിക്കോട്!!!
@mohammedsalih5778
@mohammedsalih5778 Жыл бұрын
സാധാരണ . L D Clerk പോലും (ഞാനും ഒരു ldc ആയിരുന്നു )ആന ജാട കാണിക്കുമ്പോഴും താങ്കളെ പോലെയുള്ളവരുടെ ഈ ലാളിത്യവും വിനയവും കാണിക്കുന്നത് കുടുംബത്തിൽ പിറന്നു എന്നതാണ്. Thanks a lot & god bless you
@lekshmidevibl1529
@lekshmidevibl1529 Жыл бұрын
ബാക്കിയെല്ലാം നന്നായി... പക്ഷെഅങ്ങയുടെ D.P.E.P അദ്ധ്യാപകരിൽ ഒരുകൂട്ടം ഉഴപ്പികളെയും ഉഴപ്പന്മാരെയും വാർത്തെടുത്തു. കാരണം അക്ഷരമാല വേണ്ട, എഞ്ചുവടി(പെരുക്കപ്പട്ടിക) (Mathematical multiplication table) വേണ്ട,വ്യാകരണം വേണ്ട എന്നൊക്കെ വിവരമില്ലാത്ത ആരൊക്കെയോ പാടിനടന്നു. അതുകൊണ്ട് അദ്ധ്യാപകന് ഒന്നും പഠിപ്പിയ്ക്കണ്ട,കുട്ടികൾ താനേ പഠിച്ചോളും എന്നൊക്കെയുള്ള മൂഢചിന്ത പരക്കെ ഉണ്ടായി. അതുകൊണ്ടു തന്നെയാണ് division fall ക്രമേണ ഉണ്ടായി, ഗവ:,Aided schools അടച്ചു പൂട്ടാൻ തുടങ്ങിയത്. ഇപ്പോൾ വീണ്ടുംS.S.L.C scheme ൽ പെരുക്കപ്പട്ടിക, അക്ഷരമാല, ഇതൊക്കെ വീണ്ടും വന്നു തുടങ്ങി... സ്കൂളുകൾക്കും ജീവൻ വച്ചു തുടങ്ങി... അങ്ങയുടെ ചെറുമക്കളെ ആരെയെങ്കിലും S.S.L.C scheme ഉള്ള സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ?എങ്കിൽ അത് വലിയ കാര്യമാണ്. D.P.E.P യുടെ മേലേക്കിടയിലുള്ള ഉദ്യോഗസ്ഥർ അവരുടെ മക്കളെ C.B.S.E,I.C.S.E യിൽ മാത്രം ചേർത്തു പഠിപ്പിച്ചു. ഇതൊക്കെ പൊതുജനം കാണുന്നുണ്ടായിരുന്നു.
@venugobal8585
@venugobal8585 Жыл бұрын
🙏🙏
@rajeshexpowtr
@rajeshexpowtr Жыл бұрын
അല്പൻ അർത്ഥം കിട്ടിയാൽ.......
@saraswathyp4445
@saraswathyp4445 Жыл бұрын
അല്പത്വം ഇദ്ദേഹത്തിൻ്റെ ശബ്ദ തരാവലിയിൽ പോലും ഇല്ല.അതാണ് തറവാടിത്തം
@sanoopsathian6077
@sanoopsathian6077 Жыл бұрын
കുടുബത്തിൽ പിറന്നു എന്നുള്ളതല്ല, എല്ലാവരും ഏതെങ്കിലും കുടുംബത്തിൽ അല്ലെ ജനിക്കുക, അതിലുപരി അദ്ദേഹത്തിന് നല്ല ബോധം ഉണ്ട് എന്നുള്ളതാണ്.മനുഷ്യനായി തിരിച്ചറിവോടെ ജീവിക്കുക എന്നത് വളരെ വലിയ കാര്യമാണ്...
@MohammedAli-nn1zp
@MohammedAli-nn1zp Жыл бұрын
Genetic quality as well as your mindset from childhood made/led You this much zenith Sir. From this continuous episode we realized that You are the owner of highest level of human quality having personality such as, benevolence, sincerity, dedication, loyalty, tolerance, self-respect & to respect others, pleasing mentality, trust/ belief in conscience, genuineness... Etc. People need this type of people. You created sweet memories in your tenure/life time. It is Your tangible asset for ever ❤❤🌹🌹🙏🙏
@roshangeorge6061
@roshangeorge6061 Жыл бұрын
Listening to him will get the whole feel of how the government system working in Kerala...how desperately we need visionary leadership in both politics and in the bureaucracy...
@johnson.george168
@johnson.george168 Жыл бұрын
സാർ, താങ്കളുടെ അനുഭവങ്ങൾ നമ്മുക്ക് ഒരു പാഠപുസ്തകം പോലെയാണ്.👍👍🙏🙏... നമ്മുടെ വിദ്യാഭ്യാസം നനാവണമെങിൽ ഒന്നുകിൽ എയ്ഡഡ് സ്കൂൾ കോളേജുകൾ നിർത്തി ഗവർമൻറ് സെക്ടറിൽ കൊണ്ട് വരുക.. അല്ലെങ്കിൽ ഈ കോളേജുകളിൽ കാശ് വാങ്ങി നിയമനം നടത്തുന്ന ഏർപ്പാട് നിർത്തുക... അത് പൊലെ തന്നെ സർകാർ എയ്ഡഡ് സ്കൂൾ കോളേജ് അധ്യാപകർ അവരുടെ മക്കളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുന്നതിന് എതിരെ നിയമ നിർമ്മാണം നടത്തുക.ഇത്രയും കാപാട്യം നിറഞവിഭാഗം ലോകത്ത് വെറെ ഒരിടത്തും കാണില്ല... പാവപെട്ടവൻറെ മക്കളെ 10 വരെ എണ്ണാൻ പഠിപ്പിച്ചിട്ട് സ്വന്തം മക്കളെ സ്വകാര്യ സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുന്ന രീതി... ഇത് മാറാതെ രക്ഷയില്ല...
