1983ൽ graduation നു ശേഷം ഞാൻ മുംബയിലെത്തി 7 വർഷം ജോലി ചെയ്തു. ജീവിതം എന്താണെന്നു മംബൈ മനസ്സിലാക്കി തന്നു. ഓരോ മലയാളിയും ജീവിതത്തിൽ ഒരു തവണയെൻകിലും പോകേണ്ട സ്ഥലം…love you Mumbai 🥰
@harikrishnankg77Ай бұрын
❤️❤️
@KRP-y7yАй бұрын
Entanu jeevitam 😊 ?
@prakashanthaivalappil3591Ай бұрын
City of dreams for those who are ready to work hard.
@mollyabraham4527Ай бұрын
Great... aamachi Mumbai 👍👍💪
@mathewmattam3686Ай бұрын
Mumbai me me what I am today
@gopalanadapattuchakkan1034Ай бұрын
I made Mumbai my Karma bhoomi since January 1970, a whopping 54 years ago Travelled on Rs.35 train ticket from Aluva with Rs.100 in pocket and SSLC certificate. Did graduation and postgraduation from Bombay University while working. Leading a comfortable life with family, after retirement from a leading Central Public Sector Co .in 2009. This city is really a city of opportunities.
@beenababy8280Ай бұрын
Waching from Mumbai.
@thankamonyuthaman2207Ай бұрын
43 വർഷം മുൻപ് എത്തിച്ചേർന്ന സ്ഥലം, മനസ്സിൽ കേരളവും കൊണ്ട് നടന്ന നാളുകൾ, പക്ഷെ ഇന്ന്???? മുംബൈ ആണ് മനസ് നിറയെ,ഒരിക്കലും മറക്കാൻ പറ്റാത്ത സ്ഥലം, ജീവിതം പഠിപ്പിച്ചു തന്ന സ്ഥലം, ജീവിതം പച്ച പിടിപ്പിച്ചു തന്ന സ്ഥലം, ഇപ്പോഴും എപ്പോഴും എവിടേയും യാത്ര ചെയ്യാൻ പറ്റിയ സ്ഥലം, Mumbai meri Jaaaaaan 😘😘😘, Jai മഹാരാഷ്ട്ര 🙏🙏🙏, എന്നാലും കേരളം എന്റെതാണ് 🙏🙏🙏
@silentkiller3085Ай бұрын
മുംബയിൽ കിടന്നുകൊണ്ട് ഇത് കാണാൻ പറ്റിയല്ലോ ❤️
@vivekmartin4589Ай бұрын
ഈ വീഡിയോ മുംബൈയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ... 😅❤
@anupkk5160Ай бұрын
Mumbai eavde aanu
@mollyabraham4527Ай бұрын
Yes 👍
@vivekmartin4589Ай бұрын
@@anupkk5160 kalyan.. and you
@Shahi_AzeeАй бұрын
Yes
@shobhanakv1677Ай бұрын
Yes👍
@SudhakaranEnАй бұрын
ഇന്ത്യ യിലെ ഏറ്റവും വലിയ ധനികരും ഏറ്റവും വലിയ ദാരിദ്രരും... ആ പദങ്ങൾ വല്ലാണ്ട് ചിന്തിപ്പിച്ചു.... നല്ല അവതരണം....
@sasikumarnair4688Ай бұрын
കഴിഞ്ഞ 44 വർഷമായി മുംബൈയിൽ. എൻറെ കർമ്മഭൂമി. Big salute MUMBAI 💐🫡
@mollyabraham4527Ай бұрын
Yes ഞാനും thank you Mumbai 👍👍❤️
@kkstorehandpost2810Ай бұрын
❤️❤️❤️❤️
@Lillyanilkumar-u2wАй бұрын
Njan 35 years aayi orikalum madukatha mumbai❤
@DevaDeva-tp4tbАй бұрын
നിങ്ങളോട് അഭിമാനം തോന്നുന്നു.
