ഒരിക്കലെങ്കിലും യൂറോപ്യൻ യാത്ര കൊതിക്കാത്തവരുണ്ടോ 😍
@finuz_musicworld.772 жыл бұрын
With qatar airways 💞🥰
@junaidjunu29412 жыл бұрын
Visa kittande europilek 😔😔😔
@deepanagaraj87642 жыл бұрын
always love travelling to europe
@nkb52452 жыл бұрын
@@junaidjunu2941 പൈസ ആണ് പ്രശ്നം 😵💫
@GAMINGcriss2 жыл бұрын
Dream annn
@babimelpadom66362 жыл бұрын
ഇന്ന് മുതൽ ഞങ്ങൾ പുതിയ രാജ്യത്തിലേക്ക് ...... ഞങ്ങളെയും കൂടെ കൊണ്ട് പോകുന്നതിന് നന്ദി ഉണ്ട് സാർ❤️
@ratheesh81002 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 😍😍😍😙😙😙❤❤❤
@gayusworld12302 жыл бұрын
Sathyam
@movieclub84272 жыл бұрын
പാരീസിനെ,വീഎന്നയെ,യൂറോപ്പിനെ സ്നേഹിച്ചിരുന്ന ജഗൻ അല്ല ഇത്., ഇപ്പോൾ എനിക്കിഷ്ടം ഈ കണിമംഗലം ❤️
@abilashk.v73392 жыл бұрын
കണിമംഗലം jaganu ഇപ്പോഴും പ്രിയയ്പെട്ടത് അല്ലേ
@bhageerathanpillai2566 Жыл бұрын
SGK യുടെ യാത്രകൾ കണ്ടു പ്രചോദനം ആയി യൂറോപ്പിൽ എത്തി.. ഈ വീഡിയോകൾ കാണും ഇപ്പോഴും യൂറോപ്പിയൻ യാത്രക്ക് പോകുമ്പോൾ... 👌🏽👌🏽
@JOJOUNCLEBLOGS2 жыл бұрын
Vienna is one of the finest cities in the world. Thank you for sharing 👌
@sreejasuresh18932 жыл бұрын
ഇന്ന് മുതൽ പുതിയ സഞ്ചാരവഴികൾ🥰
@daredevil60522 жыл бұрын
Ayinu
@sosammaraju17032 жыл бұрын
@@daredevil6052 is
@sajan55552 жыл бұрын
എന്തോ വീയന്ന എന്ന് കേൾക്കുമ്പോൾ. ഭയങ്കര ഇഷ്ടമാണ്. അവിടെ നിന്നും എനിക്ക് എന്നും തന്നെ. സന്ദേശം വരാറുണ്ട്.. ധാരാളം സുഹൃത്തുക്കൾ അവിടെ ഉണ്ട്
@merinjosey58572 жыл бұрын
ഇനി കുറച്ചു നാൾ ഓസ്ട്രിയൻ സഞ്ചാരം 💕😊
@johnmjohn24532 жыл бұрын
Vienna is a very beautiful city with rich heritage. Mozart lived in a house in Vienna in the 1780's. The 18th district of Vienna the which has the wine yard and the winery are worth visiting
@jaynair29422 жыл бұрын
Austria is no doubt one of the best nations in Europe in terms of beauty and lifestyle. Waiting for the episodes to unfold..
@niranjan2822 Жыл бұрын
One day i will start a journey to see the world , inspiration from safari tv ❤
@ismailbinyusaf66662 жыл бұрын
Thanks. നല്ല സമയത്താണ് upload 🥰. മറ്റന്നാൾ ഓസ്ട്രിയയിലേക്ക് പോകുന്നു.
@anils.rkumar65512 жыл бұрын
Welcome to Austria,
@jayachandran.a2 жыл бұрын
God speed.
@athulgeorge57802 жыл бұрын
For study..?
@cyriljacob4839 Жыл бұрын
What nonsense. You are going to Australia. He is talking about Austria not Australia.
@cyriljacob4839 Жыл бұрын
@@anils.rkumar6551He is going to Australia.
