Sancharam | By Santhosh George Kulangara | Austria -02 | Safari TV

  Рет қаралды 231,929

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 194
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@tesla4389
@tesla4389 Жыл бұрын
പല രാജ്യങ്ങളുടെയും വികസനം കാണുമ്പോൾ മനസ്സിലാകുന്നത് അവിടത്തെ ജനങ്ങളുടെയും ഭരണ കർത്താക്കലുടെയും ഭരണ മികവ് തന്നെയാണ്....
@shibily1615
@shibily1615 Жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ചകൾ നമുക്ക് സമ്മാനിച്ച sgk ക്ക് ഒരായിരം അഭിനന്ദനങ്ങൾ😍😍😍
@mollykuttykn6651
@mollykuttykn6651 Жыл бұрын
നമ്മുടെ രാജ്യത്ത് പൊതുജനങ്ങൾക്ക് നടക്കാനുള്ള നടപ്പാതയിലെല്ലാം വഴിവാണിഭവക്കാരല്ലെ...
@sreejac6245
@sreejac6245 Жыл бұрын
ഒരൊറ്റ ഇന്ത്യൻ നഗരം എങ്കിലും ഇങ്ങനെ ആയിരുന്നേൽ 😔വെറുതെ ഒരു ആഗ്രഹം
@harisvpz8788
@harisvpz8788 Жыл бұрын
അതിന് ചാണകത്തിൽ നിന്നു പ്ലൂട്ടോണിയം തിരയുന്ന സംഗികളുടെ ഒക്കെ കാലം കഴിയണം..
@julyietgeorge4560
@julyietgeorge4560 Жыл бұрын
സഞ്ചാരം എന്റെ സന്തോഷം 🌹🌹🌹😇😇😇😇👍💐
@balumaliakel8201
@balumaliakel8201 Жыл бұрын
I lived in Vienna from 1990 to 1992 as post doctoral fellow at University of Vienna . It is very interesting memories for me when I see this presentation of Vienna by Santhosh George Kulangara, taking me back visually to Vienna..Thank you ..
@aeeagvind1654
@aeeagvind1654 Жыл бұрын
🔥🔥
@aparnakj6727
@aparnakj6727 Жыл бұрын
റാത്ത് ഹൗസിന്റെയും ഉദ്യാനങ്ങളുടെയും കാഴ്ചകൾ അതിമനോഹരം ആയിരുന്നു.
@saji7676
@saji7676 Жыл бұрын
കോപ്പ് ആണ് 😜😜😜
@RashidVanimal
@RashidVanimal Жыл бұрын
എന്തൊരു വൃത്തിയുള്ള നഗരം... ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടും അത് പോലെ ആകാൻ ആശിച്ചു പോകുന്നു..
@shajudheens2992
@shajudheens2992 Жыл бұрын
Better to migrate this country donot change
@suvarnaappu1131
@suvarnaappu1131 Жыл бұрын
Austria, നീ എന്തു സുന്ദരി ആണ്,
@suryasundhar2377
@suryasundhar2377 Жыл бұрын
SGK SIR❤️SANCHARAM❤safari❤️aneesh punnan peter sir voice❤
@ahammedkabeer8432
@ahammedkabeer8432 Жыл бұрын
വിയന്നാ നീ എത്ര സുന്ദരിയാണ് 🥰
@omanajose8050
@omanajose8050 Жыл бұрын
Wonderful vienna i love sancharam so much
@jaynair2942
@jaynair2942 Жыл бұрын
So beautiful and pristine places with the best quality of life, Vienna is anybody's favourite. This is the place where the greatest music maestros born and lived. It's a rich cultural and historic significance. Buildings are the epitome of architectural wonders..and streets are abundant with statues and various artworks. A great transportation system. Beautiful and comfortable trams connecting almost all places..so awesome. I love this place ❣️
@sreejasuresh1893
@sreejasuresh1893 Жыл бұрын
സഞ്ചാരം💞❤️💞
@Linsonmathews
@Linsonmathews Жыл бұрын
Austria കാഴ്ചകൾ 😍 സഞ്ചാരം ❣️❣️❣️
@akshayroj6936
@akshayroj6936 Жыл бұрын
Sancharam ❤️
@seethanair2708
@seethanair2708 3 ай бұрын
സുന്ദരമായ പ്രദേശങ്ങൾ കൊതിപ്പിക്കുന്ന വിവരണം
@vipinns6273
@vipinns6273 Жыл бұрын
ഓസ്ട്രിയ 😍👌👏👍♥️
@harikrishnankg77
@harikrishnankg77 Жыл бұрын
ഓസ്ട്രിയ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് 'അർനോൾഡ് ഷ്വർസ്നെഗർ ' ആണ് 💪💪
@shantytj768
@shantytj768 Жыл бұрын
So..wonderful Thank you..❤❤❤
@hariprassad4472
@hariprassad4472 Жыл бұрын
Sancharam👍👍🙏🏻
@starat1975
@starat1975 Жыл бұрын
Europe is really an experience. Need to see how long it can keep it’s glory. Hope it would stand like that always.
