Smrithi | Bombay Ravi | SAFARI TV

  Рет қаралды 19,725

Safari

Safari

Күн бұрын

Пікірлер: 92
@amjeshkrishnan
@amjeshkrishnan 3 жыл бұрын
സാഗരങ്ങളെ പാടി ഉണർത്തിയ എന്ന ഗാനം മലയാളി ഒരിക്കലും മറക്കില്ല.. My evertime favrt
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ബോംബെ രവി. എത്ര നല്ലപ്പാട്ടുകൾ തന്നു നമുക്കെല്ലാം ഇദ്ദേഹം 💓💓💓💓💓
@gopins7756
@gopins7756 2 жыл бұрын
👌
@ajikottarathil3204
@ajikottarathil3204 4 жыл бұрын
അദ്ദേഹം നൽകിയ ഇന്റർവ്യൂ (ഏഷ്യാനെറ്റ്‌ ) കാണുമ്പോൾ അറിയാം ഒരു true ലെജൻഡ് എന്നാൽ എന്താണെന്ന്.. എല്ലാ പാട്ടുകളും ഓർമയിൽ നിന്നും പാടുന്നു. എല്ലാ പാട്ടുകളും എഴുതിയ ശേഷം സംഗീതം നൽകിയത്. ഒരു ഗാനത്തിന് സംവിധായകന് തൃപ്തി ആകുന്നതു വരെ ട്യൂൺ നൽകുക.. ലെജൻഡ്... പ്രണാമം...
@sudheerbabu2694
@sudheerbabu2694 4 жыл бұрын
ഇന്ദു പുഷ്പം ചൂടിനില്കും, വൈശാലി തേടുവതേതൊരു , വൈശാലി ഇന്ദ്രനീലിമ, വൈശാലി കടലിൻ അഗാധമാം നീലിമായിൽ, സുകൃതം ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്, പാഥേയം എന്റെ ഇഷ്ടഗാനങ്ങൾ പ്രണാമം രവി സർ
@shajahanthaivalappil5058
@shajahanthaivalappil5058 4 жыл бұрын
ബോംബെ രവിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ..നല്ല എപ്പിസോഡ് 👌
@ukn1140
@ukn1140 4 жыл бұрын
കുറെയെറെ അതി മനോഹര ഗാനങ്ങൾ തന്ന രവി ബോoബെയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@abamedia173
@abamedia173 4 жыл бұрын
വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച യേശുമഹേശനെ...
@rajeshodessa353
@rajeshodessa353 4 жыл бұрын
രവി ബോംബെ ഇവിടെയുണ്ട് അനശ്വര ഗാനങ്ങളിലൂടെ
@seena8623
@seena8623 Жыл бұрын
പാവം എത്ര മനോഹരമായ ഗാനങ്ങൾ ഞങ്ങൾക്ക് സമർപ്പിച്ച മഹാ മഹാനെ ഒരു കോടി പ്രണാമം
@jaleelpaboo6142
@jaleelpaboo6142 4 жыл бұрын
സർഗം എന്ന ചത്രത്തിനു ഗാനങ്ങൾ രചിച്ചത് ഓ. ൻ . വി . അല്ല . യൂസഫലി കേച്ചേരിയാണ് . .
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
ചൗദ് വിൻ കാ ചാന്ദ്... എന്ന ഗാനം തന്നെ മതി.
@vivektc2445
@vivektc2445 4 жыл бұрын
ബോംബെ രവിസാർ നിരവധി ഈണങ്ങൾ തന്നതുപോലെ, സാറിന്റെ ജീവിതാനുഭവങ്ങളിൽ ലൂടെ സഞ്ചരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു.
@krrahulraghavan9495
@krrahulraghavan9495 Жыл бұрын
Songs like Tumhi Mere Mandir and Chaudhvin Ka Chand Ho Are My All Time Favourites
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
വൈശാലി ചിത്രത്തിലെ ധും ധും..... ദുന്ദുഭി നാദം all time favorite 🎶
@suresh868
@suresh868 2 жыл бұрын
മനസ്സിൽ ഒരു മഞ്ഞു തുള്ളി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയുവാൻ കഴി ഞ്ഞത് ജീവിതത്തിലെ ധന്യമായ മുഹൂർത്തം.
