Unnirajan IPS - 36 | Charithram Enniloode 2520 | Unnirajan IPS | Safari TV

  Рет қаралды 103,993

Safari

Safari

Күн бұрын

Пікірлер: 97
@kik722
@kik722 Жыл бұрын
ഇത്രക്കും വർക്കും ടാലന്റും വേണ്ട ജോലിയാണ് പോലീസ് എന്നൊക്കെ മനസിലാക്കാൻ പറ്റി. ഈ ചാനൽ ഉള്ളത് കൊണ്ടാണ് ഇതൊക്കെ അറിയാൻ സാധിച്ചത് . താങ്ക് യൂ
@noorudheena.k7724
@noorudheena.k7724 3 ай бұрын
❤❤
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
സ്വഭാവ വൈകൃതമുള്ളവരാണ് പൊതുവെ മനഃപൂർവം ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെടുന്നത്. നല്ല മനസുള്ള ഒരാൾ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് പലവട്ടം ചിന്തിക്കും പിന്നീട് സ്വയം പിന്മാറും
@tintumon9538
@tintumon9538 10 ай бұрын
I watch this programme from USA. I watch a tv show in Netflix called "Criminal Minds". It is story of unveiling murder mysteries in each episode. This is investigated by FBI agents and they do very sophisticated criminal profiling to capture the culprits. You are reminding me of one of the FBI agents in That show. You and another retired Sp. George Joseph, who also appeared in Safari Tv previously, were all real gems in kerala police investigation history. Salutes
@funfactfuture
@funfactfuture Жыл бұрын
ഈ സാര്‍ പറയുന്നത് പോലെ ഈ പൊലീസ് കാരുടെ main പ്രത്യേകത ആണ്.. അവർ ഇരുന്ന സ്ഥലത്തിന്റെ ഏതു മുക്കും മൂലയും അവര്‍ക്ക് അറിയും അതിപ്പോ എത്ര കാലം കഴിഞ്ഞാലും.. അച്ചന്‍ സർവീസ് ഉണ്ടായിരുന്ന ആള്‌ ആയിരുന്നു ഇതുപോലെ കുറെ കേട്ടിട്ടുണ്ട്
@sajojosephjoseph5722
@sajojosephjoseph5722 11 ай бұрын
Absolutely right. Because they are very much involved in their service
@anjanamurali4512
@anjanamurali4512 11 ай бұрын
Satym .aa area il ulla mukkum moolayum ooduvazhykalum tudangi ellam ariyum.ente vtlum oru policekaran undu
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Salute sir ❤❤❤❤❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
Great episode 🎉
@keralanaturelover196
@keralanaturelover196 11 ай бұрын
Today was great episode
@gopinadhankj9906
@gopinadhankj9906 Жыл бұрын
He is honest police officer.
@bornryder
@bornryder 5 ай бұрын
Really thrilling to watch during bed time ❤❤❤
@sijojacob1111
@sijojacob1111 Жыл бұрын
വടകഞ്ചേരികാരൻ ❤️
@hariprasad3713
@hariprasad3713 11 ай бұрын
Interesting narration
@udaythazhoor
@udaythazhoor Жыл бұрын
ഹായ് ബ്രോ ❤
@V1shnuRamachandran
@V1shnuRamachandran Жыл бұрын
😂
@sandeshk9180
@sandeshk9180 Жыл бұрын
Unnirajan sir, please investigate were our dear lal jose sir went. Last seen in Prague
@jalajeshkp7206
@jalajeshkp7206 Жыл бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊക്ക പറയുന്നത് കൊണ്ട് ഇയാളെ വർഗീയവാദി ആക്കരുത് പോലീസ് നിയമം അങ്ങനെ ആണ് ലോ അങ്ങനെ ആണ് എഴുതി വെക്കുന്നത്.
@sasanthms7519
@sasanthms7519 Жыл бұрын
Sir inte ormasakthi abhaaram❤
@thusharaharilal4807
@thusharaharilal4807 Жыл бұрын
SIR PARANJA NADAKAM KALICHIRUNA BAR AUDITORIUM EPO ELLA KUNNAMKULAM MEEN MARKET POVUNA ROUTIL ANU ATH.FEELING NOSTALGIA
@dipinsivadas7114
@dipinsivadas7114 11 ай бұрын
ബാക്കി എപ്പിസോഡ് എവിടെ ??4 ദിവസമായല്ലോ ....🤯
@muhammadthahseen96
@muhammadthahseen96 10 ай бұрын
❤️💙
@premanrajan9994
@premanrajan9994 Жыл бұрын
Why the second story in every episode is always incomplete?? Can't wait more 😄😄
@rajeshr.v4479
@rajeshr.v4479 Жыл бұрын
Suspense 😂❤
@vineethkrishnan.u8544
@vineethkrishnan.u8544 11 ай бұрын
Great and honest officer 💪💪..