@marydavid2570
@marydavid2570 Жыл бұрын
Fantastic ❤️👍🙏🎉 Thanks Kulangara Sir ❤️👍🙏
@Charlotte_Knott
@Charlotte_Knott Жыл бұрын
Das Gestern ist Geschichte, das Morgen ist ein Mysterium, das Heute ist ein Geschenk Gottes, deshalb nennen wir es die Gegenwart
@jayachandran.a
@jayachandran.a Жыл бұрын
You are so wise.
@emilmohan1000
@emilmohan1000 Жыл бұрын
can u make it in English...
@jayachandran.a
@jayachandran.a Жыл бұрын
@@emilmohan1000 Try google translation.
@Kombanavs
@Kombanavs Жыл бұрын
I Love Safari ❤❤❤
@gamingwithnandu6045
@gamingwithnandu6045 Жыл бұрын
ILOVE ❤️❤️❤️❤️SANCHARAM
@ayishaayisha7974
@ayishaayisha7974 Жыл бұрын
സഞ്ചാരം ഫീച്ചറിലുടെ കാണുന്ന ഓരോ നാടും എന്ത് വൃത്തിയും അടുക്കും ചിട്ടയുമാണ്. കാണുമ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷം ആണ്. ഞാൻ ഒരു 10വർഷങ്ങക്ക് മുമ്പേ സഞ്ചാരം കണ്ടിരുന്നെങ്കിൽ. മലേഷ്യയിലോ, വി യ ൻ നേമിലോ കുടിയേറിയേനെ.
@saji7676
@saji7676 Жыл бұрын
എന്നാൽ പോയികൂടെ... മോനെ.... ഉമ്പാൻ കമന്റ്‌ ഇടാൻ.... ഓരോ ജന്മം 🙄🙄🙄
@saji7676
@saji7676 Жыл бұрын
@XLR 8 എങ്കിൽ നോക്ക് കൂലിയും ഞങ്ങൾ വാങ്ങും 🤣🤣🤣
@bindhuvm4869
@bindhuvm4869 Жыл бұрын
സഞ്ചാരം ❣️❣️❣️🙏🏼
@ahammedkabeer8432
@ahammedkabeer8432 Жыл бұрын
പണ്ട്‌ സ്വപ്നക്കൂട് എന്ന സിനിമയിൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഈ സ്ഥലം ഒക്കെ ഒരുപാട് ഇഷ്ടായി
@anilsumu8spt197
@anilsumu8spt197 Жыл бұрын
My fvrt program 😍😍😍💞💞 i like ur chanel🙏🙏🙏🙏🙏🙏🙏🙏
@jayachandran.a
@jayachandran.a Жыл бұрын
There are no posters, banners, flags or flex boards on the buildings or pavements. No garbage or litter anywhere. And no roadside vendors or beggars to pester you. Everything is peaceful and orderly. There are no sheds before the parliament or town hall with people shouting slogans and blocking the pedestrians and traffic. This is God's own country where true democracy flourishes.
