Unnirajan IPS - 37 | Charithram Enniloode 2521 | Unnirajan IPS | Safari TV

  Рет қаралды 80,557

Safari

Safari

Күн бұрын

Пікірлер: 116
@georgejose5933
@georgejose5933 11 ай бұрын
മറ്റുള്ള ഓഫീസർമാർ തള്ളി മറിക്കുന്ന വീരകഥകൾ പോലെ അല്ലാതെ അനുഭവങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@akkuzzvlogs4343
@akkuzzvlogs4343 11 ай бұрын
സത്യm
@sachinvijay1127
@sachinvijay1127 11 ай бұрын
നീയാണോ...ഇവരുടെ ഒക്കെ കൂടെ നടന്നു കേസ് വിലയിരുത്തുന്നത്..tholikkaathe പോടാ
@6rare
@6rare 11 ай бұрын
ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി 😂😂😂
@revanth3508
@revanth3508 11 ай бұрын
@@6rarecriminalsine question cheythal avar udane athmahathya cheyyunna viruthan
@konarkvideos7847
@konarkvideos7847 11 ай бұрын
ആരാണ് മിസ്റ്റർ ഇവിടെ തള്ളി മറിച്ചത്
@Devincarlospadaveedan804
@Devincarlospadaveedan804 11 ай бұрын
തള്ളുകൾ ഒന്നും ഇല്ലാതെ കൃത്യവും വ്യക്തവുമായ വിവരണം കെജി സൈമൺ സർ ,ഉണ്ണിരാജ സർ രണ്ടുപേരും കേരള പോലീസിലെ മികച്ച രണ്ട് ഉദ്യോഗസ്ഥർ രണ്ടു പേരുടെയും എപ്പിസോഡുകൾ ഒന്നുപോലും വിടാതെ കണ്ടു അടിപൊളി
@amarroshan8389
@amarroshan8389 10 ай бұрын
George Joseph sir..
@thanmaysudev
@thanmaysudev 9 ай бұрын
​@@amarroshan8389തള്ളിൻ്റെ ആശാനാണ് ജോർജ്ജ് ജോസഫ്.. ചുമ്മാ ഗ്യാസ് അടിക്കുന്നു
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
കിടിലൻ episode.... ഒരു രക്ഷയില്ല...salute sir🙏🙏
@studentscentre8479
@studentscentre8479 11 ай бұрын
സഫാരിയിൽ ഇത്രയും നന്നായി ക്രൈം കഥകൾ ആരും അവതരിപ്പിച്ചിട്ടില്ല..
@Ammus-e7j
@Ammus-e7j 11 ай бұрын
ഈ വീഡിയോയുടെ കമന്റ് ബോക്സിൽ കണ്ട കുറെ comments വളരെ ചിന്തിപ്പിക്കുന്നു . ഈ എപ്പിസോഡിൽ പറഞ്ഞ കേസുകൾ സ്ത്രീകൾക്കുള്ള നല്ലനടപ്പ് ഉപദേശങ്ങളാണെന്നുള്ള രീതിയിലാണ് ചില comments. എന്നാൽ ഇതിൽ എത്ര കേസുകൾ സ്ത്രീകൾ മാത്രം ഉൾപ്പെട്ടവ/ സ്ത്രീകൾ ചെയ്ത അതിക്രമങ്ങൾ ഉണ്ട്? ആരാണ് ക്രൈം ചെയ്യുന്നത്?ആണോ പെണ്ണോ? ആരാണ് അക്രമത്തിനിരയാക്കപ്പെടുന്നത് ? ആണോ പെണ്ണോ ? നല്ല നടപ്പ് പരിശീലിക്കേണ്ടത് ആണോ പെണ്ണോ???എന്നിട്ടും പറയുന്നത് ഇതൊക്കെ സ്ത്രീകൾക്ക് വേണ്ടിയുള്ള പാഠങ്ങളെന്നാണ്.