@rajeshexpowtr
@rajeshexpowtr Жыл бұрын
Encyclopedia
@sahanir
@sahanir Жыл бұрын
എത്ര മനോഹരഭാഷണം ! നന്ദി സാർ
@haribabuk5063
@haribabuk5063 Жыл бұрын
👌100%സത്യം വിദ്യാഭ്യാസ നിലവാരം തകർന്നു
@beenasam879
@beenasam879 Жыл бұрын
His hardwork and perseverance an INSPIRATION for us and the students....
@salimvs3768
@salimvs3768 Жыл бұрын
നല്ല അറിവുകൾ നന്ദി ജയകുമാർ സാർ.. 🙏
@geethikakv3677
@geethikakv3677 Жыл бұрын
Sir.. Happy to hear that you were behind the dpep system... I was a person who struggled alot with the old syllabus by byhearting all the stuffs... Dpep and ssa provided a plesent learning experience.
@user.shajidas
@user.shajidas Жыл бұрын
സർ,ഞങ്ങൾക്ക് അറിയാനിഷ്ടം ഇങ്ങനെയുള്ള. അനുഭവങ്ങളാണ് 🌹🙏 ഒരു കോളേജ് അധ്യാ പകൻ എന്ന. നിലയിൽ. ഇന്നത്തെ കുട്ടികളുടെ നിലവാരം ഇല്ലായ്മ സാറ് പറഞ്ഞ കാര്യവുമായി 100% യോജിക്കുന്നു
@HasnaAbubekar
@HasnaAbubekar Жыл бұрын
95% കോളജ് അധ്യാപകരും ആ ജോലിക്ക് യോഗ്യരല്ല. കൂടാതെ കുട്ടികൾ രാഷ്ട്രീയ അടി പിടിയിലും അമിതലൈംഗിക താല്പര്യത്തിലും മയക്കുമരുനിലും സദാ മുഴുകുന്ന വരുമായി
@sadanandanpillai9589
@sadanandanpillai9589 Жыл бұрын
നിലവാരമില്ലാത്ത അദ്ധൃപകരാണ് അൻപത് ശതമാവും, പിന്നെ എങ്ങിനെ ആണ് കുട്ടികൾക്ക് നിലവാരമുണ്ടാകുന്നത്.രാഷ്ടീയ ഇടപെടൽ ഉന്നതവിദ്യാഭ്യാസത്തെതകർത്തു.
@jomyjose3916
@jomyjose3916 Жыл бұрын
@@HasnaAbubekar അയോഗ്യരെങ്കിൽ അവരെങ്ങനെ അവിടെ എത്തി? നിങ്ങൾ പ്രതീക്ഷിക്കുന്ന നിലവാരം അവർക്കില്ലായിരിക്കാം, പക്ഷെ കൂടിയ നിലവാരമുള്ളവർ അദ്ധ്യാപകരാകാൻ തയ്യാറായിലല്ലെ അവരെ അവിടെ നിയമിക്കാൻ പറ്റൂ. അതിൻ്റെ കാരണങ്ങൾ 1.സമൂഹത്തിൽ ഏറ്റവും ആകർഷകമായ തൊഴിലായി അദ്ധ്യാപനത്തെ പരിഗണിക്കുന്നില്ല. ഡോക്ടർ, എഞ്ചിനിയർ, CA ഒക്കെ കഴിഞ്ഞെ കോളേജദ്ധ്യാപക ജോലിക്ക് സമൂഹത്തിൽ സ്ഥാനമുള്ളു. 2. പ്രൈമറി വിദ്യാഭ്യാസം കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. അങ്ങനെ പഠിച്ച് വരുന്ന കുട്ടികളെ കോളേജ് തലത്തിൽ തിരുത്താൻ കഴിയില്ല. 15 വയസിന് മുമ്പ് തന്നെ വ്യക്തികളുടെ സ്വഭാവം ഉറച്ചിട്ടുണ്ടാകും. 3. കോളേജ് തലത്തിൽ അധ്യാപകർ, അദ്ധ്യാപകരില്ല, അവിടെ പഠിപ്പിക്കലുമല്ല നടക്കേണ്ടത്. അവിടെ വിദ്യാർത്ഥികൾക്കാണ് പ്രാധാന്യം കിട്ടേണ്ടത്, അവർ സ്വയം പഠിക്കുകയും ഗവേഷണതുല്യമായ അന്വേഷണങ്ങളും കണ്ടെത്തലും നടത്തേണ്ട സ്ഥലമാണ് കോളേജ്. കോളേദ്ധ്യാപകർ ലക്ചററർ, ഗൈഡ് എന്നൊക്കെയുള്ള നിലയിലാണ് വിദ്യാർത്ഥികളുമായി ഇടപെടേണ്ടത്. 4. പൗരാണിക ഗുരുകുല കാലത്തെ ഫ്യൂഡൽ ഗുരു ശിഷ്യബന്ധം, ആധുനിക ജനാധിപത്യ കാലത്തും വിദ്യാലയങ്ങളിൽ നിന്ന് ഒഴിവാകാത്തതിനാൽ അദ്ധ്യാപക വിദ്യാർത്ഥികൾക്കിടയിൽ അധികാര വടംവലി ഇന്നും നടക്കുന്നു. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളോട് സുഹൃത്ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല. പ്രതാപിയും ഏകാധിപതിയുമായ ഒരച്ഛൻ്റെ (രാജാവിൻ്റെ / ജന്മിയുടെ) സ്ഥാനത്ത് നിന്നേ അവർക്ക് വിദ്യാർത്ഥികളെ അഭിമുഖീകരിക്കാൻ കഴിയുന്നുള്ളു. ഇത് സാമൂഹിക പ്രശ്നമാണ്. അടിമ ഉടമ നിലവാരം. ഇതൊക്കെ പരിഹരിക്കുകയും സ്കൂളുകളിൽ വെച്ച് വിദ്യാർത്ഥികളെ നല്ല പൗരന്മാരാക്കി മാറ്റി കോളേജിലെത്തിക്കുകയും ചെയ്താലെ ഉന്നത വിദ്യാഭ്യാസം നന്നാകൂ.