@kingofson7763
@kingofson7763 Жыл бұрын
🙏
@dileediloo8877
@dileediloo8877 Жыл бұрын
ഇതിഹാസ സംഗീതക്കാരൻ സർ ഇന്റ ഭാഗ്യം 🙏
@lepetitprince2188
@lepetitprince2188 Жыл бұрын
Legendary composer. Chaudvin ka chand is one of the most iconic songs in hindi...❤
@bineeshpalissery
@bineeshpalissery 2 жыл бұрын
അദ്ദേഹം ഒരു സിനിമയിൽ അഞ്ചു ഗാനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ആ അഞ്ചു ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയ തന്നെയാവും .....ആയിരിക്കും
@sreeragssu
@sreeragssu 3 жыл бұрын
പഞ്ചാഗ്നി മുതല്‍ മയൂഖം വരെ ഹരിഹരന്‍ മുതല്‍ ഹരിഹരന്‍ വരെ ശ്രീ. ബോംബെ രവി മലയാളത്തില്‍ ചെയ്ത ഗാനങ്ങള്‍ എല്ലാം എവര്‍ഗ്രീന്‍ ♥
@surajkrishna9516
@surajkrishna9516 4 жыл бұрын
One of the best episodes of Smriti..
@jithsree560
@jithsree560 4 жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ ഒരു മലയാളി അല്ല ചെയ്തത് എന്ന് തോന്നുമോ.. എന്നിട്ടും ഹരിഹരൻ അല്ലാതെ ആരും കാര്യമായ അവസരം കൊടുത്തില്ല..അതാണ് മലയാള സിനിമ..!!!
@TheBijeshccc
@TheBijeshccc 4 жыл бұрын
Yes, very true. We could have got many more beautiful songs if our filmmakers gave him atleast one film a year
@ajikottarathil3204
@ajikottarathil3204 4 жыл бұрын
അദ്ദേഹം 17 മലയാളം സിനിമയിൽ സംഗീതസംവിധാനം നൽകി. ഹരിഹരൻ ചിത്രങ്ങൾ എത്രയുണ്ട് എന്നറിയില്ല
@pvrejoy
@pvrejoy 4 жыл бұрын
Uff എന്റെ പൊന്നെ ഇന്നത്തെ പാൽകുപ്പികൾക് ഇങ്ങനെയുള്ള ഭാഗ്യം ഉണ്ടാകുമോ.. നാട്ടിൽ എവിടെയും നടന്നു പോകുമ്പോൾ , സാഗരങ്ങളെ പാടി, മഞ്ഞൾ പ്രസാദം എന്ന പാട്ടൊക്കെ തെരുവിൽ ഒഴുകി നടക്കുന്ന സുഖം ...
@sasidharannair2219
@sasidharannair2219 9 ай бұрын
A great genius who found golden tunes from the toils of life transforming them to the essence of love and emotions,gave them to us.
@labelfive1730
@labelfive1730 Жыл бұрын
My favorite composer ..Ravi sir...legend
@gopins7756
@gopins7756 2 жыл бұрын
Beautiful presentation John sir. We will miss you like we miss late sree Sukumar Azhikode.
@bennymukkath6420
@bennymukkath6420 11 ай бұрын
Good sir ❤ Your narration is excellent with sweet poetical. Thank you. may God bless you❤
@sajusajup284
@sajusajup284 2 жыл бұрын
രവി സാറിനെ പറ്റി ആരെങ്കിലും പറഞ്ഞു കണ്ടുവല്ലോ നന്ദി ജോൺ പോൾ സർ, അങ്ങയും ഞങ്ങളെ വിട്ടു പോയതിനു ശേഷമാണ് ഇത് കാണുന്നത്. വൈശാലിയിൽ ആദ്യമായിട്ട് ആവും ദാസേട്ടൻ ഇല്ലാതെ ചിത്ര മാത്രം പാടി ചരിത്ര വിജയമാക്കി മാറ്റിയ ഒരേയൊരു സിനിമ ! അത് രവി സാറിൻറെ ഈണത്തിൻ്റെ ആകർഷണമാണ്
@najimalachalil7868
@najimalachalil7868 4 жыл бұрын
സർഗ്ഗത്തിലെ പാട്ടിലെ വരികൾ onv അല്ല യൂസുഫലി കേച്ചേരിയാണ് ...
@moahamedsuhailmoahamedsuha1820
@moahamedsuhailmoahamedsuha1820 4 жыл бұрын
Ysss
@gopakumarpillai1897
@gopakumarpillai1897 4 жыл бұрын
yes
@princetl5075
@princetl5075 4 жыл бұрын
Yeass
@shajahanthaivalappil5058
@shajahanthaivalappil5058 4 жыл бұрын
You are right
@rugusglopez2124
@rugusglopez2124 4 жыл бұрын
Everlasting melodies
@sarink4511
@sarink4511 3 жыл бұрын
Always comes beauty from every song he made. My favorite
@pradeepp819
@pradeepp819 4 жыл бұрын
A legend...no doubt..