@ameeraz89752 жыл бұрын
റോഡുകളിൽ അവരുടെ ഡ്രൈവിംഗ്, പാർക്കിംഗ് എന്താ ഒരു ഡീസന്റ്.. 👌🏻
@sreejithv19902 жыл бұрын
ഓ.. വീണ്ടും യൂറോപ്പ് ❤️❤️❤️❤️❤️🥰🥰🥰😍😍😍
@manojchandran27182 жыл бұрын
അങ്ങയുടെ ഇന്ത്യൻ സഞ്ചാരം കാണാനും കേൾക്കാനും ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 💞
@rloveshore362 жыл бұрын
ഇവിടെ കാറ്റ് മതിൽ പോയിട്ട് റോഡിലെ കുഴി മാറ്റി തന്നാൽ സന്തോഷം...... 😍
@prameelavsopanam35412 жыл бұрын
എനിക്കും ഭാഗ്യം ഉണ്ടായി.ഓസ്ട്രിയ കാണാൻ..Salsberg ഇസ് very beautiful to see
@clearvibesme2 жыл бұрын
Hallstat also
@sav.m9532 жыл бұрын
പുതിയ സഞ്ചരത്തെ സ്വാഗതം ചെയുന്നു 👍
@bhasuramadathilpurushotham498Ай бұрын
രണ്ടു പ്രാവശ്യം യൂറോപ്പിൽ പോകാൻ ഭാഗ്യം ഉണ്ടായി. ഇവിടെ ഒക്കെ പോയി കാണേണ്ടത് തന്നെ ആണ്.❤
@thankampaul6185 Жыл бұрын
Going to visit Austria in September so watching again
@SibinOommen-hk9ni9 ай бұрын
How is the climate in september
@NidhinChandh2 жыл бұрын
കമ്മ്യുണിസത്തിനും മതവിശ്വാസത്തിനും പുല്ലുവിലകല്പ്പികുന്ന ജനങ്ങളുള്ള രാജ്യം : ഓസ്ട്രിയ 🇦🇹🥰🥰🥰
@jithinpadmanabhan93702 жыл бұрын
USA?
@sulthanmohammedanas18002 жыл бұрын
@Dani Simon Then what about GCC countries and Kerala❓️❗️ So, it's not about the religion. It's about humanity. And your thought of dividing countries and places by religion is far more dangerous than violence ‼️
@muneerkk8122 жыл бұрын
@Dani Simon kurushu yudham ellam peaceful aayirunnallo
@dianamoses78352 жыл бұрын
@@muneerkk812 അതെ പിന്നെ ജൂതന്മാരെ കൊന്നുതള്ളിയത്തിനു കണക്കില്ല
@dianamoses78352 жыл бұрын
@Dani Simon before 1700 europe was under darkness, because of catholism, after 1700 catholics started destroying because of renaissance and protestands now christian churches are became museums in europe,
@veenarenjith5 ай бұрын
04/07/2024 വിയന്നയിലിരുന്ന് ഈ വീഡിയോകാണുമ്പോൾ ❤❤
@abhilashchellappan11885 ай бұрын
Hai🌴🍏🌴🍏🌴🍏🌴💕🌴🍏🌴🍏🌴🍏🫖🐧🐧🙏🙏🙏
@Siyan235 ай бұрын
Hi
@albinkwilson94132 жыл бұрын
ഒരു പാട് അറിവുകൾ പകർന്ന് നൽകുന്നതിന് ഒരു പാട് നന്ദി ടീം സഫാരി
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹❤️🙏നന്ദിയുണ്ട് സർ,വളരെ നല്ല വിവരണവും കാഴ്ചകളും, ഓസ്ട്രിയ മാതിരി നമ്മളും വികസിത രാജ്യമാകണമെങ്കിൽ ആദ്യം വേണ്ടത് ജനസംഖ്യ നിയന്ത്രണം ആണ് അത് പണ്ടേ തുടങ്ങണമായിരുന്നു താനും, ഉദാഹരണത്തിന് നമ്മുടെ കൊച്ചിയും, മുംബൈയും ചെന്നൈയും ഒക്കെ വിയന്നയും ആയി താരതമ്യം ചെയ്തു നോക്കുക 🙏
@stylesofindia58592 жыл бұрын
ഇവിടെ ജാതി മതം രാഷ്ടീയം ആണ് വലുത് ഇവ തലയിൽ കയറിയാൽ വികസനം സ്വാഹ. മുസ്ലീങ്ങൾക്ക് ഇന്നും മിനിമം 3 പിള്ളാരാണ് എൻ്റെ നാട്ടിൽ 7 പിള്ളാർ വരെ ഉള്ള ഫാമിലി ഉണ്ട് / 18 മുതൽ 2 വയസ് വരെ ഉള്ളവർ. / മതം വളർത്തൽ. ഏതെങ്കിലും രാഷ്ട്രീയക്കാർ ഇവർക്കെതിരെ സംസാരിച്ചാൽ എന്താകും സ്ഥിതി ?