@akhilpm6122
@akhilpm6122 11 ай бұрын
You said it 👏
@jayathomas2737
@jayathomas2737 11 ай бұрын
Correct
@arunvalsan1907
@arunvalsan1907 11 ай бұрын
Ila chennu mullil veenaakum, mullu chennu ilayil veenaakum ilakku thanneyaanu kedu.....ithil ilayaakunnathu pennaanu ......athu pennu orkkunnathu nannu Illel ulla kaalam muzhuvan mongikkondirrikkaam......Aarum varilla RAKSHIKKAAN...mullil lot of examples
@sindhuraj6600
@sindhuraj6600 9 ай бұрын
Criminals are criminals . There's no gender difference. Kerala's most notorious serial killer is a lady , jolly . .
@daffodils1000
@daffodils1000 11 ай бұрын
ആസിഡ് ആർക്കും പെർമിറ്റ്‌ / ലൈസൻസ് ഇല്ലാതെ വാങ്ങിക്കാവുന്ന അവസ്ഥ മാറ്റണം. ഇതു Arms / Explosives പോലെ തന്നെ പരിഗണിക്കപ്പെടേണ്ട ഒരു വസ്തുവാണ്. അതിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള നിയമ നിർമാണം നടത്തണം.
@alappuzha9
@alappuzha9 11 ай бұрын
ഓരോ എപ്പിസോടും ഗംഭീരം... തുടരുക സർ
@Holmssimon
@Holmssimon 11 ай бұрын
Thankyou sir 😊
@ashkarmiya
@ashkarmiya 11 ай бұрын
Awesome narration.. Genuine..
@prabhathm82
@prabhathm82 11 ай бұрын
Excellent services from your team to our country Sir.. Excellent explanations of the cases. Extreme congratulations from my heart sir... Thank you very much..
@tsb9188
@tsb9188 11 ай бұрын
Sir കഥ പോലെ കേൾക്കാൻ ആവേശമുണ്ടെങ്കിലും നിങ്ങളുടെ ഓരോ എപ്പിസോഡിലും നല്ല കുടുംബജീവിതത്തിനും, വനിതകൾ ശ്രദ്ധിക്കേണ്ട തു മായ വലിയ പാഠങ്ങൾ ഉൾകൊള്ളുന്നു എന്നത് സത്യമാണ്, ഗുരു ശിഷ്യനുകൊടുക്കുന്ന ഉപദേശം പോലെ തെറ്റുകളിൽ നിന്നും വിട്ടുനിൽക്കാൻ പ്രചോദനമാകുന്നു ഓരോ വാക്കുകളും ( അഭിനന്ദനങ്ങൾ sir )
@Ammus-e7j
@Ammus-e7j 11 ай бұрын
വനിതകൾ മാത്രം ഉൾപ്പെട്ട / വനിതകൾ ചെയ്ത എത്ര കേസുകൾ അദ്ദേഹം പറഞ്ഞു? ഈ കേസുകളിലൊക്കെ പ്രതികൾ പുരുഷന്മാരോ അതോ സ്ത്രീകളോ? പിന്നെങ്ങനെ ഇത് വനിതകൾക്ക്‌ മാത്രമുള്ള പാഠങ്ങളായി. ആണുങ്ങൾ കുറ്റം ചെയ്യാതിരുന്നെങ്കിൽ ഈ കേസുകളൊന്നുംതന്നെ ഉണ്ടാവുകയേ ഇല്ലാ എന്ന സത്യം താങ്കൾ മനസിലാക്കും എന്ന് കരുതുന്നു 🙄🙄
@vineethapk3527
@vineethapk3527 11 ай бұрын
Enthoru memory🙄 names polum clear aayi parayunnu👏👏