@ishaqpatroth2354
@ishaqpatroth2354 4 жыл бұрын
Avatharanam etra manoharam..👌👌
@manuelscaria
@manuelscaria 3 жыл бұрын
‌ ഹിന്ദിയുടെ നഷ്ടം മലയാളത്തിന് അനുഗ്രഹമായി മാറി.
@amjeshkrishnan
@amjeshkrishnan 3 жыл бұрын
Such a great music director 🙏🙏
@PRATHYUSHKP
@PRATHYUSHKP 3 жыл бұрын
Legend Bombay Ravi🥰💜🎵
@dileediloo8877
@dileediloo8877 3 жыл бұрын
മലയാളികൾ അധികം ഉപയോഗികത നഷ്ട വസന്തം ബോംബെ രവി
@albingeorge7472
@albingeorge7472 2 жыл бұрын
Really
@manoharank4412
@manoharank4412 4 жыл бұрын
Great narration.
@danieljoshy1621
@danieljoshy1621 3 жыл бұрын
Bombay Ravi rather a legend
@shuhaiblabba
@shuhaiblabba 4 жыл бұрын
യമന്റെ വീഡിയോ അപ്‌ലോഡ് ചെയ്യാമോ പ്ലീസ്.....
@anilpanangat5650
@anilpanangat5650 2 жыл бұрын
എല്ലാം നല്ല പാട്ടുകൾ ആണ്
@praveenpg
@praveenpg Жыл бұрын
Sargam lyrics was by Yusuf Ali Kechery
@arunraj9411
@arunraj9411 4 жыл бұрын
ആത്മാവിൽ മുട്ടി വിളിച്ച ഒരാൾ ❤️❤️❤️
@Kannan-of1hm
@Kannan-of1hm 4 жыл бұрын
13 kannan chittilamchery
@rakesh3295
@rakesh3295 4 жыл бұрын
Sargam lyrics by yousafli kechery . His great sanskrit knwoledge helped to give us heavenly lyrics....
@rajeshr9854
@rajeshr9854 2 жыл бұрын
Love you Ravi sir 😍
@thadeusjulias870
@thadeusjulias870 6 ай бұрын
Salil choudhariyeppatti angane parayan padilla because first hits of malayalam from salil choudhari...
@ukn1140
@ukn1140 4 жыл бұрын
സർഗ്ഗത്തിൻ്റെ ഗാനരചന ONV അല്ല യൂസഫലി കേച്ചേരിയാണ്
@saikrishnan7154
@saikrishnan7154 4 жыл бұрын
no photo of bombay ravi in your visuals.this is too bad.
@ajmal5873
@ajmal5873 4 жыл бұрын
Ufff 1 million aayadhil abimanikkunnu
@gopins7756
@gopins7756 2 жыл бұрын
🙏👏
@sudeeppm7053
@sudeeppm7053 4 жыл бұрын
Good video
@falahvlogs1141
@falahvlogs1141 4 жыл бұрын
Safari like
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
Ravi sirnu national award kittiyathinekkurichu mention cheythilla
@rameshmenon5165
@rameshmenon5165 4 жыл бұрын
He is great
@prineethpriyan1175
@prineethpriyan1175 4 жыл бұрын
John Paul amazing narration
@devadasanandanp7659
@devadasanandanp7659 4 жыл бұрын
Sargam ....Yousf Ali kechary....Bombay ravi.....
@mssureshbabu2305
@mssureshbabu2305 4 жыл бұрын
Sargam. Lyrics# yoosef ali kecheri
@unnikrishnanify
@unnikrishnanify 4 жыл бұрын
Missed parinayam in your list.....
@swamiviswanathananandamaha7828
@swamiviswanathananandamaha7828 4 жыл бұрын
Hari aum
@video4satish
@video4satish 4 жыл бұрын
ഇത് അവതരിപ്പിക്കുന്ന നിരൂപകന്റെ പേര് ഒന്ന് പറയാമോ?
@devadasanandanp7659
@devadasanandanp7659 4 жыл бұрын
John paul
@rejibs
@rejibs 4 жыл бұрын
സ്ക്രിപ്റ്റ് റൈറ്റർ - പുറപ്പാട്, കാതോട് കാതോരം etc.
