Safari യുടെ തീം മ്യൂസിക് സിറ്റിടൂറിന് ഏറ്റവും അനുയോജ്യം തന്നെ ❤❤❤
@ASHWIN_MVАй бұрын
Yes
@nazeeribrahimkutty8397Ай бұрын
യാത്രാ വിവരണം മുൻകാലത്തു അവതരിപ്പിച്ചുവന്നയാൾ ഇപ്പോൾ ഇല്ലേ അദ്ദേഹത്തിന്റെ ശബ്ദം സൂപ്പർ..
@joshlypathiyil411Ай бұрын
സന്തോഷ് സാർ ഞാൻ ന്യൂയോർക്കിൽ ജീവിക്കുന്ന ആളാണ് ഓരോ കാലാവസ്ഥാ മാറ്റങ്ങളും വരുമ്പോഴും ന്യൂയോർക്കിൻ്റെ ഓരോ മാറ്റങ്ങളും നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ. നമ്മളെ ഒരിക്കലും ബോറടിപ്പിക്കാതെ Fresh ആയി നിലനിർത്തുന്ന ന്യൂയോർക്ക്❤❤❤❤
@binoypulikkayil8394Ай бұрын
മാന്ത്രികം സിറ്റി ടൂർ അടിപൊളി വേറിട്ട ശബ്ദമാധുരീ വ്യത്യസ്തതക്ക് നന്ദി നന്ദി നന്ദി
@uk2727Ай бұрын
I don't like this voice.
@achus27827 күн бұрын
Safariyil developed countries kaanikupo vallathoru feel aa ❤
@Ifclause11Ай бұрын
New york...newyork ✨ one of my favourite destinations.
@unnikrishnan.s6944Ай бұрын
ടൈം സ്‌ക്വയർ എന്ന് കേൾക്കുമ്പോൾ ഇരുമ്പ് കസേരയിൽ ഇരിക്കുന്ന ഒരാളെ ഓർമ വന്നവർ ഉണ്ടോ?
@shajijoseph5726Ай бұрын
Yes
@venugobal8585Ай бұрын
😂😂😂
@SunilKumar-zk6izАй бұрын
😜😜😜😜😜😜🙏🙏🙏🙏🙏
@najeebpeedikayil2138Ай бұрын
Yes😂
@saileshgaur8255Ай бұрын
ലോകത്തിന്റെ കണ്ണായ, ലോക തലസ്ഥാനത്തിൽ ഇരട്ട ചങ്കന് പോലും ഇരുമ്പ് കസേരയിൽ പിറു പിറുപ്പില്ലാത്ത ഒതുങ്ങി കൂടേണ്ടി വന്ന വിരോധാഭാസം.. 🤣
@movielover680Ай бұрын
ഏലിയൻസിന്റെയും സൂപ്പർഹീറോസിന്റെയും ഒക്കെ ഇഷ്ട നഗരം. 😂😂ലോകത്ത് ഇഷ്ടംപോലെ നഗരങ്ങൾ വേറെ ഉണ്ടേലും ഇവിടെ GPS ഇട്ട് വന്ന് അടികൂടിയാലേ അവർക്ക് ഒരു സുഖമുള്ളു 💯🙌😂
@joyvarghese1703Ай бұрын
No 1 city in the world
@abelgeorge5728Ай бұрын
Singapore & Shanghai are No 1 city in the world.
@nidhin133Ай бұрын
No malapuram
@Justin-nvАй бұрын
@@abelgeorge5728but NYC ഒരു vibe ആണ് മോനെ. Time square ഒക്കെ വേറെ feel ആണ്. I live in toronto but NYC is a gem ❤️
@drathul123Ай бұрын
പറി 😂 u haven’t seen Chinese cities. Newyork a city with trash filled metros and homeless
Wonderful city, How Uropians helped for all this City. We can't forget them. English education. Even Bharat cannot forget them.