@harikrishnant5934
@harikrishnant5934 11 ай бұрын
Athu station il ninnu case details Edukkunnathaanu
@wolverinejay3406
@wolverinejay3406 11 ай бұрын
സാറിന്റെ അനുഭവക്കുറിപ്പുകൾ വളരെ കേൾക്കുവാൻ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്
@roopabalan8733
@roopabalan8733 11 ай бұрын
Acid കഥ ഇവിടെ ഇത്രയും detail ആയിട്ട് പറയണ്ടായിരുന്നു. കാരണം acid attacks പ്രവണത north ഇന്ത്യ ലേകാൾ കേരളത്തിൽ വളരെ കുറവാണ് താരാധമ്യേനെ. പക്ഷേ സർ ഫോമിക് acid നെ കുറിച്ചും, അത് ഉപയോഗിച്ച് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും, അതിന്ടെ ലഭ്യത എത്ര എളുപ്പമാണെന്നും ഒക്കെ പറഞ്ഞപ്പോൾ തീർച്ചയായും അത് ഇനി വരുന്ന കാലത്ത് ഇവിടെ ആൾകാർ മറ്റുള്ളവരെയോ, സ്വയം ആക്രമിക്കാനോ ഉപയോഗിക്കാനുള്ള സാധ്യത വളരെയാണ്. ഒരിടക്ക് പെൺകുട്ടികളെ കുത്തിയും, കഴുത്തരുത്തും ആയിരുന്നു കൊലബാധക trend എങ്കിൽ, ഒരു സമയത്തു പെട്രോൾ ഒഴിച് തീ കൊളുത്തുകയായിരുന്നു, ഈ video കണ്ടിട്ട് ഇനി കുറച്ചു നാൾ acid attack ആയിക്കൂടാ എന്നും ഇല്ല. ലഭ്യതാ വളരെ എളുപ്പമാണെന്ന് sir പറഞ്ഞുലോ.
@edappakaaran
@edappakaaran 11 ай бұрын
എളുപ്പം ലഭിക്കുനന്നതുകൊണ്ട് മുൻകരുതൽ വേണം എന്ന് ഓർമിപ്പിക്കുന്നു..,
@albinkwilson9413
@albinkwilson9413 11 ай бұрын
സഫാരിയുടെ പ്രേക്ഷകർ അത്തരമൊരു മനോഭാവം / പ്രവണത ഉള്ളവരായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അവർ ചിന്തിക്കുന്നവരാകാം. ഇത്തരം കാര്യങ്ങൾ അറിവിലേക്കായി മുതൽ കൂട്ടുന്നവരാകാം.
@jaffsienti6661
@jaffsienti6661 11 ай бұрын
നിങ്ങളുടെ എൻഡിങ് മ്യൂസിക് ഭയങ്കര disturbing ആണ്. അരോചകം. Please change it or at least low the volume.ചെവി അടിച്ചു പോകുന്നു ടീം സഫാരി..
@rahulkarthikayil7107
@rahulkarthikayil7107 11 ай бұрын
ശബ്ദം കുറച്ചു വച്ചാൽ മതി
@jojivarghese3494
@jojivarghese3494 11 ай бұрын
Thanks for the video
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
Great and intelligent officer... ❤❤Unnirajan sir❤
@PR-dz3yl
@PR-dz3yl 11 ай бұрын
The best point to note about you is that YOU ALWAYS GIVE CREDIT TO OTHERS WHICH IS THE CHARACTER OF A TRUE LEADER.
@tressajohntressajohn
@tressajohntressajohn 11 ай бұрын
Sooper sir sathiya sandhamaya avatharanam..