@anniegeorge85
@anniegeorge85 Жыл бұрын
@@jomyjose3916 very true
@arunvivektr
@arunvivektr Жыл бұрын
പിള്ളേര് ചോദ്യം ചോദിച്ചു തുടങ്ങിയത് പല അധ്യാപകർക്കും ഇഷ്ടപ്പെട്ടില്ല. അതായിരുന്നു ഒരു പ്രധാന പ്രശ്നം. 🙂
@shantlyjohn9903
@shantlyjohn9903 Жыл бұрын
one thing sir said is correct, our education is in shamble and WB need not crush or spoil.
@chandrikadevi4156
@chandrikadevi4156 Жыл бұрын
A tale of "Truthful & Sincere public servicce" I respect you Sir...🙏
@michaeljose6025
@michaeljose6025 Жыл бұрын
Jayakumar sir ❤️ What a narration... ❤️
@littleevilpro
@littleevilpro Жыл бұрын
Yes one sided narration
@lijugangotri
@lijugangotri Жыл бұрын
@@littleevilpro ഇത് ഒരാൾക്ക് സംസാരിക്കൻ ഉള്ള വേദി ആണ് , താങ്കൾ ഉദേശിച്ചത്‌ പോലെ ഒരാൾക്ക് സമൂഹ ഗാനം പാടാൻ സാധിയ്ക്കില്ല..
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
@@lijugangotri ഒരാൾ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പറയുമ്പോൾ വിശേഷണങ്ങൾ സാഹചര്യം കൊടുക്കുന്നതാണ് സ്വയം സൃഷ്ടമല്ല
@abhijithraj2127
@abhijithraj2127 Жыл бұрын
Dpep ല് പഠിച്ച ഞാൻ 😞 ഇതിന്റെ പ്രധാന പ്രശ്നം ഇത് പഠിപ്പിക്കുന്ന ടീച്ചേഴ്സിന് ഇത് മനസിലായില്ല എന്നതാണ്...
@vidhyarahul
@vidhyarahul Жыл бұрын
How did they continue syllabus after DPEP program was dropped?
@DK_Lonewolf
@DK_Lonewolf Жыл бұрын
Very true
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
അവർക്ക് പണി കൂടുതൽ ആയിരുന്നു. അതിന് ചിലർ തയാറല്ല.
@DK_Lonewolf
@DK_Lonewolf Жыл бұрын
@@vidhyarahul as per my understanding from what he said the next govt dropped DPEP and switched to old syllabus.
@rajeshexpowtr
@rajeshexpowtr Жыл бұрын
കഴിവുള്ളവർ കുറവാണ്
@smitheshnair9453
@smitheshnair9453 Жыл бұрын
ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ അനുഭവം വേറെ തന്നെ ആണ്.....
@sasikumarsasikumar3683
@sasikumarsasikumar3683 Жыл бұрын
പെട്ടെന്ന് നിർത്തി കളയരുത് സർ കൂടുതൽ പറയണം കേൾക്കാൻ കാത്തിരിക്കുന്നു.
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
Being honest in your profession is the greatest achievement in your life.
@benjosebastian
@benjosebastian Жыл бұрын
Beautiful experience 🙏
@shajudheens2992
@shajudheens2992 Жыл бұрын
Good Narration Jayakumar sir
@smithaks6705
@smithaks6705 Жыл бұрын
This insightful conversation will be guiding light for many others to follow.
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
He is such a man of humility and high think ing and has no head we ight having empathy to the needy persons who deserve love and Justice
@kik722
@kik722 Жыл бұрын
Here Sivankuttty will win and become education minister and E. Sreedaran will fail. This is trick. 😁 Too much religious politics and party politics here. Kerala people have to thanks gulf peoples for becoming Kerala at least today's situvation
@varghesethattil9340
@varghesethattil9340 Жыл бұрын
Very good
@rafaind8014
@rafaind8014 Жыл бұрын
Hats off you sir
@sihabpattel8386
@sihabpattel8386 Жыл бұрын
Salute sir 🌹
@arunvivektr
@arunvivektr Жыл бұрын
We enjoyed DPEP. it was not at all like Mr. Srinivasan portrayed. The thing was it pushed teachers to learn and train and work fundamentally hard. It made students to ask questions which did not sit well with most teachers.
@muraleedharanp8157
@muraleedharanp8157 Жыл бұрын
Really salute you Sir
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
DPEP was good
@juwanms8424
@juwanms8424 Жыл бұрын
Dpep മനസിലാക്കാൻ ആവാഞ്ഞതല്ല രാഷ്ട്രീയം മാത്രം ആയിരുന്നു പ്രശ്നം. അദ്ധ്യാപകർക്ക് മെനക്കേടാനും പറ്റൂല.