@Lillyanilkumar-u2wАй бұрын
@@DevaDeva-tp4tb njan eppo naatil poyal 10 days kond madukum but mumbai I love this mumbai
@HeyItisme-f6nАй бұрын
Watching from Mumbai 🎉 Mumbai meri jaan ❤
@Su_DeshАй бұрын
Njanum Mumbai aanu. 😄
@amalDev-fu2pvАй бұрын
Enkil njnum😙
@Su_DeshАй бұрын
@@amalDev-fu2pv Mumbail evida bro
@TheUttopianАй бұрын
Just completed 12 years here in Mumbai ❤🎉 city of dreams ❤
@mohanankundupara6906Ай бұрын
I love Bombay/Mumbai. I am a part of Mumbai since 1975. Graduated from Bombay University. Still staying in Mumbai. Great place to live in.
@nivinvs665Ай бұрын
സന്തോഷ് സാർ പറഞ്ഞത് എത്ര ശരി 😊 ഇന്ത്യ കാഴ്ചകളുടെ ഒരു മഹാ അൽഭുതം തന്നെയാണു
@saranzaanАй бұрын
ഒരുപാട് രാജ്യങ്ങൾ ഒരുപാട് സിറ്റികൾ പോയി... എന്നിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും ഏറ്റവും ഇഷ്ടപെട്ട സ്ഥലം അത് മുംബൈ ആണ് 🥹🤍 love you mumbai🤍
@girijaramdas396Ай бұрын
56.. വർഷം മുംബൈ യിൽ.ഇപ്പോൾ ഇത് ്് എൻ്റെ നാട് പോലെ പ്രിയപ്പെട്ട സ്ഥലമാണ്.
@renukand50Ай бұрын
Mumbai എന്ന വിസ്മയ.നഗരം.
@vasanthasankaran95613 күн бұрын
55വർഷം ആയി ബോംബെയിൽ. ഇപ്പോള് ഇത് ഇഷ്ടപ്പെടുന്നു. I love my mumbai
@mollyabraham4527Ай бұрын
Santhosh George Sir വീണ്ടും മുംബൈയിൽ വരിക... ഒരു മലയാളി സംഗമം കൂടെ സംഘടിപ്പിക്കുക... We are very proud of you and your സഞ്ചാരം safari channel 👍👍
@bijukpkaroorАй бұрын
Mumbai may not be my city but it is my kind of city, The city that welcomes everyone no matter what, from different cultures, customs, castes, creed, and color, is Mumbai. It’s that dreamland that will reward anyone who is willing to work hard 😍 Mumbai Meri Jaan !!! ❤️
@mollyabraham4527Ай бұрын
Yes right 💯👍👍
@harikrishnankg77Ай бұрын
പണ്ട് ഒത്തിരി വർഷം മുൻപ് മുബൈയിൽ പോയ ഞങ്ങളുടെ അടുത്തു ഉള്ള ഒരാളെ ബോംബെ എന്നാണ് വിളിക്കുന്നത്. പുള്ളി മരിച്ചു പോയി എങ്കിലും ഇപ്പോഴും അറിയപെടുന്നത് ബോംബെ കുട്ടൻ എന്നാണ് 😊
@ashrafpc5327Ай бұрын
മുംബൈക്ക് രണ്ട് മുഖമുണ്ട് ഒരു വശത്ത് അതീവ ദാരിദ്രത്തിന്റെ കാഴ്ച്ചകൾ ഒരു വശത്ത് അതീവ സമ്പന്നതയുടെ കാഴ്ചകൾ
@leader7021Ай бұрын
Ath ethioru ciitikkum undavum
@DileepD-xj6pt3 күн бұрын
Allla
@ajitasharma7737Ай бұрын
Mera Mumbai. My love place. Very safety place.
@viswanand1Ай бұрын
Thanks
@sheeja.george7007Ай бұрын
2008 വിവാഹശേഷം ബോംബെ പട്ടണത്തിൽ പോയത് ഞാൻ ഓർത്തു..