@ahammedkabeer84322 жыл бұрын
@@stylesofindia5859 തുടങ്ങി ഇവിടെയും മുസ്ലിംസ് ,എന്താ ചെയ്യാ നിന്നെപ്പോലെയുള്ള വർഗീയ വാദികൾ ഉള്ളത് കൊണ്ട് ഗുണം പിടിക്കില്ല ,ഈ രാജ്യത്ത് പെറ്റുപെരുകിയ 80% ഹിന്ദുക്കൾ ഞമ്മന്റെ ആൾ ആയത് കുഴപ്പമില്ല ,18% വരുന്ന മുസ്ലിംസ് കാരണമാണ് ജന സംഖ്യ കൂടിയത് അടിപൊളി ,
@OxfordAcademyKerala2 жыл бұрын
Waiting for the next❤️
@user-amarYT3 ай бұрын
last year veettilirunn kandathaa...ipo Germany il irunnu kanunnu...😍😍
@ayishaayisha79742 жыл бұрын
ഹായ് പുതിയ സഞ്ചാരം. ♥️എന്തോ ഓഷ്ട്രീയ. വിഎ നെ വല്ലാത്ത ഇഷ്ടം
@littleflower44722 жыл бұрын
Vienna is most awesome city from Ur sharing, v saw this 💃 😍😍😍
@sujithbsnl6732 жыл бұрын
Ethrayo manoharamaya kazchakal
@alantoamos19242 жыл бұрын
This is old episode shot in 2014 i had seen it before austria has changed now freedom party which is far right Christian party is leading now and the business of prince and sirosh has also expanded lot my cousin is in vienna
@suvarnaappu11312 жыл бұрын
Autria എനിക്ക് ഏറ്റവും ഇഷ്ടപെട്ട രാജ്യം
@akshayroj69362 жыл бұрын
Sancharam ❤️
@arunarun59422 жыл бұрын
Austria 💛
@anandhakrishnancj2 жыл бұрын
5/08/2022 Friday 9.30 pm ഇന്നത്തെ ഈ ദിവസം പുറത്ത് നല്ല മഴ.. റൂം ഇൽ head സെറ്റ് എല്ലാം വച്ചു ഈ item കാണുമ്പോൾ ഉള്ള ആ ഒരു feel 😘 sancharam😍addicted😍SGK ✨️⚡️
@sujithrds96972 жыл бұрын
സഞ്ചാരം 😍😍
@Varian_t2 жыл бұрын
നമ്മുടെ കൊൽക്കത്ത ട്രാം 🚃 ഓർമ വരുന്നു😂
@VienerVideos2 жыл бұрын
vienna episodes ✌🏼 Thanx for sharing the views of our city❤️
@francisdavid4322 жыл бұрын
9:22 The purpose of huge wall on side is for protecting the nearby residential area from Refinery Accidents as Refinery is always a high risk area. Not for vehicle noise prevention or wind prevention for vehicles . Pls correct it
@puthiyaaccount22342 жыл бұрын
European episodes are the best among sancharam episodes. Because europe is like another world in its beauty
@Seekay92 Жыл бұрын
Europeans are not good. Better visit balkan countries. People very friendly and welcoming. Cheap and offer similar experience
@puthiyaaccount2234 Жыл бұрын
@@Seekay92 no money bro🥲
@hitmanbodyguard80022 жыл бұрын
നാട്ടിൽ കമ്മ്യുണിസ്റ്റ്കാർ ഉള്ളതുകൊണ്ട് എല്ലാ നാട്ടിലും മലയാളികൾ ഉണ്ട്😂😂 അവന്മാർ നാട്ടിൽ ഒന്നും നടത്താൻ സമധിക്കില്ല, അതുകൊണ്ട് കുറേ ആൾകാർ നാട് വിട്ട്. ട്രാക്ടർ, കമ്പ്യൂട്ടർ എയർപോർട്ട്, മൊബൈൽ ടവർ, ഫ്ളാറ്റ്, ഓൺലൈൻ ടാക്സി, ഫുഡ് ഡെലിവറി, സൂപ്പർമാർക്കറ്റ്, എല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധം, ബോധം വരാൻ ഒരു 20-30 വർഷം എടുക്കും. അന്യനാട്ടിൽ എത്തിയ മലയാളികൾ രക്ഷപെടുത്തി സന്തോഷം.