@nammalmedia9196
@nammalmedia9196 4 жыл бұрын
chamaram,chamayam,malooty,minnaminunginu urung vettam,soorya gayatri ellam john paul nte script aanu
@sreekanthkn7846
@sreekanthkn7846 4 жыл бұрын
👍👍🙏🙏🙏🌹🌹🌹
@regikbaby9956
@regikbaby9956 4 жыл бұрын
🙏🙏🙏
@anasshajahan2902
@anasshajahan2902 4 жыл бұрын
Hellooooo👍👍👍👍
@mrajiliss
@mrajiliss 4 жыл бұрын
🙏👍
@AGMFREIGHTSERVICES
@AGMFREIGHTSERVICES 10 ай бұрын
Sargathe Pati paranjapol . Yousaf Ali kecheriye parayanjathu sariyayila
@585810010058
@585810010058 3 жыл бұрын
If you want to know.. proper malayalam.. please watch smriti, and Safari 👍👍😘😘😀
@vipinns6273
@vipinns6273 4 жыл бұрын
🌹🌹🙏🙏
@mtdedit4957
@mtdedit4957 3 жыл бұрын
🌹
@kaakkai3895
@kaakkai3895 4 жыл бұрын
അല്പം simple ആയി പറയാൻ പറ്റുമോ..
@pradeepp819
@pradeepp819 3 жыл бұрын
മലയാളിത്തം തുളുമ്പുന്ന ഈണങ്ങൾ തന്ന മലയാളി അല്ലാത്തസംഗീത സംവിധായകൻ.സലിൽ ചൗധരി ഈ കാര്യത്തിൽ പരാജയം ആയിരുന്നു.
@madhuthayyilkannoth5700
@madhuthayyilkannoth5700 3 жыл бұрын
ശരിയാണ്. സലീൽ ചൗധരി തൻറെ ഹിന്ദി ബംഗാളി ഗാനങ്ങൾ അതേപടി മലയാളത്തിൽ പകർത്തുകയായിരുന്നു. ഹെവി ഓർക്കസ്ട്ര കാരണം മലയാളികൾ അവ സ്വീകരിച്ചു എന്ന് മാത്രം. എന്നാൽ രവി അങ്ങനെ ചെയ്തില്ല.
@pappinu1
@pappinu1 3 жыл бұрын
❤️
@varietychannel7632
@varietychannel7632 4 жыл бұрын
ജോപ്പോൾ സർ പറഞ്ഞത് തെറ്റാണ്..... സർഗത്തിൽ പെട്ടെഴുതിയത്... O n v സർ അല്ല... യൂസഫലി കേച്ചേരി സാറാണ്...
@suji6080
@suji6080 4 жыл бұрын
പെട്ടല്ല പാട്ടാണ് 😛
@beenababu5936
@beenababu5936 4 жыл бұрын
ഇൗ പരിപാടിയുടെ തുടക്കം മുതൽ ജോൺ പോളിന്റെ അടുത്ത് സ്ക്രീനിൽ ഒരു പുഞ്ചിരിക്കുന്ന മുഖം കണ്ടൂ. മുഹമ്മദ് റഫി.പരിപാടിയുടെ അവസാനം പ്രേം നസീർ പാടി, രവി താളം പിടിച്ചു റഫിയെ ആഘോഷിച്ചു.
@sajivveliyil332
@sajivveliyil332 3 жыл бұрын
രവി സാബ് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു വടക്കേന്ത്യൻ സംഗീത സംവിധായകൻ ചെയ്യാത്ത ഗാനങ്ങൾ നൽകിയ മനുഷ്യൻ. എന്നാൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ സംഗിതജ്ഞൻ.
@suresh868
@suresh868 2 жыл бұрын
@bindusajeevan4945
@bindusajeevan4945 4 жыл бұрын
🙏🙏🙏🙏
@mathewjohn8386
@mathewjohn8386 4 ай бұрын
🙏🙏🙏
Smrithi | Sahodaran Ayyappan | SAFARI TV
25:29
Safari
Рет қаралды 23 М.
Smrithi | ONV | SafariTV
27:21
Safari
Рет қаралды 27 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Jis Joy - 01 | Charithram Enniloode | Jis Joy | Safari TV
24:23
| Smrithi | Raghavan Master
27:15
Safari
Рет қаралды 15 М.
Violinist Balabhaskar Death Case | "Priya Venugopal's Evidence in Balabhaskar Death Case"
22:52
Zee 9 Kerala 169 k Views . 1 hour ago
Рет қаралды 598
Smrithi | J. Sasikumar | Safari TV
26:58
Safari
Рет қаралды 20 М.
Smrithi | O V VIJAYAN| SAFARI TV
23:18
Safari
Рет қаралды 44 М.
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 361 М.