@mustafak7759Ай бұрын
Mumbai meri jaan I love yu Mumbai
@akhilusha9001Ай бұрын
Ippozhum angane thanne mumbai is ultimate citty super annu ee nagaram
@satheesanbhaskaran1259Ай бұрын
പ്രിയപ്പെട്ട സന്തോഷ്, താങ്കളുടെ ശബ്ദസൗകുമാര്യത്തോട് സാമ്യമെങ്കിലുമുള്ള ശബ്ദം കേൾപ്പിക്കണേ.
@narayanannk8969Ай бұрын
ഇത് SGK യുടെ ശബ്ദം തന്നെയാണ്.
@eft562023 күн бұрын
@@narayanannk8969 itho😂
@sreelalsachaАй бұрын
മുംബൈയിൽ ഉണ്ടായിരുന്ന നാളുകൾ മറക്കാൻ കഴിയില്ല, മുംബൈ പോലൊരിടം ലോകത്ത് മറ്റൊന്നില്ല
@trackplanet8607Ай бұрын
ലോകത്ത് എല്ലായിടത്തും താമസിച്ചിട്ടുണ്ടോ?
@rafeeyquuАй бұрын
Which side you living ??? Poverty side or luxury side??
@joselygeorge8851Ай бұрын
പഴയ narrator നെ കൊണ്ട് വരൂ, please please
@anilarajan6240Ай бұрын
@@rafeeyquuധനികരും ദരിദ്രരും തമ്മിലുള്ള വലിയ വ്യത്യാസമൊന്നും എനിക്ക് ഇവിടെ ഫീൽ ചെയ്യുന്നില്ല. നമ്മൾ എവിടെ പോകുന്നു ഏതു വസ്ത്രം ധരിക്കുന്നു എന്തു കഴിക്കുന്നു ഇതൊന്നും ആരും കെയർ ചെയ്യില്ല. പണമുള്ളവൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി 1000 രൂപ കൊടുത്തു ഒരു ചായ കുടിക്കുമ്പോൾ അതേ ചായ 10 രൂപയ്ക്ക് പെട്ടി കടക്കാരൻ തരും. ഏതു സമയത്തും സ്ത്രീകൾക്ക് പേടി കൂടാതെ യാത്ര ചെയ്യാം.
@PriyaKumar-rt4isАй бұрын
Kazhinja 30 varshamaayi a mumbaikar....given a good job and life. Hamchi Mumbai ❤❤❤❤
@thahira133915 күн бұрын
Mumbai ❤❤❤ Enikk eshttapettath eviduthe manushyareyan 😊😊ellaverum nallavaran❤❤❤ i love you mumbai
@bobbiemathew10483 күн бұрын
Watching from America
@balagopalank7262Ай бұрын
തിരക്കിട്ട ജീവിതമായിരുന്നെങ്കിലും, 17 വര്ഷത്തെ മുംബൈ ജീവിതം ഓർക്കാൻ ഒരുപാട് ഉണ്ട്
@shobhanamenon4234Ай бұрын
Past 38 years in Mumbai...I Love Mumbai❤❤
@KAKKOOFRANCIS9628Ай бұрын
Big salute to Amchi Mumbai. Thank you Mr santhosh for showing this vedeo in one slot.
@vijayalekshmiAchary13 күн бұрын
I, love, you,, mumbay❤❤❤❤
@madhavankutty4434Ай бұрын
Notable omissions- Film City, Juhu, Sanjay Gandhi national park & Mumbai international airport itself!!
@induravindran91426 күн бұрын
True.
@KAKKOOFRANCIS9628Ай бұрын
Thank you Lord for helping me to reach BOMBAY, sorry MUMBAI During 1970's and feeding me & my family all these years without fail.