@shinyvj6168Ай бұрын
സന്തോഷ് സാറിൻ്റെ വിവരണം ഒരുപാട് ഇഷ്ടം
@Keraleeyan-w9zАй бұрын
2004 നാലിൽ കുടുബമായി അമേരിക്കയിൽ കുടിയേറിയ ഞാൻ ന്യൂയോർക്കിലാണ് വന്നത് . ഞാൻ ആദ്യമായി സന്ദർശിച്ച നഗരവും , ജോലി ചെയ്യാൻ തുടക്കമിട്ടതും ന്യൂയോർക്ക് നഗരത്തിലാണ് . എനിക്ക് ഉറ്റവരും സുഹൃത്തുക്കളും ധാരാളം ഉള്ള സംസ്ഥാനവും നഗരവും .....ഭീകരാക്രമണത്തെ അതിജീവിച്ച , അതിൽ നിന്നും വേഗം കരകയറിയ ഒരു നഗരം ലോകത്ത് വേറെയുണ്ടാവില്ല ....ഇവിടുത്തെക്രിസ്തുമസ് ആഘോഷങ്ങൾ സന്തോഷ് ജോർജ് കണ്ടിട്ടുണ്ടോ ആവോ ....ഇല്ലെങ്കിൽ താങ്കൾ ഒന്നു വന്നത് കാണുകയും , താങ്കളുടെ ടിവി ചാനലിൽ കൂടി കേരളത്തിലെ ജനങ്ങളിൽ കൂടി എത്തിക്കുക.....❤❤ God Bless America 🙏🙏♥️♥️
@renukand5029 күн бұрын
ഒരിക്കലും ഉറങ്ങാത്ത രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാ Newyork.....great
@thankamanirajappan1620Ай бұрын
സഫാരിയുടെ തീം മ്യൂസിക് എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു
@sreekumarrsreekumarr4307Күн бұрын
We never spare tour trip in details, fantastic
@shajudheens2992Ай бұрын
Newyork city of dreams
@rajeevb7836Ай бұрын
എല്ലാ ദിവസവും വൈകുന്നേരം 8 മണിക്ക് അന്നത്തെ എല്ലാ വാർത്തകളും ഇണക്കി ക്കൊണ്ട് ഒരു വാർത്ത ചാനൽ തുടങ്ങിക്കൂടെ??? വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ നല്ലൊരു ഭാവിക്ക് വേണ്ടി.
@leonelson8834Ай бұрын
Gumthum thuthuthuthuthum... New York nagarm urangum neram ❤❤❤❤
@azrbdr0075Ай бұрын
Intresting video
@Joel_Jose_Ай бұрын
Happy to be pursuing my American dream in this beautiful city of New York😊✨
@Ifclause11Ай бұрын
Bro avide enth cheyyunnu..
@shinyvj6168Ай бұрын
സന്തോഷ് സാറിൻ്റെ വിവരണം
@varugheseabraham213Ай бұрын
Glad that living in this City for the last 35 years 🙏
@ShintoShinto-qy4cfАй бұрын
Excellent ❤
@myshadowvlogsumaanilkumarАй бұрын
സഫാരി tv 👌🏻👌🏻👌🏻fvrt chnl💞💞💞
@abdhulrahman992Ай бұрын
2007 vendi vannu new york. santharsikkan. ayye. njan 91 l thanne new york kandu vismayichu
@mohamednavas7667Ай бұрын
Ninak adin oru oscar award tharam.eneet podey😂
@jayamenon1279Ай бұрын
NEW YORK City 🤗💙🤗
@sreeharikannan-z8mАй бұрын
love from guruvayur..oru hai tharamoo santhoshetta
@tjkoovalloor25 күн бұрын
Perfectly Said.
@abrahamvarkey6672Ай бұрын
proud be a New yorker
@Rajesh-u5v3mАй бұрын
My favourite city in the world visited two times
@denildominicАй бұрын
New York City❤
@minikoshy201624 күн бұрын
Please come to New York during Christmas time
@Kookan2228 күн бұрын
I have been to pedestal view.If you want to go to crown,need a advanced booking altleast 2 months
@FantasyJourneyАй бұрын
No 1 city Dubai downtown
@Ifclause11Ай бұрын
One of my dream place.🤩✨
@manikuttan4701Ай бұрын
ദുബായ് ഒകെ എന്ന down town ഉണ്ടായത്. അത് മരുഭൂമിയായി കിടന്ന സമയത്തെ ന്യൂയോർക് സിറ്റി അവിടെ തന്നെ ഉണ്ട്..
@zemeshАй бұрын
ഒരു തവണ വിസിറ്റ് ചെയ്തിട്ടുണ്ട്... ഇതിൽ കാണിച്ച സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുമുണ്ട്... പക്ഷേ വീണ്ടും ഒന്നുകൂടി വിസിറ്റ് ചെയ്യാൻ തോന്നാത്ത ഒരേയൊരു നഗരം ഇതാണ്....
@achus27826 күн бұрын
Chicago evide ❤️❤️❤️
@jeenas8115Ай бұрын
👌👌👌❤️🙏
@lekshmiappukuttan108Ай бұрын
👍👌👏👏👏
@JerseyGardening2020Ай бұрын
We landed in New York in 2003❤We Live in New Jersey .
@KarthikaSree-hr7frАй бұрын
Sir 💕
@00p851Ай бұрын
🔥
@dr.rajuabraham4347Ай бұрын
like to join a trip . what is the procedure
@sheeja.george7007Ай бұрын
🎉🎉🎉
@rafitechyАй бұрын
Sanjariyude dairy kurippu frequently post cheyyumo
@sruthimaluz4840Ай бұрын
❤️❤️❤️
@blacknight7643Ай бұрын
How about the liberty bell? That is older than the statue of liberty.