@earlragner97482 жыл бұрын
Ente favourate European Country aane Austria...🤩🤩🤩🤩🤩🤩
@vipinns62732 жыл бұрын
Austria 😍👌👏👍♥️
@kessver2 жыл бұрын
Greetings from Innsbruck
@s_arts292 жыл бұрын
റോഡുകൾ കാണുമ്പോൾ വീഡിയോഗെയിം കളിക്കുന്നതുപോലുണ്ട് 🥰🥰🥰🥰🥰🥰
@Sabeer_Sainudheen.2 жыл бұрын
പുതിയ എപ്പിസോഡ് പൊളിക്കും 👍👍👍
@sunilkumarmv5565 ай бұрын
എൻ്റെ സന്തോഷ് സാറേ, ഈ ലോകത്ത് കേരളത്തെ പോലെ സുന്ദരമായ സ്ഥലം ഇല്ല, ഇത്രയും ഭംഗിയുള്ള സ്ഥലം, അതിലും ഭംഗിയുള്ള മനുഷ്യർ, അത് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല എന്നത് അത്ഭുതം. ഞാൻ കുറച്ചു കാലം പുറത്ത് ആയിരുന്നു. മടങ്ങി വന്നു കേരളത്തിനെ കണ്ടൂ, ബസ്സിൽ യാത്ര ചെയ്യണം, നമ്മുടെ ഓരോ ഗ്രമങ്ങൾക്കും ഓരോ ഭംഗി ആണ്, പക്ഷേ അതിന് ഒരു മുണ്ട് ഒക്കെ ഉടുത്ത് മണ്ണിൽ ചവിട്ടി നടക്കണം, നമ്മുക്ക് യൂറോപ്പ് അമേരിക്ക ഒന്നും അവണ്ട. കേരളം എത്ര സുന്ദരം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ കേരളത്തിൽ തന്നെ ജനിക്കണം
@shyjithshyju21122 жыл бұрын
My favourite program 😍😍😍❤️😍😍
@Linsonmathews2 жыл бұрын
ലേറ്റ് ആയെങ്കിലും.... Waiting ആയിരുന്നു video വരാൻ 😍 സഞ്ചാരം ❣️❣️❣️
@jisthomasthottaan97382 жыл бұрын
എന്തിനാടോ എല്ലാ വീഡിയോയിലും വന്ന് പല വട്ടം കമ്മെന്റ് ചെയ്ത് ആളുകളെ ഇങ്ങനെ ബോറടിപ്പിക്കുന്നത്?
@anukult.j73642 жыл бұрын
Safari❤️❤️❤️❤️
@santhoshk77682 жыл бұрын
ചരിത്രം അത് ഏത് നാടിന്റെ ആണെങ്കിലും ആദിമ ഗോത്ര സമൂഹങ്ങളുടെ കണ്ണീരിലും രക്തത്തിലുമാണ് പടുത്തുയർത്തിയിരിക്കുന്നത്😔
@ajikumar-m.r2 жыл бұрын
Dear friend, Santhosh George ഒരു നല്ല ക്രീയേറ്ററാണ്.
@Optimistic-m7b2 жыл бұрын
ഇത് മുൻപ് Safari TV ചാനലിൽ പ്രക്ഷേപണം ചെയ്തതാണ് എങ്കിലും വീണ്ടും കണ്ടിരിക്കാൻ സുഖം... ❤️🔥
@sanketrawale84472 жыл бұрын
ഇത് കോവിഡിനുശേഷം അദ്ദേഹം സന്ദർശിച്ച foreign country യാണെന്നു തോന്നുന്നു. 2021 ലാണോ🤔🤔
@jayachandran.a2 жыл бұрын
@@sanketrawale8447 No, the episodes uploaded on KZbin are those taken between 2005 & 2015.