@nishasudhakaran8981Ай бұрын
Watching from Mumbai ❤
@anish.ur9hk27 күн бұрын
നാൽപതുവർഷങ്ങൾക്കും മുന്നേ മുംബൈ കാണാൻ ഒറ്റക്കുപോയി, marine drive ൽ വച്ചിട്ടുണ്ട് ഒരു അവധൂതൻ എന്നോട് സംസാരിച്ചു, അയാൾ എനിക്കുമടങ്ങെണ്ട ഗോരെഗാവിലേക്കുള്ള വഴി ചോദിച്ചപ്പോൾ വിശദമായി പറഞ്ഞുതന്നു, നന്ദിപറയാൻ തിരഞ്ഞപ്പോൾ ആളെ കാണാനില്ല.....❤🙏🏼
@Tp_SvАй бұрын
When you say Shivaji...just stress the 'a' Shivaaji.. 👍🏻 Shiv-ji is a God... Shivaji was a ruler very important to Maharashtrians ..Otherwise great video 👍🏻😊
@ShyjuchamАй бұрын
Mumbai never sleeps. Mumbai meri jaan.
@beenababy8280Ай бұрын
Waching from Mumbai
@afantonyalapatt9554Ай бұрын
Yey dil hey muskil jeene raha ........... Bombay mere jaan❤❤
Amchi mumbai...20 കൊല്ലം അന്നം തന്ന state.... എല്ലാവരെയും ഉൾക്കൊള്ളുന്ന വലിപ്പവും ചെറുപ്പവും ല്ലാത്തവരുടെ നാട്.....❤
@vijayalekshmiAchary13 күн бұрын
Carrectt👍👍👍👍
@malathyp8253Ай бұрын
S I completed 54 years in Mumbai.I like Mumbai vuch!!!
@radhadevidevi6528Ай бұрын
അങ്ങനെ മുംബൈയും കണ്ടു. വളരെ സന്തോഷം VERY VERY THANKS
@harri6Ай бұрын
Santhosh Sir, വീഡിയോ നന്നായിരുന്നു, പക്ഷേ താങ്കളുടെ ശബ്ദം ആയിരുന്നെങ്കില്‍ അതി സുന്ദരമായിരുന്നു. നന്ദി 🙏
@shinevijayaraghavankattoor5856Ай бұрын
ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്ക്കറുടെ സ്മാരകമായ രാജ്ഗൃഹ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനമായ ചൈത്യഭൂമി എന്നിവ മുംബൈയിലാണ്. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലങ്ങളൊന്നും ഇതിൽ കണ്ടില്ല. സഫാരി ചാനലിൽ ഇത്രയും വർഷത്തിടയിൽ ഒരു തവണയാണ് ഡോ. അംബേദ്കർ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ഒരു പ്രോഗ്രാം കണ്ടത്. മറ്റു ലോകനേതക്കളെ പറ്റി ധാരാളം വിജ്ഞാനപ്രദമായ പരിപാടികൾ ഈ ചാനലിൽ കണ്ടിട്ടുമുണ്ട്.
@sajithss92Ай бұрын
ചൈത്യ ഭൂമി ഒരു ടൂറിസ്റ്റ് സ്പോട് അല്ല.. ഒരിക്കൽ ശിവജി പാർക്കിൽ നടക്കാൻ പോയപ്പോൾ അപ്രതീക്ഷിതമായി ആണ് ഞാൻ ചൈത്യ ഭൂമി കണ്ടത്.. ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താണ് സ്ഥലം എന്താണെന്ന് മനസിലാക്കിയത്.
@kriscris4001Ай бұрын
Overrated personality. If he's to be regarded as any prominent, that only means none is worth celebrating much.
@dodunairАй бұрын
46 years still in mumbai. But i feel if u have a good job then kerala is best ❤
@umaraju5012Ай бұрын
I love Mumbai.
@munavvermp2793Ай бұрын
I am currently living in Mumbai, but I am not satisfied like a city where I had lived before, I miss many things like different kinda foods, friendship and calmness.