@rajeeshrajeesh5239
@rajeeshrajeesh5239 11 ай бұрын
Excellent Sir ❤❤❤❤❤❤
@usmanvellaloor840
@usmanvellaloor840 10 ай бұрын
ഉണ്ണി സാർ താങ്കളുടെ കഥകൾ കേൾക്കുമ്പോൾ അതിൽ സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശങ്ങളും നൽകുന്നു ഒരുപാട് ഇഷ്ടമായി❤️❤️👌👌👌👌
@ravikumar-cm7es
@ravikumar-cm7es 11 ай бұрын
Oro episodum valare nannayitund
@LalMohan-k7c
@LalMohan-k7c 2 ай бұрын
ബിനോയ് ബിഗ് സല്യൂട്ട് 👌🏻❤
@jayaramvp1155
@jayaramvp1155 11 ай бұрын
സൂപ്പർ സാർ
@Mainmedia-w9b
@Mainmedia-w9b 11 ай бұрын
എല്ലാവരും സാറിനെ അഭിനന്ദിക്കുന്നതായി കാണുന്നു..അത് ശരി തന്നെ.. പക്ഷെ ഈ പറയുന്ന കൃത്യങ്ങൾ ചൈതത് മനുഷ്യൻ എന്ന് പറയുമ്പോൾ....😢😢
@sujatha-q1r
@sujatha-q1r 11 ай бұрын
സത്യം ആണ്.. ende veedinde aduth nadanna crime aanu 😢
@rashidakh1143
@rashidakh1143 11 ай бұрын
ഇങ്ങനെ ഇൻഫേഷൻ കിട്ടുന്നത് കൊണ്ട് കേരള പോലീസ് രക്ഷപെട്ടുപോകുന്നു
@faisalnaduvattam
@faisalnaduvattam 11 ай бұрын
പോലീസ് എന്നാല് മഷി നോക്കി കണ്ട് പിടിക്കുന്നവർ എന്നാണോ കരുതിയത്?
@Tech___Tube
@Tech___Tube 11 ай бұрын
Venda Kavadi Niratham. Pore?
@ramukunnambath
@ramukunnambath 11 ай бұрын
Acid ആക്രമണ പ്രതികളെ shoot At sight ചെയ്യണം
@sijisiji4583
@sijisiji4583 11 ай бұрын
Thanks safari❤❤❤❤❤super🙏👌
@samtechsamtech1042
@samtechsamtech1042 11 ай бұрын
Infration ❤
@fayiz4593
@fayiz4593 11 ай бұрын
ആരാടാ ഞങ്ങടെ മോട്ട സാറിനെ കളിയക്കുന്നെ 😂😂😂
@ravikumar-cm7es
@ravikumar-cm7es 11 ай бұрын
Super
@prabhathm82
@prabhathm82 11 ай бұрын
My home also near to Kunnamkulam, I heard your name in my childhood. Salute you sir for you/ team services to our Government..
@ravikumarnair3164
@ravikumarnair3164 11 ай бұрын
Namaskar sir
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
Sir nte episode kanathe ipo urakkam varanilla❤
@kik722
@kik722 11 ай бұрын
Like your words.
@alavikkuttycpkpm
@alavikkuttycpkpm 11 ай бұрын
4:18👍
@sahadwin3943
@sahadwin3943 11 ай бұрын
🎉🎉🎉
@josephjoseph-zs9mo
@josephjoseph-zs9mo 11 ай бұрын
അച്ചായന്മാരാണെങ്കിൽ ആസിഡ് റബർ ആയിരിക്കും. വേറെ ആസിഡുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ല.😅
@GobanKumar-tt5zq
@GobanKumar-tt5zq 11 ай бұрын
താങ്കൾ സർവീസ് ആരംഭിച്ച കാലം മുതൽ അവസാനിച്ച കാലം വരെയുള്ള ഓരോ സംഭവങ്ങളും അതാത് ദിവസം ഡയറി കുരിപ്പായി എഴുതി വച്ചിരുന്നു എങ്കിൽ അത് എഡിറ്റ്‌ ചെയ്ത് ഒരു അപൂർവ്വ ഗ്രന്ഥമാക്കാമായിരുന്നു. പരിശീലനം കൊടുക്കുമ്പോൾ എസ്ഐ ട്രെയിനികൾക്ക് വലിയ ഉപകാരം ആകുമായിരുന്നു
@remeshvaika1242
@remeshvaika1242 11 ай бұрын
Looooooooooooo
@greatindiancouples9633
@greatindiancouples9633 11 ай бұрын
Oru vidham Ella policekarum diary ezhuthum,retaire cheythalum court il present aavanan case vilikumpol
@jijojose1988
@jijojose1988 11 ай бұрын
Intelligence officer Unni sir
@padmakumarcr2739
@padmakumarcr2739 11 ай бұрын
@regicjose
@regicjose 11 ай бұрын
Oh my God. Poor girl
@sworld1587
@sworld1587 11 ай бұрын
👌🏻👌🏻👌🏻👌🏻
@shafijamohmd6670
@shafijamohmd6670 11 ай бұрын
ഇന്നലെ വീഡിയോ വന്നില്ലല്ലോ 🤔🤔
@thusharaharilal4807
@thusharaharilal4807 11 ай бұрын
👍🏻
@gopinadhankj9906
@gopinadhankj9906 11 ай бұрын
Congratulations
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
ഒരുപാട് കടപ്പാട് sir....🙏🙏
@VipinBalan-sp8hc
@VipinBalan-sp8hc 11 ай бұрын
Appo njanum alla first 😂.