@ananthmurali7760
@ananthmurali7760 Жыл бұрын
Satym innum chila teachersinu classedutu kuttikale adilekku varuthan ariyunnilla.
@rajeshktym
@rajeshktym Жыл бұрын
DPEP അല്ല പ്രശ്നം, കേരളത്തിലെ 4 ലക്ഷത്തിലധികം കുട്ടികളിൽ 3 ലക്ഷം DPEP പഠിക്കുകയും ബാക്കിയുള്ളവർ CBSE പഠിയ്ക്കുകയും ചെയ്‌ത്‌ മത്സരപരീക്ഷകളിൽ ജോലിയ്ക്കായി ശ്രെമിക്കുമ്പോഴുള്ള അവസ്ഥ കൂടി ചിന്തിയ്ക്കണം. ഇപ്പോഴും പ്രൈമറി വിദ്യാഭാസത്തിലുള്ള ഈ വേർതിരിവാണ് നമ്മുടെ രാജ്യത്തെ വിവിധ തരം പൗരന്മാരെ സൃഷ്ടിയ്ക്കുന്നത്.
@lekshmidevibl1529
@lekshmidevibl1529 Жыл бұрын
പൊതുപരീക്ഷ യിൽ നല്ല മാർക്കു കിട്ടാൻ അൽപം കാണാപ്പാഠങ്ങളും മനക്കണക്കും പെരുക്കപ്പട്ടിക യും ഗ്രാമറും ഒക്കെ വേണമെന്ന യാഥാർത്ഥ്യം D.P.E.P ആവിഷ്ക്കരിച്ചവർ ഓർമ്മിച്ചില്ല.കാരണം അവരുടെ മക്കൾ C.B.S.E,I.C.S.E സിലബസുകൾ പഠിയ്ക്കുന്നവരായിരുന്നു.
@rajeshktym
@rajeshktym Жыл бұрын
@@lekshmidevibl1529 10-ാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം നിലവിലുള്ള അത്ര കഠിനമാക്കണ്ട ഒരു കാര്യവുമില്ല പക്ഷെ എല്ലാവരും ഒരേ സിലബസ് പഠിക്കാനുള്ള സാഹചര്യമല്ലങ്കിൽ കുറച്ച് കേമൻമാരും അവർക്കായി ബാക്കിയുള്ളവർ തൊഴിലാളി വിഭാഗവുമായി എന്നും നിലനിൽക്കും അങ്ങനെ തൊഴിലാളി നേതാക്കളും ജീവിയ്ക്കും...
@IndyNaksUK
@IndyNaksUK Жыл бұрын
വിദേശ രാജ്യങ്ങളിൽ കുട്ടികളെ നിശ്ചിത ക്ലാസ്സ്‌ വരെ കാണപ്പാഠം പഠിപ്പിക്കൽ അല്ല അവരുടെ ബുദ്ധി വികസിപ്പിക്കൽ ആക്ടിവിടികൾ ആണു,മൂന്നു വയസാകുമ്പോഴേ LKG UKG ഇരുത്തി പഠിക്കാനുള്ള കഴിവ് ഉണ്ടാകുന്നതിനു മുന്പേ ഒന്നാം ക്ലാസ്സിൽ ഇരുത്തി കഴുതയെകൊണ്ട് ചുമട് എടുപ്പിക്കുന്ന ഏർപ്പാട് ആണു ഇവിടെ ഇപ്പോഴും. DPEP ലെവൽ പഠിപ്പിക്കാൻ കേരള ഗവണ്മെന്റ് സ്കൂളുകൾ പ്രാപ്തർ അല്ലായിരുന്നു അധ്യാപകരും കാരണം അത് വേറൊരു ലെവൽ ആണ് അത് കൊണ്ട് അത് പരാജയം ആയി (അതോ പരാജയം ആക്കിയതോ )ഇന്നിപ്പോ പല പ്രൈവറ്റ് സ്ക്കൂളുകളും ആ ഒരു രീതി ചെറിയ തരത്തിൽ എങ്കിലും ഫോളോ ചെയുന്നുണ്ട്. അന്നത്തെ കാലത്തെ ഗവണ്മെന്റ് സ്‌കൂളുകളിൽ നിന്നു ഇന്നത്തെ ഗവണ്മെന്റ് സ്കൂൾ നിലവാരവും മാറി. കളർഫുൾ പെയിന്റ് അടിച്ച അംഗൻവാടിയും സ്‌കൂളുകളും എല്ലാം അതിന്റെ ചെറിയ മാതൃകകൾ അല്ലെ.
@rajeshktym
@rajeshktym Жыл бұрын
@@IndyNaksUK ഒരു പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമ്പോൾ അതിന്റെ എല്ലാവശവും പരിഗണിക്കുക, DPEP നടപ്പാക്കുമ്പോൾ CBSE ഉൾപ്പെടെ എല്ലാ പഠന ശാഖയിലും അത് നടപ്പിയെങ്കിലേ അതിന്റെ പ്രയോജനം ഉണ്ടാകു എന്നാണ് എന്റെ അഭിപ്രായം.