@MusicallyAmalАй бұрын
USA❤❤❤
@sudarshanpv8431Ай бұрын
ആഗ്രഹമുണ്ട് ന്യൂയോർക്ക് നേരിട്ട് കാണാൻ അല്ല സ്വപ്നം മാത്രമായി പോകാനെ സാദ്ധ്യതയുള്ളൂ
@indian6346Ай бұрын
നെടുവീർപ്പിടാനേ പറഞ്ഞിട്ടുള്ളൂ.
@treesakurian7039Ай бұрын
💜
@skyfall8203Ай бұрын
❤❤❤❤❤
@johnsonouseph7631Ай бұрын
ഞാൻ കഴിഞ്ഞ വർഷം ടൈം സ്‌കൈറിൽ പോയപ്പോൾ അവിടെ ഇരുമ്പ് കസേര കണ്ടു. നമ്മുടെ മഹാരാജാവ് ഇരുന്ന അതേ കസേര.😂😂😂
@viewfinder_by_SreenikonniАй бұрын
ഫസ്റ്റ് കമന്റ്
@jaiku99Ай бұрын
United Nations buildings are magnificent. How many people in Thiruvananthapuram realize that their M.P. Mr. Shashi Tharoor was the No.2 person in that building for many years !
@santhosh6967Ай бұрын
ഇന്ത്യയിൽ ഇപ്പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വന്നു തുടങ്ങിയപോൾ ചിലർ....... technology ഇപ്പോഴാ developed ആയെതെന്ന്.....😊😊😊
@ajijoseph5627Ай бұрын
ഈ സ്റ്റോറ്റി സാർ തന്നെ parayanam🙏
@augustinekj976528 күн бұрын
👍✋️
@arunrejimangalath427Ай бұрын
Newyork ❤
@mohennarayen7158Ай бұрын
👍🌹
@tonystark2576Ай бұрын
Central park ❤
@jomon1578Ай бұрын
✈️🏢
@imkir4nАй бұрын
Adipoli
@lthafkalpade29 күн бұрын
What about mumbai
@ajijoseph5627Ай бұрын
സർ സാർ തന്നെ ഇതു അവതരിപ്പിക്കണം പ്ലീസ്
@imkir4nАй бұрын
Athe athe
@muneersamir2585Ай бұрын
❤
@joseph29993Ай бұрын
നമ്മുടെ രാജ്യം എന്ന് ഇങ്ങനെ ആവും
@narayankuttyАй бұрын
Hello, Voice over is hopeless. Entire beauty of the video is lost. Appreciate if you can look into it.
@FloatingonEarthАй бұрын
We want on your sound sir 😊😊
@imgautham.Ай бұрын
This series is a great initiative from Safari❤. The narration speed is ok, but the editing is too rapid and also the film burn transition is very annoying.
@aboobackerah5582Ай бұрын
താങ്കളുടെ ശബ്ദം മൂലം ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ കഴിയുന്നില്ല
@AkPK369Ай бұрын
Simpson's country mallus
@nidhin133Ай бұрын
10 am class vare mathrem padichavarkku usa visa kittillennu parayunne real ano
@hanochkurian5933Ай бұрын
Angne onum ella. Namal poyal terichu varuvo enne avarke urape varanam, enale Visa taru. So nalla jolli/Business undegill Visa ketum. Bank Balance/Sallary/Business/Lands undegill athe avarke urapane. So Education oru prisnam alla. Namude kaiyill fund undegill sugam ayi ketum💯
@joselygeorge8851Ай бұрын
Please bringback the previous narrator. missing his presentation.