@quitedreameversmile58942 жыл бұрын
യൂറോപ്പാണ് സഞ്ചാരത്തിലൂടെ കാണിക്കാൻ നല്ലത്... ഇന്ത്യൻ സീരിസ് തുടങ്ങിയതിനു ശേഷം 'hate virus' ചെറുതായെങ്കിലും safari ചാനലിനെയും ഗ്രസിച്ചുതുടങ്ങുകയായിരുന്നു...! ഏതായാലും നല്ലത്...♥️♥️👍
One of the beautiful ennan uchitham Swiss okke poyitulla njn kañdirunnath most beautiful experience aan
@mixera60772 жыл бұрын
@@jayachandran.a ഓട വെള്ളം റോട്ടിൽ ഒഴുകുന്നത് കാണാൻ സഞ്ചരികളുടെ ഒഴുക്കാണെന്നാ കേട്ടത്.. 🤭🤭
@febi.r87362 жыл бұрын
@@jayachandran.a 🙏🙏..... സഹോ നമ്മുടെ രാജ്യത്തെ🇮🇳 ഓർത്ത് എനിക്ക് അഭിമാനം ഉണ്ട്... രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നുണ്ട് but അതിന് മുൻപ് നമ്മൾ ഒരു കാര്യം accept ചെയ്യണം നമ്മുടെ നാട്ടിൽ വൃത്തി വളരെ കുറവാണ്
@vivek95pv142 жыл бұрын
@@febi.r8736 theereilla enn parayam atharikkum eluppam
@imafarright8262 жыл бұрын
@@vivek95pv14 both are Alpain countries& landscapes look alike but Switzerland spends more money on beautification than Austria do if Austria spends more money on beautification then it will be more beautiful than Switzerland
@harifapr31312 жыл бұрын
രോഗികൾക്ക് വല്ലാത്തൊരു റിലാക്സേഷൻ ഉളവാക്കും സഞ്ചാരം ചാനൽ
@yoonuap77252 жыл бұрын
നിങ്ങൾ രോഗിയാണോ ?
@lithinmohanan601711 ай бұрын
Croatia de video indo
@abeyphilip40589 ай бұрын
Super....❤
@Madhupavithran2 жыл бұрын
ശ്രീ.സന്തോഷ് ജോർജിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഓസ്ടിയ എന്ന രാജ്യം വ്യക്തിസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്യം എന്നിവ പോലെയുള്ള കാര്യങ്ങളിൽ വളരെ മഹോന്നതമായ നിലവാരം പുലർത്തുന്ന രാജ്യമാണെന്നു പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലും ഇവിടെ വളരെ ഉദാരമായ സമീപനമാണ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നു പറഞ്ഞു. പലപ്പോഴും അത്തരക്കാരുടെ പ്രതിഷേധങ്ങൾ അവിടെ നടക്കാറുണ്ടെന്നും അതിനെ ഉദാരമനസ്സോടെയാണ് ഗവൺമെന്റ് സമീപിക്കുന്നതെന്നും പറഞ്ഞു. വെറും പ്രതിഷേധ പ്രകടനമാണെങ്കിൽ അതിന് നമ്മുടെ രാജ്യത്തും യാതൊരു വിലക്കും നിലവിലില്ലല്ലോ. എന്നാൽ അതിനുമപ്പുറം വർഗ്ഗീയ കലാപങ്ങളും കൊലപാതകങ്ങളും വിഘടന വാദവും മറ്റുമാണ് അത്തരക്കാർ കാട്ടിക്കൂട്ടുന്നതെങ്കിൽ അതിനോടുള്ള ഗവൺമെന്റിന്റെ സമീപനം എങ്ങനെയായിരിക്കണം? ജർമ്മനിയിലും ഫ്രാൻസിലും uk യിലും നെതർലന്റ്സിലും മറ്റും ഇക്കൂട്ടർ കാട്ടിക്കൂട്ടുന്ന വിക്രിയകളെ താങ്കൾ എങ്ങനെ കാണുന്നു?