@ravikumar-cm7es
@ravikumar-cm7es 11 ай бұрын
Super..sir
@jayathomas2737
@jayathomas2737 Жыл бұрын
❤❤❤❤
@satheesh7951
@satheesh7951 11 ай бұрын
❤❤👍
@ashrafvalavil7085
@ashrafvalavil7085 9 ай бұрын
👍👌💞❤️🙋
@fasilfazz5300
@fasilfazz5300 Жыл бұрын
Njn First ❤
@alappuzha9
@alappuzha9 Жыл бұрын
👍
@sandyworld360
@sandyworld360 Жыл бұрын
👍🏻👍🏻
@samtechsamtech1042
@samtechsamtech1042 11 ай бұрын
Infratin ❤
@ArunOmanakuttan-l1c
@ArunOmanakuttan-l1c Жыл бұрын
George Joseph sirinte video kandu safari channel kanan vannavarundo…🔥
@sreesree3240
@sreesree3240 11 ай бұрын
ഇല്ല😂
@ArunOmanakuttan-l1c
@ArunOmanakuttan-l1c 11 ай бұрын
@@sreesree3240 കാണണ്ട അതാ നല്ലത് 🤭
@sreesree3240
@sreesree3240 11 ай бұрын
@@ArunOmanakuttan-l1c ഉത്തരവ്; പ്രഭോ!
@rajeshrajan6860
@rajeshrajan6860 11 ай бұрын
അമ്മാവനെ തലയ്ക്ക് അടിച്ചു കൊന്നവനെ വധ ശിക്ഷ കൊടുതിരുന്നുഎങ്കിൽ ആ രാജസ്ഥാൻ കാരൻ മരിക്കില്ലയിരുന്നു നല്ല നിയമം 🙄
@ShanavasShanu-du7kb
@ShanavasShanu-du7kb Жыл бұрын
How are you sir
@sajijp7067
@sajijp7067 8 ай бұрын
ചെറായി.സ്ലാങ്.സുപർ
@thomasmathew3025
@thomasmathew3025 Жыл бұрын
കഴിവും സത്യസാന്തരും ആയ പോലീസ് ഓഫീസർസ് SP വേറെ യെ വളരു. എന്നാൽ ആസനം താങ്ങികൾ പെട്ടന് ADGP ആകും
@24ct916
@24ct916 Жыл бұрын
You are wrong SI ആയി selection കിട്ടിയ ഒരാൾക്ക് Dysp വരെ ആകാം. സർക്കാര് വിചാരിച്ചാൽ SPയും ആകാം, പിന്നെ retire. എന്നാൽ IPS എടുത്ത ആൾക്ക് ഡിജിപി വരെ ആകാം.
@jibinsabu6531
@jibinsabu6531 Жыл бұрын
Sp ku mukalil valaranamenkil IPS ezhutjiyeduthavarakam, Idheham confered IPS ane
@abduaman4994
@abduaman4994 Жыл бұрын
അവർക്ക് ഒരിക്കലും IPS കൊടുക്കൂല! IPS കിട്ടിയാൽ 60 വയസ്സ് വരെ സർവീസ് കിട്ടും,
@akku_tuhe2088
@akku_tuhe2088 6 ай бұрын
Si യിൽ തുടങ്ങിയ. ഒരാള് ഒരിക്കലും എഡിജിപി ആവില്ല. Maximum SP . ഐപിഎസ് കിട്ടിയാൽ അവൻ ഭാഗ്യവാൻ😂.
@shafijamohmd6670
@shafijamohmd6670 Жыл бұрын
പെട്ടന്ന് തീർന്ന് പോവുന്നു
@sethumadhavank8029
@sethumadhavank8029 Жыл бұрын
സത്യ സന്ധമായ ഓഫീസർ ആണ്
@888shamil
@888shamil Жыл бұрын
Myraaanu 😂😂
@24ct916
@24ct916 Жыл бұрын
​@@888shamilഎന്താണ്ടാ അനക്ക് മൂപ്പരുടെ ഇടി കിട്ടിയോ?😂😂
@888shamil
@888shamil Жыл бұрын
Road side irikaan pooolum eaaa Myron samathikkoola
@MuhammedaliVattapoyil
@MuhammedaliVattapoyil 8 ай бұрын
C t tomo thamarassery karan steerio jose mukam ayimadiyuda b. J p ya kadathivattum
@shajupd5455
@shajupd5455 Жыл бұрын
✍️
@nilaps1334
@nilaps1334 Жыл бұрын
ഇങ്ങനേ ഉള്ള പോലീസ് കാരുടെ റിയൽ ലൈഫ് സ്റ്റോറി കേൾക്കുമ്പോൾ ലോകത്തെ എത്രെ വലിയ ക്രൈം ത്രില്ലെർ സ്റ്റോറി യെകാളും വലിയ ഒരു ത്രില്ല് ആണ് കേൾകുന്നവർക് .