@anils.rkumar6551
@anils.rkumar6551 Жыл бұрын
Most beautiful and clean city
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 Жыл бұрын
ഒരു വിയന്നക്കാരനായിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോയി
@user-ve7yc3pn5r
@user-ve7yc3pn5r Жыл бұрын
സഞ്ചാരം 💓
@sanu-123
@sanu-123 Жыл бұрын
മനോഹരം 💕💕
@saravanaraju1761
@saravanaraju1761 Жыл бұрын
Rathaus അതിഗഭീരം💚
@cisftraveller1433
@cisftraveller1433 Жыл бұрын
കിടു places അതി മനോഹരം
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
The classic vienna😍
@dibudasvlogs
@dibudasvlogs Жыл бұрын
❤️❤️❤️
@VienerVideos
@VienerVideos Жыл бұрын
Happy to watch my city episodes. Awesome explanation. Thanx SGK
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹🙏thanks for very good views with explanation 🙏
@kothu7440
@kothu7440 Жыл бұрын
❤️ safari❤️
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 Жыл бұрын
സഞ്ചാരം❤👏💓
@adharvaanilkumark6306
@adharvaanilkumark6306 7 ай бұрын
God bless you🙏🙏🙏🙏🙏
@charusjomon
@charusjomon Жыл бұрын
Beautiful place
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥❤️❤️
@aaytrashlist172
@aaytrashlist172 Жыл бұрын
Wonderful ❤️❤️❤️❤️❤️❤️❤️❤️
@littleflower4472
@littleflower4472 Жыл бұрын
Santhosh Sir, whatever U talk, it is very correct, Thank U so much for Ur valuable information about Viyanna City 😍😍😍
@arjunsmadhu810
@arjunsmadhu810 Жыл бұрын
World class
@shajudheens2992
@shajudheens2992 Жыл бұрын
Vienna gem of central Europe
@rekhaspanicker9844
@rekhaspanicker9844 Жыл бұрын
❤️
@noushad2777
@noushad2777 Жыл бұрын
👍👍👍😍
@Sibindasss
@Sibindasss Жыл бұрын
Thank You SGK 👍❤️
@hamsa0123
@hamsa0123 Жыл бұрын
Amazing city. A normal Indian can never think about such a place
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍❤
@oldmonk7550
@oldmonk7550 Жыл бұрын
Super 💥💥🇦🇹
@georgekuttichakku582
@georgekuttichakku582 Жыл бұрын
Great
@mohdsinan
@mohdsinan Жыл бұрын
❣️
@Thumban
@Thumban Жыл бұрын
👌👌👌
@binuvphilip9505
@binuvphilip9505 Жыл бұрын
😍✌️✌️
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 Жыл бұрын
Good information 👍
@bhr777bellari
@bhr777bellari Жыл бұрын
ന്യൂസിലാന്റ് കാണാൻ കൊതിക്കുന്നു safari യിൽ കാണാൻ കഴിയുമോ
@rahulp4355
@rahulp4355 Жыл бұрын
Swargam♥️
@sudhakarans.e.n.wembily.ko7676
@sudhakarans.e.n.wembily.ko7676 Жыл бұрын
Adutha video udan idane ....i am waiting...
@anazexe
@anazexe Жыл бұрын
Before sunrise movie locations 🤍
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@simonamathew6784
@simonamathew6784 Жыл бұрын
My birthplace vienna,Austria😍...Österreich ist sehr shön.sancharathil kanan kazhinnathil santhosham.
@rahmanrahmanjalla1176
@rahmanrahmanjalla1176 Жыл бұрын
🥰
@lijumonlookose7432
@lijumonlookose7432 Жыл бұрын
ഈ വിഡിയോ എടുത്ത വർഷവും അതിന്റെ ലൊക്കേഷൻ മാപ്പും കൂടി വിഡിയോ കാണിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ
@sankar3275
@sankar3275 Жыл бұрын
SUPER
@vattathilwaterfall7604
@vattathilwaterfall7604 Жыл бұрын
👍👍🥰
@vipin3714
@vipin3714 Жыл бұрын
😍
@actm1049
@actm1049 Жыл бұрын
Even smaller place ; managed well
@viswarajak8384
@viswarajak8384 Жыл бұрын
💗
@minipaul645
@minipaul645 Жыл бұрын
Vienna👍👍👍
@Sulaimani_Diaries
@Sulaimani_Diaries Жыл бұрын
❤️🌹
@prajithk123
@prajithk123 Жыл бұрын
Yesudevante swargarajyam Austria the one of the heaven
@dynamitebsb4520
@dynamitebsb4520 Жыл бұрын
Celtic deivangalude rajyam
@rahulscarletzedits2696
@rahulscarletzedits2696 Жыл бұрын
വരൂന്നേ......നമുക്ക് സഞ്ചരിക്കാം❤️🤗🥳
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സഫാരി 💜v n a💛💛💛💛
