ഇങ്ങനെ എല്ലാ നവോഥാന നായകരേം സ്മൃതിയിൽ ഓർത്താൽ ഞങ്ങ പി എസ് സി പഠിതാക്കൾക്ക് വലിയ ഉപകാരം ആയേനേ
@Jishnu_Ambadi4 жыл бұрын
Njan ezhuthan vijaricha comment 😆😊✌️
@dinilkumar19714 жыл бұрын
സഹോദരൻ അയ്യപ്പൻ MG റോഡ് ഡിസൈൻ മന്ത്രിസഭയിൽ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവർ ചോദിച്ചത്, എന്തിനാണ് ഇത്രയും വീതിയുള്ള ഒരു റോഡ്, എന്നാണ്. അന്ന് അദ്ദേഹം മറുപടി പറഞ്ഞത്, കൊച്ചി എന്നും ഒരു കൊച്ചു കൊച്ചിയായിരിക്കില്ല, എന്നാണ്. ഇന്നും കൊച്ചിയിലെ ഏറ്റവും ബ്ലോക്ക് കുറഞ്ഞ വഴികളിൽ മുമ്പന്തിയിൽ തന്നെയുണ്ട് MG റോഡ്. ഒരുകാര്യം കൂടി ചേർക്കട്ടെ, MG റോഡ് അവസാന വരയും വരച്ചിട്ട് മന്ത്രിയായ സഹോദരൻ അയ്യപ്പന്റെ മുന്നിൽ എത്തിയ എൻജിനിയർമാരോട് അത് സൂക്ഷ്മമായി നോക്കിയിട്ട്, മന്ത്രി ചോദിച്ചു, അല്ലാ എന്താ ഇവിടെ ഒരു വളവ്? അത്, സാർ അത് താങ്കളുടെ വീടാണ്. അതുകൊണ്ട് അവിടെ റോഡ് ഒന്നു ചെറുതായി വളക്കേണ്ടി വന്നു. 'ഓ, അത് എന്റെ വീടാണോ, എങ്കിൽ ഒരു കാര്യം ചെയ്യൂ, ആദ്യം ആ വീട് പൊളിക്കൂ!!! ' ഇന്നത്തെ മന്ത്രിമാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര ആത്മാർത്ഥത!!!
@geo96644 жыл бұрын
ഒത്തിരി നന്ദി ഈ വാക്കുകൾക്ക്
@geo96644 жыл бұрын
എത്ര എത്ര പുണ്യ ആത്മാക്കളുടെ യാതനയുടെ തണലിലാണ് നമ്മൾ കഴിയുന്നത് ....
@abeyvarghese47824 жыл бұрын
ഞാൻ സ്മൃതി എന്ന ഈ പ്രോഗ്രാം കാണുന്നത് ചരിത്രത്തെയും, ചരിത്ര പുരുഷന്മാരെയും കുറിച്ച് പഠിക്കാൻ എന്നതിലുപരി മലയാള ഭാഷയുടെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനാണ്. എത്ര നല്ല ഭാഷയാണ് ജോൺ പോൾ സാർ ഉപയോഗിക്കുന്നത്. ഇവിടെയാണ് എന്റെ മലയാളഭാഷ ഇത്ര ഹൃദ്യമായി കേൾക്കുന്നത്.👍
@geo96644 жыл бұрын
ഞാനും ഒരു വെടിക്ക് രണ്ട് പക്ഷിക്കായ് ആണ്
@rajeevmoothedath83924 жыл бұрын
A great soul... Thank you so much for featuring and sharing the contributions and times of Sahodaran Ayyappan through Smrithi.
@rakesht32744 жыл бұрын
സ്വതന്ത്രമായി ചിന്തിക്കുക, ധൈര്യമായിട്ട് ചോദ്യം ചെയ്യുക യുക്തിവാദി സഹോദരൻ അയ്യപ്പൻ
@georgekp15222 жыл бұрын
കലാപത്തെ കലയാക്കി വളർത്തിയ സഹോദരനെക്കുറിച്ചുള്ള ഈ വീഡിയോ കാണുമ്പോൾ ചരിത്ര സത്യം തിരിച്ചറിയാതെഇന്ന് അദ്ദേഹത്തെ ദുർ വ്യാഖ്യാനം ചെയ്യുന്നവരോട് ഈ ചരിത്ര സത്യം തിരിച്ചറിയുവാൻ കൂടി ഓർമ്മിപ്പിക്കുന്നു. ഇതു കാണുമ്പോൾതാങ്കളുടെ വേർപാട് ഉം ഇന്ന്ഓർമ്മയിലെത്തുന്നു. നന്ദി, നന്ദി... 👏👍💗❤️🙏
@vipinns62734 жыл бұрын
സഹോദരൻ അയ്യപ്പൻ 🌹🌹🙏🙏
@Optimusprime_6833 жыл бұрын
തികഞ്ഞ സ്വാർഥപരമായ ചിന്താഗതി ഉള്ളവർ ആയിരിന്നു നമ്പുതിരുമാരും അവരുടെ ശുദ്രന്മാരായ നായൻമാരും
@rahulrajmk18464 жыл бұрын
സഹോദരൻ അയ്യപ്പൻ🥰😍😍😍
@stephenraj78344 жыл бұрын
remembering the great soul reminds us of our social goal..