@anushareju6431
@anushareju6431 11 ай бұрын
Njanum kanan poyyirunnu. Veedin aduthan. Athin pinnile aneshna kadha kelkan 👍
@anuodatt
@anuodatt 11 ай бұрын
ടാസ് അല്ല "ബാർ" ബ്യൂറോ ഓഫ് ആർട്സ് ഏൻഡ് റിക്രിയേഷൻ
@arunjith1741
@arunjith1741 Жыл бұрын
1st
@MuhammedNoufal-p9v
@MuhammedNoufal-p9v Жыл бұрын
കട്ട വെയ്റ്റിങ്
@Londonisblue-cfc
@Londonisblue-cfc 11 ай бұрын
Why are you uploading with default video quality ???
@shemeerkpshemeer6751
@shemeerkpshemeer6751 Жыл бұрын
ജോർജ് ജോസഫ് sir ആണെങ്കിൽ ഈ കഥ 3എപ്പിസോഡ് ആയി പറയും 😁
@24ct916
@24ct916 Жыл бұрын
അതെ, തളളി തള്ളി മൂന്നാക്കും😂
@rony138
@rony138 Жыл бұрын
Modus of operandi 😂
@therealkerala2023
@therealkerala2023 7 ай бұрын
േജാർജ് ബഡായിയാണ്
@livercoolutd
@livercoolutd 11 ай бұрын
Ee 2005 il Kunnamkulam DYSP ayirunnu enna karyam sir kore thavana paranjarunnallo. Ini varsham onnu maati pidichoode 😅 Oru prathyeka life arunnalle, aa varsham thanne veendum veendum orkkanayit.
@KunjukunjuRL805
@KunjukunjuRL805 Жыл бұрын
ഇതെല്ലാം വളരെ പെട്ടന്ന് കണ്ടു പിടിച്ച കേസുകൾ ആണ്. ഇൻവെസ്റ്റികഷൻ ത്രില്ല് ഇല്ല. 😢
@executionerexecute
@executionerexecute 11 ай бұрын
ഉണ്ണിരാജാ സാറ് വളരെ ലാഘവത്തോടെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിവരിക്കുന്നത് കൊണ്ടാണ് കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നത്, പക്ഷെ ക്രിമിനൽ കേസ്സുകൾ അന്യോഷിച്ചു തെളിയിക്കുക എന്നത് വളരെ വിഷമം ഉള്ള കാര്യമാണ്.
@rajeshrajan6860
@rajeshrajan6860 11 ай бұрын
സിനിമ കഥയല്ല ത്രിൽ വരാൻ നടന്ന കഥ യാണ് പറയുന്നത്
@akku_tuhe2088
@akku_tuhe2088 6 ай бұрын
ഇവരൊക്കെ ഒക്കെ കാലഘട്ടമാണ് ഗോൾഡൻ ഇറ. ഇനിയുള്ളവരുടെല്ലാം സ്‌ടറീസ് ഫുൾ സിസിടിവി കണ്ട് ഉള്ള അന്വേഷണം ആരിക്കും. അതും രാഷ്ര്യടെയക്കാര് കൈ കടത്തി കോളമാക്കിയതരിക്കും.
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
ഉണ്ണിരാജൻ സാറിന്റെ പോലിസ് സ്റ്റോറി പറയൽ ഏതാനും എപ്പിസോടോടുകൂടി അവസാനിക്കാൻ പോകുന്ന ലക്ഷണമുണ്ട്. കണ്ണൂർ എസ്പി കഴിഞ്ഞാൽ പിന്നെ ആലുവ എസ്പി. അവിടെ നിന്ന് റിട്ടയർ ആയി
@shijukiriyath1410
@shijukiriyath1410 Жыл бұрын
IDDEHAM NAIR AANO?