@hitmanbodyguard80022 жыл бұрын
പ്രിയ മലയാളികളെ, ഈ വീഡിയോയിൽ റോഡ് side നോക്ക്. ഹൈവേ സൈഡിൽ വണ്ടി നിർത്താൻ പോലും പറ്റില്ല. കടകൾ ഒന്നും റോഡ് നോക്കി ഇല്ല. അതുകൊണ്ട് അപകടം വളരെ കുറവ്, ഇടവഴിയിൽ കയറി വരുന്ന ഓട്ടോ, ബൈക്ക് ഒന്നും ഇല്ല. എന്നൽ ബക്ഷണം കഴിക്കാൻ ഓക്കേ പ്രതേക സ്ഥലം ഉണ്ട്. നമ്മുടെ നാട്ടിൽ NH സൈഡിൽ വണ്ടി നിർത്താൻ സമതിച്ചിലങ്ങിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
@anaz89522 жыл бұрын
വ്യതസ്ത കാഴ്ചകളോടൊപ്പം അറിവും.. അതാണ് ഇങ്ങേരുടെ main
@earlragner97482 жыл бұрын
Bro austrialil evide aane..Job entha
@AMJATHKHANKT2 жыл бұрын
no words to say thank u...
@Dr.Nisamudheen.Kotta7862 жыл бұрын
Austria യിൽ ഇരുന്ന് കൊണ്ട് സഞ്ചാരം കാണുന്ന ഞാൻ
@muhsinpm81282 жыл бұрын
Where are you in Austria?
@Dr.Nisamudheen.Kotta7862 жыл бұрын
@@muhsinpm8128 yes
@Kabeer-v9o Жыл бұрын
ഞാൻ കാണാനും ജോലി ചെയ്യാനും ആഗ്രഹിച്ച രാജ്യം
@mohammedjasim5602 жыл бұрын
മതം ഉപേക്ഷിക്കുക തന്നെയാണ് യൂറോപ്പിൽ ഭൂരിഭക്ഷവും ... Good 👌 Thanks 💚
@tonystark2576 Жыл бұрын
💯
@BLACK___NOIR___x Жыл бұрын
Buddy aarum മതം upeshikunilla pakuthiyilere aalukal practice cheyunillene ollu avarude culture, tradition ellam religion ayit bendhapettan kidakunne. Pinne thanghal paranja good, thanks okke middle east, muslim coutruesil ullavarodum parayunondo🤔
@SahadevanUSA2 жыл бұрын
This video shot pre-Covid or post-Covid?
@muhhammedyazeen21102 жыл бұрын
Pre COVID
@akhilbpaikada85442 жыл бұрын
Not sure we he didn't mention anything regarding the Holy Roman Empire which had its capital in Vienna..Also the role of Vienna in tackling Islamic invasion into Europe( Battle of Vienna)
@mohamedfawas94522 жыл бұрын
എത്ര മനോഹരമായ രാജ്യം
@jaimolurumese1028 Жыл бұрын
😅
@kothu74402 жыл бұрын
❤️safari❤️
@briju09532 жыл бұрын
Old episode aanalle??
@mohdmusthafa8412 жыл бұрын
Me too
@annievarghese62 жыл бұрын
ഓസ്ട്രിയ വിയന്ന ജനീവ ഇഷ്ടം
@mohdsrj20652 жыл бұрын
ജനീവ switsarland ൽ അല്ലെ
@earlragner97482 жыл бұрын
@@mohdsrj2065 ys
@akhilvp2992 жыл бұрын
💗💗💗💕💕
@keralanaturelover1962 жыл бұрын
Above vindyas ranges population growth 20 percent in most states. They are conquering south india.
@arunk20062 жыл бұрын
The political information is quite outdated so is the influence of religion!! The rise of foreign religion in Austria has had quite a big impact!!!
@rajeevrajagopal88192 жыл бұрын
1st comment
@ചീവീടുകളുടെരാത്രിC112 жыл бұрын
യഥാർത്ഥത്തിൽ ഒരു സചാരിയിൽനിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് ഒരു പ്രദേശത്തിന്റെ ചരിത്രം ,സംസാകാരം,ഭൂപ്രകൃതി എന്നിവയെ കുറിച്ചാണ് ..അതിനാലാണ് "സഞ്ചരം " ഒരു റഫറൻസ് ആകുന്നത് ... There is no "anti-histamine" for History .. 😁
@junaidjunu29412 жыл бұрын
സിറിയയിലൂടെയും ഇറാക്കിലൂടെയും ജോർഡാനിലൂടെയും ഉള്ള സഞ്ചാരം എന്നാവും സർ upload ചെയ്യാ
@smart1237352 жыл бұрын
യെമൻ കൂടി ഉണ്ടെങ്കിൽ പൊളിക്കും 😂😂
@sajinsomarajan2 жыл бұрын
സഞ്ചാരം ഇനിയും വളരെ വർഷങ്ങൾ തുടരണം എന്നാണ് ആഗ്രഹം
@ThePradeep882 жыл бұрын
Where there is no religion that place will be heaven.....