@malathyp8253Ай бұрын
S 54 years i completed in Mimbai.I like Mumbai v much
@skcreation2224Ай бұрын
21 years in Mumbai.. My First Love
@salilasadanand4548Ай бұрын
ഈ വീഡിയോ ഞാൻ മുംബയിൽ ഇരുന്നു കാണുകയാണ്
@premg51614 күн бұрын
1995 ജൂൺ 2 ്ന് കൊല്ലത്ത് നിന്നും ജയന്തി ജനത ട്രെയിനിൽ കയറി രണ്ടു ദിവസം കൊണ്ട് താനെയിൽ ഇറങ്ങി..ജോലിക്ക്.എനിക് 18 വയസ്....ഇപ്പൊ വയസ് 48 ആയി.... മുംബൈ
@Thejus_5511Ай бұрын
Hats off for making such quality content🔥❤️
@lillysabu3012Ай бұрын
I love mumbai
@raghunathannair345624 күн бұрын
Since 53 years I am staying in Mumbai
@ഞാൻ_GASNAFАй бұрын
Sadhosh saar ഇതിൽ നിങ്ങളുടെ voice ആയിരിന്നുകിൽ ഒന്നുടെ മനോഹരമാകും. പറ്റുമെങ്കിൽ next episod sir ന്റെ voice വേണം ❤
@indiraep6618Ай бұрын
അങ്ങനെ പറയരുത്.കുറെ ചെറു പ്പകർക് എന്തെങ്കിലും ജോലി കിട്ടട്ടെ.നിരുത്സഹപെടുത്തരുത്.
@ഞാൻ_GASNAFАй бұрын
@indiraep6618 oky കിട്ടിക്കോട്ടേ
@yohannanvarghese3319Ай бұрын
അംജി മുംബൈ..I love my Mumbai ♥️
@Abc76353Ай бұрын
ഇത് പുതിയ വീഡിയോ ആണെന്ന് തോന്നുന്നില്ല, കാരണം ഇന്ന് ഇതിലും അതി മനോഹരമാണ് CST യിലെ കാഴ്ചകൾ. ഇതിലും development വന്നിട്ടുണ്ട് അവിടം. പിന്നെ ചേരികൾ, വൃത്തിയും വൃത്തിയില്ലായ്മയും സൃഷ്ടിക്കുന്നത് മനുഷ്യന്റെ മനോഭാവങ്ങളാണ്. ചില പ്രത്യേക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളാണ് അതീവ വൃത്തിഹീനമായത്.
@kpsahal7723 күн бұрын
അവരെ angane ആകിയതല്ലേ
@jacobthomas27853 сағат бұрын
Amchi Mumbai ( ഞങ്ങളുടെ മുംബൈ ഞങ്ങൾക്ക് അഭിമാനമുണ്ട് മുബായി ക്കാര് എന്ന് പറയാൻ എന്നേ പൊലെ ധാരാളം മലയാളികൾ തങ്ങളുടെ ജീവിതം കെട്ടിപ്പടിത്തത് ഇവിടെ ആണ് , ഇവിടെ അൻപതു രുപക്കും അഞ്ചുലക്ഷം അതിനുമുകളിലും ഉണ്ട് എങ്കിലും ഒരു ദേവസം ജീവിക്കാം അതാണ് മുംബൈ എന്റെ 47 വർഷത്തെ ജീവിതത്തിൽ മുബയുടെ നരിമണ്പോയിന്റിൽ നിന്നു തുടങ്ങിയ ( ആദ്യ ജോലീ ) 2018 വരെ തുടർന്നു എന്നേ പൊലെ ഉള്ളവർക്കു ഈ നഗരം എല്ലാം തന്നു …..