@majidppk
@majidppk Жыл бұрын
Alla saayippa 😂
@rageshs8732
@rageshs8732 7 ай бұрын
കല്യാണ ആലോചനയാണോ 😁​@@shijukiriyath1410
@nijilsyamaprasad
@nijilsyamaprasad 7 ай бұрын
Olli po
@abuthanha
@abuthanha 11 ай бұрын
സണ്ണി കേസ് കാതൽ സിനിമക്കാർക്ക് സമർപ്പിക്കണം , സണ്ണിയെ കാതലുകാരുടെ വിശുദ്ധനായി പ്ര്യഖ്യാപിക്കപ്പെട്ടേക്കാം
@Fayis1341
@Fayis1341 2 ай бұрын
Muhammedinte kadhayo? Ethu cinemakk yogichathanu
@kmsadath
@kmsadath Жыл бұрын
ഒരു നല്ല തറവാടി ലുക്ക്‌ ഉണ്ട്.. കയ്യിലിരിപ്പ് എങ്ങനെ ആണാവോ 😢😢😮😮😅😅😊😊
@abduaman4994
@abduaman4994 Жыл бұрын
കുഴപ്പം ഇല്ല പൈസ ന്റെ ആളല്ല 😂😂
@binuraj0
@binuraj0 11 ай бұрын
താങ്കൾ കൊള്ളാം ജോർജ് ജോസഫ് കൊള്ളില്ല
@ViralBuzz17
@ViralBuzz17 Жыл бұрын
ഹായ് മൊട്ടയുണ്ണി
@renjiths.9672
@renjiths.9672 Жыл бұрын
Who are you
@24ct916
@24ct916 Жыл бұрын
​@@renjiths.9672പൊലീസ് അല്ലേ, എപ്പോഴെങ്കിലും രണ്ട് കിട്ടിയിട്ടുണ്ടാകും. അതിൻ്റെ ദേഷ്യത്തിന് വിളിക്കുന്നതാണ്.
@sahadwin3943
@sahadwin3943 Жыл бұрын
Sirinte sissinan
@abduaman4994
@abduaman4994 Жыл бұрын
എടോ എടോ 😕☹️🙁അത് വേണ്ട!!!
@Samtsjjsj
@Samtsjjsj 11 ай бұрын
show some respect brother
@sajinsha
@sajinsha Жыл бұрын
Meticulous
@anilsyriac
@anilsyriac Жыл бұрын
തിരുപ്പൂരിൽ ഒരേയൊരു രാജേഷ് മാത്രം. പോലീസ് നേരെ ചെന്ന കമ്പനിയിൽ ജോലി ചെയ്യുന്നു. എന്തോന്നാ സാറെ ഇതു?
@sijojacob1111
@sijojacob1111 Жыл бұрын
Mr. ബുദ്ധിമാൻ താങ്കളുടെ കണ്ടുപിടിത്തം അപാരം തന്നെ 🤣🤣🤣 Da പൊട്ടാ ഹോട്ടലിൽ കൊടുത്ത അഡ്രസ് രാജേഷിന്റെ ആണ് ഫ്രം തിരിപ്പൂർ കണ്ടുപിടിക്കാൻ എളുപ്പം അല്ലെ.. 😅 അഡ്രസ് കൊടുത്തത് രാജേഷ് അല്ലെന്നുമാത്രം
@mindspace8533
@mindspace8533 Жыл бұрын
ലോഡ്ജിൽ കൊടുത്ത അഡ്രസ്സ് ഉണ്ട് ഹേ
@anilsyriac
@anilsyriac Жыл бұрын
@@mindspace8533 ഒരാൾ ഒരു കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ചു തെറ്റായ വിലാസം കൊടുത്തു മുറിയെടുക്കുന്നു. പോലീസ് നേരെ ചെന്നാൽ കണ്ടുപിടിക്കാവുന്ന കുഞ്ഞമ്മയുടെ മോന്റെ അഡ്രസ് തന്നെ കൊടുക്കുന്നു. താൻ വിശ്വസിച്ചു കാണും, എനിക്ക് വിശ്വാസം ഇല്ല ഹേ
@sLmn174
@sLmn174 Жыл бұрын
Sir adipoly
@Tramptraveller
@Tramptraveller Жыл бұрын
❤❤❤
@deepamanoj1215
@deepamanoj1215 11 ай бұрын
❤️❤️❤️❤️
@shanavasvadanappally2431
@shanavasvadanappally2431 11 ай бұрын
@Mskrubspqutr
@Mskrubspqutr 11 ай бұрын
@AbdulMajeed-xn9uh
@AbdulMajeed-xn9uh 11 ай бұрын
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 12 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 13 МЛН