@IndyNaksUK
@IndyNaksUK Жыл бұрын
@@rajeshktym അപ്പൊ പിന്നെ കേരള മോഡൽ എന്നെ പറയുന്നതിൽ എന്ത് കാര്യം മറ്റുള്ളവരിൽ നിന്ന് വ്യതാസമുള്ളതും ഗുണനിലവാരമുള്ളതും ചെയ്തത് കൊണ്ടല്ലേ കേരളം മികച്ചതായത്. പുതിയ സീ ബി എസ് സി എല്ലാം ആക്ടിവിറ്റിസ് കൂടുതലുള പാഠപദ്ധതിയിലേക്ക് പതിയെ പതിയെ മാറി തുടങ്ങിയിരിക്കുന്നു അപ്പോഴാണ് കേരളം വർഷങ്ങൾക് മുമ്പേ അത് പ്രയോഗികമാകാൻ നോക്കിയത്
@pvendara
@pvendara Жыл бұрын
വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല എന്ന് പറയുന്നതുപോലെ നമ്മുടെ വിദ്യാഭ്യാസപദ്ധതി നാം തന്നെ തകർക്കുന്നതുകൊണ്ടു പുറത്തുനിന്നും ഒരാളുടെ തകർക്കൽ ആവശ്യമില്ല എന്ന വാചകം ഇഷ്ടപ്പെട്ടു സാറെ. സാറിന്റെ ഇത്തരം അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നത്. ഈ എപ്പിസോഡ് മുമ്പത്തേതിനേക്കാളൊക്കെ മികച്ചു നിന്നു.
@sujithcherupuzha4243
@sujithcherupuzha4243 Жыл бұрын
13:39 മുത്തുച്ചിപ്പി നിങ്ങൾ ഇറക്കിയതാണോ അപ്പൊ കൊള്ളാലോ ..
@abhaybs7855
@abhaybs7855 Жыл бұрын
🤣🤣
@radhakrishnankm5353
@radhakrishnankm5353 Жыл бұрын
സർ, ഒരു അദ്ധ്യാപകന് സുപ്രീം കോടതിയിൽ പോകണമെങ്കിൽ അദ്ദേഹത്തിന്റെ അതുവരെയുള്ള സമ്പാദ്യം മുഴുവൻ വേണ്ടി വരില്ലേ. സെക്രട്ടറിക്കും താഴെയുള്ള ഉദ്യോഗസ്ഥന്മാർക്കും അങ്ങനെയുള്ള ചെലവില്ലല്ലോ. അങ്ങയുടെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാകുന്നത്, അങ്ങയെ പോലുള്ള നല്ല മനുഷ്യർ പോലും ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന കൊള്ളരുതായ്മകൾ മനസ്സിലാക്കാനോ പരിഹരിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്. ഒന്നാമത്തെ കാര്യം വകുപ്പ് തലവന്മാർക്ക് തന്റെ വകുപ്പ് മികച്ചതാക്കണം എന്ന താൽപ്പര്യമോ എസ്റ്റാബ്ളിഷ്മെന്റിനെതിരെ ചെറുവിരലനക്കാനുള്ള കഴിവോ ഇല്ല എന്നതാണ്. എന്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിൽ ഇത്രയധികം കേസ്സുകൾ. ഒരു പത്തു വർഷക്കാലത്തെ സ്ഥിതി, അദ്ധ്യാപകർക്ക് സ്വന്തം ജീവിതത്തിൽ വന്ന സാമ്പത്തിക നഷ്ടവും മാനസിക കഷ്ടവും മാത്രമല്ല പൊതു ഖജനാവിന് വന്ന നഷ്ടവും, ആരെങ്കിലും ഒന്ന് പഠിക്കേണ്ടതല്ലേ. അങ്ങയെ പോലുള്ളവർക്ക് ഗ്ളാമർ പോസ്റ്റുകൾ ലഭിക്കാത്തതിന്റെ സങ്കടം. അനേകം കുടുമ്പങ്ങൾ രാഷ്ട്രീയക്കാരുടേയും സംഘടനാ നേതാക്കളുടേയും നീചമായ താൽപ്പര്യത്തിന് കുടപിടിക്കുന്ന ഉദ്യോഗസ്ഥരുടെ ദ്രോഹ പ്രവൃത്തികൾ കൊണ്ട് നശിച്ചുപോയിട്ടുണ്ടാകും സാർ താങ്കൾ ഭരിച്ച ആ വകുപ്പിൽ. കൂടുതൽ കേസ്സുകളും അദ്ധ്യാപകരുടേതായിരുന്നു എന്ന് അങ്ങയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
very interesting
@vijeshpadikathazham7224
@vijeshpadikathazham7224 Жыл бұрын
hi
@ramachandrannair6885
@ramachandrannair6885 Жыл бұрын
Sir, You are great person and unmatched civil servant with high thought. But I am regretted to say DPEP was failure.
@skariahthomas1489
@skariahthomas1489 Жыл бұрын
You're right Sir.
@MrSatprem
@MrSatprem Жыл бұрын
കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികൾ ഉദ്ദേശിച്ച നിലവാരം കൈവരിക്കുന്നില്ല എന്നത് ഇന്നും സത്യമാണ്. പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന പല കുട്ടികൾക്കും മലയാളത്തിൽ തെറ്റ് കൂടാതെ എഴുതാൻ കഴിയുന്നില്ല. ഇതിന്റെ കാരണം DPEP യോ മറ്റേതെങ്കിലും വിദ്യാഭ്യാസ സമ്പ്രദായമോ ആണെന്ന് തോന്നുന്നില്ല. പഴയ രീതിയിൽ പഠിച്ചവരിൽ എത്രയോ പേർ ഉന്നതനിലകളിലുണ്ട്. അതുപോലെ തന്നെ യാണ്‌ DPEP യും. നമ്മുടെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലാണുള്ളത്. സ്കൂളുകളിലെ സാഹചര്യങ്ങളും മോശമാണ്. പഠനരീതി മാറിയത് കൊണ്ട് മാത്രം കാര്യമില്ല. മത്സ്യതൊഴിലാളി, തോട്ടം തൊഴിലാളി, ആദിവാസി മേഖലകളിൽ പ്രവർത്തിച്ച ഒരധ്യാപകനാണ് ഞാൻ. ഇപ്പോൾ എൺപതു ശതമാനം ഹൈസ്കൂൾ ഗ്രാജു വേട്സും അറുപതു ശതമാനം ബിരുദധാരികളുമുള്ള കാനഡയിലെ ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസരീതിയും കാണാനിടയായി. ഒരു ക്ലാസ്സിൽ 13 കുട്ടികൾ. വിജയിക്കാതിരിക്കുമോ? ശ്രീനിവാസന്റെ സിനിമയിൽ കാണുന്ന ഫീൽഡ് ട്രിപ്പ്പുകൾ ഇവിടെ നടക്കുന്നുണ്ട്. നല്ല നിലവാരത്തോടെ കുട്ടികൾ പഠിച്ചിറങ്ങുന്നു.