@dhiyajoseph9235Ай бұрын
It's dream city where everyone wants to go😍
@lathikanair9764Ай бұрын
Mumbay. 👍👍👍
@noufalmumbai425021 сағат бұрын
മുംബൈ ❤
@balagopalank7262Ай бұрын
ഇനിയും ഉണ്ട്, കോളബാ മാർക്കറ്റ്, Bandra ബാൻഡ് സ്റ്റാൻഡ്, matunga എന്നിങ്ങനെ കുറേ അധികം
@rohinis9621Ай бұрын
Aamchi Mumbai❤
@jishnukm8646Ай бұрын
Bombay ❤❤❤❤
@yolo5376Ай бұрын
Elephanta Caves also tourist attraction
@yolo5376Ай бұрын
Watching from Vasind(Thane)
@Su_DeshАй бұрын
I also Thane.
@gokulpanicker9072Ай бұрын
From mumbai ✌
@jayashivadasan2703Ай бұрын
❤frome mumbai
@brintojosephsaju344Ай бұрын
15 varshamayi Mumbai life enjoy Cheyyunna “ le njaan
@jeejanair1245Ай бұрын
Many more to be shown about Mumbai😊
@sydaliA17Ай бұрын
Bombay 💣
@bineshkaripothp8317Ай бұрын
6 വർഷം മുംബൈയിൽ ണ്ടായിരുന്നു ഒരുപാട് ഇഷ്ടം ❤
@leelammaphilip1724Ай бұрын
We are staying in mumbai for the last forty eight years.
@shereefmtmАй бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ് ബോംബെ
@prasadhari6508Ай бұрын
_BGM_ ❤❤❤
@achammajohn6833Ай бұрын
Aamchi Mumbai Navi Mumbai ❤
@sasikalasasikumarnair8380Ай бұрын
2nd October 1982, 42 years completed in Mumbai
@aswathya1148Ай бұрын
Mumbail irunnu Mumbai enthanenu manasilakkunu Thankuu sir
@sibizz16Ай бұрын
Hi
@santhyantony1611Ай бұрын
Njan Mumbai il settled annu Mera Jan Mumbai ❤❤🎉 super video ❤
@rajendranpillai8406Ай бұрын
kharghar il staying and watching this videos
@aircargo1971Ай бұрын
I 💗my Bombay
@surajvkbl738Ай бұрын
Nice video
@subinbabup1Ай бұрын
2007 to 2012 worked in mumbai
@salilasadanand4548Ай бұрын
കഴിഞ്ഞ 40 വർഷമായി എന്റെ കർമഭൂമി
@ashwinsathish6770Ай бұрын
Mumbai's monsoon season is also a highlight 🌧️☔ once in a lifetime all must experience the beauty of torrential rainfall in Mumbai ❤
@mohennarayen7158Ай бұрын
Hi Mumbai 🎉❤🇮🇳💗👍
@balakrishnankazhutholan3967Ай бұрын
Yes dombivali last 43years completed
@gracyanthony7927Ай бұрын
Yes
@happybakala1356Ай бұрын
Love from Crochini Yarns
@jayalekshmilekshmi4355Ай бұрын
വർഷങ്ങൾക്കു മുൻപ് പല പ്രാവശ്യം പോയ സ്ഥലങ്ങൾ.
@PriyaPriya-jy2whАй бұрын
അതോ ജീവിക്കാനും ജീവിതം കെട്ടിപാടുത്താനുള്ള നഗരം 😊
@jilmonjohny4059Ай бұрын
ഞാൻ 1992 മുതൽ 2002 വരെയും 2012 മുതൽ 2014 വരെ ഞാൻ മുംബൈയിൽ ഉണ്ടായിരുന്നു
@KAKKOOFRANCIS9628Ай бұрын
Remember, Crawford Market is known as Mahatma Phule Market now.
@joseabraham2951Ай бұрын
താമസിക്കാൻ ഒരു സ്ഥലം ഉണ്ട് എങ്കിൽ മുംബൈ ഇന്ത്യയിലെ സ്വർഗം ആണ്... കാമത്തി പുര യും ലേഡീസ് ബാർ ആണ് ഏറ്റവും ആകർഷണം 😂😂😂😂