@rajeevb7836Ай бұрын
ഹായ് സന്തോഷ് സർ താങ്കൾക്ക് സത്യസന്ധമായിട്ട് ഉള്ള ഒരു മലയാളം ന്യൂസ് ചാനൽ തുടങ്ങിക്കൂടെ???? കേരളത്തിലെ മാമ മാധ്യമങ്ങളുടെ വൃത്തികെട്ട വാർത്തകൾ കേട്ടു മടുത്തു
@BasheermuhammedBasheermuhammedАй бұрын
Hiiiiii
@sindhukrishnan1791Ай бұрын
Sound 😢
@giri24inАй бұрын
Narration voice very bad... കേൾക്കാൻ ഒരു സുഖം ഇല്ല ഒരു travel വീഡിയോ ക്കു പറ്റിയ അല്ല എന്തോ ലോട്ടറി അന്നൗൺസ്‌മെന്റ് പോലെ ഉണ്ട്
@safvanovr892328 күн бұрын
കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് 👍
@drathul123Ай бұрын
Newyork ❤ എന്ന് പറയുന്ന അച്ചായൻമാരോട് ചൈനീസ് സിറ്റീസ് ഒന്ന് പോയി കാണു. വർക്ക് ചെയ്യുന്ന രാജ്യത്തോട് കൂറ് വേണം പക്ഷേ ഫാക്ട് is ഫാക്ട്
@anitha6706Ай бұрын
അച്ചായന്മാർക്ക് മാത്രമല്ല ,No 1 എന്ന് പറയുമ്പോൾ Newyork തന്നെയാണ് മനസ്സിൽ വരുന്നത് . Skyscrapers മാത്രമല്ല ഒരു നഗരം . ആ cosmopolitan feel , multiethnic culture
സന്തോഷ് സർ ഇതിനു ഒരു സോൾ ഉണ്ട് സാർ ee❤പ്രോഗ്രാം കൂടെ ettu😍എടുക്കണം 🥰😍🙏🙏
@sreeharikannan-z8mАй бұрын
NARRATIO NOT GOOD
@SM-fh8qbАй бұрын
വിവരണം ഇഷ്ടപ്പെട്ടില്ല പുതിയ ശബ്ദത്തിന്റെ ഉടമയുടെ...
@ushapalasseri5751Ай бұрын
ഒരു സ്ത്രീ ശബ്ദം പരീക്ഷിക്കാമായിരുന്നു
@dhaneshkannan3820Ай бұрын
വിവരണ ശൈലി എന്തോ ഇഷ്ടപ്പെടുന്നില്ല....
@SahadevanUSAАй бұрын
അവതാരകന്റെ പ്രൊനൗൻസിയേഷൻ ശരിയല്ല . ice-rink എന്ന വാക്ക് ഐസ് റിൻഡ് എന്ന് പറയുന്നതുപോലെ തോന്നി
@AkPK369Ай бұрын
അവിടെ തോക്ക് സംസ്ക്കാരം SGK ഒന്നും പറഞ്ഞില്ല 😂 അവിടെ ഏകാധിപതി പോലീസ് സംസ്കാരം ഒന്നും പറഞ്ഞില്ല
@tomnewyorker3749Ай бұрын
അവതാരകന്റെ സംസാര ശൈലി ശരിയല്ല . “National-September” എന്ന് ഒറ്റ വാക്കിൽ പറഞ്ഞു . അത് തെറ്റ് . നാഷണൽ ഒരു വാക്കും പിന്നെ അതു കഴിഞ് September-11 വേറൊരു ഒറ്റ വാക്കായും പറയണം
@FarooqueVkpadiАй бұрын
ഇതൊരു ബോറൻ പരിപാടി ഈ സംഭവങ്ങളൊക്കെ വിശദമായി സഞ്ചാരം രൂപത്തിലും ഡയറിക്കുറിപ്പ് രൂപത്തിലും പല രൂപത്തിൽ പറഞ്ഞിട്ടുണ്ട് ബോറൻ പരിപാടി ബോറൻ പരിപാടി ബോറൻ
@josephdamian5359Ай бұрын
In New York, Concrete jungle where dreams are made of, Theres nothing you can’t do, Now you’re in New York, these streets will make you feel brand new, the lights will inspire you, lets hear it for New York, New York, New York❤
@SayyidhasanpАй бұрын
ഒരു ജാതി. വ്രത്തി കെട്ട അവതരണം. എവ്ടന്നാ ഇവനെ കിട്ടിയത് ' ?
@ancy.a3756Ай бұрын
ഇന്ത്യൻ സിറ്റികൾ കാണിച്ചിട്ട് പോരെ പുറത്തുള്ള സിറ്റികൾ കാണിക്കുന്നത്
@SayyidhasanpАй бұрын
അതെ സരിയാ... ങ്ങള് പറഞ്ഞത് 'എടക്കെ 'ടക്ക് പറഞ്ഞ് കൊടുക്കെ ണേ...
@drathul123Ай бұрын
Indian cities should look like Chinese not American ones
@muhammed-db2cxАй бұрын
Bad voice
@lijothomas678Ай бұрын
Worst city
@satheesans2346Ай бұрын
Mr. Santhosh george kulangara, മെട്രോ, വാട്ടർ മെട്രോ, സ്വിമ്മിംഗ് പൂൾ, ഫൺ റൈഡിങ് റോഡ്സ് ഇതൊക്കെ കൂടിയുള്ള ഒരു രാജ്യം കേരളം പോലെ വേറൊന്നു കാണിക്കാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. നമ്മുടെ നാടിനെ മറന്നു ബഡായി അടിക്കല്ലേ.