@shimjiths.r.1788
@shimjiths.r.1788 Жыл бұрын
Excellent officer, excellent narrative
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤👍👍❤️❤️❤️❤️
@muraleedharannairg539
@muraleedharannairg539 Жыл бұрын
what is your opinion on ponkunnam varky question
@sam13saji
@sam13saji Күн бұрын
12:07 dpep yude aale kitti
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Ethrayum tensionum utharavadithavum ulla vyakthiyan kavyasurabhilamaya...varikal ezhuthiyath...🥰💖
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@IndyNaksUK
@IndyNaksUK Жыл бұрын
ദാരിദ്രവാസി പിള്ളേർക്ക് എങ്ങനെയും പഠിക്കാം അന്ന് വായിച്ച ഓർത്തോർത്തു ചിരിച്ച കൊമെടി. ഈ സിനിമയും ഹിറ്റ്‌ ആയി തമാശകളും എല്ലാം വികലമാക്കി കാണിച്ചു ജനങ്ങളെ ചിരിപ്പിച്ചു കയ്യടി വാങ്ങി. പക്ഷെ വർഷങ്ങൾക് ശേഷം ഒരു അച്ഛൻ ആയി അവന്റെ പഠനം എങ്ങനെ അവന്റെ ബുദ്ധി വികസിക്കുന്ന രീതിയിൽ ആയിരിക്കണം എന്ന് ഗൂഗിളിൽ നോക്കിയപ്പോ ഇതിനോട് സമാനമായ രീതിയാണ് വിദേശ രാജ്യങ്ങളിൽ. സ്കൂൾ മുതൽ കോളേജ് വരെയും മരം കയറ്റവും പശുവിനെ കറക്കലും ആണെന്നായിരുന്നു അന്ന് പറഞ്ഞു പരത്തിയത്. അന്നത് ഒഴിവാക്കിയത് നന്നായി പഠിപ്പിക്കാൻ താല്പര്യമില്ലാത്തവരെ കൊണ്ട് നിർബന്ധിപ്പിച്ചു പഠിപ്പിച്ചാൽ ആ ദേഷ്യം മുഴുവനും അവരാ കുട്ടികളുടെ ഭാവി തകർത്ത് തന്നെ പുറത്ത് കാണിക്കും
@annievarghese6
@annievarghese6 Жыл бұрын
നമസ്കാരംസർ ശ്രീ നിവാസൻ്റെ സിനിമ പ്രേഷകരെ നല്ലതുപോലെ ചിരിപ്പിച്ചസിനിമ
@VKP-i5i
@VKP-i5i Жыл бұрын
Ya that idea was stupidty
@roopeshav2119
@roopeshav2119 Жыл бұрын
Which movie?
@bijunarain
@bijunarain Жыл бұрын
@@roopeshav2119 ഇംഗ്ലീഷ് മീഡിയം
@IndyNaksUK
@IndyNaksUK Жыл бұрын
വികലമാക്കി കാണിച്ചു അത് കൊണ്ട് ചിരി വന്നു എന്റെ മകൻ 2 വയസായപ്പോ അവന്റെ സ്കൂളിന്റെ കാര്യം ബുദ്ധി വികസിക്കുന്ന പഠനം എങ്ങനെ ആയിരിക്കണം എന്ന് ഗൂഗിളിൽ അന്വേഷിച്ചപ്പോ ആക്ടിവിറ്റീസ് വഴിയുള്ള ബ്രെയിൻ ഡെവലപ്പ്മെന്റ് ആണ് കണ്ടത് വിദേശ രാജ്യങ്ങളിൽ അങ്ങനെ ആണു ഇന്ത്യയിൽ അങ്ങനെ അല്ല പക്ഷെ അങ്ങനെ കൊണ്ട് വരാൻ വർഷങ്ങൾക് മുമ്പ് ശ്രമം നടന്നിരുന്നു അത് പരാജയപ്പെട്ടു. അപ്പോഴാണ് അന്ന് കളിയാക്കി ചിരിച്ച പുച്ഛിച്ച സംഭവം എത്ര വലിയ ഒരു ഐഡിയ ആണെന്ന് മനസിലായത്.ഒരർത്ഥത്തിൽ അത് നിർത്തിയത് തന്നെ നല്ലത് അന്നത്തെ അധ്യാപകർ അത് പഠിപ്പിച്ചിരുന്നെങ്കിൽ ആ വൈരാഗ്യം മുഴുവൻ ആ കുട്ടികളുടെ ഭാവി തകർത്ത് തന്നെ അവർ അത് കാണിച്ചേനെ.