@IndyNaksUK Жыл бұрын
No religion also a religion
@danasanthosh37942 жыл бұрын
Austria 🥰🥰🥰🥰
@tjt50862 жыл бұрын
Arnold Schwarzenegger enna actorinte naaadu aanu Austria
@creative_good2 жыл бұрын
👍👍👍
@sk41152 жыл бұрын
Sancharam Chandigarh il poyia episode thrayia...
@crazypetsmedia2 жыл бұрын
Europe 💛
@vishnumohan58132 жыл бұрын
🔥❤️🔥
@alimathary13042 жыл бұрын
ബ്രിട്ടീഷുകാർ വന്നു നമ്മുടെ രാജ്യം. കൊള്ള ചെയ്തു കൊണ്ട് പോയില്ലായിരുന്നെങ്കിൽ. ഇതിലും എത്രയോ സുന്ദരമാക്കിയേനെ നമ്മുടെ രാജ്യം. ചൈനയെ പോലെയും ജപ്പാനെ പോലെയും നമ്മളും.. ഏഷ്യയിലെ ഒരു വലിയ. സാമ്രാജ്യം ആയിരുന്നേനെ. മുകളൻമാർ ഉള്ളപ്പോൾ ഇന്ത്യയുടെ ജിഡിപി 24 ശതമാനമായിരുന്നു.. രണ്ടാം ലോകമഹായുദ്ധം.. നടത്താനുള്ള ഫണ്ടിലേക്ക് 20 ശതമാനം ഹൈദരാബാദ് നൈസാമാണ് കൊടുത്തത്. അത്രകണ്ട് സമ്പന്നരുണ്ടായിരുന്നു ഇന്ത്യയിൽ. യൂറോപ്യന്മാർ എന്തുണ്ടാക്കിയാലും അത് ഇന്ത്യയിൽ ചെലവാകുമെങ്കിൽ മാത്രമേ അവർ കൂടുതൽ ഉത്പാദിപ്പിക്കും ആയിരുന്നുള്ളൂ അത്ര കണ്ട് സമ്പന്നരുണ്ടായിരുന്നു ഇന്ത്യയിൽ.. അവസാനം അവർ പോകുമ്പോൾ കരിമ്പിൻ തോട്ടത്തിൽ കയറിയ ആനയെ പോലെ എല്ലാം തച്ചോടച്ചു പോയി.. ഉള്ള സമ്പത്ത് 150 വർഷം ആയിരക്കണക്കിന് പത്തേമാരികളിൽ കൊണ്ടുപോയി എല്ലാ യൂറോപ്പ് രാജ്യങ്ങളും നിർമ്മിച്ചു കൂട്ടത്തിലാസ്ട്രേലിയയും. വിക്ടോറിയ രാജ്ഞിയുടെ. വേട്ട സ്ഥലമാണ് ഓസ്ട്രേലിയ സിംഹം. വേട്ട ചെയ്ത മൃഗത്തിൻറെ. സിംഹം കഴിച്ചതിന്റെ ബാക്കി ശേഷിപ്പുകൾ. കുറുനരി തൊട്ട് ചെന്നായ വരെ കടിച്ചു കൊണ്ടുപോകുന്ന സീൻ പോലെ. ബ്രിട്ടീഷുകാർ കൊണ്ടുപോയതിന് ബാക്കി ഫ്രാൻസും സ്കോട്ട്‌ലാൻഡും പോർച്ചുകാലും. ഒക്കെ കൊത്തിവലിച്ച് ഇന്ത്യ ഇന്ന് ദാരിദ്ര്യ രാഷ്ട്രമായി മാറി. നരേന്ദ്രമോദി എല്ലാ. സാക്ഷാൽ ശ്രീരാമൻ വന്നാൽ പോലും ഇന്ത്യയിലെ ദാരിദ്ര്യം മാറണമെങ്കിൽ ആയിരം വർഷം കഴിയും.