@lostlove3392
@lostlove3392 11 ай бұрын
Kaloor Dennis videos evide?
@samzechariah5
@samzechariah5 11 ай бұрын
സൂപ്പർ സാർ ❤
@sajedhassan1493
@sajedhassan1493 11 ай бұрын
ഉണ്ണിരാജ സാർ 💐💐💐😘
@djp8740
@djp8740 11 ай бұрын
ഉറങ്ങിയിട്ടില്ല
@anoojgeo
@anoojgeo 11 ай бұрын
George Joseph okke oru sambhavam thanne….
@nehadelhi1
@nehadelhi1 11 ай бұрын
D
@JijiKunjumon-b8i
@JijiKunjumon-b8i 11 ай бұрын
Mangalamdam.ile crime onnu. Parayamo
@malavikamenon4465
@malavikamenon4465 11 ай бұрын
ഏതാ ആ നടി? 🤔
@nidhunjoseph
@nidhunjoseph 11 ай бұрын
ഇതിപ്പോൾ സീരിയൽ പ്രേക്ഷകനെ പോലെ കാത്തിരുന്നു കാണണ്ട അവസ്ഥ ആക്കിയാലോ ഉണ്ണി കുട്ട 😂😂 .
@sibinsathar6313
@sibinsathar6313 11 ай бұрын
Hi, I have a request to make. Please don't put advertisement, when the respective person is telling some cold blooded incident. Because it causes some moral and mental issues. And your program is very great and please continue and create new videos like this Thank you
@Jijo-q2j
@Jijo-q2j 11 ай бұрын
Not ad. That's just a break.
@jim-ee2sk
@jim-ee2sk 11 ай бұрын
❤❤❤❤❤❤ like
@sujatha-q1r
@sujatha-q1r 11 ай бұрын
E case ende veedinde aduth aanu nadannath
@shameerchembayil
@shameerchembayil 11 ай бұрын
സ്വന്തം വീട്ടിലെ നമ്പർ പേപറിൽ എഴുതികൊണ്ട് നടക്കുന്നതും അത് ഈ ലോഡ്ജിൽ എത്തിയതോടെ ആവശ്യം തീർന്ന് ഒഴിവാക്കിയതും എന്തിനായിരുന്നെന്നുംകൂടെ വിശദീകരിക്കണായിരുന്നു. അത് ഇനി ആ സ്ത്രീ ഒഴിവാക്കിയതാണെങ്കിലും ഈ ലോഡ്ജിൽ ഒഴിവാക്കിയത് ചോദ്യമാണ്..
@PR-dz3yl
@PR-dz3yl 11 ай бұрын
Bangalore has got maximum acid attack this year. New bill has to pass this acid related cases. Its really horrible,cannot imagine the pain and mental state of victims. This has to bring under UAPA. Also strict procedures to be implemented to sell or buy acids. No other way to stop this. Punishment plus buy sell procedures to more strictier.