@hnfhnf7088
@hnfhnf7088 Жыл бұрын
DPEP... ദരിദ്രരായ പിള്ളേരെ എങ്ങനെയും പഠിപ്പിക്കാം....എന്ന് ശ്രീനിവാസൻ...
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 Жыл бұрын
ഉള്ളൂർ.എസ്.പരമേശ്വര അയ്യർ ഒരു കാലത്ത് DPI ആയിരുന്നു
@santhammanair7057
@santhammanair7057 Жыл бұрын
Angayude Ayurarogyathinayi prarthikkunnu 🙏
@vidhyat3829
@vidhyat3829 Жыл бұрын
@baburaj7724
@baburaj7724 Жыл бұрын
Well
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@khdkutty1664
@khdkutty1664 Жыл бұрын
👏👏😍😁
@smithakrishnan1882
@smithakrishnan1882 Жыл бұрын
നമസ്തേ സർ 🙏🏻... കാത്തിരിക്കുന്ന എപ്പിസോഡുകൾ 🤗
@farhashabeel3034
@farhashabeel3034 Жыл бұрын
👍👍
@prasannanCH
@prasannanCH Жыл бұрын
ഹ്രസ്യം👌
@vidhyat3829
@vidhyat3829 Жыл бұрын
12:23 😇😂
@kishorvikram1
@kishorvikram1 7 күн бұрын
😊
@VKP-i5i
@VKP-i5i Жыл бұрын
DPEP was really great sadly ignorance and politics are running good programs example kRail which needs 1 3rd of National Highway
@SGFMalappuram
@SGFMalappuram Жыл бұрын
ഇപ്പോഴുള്ള കുട്ടികൾ കൂടുതലും ഞ എന്ന അക്ഷരം ന എന്നായിട്ടാണ് ഉച്ചരിക്കുന്നത്
@sasikumarv231
@sasikumarv231 Жыл бұрын
അന്ന് വിക്ടർസ് ചാനലിനെ കണ്ണും അടച്ചു എതിർതവൻ മാരാണ് പിണറായി വിജയനും സന്തതികളും...
@vijayanpillai80
@vijayanpillai80 Жыл бұрын
2001 ൽ നായനാർ സർക്കാർ പടിയിറങ്ങും മുമ്പേ തുടക്കമിട്ട ഐടി അറ്റ് സ്‌കൂൾ പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിച്ചു. തന്മൂലം വിക്ടേഴ്‌സ് ചാനലിന്റെ ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുകയുണ്ടായി. ശേഷം 2006 ൽ വി.എസ്. അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ, ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ലുള്ള വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
@vijayanpillai80
@vijayanpillai80 Жыл бұрын
സാറിന്റെ വിവരം പയങ്കരം തന്നെ , നമിച്ചു. ഇവിടത്തെ UDF അനുകൂല അധ്യാപക സംഘടനകളും ഷാജിർഹാൻ എന്ന ഒരു തെണ്ടിയുടെ നേതൃത്വത്തിൽ വന്ന ഒരു സംരക്ഷണ സമിതിയും ആണ് DPEP തകർക്കാൻ മുന്നിട്ട് നിന്നത് . IT@school എന്ന പദ്ധതി തുടങ്ങിയത് 1996- 2001 ലെ നായനാർ സർക്കാർ ആണ്.
@aravinda.9925
@aravinda.9925 Жыл бұрын
രാജുനാരായണസ്വാമി സാറിനെ കൂടെ കൊണ്ടുവന്നാൽ നന്നായിരിക്കും
@indian4227
@indian4227 Жыл бұрын
അദ്ദേഹം സർവീസിൽ ഉള്ള ആൾ ആണ് സർക്കാർ അനുമതി കൊടുക്കില്ല
@dileepanvm2599
@dileepanvm2599 Жыл бұрын
Raju narayanaswami is not practical. He was not a consistent performer.
@sundareswarane.t6616
@sundareswarane.t6616 Жыл бұрын
Yentay kannu nlranhu 🙏🙏🙏
@ramakrishnanka7797
@ramakrishnanka7797 Жыл бұрын
വിദാഭൃസം വിവരം കെട്ടവർ' രാഷ്ട്രീയക്കാരും 'മതനേതാക്കന്മാർ ഇവർക്ക് വെറും അഭ്യാസം.
@sheejabose9897
@sheejabose9897 Жыл бұрын
🙏
@jeenas8115
@jeenas8115 Жыл бұрын
🙏🙏❤
@sasindranathan
@sasindranathan Жыл бұрын
കേരളത്തിലെ പ്രതിഭാശാലിയായ ഒരു ഭരണാധികാരിയും , സാംസ്കാരിക വ്യക്തിത്വവും കാഴ്ചവച്ച ശ്രീ ജെയകുമാർ IAS ന് പ്രണാമം .
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
👍❤️💐
@padmasenan557
@padmasenan557 Жыл бұрын
സാറിന്റെ ഡിപ്പാർട്മെന്റ്ന് 2000 കേസുകൾ ഉണ്ടായിരുന്നെന്നും അത് സ്വയം monitor ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നതിന്റെ അർത്ഥം അവിടെ ജോലി ചെയ്യുന്നവർ അവരവരുടെ ജോലി കൃത്യമായി ചെയ്തിരുന്നില്ല എന്നതാണ് ശരി. ഒരാൾ തന്നെ അല്ലല്ലോ അവിടെ ശമ്പളം വാങ്ങിയിരുന്നത്
@muneeret1643
@muneeret1643 Жыл бұрын
🙏🌹
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
🙏🙏💚💚
@raniPriya2008
@raniPriya2008 Жыл бұрын
🙏🙏🙏🙏
@hymachangarath9530
@hymachangarath9530 Жыл бұрын
😍
@sunil9530
@sunil9530 Жыл бұрын
Though they score high marks The confidence level of students from kerala are far below than the confidence level of students from other cities of India. Necessary amendments should be brought in to Our education model to address this issue. By heart lessons and vomiting it on the exam hall is the model which has been followed by keralites for decades.