@Ashir_karuna_daya4 жыл бұрын
Sahodaran Ayyappan.. ❤❤❤❤❤❤❤
@Jishnu_Ambadi4 жыл бұрын
സഹോദരൻ അയ്യപ്പൻ ❤️
@viasworld74094 жыл бұрын
Safari ❤ Smrithi❤
@meonly27753 жыл бұрын
great information. thank you sir
@aishudvlogs Жыл бұрын
Super...Beautiful information...Nice sharing🙏
@classic.blossom26643 жыл бұрын
SAHODARAN AYYAPPAN..... A GREAT PROPOGATOR & NOTED ORATOR IN TERMS OF SOCIAL ACTIVISM.... HE WAS ATTRACTED TO SRI NARAYANA GURU..... SAHODARAN AYYAPPAN'S TRADE UNION GUIDANCE WAS COMMENTABLE...
@syamlalt16783 жыл бұрын
Great Human being 😊
@shahilk38904 жыл бұрын
ഇതുപോലെ മറ്റു നവോഥാന നായകരുടെയും വിവരങ്ങൽ തരുമോ
@sasidharanp.v34043 жыл бұрын
അവതാരകനും സഫാരിക്കും ആശംസകൾ🙏🏼
@Janemedia12 ай бұрын
ആശംസകൾ
@Ashir_karuna_daya4 жыл бұрын
Please do upload more about ayyappan
@middleclassfamily756 Жыл бұрын
സൂപ്പർ ❤️❤️❤️
@renjithmattappilly4 жыл бұрын
സാനു മാഷിന്റെ സഹോദരൻ അയ്യപ്പനെ കുറിച്ചുള്ള പുസ്തകം എല്ലാരും വായിക്കേണ്ട ഒന്നാണ്...
@Keralite_man_0014 жыл бұрын
ആണോ mk സാനു സഹോദരൻ അയ്യപ്പന്റെ ബ്രദർ ആയിരുന്നോ എനിക്ക് അറിയില്ലായിരുന്നു
@നീലി-13 жыл бұрын
Sanu mash ente veettil vannittund.... So simple man... Ente father in law ivarude koode pravarthicha oral aayirunnu.... Achane kaanuvan vannath aanu.... Sahodharan ayyappante makalude clinic il aayirunnu achanu joli.... Satyam enthanennu vachal achanu sherikkum ariyilla avar etra mahaanmaar aanu ennu.....
@jyothish22253 жыл бұрын
@@Keralite_man_001 സഹോദരൻ എന്നത് പേരിന്റെ കൂടെയുള്ളതാണ്. അല്ലാതെ സാനുമാഷിന്റെ ബ്രദർ അല്ല
@creativebox71933 ай бұрын
🙏🙏🙏🙏🙏
@gbvlogs6450 Жыл бұрын
🙏🏼🙏🏼
@jpmedia2457 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reejak.k3346 Жыл бұрын
🙏
@gokulkumar-nq1eq4 жыл бұрын
ഇവിടെ പറയാമോന്നറിയില്ല എന്നാലും പറയുവാ thumbnail കണ്ടപ്പോ westindies cricketer Dwayne bravoydea koottund
@dheerajsidharthan42162 жыл бұрын
We all are Africa, waka waka he he
@rishal80132 жыл бұрын
1889 agust 21
@sevenstars83614 жыл бұрын
👍👍
@carasik47714 жыл бұрын
👌👌👌
@mmmmmmm22292 жыл бұрын
,👏👏👏👏👏👏👏
@INDIAN-vv7sd4 жыл бұрын
🙏🙏🙏
@sanjeevanchodathil69704 жыл бұрын
🥰👏👏🤗
@sunithaea14 жыл бұрын
👍
@sreenarayanram51948 ай бұрын
സഹോദരൻ അയ്യപ്പൻ തിയ്യൻ ആണ് ഈഴവൻ അല്ല പക്ഷേ അദ്ദേഹം ഈഴവ സംഘടനയിൽ തിയ്യർക്ക് വേണ്ടി പ്രവർത്തിച്ച ഒരു വ്യക്തി ആണ്
@positivevibesonly14152 жыл бұрын
1922 ന്ന് ആണ് സർ വിക്കിപീഡിയ ഉള്ളത് yob
@Dany_Raphel Жыл бұрын
യുക്തിവാദി ആയിരുന്ന സഹോദരൻ അയ്യപ്പൻ സാനു മാസ്റ്റർ നോട് എങ്ങനെയാണ് ദൈവം തന്ന കാത്തുസൂക്ഷിക്കണം എന്നൊക്കെ പറയുക.ചിലപ്പോൾഅത്എഴുതിയ ആളുടെ തെറ്റ്ആയിരിക്കണം
അയ്യപ്പൻ ദലിത് ഈഴവൻ അല്ല, അയ്യപ്പൻ ഉയർന്ന ജാതി തീയ്യർ ആണ്. ദലിതർ ആയ ഈഴവർ പന്തി ഭോജനം നടത്തിയാൽ എന്ത് പ്രസക്തി ? ചിറായിലെ തീയ്യരുടെ അമ്പലത്തിൽ ഈഴവരാദി ദലിതർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
@kv36104 жыл бұрын
അവസരത്തിനനുസരിച്ച് യുക്തിപൂർവ്വം തീരുമാനമെടുക്കുന്നവൻ . ഈശ്വരനെ നിഷേധിച്ച് ചെയ്യ്തു കൂട്ടിയ വിക്രിയകളെല്ലാം വ്യഥാവിലാണെന്ന് പിന്നീടതിൻ്റെ ചുക്കാൻ പിടിച്ചവരുടെ ജീവിതം കാണിച്ചു തന്നിട്ടുണ്ട് ..