@Achayan53
@Achayan53 Жыл бұрын
👌😘👍
@augustinekj9765
@augustinekj9765 Жыл бұрын
👍👍✋
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@pradeeppb9060
@pradeeppb9060 Жыл бұрын
😊👍
@lekshmiappukuttan108
@lekshmiappukuttan108 Жыл бұрын
👌👍👏👏👏
@selvi5926
@selvi5926 Жыл бұрын
Mumbai 2022
@zeleoz463
@zeleoz463 Жыл бұрын
Keralam engane akan venda minimum പ്രകൃതി ഭംഗി ഇവിടെ ഉണ്ട്. Only issues is ഇവിടുത്തെ ജനങ്ങൾ ആണ്. Especially POLITICS & RELIGION 🥴
@Cidshibu
@Cidshibu Жыл бұрын
Yaa 💯 💯..മതം പശു രാഷ്ട്രീയ കൊലപാതകം അഴിമതി വൃത്തി ഇല്ലായ്മ. എന്താടോ വാര്യരെ ഇന്ത്യനന്നാവത്തെ എന്ന് സ്വയം ചോദിച്ചു പോകുന്നു 🤔
@zeleoz463
@zeleoz463 Жыл бұрын
@@Cidshibu i am glad that atleast few are thinking like this😇
@shajudheens2992
@shajudheens2992 Жыл бұрын
Kerala far behind in beauty Culture and architecture
@varghesevaidyan2953
@varghesevaidyan2953 Жыл бұрын
ഗ്രേറ്റ്‌ 🌹
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖👍👍💖💖💖💖
@anoop2connect
@anoop2connect Жыл бұрын
വർഷങ്ങൾ ആയി സന്തോഷ് സർ ന്റെ പ്രേക്ഷകൻ എന്ന നിലയിൽ സഫാരിയുടെ സ്ഥിരം പ്രേക്ഷകൻ ആയ ഞാൻ, എനിക്ക്‌ ഈയിടെ ആയി അല്ലെങ്കിൽ കൂടുതൽ ആയി ഓസ്ട്രിയ എപ്പിസോഡ് മുതൽ തോന്നിയ ഒരു കാര്യം സൂചിപ്പിക്കട്ടെ .. പഴയ എപ്പിസോഡുകൾ വെച്ചു താരത്യമം ചെയ്യുമ്പോൾ പുതിയ എപ്പിസോഡുകൾ കുറച്ചു വലിച്ചു നീട്ടുന്ന പോലെ തോന്നി .. വിമാനത്തിന്റെ അകം , താമസിക്കുന്ന സ്ഥലങ്ങൾ അങ്ങിനെ എപ്പിസോഡുകൾ കൂട്ടി എടുക്കുന്നത് കൊണ്ട് ചെറിയ ഒരു വിരസ അനുഭവിക്കേണ്ടി വരുന്നുണ്ട് .. എങ്ങിനെ ഒക്കെ ആയാലും എല്ലാ എപ്പിസോഡുകളും സ്ഥിരമായി കാണാതെ പറ്റില്ല കാരണം സഞ്ചാരം എന്ന ലഹരിയിൽ addicted ആയി പോയി ✌
@hereme100
@hereme100 Жыл бұрын
Hi, please show UK too, thanks.
@aeeagvind1654
@aeeagvind1654 Жыл бұрын
Cheriya oru BGM kood indaayrnnel adipwoli aayeane
@sahursahur2200
@sahursahur2200 Жыл бұрын
💖🌹🇦🇪
@prasanthvs3000
@prasanthvs3000 Жыл бұрын
Dear team Safari Jio fiber ill safari channel add cheyuvan pattumoo.
@vypindelhi9458
@vypindelhi9458 Жыл бұрын
Wonderful 💋
@kaazeezklm9136
@kaazeezklm9136 Жыл бұрын
അനീഷേട്ടന്റെ ശൈലി മാറ്റം വന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔✌️✌️
@LolLelLuL
@LolLelLuL Жыл бұрын
Thanks for showing a European country. North India kandu maduthu.
@akhilks3464
@akhilks3464 Жыл бұрын
Ennike maduthila, kuduthale charithrangle arriyan kazhiju, nirmithikale kanan kazhiju
@LolLelLuL
@LolLelLuL Жыл бұрын
@@akhilks3464 athokke sheri thanne pakshe oru limit undu. Dubai episode il yusuf ali episode kollam, baakki onnum kandilla. Aarkku kananam evide nokkiyalum brown colour ulla maruboomi? Ippol pachappu kandappol oru sugamZ
@akhilks3464
@akhilks3464 Жыл бұрын
@@LolLelLuL njin dubai inea kuriche onum parjilalo njin parijthe nammudea india yea kurichane, ethryum charitharam ulla nade verra evidayunde, Europeans ine pollum india kuriche arriyanum evidetha chrithram arriyanum anne thalparym, avrke nammlekale kuduthal india yea arriyam, nammle oru nattile avidthea kazhchakle kannum aswdhikum porrum
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
SGK sir 🙏🙏🙏🙏
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@ahammedkabeer8432
@ahammedkabeer8432 Жыл бұрын
ഏറ്റവും കൂടുതല് ജോലി ചെയ്യാനും settle ആവാനും ആഗ്രഹിച്ച സ്ഥലം
@jithinvarghese899
@jithinvarghese899 Жыл бұрын
Avduthe currency details ulpeduthikude
@STEBIN-SEBASTIAN
@STEBIN-SEBASTIAN Жыл бұрын
Travel not ends
Khó thế mà cũng làm được || How did the police do that? #shorts
01:00
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 12 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 106 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00