@hyderalimeppally1150
@hyderalimeppally1150 Жыл бұрын
👍👍👍❤️❤️👍👍❤️❤️
@dileepanvm2599
@dileepanvm2599 Жыл бұрын
Ipol dpep illa. SSA alle ullu.
@bhaskaranmuraliasha3540
@bhaskaranmuraliasha3540 Жыл бұрын
കഷ്ടം തന്നെ നമ്മുടെ കേരള വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ. ശ്രീ. ജയകുമാർ sir താങ്കൾക്ക് എന്നും ഇതുപോലെ വ്യക്തമായി കര്യങ്ങൾ പുറത്ത് പറയുവാൻ സാധിക്കട്ടെ
@chandrankp2723
@chandrankp2723 Жыл бұрын
I can't agree. The damned Dpep has ruined the school atmosphere.
@lekshmidevibl1529
@lekshmidevibl1529 Жыл бұрын
വളരെ വളരെ ശരി.
@rpdiaries8457
@rpdiaries8457 Жыл бұрын
👈മലയാളത്തിലെ ഏറ്റവും പുതിയ കോമഡി വീഡിയോ ഇട്ടിട്ടുണ്ട് എല്ലാരും കാണണേ,Thanks🤩🥰
@sreekandannairrb8092
@sreekandannairrb8092 Жыл бұрын
ജയകുമാർ സാറിന്റെ ഫോൺ നമ്പർ
@dileepanvm2599
@dileepanvm2599 Жыл бұрын
School educatione waste anu. Oru management -business research group nadathiya research prakaram school vidyabhysakalathe 5℅ karyangale nammal jeevithathil upayogikkunullu. Enikum thonniyitundu. Schoolil practical skills develop cheyyaan oru trainingum illa. Syallabus pinne 10 century backil anu.
@indiramoothedath5741
@indiramoothedath5741 Жыл бұрын
പക്ഷെ അതിന്റെ ചില ഗുണങ്ങൾ ഇപ്പോഴും ഉണ്ട്‌
@krishnadasc4647
@krishnadasc4647 Жыл бұрын
Education dept is 100 % failure for the last 40 years... it is really a white elephant.... The quality of education in kerala is less than zero.... No chance for progress in future also... This the reality.. Schools become converted to political Labs... 😂😂😂😂😂😂😂😂😂
@manchunadhanandan4885
@manchunadhanandan4885 Жыл бұрын
എല്ലാത്തരം പുരോഗമനങ്ങളെയും തന്റെ സ്വാർത്ഥ ഫലിത ലാഭത്തിനു വേണ്ടി കളിയാക്കുകയും കച്ചവടം ചെയ്തു കീശ വീർപ്പിക്കുകയുമായിരുന്നു ശ്രീനിവാസൻ എന്ന സിനിമക്കാരൻ.
@littleevilpro
@littleevilpro Жыл бұрын
How one sided is this conversation is. He sits there and cooly says contempt of court is part and parcel. Which means people who has got order after a long legal fight by spending all their time and money from lower court to supreme court and get a legal order but their plight does not end there but they have to lodge again a case to ensure the first order. If he can execute order within two days before contempt of court proceedings. Imagine the mind set of the person who waiting to receive his pension. I am not sure how he expects people to empathise with him for many contempt case he is part of. This is just one sided narration
@HasnaAbubekar
@HasnaAbubekar Жыл бұрын
You must also note that none of those cases were initiated in his tenure. It is the inefficiency of people who occupied the chair before him. He, as the chair, could solve all pendiing issues in time. Unless he created a contempt you cannot blame him.
@littleevilpro
@littleevilpro Жыл бұрын
If he could solve two days before hearing what was he plucking until then. Did he face this issue on first day of his posting and solved in two days. He talks both sides he say he was not sad when he moved from secretariat to education but later he say he was offended so ensured he can still have seat at secetrait even though he was in education dped. Instead of focusing which office location he wants to sit he should have focused on more resolution solving
@MBazaar111
@MBazaar111 Жыл бұрын
DPEP യുടെ സൂത്രധാരൻ താങ്കളു ണെന്നറിഞ്ഞപ്പോൾ താങ്കളോടുള്ള ബഹുമാനം ഇല്ലാതായി. ലോക ബാങ്കിന്റെ സഹായത്തോടെ ശവപ്പെട്ടിയിലേക്ക് ആണികൾ അടിച്ചു കയറ്റാൻ താങ്കളും ....?
@yfc7834
@yfc7834 Жыл бұрын
👍👍👍👍👍👍👍👍👍
@SathishKumar-xt2st
@SathishKumar-xt2st Жыл бұрын
േകൾകാ൯ എ൯ത് ആകാ൦ഷ.ഉള്ള വ൪തതമാന൦.
@adarshasokansindhya
@adarshasokansindhya Жыл бұрын
@ktantony1143
@ktantony1143 Жыл бұрын
👍❤
@mejuvm5169
@mejuvm5169 Жыл бұрын
❤️
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
K M Antony IPS - 07 | Charithram Enniloode 2725 | Safari TV
27:05
Шок. Никокадо Авокадо похудел на 110 кг
00:44
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Worst flight ever
00:55
Adam W
Рет қаралды 6 МЛН
Шок. Никокадо Авокадо похудел на 110 кг
00:44