@MrHari007krishna
@MrHari007krishna 11 ай бұрын
If possible kindly censor those acid names.
@jose-qb6zm
@jose-qb6zm 11 ай бұрын
yes mate. Censoring should be there . Not only names but also detailing should be reduced. Because still a major percentage of criminals are not e - literate. So they gather information from programs and movies.
@sijisiji4583
@sijisiji4583 11 ай бұрын
എന്റെ റോൾ മോഡൽ
@dixon405
@dixon405 11 ай бұрын
Hi
@sarathc8836
@sarathc8836 11 ай бұрын
ഇപ്പൊ ഇവർ സുഗമായി ജീവിക്കുന്നു നമ്മുടെ നാട്ടിൽ
@sijisiji4583
@sijisiji4583 11 ай бұрын
റോൾ മോഡൽ ഉണ്ണി സർ
@emperor..837
@emperor..837 11 ай бұрын
നമ്മുടെ നാട്ടിലെ ജുഡീഷ്യറി എന്ത് മാത്രം ചീഞ്ഞ ആളിഞതാണ്... ക്രൂര കുറ്റവാളിക്ളോട് സ്നേഹം കരുണ, ഇരകളോട് നിഷ്കരുണർ നിർദയർ 😏😏
@rajeshrajan6860
@rajeshrajan6860 11 ай бұрын
എത്ര വലിയ കുറ്റം ചെയ്തും രക്ഷ പെടാം എന്ന് കരുതണ്ട ഒരു തെളിവ് എങ്കിലും ദൈവം കാട്ടി കൊടുക്കും
@fasilfazz5300
@fasilfazz5300 11 ай бұрын
Innu njn alla first 😢
@venugobal8585
@venugobal8585 11 ай бұрын
😂😂Mr. Binoy.. He want only his,, selfishness.
@mukundachaitanya728
@mukundachaitanya728 11 ай бұрын
ഇത് പോലൊരു ചരിത്രം എന്നിലൂടെ ഉണ്ടായിട്ടില്ല. കിറുകൃത്യം
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
Unnirajan sir's fans assemble here ❤❤❤❤
@Go-on3rf
@Go-on3rf 11 ай бұрын
Everybody can have their own political view. But you official position should be used feed your party. Shame on you.
@majidppk
@majidppk 11 ай бұрын
Wow wow Sir u r great Unni rajan verum waste Nale thott sir de anubavanghal panku vekkumallo 😂😂😂😂
@arunjith1741
@arunjith1741 11 ай бұрын
1st
@jayeshtk7816
@jayeshtk7816 11 ай бұрын
@Krishnadas4232-m6m
@Krishnadas4232-m6m 9 ай бұрын
👍👍👍👍
@happyday961
@happyday961 11 ай бұрын
❤❤❤❤🎉
@lijomonjoseph
@lijomonjoseph 11 ай бұрын
1st
@AbdulsaleemAm-i4d
@AbdulsaleemAm-i4d 11 ай бұрын
@udayanbabu1761
@udayanbabu1761 11 ай бұрын
1st
@AbdulsaleemAm-i4d
@AbdulsaleemAm-i4d 11 ай бұрын
❤❤❤
@deepamanoj1215
@deepamanoj1215 11 ай бұрын
❤️❤️❤️
@Tramptraveller
@Tramptraveller 11 ай бұрын
❤❤❤❤
@shanavasvadanappally2431
@shanavasvadanappally2431 11 ай бұрын
@jayathomas2737
@jayathomas2737 11 ай бұрын
❤❤
@sujithchellappan1571
@sujithchellappan1571 11 ай бұрын
❤❤❤
Dr. D Babu Paul | NereChowe - Part 2 | Old Episode | Manorama News
21:41
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 30 МЛН
Dr. D Babu Paul | NereChowe - Part 1 | Old Episode  | Manorama News
23:00
R K Jayarajan - 32 | Charithram Enniloode 2600 | Safari TV
23:32
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН