No video

Unnirajan IPS - 38 | Charithram Enniloode 2522 | Unnirajan IPS | Safari TV

  Рет қаралды 60,015

Safari

Safari

Күн бұрын

Unnirajan IPS - 38 | Charithram Enniloode 2522 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 188
@rashidzainzain5668
@rashidzainzain5668 8 ай бұрын
ഉമ്മൻചാണ്ടി sir ജനകീയ നേതാവ് മറ്റുള്ളവർക്ക് മാതൃക
@alappuzha9
@alappuzha9 8 ай бұрын
ഇത്രയും നന്മ നിറഞ്ഞ ഉമ്മൻ ചാണ്ടി സർ ന് എന്തൊക്കെ പഴി കേൾക്കേണ്ടി വന്നു... നല്ലൊരു മനുഷ്യൻ... ഇപ്പൊ അങ്ങനെ ഒരു മുഖ്യമന്ത്രി നമുക്ക് ഇല്ല
@arunrulezmerc1102
@arunrulezmerc1102 8 ай бұрын
Nallavanayi Jeevichal .... Maranam undagilla... Marichalum ... jeevikkum Mattullavariloode_ like this. Hats off Oommen Chandi 💐 Sir 🫡. Your life must be an Encyclopedia... for ever. Thanks Unnirajan Sir, you told ur TRUE Statement about him from the bottom of ur Heart. With all my respect towards you Sir. Nallathu varatte 🙏 & feel so proud of you ippozhulla scenario il you told this is Applicable to the core .... u got an opportunity to serve, meet & work with him as a police Superior. Oomen Chandy Sir was a Legend & a Man of Simplicity, I never seen & hereafter I can't see. ❤that Great Soul.
@vishnukv8342
@vishnukv8342 8 ай бұрын
Oomen chandi sir great salute❤❤
@irshadkvk1080
@irshadkvk1080 8 ай бұрын
ചാണ്ടി sir🎉🎉🎉🎉
@santhoshbhaskaran390
@santhoshbhaskaran390 8 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചുള്ള ഉണ്ണി സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോകുന്നു
@abbeeapen4162
@abbeeapen4162 8 ай бұрын
100%
@ajufsd
@ajufsd 6 ай бұрын
Yes..
@jojimarkose5166
@jojimarkose5166 8 ай бұрын
Oommen Chandy Sir ❤🙏
@jomonjames5260
@jomonjames5260 8 ай бұрын
ഏറ്റവും ഹൃദയ സ്പർശിയായ എപ്പിസോഡ്... ഉമ്മൻ ചാണ്ടി സർ ❤❤❤❤
@pavanmohan4403
@pavanmohan4403 4 ай бұрын
പുണ്യാളൻ 🙏
@sudarsank5232
@sudarsank5232 8 ай бұрын
ഒരു നല്ല സന്ദേശം 👍 മറ്റുള്ള ഓഫിസിർ പാഠമാക്കേണ്ട കാര്യങ്ങൾ, ഒരു നല്ല നേതാവും, നിയമ പാലകനും 👍
@advambu
@advambu 8 ай бұрын
Real issues of POLICE FORCE, SALUTE SIR, special salute to ummen chandi sir
@maruthagramam5488
@maruthagramam5488 8 ай бұрын
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മനുഷ്യത്വം ❤️ അതാണ് ഇന്നത്തെ മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയതും ഉമ്മൻ ചാണ്ടി സാർ താങ്കൾ തന്നെയാണ് ഇന്നും ഹീറോ ❤️❤️
@sam75723
@sam75723 8 ай бұрын
എന്റെ ജീവിതത്തിൽ പാസ്പോർട്ട്‌ കിട്ടാൻ കാരണം ഉമ്മൻ ചാണ്ടി സാർ ആണ്
@aswinashok6083
@aswinashok6083 8 ай бұрын
Onnu podo... Ommen chandiyekkal better aanu pinarai...
@Thwahmeppayur
@Thwahmeppayur 8 ай бұрын
​@@aswinashok6083😂😂.അത് പാർട്ടിക്കാർക്ക് അല്ലേ.സാധാരണക്കാർക്ക് അടുക്കാൻ പറ്റുമോ പിണറായിയുടെ അടുത്തേക്ക്.പാർട്ടിക്കാർക്ക് അവരുടെ ബന്ധുക്കൾക്ക് അല്ലെങ്കിൽ പാർട്ടി നേതാക്കളുടെ കത്ത് ഉള്ളവർക്ക് മാത്രമേ ഒന്ന് അടുത്ത് നിന്ന് കാണാൻ പോലും പറ്റൂ.
@akshayjoshyk66
@akshayjoshyk66 8 ай бұрын
andi onn pode oru kumman
@ismaelismael6138
@ismaelismael6138 8 ай бұрын
പാസ്പോര്ട് രേഖ ok ആണെങ്കിൽ ആർക്കും കിട്ടും
@phoenix6275
@phoenix6275 8 ай бұрын
പിണറായി കേൾക്കുന്നുണ്ടോ... കമ്മിക്കൾ കേൾക്കുന്നുണ്ടോ
@sanjayankanhirangadan6749
@sanjayankanhirangadan6749 8 ай бұрын
Rescue operation poyittanullath Athond kelkan chance ella😅😅
@irfanmuhammed5532
@irfanmuhammed5532 8 ай бұрын
@@sanjayankanhirangadan6749😂😂😂
@safeervm6080
@safeervm6080 8 ай бұрын
എന്നിട്ടും 10 കൊല്ലം കൊങ്ങി കരയുന്നു
@kmmohanan
@kmmohanan 8 ай бұрын
Salute you Sir. Umman Chandi is a great man.
@naslanavasnasla7138
@naslanavasnasla7138 8 ай бұрын
ഉമ്മൻ ചാണ്ടി ♥️
@Amaldev1992
@Amaldev1992 8 ай бұрын
PR agents ഇല്ലാത്തത്കൊണ്ട് കേരളം അറിയാതെ പോയ cm💚
@maruthagramam5488
@maruthagramam5488 8 ай бұрын
ഉമ്മൻ ചാണ്ടി ജനങ്ങളുടെ മനസ്സിലാണ് ജീവിക്കുന്നത് ❤️
@shemeerkpshemeer6751
@shemeerkpshemeer6751 8 ай бұрын
അധികാരം കിട്ടാൻ വേണ്ടി നാറിയ കളിയും സിപിഎം കളിച്ചിട്ട് സരിത എന്ന വേശിയെ ഇറക്കി കളിച്ചില്ലായിരുന്നെങ്കിൽ തുടർഭരണം ലഭിച്ചു വീണ്ടും മുഖ്യ മന്ത്രി ആവേണ്ടതായിരുന്നു 🙂🙏
@JtpaSecularist2020
@JtpaSecularist2020 8 ай бұрын
💚
@rubix2.o347
@rubix2.o347 8 ай бұрын
ഉമ്മൻചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ജനങ്ങളിലൂടെ...... 👍
@kottai5914
@kottai5914 8 ай бұрын
മണൽ കടത്ത് കാരെ പോലീസ്കാർ പിടിച്ച് ജയിലിൽ ഇട്ടപ്പോൾ , ജയിലിൽ പോയി അക്രമണം നടത്തി , പ്രതികളെ രക്ഷിച്ച് പുറത്തെത്തിച്ചത് ആരെനോ . MP യും KPCC പ്രസിഡന്റുമായ കെ സുധാകരൻ മറ്റൊരു ഉയിർ😅
@jim-ee2sk
@jim-ee2sk 8 ай бұрын
ആസിഡ് ഒഴിച്ച ആ സ്ത്രീ അഭിനന്ദനം 😂😂😂😂😂❤🎉
@venugobal8585
@venugobal8585 8 ай бұрын
She is a strong lady..
@thehub-vp
@thehub-vp 8 ай бұрын
Chandi sir ❤
@jojivarghese3494
@jojivarghese3494 8 ай бұрын
ഉമ്മൻ ചാണ്ടി സർ ❤
@shadowk9squad928
@shadowk9squad928 8 ай бұрын
UnniRajan Sir ❤️
@meherjebeen
@meherjebeen 8 ай бұрын
അടുക്കളയിൽ കറി വച്ചു കൊണ്ടിരുന്ന ഞാൻ ADGP ടെ ചായ കു പഞ്ചസാര ഇടാതെ കൊടുത്ത കാര്യം പറഞ്ഞു കേട്ട് അറിയാതെ പരിപ്പ് കറിയിൽ പഞ്ചസാര ഇട്ട് പോയി 😂. അത്രമാത്രം നല്ല അവതരണം.
@jamshi8691
@jamshi8691 8 ай бұрын
😂😂😂
@Saanji993
@Saanji993 6 ай бұрын
😂😂😂😂😂😂😂😂
@muhammedaslam1640
@muhammedaslam1640 8 ай бұрын
ആലഞ്ചേരിയെ കൊണ്ട് വരണം ഈ പ്രോഗ്രാമിൽ. ഒരു പാട് പറയാനുണ്ടാവും അങ്ങേർക്ക്. കേൾക്കാൻ ഞങ്ങൾ റെഡിയാണ്
@venugobal8585
@venugobal8585 8 ай бұрын
😂😂😂
@RJvlogs90
@RJvlogs90 8 ай бұрын
Oommen chandy sir❤❤❤❤
@happyday961
@happyday961 8 ай бұрын
എൻറെ നാട്ടിൽ മണൽക്കടത്ത് സജീവമായിരുന്ന സമയത്ത് ആഴ്ചയിൽ ഒരു ദിവസം മണൽ മാഫിയ സ്റ്റേഷനിലെ പോലീസുകാർക്ക് മുന്തിയ നല്ല കുപ്പി എല്ലാ ആയ്‌ചയും കൊണ്ട് പോയി കൊടുക്കും,കൂടാതെ പണവും. ഒരിക്കൽ എൻ്റെ നാട്ടിലെ ഒരാൾ മണൽ കടത്ത് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞു, പിന്നീട് കണ്ടത് മണൽ മാഫിയ എന്തിന് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു എന്ന് ചോദിച്ചു അവനെ ചോദ്യം ചെയ്യുന്നതാണ്, കൂടാതെ മണൽ കടതുന്നവരുടെ വക കൂട്ടയടിയും. അത് പോലെ മറ്റൊന്ന് രാത്രി പെട്രോളിങ് ഉള്ള ഹൈവേ പോലീസ് മണൽ വണ്ടി പിടിക്കുകയും മാറ്റിയിട്ട് മണൽ കടത്തു കാരുമായി ചർച്ച ചെയ്ത് പൈസയുടെ കാര്യം തീരുമാനം ആക്കി appol തന്നെ മണൽ കടത്ത് വാഹനം വിട്ടു കൊടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്, അന്ന് സമാന്തരമായി മണൽ മാഫിയ ഭരണം ആണ് നടന്നിരുന്നത് എന്ന് പറയാം അന്ന് കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ.
@shajiukshajikunhiraman7572
@shajiukshajikunhiraman7572 8 ай бұрын
ഉമ്മൻചാണ്ടി സാർ ❤️
@24ct916
@24ct916 8 ай бұрын
പോലീസ് സ്റ്റേഷൻ വളഞ്ഞ്, ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി കസ്റ്റഡിയിൽ ഉണ്ടായിരുന്ന മണൽ ലോറിയും ഡ്രൈവറെയും കൊണ്ടുപോയ സുധാകരനെ ഓർമ്മവന്നു.
@chandinicherian263
@chandinicherian263 8 ай бұрын
Chandi appacha❤
@shemeerkpshemeer6751
@shemeerkpshemeer6751 8 ай бұрын
ഇന്നത്തെ കേരളത്തിന്റെ വിജയന്റെ ഏകാധിപത്യ ഭരണം പോലെ അല്ലായിരുന്നു, ഉമ്മൻ ചാണ്ടി സാറിന്റെ അന്നത്തെ ഭരണം എന്ന് ഒരുപാട് വ്യക്തികളുടെ നാവിൽ നിന്ന് കേൾക്കാൻ ഇടയായി, പാവത്തിനെ അന്നൊക്കെ നശിച്ച പാർട്ടിയിൽ നിൽകുമ്പോൾ ഒരുപാട് കളിയാക്കിയും രാഷ്ട്രീയ മായി ശത്രു ആയി കണ്ടതിൽ ഇന്ന് ഗേതം പ്രകടിപ്പിക്കുന്നു 😢🙏
@happyday961
@happyday961 8 ай бұрын
ഉമ്മൻചാണ്ടി സർ❤❤❤❤🎉
@shilluster
@shilluster 7 ай бұрын
Everyone is praising Umman chaandi sir but forgot to mention the honest police officer Mr Rajan salute your honesty and courage sir
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
Unnirajan sir❤❤❤
@minijayakumar4169
@minijayakumar4169 8 ай бұрын
ഹൃദയത്തിൽ ഒരു തൂവൽ സ്പർശം പോലെ ...ആയി ഇന്നത്തെ episode ഉമ്മൻ ചാണ്ടി സർ ന്റെ മനുഷ്യത്വം എളിമ ഒക്കെ ഉള്ള നേതാക്കന്മാർ ഇപ്പൊ ഉണ്ടോന്നു സംശയം...😢
@damnwhosethat
@damnwhosethat 8 ай бұрын
Unni Rajan sir on fire🔥🔥🔥
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
ഉമ്മൻ ചാണ്ടി സർ പ്രണാമം ❤❤❤❤❤❤❤❤❤❤❤
@kiranrs6831
@kiranrs6831 8 ай бұрын
ഓട് പൊളിച്ചന് അർഹിച്ചത് തന്നെ കിട്ടി, സ്വയ രക്ഷക്ക് വേണ്ടി ശ്രമിച്ച സ്ത്രീ കുറ്റക്കാരി, നല്ല പോലീച്ച്
@sasanthms7519
@sasanthms7519 8 ай бұрын
Umman chandi sir❤
@sreekalaomanagopinath2249
@sreekalaomanagopinath2249 8 ай бұрын
Acid ozhicha idea ... Presence of mind avarde sammadhiche pattu.... Ayalkku angane thanne venam
@jayathomas2737
@jayathomas2737 8 ай бұрын
Very interesting ❤
@c.r.janardanannair2705
@c.r.janardanannair2705 8 ай бұрын
Shri. Oommen Chandiyeppole ulla oru CM keralalam bharichirunnu ennu ellaavarum manassilakkuka.
@user-mw9ye3ew2v
@user-mw9ye3ew2v 8 ай бұрын
21:53 i love you Sir, for ur sheer sense of integrity!
@sameermelethil2211
@sameermelethil2211 8 ай бұрын
മണൽ ലോബിക്ക് വേണ്ടി k സുധാകരൻ കണ്ണൂരിൽ ഒരു പോലിസ് സ്റ്റേഷനിൽ കാണിച്ചത് ജനങ്ങൾ കണ്ടതാണ് 🙄
@santhoshjohn1133
@santhoshjohn1133 8 ай бұрын
2 days waiting sir ..😊
@shadowmedia7642
@shadowmedia7642 8 ай бұрын
12:29 ഇത് കേട്ട കീലേരി ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെമാത്രം ഉദ്ദേശിച്ചാണ് 😂😂😂
@althafalthaf4046
@althafalthaf4046 8 ай бұрын
😁😁😁
@user-qx1lt5xm1q
@user-qx1lt5xm1q 8 ай бұрын
അതാണ് ഉമ്മൻ ചാണ്ടി❤
@babuey3886
@babuey3886 6 ай бұрын
Every CM should listen to this
@alavikkuttycpkpm
@alavikkuttycpkpm 8 ай бұрын
Oc 😍
@rajazmuhammed6615
@rajazmuhammed6615 8 ай бұрын
ഉമ്മൻ ചാണ്ടി സർ 💙🔥😘
@JENISHCJACOB
@JENISHCJACOB 8 ай бұрын
ജനഹൃദയങ്ങളിൽ എന്നും ഉമ്മൻ ചാണ്ടി ...❤
@koyamma9575
@koyamma9575 8 ай бұрын
Pinarayi pattyum pillerum kelkatte
@muthalavan1122
@muthalavan1122 8 ай бұрын
സെർവീസിൽ ഇരിക്കുന്ന സമയത്ത് എങ്ങാനും ഇതുപോലെ ഉമ്മൻ‌ചാണ്ടി സാർ നെ കുറിച്ച് പറഞ്ഞിരുന്നു എങ്കിൽ, സാർ ന്റെ കാര്യം കട്ടപുക ആയേനെ..കാരണഭൂതൻ ചവിട്ടി പുറത്താക്കിയേനെ..
@sajedhassan1493
@sajedhassan1493 8 ай бұрын
💐👍
@polsanjoseph2611
@polsanjoseph2611 8 ай бұрын
@Ahammedhabee
@Ahammedhabee 8 ай бұрын
Ummen chandi sir❤
@neethusanuraj9086
@neethusanuraj9086 8 ай бұрын
Ummanchandi... Janangallude manasu അറിഞ്ഞ nethaavu
@sabithsidharth487
@sabithsidharth487 8 ай бұрын
ഉമ്മൻചാണ്ടി ❤
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
❤❤
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
❤❤❤❤❤❤
@padmakumarcr2739
@padmakumarcr2739 8 ай бұрын
First
@thomasmathew1310
@thomasmathew1310 6 ай бұрын
ഉമ്മൻ ചാണ്ടി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nizardubai3976
@nizardubai3976 5 ай бұрын
ചാണ്ടി സാർ.......❤
@Jnyk88
@Jnyk88 8 ай бұрын
കാരണഭൂതൻ ജി ഇതൊക്കെയൊന്ന് കേട്ടായിരുന്നു എൿിൽ
@jahafar3802
@jahafar3802 20 күн бұрын
വിൽസൺ സാർ സൂപ്പർ ഉദ്യോഗസ്ഥൻ
@harilalkarutheril6469
@harilalkarutheril6469 8 ай бұрын
❤❤ഉമ്മൻ ചാണ്ടി സർ
@ravikumar-cm7es
@ravikumar-cm7es 8 ай бұрын
Super
@hussainhussain4891
@hussainhussain4891 6 ай бұрын
🙏
@shajiukshajikunhiraman7572
@shajiukshajikunhiraman7572 8 ай бұрын
👍👍
@sreejac4258
@sreejac4258 8 ай бұрын
ഇപ്പോഴത്തെ രായാവ് കേൾക്കുന്നുണ്ടോ ആവോ 😡
@deepamanoj1215
@deepamanoj1215 8 ай бұрын
❤️❤️❤️❤️
@sailesmanlifevibin5051
@sailesmanlifevibin5051 8 ай бұрын
Hai sir❤
@sajeevkumar4503
@sajeevkumar4503 8 ай бұрын
ഇപ്പോൾ മനസ്സിലായോ മനുഷ്യത്തം എന്താണ് എന്ന്
@happyday961
@happyday961 8 ай бұрын
❤❤❤❤🎉
@thomasraju5442
@thomasraju5442 8 ай бұрын
Ommen chandy Sir ❤
@aniyanvarghese288
@aniyanvarghese288 8 күн бұрын
Govt should meet the expense on such cases
@ranjithmeethal37
@ranjithmeethal37 8 ай бұрын
ഉമ്മൻ‌ചാണ്ടി സർ 🙏🏼🙏🏼🙏🏼
@akhil40
@akhil40 8 ай бұрын
കൂടെ നിന്നവരുടെ പെണ്ണ് കേസുകൾ ഒഴികെ ബാക്കി എല്ലാത്തിലും വിജയിച്ച ഉമ്മൻ ചാണ്ടി sir
@TheVkaz
@TheVkaz 8 ай бұрын
vincent m paul sir 🎉
@btmfitness399
@btmfitness399 8 ай бұрын
Kannur kathiroor ulla oru thajudeene ariyo kerala policente kalla case karanam naloru jeevitham ilandaya oru paavam manushan. Sir nte story kelkumbol njan athu orthu povunu
@sworld1587
@sworld1587 8 ай бұрын
👌🏻👌🏻👌🏻👌🏻
@6rare
@6rare 8 ай бұрын
കണ്ണൂർ SP ആയിരുന്ന G. Siva vikram ഇപ്പോൾ കേരള പോലീസിൽ ഉണ്ടോ സാർ?
@aniyanvarghese288
@aniyanvarghese288 8 күн бұрын
ഏതു സർക്കാർ ഓഫീസറും സർകാർ ജോലിയിൽ അപകടം പററിയാൽ പൂർണമായും ശമ്പളം അടക്കം ചിലവ് സർകാർ ഏറ്റെടുക്കണം
@sajirabdulla
@sajirabdulla 8 ай бұрын
ചാണ്ടി സാർ 🥺🥺🥺🥺
@gokulnathsr8108
@gokulnathsr8108 7 ай бұрын
ഇല്ല ഇല്ല മരിച്ചിട്ടില്ല ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല
@kenshincj4786
@kenshincj4786 6 ай бұрын
Sharikkum house breaking at night alle private defence pattoo.. Avaru vaathil thurann koduthu enkil house breaking varillello...
@sheejadinesan
@sheejadinesan 8 ай бұрын
ഇത്‌ കേൾക്കുമ്പോൾ ഇപ്പോഴത്തെ താരവുമായി ഒന്ന് compare ചെയ്‌തു നോക്കി 😂😂അദ്ദേഹം എവിടെയിരിക്കുന്നു .ഉമ്മൻചാണ്ടി സർ ❤❤❤
@keralanaturelover196
@keralanaturelover196 8 ай бұрын
Oommen chandy best CM
@indiraep6618
@indiraep6618 8 ай бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രി ആണെങ്കിൽ aa തള്ളിയിട്ട ക്രിമിനൽ ആദരിക്ക പെടും.😢
@priyeshkrishnan1014
@priyeshkrishnan1014 8 ай бұрын
Ano kunje??? Arinjilla tto..umman chandiye pole nattell illatha cm alla innathe cm… saritha ye marakkallee
@jjclove
@jjclove 7 ай бұрын
umman chandi ..oreyoeru manushythamulla manushyan..kerala rashtreeyathil...
@Jasy_Ynwa
@Jasy_Ynwa 8 ай бұрын
കണ്ണൂർ ചക്കരക്കല്ല് മാലമോഷണ കേസ് ഒന്ന് പറയാമോ..?? SI ബിജു കാരണം ഒരു കുടുംബം അനുഭവിച്ച ദുരിതം…
@PrathulPradeep-nj8hk
@PrathulPradeep-nj8hk 5 ай бұрын
വല്ലാത്ത കഥ അതിൽ ഉണ്ടല്ലോ വ്യക്തമായി പറയുന്നുണ്ട്
@artisticfactory6700
@artisticfactory6700 8 ай бұрын
എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് രാജൻ
@febinnzz
@febinnzz 8 ай бұрын
Police myamanmar paavangal cheyyenda joli cheyyathathin parathipettavark alle shikshakodukendath Sir acid self defence case il paranjath thikachum nyayam
@Jasy_Ynwa
@Jasy_Ynwa 8 ай бұрын
ഇത് കാണുന്ന വളപട്ടണം നിവാസി😀 പോലീസ് ഓടിച്ച് ഒരാൾ പുഴയിൽ ചാടി മരിച്ചിട്ടുണ്ട്…
@antonyj1347
@antonyj1347 6 ай бұрын
Ummen chandi sir❤ Paranari okke kandu padikkanam😂
@venugobal8585
@venugobal8585 8 ай бұрын
But, hesitate to thinking me, Mr. Rajan done an,, oversmartness,,, may be he done his loyalty to his profession..
@mohammedremin1991
@mohammedremin1991 8 ай бұрын
Njaan ee kadha kettappol adhyam commentsil aarokke oomman chandiye mention cheythu ennu nokki, no surprise………….
@user-mw9ye3ew2v
@user-mw9ye3ew2v 8 ай бұрын
14:23 Lathief alle culprit? Tipper seized at a petrol pump in cherupuzha?
@jaisonp5690
@jaisonp5690 7 ай бұрын
രാജൻ പോലീസ് സാറിൻ്റെ നാട്ടുകാരനാണ് ഞാൻ ...
@Praveen14
@Praveen14 7 ай бұрын
ഉമ്മൻ‌ചാണ്ടി 😢
@abdullahbinzuhair
@abdullahbinzuhair 8 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം വലിയൊരു ചരിത്രമാണ്
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 831 М.
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 135 М.
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,2 МЛН
K G Simon 28 | Charithram Enniloode 1867 | Safari TV
22:36
Safari
Рет қаралды 150 М.